4 Nov 2017

SUBJECT 6:

:മുഗൾ രാജവംശം

PSC subjects+50 answers  whatsapp study group ----------------------7558089195


ബഹാദൂർഷാസഫർഅവസാനത്തെമുഗൾരാജാവ്‬‬‬
ഡ്രീംഇൻമാർബിൾഎന്നറിയപ്പെടുന്നത് - താജ്മഹൽ‬‬‬
റൊമാൻസ്ഇൻസ്റ്റോൺഎന്നറിയപ്പെടുന്നത് - ഫത്തേപ്പൂർസിക്രി
സാഹസികനായമുഗൾചക്രവർത്തി - ബാബർ‬‬‬
നിര്ഭാഗ്യവായനായമുഗൾചക്രവർത്തി -ഹുമയൂൺ‬‬‬
അക്ബറിന്റെജന്മസ്ഥലം -അമർഖോട്‬‬‬
അക്ബറിന്റെപ്രധാനനിർമ്മിതികൾ‬‬‬
* ഫതേപുർസിക്രി
* ബുലന്ത്ദർവാസാ
* ജോധാഭായിയുടെകൊട്ടാരം
* പഞ്ചമഹൽ
* ഇബാദത്ഖാന
ആഗ്രനഗരംപണികഴിപ്പിച്ചത് - സിക്കന്ദർലോധി‬‬‬
ആഗ്രാകോട്ടപണികഴിപ്പിച്ചത് - akbar
ജോധ്ബായിയുടെകൊട്ടാരംനിർമ്മിച്ചമുഗൾഭരണാധികാരി---- അക്ബർ‬‬‬
മുഗൾഭരണകാലത്തുസ്വന്തമായികൃഷിഭൂമിയുള്ളകർഷകർഅറിയപ്പെട്ടിരുന്നത് - ഖുദ്‌ കഷത‬‬‬
അക്ബറിന്റെശവകുടീരം -സിക്കന്തരാ‬‬‬
ബാബറിന്റെശവകുടീരം-കാബൂൾ‬‬‬
ആഗ്രപട്ടണംപണികഴിപ്പിച്ചത് -അക്ബർ‬‬‬
ഒന്നാംപാനിപ്പത്ത്യുദ്ധം - 1526‬‬‬
രണ്ടാംപാനിപ്പത്ത്യുദ്ധം - 1556
ഹാൽഡിഘട്യുദ്ധം - 1576
കർന്നാൽയുദ്ധം - 1739
പ്ലാസിയുദ്ധം - 1757
മൂന്നാംപാനിപ്പത്ത്യുദ്ധം - 1761
ബക്സർയുദ്ധം - 1764
അക്ക്ബർനടപ്പാക്കിയസൈനികസബ്രധായം-മാൻസബ്ദാരി‬‬‬
ഇന്ത്യക്കാരെഇഷ്ടമല്ല" എന്ന്ആത്മകഥയിൽപരാമർശിച്ചമുഗൾചക്രവർത്തി? ‬‬‬
BABUR
പതിനാലാംവയസ്സില് രാജ്യഭാരംഏറ്റെടുക്കേണ്ടിവന്നമുഗള് ഭരണാധികാരി.? Akbar‬‬‬
അക്ബറിന്റകിരീടധാരണംനടന്നത് -കലാനാവൂര്‬‬‬
നിരക്ഷരനായമുഗൾരാജാവ് -akbar‬‬‬
ജസിയഎന്നമതനികുതിനിര്ത്തലാക്കിയത് -akbar‬‬‬
1526 ലെഒന്നാംപാനിപ്പറ്റ്യുദ്ധത്തിൽബാബർ, ഇബ്രാഹിംലോധിയെപരാജയപ്പെടുത്തിയാണ്മുഗൾസാമ്രാജ്യംസ്ഥാപിച്ചത്‬‬‬
📚കൃതികൾ, 📝കർത്താക്കൾ‬‬‬
*******************
📒ഹുമയൂൺനാമ: ഗുൽബദാൻബീഗം

📒ഷാജഹാൻനാമ: ഇനായത്ഖാൻ
അക്ബർസ്ഥാപിച്ചമതം -ദീൻഇലാഹി‬‬‬
മുഗൾസാമ്രാജ്യത്തിലെസുവർണ്ണകാലഘട്ടംഎന്നുപറയുന്നത്ഷാജഹാന്റെഭരണകാലഘട്ടമാണ്. ഖുറംഎന്നപേരിലറിയപ്പെടുന്നത്ഷാജഹാനാണ്.നിർമ്മിതികളുടെരാജകുമാരൻഎന്നറിയപ്പെടുന്നതുംഷാജഹാനാണ്.‬‬
'സലിം'എന്നറിയപ്പെടുന്നത്ജഹാംഗീറാണ്.ഷാലിമാറിലെപൂന്തോട്ടംനിർമ്മിച്ചത്ജഹാംഗീറാണ്.‬‬‬
കോണിപടിയിൽനിന്നുംവീണുമരിച്ചമുഗൾഭരണാധികാരി -ഹുമയൂൺ‬‬‬
നീതിചങ്ങലസ്ഥാപിച്ചത്ജഹാംഗീർ‬‬‬
ഫത്തേപ്പൂർസിക്രിയുടെകവാടമാണ്ബുലന്ദ്ദർവാസ‬‬‬
ഇന്ത്യയിലെഏറ്റവുംഉയരംകുടിയപ്രവേശനകവാടമാണിത്‬‬‬
💐അക്ബറിന്റെസദസ്സിലെനവരത്നങ്ങൾ💐‬‬‬
1. ബീർബൽ
 2. തോഡർമാൽ
3. താർസ്ന
4. അബുൾഹസൻ
5. അബുൾഫെയ്‌സി
 6. അബ്ദുൾരഹിംഖാൻ 7. രാജാമാൻസിംഗ്
 8. ഫക്കിർആസിയാവോദിൻ
9. മുല്ലദോപിയാസ💐Ⓜ💐
അക്ബറിന്റെസേനാനായകനാണ്ഭൈറാംഖാൻ‬‬‬
ഈസ്റ്റിന്ത്യാഅസോസിയേഷൻസ്ഥാപിക്കുബോളുള്ളമുഗൾഭരണാധികാരിഅക്ബർആയിരുന്നു‬‬‬
അഞ്ചാമത്തെസിക്ക്ഗുരുവായഗുരുഅർജുർദേവ്വധിക്കപ്പെട്ടത്ജഹാംഗീറിന്റെകാലത്താണ്‬‬‬
പാവങ്ങളുടെതാജ്മഹൽഎന്നറിയപ്പെടുന്നത് "ബീവികാമക്ബറ "യാണ്‬‬‬
ഹിന്ദുമതക്കാരുടെമേൽനാടപ്പാക്കിയമതനികുതിയായ "ജസിയ'' പുനരാരംഭിച്ചഭരണാധികാരിയാണ്ഔറംഗസീബ്‬‬‬
1857ലെഒന്നാംസ്വതന്ത്രസമരംപരാജയപ്പെട്ടതിനെതുർന്ന്ബ്രിട്ടീഷുകാർനാടുകടത്തിയമുഗൾഭരണാധികാരിയാണ്ബഹദൂർഷാ II nd‬‬‬
ആഗ്രയിലെയമുനാനദീതീരത്താണ്താജ്മഹൽസ്ഥിതിചെയ്യുന്നത്. താജ്മഹൽനിർമ്മിച്ചശില്പിയാണ്ഉസ്താത്ഈസ.‬‬‬
1556ലെരണ്ടാംപാനിപ്പറ്റ്യുദ്ധത്തിൽഅക്ബർഹെമുവിനെപരാജയപ്പെടുത്തി‬‬‬
അക്ബർസ്ഥാപിച്ചമതമാണ്ദിൻഇലാഹി‬‬‬
നിരക്ഷരനായമുഗുളന൯-അക്ബ൪‬‬‬
ജസിയആരംഭിച്ചത് - Firoz shah thuglaq
ജസിയനി൪ത്തലാക്കിയത്- Akbar
ജസിയപുനരാരംഭിച്ചത്- Aurangazeb
നി൪മിതികളുടെരാജകുമാര൯ - shahjahan‬‬‬
പേരിന്സിംഹംഎന്നർത്ഥമുള്ളമുഗൾരാജാവ്--- ബാബർ‬‬‬
ഏത്മുഗള് രാജാവിന്റെപേരിനാണ്ഭാഗ്യവാന് എന്നര്ത്ഥംവരുന്നത് ?‬‬‬ഹുമയൂണ്
ജസിയഎന്നനികുതിപുനരാരംഭിച്ചമുഗള് രാജാവ് ?‬‬‬
ഔറംഗസീബ്
ഔറംഗസീബിന്റെശവകുടീരംസ്ഥിതിചെയ്യുന്നത് ?‬‬‬
ദൗലത്താബാദ്
ശില്പികളുടെരാജാവ്എന്നറിയപ്പെടുന്നത് ?‬‬‬ഷാജഹാന്
ചിത്രകലയെപ്രോത്സാഹിപ്പിച്ചമുഗള് രാജാവ് ?‬‬‬ജഹാംഗീര്
കാശ്മീരിലെഷാലിമാര് പൂന്തോട്ടംആരുടെകാലത്താണ്നിര്മ്മിച്ചത് ?‬‬‬ജഹാംഗീര്
ജഹാംഗീര് ഏതുസിക്കുഗുരുവിനെയാണ്വധിച്ചത് ?‬‬‬
അര്ജ്ജുന് സിംഗ്
ഇന്ത്യആക്രമിക്കാൻബാബർനെക്ഷണിച്ചത് -ധൗര്തഖാൻലോധി‬‬‬
ബാബർന്റെസമകാലികൻആയദക്ഷിണേന്ത്യയിലെരാജാവ് -കൃഷ്ണദേവരാജാവ് (തുളുവംശം -വിജയനഗരസാമ്രാജ്യം )‬‬‬
ബാബർന്റെസമകാലികൻആയസിഖ്ഗുരു -ഗുരുനാനാക്‬‬‬
ഹുമയൂൺസ്ഥാപിച്ചനഗരം‬‬‬ -ദിൻപന
*ആഗ്രകോട്ട , അലഹബാദ്കോട്ട, ലാഹോർകോട്ട, പഞ്ച്മഹൽ* എന്നിവപണികഴിപ്പിച്ചഭരണധികാരി‬‬‬ -അക്ബർ
നിർഭാഗ്യവാനായഭാഗ്യവാൻഹുമയൂൺ‬‬‬
ജഹാംഗീർവാക്കിനർഥം‬‬‬-വിശ്വവിജയി
പാവങ്ങളുടെതാജ്മഹൽ‬‬‬ ബീവികാമാക്ബര(ഔരംഗസേബിന്റെഭാര്യയുടെ)
മയൂരസിംഹാസനംഇപ്പോൾസുഷിച്ചിരിക്കുന്നസ്ഥലം‬‬‬
 -ലണ്ടൻടവർമുസിയം(ഇംഗ്ലണ്ട്)
ഡെക്കാൻനയംനടപ്പിലാക്കിയചക്രവർത്തി‬‬‬
  -ഔറേസേബ്
പുരന്തർസന്ധിവർഷം‬‬‬-1665
ഹാൻഡിഘട്ട്യുദ്ധംനടന്നവർഷം‬‬‬-1576
മുഹമ്മദ്ബിൻതുഗ്ലക്-ജഹാൻപന‬‬‬
തിമുറിന്റെപിന്മുറകാരുടെവിശ്രമകുടിരംഎന്ന്വിശേഷണമുള്ളത്‬‬‬
 -ഹുമയുണിന്റെശവകുടിരം
ചൗസയുദ്ധംവർഷം -1539‬‬‬
കനൗജ്യുദ്ധംവർഷം -1540
ബ്രിട്ടീഷുകാർസുററ്റിൽഫാക്ടറിസ്ഥാപിച്ചപ്പോൾമുഗൾരാജാവ്‬‬‬

        -ജഹാംഗീർ
അക്ബർനാമ, ആയിനിഅക്ബാരിഎന്നിവആരുടെകൃതികൾ‬‬‬
     -അബുൾഫസൽ
താജ്മഹൽനിർമാണംപൂർത്തിയാക്കിയവർഷം.  ‬‬‬
    -1653
ഖുറംഎന്നറിയപ്പെടുന്നമുഗൾചക്രവർത്തി‬‬‬
-ഷാജഹാന്
അക്ബറുടെതലസ്ഥാനം‬‬‬
    -ഫത്തേപ്പൂര് സിക്രി
ജീവിച്ചിരിക്കുന്നസന്ന്യാസിഎന്നറിയപ്പെടുന്നത്‬‬‬
 -ഔറംഗസീബ്
ആദ്യമായിഇന്ത്യയില് പീരങ്കിപ്പടഉപയോഗിച്ചത്ആര്‬‬‬
ബാബര്
ജസിയഎന്നനികുതിപുനരാരംഭിച്ചമുഗള് രാജാവ്‬‬‬
  -ഔറംഗസീബ്
ജസിയനിര്ത്തലാക്കിയമുഗൾരാജാവ്‬‬‬
  -അക്ബര്
അക്ബര് വികസിപ്പിച്ചസൈനികസമ്പ്രദായം‬‬‬
മാന്സബ്ദാരി
ഏതുമുഗള് രാജാവിന്റെഭരണകാലമാണ്സുവര്ണകാലംഎന്നറിയപ്പെടുന്നത് ?‬‬‬
ഷാജഹാന്
‬: അക്ബറുടെകാലത്തെഭൂനികുതിസമ്പ്രദായം‬‬‬
സാപ്തി
അക്ബര് രൂപീകരിച്ചമതംഏത്‬‬‬
ദിന് ഇലാഹി
രണ്ടാംപാനിപ്പത്ത്യുദ്ധം (1556) ആരൊക്കെതമ്മിലാണ്നടന്നത്‬‬‬
അക്ബര്, ഹേമു
അക്ബറുടെഭരണകാലം‬‬‬

1556 – 1605
ബാബർന്റെആത്മകഥ -തുസൂക്കിബാബരി‬‬‬
‬: ബ്രിട്ടീഷുകാര് 1857 – ല് നാടുകടത്തിയമുഗള് രാജാവ്‬‬‬
ബഹദൂര് ഷാ II
അക്ബർജനിച്ചസ്ഥലം‬‬‬
     -അമർകോട്ട് (1542ൽ)
മുഗൾകാലത്ത്പ്രധാനമന്തിഅറിയപ്പെട്ടിരുന്നത്‬‬‬
          - വസിർ
താൻസന്റെയഥാർത്ഥപേര്‬‬‬
      -രാമതാണുപാണ്ഡെ
‬: അക്ബറിന്റെനികുതിവകുപ്പ്മേധാവി‬‬‬
      -രാജതോടർമാൾ
ദിവനിഇഅസം, ദിവനിഇഖാസ്എന്നിവനിർമിച്ചത്‬‬‬
     - ഷാജഹാൻ
അക്ബർ....‬‬‬

1.സാപ്തിഎന്നപേരില് ഭൂനികുതിഏര്പ്പെടുത്തിയമുഗള് ചക്രവര്ത്തി ?
*അക്ബര്
2.രണ്ടാംപാനിപ്പട്ട്യുദ്ധംആരൊക്കെതമ്മിലായിരുന്നു ?

*അക്ബര് – ഹെമു (1556)
3.അക്ബര് മഹാറാണാപ്രതാപിനെപരാജയപ്പെടുത്തിയയുദ്ധം ?

*ഹാല്ഡിഘട്ട്യുദ്ധം (1576ല്)
4.അക്ബര് പണികഴിപ്പിച്ചമുഗള് തലസ്ഥാനം ?

*ഫത്തേപ്പൂര്സിക്രി
5.മഹാനായഅക്ബര് ചക്രവര്ത്തിജനിച്ചതെന്ന് ? എവിടെ ?

*1542ല്, അമര്കോട്ട
6.അക്ബറിന്റെരക്ഷാകര്ത്താവ് ?

*ബൈറാംഖാന്
7.അക്ബറിന്റെരാജസദസ്സിലുണ്ടായിരുന്നടാന്സന്റെയഥാര്ത്ഥനാമം?

*നിയണ്ടേരാമതാണുപാണ്ഡെ
8.അക്ബര് നാമ -യുടെരചയിതാവ് ?

*അബുള് ഫൈസല്
9.അയനിഅക്ബരി – രചിച്ചതാര് ?

*അബുള് ഫൈസി
10.അക്ബര് ചക്രവര്ത്തിതന്റെഎത്രാമത്തെവയസ്സിലാണ്രാജാവായത് ?

*14-ാംവയസ്സില്
11.അക്ബര് സ്ഥാപിച്ചമതം ?

*ദിന് ഇലാഹി
12.ദിന് ഇലാഹിമതംസ്വീകരിച്ചഒരേഒരുഹിന്ദുമതവിശ്വാസി ?

*ബീര്ബല്
13.ജസിയനിര്ത്തലാക്കിയമുഗള് ചക്രവര്ത്തി ?

*അക്ബര്
14.അക്ബര് ചക്രവര്ത്തിആരംഭിച്ചപഞ്ചാംഗം ?

*ഇലാഹികലണ്ടര്
15.അക്ബര് ചക്രവര്ത്തിയുടെയഥാര്ത്ഥനാമം ?

*ജലാലുദ്ദീന് മുഹമ്മദ്
16.രാജാക്കന്മാരുടെരാജാവ്അഥവാഷെഹന്ഷാഎന്നറിയപ്പെട്ടമുഗള് ചക്രവര്ത്തി ?

*അക്ബര്
17.അക്ബറിന്റെശവകുടീരംസ്ഥിതിചെയ്യുന്നതെവിടെ ?

*സിക്കന്ദ്ര
18.മാസ്റ്റര് റാല്ഫിച്ച്ഇന്ത്യയിലെത്തുമ്പോള് ഡല്ഹിയിലെഭരണാധികാരി ?

*അക്ബര്
19.ലാഹോര് കോട്ട, ആഗ്രകോട്ട, അഹമ്മദാബാദ്കോട്ടഇവപണികഴിപ്പിച്ചതാര് ?

*അക്ബര്
20.ബുലന്ദ്ദര്വാസ, പഞ്ചമഹല് ഇവനിര്മ്മിച്ചത്ആരുടെഭരണകാലത്ത് ?

*അക്ബര്
രാജാറാംമോഹൻറോയിക്ക്രാജഎന്നബഹുമതിനൽകിയമുഗൾരാജാവ്‬‬‬
        - അക്ബർ 2
മുഗൾസാമ്രാജ്യസ്ഥാപകൻ -ബാബർമുഗൾസാമ്രാജ്യത്തിന്റെരാഷ്ട്രശില്പി -അക്ബർ‬‬‬
ബക്സർയുദ്ധസമയത്തെമുഗൾരാജാവ്‬‬‬
         - ഷാഅലം 2
പ്ലാസിയുദ്ധസമയത്തെമുഗൾരാജാവ്
         - അലാംഗിർ 2
ഷാജഹാൻ........‬‬‬

മുഗൾസാമ്രാജ്യത്തിലെസുവർണ്ണകാലഘട്ടംഎന്നറിയപ്പെടുന്നത്
ഷാജഹാൻറെകാലഘട്ടം
നിർമ്മിതികളുടെരാജകുമാരൻ,  ശില്പികളുടെരാജാവ്എന്നൊക്കെവിശേഷിപ്പിക്കപ്പെട്ടിരുന്നരാജാവ്
ഷാജഹാൻ
ഷാജഹാൻറെബാല്യകാലനാമം
ഖുറം
മയൂരസിംഹാസനംനിർമ്മിച്ചത്
ഷാജഹാൻ
മയൂരസിംഹാസനംഇന്ത്യയിൽനിന്നുംകടത്തിക്കൊണ്ട്പോയത്
നാദിർഷ
മയൂരസിംഹാസനംഇപ്പോൾസൂക്ഷിച്ചിരിക്കുന്നത്
ലണ്ടൻടവർമ്യൂസിയം
ഷാജഹാൻഡൽഹിയിൽപണികഴിപ്പിച്ചതലസ്ഥാനനഗരം
ഷാജഹാനാബാദ്
ആഗ്രയിൽനിന്നുംഡൽഹിയിലേക്ക്തലസ്ഥാനംമാറ്റിയത്
ഷാജഹാൻ
ഷാജഹാനെതടവിലാക്കിയഅദ്ദേഹത്തിൻ്റെമകൻ
ഔറംഗസീബ്
ഷാജഹാൻനിർമ്മിച്ചപ്രധാനനിർമ്മിതികൾ
താജ്മഹൽ (ആഗ്ര), ചെങ്കോട്ട, ജുമാമസ്ജിദ് (ഡൽഹി), മോത്തിമസ്ജിദ്, ദിവാൻഇആം, ദിവാൻഇഘാസ്
ഷാജഹാൻഭാര്യമുംതാസ്മഹലിന്റെഓർമ്മയ്ക്കായിനിർമ്മിച്ചസ്മാരകം
താജ്മഹൽ
മാർബിളിന്റെഇതിഹാസംഎന്ന്വിശേഷിപ്പിക്കപ്പെടുന്നത്
താജ്മഹൽ
താജ്മഹലിൻറെശില്പി
ഉസ്താദ്ഈസ
കാലത്തിൻറെകവിളിലെകണ്ണുനീർതുള്ളിഎന്ന്താജ്മഹലിനെവിശേഷിപ്പിച്ചത്
രവീന്ദ്രനാഥടാഗോർ
ഔറംഗസീബ്.....‬‬‬

ആലംഗീർഎന്നപേര്സ്വീകരിച്ചമുഗൾചക്രവർത്തി
ഔറംഗസീബ്
കൊട്ടാരത്തിൽപാട്ടുംനൃത്തവുംനിരോധിക്കുകയുംജസിയനികുതിപുനരാരംഭിക്കുകയുംചെയ്തമുഗൾചക്രവർത്തി
ഔറംഗസീബ്
ശിവാജിയുടെനിരന്തരംയുദ്ധത്തിലേർപ്പെട്ടിരുന്നമുഗൾചക്രവർത്തി
ഔറംഗസീബ്
ജീവിക്കുന്നസന്യാസി, സിന്ദ്പീർഎന്നറിയപ്പെട്ടിരുന്നമുഗൾചക്രവർത്തി
ഔറംഗസീബ്
മുഗൾസാമ്രാജ്യത്തിലെബുദ്ധിമാനായവിഡ്ഢിഎന്നറിയപ്പെട്ടത്
ഔറംഗസീബ്
ഔറംഗസീബിൻറെഭാര്യയായറാബിയദുരാനിക്കിന്വേണ്ടിനിർമ്മിച്ചശവകുടീരം
ബീബികാമക്ബറ (ഔറംഗാബാദ്, മഹാരാഷ്ട്ര)
പാവങ്ങളുടെതാജ്മഹൽഎന്നറിയപ്പെടുന്നത്
ബീബികാമക്ബറ
പുരന്തർസന്ധിഒപ്പുവെച്ചമുഗൾചക്രവർത്തി
ഔറംഗസീബ്
ഡക്കാൻനയംആരംഭിച്ചമുഗൾചക്രവർത്തി
ഔറംഗസീബ്
ഔറംഗസീബിൻറെശവകുടീരംസ്ഥിതിചെയ്യുന്നത്
ദൗലത്താബാദ്
ബഹദൂർഷാ II ..‬‬‬

അവസാനത്തെമുഗൾചക്രവർത്തി
ബഹാദൂർഷാ II
ഒന്നാംസ്വാതന്ത്ര്യസമരക്കാലത്തെഡൽഹിമുഗൾചക്രവർത്തി
ബഹാദൂർഷാ II
ബഹാദൂർഷാ II നെനാട്കടത്തിയത്
റംഗൂണിലേക്ക്
ബഹാദൂർഷാ II അന്തരിച്ചത്എവിടെവെച്ച്
റംഗൂൺ
‬: ജഹാംഗീർ .....‬‬‬

ജഹാംഗീർ: പിതാവ്അക്ബർയഥാർത്ഥനാമംനൂറുദ്ധീൻമുഹമ്മദ്‌ ജഹാംഗീർ,  സലീംഎന്നറിയപ്പെട്ടിരുന്നു.

ഭരണസംവിധാനംസുഖമമാക്കുന്നതിന്നീതിചങ്ങലനടപ്പാക്കി

ജഹാംഗീറിന്റെഭാര്യയാണ്മെഹറുന്നിസമെഹറുന്നിസപിൽക്കാലത്ത്നൂർജഹാൻഎന്നറിയപ്പെട്ടുനൂർജഹാൻഎന്നപേരിന്അർത്ഥംലോകത്തിന്റെവെളിച്ചംഎന്നാണു

ചിത്രകാരനായമുഗൾരാജാവ്ജഹാംഗീർ

ജഹാംഗീറിന്റെസദസ്സിലെത്തിയഇംഗ്ലീഷ്അംബാസിഡർമാർആണ്സർതോമസ്‌ റേ, വില്യംഹോപ്കിൻസ്എന്നിവർ

ജഹാംഗീറിന്റെഓർമ്മക്കുറിപ്പുകൾആണ്തുസുക്കി -ജഹാംഗീരി

ശ്രീനഗറിലെഷാലിമാർപൂന്തോട്ടംനിർമ്മിച്ചത്ജഹാംഗീർആണ്

സിഖ്ഗുരുവായഗുരുഅർജുൻദേവിനെവധിച്ചമുഗൾരാജാവ്ആണ്ജഹാംഗീർ

ജഹാംഗീർഅന്ത്യവിശ്രമംകൊള്ളുന്നത്ലാഹോറിൽ
നിസാംഎന്ന്പേരുള്ളകടത്തുകാരന്ഒരുഒരുദിവസംരാജാവ്പദവിവാഗ്ദാനംചെയ്തവ്യക്തിയാണ്ഹുമയൂൺ‬‬‬
ഹുമയൂൺ: ...‬‬‬

ഹുമയൂൺ: പിതാവ്ബാബർ, യഥാർത്ഥനാമംനാസിറുദ്ധീൻമുഹമ്മദ്‌ ഹുമയൂൺ

1539 ലെചൗസയുദ്ധംഷെർഷായുംഹുമയൂണുംതമ്മിൽആയിരുന്നു

നിസാംഎന്നകടത്തുകാരന്ഒരുദിവസംരാജപദവിവാഗ്‌ദാനംചെയ്തവ്യക്തിഹുമയൂൺ

സന്ധ്യാപ്രാർഥനയ്ക്ക്ശേഷംഡൽഹികോട്ടയുടെപടികെട്ടുകളിൽമറിഞ്ഞുവീണുആണ്ഹുമയൂണിന്റെഅന്ത്യം

ഹുമയൂണിന്റെശവകുടീരംഡൽഹിയിൽആണ്

ഇന്ത്യൻഉപഭൂഖണ്ഡത്തിലെആദ്യഉദ്യാനശവകുടീരംആണ്ഹുമയൂൺടോംബ്‌
ബാബർ ::‬‬‬

ബാബർ : മുഗൾരാജവംശത്തിന്റെസ്ഥാപകൻമുഴുവൻപേര്സഹിറുദ്ധീൻമുഹമ്മദ്‌ ബാബർ

ഇന്ത്യയിൽമുഗൾഭരണത്തിന്അടിത്തറഇട്ട 1526 ലെഒന്നാംപാനിപ്പട്ട്യുദ്ധത്തിൽബാബർഇബ്രാഹിംലോധിയെപരാജയപ്പെടുത്തി

ബാബറിന്റെഓർമ്മക്കുറിപ്പുകൾആയതുസുകി -ബാബരി (ബാബർനാമ )തുർക്കിഭാഷയിൽആണ്എഴുതപ്പെട്ടത്

1531 ൽഅന്തരിച്ചബാബറിന്റെശവകുടീരംകാബൂളിൽആണ്സ്ഥിതിചെയ്യുന്നത്
ഹുമയൂണിന്റെപുത്രനാണ്അക്ബർ .യഥാർത്ഥനാമംജലാലുദ്ദീന്മുഹമ്മദ്അക്ബർ. 1576 ഹാൾഡിഗാട്ടിഘട്ടയുദ്ധത്തിൽഅക്ബർമേവാറിലെറാണാപ്രതാപിനെപരാജയപ്പെടുത്തി‬‬‬
അക്ബറിന്റെകൊട്ടാരംവിദൂഷകനായിരുന്നുബീർബൽ.‬‬‬
ജഹാംഗീറിന്റെഭാര്യയുടെപേരാണ്മെഹ്റുന്നിസ. മെഹ്റുന്നിസപിൽക്കാലത്ത്അറിയപ്പെട്ടത്നൂർജഹാൻഎന്നപേരിലായിരുന്നു. നൂർജഹാൻഎന്നപേരിന്റെഅർത്ഥംലോകത്തിന്റെവെളിച്ചം. ചിത്രകാരനായമുഗൾരാജാവാണ്ജഹാംഗീർ , ശ്രീനഗറിലെഷാലിമാർപൂന്തോട്ടംപണികഴിപ്പിച്ചത്ജഹാംഗീർആണ്‬‬‬
മുഗൾഭരണത്തിലെഅവസാനത്തെചക്രവർത്തിയായിരുന്നുഔറംഗസീബ് . സിക്ക്ഗുരുവായിരുന്നഗുരുതേജ്ബഹാദൂർനെവധിച്ചത്ഔറംഗസീബ് .പ്രസിദ്ധമായഡെക്കാൻനയംനടപ്പിലാക്കിയമുഗൾരാജാവ്ഔറംഗസീബ്. സിന്ദാപീർഎന്നറിയപ്പെടുന്നമുഗൾഭരണാധികാരിഔറംഗസീബ്‬‬‬
ചെങ്കോട്ട ,ജുമാമസ്ജിദ്മോത്തിമസ്ജിദ്, ജഹാംഗീറിന്റെശവകുടീരംഎന്നിവപണികഴിപ്പിച്ചത്ഷാജഹാനാണ്. ഷാജഹാനാബാദ്എന്നതലസ്ഥാനനഗരംപണികഴിപ്പിച്ചതുംഷാജഹാനാണ്പ്രശസ്തമായമയൂരസിംഹാസനംനിർമ്മിച്ചതുംഷാജഹാന്റെകാലത്താണ് . മയൂരസിംഹാസനംഇന്ത്യയിൽനിന്നുംകടത്തിക്കൊണ്ടുപോയത്നാദിർഷയാണ്‬‬‬
അക്ബറിന്റെനിർമ്മിതികൾ‬‬‬
ആഗ്രകോട്ട, ലാഹോർകോട്ടഫത്തേപ്പൂർസിക്രിഇബാദത്ത്ഘാനബുലാന്ദ്ദർവാസ
പഞ്ച്മഹൽ
അക്ബറിന്റെകൊട്ടാരംസന്ദർശിച്ചആദ്യഇംഗ്ലീഷുകാരനാണ്മാസ്റ്റർറാൽഫ്ഫിച്ച് . മാർഗദർശിയായഇംഗ്ലീഷുകാരൻഎന്നറിയപ്പെടുന്നത്മാസ്റ്റർറാൽഫ്ഫിച്ച്‬‬‬
ബഹുഭാര്യത്വം, ശൈശവവിവാഹംഎന്നിവനിരോധിച്ചത്അക്ബറാണ്‬‬‬
കാശ്മീരിലെഅക്ബർഎന്നറിയപ്പെടുന്നത്സൈനുൽആബിദിനെയാണ്‬‬‬
മതേതരകാഴ്ചപ്പാട്പുലർത്തിയമുഗൾചക്രവർത്തിയാണ്അക്ബർ‬‬‬
ചെങ്കല്ലിലെഇതിഹാസംഎന്നറിയപ്പെടുന്നത്ഫത്തേപ്പൂർസിക്രിയാണ്‬‬‬
ഗുജറാത്ത്കീഴടക്കിയതിന്റെസ്മാരകമായാണ്അക്ബർഫത്തേപ്പൂർസിക്രിപണികഴിപ്പിച്ചത്‬‬‬
വസീർഎന്നപേരിലാണ്മുഗൾഭരണകാലത്ത്പ്രധാനമന്ത്രിപദംഅറിയപ്പെട്ടത്‬‬‬
രാജബീർബലാണ്അക്ബറിന്റെവസീർആയിപ്രവർത്തിച്ചത്. മഹേഷ്ദാസ്എന്നതാണ്ബീർബലിന്റെയഥാർത്ഥനാമം‬‬‬
പ്രശസ്തമുൾസംഗീതജ്ഞനായതാൻസന്റെയഥാർത്ഥനാമംരാമതാണുപാണ്ഡെഎന്നാണ്‬‬‬
നികുതിവ്യവസ്ഥശാസ്ത്രീയമായിപരിഷ്കരിക്കാൻഅക്ബറിനെസഹായിച്ചഉദ്യോഗസ്ഥനാണ്രാജടോഡർമാൻ‬‬‬
മഹാഭാരതംപേർഷ്യൻഭാഷയിലേക്ക്വിവർത്തനംചെയ്തത്അബുൾഫൈസിയാണ്‬‬‬
രാമചരിതമാനസംനിന്റെകർത്താവായതുളസിദാസ്ജീവിച്ചിരുന്നത്അക്ബറിന്റെകാലത്താണ്‬‬‬
ആഗ്രകോട്ട‬‬‬
മുഗൾഭരണത്തിനുകീഴിൽഇന്ത്യയിലെഏറ്റവുംപ്രധാനപ്പെട്ടകോട്ടയായായിരുന്നുഇത്. ബാബർ മുതൽ ഔറംഗസേബ്വരെയുള്ള മുഗൾചക്രവർത്തിമാർ ഇവിടെനിന്നാണ്‌ സാമ്രാജ്യംഭരിച്ചത്. സാമ്രാജ്യത്തിന്റെഏറ്റവുംവലിയഖജനാവുംഇവിടെയായിരുന്നു.
ആദ്യകാലത്ത്, ചുടുകട്ടകൊണ്ട്നിർമ്മിക്കപ്പെട്ടിരുന്നഈകോട്ട, സികർവാർഗോത്രത്തിന്റെഅധീനതയിലായിരുന്നു. 1080-ആമാണ്ടിൽ ഗസ്നവികൾ ഇത്പിടിച്ചെടുത്തുഎന്നതാണ്കോട്ടയെക്കുറിച്ചുള്ളആദ്യചരിത്രപരാമർശം. ദില്ലിസുൽത്താനായിരുന്ന സിക്കന്ദർലോധി(1487–1517), ആഗ്രയിലേക്ക്തലസ്ഥാനംമാറ്റുകയുംഈകോട്ടയിൽനിന്നുംഭരണംനടത്തുകയുംചെയ്തിട്ടുണ്ട്. ഇക്കാലത്ത്ആഗ്രക്ക്ഒരുരണ്ടാംതലസ്ഥാനംഎന്നപദവികൈവന്നു. 1517-ൽസിക്കന്ദർലോധിമരണമടഞ്ഞതുംഈകോട്ടയിൽവച്ചായിരുന്നു. 1526-ലെ ഒന്നാംപാനിപ്പത്ത്യുദ്ധത്തിൽ തോൽപ്പിക്കപ്പെടുന്നവരെസിക്കന്ദറിന്റെപുത്രനായ ഇബ്രാഹിംലോധി, കോട്ടയുടെനിയന്ത്രണംനിലനിർത്തിയിരുന്നു. ഇക്കാലത്ത്നിരവധികൊട്ടാരങ്ങളും, കുളങ്ങളും, പള്ളികളുംഅദ്ദേഹംഈകോട്ടക്കകത്ത്പണികഴിപ്പിച്ചിരുന്നു.‬‬‬

പാനിപ്പത്ത്യുദ്ധത്തിലെവിജയത്തിനുശേഷം, മുഗളർ ഈകോട്ടയുംഇവിടത്തെവൻസമ്പത്തുംപിടിച്ചടക്കി. കോഹിനൂർരത്നവുംഇക്കൂട്ടത്തിലുണ്ടായിരുന്നു. തുടർന്ന്മുഗൾചക്രവർത്തി ബാബർ ഈകോട്ടയിലായിരുന്നുവസിച്ചത്. ബാബറുടെമരണശേഷം 1530-ൽ ഹുമയൂൺചക്രവർത്തിയായതുംഇതേകോട്ടയിൽവച്ചാണ്. 1540-ൽഹുമയൂണിനെപരാജയപ്പെടുത്തിയ പഷ്തൂൺനേതാവായ ഷേർഷാസൂരി തുടർന്നുള്ളഅഞ്ചുവർഷക്കാലംകോട്ടനിയന്ത്രണത്തിലാക്കി. 1556-ൽഹുമയൂൺപഷ്തൂണുകളെതോൽപ്പിച്ചതോടെആഗ്രകോട്ടവീണ്ടുംമുഗളരുടെപക്കൽതിരിച്ചെത്തി.
‬: ഇഷ്ടികയാൽനിർമ്മിക്കപ്പെട്ടിരുന്നഈകോട്ട, അന്ന് ബാദൽഗഢ് എന്നായിരുന്നു ‬‬‬
ബാബർഎന്നവാക്കിനർത്ഥം -സിംഹം‬‬‬
‬: ഏറ്റവുംകുറച്ചുകാലംഭരിച്ചമുഗൾഭരണാധികാരി -ബാബർ‬‬‬
ലഹരിക്കടിമയായമുഗൾചക്രവർത്തി -ഹുമയൂൺ‬‬‬
ഏറ്റവുംകുറച്ചുകാലംഅധികാരത്തിലിരുന്നമുഗൾചക്രവർത്തി -ബാബർ (1526-1530) ‬‬‬
ശവകുടീരം -കാബൂൾ
ഇന്ത്യയിൽപീരങ്കിആദ്യമായുപയോഗിച്ചത് -ബാബർ
റോസാചെടിഇന്ത്യയിൽകൊണ്ടുവന്നത് -ബാബർ
ഗുജറാത്ത്‌ വിജയത്തിന്റെപ്രതീകമായിഅക്ബർപണികഴിപ്പിച്ചത് -ബുലന്ദ്ദർവാസ‬‬‬
അക്ബറുടെകൊട്ടാരംസന്ദർശിച്ചആദ്യഇംഗ്ലീഷുകാരൻ -റാൽഫിച്ച്(മാർഗദർശിയായഇംഗ്ലീഷുകാരൻ )‬‬‬
ഇസ്ലാമിക്-പേർഷ്യൻ-തുർകി-ഭാരതീയവാസ്തുവിദ്യകളുടെസങ്കരരൂപമാണ്മുഗൾവാസ്തുവിദ്യ‬‬‬
ക്രിസ്തുവർഷം 16,17,18 നൂറ്റാണ്ടുകളിൽ മുഗളരുടെ ഭരണകാലത്ത്നിലനിന്നിരുന്നവാസ്തുശൈലിയാണ് മുഗൾവാസ്തുവിദ്യ (Mughal architecture)എന്നറിയപ്പെടുന്നത്‬‬‬
. പ്രമുഖമുഗൾചക്രവർത്തിമാരിൽ ഔറംഗസേബ്ഒഴികെയുള്ളവരെല്ലാംവാസ്തുവിദ്യയെപ്രോത്സാഹിപ്പിച്ചിരുന്നു.‬‬‬
ഹുമയൂണിന്റെമരണശേഷംഅധികാരത്തിലെത്തിയത്തന്റെപുത്രനായ അക്ബറായിരുന്നു. നിരക്ഷരനായിരുന്നിട്ടുകൂടിയുംസാഹിത്യം, സംഗീതം, കലാഎന്നീരംഗങ്ങളിൽഅക്ബർവലിയതല്പരനായിരുന്നു. ഇദ്ദേഹത്തിന്റെഭരണകാലത്ത്നിലനിന്നിരുന്നവാസ്തുവിദ്യയെ അക്ബറിവാസ്തുവിദ്യ(Akbari Architecture ) എന്നാണ്വിശേഷിപ്പിക്കുന്നത്‬‬‬
ആഗ്രാകോട്ടയ്ക്കകത്തെക്ക്പ്രധാനമായും - രണ്ട്പ്രവേശനകവാടങ്ങളാണുള്ളത്. ഡൽഹികവാടവുംഹാഥീപോളും. ‬‬‬
ചെങ്കോട്ടക്കകത്തെപ്രധാനരണ്ടുനിർമ്മിതികളാണ്ദിവാൻ-ഇ-ആമുംദിവാൻ-ഇ-ഘാസുമാണ് .‬‬‬
ഷാജഹാൻചക്രവർത്തിയുടെപ്രശസ്തമായ മയൂരസിംഹാസനം ദിവാൻ-ഇ-ഘാസിലാണ്സ്ഥാപിച്ചിരുന്നത്‬‬‬
ഷാജഹാൻചക്രവർത്തിയുടെപ്രശസ്തമായ മയൂരസിംഹാസനതിലാണ്കൊഹിനൂർഎന്നരത്നംസ്ഥാപിച്ചിരുന്നത്‬‬‬
ഖന്വയുദ്ധത്തിൽബാബർസംഗറാണയെപരാജയപ്പെടുത്തി.‬‬‬
1529 ഘാഘ്രയുദ്ധത്തിൽമെഹബൂബ്ലോധിയെപരാജയപ്പെടുത്തി.
1530 ൽകാമ്പൂളിലേക്കുള്ളയാത്രാമധ്യേഅന്തരിച്ചു.
ആദ്യംആഗ്രയിൽഅടക്കംചെയ്തെങ്കിലുംപിന്നീട്ഭൗതികഅവശിഷ്ടംകാബൂളിലേക്ക്മാറ്റി
ഭൂമിയിൽഒരുസ്വർഗമുണ്ടെങ്കിൽഅത്ഇതാണ്എന്നുആലേഖനംചെയ്തിരിക്കുന്നത്ദിവാൻ - ഇ - ഖാസിയിലാണ്.‬‬‬

മുഗൾസാമ്രാജ്യത്തിന്റെതകർച്ചക്ക്കാരണമായത്നാദിര്ഷായുടെതുടർച്ചയായആക്രമണമാണ്.

മുഗൾവാസ്തുശില്പത്തിനുഉത്തമഉദാഹരണമാണ്ദിവാൻ -ഈ - ഖാസ്.

ബ്രിട്ടീഷുകാർക്ക്ദിവാനിഅനുവദിച്ചമുഗൾചക്രവർത്തിയാണ്ഷാആലം.
രാജാറാംമോഹൻറോയിക്ക്രാജഎന്നപദവിനൽകിയമുഗൾഭരണാധികാരിയാണ്അക്ബർഷാരണ്ടാമൻ.
ഇന്ത്യയിൽമുഗൾഭരണത്തിന്തുടക്കംകുറിച്ചയുദ്ധം *ഒന്നാംപാനിപ്പത്ത്യുദ്ധം (1526)*
ഒന്നാംപാനിപ്പത്ത്യുദ്ധത്തിൽഇബ്രാഹിംലോദിയെപരാജയപ്പെടുത്തിയത്\മുഗൾസാമ്രാജ്യസ്ഥാപകൻ *ബാബർ*
ഇന്ത്യയിലാദ്യമായിപീരങ്കിപ്പടഉപയോഗിച്ചത് *ബാബർ*
സാഹസികനായമുഗളൻഎന്നറിയപ്പെട്ടഭരണാധികാരി *ബാബർ (വാക്കിൻറെഅർത്ഥം : സിംഹം)*
: ബാബറിൻറെആത്മകഥ *തുസുക്-ഇ-ബാബറി (തുർക്കിഭാഷയിലാണ്രചന)*
ഇന്ത്യയെയുംഇന്ത്യക്കാരെയുംഇഷ്ടമല്ലഎന്ന്പറഞ്ഞരാജാവ് *ബാബർ*
ബാബറുടെശവകുടീരംസ്ഥിതിചെയ്യുന്നത് *കാബൂൾ (അന്തരിച്ചത്ആഗ്രയിൽവെച്ച്)*
ബാബറുടെമകൻ *ഹുമയൂൺ (വാക്കിൻറെഅർത്ഥംഭാഗ്യവാൻ)*
നിർഭാഗ്യവാനായമുഗൾചക്രവർത്തി *ഹുമയൂൺ*
കനൗജ്, ചൗസയുദ്ധങ്ങളിൽഹുമയൂണിനെപരാജയപ്പെടുത്തിയത് *ഷേർഷാസൂരി*
ഷേർമണ്ഡൽലൈബ്രറിയുടെപടിക്കെട്ടിൽനിന്നുംവീണുമരിച്ചമുഗൾഭരണാധികാരി *ഹുമയൂൺ*
പുരാതനകിലനിർമ്മിക്കാൻആരംഭിച്ചമുഗൾചക്രവർത്തി *ഹുമയൂൺ (പൂർത്തിയാക്കിയത്ഷേർഷാ)*
നിരക്ഷരനായമുഗൾചക്രവർത്തി  *അക്ബർ (14 ആംവയസിൽഅധികാരത്തിലേറി)*
മതേതരകാഴ്ചപ്പാട്പുലർത്തിയമുഗൾചക്രവർത്തി *അക്ബർ*
അക്ബർസ്ഥാപിച്ചമതം  *ദിൻ-ഇലാഹി (തൗഹീദ്-ഇ-ഇലാഹി)*
നവരത്നങ്ങൾഎന്നമന്ത്രിസഭഏത്മുഗൾചക്രവർത്തിയുടെസദസ്യർആയിരുന്നു  *അക്ബർ*
താജ്മഹലിന്റെആദ്യപേര് ?‬‬
മുംതാസ്മഹൽ
'കാലത്തിന്റെകവിൾത്തടത്തിലെകണ്ണുനീർതുള്ളി 'എന്ന്താജ്മഹലിനെവിശേഷിപ്പിച്ചത് ?‬‬
ടാഗോർ
താജ്മഹലിന്റെഡിസൈനർ --  ജെറോനിമോവെറങ്കോ.‬‬
കശ്മീരിലെഷാലിമാർപൂന്തോട്ടംപണികഴിപ്പിച്ചത്  - ജഹാംഗീർ‬‬

ലാഹോറിൽഷാലിമാർപൂന്തോട്ടംപണികഴിപ്പിച്ചത് - ഷാജഹാൻ
അവസാനമുഗൾചക്രവർത്തി - ബഹദൂർഷാരണ്ടാമൻ‬‬
അക്ബർപണികഴിപ്പിച്ചപുതിയതലസ്ഥാനംഫത്തേപ്പൂർസിക്രി‬‬
ജസിയപുനരാരംഭിച്ചത്ഔരംഗസേബ്‬‬
പാവങ്ങളുടെതാജ്മഹൽബീവികാമക്ബറ‬‬
ബാബറിൻെറഓർമ്മകുറിപുകളാണ്തുസു-കി-ബാബറി.‬‬
📘ജസിയഎന്നമതനികുതിപുനരാരംഭിച്ചമുഗൾചക്രവർത്തി?‬‬ഔറംഗസീബ്
📘അവസാനമുഗൾരാജാവ് ?ബഹദൂർഷാസഫർ
📘ബാബറുടെഅന്ത്യവിശ്രമസ്ഥലം?കാബൂൾ
📘മഹേഷ്ദാസ്ഏതുപേരിലാണ്പ്രസിദ്ധനായത്?രാജാബീർബൽ
ഇന്ത്യയിലെഏറ്റവുംവലിയപ്രവേശനകവാടം?ബുലന്ദ്ദർവാസ
ദിൻഇലാഹിഎന്നതിന്റെഅർത്ഥം?ദൈവത്തിന്റെമതം
കറുപ്പിന്അടിമയായിരുന്നഭരണാധികാരി ?ഹുമയൂൺ
അക്ബറിന്റെശവകുടീരംസ്ഥിതിചെയ്യുന്നത്?സിക്കന്ദ്ര
ഹിന്ദുസ്ഥാനിസംഗീതത്തിന്റെപിതാവ് ?താൻസൻ
ഷാജഹാന്റെമകൾ?ജഹനാര
📘മാർബിളിലെഇതിഹാസംഎന്ന്വിശേഷിപ്പിക്കപ്പെടുന്നത്?താജ്മഹൽ
പാവങ്ങളുടെതാജ്മഹൽഎന്നറിയപ്പെടുന്നശവകുടീരം?ബീവികാമക്ബറ
സതിനിരേധിച്ചമുഗൾചക്രവർത്തി ?Akbar
ലാൽകിലഎന്നറിയപ്പെടുന്നത്?റെഡ്ഫോർട്ട്
ചിത്രകാരനായമുഗൾരാജാവ് ?ജഹാംഗീർ
ജഹാംഗീറിന്റെഅന്ത്യവിശ്രമസ്ഥലം?ലാഹോർ
അക്ബർആരംഭിച്ചനികുതി?സാബ്ദി
രാജാക്കന്മാരുടെരാജാവ്എന്നറിയപ്പെടുന്നത്? അക്ബർ
ഭരണത്തിൽനിന്നുവിട്ടുനിൽക്കേണ്ടിവന്നഏകമുഗൾഭരണാധികാരി?ഹുമയൂൺ
ഹുമയൂൺഎന്നവാക്കിന്റെഅർത്ഥം?ഭാഗ്യവാൻ
സാഹസികനായമുഗൾഭരണാധികാരി? ബാബർ
‬: ജഹന്ഗീർനിന്നുംവ്യാപാരനുമതിനേടിയബ്രിട്ടീഷ്‌കാരൻ -‬‬തോമസ്റോ
ആർക്കു abhayam നൽകിയതിന്റെപേരിലാണ്ജഹന്ഗീർ arjundev ne വധിച്ചത്‬‬
ഖുസ്രുരാജകുമാരൻ
ഔരംഗസേബ്ന്റെകാലത്ഇന്ത്യസന്ദർശിച്ചവിദേശി‬‬നിക്കോളോമനുചി
1764le പ്ലാസിയുദ്ധസമയത്മുഗൾരാജാവ്‬‬Alangeer2
ഷാജഹാനെതടവിലാക്കിയഅദ്ദേഹത്തിന്റെമകൻ‬‬ഔരംഗസേബ്
സിന്ധ്പീർ - ഔറംഗസീബ്‬‬
മുഗൾഭരണകാലത്തെഅവസാനത്തെചക്രവർത്തിയായ �� ഔറംഗസീബ്കൊല്ലപ്പെട്ടവർഷം 1707‬‬
ചെങ്കല്ലിലെഇതിഹാസം -ഫത്തേപ്പൂർസിക്രി‬‬
ഫത്തേപ്പൂർസിക്രിയുടെപ്രവേശനകവാടം -ബുലന്ദ്ദർവാസാ‬‬
ഫതേപുർസിക്രിആഗ്ര, ഉത്തർപ്രേദേശ്‬‬
🔘അക്ബർ‬‬

* 1542-ൽഅമർകോട്ടിൽജനനം

* ഹുമയൂണിനുശേഷംഅധികാരത്തിൽവന്നഭരണാധികാരി

* നിരക്ഷരനായമുഗൾചക്രവർത്തി

* 'ജസിയ ' നിർത്തലാക്കി

* 1582-ൽദിൻഇലാഹിമതംസ്ഥാപിച്ചു
(അബുൾഫസലിന്റെപ്രേരണമൂലം )

* 1583-ൽ -ഇലാഹികലണ്ടർ

* ഇബാദത്ത്‌ഘാന- പ്രാർത്ഥനമന്ദിരം

* സാപ്‌തി -നികുതിസമ്പ്രദായം

* മാൻസബ്ദാരി -സൈനികസമ്പ്രദായം

* സതി, ശൈശവവിവാഹംനിരോധിച്ചമുഗൾഭരണാധികാരി

* അക്ബറിന്റെകൊട്ടാരസദസ്യർ -നവരത്നങ്ങൾ

* അക്ബറിന്റെസദസ്സിലെസംഗീതാജഞൻ -താൻസെൻ (രാമതാണുപാണ്ഡെ)
* അക്ബറിന്റെസദസ്സിലെപ്രധാനമന്ത്രിപദംഅല്ലെങ്കരിച്ചവിദുഷകൻ -ബീർബൽ (മഹേഷ്‌ദാസ് )

*അക്ബറിന്റെസദസ്സിലെഹിന്ദികവികൾ -സൂർദാസ്,തുളസിദാസ് (രാമചരിതമാനസം  )

*അക്ബറിന്റെജീവചരിത്രകൃതികൾ - 'അയ´നിഅക്ബറി' , 'അക്ബർനാമ' (both are written by അബുൾഫസൽ )

* മുഗൾവംശത്തിന്റെഔദ്യോഗികഭാഷപേർഷ്യആക്കി

* മൊഹർ - സ്വർണനാണയംപുറത്തിറക്കി

🔹അക്ബർപണികഴിപ്പിച്ചവ

* ആഗ്രകോട്ട

*അലഹബാദ´കോട്ട

* ലാഹോർകോട്ട

* പഞ്ചമഹൽ

* ബുലന്ദ´ദർവാസാ - ഇന്ത്യയിലെഏറ്റവുംവലിയപ്രവേശനകവാടം
 (1572-ൽ - ഗുജറാത്ത്‌കീഴടക്കിയതിന്റെസ്മരണാർത്വം)

* ഫത്തേപ്പൂർസിക്രി -സലീംചിസ്തിയുടെസ്മരണയ്ക്കായി (1569-ൽ -ആഗ്രാ )- 'ചെങ്കല്ലിലെഇതിഹാസം '
[29/10 8:40 am] +91 83048 49163‬: മുഗൾസാമ്രാജ്യം‬
ആരംഭം
◾◾◾◾◾◾
മുഗൾസാമ്രാജ്യംസ്ഥാപിച്ചത്തിമൂറിന്റെപരമ്പരയിലെനേതാവായബാബർആണ്. കാബൂൾഭരിച്ചിരുന്നഅദ്ദേഹം 1526-ൽഅന്ന്ദില്ലിസുൽത്താനത്ത്ഭരിച്ചിരുന്നഇബ്രാഹിംലോധിയെപരാജയപ്പെടുത്തിഭരണംപിടിച്ചെടുത്തതോടേപുതിയഒരുസാമ്രാജ്യത്തിന്റെതുടക്കമായി. ഈകാലത്ത്ഉത്തരേന്ത്യപലസ്വതന്ത്രനാട്ടുരാജ്യങ്ങളടങ്ങിയഒരുപ്രദേശമായിരുന്നു. ഇവർപരസ്പരംകലഹിച്ചു്ദുർബ്ബലരായിരുന്നു, ദില്ലിയുംപരിസരപ്രദേശങ്ങളുംഭരിച്ചഇബ്രാഹിംലോധിമാത്രമാണ്ഇക്കൂട്ടത്തിൽകുറച്ചെങ്കിലുംശക്തിപ്രാപിച്ചിരുന്നത്. ബിഹാറിൽഭരണംനടത്തിയിരുന്നദരിയാഖാൻലോഹാനിയുംഇബ്രാഹിംലോധിയുടെമേൽക്കൊയ്മഅംഗീകരിച്ചില്ല. ഇതേപോലെലാഹോറിൽദൌലത്ത്ഖാനുംബംഗാളിൽനസ്രത്ത്ഷായുംവിഘടിച്ച്നിന്നു. മേവാർഭരിച്ചിരുന്നറാണാപ്രതാപ് ( റാണാസംഗ, സംഗ്രാമ്സിംഹ)യുംചെറിയതോതിൽശക്തിനേടിയിരുന്നു..

1526-ൽചരിത്രപ്രസിദ്ധമായപാനിപ്പത്എന്നസ്ഥലത്തുവച്ച്തന്റെസൈന്യത്തേക്കാൾപത്തിരട്ടിയോളംവലിപ്പമുണ്ടായിരുന്നഇബ്രാഹിംലോധിയുടെസൈന്യത്തെവളരെസാഹസികമായിഏറ്റുമുട്ടലിലൂടെകീഴ്പ്പെടുത്തി. പിന്നീട്കനത്തചെറുത്തുനില്പു്നടത്തിയമേവാറിലെരജപുത്രരാജാവ്, റാണസംഗ്രാമസിംഹനെഖ്വാനാഎന്നസ്ഥലത്തുവച്ച്യുദ്ധംചെയ്ത്തോല്പിച്ചു. ചരിത്രപ്രസിദ്ധമായഈയുദ്ധംഇന്ത്യാചരിത്രത്തിലെനിർണ്ണായകസംഭവമായിരുന്നു. പിന്നീട്ബാബർഗൊഗ്രായുദ്ധത്തിൽപഷ്തൂൺമേധാവികളെയുംതോല്പിച്ച്സാമ്രാജ്യംവിപുലപ്പെടുത്തി.
രണ്ടാംപാനിപ്പത്ത്യുദ്ധംആരൊക്കെതമ്മിലാണ്നടന്നത് ?‬
അക്ബര്, ഹേമു

ജഹഗീര്ഏതുസിക്കുഗുരുവിനെയാണ്വധിച്ചത് ?
അര്ജ്ജുന്

അക്ബറുടെഭരണകാലം ?
1556 – 1605
മൂന്നാംപാനിപ്പത്ത്യുദ്ധംനടന്നത്ഏത്വര്ഷം ?‬
1761
. ചിത്രകലയെപ്രോത്സാഹിപ്പിച്ചമുഗള്രാജാവ് ?
ജഹാംഗീര്കാശ്മീരിലെഷാലിമാര്പൂന്തോട്ടംആരുടെകാലത്താണ്നിര്മ്മിച്ചത് ?
ജഹാംഗീര്
ഏതുമുഗൾചക്രവർത്തിആണ്റെഡ്ഫോർഡ്പണികഴിപ്പിച്ചത്‬
ഷാജഹാൻ
പുകയിലനിരോധിച്ചമുഗൾചക്രവർത്തി
ജഹന്ഗീർ
മുഗൾരാജാക്കന്മാരുടെസുവർണ്ണകാലഘട്ടംഎന്നറിയപ്പെടുന്നത്ആരുടെകാലത്താണ്‬
ഷാജഹാന്
സുൽത്താനറസിയ‬
*ഇൽത്തുമിഷിന്റെപുത്രി.
*ഇന്ത്യാചരിത്രത്തിൽഭരണസാരഥിയായആദ്യവനിത.
*സുൽത്താനറസിയഉന്നതപദവിനൽകിയഅബിസീനിയൻഅടിമയാണ്ജലാലുദ്ദീൻയാക്കുത്ത്.

ഗിയാസുദ്ദീൻബാൽബൻ
*ഇൽത്തുമിഷിന്റെഅടിമയായിരുന്നബാൽബനാണ്അടിമവംശത്തിലെഏറ്റവുംമികച്ചഭരണാധികാരി.
*ബാൽബിന്റെനയംനിണവുംഇരുമ്പുംഎന്നറിയപ്പെടുന്നു.
*ബാൽബിന്റെപൗത്രനായകൈക്കോബാദാണ്അടിമവംശത്തിലെഅവസാനസുൽത്താൻ.
അക്ബറിന്റെ ‘നവരത്നങ്ങൾ’‬
1.അബുൾഹൈസൽ
2.അബുൾഫെയ്സി
3.ബീർബൽ
4.താൻസെൻ
5.രാജാടോഡർമാൾ
6.മുല്ലാദൊപ്യാജ
7.ഹമീംഹുമാം
8.അബ്ദുൾറഹീംഖാൻ.
9.രാജാമാൻസിങ്
മുഗൾസാമ്രാജ്യത്തിലെഅവസാനചക്രവർത്തിആരാണ്‬ഔരംഗസേബ്
ബാബറിന്റആത്മകഥയേത്‬തുസൂക്-ഇബാബരി
അക്ബരിന്റജീവചരിത്രകൃതികളായഅക്ബർനാമ,അയനി- അക്ബരിഎന്നിവരചിച്ചത്അബ്ദുൾഫസൽആണ്‬
നീതിചങ്ങലനടപ്പാക്കിയമുഗൾചക്രവർത്തി‬ജഹാംഗീർ
PSC subjects+50 answers  whatsapp study group ----------------------7558089195 sooraj thodupuzha

No comments:

Post a Comment