4 Nov 2017

SUBJECT 9:

തിരുവിതാംകൂർ രാജാക്കന്മാർ പാർട്ട് 2
ധർമ്മരാജയാണ്ഏറ്റവുംകൂടുതൽകാലംതിരുവിതാംകൂർഭരിച്ചത്‬‬
ആധുനികഅശോകൻഎന്നറിയപ്പെട്ടതിരുവിതാംകൂർരാജാവ് -മാർത്താണ്ഡവർമ‬‬
ഗർഭശ്രീമാൻഎന്നറിയപ്പെട്ടത് __സ്വാതിതിരുനാൾ‬‬
തൃപ്പടിദാനംനടത്തിയത്-മാർത്താണ്ഡവർമ‬‬
കുളച്ചൽയുദ്ധം 1741‬‬
തിരുവിതാംകൂർരാജവംശത്തിന്റെപഴയപേര്? - തൃപ്പാപ്പൂർസ്വരൂപം‬‬
മാർത്താണ്ഡവർമഡച്ചുകാരെപരാജയപ്പെടുത്തിയയുദ്ധം -കുളച്ചൽയുദ്ധം‬‬
തൃപ്പടിദാനം 1750‬‬
മാർപാപ്പയെസന്ദർശിച്ചഏകതിരുവിതാംകൂർരാജാവ്?‬‬
Chithira thirunal
വേണാട്ഉടമ്പടിയിൽഒപ്പുവെച്ചത്മാർത്താണ്ഡവർമആണ്. 1723...‬‬
അമ്മച്ചിപ്ലാവ് ___മാർത്താണ്ഡവർമയുമായിബന്ധപ്പെട്ടിരിക്കുന്നു‬‬
കുളച്ചൽയുദ്ധം -1741 ഓഗസ്റ്റ് 10‬‬
അവസാനരാജാവ്ചിത്തിരതിരുനാൾ‬‬
മൊത്തം 12 ഭരണാധികാരികൾ‬‬
തിരുവിതാംകൂറിലെആദ്യവനിതാഭരണാധികാരി... റാണിഗൗരിലക്ഷ്മിബായ്‬‬
മാർത്താണ്ഡവർമ്മയുടെദിവാൻരാമയ്യൻദളവ‬‬
- മാർത്താണ്ഡവർമ്മ‬‬
*"ശ്രീപദ്മനാഭദാസവഞ്ചിപാലമാർത്താണ്ഡവർമ്മകുലശേഖരപെരുമാൾ"*

🔺 *തൃപ്പടിദാനം* നടത്തിയഭരണാധികാരി

🔺തൃപ്പടിദാനംനടന്നവർഷം - *1750 ജനുവരി 3 ബുധനാഴ്ച*
(കൊല്ലവർഷം-925, മകരം 5)

🔺തൃപ്പടിദാനത്തിനുശേഷംതിരുവിതാംകൂർരാജാക്കൻമാർ  *ശ്രീപദ്മനാഭദാസന്മാർ* എന്നപേരിൽഅറിയപ്പെട്ടു

🔺 *ഹിരണ്യഗർഭം* എന്നചടങ്ങ്ആരംഭിച്ചു

🔺തിരുവിതാംകൂറിൽ *പതിവ്കണക്കുസമ്പ്രദായം (ബജറ്റ്)* കൊണ്ടുവന്നു

🔺 *മുളകുമടിശീല*  എന്നപേരിൽവാണിജ്യവകുപ്പ്ആരംഭിച്ചു

🔺കായംകുളത്തെ *കൃഷ്ണപുരംകൊട്ടാരം* പണികഴിപ്പിച്ചു

🔺കന്യാകുമാരിക്ക്‌ സമീപം  *വട്ടക്കോട്ട* നിർമ്മിച്ചു

🔺ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിൽ  *മുറജപം, ഭദ്രദീപം* എന്നീചടങ്ങുകൾആരംഭിച്ചതുംമാർത്താണ്ഡവർമ്മയാണ്

🔺*മുറജപം
*6-വർഷത്തിലൊരിക്കലും,* ഭദ്രദീപം *വർഷത്തിൽ 2- തവണയും* നടത്തപ്പെടുന്നു

🔺മുറജപംആദ്യമായിനടത്തപ്പെട്ടത്  *1750* ലാണ് , അവസാനംആഘോഷിച്ചത് - *2013-2014*
കുണ്ടറവിളംബരംനടക്കുമ്പോൾതിരുവിതാംകൂർരാജാവായിരുന്നത്ആരാണ്?‬‬
Avittam thirunal
കൃഷ്ണകൊട്ടാരംമാർത്താണ്ഡവർമപണിതു‬‬
തിരുവിതാംകൂറിൽസഞ്ചരിക്കുന്നകോടതികൾസ്ഥാപിച്ചത്വേലുത്തമ്പിദളവ aanu‬‬

‬: സ്വാതിതിരുനാൾ‬‬


ആധുനികതിരുവിതാംകൂറിൻറെസുവർണ്ണകാലംഎന്നറിയപ്പെടുന്നത്
സ്വാതിതിരുനാളിൻറെഭരണകാലം (1829 -1847)
ഗർഭശ്രീമാൻ, സംഗീതജ്ഞരിലെരാജാവ്, രാജാക്കന്മാരിലെസംഗീതജ്ഞൻഎന്നിങ്ങനെവിളിക്കപെട്ടത്
സ്വാതിതിരുനാൾ
സ്വാതിതിരുനാളിൻറെയഥാർത്ഥനാമം
രാമവർമ്മ
ഹജൂർകച്ചേരികൊല്ലത്തുനിന്നുംതിരുവനന്തപുരത്തേക്ക്മാറ്റിയഭരണാധികാരി
സ്വാതിതിരുനാൾ
ശുചീന്ദ്രംകൈമുക്ക്നിർത്തലാക്കിയഭരണാധികാരി
സ്വാതിതിരുനാൾ
തഞ്ചാവൂർനാൽവർഎന്നപണ്ഡിതന്മാർഅലങ്കരിച്ചത്ഏത്ഭരണാധികാരിയുടെസദസ്സിനെയാണ്
സ്വാതിതിരുനാളിന്റെ
വീണവായനയിലുംസംഗീതത്തിലുംവിദഗ്ദ്ധനായിരുന്നഭരണാധികാരി
സ്വാതിതിരുനാൾ
സ്വാതിതിരുനാളിൻറെപ്രധാനകൃതികൾ
ഭക്തിമഞ്ജരി, ഉത്സവപ്രബന്ധം, പത്മനാഭശതകം
1837 ഇൽആധുനികലിപിവിളംബരംതിരുവിതാംകൂറിൽനടപ്പിലാക്കിയഭരണാധികാരി
സ്വാതിതിരുനാൾ
തിരുവിതാംകൂറിൽജലസേചനവകുപ്പ്, എൻജിനീയറിങ്വകുപ്പ്, കൃഷി, പൊതുമരാമത്ത്വകുപ്പ്എന്നിവകൊണ്ടുവന്നഭരണാധികാരി
സ്വാതിതിരുനാൾ
തിരുവനന്തപുരംമൃഗശാല, നക്ഷത്രബംഗ്ളാവ്,തൈക്കാട്ആശുപത്രി, കുതിരമാളികഎന്നിവആരംഭിച്ചഭരണാധികാരി
സ്വാതിതിരുനാൾ
മോഹിനിയാട്ടത്തിന്രൂപംകൊടുത്തഭരണാധികാരി
സ്വാതിതിരുനാൾ
തിരുവിതാംകൂറിൽമുൻസിഫ്കോടതികൾക്ക്രൂപംകൊടുത്തരാജാവ്
സ്വാതിതിരുനാൾ
ഇരുപതിലധികംഭാഷകൾകൈകാര്യംചെയ്തിരുന്നഭരണാധികാരി
സ്വാതിതിരുനാൾ
ഭക്ഷണഭോജൻഎന്നറിയപ്പെട്ടത്
രവിവർമ്മകുലശേഖരൻ (വേണാട്രാജാവ്)
ദക്ഷിണഭക്ഷണഭോജൻഎന്നറിയപ്പെട്ടത്
സ്വാതിതിരുനാൾ
ആന്ധ്രഭോജൻഎന്നറിയപ്പെട്ടത്
കൃഷ്ണദേവരായർ
ഇരയിമ്മൻതമ്പി, ഷഡ്കാലഗോവിന്ദമാരാർതുടങ്ങിയവർആരുടെസദസ്യരായിരുന്നു
സ്വാതിതിരുനാൾ
ഓമനത്തിങ്കൾകിടാവോഎന്നതാരാട്ട്രചിച്ചത്
ഇരയിമ്മൻതമ്പി
തിരുവിതാംകൂറിൽ (ഇന്ത്യയിലെതന്നെആദ്യത്തെ) സെൻസസ്നടത്തിയത്
സ്വാതിതിരുനാൾ (1836)
തിരുവിതാംകൂറിലെആദ്യക്രമീകൃതസെൻസസ്നടത്തിയത്
ആയില്യംതിരുനാൾ (1875)
തിരുവിതാംകൂറിൽവാനനിരീക്ഷണകേന്ദ്രം, ഇംഗ്ലീഷ്സ്കൂൾഎന്നിവസ്ഥാപിച്ചത്
സ്വാതിതിരുനാൾ
തിരുവിതാംകൂറിനെഒരുമാതൃകാരാജ്യംആയിമാറ്റാൻഉള്ളഭരണമണ്ഡലത്തിന്അടിത്തറപാകിയത്
സ്വാതിതിരുനാൾ
സ്റ്റാമ്പിൽപ്രത്യക്ഷപ്പെട്ടകേരളത്തിലെആദ്യരാജാവ്
സ്വാതിതിരുനാൾ
തിരുവിതാംകൂറിൽഇംഗ്ലീഷ്സ്കൂൾസ്ഥാപിച്ചവർഷം
                   1834 (1836: രാജാസ്ഫ്രീസ്കൂൾ, 1966: യൂണിവേഴ്സിറ്റികോളേജ്)
വർക്കലനഗരത്തിന്റെശില്പി - അയ്യപ്പൻമാർത്താണ്ഡപിള്ള‬‬
തിരുവിതാംകൂറില് ആദ്യമായിപൊതുമരാമത്ത്വകുപ്പ്ഏര്പ്പെടുത്തിയഭരണാധികാരിആര്‬‬
?swathi thirunal
നെടുംകോട്ടപണിതത്ധർമ്മരാജാവ്ആണ്‬‬
ഉത്രംതിരുനാൾ‬‬

ഉത്രംതിരുനാൾമാർത്താണ്ഡവർമ്മയുടെഭരണകാലഘട്ടം
                   1847 - 1860
തിരുവിതാംകൂറിലെ\കേരളത്തിലെആദ്യത്തെപോസ്റ്റാഫീസ്സ്ഥാപിതമായത്
ആലപ്പുഴ (1857)
കേരളത്തിലെആദ്യകയർഫാക്ടറി, ഡാറാസ്‌ മെയിൽസ്ഥാപിതമായത്
ആലപ്പുഴ (1859)
ചാന്നാർസ്ത്രീകൾക്ക്മാറുമറച്ച്വസ്ത്രംധരിക്കാൻഅനുമതിനൽകിയഭരണാധികാരി
ഉത്രംതിരുനാൾമാർത്താണ്ഡവർമ്മ
ഒന്നാംസ്വാതന്ത്ര്യസമരക്കാലത്തെതിരുവിതാംകൂർരാജാവ്
ഉത്രംതിരുനാൾമാർത്താണ്ഡവർമ്മ
കപ്പക്കൃഷിക്പ്രോത്സാഹനംവിശാഖംതിരുനാൾ‬‬
കിഴവൻരാജ.... ധർമ്മരാജാവ്ആണ്‬‬
രാജസൂയംആട്ടക്കഥരചിച്ചത് - കാർത്തികതിരുന്നാൾരാമവർമ‬‬
അവിട്ടംതിരുനാൾ‬‬

തിരുവിതാംകൂർഭരിച്ചിരുന്നഅശക്തനുംഅപ്രാപ്യനുമായഭരണാധികാരിയായിഅറിയപ്പെടുന്നത്
അവിട്ടംതിരുനാൾബാലരാമവർമ്മ (1798 -1810)
അവിട്ടംതിരുനാളിൻറെപ്രശസ്തനായദളവ
വേലുത്തമ്പിദളവ (1802 - 1809)
വേലുത്തമ്പിയുടെയഥാർത്ഥനാമം
വേലായുധൻചെമ്പകരാമൻ
വേലുത്തമ്പിയുടെജന്മദേശം
കൽക്കുളം (കന്യാകുമാരി)
കൊല്ലത്ത്ഹജൂർകച്ചേരി (സെക്രട്ടറിയേറ്റ്), തിരുവിതാംകൂറിൽസഞ്ചരിക്കുന്നകോടതികൾഎന്നിവസ്ഥാപിച്ചത്
വേലുത്തമ്പിദളവ
വേലുത്തമ്പിദളവകുണ്ടറവിളംബരംനടത്തിയതെന്ന്
                   1809 ജനുവരി 11 (984 മകരം 1)
വേലുത്തമ്പിദളവകുണ്ടറവിളംബരത്തിലൂടെബ്രിട്ടീഷുകാർക്കെതിരെസമരംചെയ്യാൻആഹ്വാനംചെയ്തക്ഷേത്രസന്നിധി
കുണ്ടറഇളമ്പള്ളൂർക്ഷേത്രം
വേമ്പനാട്ട്കായലിൽപാതിരാമണൽദ്വീപിനെകൃഷിയോഗ്യമാക്കിയദിവാൻ
വേലുത്തമ്പിദളവ
ചങ്ങനാശേരിയിൽഅടിമച്ചന്തസ്ഥാപിച്ചദിവാൻ
വേലുത്തമ്പിദളവ
വേലുത്തമ്പിദളവജീവത്യാഗംനടത്തിയതെന്ന്
                   1809 ഏപ്രിൽ 29
വേലുത്തമ്പിദളവജീവത്യാഗംനടത്തിയക്ഷേത്രം
മണ്ണടിക്ഷേത്രം (പത്തനംതിട്ട)
വേലുത്തമ്പിസ്മാരകംസ്ഥിതിചെയ്യുന്നതെവിടെ
മണ്ണടി
വേലുത്തമ്പിക്ക്ശേഷംദിവാനായത്
ഉമ്മിണിത്തമ്പി
വിഴിഞ്ഞംതുറമുഖം, ബാലരാമപുരംപട്ടണംഎന്നിവപണികഴിപ്പിച്ചത്
ഉമ്മിണിത്തമ്പി
തിരുവിതാംകൂറിലെപോലീസ്സേനയ്ക്ക്തുടക്കംകുറിച്ചദിവാൻ
ഉമ്മിണിത്തമ്പി
ഉമ്മിണിത്തമ്പിനീതിന്യായനിർവഹണത്തിന്വേണ്ടിസ്ഥാപിച്ചകോടതി
ഇൻസുവാഫ്കച്ചേരി
ചാളകമ്പോളത്തിന്റെയുംആലപ്പുഴനഗരത്തിന്റെയുംശില്പി - രാജകേശവദാസ്‬‬
തിരുവിതാംകൂറിന്റെസുവർണകാലഘട്ടംസ്വാതിതിരുനാൾ‬‬
പണ്ടാരപ്പാട്ടവിളംബരം - ആയില്യംതിരുനാൾ‬‬
പഴയകേരളനിയമസഭമന്ദിരംപണികഴിപ്പിച്ചത്ആയില്യംതിരുനാളിന്റെഭരണകാലത്താണ്.‬‬
റാണിഗൗരിലക്ഷ്മിഭായ്‬‬


തിരുവിതാംകൂർഭരണത്തിലിരുന്നആദ്യവനിതാഭരണാധികാരി
റാണിഗൗരിലക്ഷ്മിഭായ് (1810 - 1815)
തിരുവിതാംകൂറിൽഅടിമക്കച്ചവടംനിർത്തലാക്കിയഭരണാധികാരി
റാണിഗൗരിലക്ഷ്മിഭായ് (1812)
തിരുവിതാംകൂറിൽജില്ലാകോടതികൾ, അപ്പീൽകോടതികൾഎന്നിവസ്ഥാപിച്ചഭരണാധികാരി
റാണിഗൗരിലക്ഷ്മിഭായ്
സെക്രട്ടറിയേറ്റ്ഭരണരീതി, പട്ടയസമ്പ്രദായം, ജന്മിമാർക്ക്പട്ടയംനൽകൽഎന്നിവആരംഭിച്ചഭരണാധികാരി
റാണിഗൗരിലക്ഷ്മിഭായ്
ദേവസ്വങ്ങളുടെഭരണംസർക്കാർഏറ്റെടുത്തത്ആരുടെകാലഘട്ടത്തിലാണ്
റാണിഗൗരിലക്ഷ്മിഭായ്
തിരുവിതാംകൂറിൽഏറ്റവുംകുറച്ചുകാലംഅധികാരത്തിലിരുന്നഭരണാധികാരി
റാണിഗൗരിലക്ഷ്മിഭായ്
തിരുവിതാംകൂറിലെആദ്യയൂറോപ്യൻദിവാൻ\റസിഡൻറ്ദിവാൻ
കേണൽമൺറോ (റാണിലക്ഷ്മിഭായുടെകാലഘട്ടത്തിൽ)
തിരുവിതാംകൂറിലെആദ്യഹൈന്ദവേതരദിവാൻ
കേണൽമൺറോ
ചട്ടവരിയോലകൾഎന്നപേരിൽനിയമസംഹിതതയ്യാറാക്കിയത്
കേണൽമൺറോ
തിരുവിതാംകൂറിലുംകൊച്ചിയിലുംദിവാനായിരുന്നബ്രിട്ടീഷുകാരൻ
കേണൽമൺറോ
തിരുവിതാംകൂറിൽവാക്സിനേഷനുംഅലോപ്പതിചികിത്സാരീതിയുംനടപ്പിലാക്കിയഭരണാധികാരി
റാണിഗൗരിലക്ഷ്മിഭായ്
ആയില്യംതിരുനാളിന്റെപ്രശസ്തനായദിവാൻ - ടി.മാധവറാവു‬‬
കിഴവൻരാജ -കാർത്തികതിരുനാൾരാമവർമ‬‬
തിരുവിതാങ്കൂറിൽഅടിമക്കച്ചവടംനിരോധിച്ചവര്ഷം - 1812 ഡിസംബർ 5 ‬‬

നിരോധിച്ചത് - റാണിഗൗരിലക്ഷ്മിഭായ്
റാണിഗൗരിപാർവ്വതിഭായി‬‬


തിരുവിതാംകൂറിൽറീജന്റായിഭരണംനടത്തിയആദ്യഭരണാധികാരി
റാണിഗൗരിപാർവ്വതിഭായ് (1815 -1829 )
വിദ്യാഭ്യാസംഗവണ്മെന്റിന്റെകടമയായിപ്രഖ്യാപിച്ചതിരുവിതാംകൂർഭരണാധികാരി
റാണിഗൗരിപാർവ്വതിഭായ്
പാർവ്വതിപുത്തനാർപണികഴിപ്പിച്ചഭരണാധികാരി
റാണിഗൗരിപാർവ്വതിഭായ്(വേളികായൽമുതൽകഠിനകുളംകായൽവരെആണ്പാർവതിപുത്തനാർ)
സർക്കാർജോലികളിൽശമ്പളംഇല്ലാതെജോലിചെയ്തിരുന്നവ്യവസ്ഥ
ഊഴിയം
ഊഴിയംനിർത്തലാക്കിയഭരണാധികാരി
റാണിഗൗരിപാർവ്വതിഭായ്
ലണ്ടൻമിഷൻസൊസൈറ്റിആരംഭിച്ചത്ഏത്ഭരണാധികാരിയുടെകാലത്താണ്
റാണിഗൗരിപാർവ്വതിഭായ്യുടെ (നാഗർകോവിലിൽ)
തിരുവിതാംകൂറിൽഎല്ലാവർക്കുംപുരഓട്മേയാൻഅനുമതിനൽകിയഭരണാധികാരി
റാണിഗൗരിപാർവ്വതിഭായ്
തിരുവിതാംകൂറിൽതാണജാതിക്കാർക്ക്സ്വർണ്ണം, വെള്ളിആഭരണങ്ങൾഅണിയാൻഅനുവാദംകൊടുത്തഭരണാധികാരി
റാണിഗൗരിപാർവ്വതിഭായ്
തിരുവിതാംകൂറിലെആദ്യത്തെഇംഗ്ലീഷ്കാരാനായദിവാൻ- കേണൽമൺറോ‬‬
അവിട്ടംതിരുനാളിന്റെദിവാൻ -വേലുത്തമ്പിദളവ‬‬
കാർത്തികതിരുനാൾ‬‬

തിരുവിതാംകൂറിൽഏറ്റവുംകൂടുതൽകാലംഭരിച്ചരാജാവ്
കാർത്തികതിരുനാൾരാമവർമ്മ (1758 -1798)
ധർമ്മരാജ, കിഴവൻരാജഎന്നൊക്കെഅറിയപ്പെട്ടരാജാവ്
കാർത്തികതിരുനാൾരാമവർമ്മ
ടിപ്പുവിൻറെപടയോട്ടക്കാലത്ത്തിരുവിതാംകൂറിലെരാജാവ്
കാർത്തികതിരുനാൾരാമവർമ്മ
തിരുവിതാംകൂറിൻറെതലസ്ഥാനംകൽക്കുളത്ത്(പത്മനാഭപുരം) നിന്നുംതിരുവനന്തപുരത്തേക്ക്മാറ്റിയരാജാവ്
കാർത്തികതിരുനാൾരാമവർമ്മ (1790)
ധർമ്മരാജ 1762 ഇൽകൊച്ചിരാജാവ്കേരളവർമ്മയുമായിഒപ്പ്വെച്ചകരാർ
ശുചീന്ദ്രംഉടമ്പടി
ആട്ടക്കഥകൾരചിച്ചതിരുവിതാംകൂർരാജാവ്
കാർത്തികതിരുനാൾരാമവർമ്മ
ധർമ്മരാജഎഴുതിയപ്രധാനആട്ടക്കഥകൾ
ബാലരാമഭരതം, സുഭദ്രാഹരണം,കല്യാണസൗഗന്ധികം, പാഞ്ചാലിസ്വയംവരം, നരകാസുരവധം, ഗന്ധർവവിജയം
കിഴക്കേക്കോട്ട, പടിഞ്ഞാറെകോട്ട, ആലുവയിൽനെടുംകോട്ടഎന്നിവപണികഴിപ്പിച്ചരാജാവ്
കാർത്തികതിരുനാൾരാമവർമ്മ
ടിപ്പു, നെടുംകോട്ടആക്രമിച്ചവർഷം
                      1789
ധർമ്മരാജഡച്ചുകാരിൽനിന്നുംവിലയ്ക്ക്വാങ്ങിയകോട്ടകൾ
കൊടുങ്ങല്ലൂർകോട്ട, പള്ളിപ്പുറംകോട്ട
തിരുവിതാംകൂറിൽദിവാൻഎന്നസ്ഥാനപ്പേര്സ്വീകരിച്ചആദ്യത്തെപ്രധാനമന്ത്രി
രാജകേശവദാസ് (കേശവപിള്ള)
വലിയദിവാൻജിഎന്ന്അറിയപ്പെട്ടത്
രാജകേശവദാസ്
രാജകേശവദാസിൻറെപേരിൽഅറിയപ്പെട്ടപട്ടണം
കേശവദാസപുരം
രാജകേശവദാസിന് 'രാജ' എന്നപദവിനൽകിയത്
മോണിങ്‌ടൺപ്രഭു
ആലപ്പുഴതുറമുഖവും, ചാലകമ്പോളവുംപണികഴിപ്പിച്ചത്
രാജകേശവദാസ്‌
ആലപ്പുഴപട്ടണത്തിൻറെസ്ഥാപകൻഎന്നറിയപ്പെടുന്നത്
രാജകേശവദാസ്‌
തെക്കേമുഖം, വടക്കേമുഖം, പടിഞ്ഞാറേമുഖംഎന്നിങ്ങനെതിരുവിതാംകൂറിനെവിഭജിച്ചത്
അയ്യപ്പൻമാർത്താണ്ഡപിള്ള
വർക്കലനഗരത്തിൻറെസ്ഥാപകൻഎന്നറിയപ്പെടുന്നത്
അയ്യപ്പൻമാർത്താണ്ഡപിള്ള
കേരളത്തിലെകാശിഎന്നറിയപ്പെടുന്നത്
വർക്കല
തിരുവിതാംകൂറിൽആദ്യത്തെബ്രിട്ടീഷ്റസിഡന്റിനെനിയമിച്ചഭരണാധികാരി
ധർമ്മരാജ (കേണൽമെക്കാളെആയിരുന്നുആദ്യറസിഡൻറ്)
1766 ഇൽരണ്ടാംതൃപ്പടിദാനംനടത്തിയത്
ധർമ്മരാജ
സപ്തസ്വരങ്ങൾകേൾക്കുന്നകുലശേഖരമണ്ഡപംപണികഴിപ്പിച്ചത്
ധർമ്മരാജ
*ഭരണാധികാരികൾ*‬‬

1. മാർത്താണ്ഡവർമ്മ --- 1729-58
2. ധർമ്മരാജ --- 1758-98
3. അവിട്ടംതിരുനാൾബാലരാമവർമ --- 1798-1810
4. റാണിആയില്ല്യംതിരുനാൾഗൗരിലക്ഷ്മിഭായി --- 1810-15
5. റാണിഉത്രട്ടാതിഗൗരിപാർവ്വതിഭായി --- 1815-29
6. സ്വാതിതിരുനാൾ --- 1829-47
7. ഉത്രംതിരുനാൾരാമവർമ്മ ---- 1847 -60
8. ആയില്ല്യംതിരുനാൾമാർത്താണ്ഡവർമ ---- 1860-80
9. വിശാഖംതിരുനാൾരാമവർമ്മ --- 1880-85
10. ശ്രീമൂലംതിരുനാൾരാമവർമ --- 1885-1914
11. പൂരാടംതിരുനാൾസേതുലക്ഷ്മിഭായി --- 1914-29
12. ചിത്തിരതിരുനാൾബാലരാമവർമ ---- 1929-49
വേലുത്തമ്പിയഥാർത്ഥപേര് -വേലായുധൻചെമ്പകരാമൻ‬‬
‬: മുല്ലപ്പെരിയാര് ഡാംഉദ്‌ഘാടനംചെയ്തത്ശ്രീമൂലംതിരുനാള് രാജാവിന്റെഭരണകാലത്ത് (1895) ആണ്‬‬
വേലുത്തമ്പിജനനം -കൽകുളം (കന്യാകുമാരി )‬‬
സ്വാതിതിരുനാൾ -സുചീദ്രംകൈമുക്ക്നിർത്തലാക്കി..   നേപ്പിയർബംഗ്ളാവ്, രാഗവിലാസം,  മൃഗശാല,  കുതിരമാളികഎന്നിവപണിതു... വാനനിരീക്ഷണകേന്ദ്രംസ്ഥാപിച്ചു.. തിരുവിതാംകൂറിൽആദ്യജനസംഘ്യകണക്കുടുപ്‬‬
1836 സെൻസസ്‬‬
‬: കൊല്ലത്തുഹജൂർകച്ചേരിസ്ഥാപിച്ചത് -, വേലുത്തമ്പി‬‬
പാതിരാമണൽദ്വീപിനെകൃഷിയോഗ്യമാക്കിയത് -വേലുത്തമ്പി‬‬
വേലുത്തമ്പിസ്മാരകം -മണ്ണടി‬‬
നെയ്യാറ്റിങ്കരയിലെരാജകുമാര൯എന്ന്അറിയപ്പെട്ടത് - അനിഴംതിരുനാള്മാ൪ത്താണ്ടവ൪മ്മ.‬‬
മാ൪ത്താണ്ടവ൪മ്മയുടെസദസ്സില്ജീവിച്ചിരുന്നപ്രമുഖകവികള് - കുഞ്ച൯നമ്പ്യാ൪, രാമപുരത്ത്വാര്യ൪‬‬
മാ൪ത്താണ്ടവ൪മ്മയുടെആസ്ഥാനകവി- Krishna sharma‬‬
വർക്കലതുരുത്ത്നിർമിച്ചദിവാൻശേഷയ്യശാസ്ത്രി‬‬
വർക്കലപട്ടണംഅയ്യപ്പൻമാർത്താണ്ഡപിള്ള
തിരുവിതാംകൂർലെജിസ്ലേറ്റീവ്കൌൺസിൽ 1888മാർച്ച് 30
ശ്രീമൂലംപ്രജാസഭ 1904 ഒക്‌ടോബർ 24
തിരുവിതാംകൂർമാതൃകാരാജ്യംഎന്നപദവിലഭിച്ചത്ആയില്യംതിരുന്നാളിന്റെകാലത്
തിരുവിതാംകൂർരാജവംശത്തിന്റെപഴയപേര്‌. തൃപ്പാപ്പൂർസ്വരൂപം‬‬

വഞ്ചിഭൂപതിഎന്നറിയപ്പെട്ടരാജാക്കന്മാർ. തിരുവിതാംകൂർരാജാക്കന്മാർ.

തിരുവിതാംകൂർരാജവംശസ്ഥാപകൻ. അനിഴംതിരുനാൾമാർത്താണ്ഡവർമ്മ.

തിരുവിതാംകൂറിലെമുഘ്യമന്ത്രിമാർഅറിയപ്പെട്ടിരുന്നത്. ദളവ/ ദിവാൻ
കേരളത്തിലെആദ്യലെജിസ്ലേറ്റിവ്കൗണ്സില്നിലവിൽവന്നത്‌. തിരുവിതാംകൂർ.‬‬

നായർബ്രിഗേഡ്എന്നപട്ടാളം. തിരുവിതാംകൂറിലേത്
തിരുവിതാംകൂറിന്റെദേശീയഗാനം. വഞ്ചിശമംഗലം‬‬

തിരുവിതാംകൂറിലെആദ്യത്തെഎഴുതപ്പെട്ടനിയമസംഹിത. ചട്ടവരിയോലകൾ

ചട്ടവരിയോലകൾഎഴുതിതയ്യാറാക്കിയത്. ദിവാൻമൺറോ

തിരുവിതാംകൂറിന്റെനെല്ലറ. നാഞ്ചിനാട്
തിരുവിതാംകൂറിലെആദ്യദിവാൻഅറുമുഖംപിള്ള‬‬

തിരുവിതാംകൂറിലെആദ്യഇംഗ്ലീഷ്ദിവാൻ. കേണൽമൺറോ

തിരുവിതാംകൂറിലെഏകമുസ്ലിംദിവാൻമുഹമ്മദ്ഹബീബുള്ളസാഹിബ്

ഒന്നാംലോകമഹായുദ്ധകാലത്ത്
തിരുവിതാംകൂർദിവാൻ. മന്നത്ത്കൃഷ്ണൻനായർ
തിരുവിതാംക്കുറിലെഅദ്യത്തെഎഴുതപ്പെട്ടനിയമസംഹിത ?  ചട്ടവിരയോലകൾ‬‬
ചട്ടവരിയോലകൾതയ്യാറാക്കിയദിവാൻ ? മൺറോ‬‬
‬: തിരുവിതാംകുറിന്റെനെല്ലറ ? നാഞ്ചിനാട്‬‬
തിരുവിതാംകുറിന്റെദേശിയഗാനം ? വഞ്ചിശമംഗളം‬‬
വഞ്ചിഭുപതിഎന്ന്അറിയപ്പെടുന്നരാജാക്കൻമാർ ?  തിരുവിതാംകുർരാജാക്കൻമാർ‬‬
തിരുവിതാംകൂറിലെഅദ്യദളവ ? രാമയ്യൻദളവ‬‬
മതിലകംരേഖകൾഎന്ത്മായിബന്ധപ്പെട്ടിരികനു ? തിരുവിതാംകുർ‬‬
ആധുനികതിരുവിതാംകൂറിന്റെസുവർണകാലംഎന്നറിയപ്പെടുന്നത്സ്വാതിതിരുനാളിന്റെകാലഘട്ടമാണ് (1829- 1847) ഗർഭശ്രീമാൻ , സംഗീതജ്ഞരിൽരാജാവ്, രാജാക്കന്മാരിലെസംഗീതജ്ഞൻഎന്നപേരിൽഅറിയപ്പെടുന്നത്സ്വാതിതിരുനാളാണ്. സ്വാതിതിരുനാളിന്റെയഥാർത്ഥനാമംരാമവർമ്മ . ഹജൂർകച്ചേരികൊല്ലത്തുനിന്നുംതിരുവനന്തപുരത്തേക്ക്മാറ്റിയഭരണാധികാരിയാണ്സ്വാതിതിരുന്നാൾ. ശുചീന്ദ്രംകൈമുക്ക്നിർത്തലാക്കിയഭരണാധികാരി. തഞ്ചാവൂർനാൽവർഎന്നപണ്ഡിതർഅലങ്കരിച്ചിരുന്നത്സ്വാതിതിരുനാളിന്റെസദസ്സിലാണ്. തിരുവിതാംകൂറിൽഎൻജിനിയറിങ്വകുപ്പ്, പൊതുമരാമത്ത്വകുപ്പ്, ജലസേചനവകുപ്പ് ,കൃഷിഎന്നിവകൊണ്ടുവന്നത്സ്വാതിതിരുനാളാണ്. നക്ഷത്രബംഗ്ലാവ്, തൈക്കാട്ആശുപത്രി, കുതിരമാളിക, തിരുവനന്തപുരംമൃഗശാലഎന്നിവആരംഭിച്ചഭരണാധികാരിയുംസ്വാതിതിരുനാളാണ്തിരുവിതാംകൂറിൽമുൻസിഫ്കോടതികൾആരംഭിച്ചതുംഇദ്ദേഹമാണ്ഇരുപതിലധികംഭാഷകൾകൈകാര്യംചെയ്തിരുന്നഭരണാധികാരിയാണ്സ്വാതിതിരുനാൾ. സ്റ്റാമ്പിൽപ്രത്യക്ഷപ്പെട്ടകേരളത്തിലെആദ്യരാജാവുംസ്വാതിതിരുനാളാണ്‬‬
*തിരുവിതാംകൂറിലെആദ്യബ്രിട്ടീഷ്റസിഡന്റ്ആണ്കേണൽമെക്കാളെ. ‬‬

*തിരുവിതാംകൂറിലെആദ്യഇംഗ്ലീഷ്ദിവാൻകേണൽമൺറോ.

*തിരുവിതാംകൂറിലെആദ്യറസിഡന്റ്ദിവാൻകേണൽമൺറോ.

*തിരുവിതാംകൂറിലെആദ്യഹൈന്ദവേതരദിവാൻകേണൽമൺറോ

*മുഴുവൻസമയവുംദിവാൻപദവിവഹിച്ചആദ്യയൂറോപ്പ്യൻഎം. ഇ. വാട്സൺ

*ചട്ടവരിയോലകൾഎന്നപേരിൽനിയമസംഹിതതയ്യാറാക്കിയത്കേണൽമൺറോ.

*തിരുവിതാംകൂറിലുംകൊച്ചിയിലുംദിവാനായിരുന്നബ്രിട്ടീഷ്കാരൻകേണൽമൺറോ.

*തിരുവിതാംകൂറിലെഏകമുസ്ലിംദിവാൻമുഹമ്മദ്‌ ഹബീബുള്ള.
*ഭക്ഷണഭോജൻഎന്നറിയപ്പെടുന്നത്രവിവർമകുലശേഖരൻ‬‬

*ദക്ഷിണഭോജൻഎന്നറിയപ്പെടുന്നത്സ്വാതിതിരുനാൾ.

*ആന്ധ്രാഭോജൻഎന്നറിയപ്പെടുന്നത്കൃഷ്ണദേവരായർ.

*അഭിനവഭോജൻഎന്നറിയപ്പെടുന്നത്കൃഷ്ണദേവരായർ.
‬: *മലയാളിമെമ്മോറിയൽ*‬‬

*തിരുവിതാംകൂറിൽഉദ്യോഗങ്ങൾക്കുവിദേശബ്രാഹ്മണർക്കുഉണ്ടായിരുന്നഅമിതപ്രാധാന്യംഇല്ലാതാക്കുന്നതിനായിനിർമിക്കപ്പെട്ടനിവേദനംആണ്മലയാളിമെമ്മോറിയൽ.

*ജി. പി. പിള്ളയാണ്ഇതിനുനേതൃത്വംനൽകിയത്.

* "തിരുവിതാംകൂർതുരുവിതാംകൂറുകാർക്കു " എന്നമുദ്രാവാക്യംഇതിലാണ്.

* മലയാളിമെമ്മോറിയൽസമർപ്പിക്കപ്പെട്ടത്ശ്രീമൂലംതിരുനാളിനാണ്.
■രാജ്യസംസ്ഥാപനത്തിനായി 'ചോരയുടെയുംഇരുമ്പിന്റെയും' നയംകൈക്കൊണ്ടതിരുവിതാംകൂർഭരണാധികാരി‬‬
*മാർത്താണ്ഡവർമ*
*ഈഴവമെമ്മോറിയൽ*‬‬

*ഈഴവമെമ്മോറിയലിനുനേതൃത്വംകൊടുത്തത്ഡോ. പൽപ്പുആണ്.

*1896 ൽശ്രീമൂലംതിരുനാളിനുസമർപ്പിക്കപ്പെട്ടു.

*1990 ൽരണ്ടാംഈഴവമെമ്മോറിയൽകഴ്‌സൺപ്രഭുവിന്സമർപ്പിക്കപ്പെട്ടു.
*ക്ഷേത്രപ്രവേശനവിളംബരംശ്രീചിത്തിരതിരുനാൾ‬‬

*1936 നവംബർ 12

* 'ആധുനികതിരുവിതാംകൂറിന്റെമാഗ്നാകാർട്ട ' എന്നുഅറിയപ്പെടുന്നു.

*ഗാന്ധിജി 'ആധുനികകാലത്തെമഹാത്ഭുതം ' എന്ന്വിശേഷിപ്പിച്ചു.

* 'ആധുനികകാലത്തെഏറ്റവുംഅഹിംസാത്മകവും, രെക്തരഹിതവുംആയവിപ്ലവം ' എന്ന്വിശേഷിപ്പിച്ചത്സി. രാജഗോപാലാചാരി.
1895 മേയ്മാസത്തിൽഡോ. പൽപ്പുതന്നെദിവാൻശങ്കരസുബ്ബയ്യർക്കു്സ്വന്തംനിലയിൽഒരുനിവേദനംസമർപ്പിച്ചു. ദിവാനുമായിനടത്തിയചർച്ചയുംഫലംകണ്ടില്ലന്ന്വന്നപ്പോൾഅദ്ദേഹത്തിന്റെനേതൃത്വത്തിൽ 1896 സെപ്റ്റംബറിൽ 13176 ഈഴവസമുദായാംഗങ്ങൾഒപ്പിട്ടഭീമഹർജിമഹാരാജാവിനുസമർപ്പിക്കപ്പെട്ടു. ഇതായിരുന്നുഈഴവമെമ്മോറിയൽ.‬‬
തിരുവിതാംകൂറിലെജനാധിപത്യഭരണസംസ്കാരത്തിന്റെയുംജനകീയപ്രക്ഷോപണങ്ങളുടേയുംആദ്യകാലകാരണങ്ങളുംലക്ഷണങ്ങളുമായിമലയാളിമെമ്മോറിയൽ, കൗണ്ടർമെമ്മോറിയൽ, ഈഴവമെമ്മോറിയൽനിവേദനപരമ്പരകളെപരിഗണിക്കുന്നു.‬‬
1888 മാർച്ച് 30-ന്ശ്രീമൂലംതിരുനാൾമഹാരാജാവ്പുറപ്പെടുവിച്ചഒരുഉത്തരവിലൂടെയാണു്തിരുവിതാംകൂർലെജിസ്ലേറ്റീവ്കൗൺസിൽനിലവിൽവന്നതു്. രണ്ടിൽകുറയാത്തഅനൗദ്യോഗികാംഗങ്ങൾഉൾപ്പെടെഎട്ടംഗങ്ങളുംമൂന്നുവർഷംകാലാവധിയുമുള്ളഒരുസമിതിഎന്നായിരുന്നുആവിളംബരത്തിൽനിശ്ചയിക്കപ്പെട്ടിരുന്നതു്. 1888 ഓഗസ്റ്റ് 23 വ്യാഴാഴ്ചഉച്ചയ്ക്കു് 12 മണിക്കു്അന്നത്തെദിവാൻടി. രാമറാവുവിന്റെഅദ്ധ്യക്ഷതയിൽഅദ്ദേഹത്തിന്റെത്തന്നെഓഫീസ്മുറിയിൽചേർന്നആദ്യയോഗത്തിൽഅഞ്ച്ഔദ്യോഗികാംഗങ്ങളുംമൂന്നു്അനൗദ്യോഗികാംഗങ്ങളുമാണു്ഉണ്ടായിരുന്നതു്.‬‬

ദിവാനായിരുന്നുകൗൺസിലിന്റെഅദ്ധ്യക്ഷൻ. അദ്ദേഹത്തിന്റെഅഭാവത്തിൽഒരുഉപാദ്ധ്യക്ഷനെതാൽക്കാലികമായിനിയമിക്കാൻവ്യവസ്ഥയുണ്ടായിരുന്നു.
■ദിവാൻകേശവപിള്ളയ്ക്ക് 'രാജാകേശവദാസ്' എന്നബിരുദംനൽകിയഗവർണ്ണർജനറലാര്‬‬
*മോർണിങ്ടൺ* *പ്രഭു*
വേലുത്തമ്പിദളവയുടെവാൾഡൽഹിയിലെനാഷണൽമ്യൂസിയത്തിൽവച്ചത് = T P ശങ്കരൻകുട്ടിനായർ‬‬
തിരുവിതാംകൂറിൽപോലീസ്സേനക്ക്തുടക്കംകുറിച്ചദിവാൻ = ഉമ്മിണിതമ്പി‬‬
സ്റ്റാമ്പിൽപ്രത്യക്ഷപ്പെട്ടകേരളത്തിലെആദ്യരാജാവ് = സ്വാതിതിരുനാൾ‬‬
തിരുവനന്തപുരത്തെനേപ്പിയർമ്യൂസിയംസ്ഥാപിച്ചത് = ആയില്യംതിരുനാൾ‬‬
ദക്ഷിണഭോജൻഎന്നറിയപ്പെട്ടതിരുവിതാംകൂര് രാജാവ്‬‬

സ്വാതിതിരുനാള്
തിരുവിതാംകൂറിലെക്ഷേത്രനിരത്തുകളില് സഞ്ചാരസ്വാതന്ത്ര്യം 1928-ല് അനുവദിച്ചഭരണാധികാരി‬‬

റീജന്റ്റാണിസേതുലക്ഷ്മീഭായി
തിരുവിതാംകൂറിലെആദ്യത്തെപത്രനിരോധനം (സന്ദിഷ്ടവാദി) ഏത്രാജാവിന്റെകാലത്താണ്‬‬

ആയില്യംതിരുനാള്
തിരുവിതാംകൂറിലെപുരോഗമനാത്മകമായഭരണത്തിന്റെഅംഗീകാരമായിബ്രിട്ടീഷ്രാജ്ഞിയില് നിന്ന്മഹാരാജാവ്എന്നബിരുദംലഭിച്ചത്‬‬

ആയില്യംതിരുനാള്
തിരുവിതാംകൂറിലെധര്മരാജാവുമായിസഖ്യമുണ്ടാക്കിയകൊച്ചിരാജാവ്‬‬

കേരളവര്മ
തിരുവിതാംകൂറിന്റെതലസ്ഥാനംപദ്മനാഭപുരത്തുനിന്നുംതിരുവനന്തപുരത്തേക്ക്മാറ്റിയരാജാവ്‬‬

ധര്മരാജാവ്
തിരുവിതാംകൂറില് റേഡിയോനിലയംസ്ഥാപിക്കപ്പെട്ടത് (1943) ഏത്രാജാവിന്റെകാലത്താണ്‬‬

ചിത്തിരതിരുനാള്
തിരുവിതാംകൂറില് ക്ഷേത്രപ്രവേശനവിളംബരം 1936-ല് പുറപ്പെടുവിച്ചത്‬‬

ചിത്തിരതിരുനാള്
തലസ്ഥാനങ്ങൾ‬‬
പത്മനാഭപുരം 1721-1795
തിരുവനന്തപുരം 1795-1949
മാർത്താണ്ഡവർമ്മഡച്ചുകാരെപരാജയപ്പെടുത്തിയയുദ്ധം. കുളച്ചൽയുദ്ധം.‬‬

കുളച്ചൽയുദ്ധംനടന്നത് 1721 ഓഗസ്റ്റ് 10.
മാർത്താണ്ഡവർമ്മയ്ക്കുമുൻപിൽകീഴടങ്ങിയഡച്സൈന്യാധിപൻ- ഡിലാനോയി.
വലിയകപ്പിത്താൻഎന്നറിയപ്പെടുന്നത് - ഡിലാനോയി
1812 ഡിസംബർ 5 തിരുവിതാംകൂറിൽഅടിമകച്ചവടംനിര്ത്തലാക്കിയത്റാണിഗൗരിലക്ഷ്മിഭായി.‬‬
ദേവദാസിസമ്പ്രദായംനിര്ത്തലാക്കിയത്സേതുലക്ഷ്മിഭായി.‬‬
പ്രാഥമികവിദ്യാഭ്യാസംസൗജന്യമാക്കിയത്- ശ്രീമൂലംതിരുനാൾ.‬‬
പ്രാഥമികവിദ്യാഭ്യാസംനിർബന്ധമാക്കിയത്- പാർവതിഭായി.
അനന്തപുരിയിലെകറുത്തനീച്ചന്റെഭരണംഎന്നുവൈകുണ്ഢസ്വാമിവിശേഷിപ്പിച്ചത്. സ്വാതിതിരുന്നാൾന്റെഭരണം.‬‬
വൈകുണ്ഢസ്വാമിയെ (1837) അടച്ചതിരുവിതാംകൂരിലെജയിൽ. ശിങ്കാരത്തോപ്പ്ജയിൽ
സ്വാതിതിരുന്നാൾശിഷ്യത്വംസ്വീകരിച്ചത്തൈക്കാട്അയ്യയുടെ‬‬
‬: എംസിറോഡിന്റെപണിആരംഭിച്ചത്. രാജാകേശവദാസ്.‬‬
രാജാകേശവദാസിന്റെസ്മരണാർത്ഥംനാമകരണംചെയ്‌തതിരുവനന്തപുരത്തെപട്ടണം - കേശവദാസപുരം
സ്വാമിവിവേകാനന്ദനോടൊപ്പം 1893 ൽഅമേരിക്കയിലെസർവ്വമതസമ്മേളനത്തിൽപങ്കെടുത്തമലയാളി - രാജാരവിവർമ്മ‬‬
1893 ൽസർവമതസമ്മേളനംനടന്നത്- ചിക്കാഗോ‬‬
വിശാഖംതിരുനാൾന്റെപേരിൽഉള്ളമരച്ചീനി - ശ്രീവിശാഖ്.‬‬
മരച്ചീനികൃഷിയെപ്രോത്സാഹിപ്പിച്ചതിരുവിതാംകൂർരാജാവ്- വിശാഖംതിരുനാൾ
തിരുവിതാംകൂർനിയമനിർമ്മാണസഭയിലേക്ക്ആദ്യമായ്നാമനിർദ്ദേശംചെയ്യപ്പെട്ടവനിത - മേരിപുന്നൻലൂക്കോസ്‬‬
തിരുവിതാംകൂറിലെആദ്യത്തെരാജാവ്ആണ്മാർത്താണ്ഡവർമ.. AD 1729 മുതൽ 1758വരെഭരണകാലം.‬
തിരുവിതാംകൂറിലെദേശിയഗാനംവഞജ്ജിശമംഗളം‬
തിരുവിതാംകൂർരാജാക്കന്മാരിൽ �� തൈക്കാട്അയ്യാഗുരുവിന്റെശിഷ്യൻആയിരുന്നുസ്വാതിതിരുനാൾഅദ്ദേഹം �� നവോത്ഥാനനായകരിൽപ്രധാനിയായവൈകുണ്ഠസ്വാമിയെജയിലിലടച്ചുഅദ്ദേഹത്തിന്റെഗുരുവായതൈക്കാട്അയ്യാഇടപെട്ടുകൊണ്ട്വൈകുണ്ഠസ്വാമിയെ�� ശിങ്കാരത്തോപ്പ്ജയിലിൽനിന്നുമോചിപ്പിച്ചു
പദ്മനാഭസ്വാമിക്ഷേത്രത്തിൽമുറജപവുംഭദ്രദീപവുംആരംഭിച്ചതിരുവിതാംകൂർഭരണാധികാരി - അനിഴംതിരുനാൾമാർത്താണ്ഡവർമ‬
നെയ്യാറ്റിന്കരയുടെരാജകുമാരൻ - അനിഴംതിരുനാൾമാർത്താണ്ഡവർമ്മതൃപ്പടിദാനംനടന്നവർഷം -1750.                     ആലപ്പുഴകൃഷ്ണപുരംകൊട്ടാരംപണികഴിപ്പിച്ചത് _  അനിഴംതിരുനാൾമാർത്താണ്ഡവർമ്മ‬
നെയ്യാറ്റിങ്കരയുടെരാജകുമാരൻയെൻസ്വയംവിശേഷിപ്പിച്ചഅനിഴം thirunal‬
കിഴവൻരാജഎന്ന്അറിയപ്പെടുന്നതിരുവിതാംകൂർഭരണാധികാരി - കാർത്തികതിരുനാൾ‬
ഗർഭശ്രീമാൻ - സ്വാതിതിരുനാൾ‬
തിരുവിതാംകൂറിന്റെചരിത്രംമാർത്താണ്ഡവർമ്മയോടൊപ്പംആരംഭിച്ചു, അദ്ദേഹംവേണാട് (തൃപ്പാപ്പൂർ) ആയിഅധിവസിക്കുകയുംതിരുവിതാംകൂറിൽതന്റെഭരണം (1729-1758) വിപുലീകരിക്കുകയുംചെയ്തു. ഫ്യൂഡൽപ്രഭുക്കളുടെയൂണിയനെപരാജയപ്പെടുത്തുകയുംആഭ്യന്തരസമാധാനംസ്ഥാപിക്കുകയുംചെയ്തതിനുശേഷം, തെക്കൻകന്യാകുമാരിയിൽനിന്നും 29 വർഷത്തെഭരണകാലത്ത്വടക്ക്കൊച്ചിയിലെഅതിർത്തികളിലേക്ക്അദ്ദേഹംതുടർച്ചയായസൈനികപ്രചാരണങ്ങളിലൂടെവേണാട്രാജ്യംവിപുലപ്പെടുത്തി.‬
‬: 1741ൽതിരുവിതാംകൂർകൊളാഷ്യുദ്ധത്തിൽഡച്ച്ഈസ്റ്റ്ഇന്ത്യാകമ്പനിയുമായിജയിച്ചു. ഇത്ഡച്ചുകാരുടെപൂർണഗ്രഹണമായിമാറി. ഈപോരാട്ടത്തിൽഡച്ചുകാരനായഎസ്റ്റാചിയ്സ്ഡിലന്നോയെയുടെഅഡ്മിറൽക്യാബിനറ്റ്തിരുവിതാംകൂർപിടിച്ചടക്കി.‬
തിരുവിതാംകൂര്‬

ചിത്തിരതിരുനാള്ബാലരാമവര്മ്മ

1 .തിരുവിതാംകൂറിലെഅവസാനത്തെരാജാവ്ഭരണകാലത്ത്നടന്നപ്രധാനസംഭവങ്ങള്
2    ഭൂപണയബാങ്ക് (1932 )
3 .ക്ഷേത്രപ്രവേശനവിളംബരം (1936 )
4 .തിരുവിതാംകൂര്സര്വ്വകലാശാലസ്ഥാപനം (1937 )
5 .കാര്ഷികകടാശ്വാസനിയമം (1937 ) പാസ്സാക്കി .
6 .ട്രാവന്കൂര്റബ്ബര്വര്ക്സ്സ്ഥാപിച്ചു
7 .കുണ്ടറകളിമണ്ഫാക്ടറി
8  പുനലൂര്പ്ലൈവുഡ്ഫാക്ടറി
9 .പള്ളിവാസല്പദ്ധതി (1940 )
10 .തിരുവിതാംകൂര്സ്റേറ്റുട്രാന്സ്പോര്ട്ട് (1938 )
11 . നിവര്ത്തനപ്രക്ഷോഭം (1932 )
12 .ഉത്തരവാദിത്വഭരണപ്രക്ഷോഭം

*ആധുനികതിരുവിതാംകൂറിന്റെസുവര്ണകാലംഎന്നറിയപ്പെടുന്നത്ശ്രീമാന്സ്വാതിതിരുനാളിന്റെഭരണകാലമാണ് (1829 -1941 )
* ആദ്യത്തെപ്രജാസഭയായശ്രീമൂലംപ്രജാസഭആരംഭിച്ചത്ശ്രീമൂലംതിരുനാള്
* സ്വതന്ത്രതിരുവിതാംകൂര്പ്രഖ്യാപനംനടത്തിയത്ദിവാന്സര്സിപിരാമസ്വാമിഅയ്യര്
🌐തിരുവിതാംകൂറിലെഅശോകൻ ' എന്നറിയപ്പെടുന്നത്‬

*മാർത്താണ്ഡവർമ്മ*

🌐ആട്ടക്കഥകൾരചിച്ചതിരുവിതാംകൂർരാജാവ്

*ധർമ്മരാജ*

🌐വിഴിഞ്ഞംതുറമുഖംപണികഴിപ്പിച്ചത്

*ഉമ്മിണിതമ്പി*

🌐ചട്ടവരിയോലകൾഎന്നപേരിൽനിയമസംഹിതതയ്യാറാക്കിയത്

*കേണൽമൺറോ*

🌐തിരുവിതാംകൂറിൽഅടിമക്കച്ചവടംനിർത്തലാക്കിയഭരണാധികാരി

*റാണിഗൗരിലക്ഷ്മീഭായി*

🌐ദക്ഷിണഭോജൻഎന്നറിയപ്പെടുന്നത്

*സ്വാതിതിരുനാൾ*

🌐തിരുവിതാംകൂറിൽപോസ്റ്റ്ഓഫീസ്സംവിധാനംകൊണ്ടുവന്നത്

*ഉത്രംതിരുനാൾമാർത്താണ്ഡവർമ്മ*

🌐പണ്ടാരപ്പാട്ടവിളംബരംനടത്തിയതിരുവിതാംകൂർരാജാവ്

*ആയില്യംതിരുനാൾ*

🌐പ്രാഥമികവിദ്യാഭ്യസംസൗജന്യമാക്കിയതിരുവിതാംകൂർരാജാവ്

*ശ്രീമൂലംതിരുനാൾ*

🌐ബഹുഭാര്യത്വംനിയമവിരുദ്ധമായിപ്രഖ്യാപിച്ചഭരണാധികാരി

*റാണിസേതുലക്ഷ്മിഭായി*

🌐വധശിക്ഷനിർത്തലാക്കിയതിരുവിതാംകൂർരാജാവ്

*ശ്രീചിത്തിരതിരുനാൾബാലരാമവർമ്മ*

🌐മരിച്ചീനികൃഷിപ്രോത്സാഹിപ്പിച്ചതിരുവിതാംകൂർഭരണാധികാരി

*വിശാഖംതിരുനാൾ*

🌐അവിട്ടംതിരുനാളിന്റെപ്രശസ്തനായദിവാൻ

*വേലുത്തമ്പിദളവ*

🌐തിരുവിതാകൂറിൽജലസേചനവകുപ്പ് , നക്ഷത്രബംഗ്ലാവ് , മുൻസിഫ്കോടതികൾകൊണ്ടുവന്നത്

*സ്വാതിതിരുനാൾ*
ധർമ്മരാജാഎന്ന്അറിയപ്പെടുന്നത്കാർത്തികതിരുനാൾരാമവർമ്മ .....‬
ഗർഭശ്രീമാൻഎന്നറിയപ്പെട്ടതിരുവിതാംകൂർരാജാവ് ?‬


സ്വാതിതിരുനാൾ
പ്ലാനറ്റോറിയംകുതിരമാളികസ്ഥാപിച്ചത്സ്വാതിതിരുന്നാൾ‬
മാർത്താണ്ഡവർമ്മതൃപ്പടിദാനംനൽകിയക്ഷേത്രം‬

പത്മനാഭസ്വാമീക്ഷേത്രം
‬: വേണാട്ഉടമ്പടിയിൽഒപ്പുവച്ചരാജാവ്‬


മാർത്താണ്ഡവർമ്മ
ക്ഷേത്രപ്രവേശനം_ ശ്രീചിത്തിരതിരുനാൾ‬
വലിയദിവാൻജിഎന്ന്അറിയപ്പെട്ടത്- രാജാകേശവദാസ് (ധർമ്മരാജാവിൻ്റെദിവാൻആയിരുന്നു)‬
1812_ൽഅടിമകച്ചവടംനിർത്തലാക്കിയത് - ഗൗരിലക്ഷ്മിഭായ്‬
തിരുവിതാംകൂറിലെആദ്യവനിതാഭരണാധികാരി- ഗൗരിലക്ഷ്മിഭായ്, ആദ്യറീയേജൻ്റായത്- ഗൗരിപാർവ്വതിഭായ്‬
തിരുവിതാംകൂറിൽജില്ലാകോടതികൾസ്ഥാപിച്ചഭരണാധികാരി  -ഗൗരിലക്ഷ്മിഭായ്‬
1.തിരുവിതാംകൂറില്കൃഷിക്കാർക്കുവേണ്ടികൃഷിമരാമത്തുവകുപ്പുസ്ഥാപിച്ചരാജാവ്?‬

സ്വാതിതിരുനാൾ

2. തിരുവിതാംകൂറില്വധശിക്ഷനിർത്തലാക്കിയരാജാവ്?

സ്വാതിതിരുനാൾ

3. തിരുവിതാംകൂറില്ഏലൂർഫെർട്ടിലൈസേഴ്സ്ആന്റ്കെമിക്കൽസ്നിലവിൽവന്നത്ഏത്രാജാവിന്റെകാലത്താണ്?

ചിത്തിരതിരുനാൾ

4. തിരുവിതാംകൂറില്ഉദ്യോഗനിയമനത്തിന്പബ്ലിക്സീരിസ്കമ്മീഷണറെചുമതലപ്പെടുത്തിയരാജാവ്?

ചിത്തിരതിരുനാള്

5. തിരുവിതാംകൂറില്ആദ്യമായിനാട്ടുഭാഷാവിദ്യാലയങ്ങൾആരംഭിച്ചത്ഏതുരാജാവിന്റെകാലത്താണ്?

ആയില്യംതിരുനാൾ

6. തിരുവിതാംകൂറില്ആദ്യറെയിൽവേലൈൻസ്ഥാപിതമായത്ഏത്രാജാവിന്റെകാലത്താണ്?

ശ്രീമൂലംതിരുനാള്

7. തിരുവിതാംകൂറില്അടിമത്തംനിർത്തലാക്കിയഭരണാധികാരി?

റാണിഗൗരിലക്ഷ്മീഭായി

8. തിരുവിതാംകൂറില്മരച്ചീനികൃഷിപ്രോത്സാഹിപ്പിച്ചരാജാവ്?

വിശാഖംതിരുനാൾ

8. തിരുവിതാംകൂറില്ട്രാവൻകൂർറബ്ബർവർക്ക്സ്സ്ഥാപിക്കപ്പെട്ടത്ഏത്രാജാവിന്റെകാലത്താണ്?

ചിത്തിരതിരുനാള്

9. തിരുവിതാംകൂറില്പ്രാഥമികവിദ്യാഭ്യാസംസൗജന്യമാക്കുകഎന്നതത്വംഅംഗീകരിക്കപ്പെട്ടത്ഏത്രാജാവിന്റെകാലത്താണ്?

ശ്രീമൂലംതിരുനാൾ

10. തിരുവിതാംകൂറില്പ്രായപൂർത്തിവോട്ടവകാശംവ്യവസ്ഥനടപ്പിലാക്കിയരാജാവ്?

ചിത്തിരതിരുനാൾ

11. തിരുവിതാംകൂറില്പതിവുകണക്ക് (ബഡ്ജറ്റ്) സമ്പ്രദായംകൊണ്ടുവന്നത്?

മാർത്താണ്ഡവർമ്മ

12.തിരുവിതാംകൂറില്പുലപ്പേടിയുംമണ്ണാപ്പേടിയുംനിരോധിച്ച്വിളംബരമിറക്കിയത് ?

കോട്ടയംകേരളവർമ്മ

13. തിരുവിതാംകൂറില്നിയമവകുപ്പിൽനിന്ന്പൊലീസ്വകുപ്പിനെവേർപെടുത്തിയരാജാവ്?

വിശാഖംതിരുനാൾ

14. തിരുവിതാംകൂറില്നിയമനിർമാണസഭനിലവിൽവന്നത്ഏത്രാജാവിന്റെകാലത്താണ്?

ശ്രീമൂലംതിരുനാൾ
ശ്രീമൂലംപ്രജാകൗൺസിൽ 1888 , പ്രജാസഭ-1904‬
‬: തിരുവന്തപുരത്തുസംസ്‌കൃതക്ലോളേജ്ആയുർവേദകോളേജ്ലോകോളേജ്വനിതകളുടെകോളേജ്എന്നിവആരംഭിച്ചതുശ്രീമൂലംതിരുനാൾആണ്‬
1896 ൽതിരുവിതാംകൂറിൽജന്മി kutiyan റെഗുലേഷൻപാസാക്കിയത്ശ്രീമൂലംതിരുനാൾആണ്‬
ഒരുവിദേശശക്തിയെയുദ്ധക്കളത്തിൽവച്ച്പരാജയപ്പെടുത്തിയഏഷൃയിലെആദൃത്തെഭരണാധികാരി?‬
അനിഴംതിരുനാൾമാർത്താണ്ഡവർമ്മ‬
തിരുവിതാംകൂറിലെസുവർണ്ണകാലം - സ്വാതിതിരുനാളിൻ്റെഭരണകാലം‬
ചാന്നാർലഹളയുടെസമയത്ത്ഭരണാധികാരിഉത്രംതിരുന്നാൾ‬
ചാന്നാർലഹള 1859‬
മാർത്താണ്ഡവർമ്മപരാജയപ്പെടുത്തിയഡച്ച്സൈനൃധിപൻ?‬
ഡിലനോയി‬
ടിപ്പുസുൽത്താന്റെആക്രമണംനടത്തുമ്പോൾതിരുവിതാംകൂർരാജാവ്..... ധർമ്മരാജാവ്‬
ഡിലനോയ്യുടെഓർമ്മയ്ക്കായിമാർത്താണ്ഡവർമ്മപണികഴിപ്പിച്ചകോട്ട?                 ഉദയഗിരികോട്ട‬
തിരുവിതാംകൂറിൽനിണവുംഇരുന്പുംനയംനടപ്പിലാക്കിയഭരണാധികാരി?‬


മാർത്താണ്ഡവർമ്മ
തിരുവിതാംകൂർന്റെമാഗ്നാകാർട്ടപണ്ടാരപ്പാട്ടവിളംബരം, 1865, ആയില്ലംതിരുനാൾ‬
അവിട്ടംതിരുനാൾബാലരാമവര്മ                         1. തിരുവിതാംകൂർചരിത്രത്തിലെഅശക്തനായഭരണാധികാരി                          2. തിരുവിതാംകൂർപൂർണമായുംബ്രിട്ടീഷ്അധിനതയിലായി                                               3.ബാലരാമവര്മനാടുനീങ്ങിയത് - 1810.          4. ബാലരാമവര്മയുടെദിവാൻ - വേലുത്തമ്പിദളവ                                                  5. കൊല്ലത്തുഹജൂർകച്ചേരിപണികഴിപ്പിച്ചത് - വേലുത്തമ്പിദളവ‬
- മാർത്താണ്ഡവർമ്മ‬

*"ശ്രീപദ്മനാഭദാസവഞ്ചിപാലമാർത്താണ്ഡവർമ്മകുലശേഖരപെരുമാൾ"*

🔺 *തൃപ്പടിദാനം* നടത്തിയഭരണാധികാരി

🔺തൃപ്പടിദാനംനടന്നവർഷം - *1750 ജനുവരി 3 ബുധനാഴ്ച*
(കൊല്ലവർഷം-925, മകരം 5)

🔺തൃപ്പടിദാനത്തിനുശേഷംതിരുവിതാംകൂർരാജാക്കൻമാർ  *ശ്രീപദ്മനാഭദാസന്മാർ* എന്നപേരിൽഅറിയപ്പെട്ടു

🔺 *ഹിരണ്യഗർഭം* എന്നചടങ്ങ്ആരംഭിച്ചു

🔺തിരുവിതാംകൂറിൽ *പതിവ്കണക്കുസമ്പ്രദായം (ബജറ്റ്)* കൊണ്ടുവന്നു

🔺 *മുളകുമടിശീല*  എന്നപേരിൽവാണിജ്യവകുപ്പ്ആരംഭിച്ചു

🔺കായംകുളത്തെ *കൃഷ്ണപുരംകൊട്ടാരം* പണികഴിപ്പിച്ചു

🔺കന്യാകുമാരിക്ക്‌സമീപം  *വട്ടക്കോട്ട* നിർമ്മിച്ചു

🔺ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിൽ  *മുറജപം, ഭദ്രദീപം* എന്നീചടങ്ങുകൾആരംഭിച്ചതുംമാർത്താണ്ഡവർമ്മയാണ്

🔺*മുറജപം
*6-വർഷത്തിലൊരിക്കലും,* ഭദ്രദീപം *വർഷത്തിൽ 2- തവണയും* നടത്തപ്പെടുന്നു

🔺മുറജപംആദ്യമായിനടത്തപ്പെട്ടത്  *1750* ലാണ് , അവസാനംആഘോഷിച്ചത് - *2013-2014*
സ്വാതിതിരുനാൾ‬


ആധുനികതിരുവിതാംകൂറിൻറെസുവർണ്ണകാലംഎന്നറിയപ്പെടുന്നത്
സ്വാതിതിരുനാളിൻറെഭരണകാലം (1829 -1847)
ഗർഭശ്രീമാൻ, സംഗീതജ്ഞരിലെരാജാവ്, രാജാക്കന്മാരിലെസംഗീതജ്ഞൻഎന്നിങ്ങനെവിളിക്കപെട്ടത്
സ്വാതിതിരുനാൾ
സ്വാതിതിരുനാളിൻറെയഥാർത്ഥനാമം
രാമവർമ്മ
ഹജൂർകച്ചേരികൊല്ലത്തുനിന്നുംതിരുവനന്തപുരത്തേക്ക്മാറ്റിയഭരണാധികാരി
സ്വാതിതിരുനാൾ
ശുചീന്ദ്രംകൈമുക്ക്നിർത്തലാക്കിയഭരണാധികാരി
സ്വാതിതിരുനാൾ
തഞ്ചാവൂർനാൽവർഎന്നപണ്ഡിതന്മാർഅലങ്കരിച്ചത്ഏത്ഭരണാധികാരിയുടെസദസ്സിനെയാണ്
സ്വാതിതിരുനാളിന്റെ
വീണവായനയിലുംസംഗീതത്തിലുംവിദഗ്ദ്ധനായിരുന്നഭരണാധികാരി
സ്വാതിതിരുനാൾ
സ്വാതിതിരുനാളിൻറെപ്രധാനകൃതികൾ
ഭക്തിമഞ്ജരി, ഉത്സവപ്രബന്ധം, പത്മനാഭശതകം
1837 ഇൽആധുനികലിപിവിളംബരംതിരുവിതാംകൂറിൽനടപ്പിലാക്കിയഭരണാധികാരി
സ്വാതിതിരുനാൾ
തിരുവിതാംകൂറിൽജലസേചനവകുപ്പ്, എൻജിനീയറിങ്വകുപ്പ്, കൃഷി, പൊതുമരാമത്ത്വകുപ്പ്എന്നിവകൊണ്ടുവന്നഭരണാധികാരി
സ്വാതിതിരുനാൾ
തിരുവനന്തപുരംമൃഗശാല, നക്ഷത്രബംഗ്ളാവ്,തൈക്കാട്ആശുപത്രി, കുതിരമാളികഎന്നിവആരംഭിച്ചഭരണാധികാരി
സ്വാതിതിരുനാൾ
മോഹിനിയാട്ടത്തിന്രൂപംകൊടുത്തഭരണാധികാരി
സ്വാതിതിരുനാൾ
തിരുവിതാംകൂറിൽമുൻസിഫ്കോടതികൾക്ക്രൂപംകൊടുത്തരാജാവ്
സ്വാതിതിരുനാൾ
ഇരുപതിലധികംഭാഷകൾകൈകാര്യംചെയ്തിരുന്നഭരണാധികാരി
സ്വാതിതിരുനാൾ
ഭക്ഷണഭോജൻഎന്നറിയപ്പെട്ടത്
രവിവർമ്മകുലശേഖരൻ (വേണാട്രാജാവ്)
ദക്ഷിണഭക്ഷണഭോജൻഎന്നറിയപ്പെട്ടത്
സ്വാതിതിരുനാൾ
ആന്ധ്രഭോജൻഎന്നറിയപ്പെട്ടത്
കൃഷ്ണദേവരായർ
ഇരയിമ്മൻതമ്പി, ഷഡ്കാലഗോവിന്ദമാരാർതുടങ്ങിയവർആരുടെസദസ്യരായിരുന്നു
സ്വാതിതിരുനാൾ
ഓമനത്തിങ്കൾകിടാവോഎന്നതാരാട്ട്രചിച്ചത്
ഇരയിമ്മൻതമ്പി
തിരുവിതാംകൂറിൽ (ഇന്ത്യയിലെതന്നെആദ്യത്തെ) സെൻസസ്നടത്തിയത്
സ്വാതിതിരുനാൾ (1836)
തിരുവിതാംകൂറിലെആദ്യക്രമീകൃതസെൻസസ്നടത്തിയത്
ആയില്യംതിരുനാൾ (1875)
തിരുവിതാംകൂറിൽവാനനിരീക്ഷണകേന്ദ്രം, ഇംഗ്ലീഷ്സ്കൂൾഎന്നിവസ്ഥാപിച്ചത്
സ്വാതിതിരുനാൾ
തിരുവിതാംകൂറിനെഒരുമാതൃകാരാജ്യംആയിമാറ്റാൻഉള്ളഭരണമണ്ഡലത്തിന്അടിത്തറപാകിയത്
സ്വാതിതിരുനാൾ
സ്റ്റാമ്പിൽപ്രത്യക്ഷപ്പെട്ടകേരളത്തിലെആദ്യരാജാവ്
സ്വാതിതിരുനാൾ
തിരുവിതാംകൂറിൽഇംഗ്ലീഷ്സ്കൂൾസ്ഥാപിച്ചവർഷം
                   1834 (1836: രാജാസ്ഫ്രീസ്കൂൾ, 1966: യൂണിവേഴ്സിറ്റികോളേജ്)
ആധുനികതിരുവിതാംകൂറിന്റെശില്പി- അനിഴംതിരുനാൾമാർത്താണ്ഡവർമ‬
ത്രിപ്പടിദാനത്തിന്ശേഷംതിരുവിതാംകൂർരാജാക്കന്മാർപദ്മനാഭദാസന്മാർഎന്നപേരുസ്വീകരിച്ചുതുടങ്ങി.‬
1723 ഇൽഇംഗ്ലീഷ്ഈസ്റ്റിന്ത്യകമ്പനിയുമായിവേണാട്ഉടമ്പടിയിൽഒപ്പുവച്ചത്മാർത്താണ്ഡവർമ.‬
ജന്മിത്വംഅവസാനിപ്പിച്ചത്മാർത്താണ്ഡവർമ്മ.‬
പത്നാഭപുരംകൊട്ടാരം - മാർത്താണ്ഡവർമ
അനന്തവിലാസംകൊട്ടാരം - വിശാഖംതിരുനാൾ
പുത്തൻമാളിക - സ്വാതിതിരുനാൾ
രംഗവിലാസംകൊട്ടാരം - സ്വാതിതിരുനാൾ
കൃഷ്ണവിലാസംകൊട്ടാരം - ശ്രീമൂലംതിരുനാൾ
ശങ്കുമുഖംകൊട്ടാരം- ആയില്യംതിരുനാൾ
കനകക്കുന്ന്കൊട്ടാരം - ശ്രീമൂലംതിരുനാൾ
കവടിയാർകൊട്ടാരം -  ശ്രീചിത്തിരതിരുനാൾ‬
ധർമ്മരാജഎന്നഅപരനാമത്തിൽഅറിയപ്പെട്ടിരുന്നതിരുവിതാംകൂർരാജാവ്‬

കാർത്തികതിരുനാൾരാവർമ്മ
നെടുംകോട്ടപണികഴിപ്പിച്ചതാര്‬


ധർമ്മരാജ
1834 ൽ Mr ജോൺറോബെർട്സുമായ്ചേർന്ന്സ്വാതിതിരുനാൾആരംഭിച്ചമഹാരാജഫ്രീസ്കൂൾഎന്തിന്റെതുടക്കമായിരുന്നു ?‬

- യൂണിവേഴ്സിറ്റികോളേജ്,  തിരുവനന്തപുരം
✏ശ്രീചിത്തിരതിരുനാളിന്റെഭരണകാലത്തെനേട്ടങ്ങള് :‬

* 1937 നവംബർഒന്നാംതീയതിതിരുവിതാംകൂർസർവ്വകലാശാലസ്ഥാപിച്ചു.

* തിരുവനന്തപുരംവിമാനത്താവളംപണികഴിപ്പിച്ച്ബോംബെയ്ക്ക്വിമാനസർവ്വീസ്ആരംഭിച്ചു.

* തിരുവനന്തപുരംറേഡിയോസ്റ്റേഷൻആരംഭിച്ചു.

* പൊതുഗതാഗതവകുപ്പ്രൂപീകരിച്ച്പബ്ലിക്ട്രാൻസ്പോർട്ട്സമ്പ്രദായംനടപ്പാക്കി.

* പള്ളിവാസൽജലവൈദ്യുതപദ്ധതിപ്രായോഗികമാക്കികൊണ്ട്തിരുവിതാംകൂറിലാകെവൈദ്യുതിലഭിക്കുന്നപദ്ധതിനടപ്പിലാക്കി.

* തിരുവനന്തപുരംനഗരത്തിൽവൈദ്യുതീകരണംനടപ്പിലാക്കി.

* തിരുവനന്തപുരം-കന്യാകുമാരിറോഡ്, സിമന്റ്കോൺക്രീറ്റ്ചെയ്തു.

* തിരുവനന്തപുരത്ത്ശുദ്ധജലവിതരണപദ്ധതിപൂർത്തിയാക്കി.

* വിദ്യാഭ്യാസപരിഷ്ക്കരണത്തിന്സ്റ്റാഥാംഡയറക്ടറായികമ്മിറ്റിരൂപീകരിച്ചു.

* കർഷകരുടെഋണബാധ്യതപരിഹരിക്കാൻഋണനിവാരണകമ്മിറ്റിരൂപീകരിച്ചു.

* 1938-ൽഭൂപണയബാങ്ക്പുന: സ്ഥാപിച്ചു.

* സർക്കാർ  ആഫീസുകളിലെനിയമനത്തിനായിനോക്സ്കമ്മീഷണറായിപബ്ലിക്സർവ്വീസ്കമ്മീഷൻരൂപീകരിച്ചു.

* നിയമസഭകളിലേക്കുള്ളതെരഞ്ഞെടുപ്പ്നീതിപൂർവ്വകമാക്കാൻ  ഇ.സുബ്രഹ്മണ്യയ്യർകമ്മീഷണറായിഫ്രാഞ്ചസ്കമ്മീഷനെനിയമിച്ചു.

* സ്വാതിതിരുനാൾസംഗീതകോളേജ്സ്ഥാപിച്ചു.

* സ്വാതിതിരുനാൾകൃതികൾപ്രസിദ്ധീകരിക്കാൻഏർപ്പാടുണ്ടാക്കി.

* ശ്രീസ്വാതിതിരുനാൾസംഗീതസഭരൂപീകരിക്കുന്നതിനുംഅതിന്ആസ്ഥാനംഉണ്ടാക്കുന്നതിനുംവേണ്ടസൌകര്യംചെയ്തുകൊടുത്തു.

* ബോംബെയിൽകേരളഎംപോറിയംസർക്കാർചുമതലയിൽആരംഭിച്ചു.

* ശ്രീചിത്രാആർട്ട്ഗ്യാലറിസ്ഥാപിച്ച്, രാജാരവിവർമ്മ, കെ.സി.എസ്.പണിക്കർ  തുടങ്ങിപ്രസിദ്ധചിത്രകാരന്മാരുടെചിത്രങ്ങൾ  പ്രദർശിപ്പിക്കുന്നതിന്സൌകര്യംഒരുക്കി.

* അക്വേറിയംസ്ഥാപിച്ച്ശാസ്ത്രീയപഠനത്തിന്വഴിയൊരുക്കി.

* ആൾ  ഇന്ത്യൻ വിമൻസ്  കോൺഫറൻസ് 1935-ൽതിരുവനന്തപുരത്ത്സംഘടിപ്പിക്കുന്നതിന്അമ്മമഹാറാണിക്കുവേണ്ടപിന്തുണനൽകി, സ്ത്രീകളുടെയുംകുട്ടികളുടെയുംസംരക്ഷണവിഷയത്തിലുളളപ്രത്യേകതാല്പര്യംപ്രദർശിപ്പിച്ചു.

* സ്പോർട്സ്വിഷയത്തിൽ  തിരുവിതാംകൂറിനുണ്ടായപുരോഗതിയിൽ  തന്റെസ്യാലൻ  കേണൽഗോദവർമ്മതിരുമേനിനല്കിയമികച്ചസംഭാവനകൾക്ക്പിന്തുണയേകി.

* 1934-ൽലൈഫ്ഇൻഷുറൻസ്ഡിപ്പാർട്ട്മെന്റ്സമാരംഭിച്ചു.

* തിരുവനന്തപുരത്തെപബ്ലിക്ഹെല്ത്ത്ലബോറട്ടറിപ്രവര്ത്തനമാരംഭിച്ചു.

* നൃത്താദികലകൾക്കുവേണ്ടിപൂജപ്പുരയിൽഗുരുഗോപിനാഥിന്റെമേൽനോട്ടത്തിൽ  ശ്രീചിത്രാനൃത്തകലാലയംതുടങ്ങി.

* പെരിയാർ  തേക്കടിവന്യജീവിസങ്കേതംനിർമ്മിച്ചു.

* തിരുവനന്തപുരംമെഡിക്കൽകോളേജ്, എഞ്ചിനീയറിംഗ്കോളേജ്, ആയുർവ്വേദകോളേജ്, ഹോമിയോപ്പതികോളേജ്തുടങ്ങിയസ്ഥാപനങ്ങളുടെഇന്നത്തെവളർച്ചയ്ക്ക്അടിസ്ഥാനമിട്ടു.

* മാതൃ-ശിശുരോഗചികിത്സക്കായിശ്രീഅവിട്ടംതിരുനാളൾആശുപത്രിസ്ഥാപിച്ചു.

* ശ്രീചിത്രാമെഡിക്കൽസെന്റർസ്ഥാപിച്ചു.
1910il സ്വദേശാഭിമാനിരാമകൃഷ്ണപിള്ളയെനാടുകടത്തിയദിവാൻ❓സിരാജഗോപാലാചാരി‬
തിരുവിതാംകൂറിലെഅവസാനദിവാൻ❓‬
പി. ജി. എൻ. ഉണ്ണിത്താൻ
വേലുത്തമ്പിദളവആരുടെദിവാനായിരുന്നു.❓‬
അവിട്ടംതിരുനാൾബാലരാമവർമ്മ

No comments:

Post a Comment