4 Nov 2017

SUBJECT 13:



ഐക്യരാഷ്ട്ര സംഘടന



: UN ഡേ-ഒക്ടോബർ 24
: UN ന്റെആദ്യസെക്രട്ടറിജനറൽ -ട്രിഗ്വേലി
ഇപ്പോഴത്തെസെക്രട്ടറി antoniyo gutteres‬‬
‬: യു.എൻ. ആഭിമുഖ്യത്തിലുള്ളരാസായുധനിരോധനസംഘടനഏത്?‬‬
 OPCW
Explanation: രാസായുധങ്ങളുടെനിയന്ത്രണവുംനിരോധനവുംലക്ഷ്യമാക്കിനെതർലന്റ്സിലെഹേഗ്ആസ്ഥാനമായിപ്രവർത്തിയ്ക്കുന്നഒരുഅന്താരാഷ്ട്രസംഘടനയാണ്രാസായുധനിരോധനസംഘടനഅഥവാഒ.പി.സി.ഡബ്ല്യു (The Organisation for the Prohibition of Chemical Weapons (OPCW)). 1997 ഏപ്രിൽ28 നാണ്ഈസംഘടനസ്ഥാപിതമായത്. പ്രകൃതിയെയുംപ്രകൃതിവിഭവങ്ങളേയുംസംരക്ഷിക്കാനായിരൂപംനൽകപ്പെട്ടഒരുസംഘടനയാണ്ഇന്റർനാഷണൽയൂണിയൻഫോർദകൺസർവേഷൻഓഫ്നേച്ചർആൻഡ്നാച്ചുറൽറിസോഴ്‌സ്. ഇത്വേൾഡ്കൺസർവേഷൻയൂണിയൻഎന്നപേരിലും, ഐ.യു.സി.എൻഎന്നപേരിലുംഅറിയപ്പെടുന്നു. 1948 ഒക്ടോബറിൽഇത്സ്ഥാപിക്കപ്പെട്ടു. ലോകത്തെഏറ്റവുംവലിയപ്രകൃതിസംരക്ഷണസംഘടനയായഐ.യു.സി.എന്നിന് 111 സർക്കാർഏജൻസികൾ, 800 ൽഅധികംസർക്കാർഇതരസംഘടനകൾ, 16000 ൽഅധികംശാസ്ത്രജ്ഞർഎന്നിവരുടെശൃംഖലയുണ്ട്. ഐ.യു.സി.എൻപുറത്തിറക്കുന്നപുസ്തകമാണ്റെഡ്‌ ലിസ്റ്റ്. വംശനാശഭീഷണിനേരിടുന്നജീവികളുടെവിവരങ്ങൾഇതിൽഅടങ്ങിയിരിക്കുന്നു. ഒപെക്അഥവാഓഗനൈസേഷൻഒഫ്ദപെട്രോളിയംഎക്സ്പോർട്ടിംഗ്കൺട്രീസ് (Organization of the Petroleum Exporting Countries - OPEC) എന്നത്പെട്രോളിയംകയറ്റുമതിചെയ്യുന്നപതിമൂന്ന്രാജ്യങ്ങളുടെഒരുകൂട്ടായ്മയാണ്‌. 1965 മുതൽവിയന്നആണ്‌ ഒപെക്കിന്റെആസ്ഥാനം.1960 സെപ്റ്റംബർ 10 മുതൽ 1 വരെബാഗ്ദാദിൽനടന്നഇറാൻ, ഇറാഖ്‌ ,കുവൈറ്റ്‌, സൗദിഅറേബ്യ ,വെനിസ്വേലഎന്നീരാജ്യങ്ങളുടെകൂടിക്കാഴ്ചയിലാണ്‌ ഈസംഘടനരൂപമെടുത്തത്.
UN സർവകലാശാലസ്ഥിതിചെയുന്നത്ജപ്പാനിലെടോക്കിയോയിൽ. എന്നാൽ UN സമാധാനസർവ്വകലാശാലകോസ്റ്ററിക്കയിലാണ്.‬‬
UN ലെനിലവിലെഅംഗസംഖ്യ 193, ദക്ഷിണസുഡാനാണ്ഒടുവിൽഅംഗമായത്.‬‬
ഐക്യരാഷ്ട്രസംഘടനയുടെപതാകക്ക്നീലനിറമാണ്. രണ്ട്ഒലിവ്ചില്ലകൾക്കിടയിൽലോകരാഷ്ട്രങ്ങളുടെഭൂപടമാണ്പതാകയുടെമധ്യത്തിലുള്ളചിഹ്നം. ഇളംനീലപശ്ചാത്തലത്തിൽവെളുത്തയു.എൻചിഹ്നംപതാകയിൽആലേഖനംചെയ്തിരിക്കുന്നു.‬‬
ഐക്യരാഷ്ട്രസംഘടനയുടെഉത്ഭവം‬‬
രണ്ടാംലോകമഹായുദ്ധകാലത്തെഅമേരിക്കൻപ്രസിഡന്റ്‌ ഫ്രാങ്ക്ലിൻറൂസ്‌വെൽറ്റ്‌, സഖ്യകക്ഷികളെസൂചിപ്പിക്കാനാണ്‌ ആദ്യമായിഐക്യരാഷ്ട്രങ്ങൾഎന്നപദംഉപയോഗിച്ചത്‌. ഐക്യരാഷ്ട്രസഭയുടെരൂപവത്കരണത്തിനുള്ളവിത്തുകൾപാകിയതുംഅന്നത്തെസഖ്യകക്ഷികൾത്തന്നെയായിരുന്നു. യുദ്ധകാലത്തുതന്നെമോസ്കോ, കെയ്‌റോ, ടെഹ്റാൻഎന്നിവിടങ്ങളിൽച്ചേർന്നസഖ്യകക്ഷികളുടെസമ്മേളനങ്ങളിൽഈആശയംകൂടുതൽചർച്ചാവിഷയമായി. 1944 ഓഗസ്റ്റ്‌ മുതൽഒക്ടോബർവരെഫ്രാൻസ്‌, ചൈന, ബ്രിട്ടൺ, അമേരിക്കൻഐക്യനാടുകൾ(അമേരിക്ക), സോവിയറ്റ്യൂണിയൻഎന്നീരാജ്യങ്ങളുടെപ്രതിനിധികൾവാഷിംഗ്‌ടൺഡി.സിയിൽപലതവണയോഗംചേർന്ന്പുതിയരാജ്യാന്തരസഹകരണപ്രസ്ഥാനത്തിനുള്ളഏകദേശരൂപംതയാറാക്കി. ലോകസമാധാനത്തിനും, രാജ്യങ്ങൾതമ്മിലുള്ളസാമ്പത്തിക-സാമൂഹികസഹകരണത്തിനുംപ്രാധാന്യംകൊടുത്ത്‌ ഈരാജ്യങ്ങൾമുന്നോട്ടുവച്ചനിർദ്ദേശങ്ങൾലോകംമുഴുവനുംചർച്ചചെയ്തു.

ഒടുവിൽ 1945 ഏപ്രിൽ 25-ന്സാൻഫ്രാസിസ്കോയിൽയു. എൻ. രൂപവത്കരണയോഗംചേർന്നു. വിവിധരാഷ്ട്രനേതാക്കന്മാരുംലയൺസ്‌ ക്ലബ്‌ പോലുള്ളപ്രസ്ഥാനങ്ങളുടെപ്രതിനിധികളുംപ്രസ്തുതസമ്മേളനത്തിൽപങ്കെടുത്തു. രൂപവത്കരണസമ്മേളനത്തിൽപങ്കെടുത്ത 50 രാജ്യങ്ങൾരണ്ടുമാസത്തിനുശേഷംജൂൺ 26ന്‌ ഐക്യരാഷ്ട്രസഭയുടെകരട്‌ ഭരണഘടനയിൽഒപ്പുവച്ചു. ആദ്യയോഗത്തിൽപങ്കെടുക്കാത്തപോളണ്ടുംഅംഗമായതോടെ 51 രാജ്യങ്ങൾപുതിയപ്രസ്ഥാനത്തിനായിനിലകൊണ്ടു. ഭരണഘടനപ്രകാരമുള്ളസുരക്ഷാസമിതിയിലെഅംഗങ്ങളായഅമേരിക്ക, ചൈന, ഫ്രാൻസ്‌, സോവ്യറ്റ്‌ യൂണിയൻ, ബ്രിട്ടൺഎന്നീരാജ്യങ്ങളുംമറ്റംഗങ്ങളിൽഭൂരിഭാഗവുംകരട്‌ ഭരണഘടനഅംഗീകരിച്ചതിനെത്തുടർന്ന് 1945 ഒക്ടോബർ 24ന്‌ ഐക്യരാഷ്ട്രസഭഔദ്യോഗികമായിനിലവിൽവന്നു.

എല്ലാവർഷവുംഒക്ടോബർ 24-ന്യു . എൻദിനംആചരിക്കുന്നു
ആസ്ഥാനം തിരുത്തുക‬‬
ജോൺഡി. റോക്ഫെല്ലർസംഭാവനചെയ്ത, ന്യൂയോർക്കിലെമാൻഹട്ടൻദ്വീപിലെ 17 ഏക്കർസ്ഥലത്താണ്ഐക്യരാഷ്ട്രസംഘടനയുടെആസ്ഥാനമന്ദിരംസ്ഥിതിചെയ്യുന്നത്. 1946ൽലണ്ടനിലാണ്ഐക്യരാഷ്ട്രസംഘടനയുടെപ്രഥമപൊതുസമ്മേളനംനടന്നത്.ന്വൂയോർക്ക്നഗരത്തിലാണെങ്കിലുംയു.എൻആസ്ഥാനംസ്ഥിതിചെയ്യുന്നസ്ഥലംഅന്താരാഷ്ട്രഭൂഭാഗമായാണ്കണക്കാക്കുന്നത്.ന്യൂയോർക്കിലെകോടീശ്വരനായിരുന്നജെ.പിമോർഗന്റെമകളായആൻമോർഗനുവേണ്ടി 1921-ൽനിർമിച്ചകെട്ടിടമാണ്യു.എൻജനറൽസെക്രട്ടറിയുടെഔദ്യോഗികവസതി.1971-ലാണ്ഈകെട്ടിടംഐക്യരാഷ്ട്രസഭക്ക്സംഭാവനയായിലഭിച്ചത്.
ഐക്യരാഷ്ട്രസംഘടനയുടെപതാകക്ക്നീലനിറമാണ്. രണ്ട്ഒലിവ്ചില്ലകൾക്കിടയിൽലോകരാഷ്ട്രങ്ങളുടെഭൂപടമാണ്പതാകയുടെമധ്യത്തിലുള്ളചിഹ്നം. ഇളംനീലപശ്ചാത്തലത്തിൽവെളുത്തയു.എൻചിഹ്നംപതാകയിൽആലേഖനംചെയ്തിരിക്കുന്നു.[1]‬‬
ലോകത്തിലെഏറ്റവുംവലിയഅന്താരാഷ്ട്രസംഘടനാ -ഐക്യരാഷ്ട്രസംഘടനാ‬‬
UN ന്റെആദ്യസമ്മേളനം :ലണ്ടൻ‬‬
ഐക്യരാഷ്ട്രസഭ (United Nations-Nations Unies)രാജ്യാന്തരസഹകരണംലക്ഷ്യമാക്കിരണ്ടാംലോകമഹായുദ്ധശേഷംരൂപീകൃതമായപ്രസ്ഥാനമാണ്‌. യു. എൻ(UN) എന്നചുരുക്കപ്പേരിലുംഅറിയപ്പെടുന്നു. ലോകസമാധാനം, സാമ്പത്തികവികസനം, സാമൂഹികസമത്വംഎന്നിവയാണ്‌ രാജ്യങ്ങൾതമ്മിലുള്ളസഹകരണത്തിലൂടെഐക്യരാഷ്ട്രസഭലക്ഷ്യമാക്കുന്നത്‌. 1945-ൽ 51 അംഗങ്ങളുമായിതുടക്കംകുറിച്ച്‌ ഈപ്രസ്ഥാനത്തിൽഇന്ന് 193 അംഗരാജ്യങ്ങളുണ്ട്‌.‬‬
‬: ഐക്യരാഷ്ടസഭയുടെആസ്ഥാനംന്യൂയോർക്ക്‬‬
ഇപ്പോളത്തെസെക്രട്ടറിജനറൽഅന്റോണിയോഗുട്ടറസ്‬‬
ഏഷ്യാക്കാരനായആദ്യസെക്രട്ടറിജനറൽയൂതാന്റ്‬‬
1945 ഒക്ടോബർ 24 ന്സ്ഥാപിച്ചു‬‬
‬: 2019‬‬
 അന്താരാഷ്ട്രഭാഷയുടെഅന്താരാഷ്ട്രവർഷം
2017
ഇന്റർനാഷണൽഇയർഓഫ്സുസ്ഥിരടൂറിസംഫോർഡെവലപ്മെന്റ്
2016‬‬
അന്താരാഷ്ട്രവർഷപയർവർഗം

2015
ഇന്റർനാഷണൽഓഫ്ലൈറ്റ്ആന്റ്ലൈറ്റ്അധിഷ്ഠിതടെക്നോളജീസ്
ഇന്റർനാഷണൽഇയർഓഫ്മണ്സൂൾ

2014
ഇന്റർനാഷണൽഇയർസോളിഡാരിറ്റിപാലസ്തീൻപീപ്പിൾ .
ഇന്റർനാഷണൽവർഷത്തെസ്മോൾഐലന്റ്ഡെവലപ്മെന്റ്സ്റ്റേറ്റ്സ് .
ഇന്റർനാഷണൽവർഷത്തിലെക്രിസ്റ്റലോഗ്രഫി.
അന്താരാഷ്ട്രകുടുംബകുടുംബകാർഷികവർഷം

2013
ജലയാതനവർഷം.
ഇന്റർനാഷണൽഇസീസ്ക്വിനോയ

2012
ഇന്റർനാഷണൽവർഷത്തെസഹകരണസംഘങ്ങൾ.
ഇന്റർനാഷണൽഇസ്റ്റിക്ക്ഓഫ്സസ്റ്റയിനബിൾഎനർജിഫോർഓൾ
2011‬‬
ആഫ്രിക്കൻവംശജരായആളുകൾക്കായുള്ളഇന്റർനാഷണൽവർഷം.
ഇന്റർനാഷണൽഇയർകെമിസ്ട്രി .
അന്താരാഷ്ട്രവർഷവനം .
ഇന്റർനാഷണൽഇയർഓഫ്യൂത്ത്

2010
ഇന്റർനാഷണൽഇയർഓഫ്യൂത്ത് (12 ഓഗസ്റ്റ് 2010 - 11 ഓഗസ്റ്റ് 2011)
സംസ്കാരങ്ങളുടെസംവർഗ്ഗത്തിന്റെഅന്താരാഷ്ട്രവർഷം .
അന്തർദ്ദേശീയവർഷംജൈവവൈവിധ്യ .
ഇന്റർനാഷണൽഓഫ്ദിസീമാറെർ

2009
അന്താരാഷ്ട്രവർഷത്തെഅനുരഞ്ജന .
ഇന്റർനാഷണൽഇയർഓഫ്നാച്വറൽഫൈബർസ് .
അന്താരാഷ്ട്രമനുഷ്യാവകാശപഠനവർഷം.
ഇന്റർനാഷണൽഇയർഓഫ്ജ്യോതിശാസ്ത്രം .
ഗോറില്ലയുടെവർഷം (UNEP, UNESCO)

2008
അന്താരാഷ്ട്രവർഷമായഗ്രഹനില .
ഇന്റർനാഷണൽവർഷത്തിന്റെഭാഷ.
സാർവത്രികവർഷം.
അന്താരാഷ്ട്രവർഷമായഉരുളക്കിഴങ്ങ്.

2007-2008
അന്താരാഷ്ട്രപോളാർവർഷം (WMO)

2006
അന്തർദേശീയവർഷമരുഭൂമികൾനിർമാർജനം .

2005
ഇന്റർനാഷണൽഇയർഓഫ്മൈക്രോക്രോഡിറ്റ് .
സ്പോർട്സ്ആൻഡ്ഫിസിക്കൽഎജ്യുക്കേഷനുളളഇന്റർനാഷണൽവർഷ .
ഇന്റർനാഷണൽവർഷഫിസിക്സ് .
2004
ഇന്റർനാഷണൽവർഷംഅടിമത്തത്തിനെതിരായപോരാട്ടത്തെഓർമ്മിപ്പിക്കുകയുംഅതിന്റെപുനരുജ്ജീവനത്തിന് .
അന്താരാഷ്ട്രവർഷംഅരി .

2003
കിർഗിസ്സ്റ്റേറ്റ്ഹുഡ്വർഷം .
അന്താരാഷ്ട്രനീരാജ്വർഷം.

2002
ഐക്യരാഷ്ട്രസഭയുടെവർഷത്തെസാംസ്കാരികപൈതൃകപട്ടിക.
ഇന്റർനാഷണൽവർഷത്തെമലനിരകൾ.
അന്താരാഷ്ട്രവർഷത്തെപരിസ്ഥിതി.

2001
സംസ്കാരങ്ങളുടെഐക്യരാഷ്ട്രസഭയുടെവർഷത്തെസംവാദം .
ഇന്റർനാഷണൽഇയർവോളണ്ടിയർമാർ.
വംശീയവിവേചനത്തിനെതിരെയുള്ളഅന്താരാഷ്ട്രവർഷം, വംശീയവിവേചനവും, സെനൊഫോബിയയുംബന്ധപ്പെട്ടവൈകല്യവും

2000
ഇന്റർനാഷണൽഇയർഓഫ്താങ്ക്സ്വൈവിംഗ് .
സമാധാനവർഷത്തെഅന്താരാഷ്ട്രവർഷം
1999‬‬
വയോജനവർഷം

1998
ഇന്റർനാഷണൽഓഫ്ദിഓഷ്യൻ .

1996
ദാരിദ്ര്യനിർമാർജനത്തിനുള്ളഅന്താരാഷ്ട്രവർഷം
1995
ഐക്യരാഷ്ട്രസഭയുടെവർഷത്തെസഹിഷ്ണുത .
വേൾഡ്ഇയർഓഫ്പീപ്പിൾസ്റിമോട്ടിംഗ്ഓർഗനൈസേഷൻസ്രണ്ടാംലോകമഹായുദ്ധ.

1994
കുടുംബവാർഷികവർഷം .
ഇന്റർനാഷണൽഇയർഓഫ്സ്പോർട്സുംഒളിംപിക്ആഡിയലും

1992
ഇന്റർനാഷണൽസ്പേസ്വർഷം

1990
അന്താരാഷ്ട്രസാക്ഷരതവർഷം

1987
ദിവീഡില്ലാത്തവർക്ക്അന്താരാഷ്ട്രവർഷം .

1986
ഇന്റർനാഷണൽഇയർഓഫ്പീസ് .

1985
ഐക്യരാഷ്ട്രസഭയുടെവർഷം .
അന്താരാഷ്ട്രയുവജനംവർഷം: പങ്കാളിത്തം, വികസനം, സമാധാനം

1983
വേൾഡ്കമ്യൂണിക്കേഷൻസ്വർഷം; ആശയവിനിമയപശ്ചാത്തലവികസനം
1982
ദക്ഷിണാഫ്രിക്കയ്ക്കെതിരായഉപരോധങ്ങൾക്ക്അന്താരാഷ്ട്രവർഷം

1981
വികലാംഗരുടെഅന്തർദ്ദേശീയവർഷം
1993‬‬
ഇന്റർനാഷണൽഇയർആന്റ്ദിവേൾഡ്സ്സ്വദേശിപീപ്പിൾ
1979‬‬
കുട്ടിയുടെഅന്താരാഷ്ട്രവർഷം
‬: 1978/79‬‬
ഇന്റർനാഷണൽആന്റിവർണ്ണവിമാനംവർഷം
1974‬‬
ലോകജനസംഖ്യാവർഷം

1971
ഇന്റർനാഷണൽഇയർഫോർഫോർആക്ഷൻഫോർകോംപാറ്റ്റാസിസംആൻഡ്റെഷ്യലിസ്റ്റ്പ്രിജുഡിസ്

1970
അന്താരാഷ്ട്രവിദ്യാഭ്യാസവർഷം

1968
മനുഷ്യാവകാശങ്ങൾക്കായുള്ളഅന്താരാഷ്ട്രവർഷം

1967
അന്താരാഷ്ട്രടൂറിസ്റ്റ്വർഷം

1965
അന്താരാഷ്ട്രസഹകരണവർഷം
1961
ഇന്റർനാഷണൽഹെൽത്ത്ആൻഡ്മെഡിക്കൽറിസർച്ച്ഇയർ

1959/1960
വേൾഡ്അഭയാർത്ഥിവർഷം
UN  ൽഅംഗമല്ലാത്തഏഷ്യൻരാജ്യം : തായ്വാൻ‬‬
UN ൽഅംഗമല്ലാത്തയൂറോപ്യൻരാജ്യം: വത്തിക്കാൻ
UN ൽനിന്നുംപുറത്താക്കപ്പെട്ടആദ്യരാജ്യം: തായ്വാൻ (1971)
രണ്ടാമത്തെരാജ്യം: യൂഗോസ്ലോവ്യ
ആസ്ഥാനങ്ങൾ‬‬

ഐക്യരാഷ്ട്രസഭ: മാൻഹട്ടൻ (ന്യൂയോർക്ക്)
അന്താരാഷ്ട്രനീതിന്യായകോടതി: ഹേഗ്
ലോകാരോഗ്യസംഘടന (WHO): ജനീവ
ലോകവ്യാപാരസംഘടന (WTO): ജനീവ
അന്താരാഷ്ട്രനാണയനിധി (IMF): വാഷിംഗ്ടൺ
UNESCO: പാരീസ്
UNICEF: ന്യൂയോർക്ക്
ലോകബാങ്ക്: വാഷിംങ്ടൺ
ഭക്ഷ്യകാർഷികസംഘടന: റോം
അന്താരാഷ്ട്രതൊഴിൽസംഘടന: ജനീവ
യു.എൻവിമൺ: ന്യൂയോർക്ക്
UN ലൈബ്രറി: ന്യൂയോർക്ക്‬‬
UN സർവകലാശാല: ടോക്കിയോ
UN സമാധാനസർവകലാശാല: കോസ്റ്റാ
റിക്ക‬‬
1)ഐക്യരാഷ്ട്രസഭയുടെആസ്ഥാനംഉത്തരം - ന്യൂയോർക്ക്‬‬
2) ഐക്യരാഷ്ട്രസഭയിലെഅംഗരാഷ്ട്രങ്ങളുടെഎണ്ണംഉത്തരം - 193
 3) ഐക്യരാഷ്ട്രസഭയുടെഔദ്യോഗികഭാഷകൾഏതാണ് Ans - അറബിക്ക്, ചൈനീസ്, ഇംഗ്ലീഷ്, ഫ്രഞ്ച്, റഷ്യൻ, സ്പാനിഷ്  4)ഐക്യരാഷ്ട്രസഭയുടെആദ്യത്തെസെക്രട്ടറിജനറൽഉത്തരം - നോർവേയുടെട്രൈഗ്വ് lee
5)ഐക്യരാഷ്ട്രസഭയുടെആദ്യഏഷ്യൻസെക്രട്ടറിജനറൽ
Ans - U Thant - (Burma) 1961 മുതൽ 1971 വരെ
പ്രഥമസെക്രട്ടറിജനറൽ -ട്രിഗ്വേലി (നോർവേ )‬
‬: UN പൊതുസഭയിൽആദ്യമായിഹിന്ദിയിൽപ്രസംഗിച്ചത് -A B വാജ്പേയിമലയാളത്തിൽ -മാതാഅമൃതാനന്ദമയി‬
നിലവിലെസെക്രട്ടറിജനറൽ -അന്റോണിയോഗുട്ടെര്സ്‬
UN ചാർട്ടറിൽഇന്ത്യക്കായിഒപ്പുവച്ചത് -രാമസ്വാമിമുതലിയാർ‬
*🏆UN വർഷങ്ങൾ🏆*‬

♦1972   പുസ്തകവർഷം
♦1973 കോപ്പർനിക്കസ്വർഷം
♦1974 ജനസംഖ്യാവർഷം
♦ 1975  വനിതവർഷം
♦ 1985 യുവജനവർഷം
♦1986 ലോകസമാധാനവർഷം
♦ 1987 അഭയാർത്ഥിപാർപ്പിടവർഷം
♦1988 എയ്ഡ്സ്വർഷം



♦ 1992 ബഹിരാകാശവർഷം
♦ 1993 തദ്ദേശിയജനസംഖ്യവർഷം
♦ 1994 കുടുംബവർഷം
♦ 1995 സഹിഷ്ണുതവർഷം
♦ 1998 സമുദ്രവർഷം
♦ 1999 വയോജനവർഷം
♦ 2000 കൾച്ചർഓഫ്പീസ്വർഷം


♦ 2001 സന്നദ്ധസേവകാവർഷം
♦ 2002 പർവ്വതവർഷം
♦ 2003 ശുദ്ധജലവർഷം
♦ 2004 നെല്ല്വർഷം
♦ 2005 ദൗതികശാസ്ത്രപഠനവർഷം
♦ 2006 മരുഭൂമിമരുവൽക്കരണനിരോധനവർഷം
♦ 2007 ഡോൾഫിൻവർഷം
☀ധ്രുവവർഷം
♦ 2008 ഭൗമവർഷം
☀ഉരുളക്കിഴങ്ങ്വർഷം&
☀ശുചിത്വവർഷം
♦ 2009 അനുരഞ്ജനവർഷം
☀പ്രകൃതിദത്തനാരുവർഷം
☀അന്താരാഷ്ട്രജ്യോതിശാസ്ത്രവർഷം



♦ 2010 ജൈവവൈവിധ്യവർഷം
♦ 2011 വനവർഷം
☀രസതന്ത്രവർഷം
☀വവ്വാൽവർഷം
☀കടലാമവർഷം
♦ 2012 സഹകരണവർഷം
♦ 2013 ജലസഹകരണവർഷം
♦ 2014  ഫാമിലിഫാമിംഗ്വർഷം
☀ക്രിസ്റ്റലോഗ്രാഫിവർഷം
♦ 2015 മണ്ണ്വർഷം
☀പ്രകാശവർഷം
♦ 2016 പയർവർഷം
♦ 2017 സുസ്ഥിരടൂറിസംവർഷം
UN ജനറല്അസംബൢിയിൽ (പസിഡന്റ്റായആദൃവനിത::: വിജയലക്ഷമിപൺഡിറ്റ്‬
വിമാനഅപകടത്തിൽമരണപ്പെട്ട un സെക്ടറി.... ഹമ്രഷോൾഡർ‬
ഏഷ്യയിൽനിന്നുള്ള �� ആദ്യത്തെയുഎൻസെക്രട്ടറിജനറലാണ്മ്യാൻമാർകാരനായ uthand ആദ്യത്തെആഫ്രിക്കക്കാരനായസെക്രട്ടറിജനറലാണഈജിപ്തുകാരനായ butros Butros ghali
പക്ഷേആദ്യത്തെകറുത്തവർഗ്ഗക്കാരനായ �� ആഫ്രിക്കക്കാരൻആണ് ghana ക്കാരനായ �� കോഫിഅന്നാൻമേൽപ്പറഞ്ഞ ��്ഞയുഎൻവർഷങ്ങളിൽപ്രധാനപ്പെട്ട ��ടചിലവർഷങ്ങൾഉൾപ്പെടുത്തിയിട്ടില്ല 1967 വിനോദസഞ്ചാരവർഷം 1968 മനുഷ്യാവകാശവർഷം 1967 വിദ്യാഭ്യാസവർഷം 1981 വികലാംഗവർഷം  1983 വാർത്താവിനിമയവർഷം 1990 സാക്ഷരതവർഷം 1996 ദാരിദ്ര്യനിർമ്മാർജ്ജനവർഷം
യുഎന്നിന്റെസ്ഥിരാംഗങ്ങൾ 5
അമേരിക്കറഷ്യഫ്രാൻസ്ബ്രിട്ടൻ �� ഏകഏഷ്യൻരാജ്യമായചൈന
ഐക്യരാഷ്ട്രസംഘടനക്ക്ആപേര്നിർദേശിച്ചത്ഫ്രാങ്ക്ളിൻഡിറൂസ്വെൽറ്റ്‬
UN ഭാഷകൾ- 6‬
1. French
2. Russian
3. English
4  Spanish
5. Chinese and
6. Arabic
ഐക്യരാഷ്ട്രസഭചരിത്രത്തിലാദ്യമായിഅതിന്റെഇളംനിറത്തിലുള്ളപതാകതാഴ്ത്തികെട്ടിയത്നമ്മുടെരാഷ്ട്രപിതാവായഗാന്ധിജിയുടെ �� മരണത്തെതുടർന്നാണ്
ഐക്യരാഷ്ട്രസഭഅംഗീകരിച്ചഭാഷകൾഇംഗ്ലീഷ് ,ഫ്രഞ്ച് ,ചൈനീസ് ,റഷ്യൻ ,സ്പാനിഷ്, അറബിക്
ഐക്യരാഷ്ട്രസഭയുടെ �� സെക്രട്ടറിയേറ്റ്മന്ദിരംപണിയാൻഉള്ളസ്ഥലംനൽകിയവ്യക്തിയാണ് john d Rockefeller
നീതിന്യായകൊടേത്ആസ്ഥാനംഹേഗ്‬
യുനെസ്കോ -പാരിസ്‬
1946 മുതൽ 1953 വരെനോർവേക്കാരനായ Trigveli
1953 മുതൽ 1962 വരെ sweden കാരനായ Dag Hamarshold
1962 മുതൽ ��ൽ 1972 വരെമ്യാൻമാർകാരനായ Uthand
1972 മുതൽ 1982 വരെഓസ്ട്രിയകാരനായ Kurt Wald Herm
1982 മുതൽ 1992 വരെ Peru കാരനായ Javian Peras De Quire 1992 മുതൽ 1997 വരെഈജിപ്തുകാരനായ Butros Butros Ghali 1997മുതൽ 2007 വരെ ghana ക്കാരനായകോഫിഅന്നൻ 2007 മുതൽ 2017വരെദക്ഷിണകൊറിയക്കാരനായ ��യബാൻകിമൂൺ 2017 മുതൽപോർച്ചുഗീസുകാരനായ antonio ഗുട്ടറസ്
യൂനിസിഫ് -ന്യൂയോർക്‬
U.N ന്റെരൂപീകരണത്തിന്കാരണമായസമ്മേളനംഅറ്റ്ലാന്റിക്ചാർട്ടർ 1941 ഓഗസ്റ്റ് 14  ഒപ്പുവച്ചതുഫ്.D റൂസ്‌വെൽറ്റ്ആൻഡ്വിൻസ്റ്റൺചർച്ചിൽ
‬: ഐക്യരാഷ്ടസഭനിലവിൽവന്നത് 1945 ഒക്ടോബർ 24 നാണ്.ഇന്ത്യ UNOയിൽഅംഗമായത് 1945 ഒക്ടോബർ 30. UNOദിനമായിഐക്യരാഷ്ടസഭആഘോഷിക്കുന്നത്ഒക്‌ടോബർ 24 നാണ്. രണ്ടാംലോകമഹായുദ്ധമാണ്ഐക്യരാഷ്ടസഭരൂപീകരിക്കാൻകാരണമായിതീർന്നത്‬
‬: U.N ഭരണഘടന - U.N CHARTER‬
U.N Charter നിലവിൽവന്നത് 1945 ജൂൺ 25‬
‬: UN0 യിൽഅവസാനമായിഅംഗമായരാജ്യമാണ് (193 മത്) ദക്ഷിണസുഡാൻ‬
193rd രാജ്യം‬
ആകെഅംഗങ്ങൾ - 193‬
ഐക്യരാഷ്ടസഭയുടെസർവ്വകലാശാലസ്ഥിതിചെയ്യുന്നത്ജപ്പാനിലെടോക്കിയോവിലാണ് .UN0 യുടെസമാധാനസർവ്വകലാശാലകോസ്റ്റാറിക്കയിലാണ്‬
അംഗമല്ലാത്തയൂറോപ്യൻയൂണിയൻരാജ്യങ്ങൾവത്തിക്കാൻആൻഡ്കൊസോവ‬
First  civil servant in the world എന്ന്അറിയപ്പെടുന്നത് - U.N സെക്രട്ടറിജനറൽ‬
1945 ഒക്ടോബർ 30 നാണ്ഇന്ത്യഐകാരാഷ്ട്രസഭയിൽഅംഗമായത്.‬
അറ്റ്ലാന്റിക്ചാർട്ടറിന്റെആമുഖംതയാറാക്കിയത്ഫീൽഡ്മാർഷൽസ്മട്ട്സ്ആണ്.‬
ഇന്ത്യയ്ക്ക്വേണ്ടി UN ചാർട്ടറിൽഒപ്പുവച്ചത്സർരാമസ്വാമിമുതലിയാർആണ്‬
*യു. എൻഅംഗത്വവുംഘടനയും*‬

✅യു. എൻ. ഭരണഘടനഅംഗീകരിക്കുന്ന, ലോകസമാധാനത്തിൽതാല്പര്യമുള്ളഏതുരാജ്യത്തിനുംഅംഗമാകാം.

ഐക്യരാഷ്ട്രസഭയെആറ്‌ഘടകങ്ങളായിതിരിച്ചിട്ടുണ്ട്‌. അവതാഴെപ്പറയുംപ്രകാരമാണ്‌.

* പൊതുസഭ

*സുരക്ഷാസമിതി

*സാമ്പത്തിക-സാമൂഹികസമിതി

*ട്രസ്റ്റീഷിപ്‌കൌൺസിൽ

* സെക്രട്ടേറിയറ്റ്‌

*രാജ്യാന്തരനീതിന്യായകോടതി

*പൊതുസഭ*

* പൊതുസഭയിലേക്ക്എല്ലാഅംഗരാഷ്ട്രങ്ങൾക്കുംഅഞ്ചുപ്രതിനിധികളെവീതംഅയക്കാം, പക്ഷെഒരുവോട്ടേഉണ്ടാകൂ.

 *വർഷത്തിലൊരിക്കൽമാത്രംപൊതുസഭയോഗംചേരുന്നു

*എല്ലാവർഷവുംസെപ്റ്റംബർഒന്നിനുശേഷമുള്ളആദ്യത്തെചൊവ്വാഴ്ചതുടങ്ങുന്നസമ്മേളനംരണ്ടാഴ്ചനീണ്ടുനിൽക്കും
*രക്ഷാസമിതിയുടെ(സെക്യൂരിറ്റികൌൺസിൽ) ആവശ്യപ്രകാരംമറ്റ്അടിയന്തരസന്ദർഭങ്ങളിലുംയോഗംചേരാറുണ്ട്.

* പ്രധാനപ്രശ്നങ്ങളിൽപ്രമേയംപാസാക്കാൻപൊതുസഭയിൽമൂന്നിൽരണ്ടുഭൂരിപക്ഷംവേണം.

✏പൊതുസഭയ്ക്ക്ഏഴുപ്രധാനകമ്മറ്റികളുണ്ട് :

* നിരായുധീകരണവുംരാജ്യാന്തരസുരക്ഷിതത്വവും

*സാമ്പത്തികം, ധനകാര്യം

*സാമൂഹികം, സാംസ്കാരികം, മനുഷ്യത്വപരം

*പ്രത്യേകരാഷ്ട്രീയം, കോളനിവിമോചനം

*ഭരണം, ബജറ്റ്

*നിയമകാര്യം

*പൊതുസഭയുടെനടപടികളുടെഏകോപനത്തിനുചുമതലപ്പെട്ടജനറൽകമ്മിറ്റി

*സുരക്ഷാസമിതി*

* അഞ്ചുസ്ഥിരംഅംഗരാഷ്ട്രങ്ങളുംരണ്ടുവർഷകാലാവധിക്കുതെരെഞ്ഞെടുക്കുന്നപത്ത്അംഗരാഷ്ട്രങ്ങളുംചേർന്നതാണുരക്ഷാസമിതി.

* ചൈന, ഫ്രാൻസ്, ബ്രിട്ടൻ, റഷ്യ, അമേരിക്കഎന്നിവയാണ്സ്ഥിരംഅംഗങ്ങൾ..
 *അംഗരാഷ്ട്രങ്ങൾക്കിടയിൽരക്ഷാസമിതിഅധ്യക്ഷപദംഓരോമാസവുംമാറിവരും.

 * അഞ്ചുസ്ഥിരാംഗങ്ങൾക്കുംവീറ്റോപവറുണ്ട്.
( അതായത്, ഈരാജ്യങ്ങളിലൊന്ന്എതിർത്ത്വോട്ട്ചെയ്യുന്നഎന്തുനടപടിയുംസഭതള്ളിക്കളയുന്നു).

*സഭാനടപടികളൊഴികെയുള്ളഎന്തുകാര്യത്തിലുംതീരുമാനമെടുക്കാൻഅഞ്ചുസ്ഥിരംഅംഗങ്ങളുടേതുൾപ്പെടെഒൻപത്അംഗങ്ങളുടെവോട്ട്വേണം.


✏രക്ഷാസമിതിയുടെഉത്തരവാദിത്തങ്ങൾ

* രാഷ്ട്രങ്ങൾതമ്മിലുള്ളതർക്കംപരിഗണിക്കുക

 *ആയുധനിയന്ത്രണനടപടികൾആസൂത്രണംചെയ്യുക,

 *അക്രമങ്ങൾക്കെതിരെഉപരോധവുംസൈനികനടപടിയുംസ്വീകരിക്കുക,

 *പുതിയഅംഗങ്ങളെസ്വീകരിക്കാൻശുപാർശചെയ്യുക,

 *സെക്രട്ടറിജനറലിന്റെനിയമനംസംബന്ധിച്ചുപൊതുസഭയ്ക്കുശുപാർശനൽകുക

*സാമ്പത്തികസാമൂഹികസമിതി*


 * മൂന്നുവർഷകാലാവധിക്കുതെരെഞ്ഞെടുക്കപ്പെടുന്ന 54 അംഗസമിതി

* മൂന്നിലൊന്ന്ഭാഗംവർഷംതോറുംറിട്ടയർചെയ്യുന്നു.

* രാജ്യാന്തരസാമ്പത്തിക,സാംസ്കാരിക, സാമൂഹികമാർഗ്ഗങ്ങളിൽഐക്യരാഷ്ട്രസഭയുടെലക്ഷ്യങ്ങൾപൂർത്തീകരിക്കുകയാണ്ഈസമിതിയുടെചുമതല.

✏സമിതിയുടെകീഴിൽപ്രവർത്തിക്കുന്നവ

* ഗതാഗതകമ്മീഷൻ

 *വാർത്താവിനിമയകമ്മീഷൻ

 * സ്ഥിതിവിവരക്കണക്ക്കമ്മീഷൻ

*സാമൂഹികകമ്മീഷൻ

* ജനസംഖ്യാകമ്മീഷൻ

*  മയക്കുമരുന്നുവിരുദ്ധകമ്മീഷൻ

*മനുഷ്യാവകാശകമ്മീഷൻ

*സ്ത്രീസമത്വകമ്മീഷൻ

* രാജ്യാന്തരവാണിജ്യചരക്ക്കമ്മീഷൻ

*ട്രസ്റ്റീഷിപ്പ്കൗൺസിൽ*


 *യുണൈറ്റഡ്നേഷൻസ്ട്രസ്റ്റീഷിപ്പ്കൗൺസിൽ
പൂർണ്ണമായിസ്വയംഭരണംനേടിയിട്ടില്ലാത്തപ്രദേശങ്ങളിലെ (ട്രസ്റ്റീഷിപ്പുകളിലെ) ജനങ്ങളുടെതാല്പര്യംസംരക്ഷിക്കുകയാണ്ലക്ഷ്യം.

*രക്ഷാസമിതിയിലെഅഞ്ചുസ്ഥിരാംഗങ്ങളാണ്ട്രസ്റ്റീഷിപ്പ്കൌൺസിലിലെഅംഗങ്ങൾ.

* അമേരിക്കയുടെഭരണത്തിലായിരുന്നപലാവുആണ്ഏറ്റവുംഅവസാനംസ്വാതന്ത്ര്യംനേടിയയു . എൻട്രസ്റ്റീഷിപ്പ്.

*പലാവുവിന്സ്വാതന്ത്ര്യംലഭിച്ചതോടെകോളനിവിമോചനംപൂർത്തിയായതായാണ്ഐക്യരാഷ്ട്രസഭയുടെവിലയിരുത്തൽ.

*രാജ്യാന്തരനീതിന്യായകോടതി*


 *അന്താരാഷ്ട്രനീതിന്യായകോടതി
ന്യൂയോർക്കിനുപുറത്ത്ആസ്ഥാനമുള്ളഏകഐക്യരാഷ്ട്രസഭാഘടകം.


* ഐക്യരാഷ്ട്രസഭയുടെജനറൽഅസ്സംബ്ലിയുംസെക്യൂരിറ്റികൌൺസിലുംകൂടി 9 വർഷകാലയളവിലേക്ക് 15 ജഡ്ജിമാരെതിരഞ്ഞെടുക്കുന്നു.

 * ഒരുഅംഗരാജ്യത്തിൽനിന്നുഒന്നിലധികംജഡ്ജിമാരുണ്ടായിരിക്കാൻപാടില്ല.

* ഒൻപത്വർഷമാണ്ജഡ്ജിമാരുടെകാലാവധി , പ്രസിഡന്റിനുമൂന്നുവർഷവും.

* രാജ്യങ്ങളാണ്കക്ഷികളായികോടതിയെസമീപിക്കുക, വ്യക്തികളല്ല.

* രാജ്യാന്തരനീതിന്യായവ്യവസ്ഥകൾ, നിയമപരമായകാര്യങ്ങൾതുടങ്ങിയവയെപ്പറ്റിലോകകോടതിതീർപ്പ്കൽപ്പിക്കുന്നു.

* നെതർലാന്റിലെദിഹേഗിലാണ്ആസ്ഥാനമെങ്കിലുംകോടതിക്ക്ഏത്രാജ്യംആസ്ഥാനമാക്കിയുംകേസ്വിചാരണചെയ്യാം

*യുനെസ്കോ (UNESCO)*

* യുനെസ്കോ
വിദ്യാഭ്യാസം, ശാസ്ത്രം, സംസ്കാരംഎന്നിവയുടെഉന്നമനത്തിലൂടെസമാധാനവുംസുരക്ഷയുംഉറപ്പുവരുത്തുകഎന്നപ്രഖ്യാപിതലക്ഷ്യത്തിൽഐക്യരാഷ്ട്രസഭയുടെകീഴിൽപ്രവർത്തിക്കുന്നസംഘടനയാണ്‌യുനെസ്കോഅല്ലെങ്കിൽയുണൈറ്റഡ്നേഷൻസ്എജ്യുക്കേഷണൽസയന്റിഫിക്ആന്റ്കൾച്ചറൽഓർഗനൈസേഷൻ.

*1945-ലാണ്‌ഈസംഘടനരൂപംകൊണ്ടത്.

*ലോക-ബാങ്ക്*

*ഐക്യരാഷ്ട്രസഭയുടെആഭിമുഖ്യത്തിൽസ്ഥാപിച്ചിട്ടുള്ളഅന്താരാഷ്ട്രബാങ്കിങ്സ്ഥാപനമാണ്

* അന്താരാഷ്ട്രപുനർനിർമ്മാണവികസനബാങ്ക് (International Bank For Reconstruction and Development) (IBRD). ലോകബാങ്ക്എന്നപേരിലുംഅറിയപ്പെടുന്നു.

 *പുനരുത്പാദനക്ഷമമായമുതൽമുടക്കിനുവേണ്ടസ്വകാര്യമൂലധനംകിട്ടാതെവരുമ്പോൾവായ്പകൾനൽകിബാങ്ക്അംഗരാഷ്ടങ്ങളെസഹായിക്കുന്നു.

*അന്താരാഷ്ട്രതൊഴിൽസംഘടന*

* അന്താരാഷ്ട്രതലത്തിൽതൊഴിൽപ്രശ്നങ്ങളെകൈകാര്യംചെയ്യുന്നഐക്യരാഷ്ട്രസഭയുടെഒരുഏജൻസിയാണ്‌അന്താരാഷ്ട്രതൊഴിൽസംഘടന. (The International Labour Organization (ILO) )

* ആസ്ഥാനംസ്വിറ്റ്‌സർലന്റിലെജനീവയിലാണ്.

*1969 ലെസമാധാനത്തിനുള്ളനോബൽസമ്മാനംലഭിച്ചിട്ടുണ്ട്.

*അന്താരാഷ്ട്രനാണയനിധി*

* ഐഎംഎഫ് (ഇന്റർനാഷണൽമോണിറ്ററിഫണ്ട് - International Monetary Fund) അഥവാരാജ്യാന്തരനാണയനിധിരാജ്യങ്ങൾതമ്മിലുള്ളനാണയവിനിമയസ്ഥിരതയുംസാമ്പത്തികപുനസംഘടനയുംലക്ഷ്യമാക്കിപ്രവർത്തിക്കുന്നസാമ്പത്തികസ്ഥാപനമാണ്.

* 184 രാജ്യങ്ങൾഅംഗമായഐഎംഎഫ് 1945ലാണുസ്ഥാപിതമായത്.

*ഭക്ഷ്യകാർഷികസംഘടന(FAO)*

* 1945 ഒക്ടോബർ 16 നാണ്ഭക്ഷ്യകാർഷികസംഘടന (FAO ) രൂപീകരിച്ചത്.

* ആഓർമനിലനിറുത്തുന്നതിന്, ഐക്യരാഷ്ട്രസഭയുടെആഹ്വാനംഅനുസരിച്ച് 1979 മുതൽഎല്ലാവർഷവുംഒക്ടോബർ 16, ലോകഭക്ഷ്യദിനം(World Food Day : WFD ) ആയിആചരിക്കപ്പെടുന്നു.

*സെക്രട്ടേറിയറ്റ്*

* രക്ഷാസമിതിയുടെശുപാർശയനുസരിച്ച്പൊതുസഭനിയമിക്കുന്നസെക്രട്ടറിജനറലുംലോകത്താകെപരന്നുകിടക്കുന്ന 8900 ഉദ്യോഗസ്ഥന്മാരുംഅടങ്ങുന്നതാണ്.

 * അഞ്ചുവർഷമാണ്സെക്രട്ടറിജനറലിന്റെകാലാവധി.

* ഐക്യരാഷ്ട്രസഭയുടെമുഖ്യഭരണാധികാരിയാണ്സെക്രട്ടറിജനറൽ, അദ്ദേഹത്തെസഹായിക്കാൻഅണ്ടർസെക്രട്ടറി, ജനറൽമാർ, ഡെപ്യൂട്ടിസെക്രട്ടറിജനറൽഎന്നിവരുണ്ട്.

✏സെക്രട്ടേറിയറ്റിന്റെചുമതലകൾ

* അന്താരാഷ്ട്രസമാധാനവുംസുരക്ഷിതത്വവുംഉറപ്പാക്കുക

* അംഗരാജ്യങ്ങൾതമ്മിലുള്ളവിവാദങ്ങൾക്കുനയതന്ത്രഇടപെടലിലൂടെപരിഹാരങ്ങൾകണ്ടെത്തുക.

*ഔദ്യോഗികഭാഷാ*

ചൈനീസ്, ഇംഗ്ലീഷ് (ഭാഷ), ഫ്രഞ്ച്, റഷ്യൻ, സ്പാനിഷ്, അറബിക്.
ഐക്യരാഷ്ട്രസഭരൂപീകരിക്കാൻകാരണമായസമ്മേളനം- യാൾട്ടസമ്മേളനം (യുക്രെൻ)‬
*UN ന്റെകീഴിലുള്ളസംഘടനകൾ*‬

വിദ്യാഭ്യാസ, ശാസ്ത്ര-സാംസ്കാരികസംഘടന *(UNESCO)*

ലോകാരോഗ്യസംഘടന *(W.H.O)*

ലോകകാലാവസ്ഥാസംഘടന *(W.M.O)*

അന്താരാഷ്ട്രതൊഴിൽസംഘടന *(ILO)*

ഐക്യരാഷ്ട്രഅഭയാർഥികമീഷൻ *(UNHCR)*

അന്താരാഷ്ട്രവാർത്താവിനിമയയൂനിയൻ *(ITU)*

ഭക്ഷ്യകാർഷികസംഘടന *(FAO)*

ഐക്യരാഷ്ട്രമനുഷ്യാവകാശകമീഷൻ *(UNHRC)*


ഐക്യരാഷ്ട്രശിശുക്ഷേമനിധി *(UNICEF)*

ലോകബാങ്ക് *(World Bank)*

അന്താരാഷ്ട്രഅണുശക്തിഏജൻസി *(IAEA)*

ഐക്യരാഷ്ട്രവികസനപരിപാടി *(UNDP)*

അന്താരാഷ്ട്രനാണയനിധി *(IMF)*
UN ഡെപ്യൂട്ടിജെനറല്സെക്രട്ടറി - ആമിനമുഹമ്മദ് (നൈജീരിയ)‬
* ഐക്യരാഷ്ട്രസഭയുടെപുതിയസെക്രട്ടറിജനറലാണ്അൻേറാണിയോഗുട്ടെറസ്.‬

* 1995 മുതൽ 2002 വരെപോർച്ചുഗീസ്പ്രധാനമന്ത്രിയായിരുന്നഅന്റോണിയോയ്ക്ക്അഞ്ച്സ്ഥിരാംഗരാഷ്ട്രങ്ങൾഅംഗീകരിച്ച്വോട്ട്ചെയ്തു.

* 2017 ജനുവരിഒന്നുമുതൽ   2022 ഡിസംബർ 31 വരെയാണ്കാലാവധി.

*കഴിഞ്ഞപത്തുവർഷമായിഅഭയാർഥികൾക്കുളളയു.എൻഹൈക്കമ്മീഷണറായിപ്രവർത്തിച്ച്വരികയായിരുന്നു...
📢ലോഗത്തിലെഎറ്റവുംവലിയഅന്താരാഷ്ട്രസംഘടന ? ഐക്കരാഷട്രസംഘടന‬
📢UNO നിലവിൽവന്നത് ? 1945 Octo 24
📢UNO അസ്ഥാനം ? ന്യുയോർക്ക്
📢UNO യുറൊപ്പിലെആസ്ഥാനം ?ജനീവ
📢UNO ആപേര്നിർദേശിച്ചത്?ഫ്രാങ്ക്ളിൻഡിറൂസ്വേവേൽറ്റ്
📢UN0 ഇന്ത്യഅംഗമായത് ? 1945 Oct 30
📢ഇന്ത്യക്വേണ്ടി UN ചാർട്ടറിൽഒപ്പ്വെച്ചത്? രാമസ്വാമിമുതലിയാർ
📢UN പതാകനിലവിൽവന്നത് ? 1947 Oct 2
📢UNO നിലവിലെഅംഗസംഘ്യ ? 193
📢193 അംഗമായരാജ്യം? south സുഡാൻ
📢 192  അംഗമായരാജ്യം? മോണ്ടിനാഗ്രൊ
📢 191 അംഗമായരാജ്യം ? East തിമുർ
📢UN0 അംഗമല്ലാത്തഎഷ്യൻരാജ്യം? തായ്‌വാൻ
📢UN0 പുറത്താക്കിയഅദ്യരാജ്യം ?തായ്വാൻ
📢UNO അംഗമല്ലാത്തയുറോപ്യൻരാജ്യo? വത്തികാൻ
📢മനുഷ്യാവകാശംങ്ങൾസംരക്ഷികാൻഉള്ള UNO ടെഘടകം ? പൊതുസഭ
📢ബാലാവഗാശംങ്ങൾസംബന്ധിച്ച്അന്താരാഷ്ട്രപ്രപ്യാപനംഉണ്ടായവർഷം ? 1989
📢UN0 എറ്റവുംവലിയഘടകം ?പൊതുസഭ
📢ലോഗപാർലമെൻറ ,വാക്ക് Factory, ലോഗത്തിന്റെസമേളനനഗരി ,UN ന്റെകാര്യവിചാരസഭഎന്നിങ്ങനെഅറിയപ്പെടുന്നത് ?പൊതുസഭ
📢UNന്റപ്രധാനവുംശക്തവുംആയഘടകം ,UN ന്റെജനാതിപത്യവിരുദ്ധഘടകം ? രക്ഷാസമതി
📢UN ശ്നെപ്രധാനഘടകംങ്ങളിൽ USA ക്ക്പുറത്ത്അസ്ഥാനംഉള്ളഎകഘടകം ? അന്താരാഷ്ട്രനീതിന്യായകോടതി
📢മനുഷ്യാവഗാശലംഘനംനടത്തുന്നരാഷ്ട്രതലവൻമാരെവിജാരണചെയുന്നകൊടതി ? അന്താരാഷ്ട്രകൃമിനൽകോർട്ട്
📢UN ന്റഭരണനിർവഹണഘടകം ? സെക്കട്ടറിയെറ്റ്
📢UN ന്റെലൈബ്രറി ? ന്യുയൊർക്ക്
📢UN സർവകലാശാല ? ടൊക്കിയൊ
📢UN സമാധാനസർവകലാശാല ?കൊസ്റ്റാറിക്ക
|
ഐക്യരാഷ്ട്രമനുഷ്യാവകാശകമ്മീഷൻനിലവിൽവന്നത് ? 1946‬
ലോകത്തിലെഏറ്റവുംവലിയഅന്താരാഷ്ട്രസംഘടനയാണ്ഐക്യരാഷ്ട്രസംഘടന. ഐക്യരാഷ്ട്രസംഘടനയുടെരൂപീകരണത്തിന്വഴിവെച്ചഉടമ്പടി 1941-ലെഅറ്റ്ലാന്റിക്ചാർട്ടർ. അറ്റ്ലാന്റിക്ചാർട്ടർഒപ്പുവെച്ചനേതാക്കൾഫ്രാങ്ക്‌ലിൻറൂസ്‌വെൽറ്റ് , വിൻസ്റ്റൻചർച്ചിൽഎന്നിവരാണ്. യുനൈറ്റഡ്നേഷൻസ്എന്നപേര്നിർദ്ദേശിച്ചത്ഫ്രാങ്ക്ളിൻഡിറൂസ്വെൽറ്റ്. ഐക്യരാഷ്ട്രസംഘടനയുടെലക്ഷ്യങ്ങളുംനിയമങ്ങളുംഉൾപ്പെടുന്നപുസ്തകംഅറിയപ്പെടുന്നത്യുഎൻചാർട്ടർ .1945 ൽസാൻഫ്രാൻസിസ്കോയിൽവെച്ച് UN ചാർട്ടറിൽഒപ്പ്വെച്ചത് 50 രാജ്യങ്ങളാണ് , എന്നാൽസ്ഥാപകഅംഗങ്ങൾ 51. യുഎൻഓയിൽനിന്നുംപുറത്താക്കപ്പെട്ടആദ്യരാജ്യംതായ്‌വാൻ (1971). രണ്ടാമത്തെരാജ്യംയുഗോസ്ലാവിയ (1992) .UN ന്റെആസ്ഥാനംസ്ഥിതിചെയ്യുന്നത്ന്യൂയോർക്കിലെമാൻഹാട്ടൻ. യുഎൻഒയുടെആദ്യസമ്മേളനത്തിന്വേദിയായനഗരം 1946ൽലണ്ടനിൽവെച്ചാണ്. യുഎൻഒയുടെയൂറോപ്പിലെആസ്ഥാനംസ്ഥിതിചെയ്യുന്നത്സ്വിറ്റ്സർലന്റിലെജനീവ UNOയുടെപതാകയുടെനിറംഇളംനീല .UNOയുടെഔദ്യോഗികഭാഷകളുടെഎണ്ണം 6 ആണ്ഇതിൽഅറബിയാണ്അവസാനമായിഅംഗീകരിച്ചഭാഷാ. UN ന്റെദൈനംദിനകാര്യങ്ങൾക്കുവേണ്ടിഉപയോഗിക്കുന്നഭാഷയാണ്ഇംഗ്ലീഷ്, ഫ്രഞ്ച് .UNന്ഏറ്റവുംകൂടുതൽസാമ്പത്തികസഹായംനൽകുന്നരാജ്യംഅമേരിക്കയാണ്. 2001ലാണ്ഐക്യരാഷ്ട്രസംഘടനയ്ക്ക്സമാധാനത്തിനുള്ളനോബൽസമ്മാനംലഭിച്ചത്. 1947 ഒക്ടോബർ 20 നാണ് UNOയുടെപതാകനിലവിൽവന്നത്‬
UN ആസ്ഥാനംങ്ങൾ‬


📢UN0 = മാൻഹൾട്ടൺ Newyork
📢UN0 യുറോപ്പിലെഅസ്ഥനം = ജനീവ
📢 WHO ,WTO, ILO അസ്ഥാനം = ജനീവ
📢 IMF ,IBRD അസ്ഥാനം = വാഷിംഗ്ടൺ DC‬
📢ഒപ്പെക്ക്, അന്താരാഷ്ട്രആണവോർജഎജൻസി, വിയന്നഓസ്ട്രിയ‬
📢UNESCO= പാരീസ്‬
UNICEF , UN വിമൺ = ന്യുയേർക്ക്
📢ഭക്ഷ്യസംഘടന =റോo ‬
📢തപാൽയണിയൻ = ബേൺ
📢ഐക്കരാഷ്ട്രാപരിസ്ഥിതിസംഘsന = നെയ്റൊബി
📢കോമൺവെൽത്ത് =ലണ്ടൻ‬
📢അംനസ്റ്റിഇൻറർനാഷണൽ =ലണ്ടൻ
📢അന്താരാഷ്ട്രമരിടൈസംഘാന = ലണ്ടൻ
📢അഫ്രിക്കൻയുണിയൻ = അടിസബാബ‬
📢യുറോപ്യൻയുണിയൻ =ബ്രസൽസ്
📢എഷ്യൻഡെവലപ്മെന്റ് Bank = മനില
📢അസിയാൻ = ജക്കാർത്ത
📢സാർക്ക് = കാഠ്മണ്ഡു
UNOയുടെകാലഹരണപ്പെട്ടഘടകമാണ് "പരിരക്ഷണസമിതി ". UNന്കീഴിലുണ്ടായിരുന്നട്രസ്റ്റ്പ്രദേശങ്ങളുടെഭരണചുമതലയായിരുന്നുഈസമിതിക്കുണ്ടായിരുന്നത് .11 ട്രസ്റ്റ്പ്രദേശങ്ങളായിരുന്നു U Nന്കീഴിൽഉണ്ടായിരുന്നത്.ഈപ്രദേശങ്ങൾസ്വതന്ത്രമായതോടെയാണ്ഈകൗൺസിൽകലഹരണപ്പെട്ടത്‬
നീതിന്യായകോടതി:-  UNOയുടെനീതിന്യായവിഭാഗമാണ്അന്താരാഷ്ട്രനീതിന്യായകോടതി. നെതർലാന്റ്സിലെ" ഹേഗ്ആണ്ഇതിന്റെആസ്ഥാനം .നീതിന്യായകോടതിയിൽമൊത്തം 15 ജഡ്ജിമാരാണുള്ളത്.9 വർഷമാണ്ജഡ്ജിമാരുടെകാലാവധി .‬
UNസെക്രട്ടറിജനറൽസ്ഥാനത്ത്മത്സരിച്ചആദ്യഇന്ത്യക്കാരനാണ്ശശിതരൂർ.UN അണ്ടർസെക്രട്ടറിയായിനിയമിതനായആദ്യഇന്ത്യക്കാരനുംശശിതരൂറാണ്. UN ൽ 8 മണിക്കൂർതുടർച്ചയായിപ്രസംഗിച്ച്റെക്കോർഡിട്ടഇന്ത്യക്കാരാണ്വികെകൃഷ്ണമേനോൻ.‬
UNന്റെആദ്യയോഗം 1946 ഫെബ്രുവരി 10 മുതൽ 15 വരെലണ്ടനിലെവെസ്റ്റ്മിനിസ്ററർഹാളിൽവച്ച്നs ന്നു‬
UN ചാർട്ടർതുsങ്ങുന്നത് '' We the people of United Nations' ' എന്നാണ്‬
സമാധാനത്തിനുള്ളനോബൽസമ്മാനംമരണാനന്തരംനൽകപ്പെട്ട UN സെക്രട്ടറിജനറൽ - ഡാഗ്ഹമ്മർഷോൾഡ്‬
യുഎൻലൈബ്രറിസ്ഥിതിചെയ്യുന്നത്ന്യൂയോർക്കിലാണ്.ഇത്അറിയപ്പെടുന്നത്ഡാഗ്ഹാമർസ്കോൾഡ്മെമ്മോറിയൽഎന്നാണ്‬
ഐക്യരാഷ്ട്രസഭയുടെ Preamble എഴുതിയത് - ഫീൽഡ്മാർഷൽസ്മാർട്സ്‬
UNസിവിലിയൻപോലീസ്അഡ്വൈസറായിനിയമിതയായഇന്ത്യൻവനിത-കിരൺബേദി‬
ഏതുയുദ്ധത്തിലാണ് UN ആദ്യമായിഇടപെട്ടത് - കൊറിയൻയുദ്ധം‬
📢UN0 ടെഅംഗസംഖ്യ ? 193 രാജ്യംങ്ങൾ‬
📢നിലവിലെ UN സെക്കട്ടിഎത്രമത്തെഅണ് ? 9 th
📢UN രക്ഷസമതിയിലെസ്ഥിരാംഗംങ്ങൾടെഎണ്ണം ? 5
📢UN രക്ഷസമതിയിലെഅസ്ഥിരഅംഗങ്ങൾടെഎണ്ണം ?10
📢രക്ഷസമതിയിലെഅസഥിരഅംഗംങ്ങൾടെകാലാവതി? 2 വർഷം
📢UNO ലെഔദ്യോഗികഭാഷകൾടെഎണ്ണം? 6
📢അന്താരാഷ്ട്രനീതിന്യായകൊടതിയിലെജഡ്ജിമാരുടെഎണ്ണo? 15
📢ജഡ്ജിമാരുടെകാലാവധി ? 9 വർഷം
📢അന്താരാഷ്ട്ര criminal  കോടതിയിലെജഡ്ജിമാരുടെഎണ്ണം ? 18
📢SAARC ലെഅംഗരാജ്യംങ്ങൾ ?  8
📢ആസിയാനിലെഅംഗസംഖ്യ ? 10
ലോകത്തിലെഏറ്റവുംവലിയ (കായികേതര)അന്താരാഷ്ട്രസംഘടന - ഐക്യരാഷ്ട്രസംഘടന‬

ഐക്യരാഷ്ട്രസംഘടനയുടെരൂപീകരണത്തിന്വഴിവെച്ചഉടമ്പടി - അറ്റ്ലാന്റിക്ചാർട്ടർ (1941)
U.N ദിനംഒക്ടോബർ 24‬
ഐക്യരാഷ്ട്രസംഘടനയുടെസെക്രട്ടറിജനറലായതിനുശേഷംഒരുരാജ്യത്തിന്റെപ്രസിഡന്റ്ആയവ്യക്തികുർട്ട്വാൾഡ്ഹെയിം (ആസ്ട്രിയ). ഐക്യരാഷ്ട്രസംഘടനയുടെസെക്രട്ടറിജനറൽആയതിനുശേഷംഒരുരാജ്യത്തിന്റെപ്രധാനമന്ത്രിയായവ്യക്തിജാവിയർപെരസ്ഡിക്വയർ (പെറു )‬
U N ലെഇന്ത്യയുടെസ്ഥിരംപ്രതിനിധിഹർദീപ്സിംഗ്പുരി‬
ഐക്യരാഷ്ട്രസഭയ്ക്ക്മുൻപ്സർവ്വദേശീയസമാധാനംലക്ഷ്യമാക്കിപ്രവർത്തിച്ചിരുന്നസംഘടനലീഗ്ഓഫ്നേഷൻസ് (സർവ്വരാജ്യസഖ്യം)‬
Un ൻെ്റആദ്യഏഷ്യക്കാരനായസെക്രട്ടറിജനറൽ- യുതാൻ്റ്(മ്യാൻമാർ)‬
ലോകപാർലമെന്റ്എന്നറിയപ്പെടുന്നത്യുഎൻജനറൽഅസംബ്ലി .യുഎൻസെക്രട്ടറിജനറലിന്റെകാലാവധിഅഞ്ചുവർഷം. യുഎൻരജതജൂബിലിചടങ്ങിൽപാടിയഇന്ത്യൻസംഗീതജ്ഞഎംഎസ്സുബ്ബലക്ഷ്മി .ലോകപൈതൃകപട്ടികതയ്യാറാക്കുന്ന UN പ്രത്യേകഏജൻസിആണ്യുനെസ്കോ .ഏറ്റവുംകൂടുതൽയുഎൻഏജൻസികളുടെആസ്ഥാനമായിപ്രവർത്തിക്കുന്നരാജ്യംസ്വിറ്റ്സർലാന്റ്.‬
UN ബജറ്റ്പാസാക്കുന്നത്യുഎൻപൊതുസഭയിൽആണ് . ഐക്യരാഷ്ട്രസംഘടനയ്ക്ക് 6 മുഖ്യഘടകങ്ങളാണുള്ളത്. ശാസ്ത്രവിഷയങ്ങളുടെപ്രചാരണവുമായിബന്ധപ്പെട്ട്നൽകിവരുന്നകലിംഗപുരസ്കാരംഏർപ്പെടുത്തിയിരിക്കുന്ന്സംഘടനയാണ്യൂനെസ്കോ.  അന്താരാഷ്ട്രനീതിന്യായകോടതിയിലെജഡ്ജിമാരെതിരഞ്ഞെടുക്കുന്നത്പൊതുസഭയിൽസുരക്ഷാസമിതിയുംചേർന്നാണ്‬
പ്രധാനഅൺദിനങ്ങൾ‬
*മാതൃഭാഷാദിനം-ഫെബ്രുവരി21
*ലോകവന്യജീവിദിനം-മാര്ച്ച് 3
*വനിതാദിനം-മാര്ച്ച് 8
*ഹാപ്പിനെസ്ഡേ- മാര്ച്ച് 20
*ലോകജലദിനം-മാര്ച്ച് 22
*കാലാവസ്ഥാദിനം-മാര്ച്ച് 23
*ഭൗമദിനം -ഏപ്രിൽ22
*പത്രസ്വാതന്ത്രദിനം-മേയ് 3
*സാംസ്‌ക്കാരികവൈവിദ്യദിനം-മേയ് 21
*ജൈവവൈവിദ്യദിനം-മേയ് 22
*സമുദ്രദിനം-ജൂൺ 8
*അഭയാർത്ഥിദിനം-ജൂൺ 20
*ലോകയുവജനദിനം- ഓഗസ്റ്റ് 12
*സാക്ഷരതദിനം-സെപ്റ്റംബർ 8
*ജനാധിപത്യദിനം-സെപ്റ്റംബർ15
*ഓസോൺദിനം-സെപ്റ്റംബർ16
*ടൂറിസംദിനം-സെപ്റ്റംബർ27
*അഹിംസദിനം-ഒക്ടോബർ 2
*ലോകഭക്ഷ്യദിനം-ഒക്ടോബർ16
*അൺദിനം-ഒക്ടോബർ24
*അടിമത്തനിർമാർജനദിനം-ഡിസംബർ2
*മനുഷ്യാവകാശദിനം-ഡിസംബർ10
സ്ഥാപിച്ചത്=ഒക്ടോബര് 24
ഐക്യരാഷ്ട്രസംഘടനആസ്ഥാനം=ന്യൂയോർക്ക്
അംഗസംഖ്യ =193
ലോകത്തിലെഏറ്റവുംവലിയഅന്താരാഷ്ട്രസംഘടന= ഐക്യരാഷ്ട്രസംഘടന
ഐക്യരാഷ്ട്രസംഘടനയുടെരൂപീകരണത്തിന്വഴിവച്ചഉടമ്പടി=അറ്റലാന്റിക്ചാർട്ടർ
അറ്റലാന്റിക്ചാർട്ടർഒപ്പുവച്ചനേതാക്കൾ= ഫ്രാങ്ക്‌ളിൻറൂസ്‌വെൽട്,വിൻസ്ടൺചർച്ചിൽ
ഇന്ത്യഅംഗമായത് 1945 ഒക്ടോബർ 30
ഇന്ത്യക്കുവേണ്ടിഒപ്പിവെച്ചത്രാമസ്വാമിമുതലിയർ
ഐക്യരാഷ്ട്രസഭയുടെകീഴിലുള്ളഅനുബന്ധസംഘടനകൾ

വിദ്യാഭ്യാസ, ശാസ്ത്ര-സാംസ്കാരികസംഘടന (UNESCO)
ലോകാരോഗ്യസംഘടന (W.H.O)
ലോകകാലാവസ്ഥാസംഘടന (W.M.O)
അന്താരാഷ്ട്രതൊഴിൽസംഘടന (ILO)
ഐക്യരാഷ്ട്രഅഭയാർഥികമീഷൻ (UNHCR)
അന്താരാഷ്ട്രവാർത്താവിനിമയയൂനിയൻ (ITU)
ഭക്ഷ്യകാർഷികസംഘടന (FAO)
ഐക്യരാഷ്ട്രമനുഷ്യാവകാശകമീഷൻ (UNHRC)
വിദ്യാഭ്യാസ, ശാസ്ത്ര-സാംസ്കാരികസംഘടന (UNESCO)
ഐക്യരാഷ്ട്രഅഭയാർഥികമീഷൻ (UNHCR)
ഐക്യരാഷ്ട്രശിശുക്ഷേമനിധി (UNICEF)
ലോകബാങ്ക് (World Bank)
അന്താരാഷ്ട്രഅണുശക്തിഏജൻസി (IAEA)
ഐക്യരാഷ്ട്രവികസനപരിപാടി (UNDP)
അന്താരാഷ്ട്രനാണയനിധി (IMF)
ഐക്യരാഷ്ട്രസഭയുടെ ആറ്പ്രധാനഘടകങ്ങളിലൊന്നാണ് ഐക്യരാഷ്ട്രപൊതുസഭ അഥവാ യുണൈറ്റഡ്നേഷൻസ്ജനറൽഅസെംബ്ലി. ഐക്യരാഷട്രസഭയുടെഅംഗരാഷ്ട്രങ്ങൾക്കെല്ലാംതുല്യപ്രാതിനിധ്യമുള്ളഏകഘടകവുംഅതിന്റെപ്രധാനചർച്ചാവേദിയുംപൊതുസഭയാണ്. സമാധാനം, സുരക്ഷ, ഐക്യരാഷ്ട്രസഭയുടെബഡ്ജറ്റ്, പുതിയരാജ്യങ്ങളുടെഅംഗത്വംതുടങ്ങിയസുപ്രധാനകാര്യങ്ങളിൽതീരുമാനമെടുക്കാനുള്ളഅധികാരവുംപൊതുസഭയ്കുണ്ട്.
51 അംഗരാജ്യങ്ങളിൽനിന്നുമുള്ളപ്രതിനിധികളുമായി 1946 ജനുവരി 10 ന്ലണ്ടനിലെവെസ്റ്റ്മിനിസ്റ്റർസെൻട്രൽഹാളിലാണ്പൊതുസഭയുടെആദ്യയോഗംചേർന്നത്.
ഐക്യരാഷ്ട്രസഭയുടെ  സെക്രട്ടറിജനറലാണ്അൻേറാണിയോഗുട്ടെറസ്.

2017 ജനുവരി 1- 2022 ഡിസംബർ 31 വരെയാണ്കാലാവധി.
ഐക്യരാഷ്ട്രസംഘടനയിൽഏറ്റവുംഒടുവിൽഅംഗമായരാജ്യം-ദക്ഷിണസുഡാൻ
1945-ൽ 51 അംഗങ്ങളുമായിതുടക്കംകുറിച്ച്‌ഈപ്രസ്ഥാനത്തിൽഇന്ന് 193 അംഗരാജ്യങ്ങളുണ്ട്‌.
ഐക്യരാഷ്ട്രസംഘടനയുടെആദ്യസമ്മേളനംനടന്നത്-ലണ്ടനിൽ(1946 ജനുവരി)
ഐക്യരാഷ്ട്രസംഘടനയുടെമനുഷ്യാവകാശപ്രഖ്യാപനത്തിന്റെശിൽപി-ജോൺപീറ്റേഴ്സ്ഹംഫീ
ഐക്യരാഷ്ട്രസംഘടനരൂപീകരിക്കാർതീരുമാനിച്ചസമ്മേളനം :യാൾട്ടകോൺഫറൻസ് (ukrain)
U N ന്റഭരണഘടന :UN Charter

UN chrtr ന്റെമുഖ്യശിൽപ്പി: fld Marchl Smurts

U N Chrtr ഒപ്പുവെച്ചത് :1945 June 26

ഇന്ത്യയ്ക്ക്വേണ്ടിഒപ്പ്വെച്ചത്: രാമസ്വാമിമുതലിയാർ
ഐക്യരാഷ്ട്രസംഘടനയുടെആപ്തവാക്യം =ഇത്നിങ്ങളുടെലോകം
? യു.എൻപതാകയുടെനിറം =   ഇളംനീല
? യു.എൻപതാകനിലവിൽവന്നത്                       =1947ഒക്ടോബർ 20
? ഇന്ത്യയുഎന്നിൽഅംഗമായത് = 1945 ഒക്ടോബർ 30
? യുഎന്നിന്റെആസ്ഥാനമന്ദിരംപണികഴിപ്പിക്കാനാവശ്യമായ 18 ഏക്കർഭൂമിസൗജന്യമായിനൽകിയഅമേരിക്കൻകോടീശ്വരൻ = ജോൺഡിറോക്ഫെല്ലർ
? യുഎന്നിന്റെആദ്യസമ്മേളനത്തിന്വേദിയായനഗരം =ലണ്ടൻ
? യുഎന്നിൽഅംഗമായ 29താമത്തെരാജ്യം    = ഇന്ത്യ
? ഏതുലോകനേതാവിന്റെമരണത്തെതുടർന്നാണ്യുഎൻഅതിന്റെപതാകആദ്യമായിതാഴ്ത്തികെട്ടിയത് =മഹാത്മാഗാന്ധി
ലോകത്തിലെഏറ്റവുംവലിയസംഘടനഎന്നറിയപ്പെടുന്നത്?

Answer:-  ഐക്യരാഷ്ട്രസംഘടന (United Nations)

712. ഐക്യരാഷ്ട്രസംഘടനനിലവിൽവന്നത്എന്നാണ്?

Answer:-  1945 ഒക്ടോബർ 24

713. എല്ലാവർഷവും ഐക്യരാഷ്ട്രസംഘടനദിനമായിആചരിക്കുന്നത്ഏത്ദിവസമാണ്?

Answer:-  ഒക്ടോബർ 24

714. ഐക്യരാഷ്ട്രസംഘടനയുടെആപ്തവാക്യം?

Answer:-  ഇത്നിങ്ങളുടെലോകമാണ്
[05/11 12:05 pm] +91 80782 62198‬: ഐക്യരാഷ്ട്രസംഘടനയുടെപരമപ്രധാനമായലക്‌ഷ്യം?

Answer:-  ലോകസമാധാനം

716. ഐക്യരാഷ്ട്രസംഘടനയുടെസ്ഥാപകാംഗങ്ങൾഎത്രയാണ്?

Answer:-  51

717. ഐക്യരാഷ്ട്രസംഘടനയുടെനിയമപുസ്തകംഎങ്ങനെഅറിയപ്പെടുന്നു?

Answer:-  യു.എൻ.ചാർട്ടർ

718. നിലവിൽ ഐക്യരാഷ്ട്രസംഘടനയുടെഅംഗബലംഎത്രയാണ്?

Answer:-  193

719. ഐക്യരാഷ്ട്രസംഘടനയിൽഏറ്റവുംഒടുവിലായിഅംഗമായരാജ്യംഏതാണ്?

Answer:-  ദക്ഷിണസുഡാൻ

720. ഐക്യരാഷ്ട്രസംഘടനയ്ക്ക്എത്രപ്രധാനഘടകങ്ങളാണ്ഉള്ളത്?

Answer:-  6
ഐക്യരാഷ്ട്രസംഘടനയുടെആസ്ഥാനം
ന്യുയോർക്ക്(മാൻഹാൾട്ടൻ)
ഐക്യരാഷ്ട്രസംഘടനയുടെഔദ്യോഗികഭാഷ്കളുടെഎണ്ണo
6
ഐക്യരാഷ്ട്രസംഘടനദൈനംദിനകാര്യങ്ങൾക്കായിഉപയോഗിക്കുന്നഭാഷകൾ
ഇoഗ്ലിഷ്,ഫ്രഞ്ച്
ഐക്യരാഷ്ട്രസഭയുടെ  സെക്രട്ടറിജനറലാണ്അൻേറാണിയോഗുട്ടെറസ്.
കറുത്തവർഗകാരനായഏക ,ആദ്യസെക്രട്ടറിജനറൽ
കോഫിഅന്നൻ
Uno  യുടെരൂപീകരണത്തിന്വഴിവെച്ചഉടമ്പി
A .  അറ്റ്ലാന്റിക്ചാര്ട്ടര്   (1941)
യു.എൻ. പതാകയിൽകാണുന്നത്എന്തിൻെറഇലയാണ്?---ഒലീവ്ഇല

No comments:

Post a Comment