4 Nov 2017

SUBJECT 7:

:ലോകസഭയും രാജ്യസഭയും
രാജ്യസഭയിലേക്ക്രാഷ്ട്രപതിക്ക് 12 പേരെനോമിനേറ്റ്ചെയ്യാം‬‬
ലോക്‌സഭ‬‬
ഇന്ത്യൻപാർലമെന്റിന്റെ അധോമണ്ഡലമാണ് ലോക്‌സഭ. രാജ്യത്തെലോക്‌സഭാനിയോജകമണ്ഡലങ്ങളിൽനിന്നുനേരിട്ട്തിരഞ്ഞെടുക്കുന്നപ്രതിനിധികളാണ്ഇതിലെഅംഗങ്ങൾ. ജനസംഖ്യാടിസ്ഥാനത്തിലാണ്ഓരോസംസ്ഥാനങ്ങളിലേയുംലോകസഭാസീറ്റുകൾനിശ്ചയിക്കപ്പെട്ടിരിക്കുന്നത്. അഞ്ചുവർഷമാണ്കാലാവധി. എന്നാൽ അടിയന്തരാവസ്ഥ കാലത്ത്ലോകസഭയുടെകാലാവധിഒരുവർഷംകൂടിനീട്ടാം. ലോകസഭയിലെഏറ്റവുംകൂടിയഅംഗസംഖ്യ 552 ആണ്. 530 പേരെസംസ്ഥാനനിയോജകമണ്ഡലങ്ങളിൽനിന്നും 20 പേരെകേന്ദ്രഭരണപ്രദേശങ്ങളിൽനിന്നുംതിരഞ്ഞെടുക്കുന്നു. മറ്റു 2 പേരെ ആംഗ്ലോഇന്ത്യൻസമുദായത്തിൽനിന്നുംപ്രസിഡൻറ്നാമനിർദ്ദേശംചെയ്യുന്നു. 25 വയസ്സ്കഴിഞ്ഞഏതൊരുഇന്ത്യൻപൗരനുംലോകസഭയിലേക്ക്മത്സരിക്കാം. പ്രായപൂർത്തിവോട്ടവകാശത്തിന്റെഅടിസ്ഥാനത്തിലാണ്ലോകസഭയിലേക്ക്തിരഞ്ഞെടുപ്പ്നടക്കുന്നത്.18 വയസ്സ്തികഞ്ഞഏതൊരുഇന്ത്യൻപൗരനുംവോട്ട്ചെയ്യാൻഅവകാശമുണ്ട്. രഹസ്യബാലറ്റ്സമ്പ്രദായത്തിലൂടെയാണ്അംഗങ്ങളെതിരഞ്ഞെടുക്കുന്നത്
ലോകസഭ - house of people‬‬
രാജ്യസഭ -house of states(ഉപരിസഭ )‬‬
‬: ലോകസഭയുടെപരമാവധികാലാവധി 5 വർഷം‬‬
രാജ്യസഭാഅധ്യക്ഷൻ - ഉപരാഷ്ട്രപതി‬‬
ലോകസഭയിലെപരമാവധിഅംഗസംഖ്യ -552(നിലവിൽ -545)‬‬
ലോകസഭായിലേക്ക്നാമനിർദേശംചെയിതആദ്യമലയാളി : ചാൾസ്ഡയസ്‬‬

രാജ്യസഭായിലേക്ക്നാമനിർദേശംചെയിതആദ്യമലയാളി: സർദാർകെഎംപണിക്കർ
ലോകസഭയിലേക്ക്മത്സരിക്കാനുള്ളകുറഞ്ഞപ്രായം 25 വയസ്സ്. ‬‬
രാജ്യസഭയിലേക്ക്മത്സരിക്കാനുള്ളകുറഞ്ഞപ്രായം 30 വയസ്സ്.
ലോകസഭാഅധ്യക്ഷൻസ്പീക്കർ
രാജ്യസഭാഅധ്യക്ഷൻഉപരാഷ്ട്രപതി
ലോകസഭയുടെപരവതാനിയുടെനിറം : പച്ച‬‬

രാജ്യസഭയുടെപരവതാനിയുടെനിറം : ചുവപ്പ്
രാജ്യസഭക്ക്കാലാവധിയില്ല, സ്ഥിരംസഭയാണ്, അംഗത്തിന്റകാലാവധി 6 വർഷം‬‬
ഏറ്റവുംകൂടുതൽലോക്സഭാഅംഗങ്ങൾഉത്തർപ്രദേശിൽനിന്നും‬‬
കേരളത്തിലെലോകസഭസീറ്റ്‌ -20‬‬
അർദ്ധവൃത്താകൃതിയിൽസീറ്റുകൾഉള്ളത്  : രാജ്യസഭ‬‬

കുതിരലാടത്തിന്റെആകൃതിയിൽസീറ്റുകൾഉള്ളത് : ലോകസഭ
*👉കേരളാലോകസഭാസീറ്റ് 20*‬‬

*👉രജിയസഭ 9*
രാജ്യസഭയുടെകാലാവധി : കാലാവധിയില്ല‬‬

രാജ്യസഭഅംഗത്തിന്റെകാലാവധി :   6 വർഷം

ലോകസഭയുടെകാലാവധി : 5 വർഷം

ലോകസഭഅംഗത്തിന്റെകാലാവധി : 5 വർഷം
ആർട്ടിക്കിൾ 80-രാജ്യസഭ‬‬
‬: ആർട്ടിക്കിൾ 81-ലോകസഭ‬‬
രാജ്യസഭയിൽനിര്തെശിക്കപ്പെട്ടക്രിക്കറ്റ്താരം _ സച്ചിൻടെണ്ടുൽക്കർ‬‬
ആദ്യത്തെലോകസഭസ്പീക്കർ -ജിവി  maavalankar‬‬
ലോകസഭയുടെഇപ്പോഴത്തെസപീക്ക൪- Sumitra‬‬ Mahajen‬‬
ആദ്യവനിതാലോകസഭസ്പീക്കർ -മീരാകുമാർ‬‬
ഡെപ്യൂട്ടിസ്പീക്ക൪- Thambi Durai‬‬
രാജ്യസഭഅധ്യക്ഷനായആദ്യമലയാളി -K R നാരായണൻ‬‬
‬: 79 Parliament‬‬
രാജ്യസഭഉപാധ്യക്ഷനായആദ്യമലയാളി -M M ജേക്കബ്‬‬
രണ്ടാമത്തെമലയാളി -P J കുര്യൻ‬‬
രാജ്യസഭയുടെപരമാവധിഅംഗസംഖ്യ -250(നിലവിൽ -245)‬‬
രാജ്യസഭയുടെആദ്യചെയർമാൻ- ഡോക്ടർഎസ്രാധാകൃഷ്ണൻ‬‬
നോമിനേറ്റ്ചെയ്യപ്പെട്ടആദ്യവനിത -രുക്മിണിദേവിഅരുണ്ഡേൽ‬‬
‬: രാജ്യസഭഅംഗമാകുന്നതിനുള്ളകുറഞ്ഞപ്രായം -30‬‬
‬: ലോകസഭഅംഗമാകുന്നതിനുള്ളകുറഞ്ഞപ്രായം -25‬‬
ഒരുലോക്സഭാംഗംമാത്രമുള്ളസംസ്ഥാനങ്ങൾ -സിക്കിം, മിസോറാം, നാഗാലാ‌ൻഡ്‬‬
ലോകസഭപ്രതിപക്ഷനേതാവായആദ്യവനിത-സോണിയഗാന്ധി‬‬
‬: മണിബിൽഅവതരിപ്പിക്കുന്നത് -ലോകസഭയിൽ‬‬
‬: ഒരുമണിബിൽപരമാവധി 14 ദിവസംവരെരാജ്യസഭക്കുകൈവശംവെക്കാം‬‬
ബജറ്റ്അവതരിപ്പിക്കുന്നത്-ലോകസഭയിൽ‬‬
ലോകസഭയുടെആദ്യസമ്മേളനംനടന്നത്-1952 മേയ് 13‬‬
രാജ്യസഭയിലേക്കുനോമിനേറ്ചെയ്യപ്പെട്ടആദ്യമലയാളകവി _ജിശങ്കരകുറുപ്‬‬
ലോക്സഭാഅംഗമായആദ്യമലയാളസാഹിത്യകാരൻ _s k പൊറ്റക്കാട്
രാജ്യസഭാഡെപ്യുട്ടിചെയർപേഴ്സൺആയആദ്യവനിതാ _ വയലറ്റ്ആലവാ‬‬
ഏറ്റവുംകൂടുതല്കാലംരാജ്യസഭാഡെപ്യൂട്ടിചെയർപേഴ്സൺ _നജ്മഹെപ്തുള്ള
ഇന്ത്യൻപാർലിമെന്റിന്റെ 60 - വാർഷികം 2012 മെയ് 13 ന്ആഘോഷിച്ചു .1952 മെയ് 13 ന്റെഓർമക്കായിട്ടാണ്‬‬
ലോകസഭയുടെനേതൃത്വംവഹിച്ചഏകവനിത = ഇന്ദിരഗാന്ധി .‬‬
‬: രാജിയസഭചെയർമാൻഉപരാഷ്ട്രപതി‬‬
ഏറ്റവുംകൂടുതൽകാലംലോകസഭാസ്പീകർആയിരുന്നവ്യക്തി-ബലറാംതണ്ഡാകർ‬‬
സ്പീക്കറുംഡെപ്യൂട്ടിസ്പീക്കറുംഇല്ലാത്തപ്പോൾസഭാനടപടികൾനിയന്ത്രിക്കുന്നതാര്?‬‬

ഉത്തരം : ചെയർമാൻമാരുടെപാനലിൽഉൾപ്പെട്ടയാൾ
ഒരുബിൽമണിബില്ലാണോഎന്നുതീരുമാനിക്കാനുള്ളഅധികാരംആർക്കാണ്?‬‬

ഉത്തരം : ലോകസഭാസ്പീക്കർ
ലോകസഭയിലെആദ്യത്തെഡെപ്യൂട്ടിസ്പീക്കറാര് ?‬‬

ഉത്തരം : എം. അനന്തശയനംഅയ്യങ്കാർ
ഇന്ത്യൻപാർലമെൻററിഗ്രൂപ്പിന്റെഅധ്യക്ഷനാര് ?‬‬

ഉത്തരം : ലോകസഭാസ്പീക്കർ
ലോകസഭനിലവിൽവന്നത് ?‬‬

 1952 ഏപ്രിൽ 17

ലോകസഭയുടെആദ്യത്തെസമേളനംനടന്നതെന്ന്?

ഉത്തരം : 1952 മെയ് 13
വിവിധസംസ്ഥാനങ്ങളിൽനിന്നായിപരമാവധിഎത്രഅംഗങ്ങളെലോകസഭയിലേക്ക്തിരഞ്ഞെടുക്കാം ?‬‬

ഉത്തരം : 530
കേന്ദ്രഭരണപ്രദേശങ്ങളിൽനിന്നുംപരമാവധിഎത്രഅംഗങ്ങളെലോകസഭയിലേക്ക്തിതിരഞ്ഞെടുക്കാം ?‬‬

ഉത്തരം : 20
ആദ്യത്തെലോകസഭാതിരഞ്ഞെടുപ്പ്നടന്നതെന്ന്?‬‬

ഉത്തരം : 1951 ഒക്ടോബർ 25 മുതൽ 1952 ഫിബ്രവരി 21വരെ
ഒന്നാംലോകസഭനിലവിൽവരുന്നതുവരെപാർലമെൻറായിനിലകൊണ്ടന്ത്?‬‬

ഉത്തരം : ഭരണഘടനാനിർമാണസഭ
ലോകസഭയിൽക്വാറംതികയാൻഎത്രഅംഗങ്ങൾസന്നിഹിതരാവണം?‬‬

ഉത്തരം : ആകെഅംഗങ്ങളുടെപത്തിലൊന്ന്
ഇതുവരെയായിഎത്രതവണപാർലമെൻറിൽസംയുക്തസമ്മേളനങ്ങൾവിളിച്ചുചേർത്തിട്ടുണ്ട്?‬‬
ഉത്തരം : 3 തവണ (1961, 1978,2002)
നിലവിലെരാജ്യസഭാസെക്രട്ടറിജനറൽ - ഷംഷർകെഷെരിഫ്‬‬
നിലവിലെലോക്സഭസെക്രട്ടറിജനറൽ - അനൂപ്മിശ്ര
രാജ്യസഭയിലേക്ക്അംഗങ്ങളെഅയയ്ക്കാവുന്നകേന്ദ്രഭരണപ്രദേശമേത്?‬‬
ഉത്തരം : പുതുച്ചേരി, ഡൽഹി
രാജ്യസഭായോഗത്തിനുള്ളക്വാറംതികയാൻഎത്രഅംഗങ്ങൾസന്നിഹിതരായിരിക്കണം‬‬
ഉത്തരം : 25
രാജ്യസഭയിൽഏറ്റവുംകുടുതൽഅംഗങ്ങളുള്ളരണ്ടാമത്തെസംസ്ഥാനമേത്?‬‬
ഉത്തരം : മഹാരാഷ്ട
ഏതുബില്ലിന്റെകാര്യത്തിലാണ്രാജ്യസഭയ്ക്ക്തീരെഅധികാരങ്ങൾഇല്ലാത്തത്?‬‬
ഉത്തരം : മണിബില്ല്
ഇന്ത്യൻപാർലമെൻറിലെഏറ്റവുംവലിയകമ്മിറ്റിയേത്?‬‬
ഉത്തരം : എസ്റ്റിമേറ്റ്സ്കമ്മിറ്റി
എസ്റ്റിമേറ്റ്സ്കമ്മിറ്റിയിൽഎത്രഅംഗങ്ങളാണുള്ളത്?
ഉത്തരം : 30
എസ്റ്റിമേറ്റ്കമ്മിറ്റിയിലുള്ളവർഏത്സഭയിലെമാത്രംഅംഗങ്ങളാവും?
ഉത്തരം : ലോകസഭ
പബ്ലിക്ക്അണ്ടർടേക്കിങ്സ്കമ്മിറ്റിയിലെഅംഗസംഖ്യയെത്ര?‬‬
ഉത്തരം : - 22 ( ലോകസഭ-15, രാജ്യസഭ-7 )
ലോകസഭ - പാർലമെന്റിന്റെഅധോസഭയാണ്ലോകസഭ. ലോക്സഭയിൽവിരിച്ചിട്ടുള്ളപരവധാനിയുടെനിറംപച്ച. കുതിരലാടത്തിന്റെആകൃതിയിൽസീറ്റുകൾക്രമീകരിച്ചിട്ടുള്ളത്ലോക്സഭയിൽആണ്. ലോകസഭനിലവിൽവന്നവർഷം 1952 ഏപ്രിൽ 17. പ്രഥമസമ്മേളനംനടന്നത് 1952 മെയ് 13. ലോകസഭയുടെപരമാവധിഅംഗസംഖ്യ 552. ലോക്സഭയുടെനിലവിലെഅംഗസംഖ്യ 545. ലോക്സഭാഅംഗങ്ങളെതിരഞ്ഞെടുക്കുന്നത്ജനങ്ങൾനേരിട്ടാണ്.  രാഷ്ട്രപതിക്ക് 2 ആംഗ്ലോ-ഇന്ത്യൻപ്രതിനിധികളെലോക്സഭയിലേക്ക്തിരഞ്ഞെടുക്കാം. ലോകസഭയുടെയുംലോക്സഭാഅംഗത്തിന്റെയുംകലാവധിഅഞ്ചുവർഷമാണ്. ലോകസഭപിരിച്ചുവിടാനുള്ളഅധികാരംരാഷ്ട്രപതിക്കാണ്‬‬
‬: ആദൃലോക്‌സഭഡെപൂട്ടിസ്പീക്കർ‬‬
അനന്തശയനംഅയ്യങ്കാർ
പാർലമെന്റ്മന്ദിരംഉദ്‌ഘാടനംചെയ്‌തത്‌‬‬
ഇർവിൻപ്രഭു
ലോക്‌സഭയിലെപരവതാനിയുടെനിറം-പച്ച‬‬
അധോമണ്ഡലംലോക്സഭ‬‬
ഉപരിമണ്ഡലംരാജ്യസഭ
കേരളത്തിൽനിന്നുള്ളരാജ്യസഭസീറ്റുകൾ‬‬
9
കേരളത്തിലെലോകസഭാമണ്ഡലങ്ങൾ
20
2 തവണഡെപ്യൂട്ടിസപീക്കറായഏകവ്യക്തി‬‬
തമ്പിദുരൈ
നിലവിൽഒരുലോക്സഭാംഗംമാത്രമുള്ളസംസ്ഥാനങ്ങളാണ്മിസോറാം  ,നാഗാലാൻഡ്, സിക്കിം. സ്പീക്കറെതിരഞ്ഞെടുക്കുന്നത്ലോക്സഭാംഗങ്ങളിൽനിന്നാണ് .സ്പീക്കറെതിരഞ്ഞെടുക്കുന്നതിനുമുമ്പ്ലോക്സഭാനിയന്ത്രിക്കുന്നത്പ്രോട്ടോംസ്പീക്കർആണ്ലോകസഭയിലെഏറ്റവുംപ്രായംകൂടിയവ്യക്തിയെയാണ്പ്രോട്ടേംസ്പീക്കറായിതെരഞ്ഞെടുക്കപ്പെടുന്നത്. ലോകസഭയുടെഉപാധ്യക്ഷൻആണ്ഡെപ്യൂട്ടിസ്പീക്കർ . ലോക്സഭാസ്പീക്കറുടെഅഭാവത്തിൽലോകസഭനിയന്ത്രിക്കുന്നത്ഡെപ്യൂട്ടിസ്പീക്കറാണ്.16ാംലോകസഭയുടെഡെപ്യൂട്ടിസ്പീക്കർതമ്പിദുരൈ. ഒരുബില്ല്ധനകാര്യബിൽആണോഎന്ന്തീരുമാനിക്കുന്നത്ലോകസഭാസ്പീക്കർആണ്.‬‬
രാജ്യസഭ-- പാർലമെന്റിന്റെഉപരിസഭയാണ്രാജ്യസഭ. രാജ്യസഭയുടെപരവധാനിയുടെനിറംചുവപ്പ് . അർദ്ധവൃത്താകൃതിയിൽസീറ്റുകൾക്രമീകരിച്ചിട്ടുള്ളത്രാജ്യസഭയിൽ. രാജ്യസഭയ്ക്ക്കാലാവധിയില്ല . രാജ്യസഭാംഗത്തിന്റെകാലാവധിആറുവർഷം. പാർലമെന്റിന്റെഉപരിസഭയാണ്രാജ്യസഭ .രാജ്യസഭനിലവിൽവന്നത് 1952 ഏപ്രിൽ 3 നാണ്. ആദ്യസമ്മേളനംനടന്നത് 1952 ഏപ്രിൽ 13. ഏറ്റവുംകൂടുതൽരാജ്യസഭാംഗങ്ങൾഉള്ളത്ഉത്തർപ്രദേശിൽനിന്നാണ്. രാജ്യസഭയുടെപരമാവധിഅംഗസംഖ്യ 250 , നിലവിൽരാജ്യസഭയുടെഅംഗസംഖ്യ 245. രാജ്യസഭയുടെഅധ്യക്ഷൻഉപരാഷ്ട്രപതി .രാജ്യസഭഅധ്യക്ഷനായആദ്യമലയാളികെആർനാരായണൻ. രാജ്യസഭയിലേക്ക്നാമനിർദ്ദേശംചെയ്യപ്പെട്ടആദ്യമലയാളിസർദാർകെഎംപണിക്കർ‬‬
പാർലമെന്റിന്റെസമ്മേളനങ്ങൾ‬‬
ബജറ്റ്സെഷൻ, മൺസൂൺസെഷൻ, വിന്റർസെഷൻ
അംഗമല്ലാത്തആൾഅധ്യക്ഷനായിഇരിക്കുന്നഭരണഘടനസമിതി‬‬
രാജ്യസഭ
ഒരുലോക്സഭാംഗത്തിന്ഇംഗ്ലീഷോഹിന്ദിയോഅറിയില്ലെങ്കിൽമാതൃഭാഷയിൽസംസാരിക്കുന്നതിനുള്ളഅനുവാദംനൽകുന്നതിനുള്ളഅധികാരംലോക്സഭാസ്പീക്കർക്ക്ആണ്‬‬
അടിയന്തരാവസ്ഥകാലത്ത്ലോകസഭയുടെകാലാവധിനീട്ടാനുള്ളഅധികാരംപ്രസിഡന്റ്‌ നുഉണ്ട്‬‬
ലോകസഭവർഷത്തിൽ 2 വട്ടംസമ്മേളിക്കണം.‬‬
ഇന്ത്യൻപാര്ലമെന്റിന്റെഅധോസഭ.... ലോക്സഭയാണ്‬‬
‬: ഉപരിസഭരാജ്യസഭയും...‬‬
ലോകസഭയുടെഅനുവാദംഇല്ലാതെ 60 ദിവസത്തിലേറെതുടർച്ചയായിസഭാനടപടികളിൽപങ്കെടുക്കാതിരുന്നാൽഅംഗത്വംനഷ്ടപ്പെടും.‬‬
രാജ്യസഭയിൽപരോക്ഷരീതിയിൽഉള്ളതെരഞ്ഞെടുപ്പ്ആണ്ഉള്ളത്‬‬
*പാര്ലമെന്റുകളുടെമാതാവ്-ബ്രിട്ടീഷ്പാർലമെന്റ്‬‬
*ഏറ്റവുംപഴക്കമുള്ളപാർലിമെന്റ്-alting (Iceland)
*ലോകത്തിലെആദ്യത്തെസോളാർപാർലിമെന്റ്-പാകിസ്ഥാൻപാർലിമെന്റ്
*രാജ്യസഭയുടെപിതാവ്‌-Dr S. Radhakrishnan
*ലോക്‌സഭയുടെപിതാവ്‌-G V Mavlankar
ലൊകാസഭാസ്പീക്കരാവുന്ന 2 മത്തെവനിത = സുമിത്രാമഹാജന്‬‬
ഭരണഘടനപ്രകാരംആകെ 14 അംഗങ്ങളെപാർലമെന്റിലേക്ക്രാഷ്ട്രപതിക്ക്നാമനിർദേശംചെയ്യാം.‬‬
ലോകസഭയിലേക്ക് 2 അംഗങ്ങളെയുംരാജ്യസഭയിലേക്ക് 12 അംഗങ്ങളെയും.
ഇവർക്ക്രാഷ്ട്രപതിതെരെഞ്ഞെടുപ്പിൽവോട്ടവകാശമില്ല, എന്നാൽഉപരാഷ്ട്രപതിതെരെഞ്ഞെടുപ്പിൽവോട്ട്ചെയ്യാം.
ആംഗ്ലോഇന്ത്യൻസമുദായത്തിന്ആവശ്യമായപ്രാധാന്യംഇല്ലാത്തപക്ഷംആവിഭാഗത്തിൽനിന്നുംരണ്ടുപേരെയാണ്രാഷ്ട്രപതിലോകസഭയിലേക്ക്നാമനിർദേശംചെയ്യുക.‬‬
ലോകസഭയിലേക്ക്നാമനിർദേശംചെയ്യപ്പെട്ടആദ്യത്തെമലയാളിയാണ്ചാൾസ്ഡയസ്. പതിനഞ്ചാംലോകസഭയിലേക്ക് 2009 ൽനോമിനേറ്റ്ചെയ്യപ്പെട്ടു.‬‬
രാജ്യസഭയിലേക്ക്നാമനിർദേശംചെയ്യപ്പെട്ടആദ്യമലയാളിസർദാർ K M പണിക്കരാണ്. (1959)‬‬
ലോക്‌സഭയിലേക്ക്നാമനിർദ്ദേശംചെയ്യപ്പെട്ടആദ്യവനിതമജോറിയോഗോഡ്‌ഫ്ര്യ.‬‬
രാജ്യസഭയിലേക്ക്നാമനിർദ്ദേശംചെയ്യപ്പെട്ടആദ്യവനിതരുക്മിണിദേവിഅരുന്ദേല.
രാജ്യസഭയുടെസെക്രട്ടറിജനറൽആയആദ്യവ്യക്തിഎസ്. എൻ. മുഖർജി.‬‬
ലോക്‌സഭയുടെസെക്രട്ടറിജനറൽആയആദ്യവ്യക്തിഎം. എൻ. കൗൾ
ലോക്സഭപരമാവധിഅംഗസംഖ്യ 552.‬‬
ഇപ്പോഴത്തെഅംഗസംഖ്യ 545
പാർലമെൻറിൽഏത്സഭയിൽമാത്രമാണ്മണിബിൽഅവതരിപ്പിക്കാനാവുക?‬‬

ഉത്തരം : ലോകസഭ
ഏറ്റവുമധികംലോകസഭാമണ്ഡലങ്ങളുള്ളസംസ്ഥാനമേത്?‬‬

ഉത്തരം : ഉത്തർപ്രദേശ്
ആദ്യത്തെലോകസഭാതിരഞ്ഞെടുപ്പ്നടന്നതെന്ന്?‬‬

ഉത്തരം : 1951 ഒക്ടോബർ 25 മുതൽ 1952 ഫിബ്രവരി 21വരെ
വിവിധസംസ്ഥാനങ്ങളിൽനിന്നായിപരമാവധിഎത്രഅംഗങ്ങളെലോകസഭയിലേക്ക്തിരഞ്ഞെടുക്കാം ?‬‬

ഉത്തരം : 530
രാജ്യസഭയുടെഡെപ്യൂട്ടിചെയർപേഴ്‌സൺആയആദ്യവനിത. Mrs. വയലറ്റ്ആൽവ‬‬
പാർലമെന്റിന്റെഉപരിസഭആണ്രാജ്യസഭ. ‬‬
രാജ്യസഭയുടെപരവതാനിയുടെനിറംചുവപ്പാണ്.
അർദ്ധവൃത്താകൃതിയിൽകസേരകൾഇട്ടിരിക്കുന്നത്രാജ്യസഭയിലാണ്.
‬: ലോക്സഭയുടെരണ്ട്സമ്മേളനങ്ങൾക്കിടയിലുള്ളപരമാവധികാലാവധി?‬‬
ഉത്തരം : 6 മാസം
രാഷ്ട്രപതിയുടെയുംഉപരാഷ്ട്രപതിയുടെയുംഅഭാവത്തിൽരാഷ്ട്രപതിയുടെചുമതലകൾനടപ്പാക്കുന്നഉദ്യോഗസ്ഥൻആര് ?‬‬
ഉത്തരം : സുപ്രീംകോടതിചീഫ്ജസ്റ്റിസ്
കൂടുതൽകാലംരാജ്യസഭാഡെപ്യൂട്ടിചെയർപേഴ്‌സൺആയിരുന്നത്നജ്മഹെപ്പതുള്ള‬‬
ലോക്സഭ‬‬

ഏറ്റവുംവലുത്-ലഡാക്
ചെറുത്-ചാന്ദ്നിചൗക്
ഏറ്റവുംകൂടുതല്സമ്മതിദായകരുളളലൊക്സഭമന്ഡലംമല്കജഗിരി,തെലുന്ഗാന;കുറവ്ലക്ഷദീപ്
ലോക്സഭയിലെആദ്യപ്രതിപക്ഷനേതാവ്-AKG
ആദ്യഅംഗീകൃതപ്രതിപക്ഷനേതാവ്-റാംസുഭഗ്സിങ്(1969)
മലയാളിയായആദ്യഅംഗീകൃതപ്രതിപക്ഷനേതാവ്- cm Stephen
ക്യാമ്പിനട്പദവിലഭിച്ചആദ്യപ്രതിപക്ഷനേതാവ്-Y B ചവാൻ
പാർലമെന്റിന്റെഅധോസഭആണ്ലോകസഭ. ‬‬
ലോകസഭയുടെപരവതാനിയുടെനിറംപച്ച.
കുതിരലാടത്തിന്റെആകൃതിയിൽകസേരകൾഅടുക്കിഇട്ടിരിക്കുന്നത്ലോകസഭയിലാണ്.
16 -ംലോക്സഭയിൽപ്രോടെംസ്‌പീക്കർകമൽനാഥ്‌‬‬
‬: ലോക്സഭസ്‌പീക്കർആയിരുന്നഏകസുപ്രീംകോടതിജഡ്ജി. ജസ്റ്റിസ്കെ. എസ്. ഹെഗ്‌ഡെ.‬‬

ലോക്സഭാസ്‌പീക്കർആയശേഷംഇൻഡ്യൻപ്രസിഡന്റ്ആയത്നീലംസഞ്ജീവറെഡ്‌ഡി
1961 മെയ് 9-സ്ത്രീധനിരോദനബിൽ‬‬
1978 മെയ് 17-ബാങ്കിംഗ്സെർവ്വീസ്കമ്മീഷൻറദ്ദുചെയ്യുന്നതിന്
2002 മാർച്ച് 26-ടെററസംബിൽഅവതരിപ്പിച്ചുകൊൺട്
അനന്തശയനംഅയ്യങ്കാർ‬‬
*ലോക്‌സഭയിലെരണ്ടാമത്തെസ്പീക്കർ.
*ലോക്സഭയിലേആദ്യത്തെഡെപ്യൂട്ടിസ്പീക്കർ
A. K ഗോപാലൻ‬‬
*ലോക്സഭപ്രതിപക്ഷനേതാവാകുന്നആദ്യമലയാളി.
* ആദ്യലോക്‌സഭപ്രതിപക്ഷനേതാവ്
റാംസുഗത്സിംഗ്‬‬
ലോക്സഭഔദ്യോഗികപ്രതിപക്ഷനേതാവായആദ്യവ്യക്തി
B. E. T ബാരോ&ഫ്രാങ്ക്ആന്റണിലോക്സഭയിലേക്ക്ആദ്യമായിനോമിനേറ്റ്ചെയ്യപ്പെട്ടവ്യക്തികൾ (ആംഗ്ലോഇന്ത്യൻ)‬‬
ഏറ്റവുംകൂടുതൽവനിതാപ്രാധിനിത്യംഉണ്ടായിരുന്നത്  16  ലോകസഭആരുന്നു.  ‬‬
65 വനിതകളായിരുന്നുഉണ്ടായിരുന്നത്.
രാജ്യസഭയുടെപ്രധമാസമ്മേളനംനടന്നത് 1952 may 13. ‬‬
ലോകസഭയുടെപ്രധമാസമ്മേളനംനടന്നത് 1952 may 13.
ബൽറാംടാക്കൂർ‬‬
ലോക്സഭയിൽകൂടുതൽകാലംസ്പീക്കർആയവ്യക്തി.

ബൽറാംഭഗത്
ലോക്സഭയിൽഏറ്റവുംകുറഞ്ഞകാലംസ്പീക്കർ
രാജ്യസഭഅംഗങ്ങളുടെകുറഞ്ഞപ്രായം 30. ‬‬
ലോകസഭഅംഗങ്ങളുടെകുറഞ്ഞപ്രായം 25.
‬: ലോകസഭയുടെകാലാവധി 5 വർഷം. ‬‬
ലോകസഭഅംഗത്തിന്റെകാലാവധി 5 വർഷം.
രാജ്യസഭകാലാവധിഇല്ല.
രാജ്യസഭാഅംഗത്തിന്റെകാലാവധി 6 വർഷം.
പാർലമെൻറിൽഏത്സഭയിലാണ്ബജറ്റുകൾഅവതരിപ്പിക്കുന്നത്?‬‬
ഉത്തരം : ലോകസഭ

2-പാർലമെൻറിൽഏത്സഭയിൽമാത്രമാണ്മണിബിൽഅവതരിപ്പിക്കാനാവുക?
ഉത്തരം : ലോകസഭ

3-ഒരുബിൽമണിബില്ലാണോഎന്നുതീരുമാനിക്കാനുള്ളഅധികാരംആർക്കാണ്?
ഉത്തരം : ലോകസഭാസ്പീക്കർ

4-ഏറ്റവുമധികംലോകസഭാമണ്ഡലങ്ങളുള്ളസംസ്ഥാനമേത്?
ഉത്തരം : ഉത്തർപ്രദേശ്

5-ലോകസഭയിലെആദ്യത്തെഡെപ്യൂട്ടിസ്പീക്കറാര് ?
ഉത്തരം : എം. അനന്തശയനംഅയ്യങ്കാർ

6-ലോകസഭയുടെആദ്യത്തെസ്പീക്കർആരായിരുന്നു?
ഉത്തരം : ജി.വി. മാവ്ലങ്കാർ

7-സ്പീക്കറുംഡെപ്യൂട്ടിസ്പീക്കറുംഇല്ലാത്തപ്പോൾസഭാനടപടികൾനിയന്ത്രിക്കുന്നതാര്?
ഉത്തരം : ചെയർമാൻമാരുടെപാനലിൽഉൾപ്പെട്ടയാൾ

8-ലോകസഭയിൽപ്രതിപക്ഷനേതാവായമലയാളിയാര് ?
ഉത്തരം : സി.എം. സ്റ്റീഫൻ

9-ഇന്ത്യൻപാർലമെൻററിഗ്രൂപ്പിന്റെഅധ്യക്ഷനാര് ?
ഉത്തരം : ലോകസഭാസ്പീക്കർ

10-ലോകസഭയിലെആദ്യത്തെഅംഗീകൃതപ്രതിപക്ഷനേതാവാര?
ഉത്തരം : ഡോ. രാംസുഭഗ്സിങ്

11-ഇന്ത്യൻഭരണഘടനയുടെമുഖ്യശില്പി?
ഉത്തരം : ഡോ.  അംബേദ്കർ

12-എന്നാണ്ഇന്ത്യൻഭരണഘടനനിലവിൽവന്നദിവസം?
ഉത്തരം : 1950 ജനുവരി 26

13-ലോകസഭനിലവിൽവന്നത് ?
1952 ഏപ്രിൽ 17

14-ലോകസഭയുടെആദ്യത്തെസമേളനംനടന്നതെന്ന്?
ഉത്തരം : 1952 മെയ് 13

15-കേന്ദ്രഭരണപ്രദേശങ്ങളിൽനിന്നുംപരമാവധിഎത്രഅംഗങ്ങളെലോകസഭയിലേക്ക്തിതിരഞ്ഞെടുക്കാം ?
ഉത്തരം : 20

16-ലോകസഭയുടെഅധ്യക്ഷനാര് ?
ഉത്തരം : സ്പീക്കർ

17-ആദ്യത്തെലോകസഭാതിരഞ്ഞെടുപ്പ്നടന്നതെന്ന്?
ഉത്തരം : 1951 ഒക്ടോബർ 25 മുതൽ 1952 ഫിബ്രവരി 21വരെ

18-വിവിധസംസ്ഥാനങ്ങളിൽനിന്നായിപരമാവധിഎത്രഅംഗങ്ങളെലോകസഭയിലേക്ക്തിരഞ്ഞെടുക്കാം ?
ഉത്തരം : 530

19- ഒന്നാംലോകസഭനിലവിൽവരുന്നതുവരെപാർലമെൻറായിനിലകൊണ്ടന്ത്?
ഉത്തരം : ഭരണഘടനാനിർമാണസഭ

20-എന്തിനെയാണ്ഇന്ത്യയുടെമാഗ്നാകാർട്ടഎന്ന്വിശേഷിപ്പിക്കുന്നത് ?
ഉത്തരം : മൗലികഅവകാശങ്ങൾ
ലോകസഭാംഗമാവാൻവേണ്ടകുറഞ്ഞപ്രായമെത്ര?
ഉത്തരം : 25 വയസ്സ്
*21*-ലോകസഭയിൽക്വാറംതികയാൻഎത്രഅംഗങ്ങൾസന്നിഹിതരാവണം?
ഉത്തരം : ആകെഅംഗങ്ങളുടെപത്തിലൊന്ന്
*22*-ഏറ്റവുംകൂടുതൽകാലംലോകസഭാസ്പീക്കറായിരുന്നിട്ടുള്ളതാര്?
ഉത്തരം : ബൽറാംതന്ധാക്കർ
*23*-എത്രലോകസഭാമണ്ഡലങ്ങളാണ്കേരളത്തിൽനിന്നുമുള്ളത്?
ഉത്തരം : 20
*24*-ലോകസഭയുടെആദ്യത്തെവനിതാസ്പീക്കറാര് ?
ഉത്തരം : മീരാകുമാർ
*25*-പ്രാഥമികവിദ്യാഭ്യാസംമൗലികാവകാശമാക്കിയത്ഏത്ഭരണഘടനാഭേദഗതിയിലൂടെ?
ഉത്തരം : 86 മത്ഭേദഗതി
*26*-ഭരണഘടനാഭേദഗതികളെക്കുറിച്ച്പ്രതിപാദിക്കുന്നവകുപ്പ്?
ഉത്തരം : ആർട്ടിക്കിൾ 368
*27*-ഭാരതത്തിന്റെആദ്യനിയമമന്ത്രി?
ഉത്തരം : ബി.ആർ. അംബേദ്കർ
*28*-'ഇന്ത്യൻഭരണഘടനയുടെകാവൽക്കാരൻ' എന്നറിയപ്പെടുന്നത് ?
ഉത്തരം : സുപ്രീംകോടതി
ഭരണഘടനയുടെ
*29*-ആമുഖത്തിന്റെശില്പിആര് ?
ഉത്തരം : പണ്ഡിറ്റ്
ജവഹർലാൽനെഹ്റു
*30*-പാർലമെന്ററിസമ്പ്രദായത്തിന്റെമാതാവ്എന്നറിയപ്പെടുന്നരാജ്യംഏതാണ് ?
ഉത്തരം : ഇംഗ്ളണ്ട്
*31*-ഭരണഘടനയുടെഎട്ടാംഷെഡ്യൂളില് ഉള്പ്പെട്ടിട്ടുള്ളഭാഷകള് എത്ര ?
ഉത്തരം : 22
*32*-ഭരണഘടനയുടെഏതുപട്ടികയിൽഉൾപ്പെടുത്തിയിരിക്കുന്നനിയമങ്ങളെയാണ്മൗലികഅവകാശങ്ങളുടെലംഘനംഎന്നകാരണത്താൽകോടതിയിൽചോദ്യംചെയ്യാൻസാധിക്കാത്തത്?
ഉത്തരം : 9-ാംപട്ടിക
*33*-ഇന്ത്യൻഭരണഘടനനിർമാണസഭയുടെസ്ഥിരംഅധ്യക്ഷൻആരായിരുന്നു ?
ഉത്തരം : ഡോ. രാജേന്ദ്രപ്രസാദ്
*34*-ഇന്ത്യൻപ്രസിഡന്റിന്സത്യപ്രതിജ്ഞാവാചകംചൊല്ലിക്കൊടുക്കുന്നതാരാണ്?
ഉത്തരം : സുപ്രീംകോടതിചീഫ്ജസ്റ്റിസ്
*35*-ഭാഷാടിസ്ഥാനത്തിൽഇന്ത്യൻസംസ്ഥാനങ്ങളുടെപുനഃസംഘടനനിലവിൽവന്നത്എന്നാണ്?
ഉത്തരം : 1956 നവംബർ 1
*36*-ഭാഷാടിസ്ഥാനത്തിൽസംസ്ഥാനപുനഃസംഘടനയ്ക്കായിനിയോഗിച്ചകമ്മീഷൻഏതാണ് ?
ഉത്തരം : ഫസൽഅലികമ്മീഷൻ
*37*-ഇന്ന്മൗലികഅവകാശംഅല്ലാത്തത്ഏതാണ് ?
ഉത്തരം : സ്വത്തിനുള്ളഅവകാശം
*38*-ഇന്ത്യയിലെഏറ്റവുംഉയർന്നകോടതി?
ഉത്തരം : സുപ്രീംകോടതി
*39*-വിവരാവകാശനിയമംപാസ്സാക്കാൻകാരണമായസംഘടനഏതാണ് ?
ഉത്തരം : മസ്ദൂർകിസാൻശക്തിസംഘതൻ
*40*-ഒരുബിൽപാസ്സാക്കുന്നതിനുആബിൽഎത്രതവണപാർലമെന്റിൽവായിക്കണം ?
ഉത്തരം : മൂന്നുതവണ
*41*-മൗലികഅവകാശങ്ങൾസംരക്ഷിക്കപ്പെടേണ്ടതിന്റെഉത്തരവാദിത്വംആർക്കാണ് ?
ഉത്തരം : കോടതികൾ
*42*-ഇന്ത്യന് ഭരണഘടനയ്ക്ക്എത്രഭാഗങ്ങളാണുള്ളത്?
ഉത്തരം : 22 ഭാഗങ്ങൾ
*43*-വിവരാവകാശനിയമംനിലവിൽവന്നത്എന്ന് ?
ഉത്തരം : 2005 ഒക്ടോബർ 12
*44*-മിനികോണ്സ്റ്റിറ്റ്യൂഷന് എന്നറിയപ്പെടുന്നഭരണഘടനാഭേദഗതി ?
ഉത്തരം : 42 മത്ഭേദഗതി
*45*-സുപ്രീംകോടതിചീഫ്ജസ്റ്റിസ്സിന്റെവിരമിക്കല് പ്രായം?
ഉത്തരം : 65 വയസ്സ്
*46*-ഇന്ത്യൻഭരണഘടനയുടെആമുഖംഎഴുതിതയ്യാറാക്കിയത് ?
ഉത്തരം : ജവഹർലാൽനെഹ്രു
*47*-ഇന്ത്യയിൽഹൈക്കോടതിജഡ്ജിമാരുടെനിയമനംനടത്തുന്നതാരാണ്?
ഉത്തരം : രാഷ്ട്രപതി
*48*-ഭരണഘടനയുടെ 51എവകുപ്പ്പ്രകാരംഉള്പ്പെടുത്തിയത് ?
ഉത്തരം : മൗലികകര്ത്തവ്യങ്ങള്
*49*-ആരാണ്‌ മൗലികഅവകാശങ്ങളുടെശില്പി?
ഉത്തരം : സർദാർവല്ലഭായ്പട്ടേൽ
*50*-ഇലക്ഷൻകമ്മീഷണറുടെകാലവധിഎത്രവര്ഷം ?
ഉത്തരം : 6 വർഷം
ലോകസഭപാർലിമെന്റ്അധോസഭആണ്.‬
ലോകസഭആർട്ടിക്കിൾ: 81‬
ലോകസഭാനിലവിൽവന്നത് 1952 ഏപ്രിൽ 17 നു‬
ലോകസഭയുടെപരമാവധിഅംഗങ്ങൾ 552‬
ലോകസഭായുടെകാലാവധി 5വർഷം‬
ലോകസഭഅംഗംആകാൻ 25വയസ്പൂർത്തിആവണം‬
ലോകസഭയിൽഅംഗങ്ങളെജനങ്ങൾനേരിട്ട്തെരഞ്ഞെടുകുനു‬
കേരളത്തിൽ 20ലോകസഭഅംഗങ്ങൾഉണ്ട്‬
ലോകസഭസമ്മേളനങ്ങൾവിളിച്ചുകൂടുന്നതുംപിരിച്ചുവിടുന്നതുംരാഷ്‌ട്രപതിആണ്‬
ലോകസഭയുടെപരവതാനികുപച്ചനിറംആണ്‬
പാർലമെന്റിന്റെഅധോമണ്ഡലം - ലോകസഭാ‬
കുതിരലാടത്തിന്റെആകൃതിയിൽസീറ്റുകൾസംവിധാനംചെയ്തത്ലോകസഭയിൽആണ്.‬
ലോകസഭായുടെആദ്യസമ്മേളനംനടന്നത് 1952 മെയ്  13 നുആണ്‬
ലോകസഭയിലേക്ക്രണ്ടുഅംഗങ്ങളെരാഷ്‌ട്രപതിനാമനിർദേശംചെയുന്നുണ്ട്.. ആംഗ്ലോസമുദായത്തിൽനിന്നും.‬
ലോകസഭആദ്യത്തെ 2 വർഷകാലംഅറിയപ്പെട്ടിരുന്നത് - ഹൌസ്ഓഫ്ദപീപ്പിൾ‬
ഹൌസ്ഓഫ്ദപീപ്പിൾലോകസഭഎന്നഹിന്ദിപേര്സ്വീകരിച്ചത് 1954മെയ്‌ 14നുആണ്‬
ലോകസഭാരൂപീകൃതമായത് - 81-ാംവകുപ്പ്‬
ലോകസഭയുടെഇപ്പോഴത്തെഅംഗസംഖ്യ -545‬
ലോകസഭായുടെകാലാവധി 5വർഷം.. ലോകസഭഅംഗത്തിന്റെയുംകാലാവധി 5വർഷംആണ്..‬
ലോകസഭസ്പീക്കർആയആദ്യവനിത‬
മീരാകുമാർ
രാജ്യസഭആർട്ടിക്കിൾ‬
80
ശൂന്യവേളതുടങ്ങുന്നത്‬
12മണിക്ക്
1962 മുതൽആണ്ശൂന്യവേളതുടങ്ങിയത്‬
സഭാസിറ്റിങ്ങിന്റെആദ്യമണിക്കൂർആണ്‬

ചോദ്യോത്തരവേള
പുതിയലോകസഭസമ്മേളിക്കുമ്പോൾഅംഗങ്ങൾസത്യപ്രതിജ്ഞചെയ്യുന്നചടങ്ങിലുംസ്പീക്കറെതിരഞ്ഞെടുക്കുന്നതിലുംനടപടികൾനിയന്ത്രിക്കുന്നതാര്?‬
ഉത്തരം : പ്രോട്ടേംസ്പീക്കർ
പ്രോട്ടേംസ്പീക്കറെനിയമിക്കുന്തര് ?‬
ഉത്തരം : രാഷ്ട്രപതി
പാർലിമെന്റ്ഉപരിസഭ : രാജ്യസഭ‬
പരവതാനിയുടനിറം :ചുവപ്പ്
അർദ്ധവൃത്താകൃതിയിൽസീറ്റുകൾ
ഭരണഘടനാവകുപ്പ് 80
നിലവിൽവന്നത് 1952 ഏപ്രിൽ 3
പ്രഥമസമ്മേളനം 1952 മെയ് 13
കൌൺസിൽഓഫ്സ്റ്റാറ്റസ്എന്ന്അറിയപ്പെടുന്നു
4 മതേഷെഡ്യൂൾഅനുസരിച്ചാണ്സംസ്ഥാനങ്ങൾക്കുംകേന്ദ്രബാഴ്സണപ്രദേശങ്ങൾക്കുംസീറ്റുകൾവിഹിവ്ഹനൽകുന്നത്
ഏറ്റവുംകൂടുതൽരജ്യസഭയിൽഅംഗങ്ങൾഉള്ളത് up(31)
കേരളത്തിൽ 9
പാർലമെൻറിൽഏത്സഭയിലാണ്ബജറ്റുകൾഅവതരിപ്പിക്കുന്നത്?‬
ഉത്തരം : ലോകസഭ

* പാർലമെൻറിൽഏത്സഭയിൽമാത്രമാണ്മണിബിൽഅവതരിപ്പിക്കാനാവുക?

ഉത്തരം : ലോകസഭ

* ഒരുബിൽമണിബില്ലാണോഎന്നുതീരുമാനിക്കാനുള്ളഅധികാരംആർക്കാണ്?

ഉത്തരം : ലോകസഭാ
സ്പീക്കർ

*ഏറ്റവുമധികംലോകസഭാമണ്ഡലങ്ങളുള്ളസംസ്ഥാനമേത്

ഉത്തരം : ഉത്തർപ്രദേശ്

* ലോകസഭയിലെആദ്യത്തെഡെപ്യൂട്ടിസ്പീക്കറാര് ?

ഉത്തരം : എം. അനന്തശയനംഅയ്യങ്കാർ

* ലോകസഭയുടെആദ്യത്തെസ്പീക്കർആരായിരുന്നു?

ഉത്തരം : ജി.വി. മാവ്ലങ്കർ

*സ്പീക്കറുംഡെപ്യൂട്ടിസ്പീക്കറുംഇല്ലാത്തപ്പോൾസഭാനടപടികൾനിയന്ത്രിക്കുന്നതാര്?

ഉത്തരം : ചെയർമാൻമാരുടെപാനലിൽഉൾപ്പെട്ടയാൾ

*ലോകസഭയിൽപ്രതിപക്ഷനേതാവായമലയാളിയാര് ?

ഉത്തരം : സി.എം. സ്റ്റീഫൻ

*ഇന്ത്യൻപാർലമെൻററിഗ്രൂപ്പിന്റെഅധ്യക്ഷനാര് ?

ഉത്തരം : ലോകസഭാസ്പീക്കർ

* ലോകസഭയിലെആദ്യത്തെഅംഗീകൃതപ്രതിപക്ഷനേതാവാര് ?

ഉത്തരം : ഡോ. രാംസുഭഗ്സിങ്
ഒന്നാംലോകസഭനിലവിൽവരുന്നതുവരെപാർലമെൻറായിനിലകൊണ്ടന്ത്?‬

ഉത്തരം : ഭരണഘടനാനിർമാണസഭ
🔓രാജ്യസഭ‬

🔹ഇന്ത്യയിലെനിയമനിർമ്മാണസഭയായപാർലമെന്റിന്റെഉപരിസഭയണ് - രാജ്യസഭഅഥവാഉപരിമണ്ഡലം.

🔹രാജ്യസഭയുംഅധോസഭയായലോക്‌സഭയുംഉൾപ്പെടുന്നതാണ്  - പാർലമെന്റെ ´

🔹ബ്രിട്ടീഷ്പാർലമെന്റിലെപ്രഭുസഭക്ക്സമാനമാണ്‌ - ഇന്ത്യയിലെരാജ്യസഭ.

🔹രാജ്യസഭയിലെപരമാവധിഅംഗസംഖ്യ 250 ആയിനിജപ്പെടുത്തിയിരിക്കുന്നു.

🔹സാമൂഹികപ്രവർത്തനം,ശാസ്ത്രം,സാഹിത്യംഎന്നീമണ്ഡലങ്ങളിൽമികച്ചസംഭാവനനടത്തിയവരിൽനിന്ന്രാഷ്ട്രപതിനാമനിർദ്ദേശംചെയ്യുന്ന 12 അംഗങ്ങളും, വിവിധസംസ്ഥാനങ്ങളിലേയുംകേന്ദ്രഭരണപ്രദേശങ്ങളിലേയുംനിയമനിർമ്മാണസഭകളിലെഅംഗങ്ങൾസിംഗിൾട്രാൻസ്ഫറബിൾവോട്ട്പ്രകാരംതിരഞ്ഞെടുക്കുന്നഅംഗങ്ങളുംഅടങ്ങുന്നതാണ്രാജ്യസഭ.(രാജ്യസഭാസീറ്റ്‌ -250....നിലവിൽ 245 അംഗങ്ങൾ )

🔹ആറുവർഷമാണ്കാലാവധി

🔹ഓരോരണ്ട്വർഷംകൂടുമ്പോഴുംമൂന്നിൽഒന്ന്ഭാഗംഅംഗങ്ങൾഈസഭയിൽനിന്ന്പിരിഞ്ഞ്പോവും.

🔹സഭയുടെഅദ്ധ്യക്ഷൻഉപരാഷ്ട്രപതിയാണ്‌.

🔹രാജ്യസഭാഅംഗമാകാനുള്ളപ്രായം -30 വയസ്സ്.

🔹രാജ്യസഭനിലവിൽവന്നത് - 1952 ഏപ്രിൽ 3-ന്

🔹രാജ്യസഭാആദ്യംഅറിയപ്പെട്ടിരുന്നത് - കൗൺസിൽഓഫ്സ്റ്റേറ്റ്സ്
🔹രാജയസഭഎന്നപേര്സ്വീകരിച്ചത് - 1954 august 23 ന്
🔹രാജ്യസഭരൂപീകൃതമായത് -  80-നാംവകുപ്പ്പ്രകാരം‬

🔹രാജ്യസഭയുടെപ്രഥമസമ്മേളനം - 1952 may 13
*🏅🏅ചിലപാർലമെന്റ്നടപടികൾ*‬

*മൂന്നായി (3)തരംതിരിച്ചിരിക്കുന്നു*

1. *നക്ഷത്രചിഹ്നമിട്ടചോദ്യങ്ങൾ* (Starred Questions)

2. *നക്ഷത്രചിഹ്നമിടാത്തചോദ്യങ്ങൾ* (Unstarred Questions)

3. *ലഘുനോട്ടീസ്ചോദ്യങ്ങൾ* (Short Notice Questions)

🔻നക്ഷത്രചിഹ്നമിട്ടചോദ്യങ്ങൾക്ക്  *വാമൊഴി*യായിട്ടാണ്മന്ത്രിമാർമറുപടിപറയുന്നത് . ആയതിനാൽഉപചോദ്യങ്ങൾചോദിക്കാവുന്നതാണ്

🔻നക്ഷത്രചിഹ്നമിടാത്തചോദ്യങ്ങൾക്ക്‌ *എഴുതിത്തയ്യാറാക്കിയമറുപടി*യാണ്നൽകുന്നത് . ആയതുകൊണ്ട്ഉപചോദ്യങ്ങൾഅനുവദനീയമല്ല

🔻ലഘുനോട്ടീസ്ചോദ്യങ്ങൾ *അടിയന്തിരപ്രാധാന്യമുള്ളവിഷയങ്ങളിൽ* ചോദ്യംഉന്നയിക്കാനുള്ളമാർഗ്ഗമാണ് . ഇത്തരംചോദ്യങ്ങൾക്ക്‌ *വാക്കാലുള്ളമറുപടി*യാണ്നൽകുന്നത് .

🔻ചോദ്യോത്തരവേളയ്ക്കുംഅജണ്ടയ്ക്കുംഇടയിലുള്ളസമയമാണ് *ശൂന്യവേള (Zero Hour)*

🔻പാർലമെന്റ്അംഗങ്ങൾക്ക്നോട്ടീസില്ലാതെതന്നെപ്രശ്നങ്ങൾഉന്നയിക്കാനുള്ളഅനൗപചാരികമാർഗ്ഗമാണ് 'ശൂന്യവേള'

🔻ശൂന്യവേളയ്ക്ക്സമയപരിധിനിശ്ചയിച്ചിട്ടില്ല . എങ്കിലുംസാധാരണയായിഉച്ചയ്ക്ക് *12* നും  *1* നുംഇടയിലാണിത് (ലോക്സഭയിൽ)

🔻പക്ഷേരാജ്യസഭയിൽശൂന്യവേളയോട്കൂടിയാണ്സിറ്റിങ്ങ്ആരംഭിക്കുന്നത് . അതായത് *11* മണിമുതൽ . രാജ്യസഭയിൽ
 *2014* മുതലാണ്ഇങ്ങനെഒരുമാറ്റംവന്നത്

🔻പാർലമെന്ററിരംഗത്ത്ഇന്ത്യയുടെസംഭാവനയാണ് *ശൂന്യവേള*

🔻 *1962*-ലാണ് *ശൂന്യവേള* ഇന്ത്യയിൽആരംഭിക്കുന്നത്

🔻പാർലമെന്റ്സമ്മേളനത്തെനിർത്തിവയ്ക്കുന്നതിനെ *"പ്രൊരോഗ്" (Prorogue)* എന്നുപറയുന്നു

🔻 *പ്രൊരോഗ്* ചെയ്യാനുള്ളഅധികാരംപ്രസിഡന്റിനാണ്

🔻പാർലമെന്റ്സിറ്റിങ്ങ്ഒരുനിശ്ചിതസമയത്തേയ്ക്കുനിർത്തിവയ്ക്കുന്നതിനെ *Adjournment* എന്നാണ്പറയുന്നത് .

🔻 *Adjournment* ചെയ്യുന്നത്സഭയുടെഅധ്യക്ഷനാണ്
ലോകസഭപിരിച്ചുവിട്ടാലുംസ്പീക്കർക്ക്തന്റെപദവിനഷ്ടമാകുന്നില്ല. അടുത്തസഭയുടെആദ്യസമ്മേളനംവരെഅദ്ദേഹത്തിന്ആസ്ഥാനത്ത്തുടരാം.‬
‬: പാർലമെന്റിലെപ്രമേയങ്ങൾ‬

1 അവിശ്വാസപ്രമേയങ്ങൾ

2 .വിശ്വാസപ്രമേയം

3. ശാസനാപ്രമേയം
✏രാജ്യസഭയുടെഅധ്യക്ഷനെചെയർമാൻഎന്ന്വിളിക്കുന്നു.‬

✏ഉപരാഷ്ട്രപതിയാണ്രാജ്യസഭയുടെചെയർമാൻപദവിവഹിക്കുന്നത്.

✏രാജ്യസഭാനടപടികളുടെപൂർണനിയന്തണംചെയർ‌മാനാണ്.

✏സഭാനടപടികളിൽചെയർ‌മാന്റെതീരുമാനംഅന്തിമവുംചോദ്യംചെയ്യപ്പെടാനാവാത്തതുമാണ്.

✏ലോകസഭയിലെയുംരാജ്യസഭയിലെയുംഅംഗങ്ങൾഉൾ‌പ്പെടുന്നഇലക്ടറൽകോളേജാണ്ഉപരാഷ്ട്രപതിയെതിരഞ്ഞെടുക്കുന്നത്.

✏ചെയർമാന്റെഅഭാവത്തിൽരാജ്യസഭയുടെചുമതലഡെപ്യൂട്ടിചെയർമാനാണ്.
✏ഓരോസംസ്ഥാനത്തേയുംനിയമസഭകൾഅതാത്സംസ്ഥാനത്തിലെരാജ്യസഭാംഗങ്ങളെതിരഞ്ഞെടുക്കുന്നു.‬
സ്പീക്കറെയുംഡെപ്യൂട്ടിസ്പീക്കറെയുംകുറിച്ച്പ്രതിപാദിക്കുന്നഭരണഘടനാവകുപ്പ് 93
രാജ്യസഭാചെയർമാനെയും �� ഡെപ്യൂട്ടിചെയർമാനെയുംകുറിച്ച്പ്രതിപാദിക്കുന്നഭരണഘടനാവകുപ്പ് 89
ലോകസഭയുടെ‬
അധികാരങ്ങൾ

✏തിരുത്തുക

✏നിയമനിർമ്മാണം

✏എക്സിക്യുട്ടീവിനെനിയന്ത്രിക്കൽ

✏ധനകാര്യം

✏തിരഞ്ഞെടുപ്പ്

✏ചിലനിർണായകതീരുമാനങ്ങളിൽകോടതിയായിപ്രവർത്തിക്കൽ
✏ഒരുബിൽപാസ്സാക്കുന്നതിനുആബിൽഎത്രതവണപാർലമെന്റിൽവായിക്കണം ?‬

ഉത്തരം : മൂന്നുതവണ
രാജ്യസഭസെക്രട്ടറിജനറൽ - ശംഷീർ K ഷെറീഫ്‬
ലോകസഭയുടെആദ്യവനിതാസ്പീക്കർ... മീരാകുമാർ‬
ലോക്സഭയുടെകാലാവധിആർആക്കിയവർഷം 1976 42 ഭരണഘടനാഭേദഗതിപ്രകാരമാണ് ��്അഞ്ചിൽനിന്നുംആറ്ആക്കിലോക്സഭയുടെകാലാവധിഉയർത്തിയത്അതുവീണ്ടുംആറിൽനിന്നുംഅഞ്ച്ആക്കിമാറ്റിയഭരണഘടനാഭേദഗതിയാണ് 1978-ലെ 44-ആംഭരണഘടനഭേദഗതി
ലോകസഭയിലേക്കുഒരുഅംഗത്തെമാത്രംഅയക്കാൻകഴിയുന്നസംസ്ഥാനങ്ങൽ :മിസോറാം, നാഗാലാ‌ൻഡ്, സിക്കിം‬
‬: ഏറ്റവുംകൂടുതൽവനിതാഅംഗങ്ങൾഉള്ളത് :16ആംലോകസഭ‬
ഇന്ത്യയിൽഏറ്റവുംകൂടുതൽപോളിങ്നടന്നലോകസഭയാണ്പതിനാറാംലോക്സഭ
പതിനാലാംലോക്സഭയിലെവനിതകളുടെഎണ്ണമാണ് 66
ലോക്സഭയിൽചരിത്രത്തിൽഏറ്റവുംകൂടുതൽഭൂരിപക്ഷംനേടിയവ്യക്തിയാണ്പ്രീതം munde
ഏറ്റവുംവലിയലോകസഭാമണ്ഡലഡാക്ക്
ഏറ്റവുംചെറിയലോക്സഭാമണ്ഡലംചാന്ദിനിചൗക്ക്
ഏറ്റവുംകൂടുതൽവോട്ടർമാരുള്ളലോകസഭാമണ്ഡലംതെലുങ്കാനയിലെ malka ചകിരി
ഏറ്റവുംകുറവ്വോട്ടർമാരുള്ളലോകസഭാമണ്ഡലംലക്ഷദ്വീപ്
രാഷ്ട്രപതിക്ക് 2 ആളുകളെലോക്സഭയിലേക്കും 12 ആളുകളെരാജ്യസഭയിലേക്കുംനോമിനേറ്റ്ചെയ്യാം �� പക്ഷേലോക്സഭയിലേക്കുള്ളരണ്ടാളുകൾആംഗ്ലോഇന്ത്യൻപ്രതിനിധികൾആയിരിക്കണം
പാർലമെന്റ്എന്നുപറഞ്ഞാൽലോക്സഭയുംരാജ്യസഭയുംപ്രസിഡന്റുമാണ്
പതിനാലാംലോക്സഭയിൽരണ്ട്മണ്ഡലങ്ങളിൽനിന്നുംവിജയിച്ചവർനരേന്ദ്രമോദിയുംമുലായംസിംഗ്യാദവും
കേരളത്തിൽ ��ൽഏറ്റവുംകൂടുതൽലോക്സഭഇലക്ഷനിൽഭൂരിപക്ഷംലഭിച്ചവ്യക്തിയാണ്ഇഅഹമ്മദ്
പക്ഷേകേരളത്തിൽ �� ഏറ്റവുംകൂടുതൽവോട്ട്ലഭിച്ചത്കുഞ്ഞാലിക്കുട്ടി
നരേന്ദ്രമോദിയുടെമത്സരിച്ചമണ്ഡലംവഡോദരആണോ‬
ലോക്സഭാപ്രതിപക്ഷപാർട്ടിയായ �� ഏകപ്രാദേശികപാർട്ടിയാണ്തെലുങ്കുദേശംപാർട്ടി 1984ലാണ്ആയത്
തെലുങ്കുദേശംപാർട്ടിയുടെചിഹ്നമാണു�� സൈക്കിൾ
നരേന്ദ്രമോദിമത്സരിച്ചമണ്ഡലങ്ങൾവാരണാസിയുംവഡോദരയും ��ംഇപ്പോൾനരേന്ദ്രമോദിലോക്സഭയിൽപ്രതിനിധാനംചെയ്യുന്നമണ്ഡലംവാരണാസിവഡോദരഅദ്ദേഹംരാജിവച്ചു
16 ലോക്സഭയിലെഏറ്റവുംപ്രായംകൂടിയഅംഗംഅധ്വാനി
പ്രധാനപ്പെട്ടപാർലമെന്ററികമ്മിറ്റിപബ്ലിക്അക്കൗണ്ട്സ്കമ്മിറ്റി
ഈകമ്മിറ്റിയിൽടോട്ടൽ 22 അംഗങ്ങളാണുണ്ടാവുക ��ാവുകഅതിൽ 15 ആളുകൾലോക്സഭയിൽനിന്നും 7 ആളുകൾരാജ്യസഭനിന്നുംതിരഞ്ഞെടുക്കുന്ന
ഈകമ്മിറ്റിയുടെചെയർമാൻ �� പ്രതിപക്ഷപാർട്ടിയിലുള്ളആളായിരിക്കണംകൂടാതെ ��െചെയർമാനെചെയ്യുന്നത്സ്പീക്കർആയിരിക്കുംചെയർമാൻലോക്സഭമെമ്പർആയിരിക്കണം
പോസ്റ്റുമോർട്ടംകമ്മിറ്റിഎന്നറിയപ്പെടുന്നത്പബ്ലിക്അക്കൗണ്ട്കമ്മിറ്റിയാണ്
മന്ത്രിമാർഈകമ്മിറ്റിയിലേക്ക് �� സെലക്ട്ചെയ്യാൻയോഗ്യരല്ലപബ്ലിക്അക്കൗണ്ട്കമ്മിറ്റിയുടെകണ്ണുംകാതുംഎന്നറിയപ്പെടുന്നത്കംട്രോളർആൻഡ്ഓഡിറ്റർജനറൽ

അടുത്തപ്രധാനപ്പെട്ടഒരുകമ്മിറ്റിയാണ്എസ്റ്റിമേറ്റ്കമ്മിറ്റി �� പാർലമെന്റ്കമ്മിറ്റിയിലെഏറ്റവുംവലിയകമ്മിറ്റിയാണ്ഇത്ഇതിനുള്ളമുഴുവൻഅംഗങ്ങളുംലോക്സഭയിൽനിന്നായിരിക്കണം �� ആകെ 30 അംഗങ്ങളാണ്ഈകമ്മിറ്റിയിൽഉള്ളത്കമ്മിറ്റിയുടെചെയർമാനെനിയമിക്കുന്നത്ലോക്സഭാസ്പീക്കർആണ്
ഈകമ്മിറ്റിയുടെചെയർമാn ruling പാർട്ടിയിലുള്ളആളായിരിക്കണം

അടുത്തപ്രധാനപ്പെട്ടഒരുകമ്മിറ്റിയാണ്കമ്മിറ്റി on പബ്ലിക്�� അണ്ടർടേക്കിങ്
ഇതിൽആകെ 22 അംഗങ്ങളാണ്ഉള്ളത് ��്ളത്അതിൽ 15 പേർലോക്സഭയിൽനിന്നുംഏഴുപേർരാജ്യസഭയിൽനിന്നുചേർമാൻ lok sabha member ആയിരിക്കണം
ലോക്സഭാപ്രതിപക്ഷനേതാവായആദ്യത്തെവ്യക്തിയാണ്എകെഗോപാലൻ
ലോക്സഭയിൽഅംഗീകൃതപ്രതിപക്ഷനേതാവായഏകമലയാളിയാണ്സിഎംസ്റ്റീഫൻ
ലോകസഭയിലേക്നാമനിർദേശംചെയ്യപ്പെട്ടആദ്യവനിതാ‬

മജോറിയോഗോഡ്ഫ്രെ
രാജ്യസഭയിലേക്നാമനിർദേശംചെയ്യപ്പെട്ടആദ്യവനിത‬

രുഗ്മിണിദേവിഅരുണ്ടാലേ
രാജ്യസഭയുടെസെക്രട്ടറിജനറൽആയആദ്യവ്യക്തി‬

എസ്എൻമുഖർജി
ലോകസഭയുടെസെക്രട്ടറിജനറൽആയആദ്യവ്യക്തി‬
MN കൗൾ
രാജ്യസഭ
◾◾◾◾
ഇന്ത്യയിലെനിയമനിർമ്മാണസഭയായപാർലമെന്റിന്റെഉപരിസഭയാണ്‌രാജ്യസഭഅഥവാഉപരിമണ്ഡലം. രാജ്യസഭയുംഅധോസഭയായലോക്‌സഭയുംഉൾപ്പെടുന്നതാണ്പാർലമെൻറ്. ബ്രിട്ടീഷ്പാർലമെന്റിലെപ്രഭുസഭക്ക്സമാനമായാണ്‌ഇന്ത്യയിലെരാജ്യസഭ. രാജ്യസഭയിലെപരമാവധിഅംഗസംഖ്യ 250 ആയിനിജപ്പെടുത്തിയിരിക്കുന്നു. സാമൂഹികപ്രവർത്തനം,ശാസ്ത്രം,സാഹിത്യംഎന്നീമണ്ഡലങ്ങളിൽമികച്ചസംഭാവനനടത്തിയവരിൽനിന്ന്രാഷ്ട്രപതിനാമനിർദ്ദേശംചെയ്യുന്ന 12 അംഗങ്ങളുംഇതിൽപ്പെടും. വിവിധസംസ്ഥാനങ്ങളിലേയുംകേന്ദ്രഭരണപ്രദേശങ്ങളിലേയുംനിയമനിർമ്മാണസഭകളിലെഅംഗങ്ങൾസിംഗിൾട്രാൻസ്ഫറബിൾവോട്ട്പ്രകാരംആറുവർഷത്തേക്കാണ്ബാക്കിയുള്ളഅംഗങ്ങളെതിരഞ്ഞെടുക്കുന്നത്. ഓരോരണ്ട്വർഷംകൂടുമ്പോഴുംമൂന്നിൽഒന്ന്ഭാഗംഅംഗങ്ങൾഈസഭയിൽനിന്ന്പിരിഞ്ഞ്പോവും. ഈസഭയുടെഅദ്ധ്യക്ഷൻഉപരാഷ്ട്രപതിയാണ്‌.

ലോകസദ
◾◾◾◾◾
ഇന്ത്യൻപാർലമെന്റിന്റെഅധോമണ്ഡലമാണ്ലോക്‌സഭ. രാജ്യത്തെലോക്‌സഭാനിയോജകമണ്ഡലങ്ങളിൽനിന്നുനേരിട്ട്തിരഞ്ഞെടുക്കുന്നപ്രതിനിധികളാണ്ഇതിലെഅംഗങ്ങൾ. ജനസംഖ്യാടിസ്ഥാനത്തിലാണ്ഓരോസംസ്ഥാനങ്ങളിലേയുംലോകസഭാസീറ്റുകൾനിശ്ചയിക്കപ്പെട്ടിരിക്കുന്നത്. അഞ്ചുവർഷമാണ്കാലാവധി. എന്നാൽഅടിയന്തരാവസ്ഥകാലത്ത്ലോകസഭയുടെകാലാവധിഒരുവർഷംകൂടിനീട്ടാം. ലോകസഭയിലെഏറ്റവുംകൂടിയഅംഗസംഖ്യ 552 ആണ്. 530 പേരെസംസ്ഥാനനിയോജകമണ്ഡലങ്ങളിൽനിന്നും 20 പേരെകേന്ദ്രഭരണപ്രദേശങ്ങളിൽനിന്നുംതിരഞ്ഞെടുക്കുന്നു. മറ്റു 2 പേരെആംഗ്ലോഇന്ത്യൻസമുദായത്തിൽനിന്നുംപ്രസിഡൻറ്നാമനിർദ്ദേശംചെയ്യുന്നു. 25 വയസ്സ്കഴിഞ്ഞഏതൊരുഇന്ത്യൻപൗരനുംലോകസഭയിലേക്ക്മത്സരിക്കാം. പ്രായപൂർത്തിവോട്ടവകാശത്തിന്റെഅടിസ്ഥാനത്തിലാണ്ലോകസഭയിലേക്ക്തിരഞ്ഞെടുപ്പ്നടക്കുന്നത്.18 വയസ്സ്തികഞ്ഞഏതൊരുഇന്ത്യൻപൗരനുംവോട്ട്ചെയ്യാൻഅവകാശമുണ്ട്. രഹസ്യബാലറ്റ്സമ്പ്രദായത്തിലൂടെയാണ്അംഗങ്ങളെതിരഞ്ഞെടുക്കുന്നത്.
മുപ്പതുവയസ്സ്തികഞ്ഞഒരുഇന്ത്യന്പൗരന്രാജ്യസഭയിലേക്ക്മത്സരിക്കാം. (ലോക്സഭയിലേക്കുംനിയമസഭയിലേക്കുംമത്സരിക്കാന് 25 വയസ്സ്തികഞ്ഞാല്മതി).
ഭരണഘടനയുടെഎൺപതാംവകുപാപനുസരിച്ചാണ്രാജ്യസഭരുപീകരിചാചത്
💡രാജ്യസഭയിലേക്ക്നാമനിർദേശംചെയ്യപെട്ടആദ്യവനിത , Rukmini Devi A   rundhale
ലോക്‌സഭയുടെകാലാവധി 5
രാജ്യസഭാംഗം 6
രാജ്യസഭയ്ക്കാലാവധിഇല്ല
രാജ്യസഭയിലേക്ക്നാമനിർദ്ദേശംചെയ്യപ്പെട്ടമലയാളി.. ജിശങ്കരകുറുപ്പ്‌
ലോക്‌സഭയുടെആദ്യപ്രതിപക്ഷനേതാവ് a k g
ആദ്യഔദ്യോഗികപ്രതിപക്ഷനേതാവ്രാംസുഭഗ്സിംഗ്
ഔദ്യോഗികപ്രതിപക്ഷനേതാവായമലയാളി c m സ്റ്റീഫൻ
പാർലമെന്റ്നെഅഭിമുകീകരിക്കാത്തഏക p m ചരൻസിംഗ്
ലോക്സഭാസ്പീക്കറായആദ്യവനിതആര്

മീരാകുമാർ
1 പാർലമെന്റിന്റഅധോമണ്ഡലം?

ലോക്സഭാ

2 ധനകാര്യബില്ലുകൾആദ്യംഅവതരിപ്പിക്കപ്പെടുന്നസഭ?

ലോക്സഭാ

3ലോകസഭപിരിച്ചുവിടാൻഅധികാരമുള്ളത്ആർക്ക്

രാഷ്ട്രപതിക്ക്
ലോക്സഭയിൽആദ്യത്തെഅവിശ്വാസപ്രമേയംഅവതരിപ്പിച്ചതാര് ?

ആചാര്യകൃപലാനി
രാഷ്ട്രപതിക്ക്പിരിച്ചുവിടാൻഅധികാരമില്ലാത്തസഭ?

രാജ്യസഭ
അംഗമല്ലാത്തഒരാൾഅധ്യക്ഷനായിരുന്നസഭ ?

രാജ്യസഭാ
രാജ്യസഭയിലേക്ക്നാമനിർദേശംചെയ്യപ്പെട്ടആദ്യവനിത?

രുഗ്മിണീദേവിഅരുണ്ഡേല
രാജ്യസഭയിലേക്ക്നാമനിർദ്ദേശംചെയ്യപ്പെട്ടആദ്യത്തെക്രിക്കറ്റ്താരം?

സച്ചിൻടെണ്ടുൽക്കർ
ലോക്സഭയിലേക്കുഎതിരില്ലാതെതിരഞ്ഞെടുക്കപ്പെട്ടആദ്യവനിത?

ഡിംപിൾയാദവ് (2012)

ലോക്സഭയിലേക്കുനാമനിർദ്ദേശംചെയ്യപ്പെട്ടആദ്യവനിത?

ചാൾസ്ഡയസ്സ്
രാജ്യസഭാചെയർമാൻആയആദ്യമലയാളി
കെആർനാരായണൻ
രാജ്യസഭാഡെപ്യുടിചെയർമാൻആയആദ്യമലയാളി
എംഎംജേക്കബ്
ലോക്സഭയിലേക്ക്നാമനിർദ്ദേശംചെയ്യപ്പെട്ടആദ്യമലയാളിആംഗ്ലോഇന്ത്യൻ

ചാൾസ്ഡയസ്സ്
ലോക്‌സഭയുടെആദ്യനേതാവ്


ജവഹർലാൽനെഹ്‌റു
ലോക്സഭാനേതാവായആദ്യവനിത

ഇന്ദിരഗാന്ധി

2 comments:

  1. Ettavum kooduthal kaalam Rajya Sabha yude Chairman aayirunnathu Dr.S. Radhakrishnan alle??

    ReplyDelete
  2. This comment has been removed by the author.

    ReplyDelete