4 Nov 2017

SUBJECT 5:  കേരളത്തിലെനദികൾ
PSC subjects+50 answers;  whatsapp study group ----------------------7558089195


കേരളത്തിലെഏറ്റവുംനീളംകൂടിയനദിയായപെരിയാറിന്റെനീളം 244 km.‬‬‬
കേരളത്തിന്റെജീവരേഖപെരിയാർ‬‬‬
ഏറ്റവുംകൂടുതൽജലവൈദൂതപദ്ധതിഉള്ളത്പെരിയറിലാണ്.‬‬‬
ശിവഗിരിമലയിൽനിന്നാണ്പെരിയാറിന്റെഉത്ഭവം.‬‬‬
‬: സൈലന്റ്വാലിയിൽനിന്ന്ഉത്ഭവിക്കുന്നനദിതൂതപ്പുഴയാണ്‬‬‬
സൈലന്റ്വാലിയിലൂടെഒഴുകുന്നപുഴകുന്തിപ്പുഴയാണ്‬‬‬
കേരളത്തിലെഏറ്റവുംമലിനീകരണംകുറഞ്ഞപുഴയാണ്കുന്തിപ്പുഴ‬‬‬
പാത്രക്കടവ്ജലവൈദ്യുതപദ്ധതിസ്ഥാപിക്കാൻതീരുമാനിച്ചിരുന്നത്കുന്തിപ്പുഴയിലായിരുന്നു.‬‬‬
കേരളത്തിലെ 44 നദികൾഉണ്ട്,‬‬‬
പെരിയാർമാർത്താണ്ഡൻപുഴമംഗലംപുഴആയിപിരിയുന്നത്ആലുവയിൽവച്ചാണ്‬‬‬
ചാലിയാർപുഴഅവസാനിക്കുന്നത്അറബിക്കടലിലാണ്‬‬‬
നദികൾഏറ്റവുംകൂടുതലുളളജില്ല _ കാസർകോഡ്‬‬‬
നദികളെകുറിച്ചുള്ളപഠനം  - പോട്ടമോളജി‬‬‬
മഞ്ഞനദി - കുറ്റിയാടിപുഴ‬‬‬
ഇംഗ്ലീഷ്ചാനൽ -mayyazhi പുഴ
Beppur പുഴ - chaliyar
പൊന്നാനിപുഴ - ഭാരതപുഴ‬‬‬
ആലുവപുഴ - പെരിയാർ‬‬‬
*44 നദി* കളുണ്ട്കേരളത്തില്. അവയില് *41 എണ്ണം* പടിഞ്ഞാറോട്ടൊഴുകുന്നു. *മൂന്നെണ്ണം* കിഴക്കോട്ടും. അറബിക്കടലിലോകായലുകളിലോമറ്റുനദികളിലോചേരുന്നവയാണ്പടിഞ്ഞാറേയ്‌ക്കൊഴുകുന്നനദികള്. നദികളിലേക്ക്ആയിരക്കണക്കിന്അരുവികളുംതോടുകളുംഒഴുകിച്ചേരുന്നുണ്ട്. സംസ്ഥാനസര്ക്കാരിന്റെപൊതുമരാമത്തുവകുപ്പ് *1974-ല്* പ്രസിദ്ധപ്പെടുത്തിയജലവിഭവറിപ്പോര്ട്ട് *15 കിലോമീറ്ററിലധികം* നീളമുള്ളപ്രവാഹങ്ങളെയാണ്നദികളായികണക്കാക്കുന്നത്.
പടിഞ്ഞാറോട്ടൊഴുകുന്നനദികള്*


1. മഞ്ചേശ്വരംപുഴ (16 കി. മീ.)
2. ഉപ്പളപുഴ (50 കി. മീ.)
3. ഷീരിയപുഴ (67 കി. മീ.)
4. മെഗ്രാല്പുഴ (34 കി. മീ.)
5. ചന്ദ്രഗിരിപുഴ (105 കി. മീ.)
6. ചിറ്റാരിപുഴ (25 കി. മീ.)
7. നീലേശ്വരംപുഴ (46 കി. മീ.)
8. കരിയാങ്കോട്പുഴ (64 കി. മീ.)
9. കവ്വായിപുഴ (31 കി. മീ.)
10. പെരുവമ്പപുഴ (51 കി. മീ.)
11. രാമപുരംപുഴ (19 കി. മീ.)
12. കുപ്പംപുഴ (82 കി. മീ.)
13. വളപട്ടണംപുഴ (110 കി. മീ.)
14. അഞ്ചരക്കണ്ടിപുഴ (48 കി. മീ.)
15. തലശ്ശേരിപുഴ (28 കി. മീ.)
16. മയ്യഴിപുഴ (54 കി. മീ.)
17. കുറ്റിയാടിപുഴ (74 കി. മീ.)
18. കോരപ്പുഴ (40 കി. മീ.)
19. കല്ലായിപുഴ (22 കി. മീ.)
20. ചാലിയാര്പുഴ (169 കി. മീ.)
21. കടലുണ്ടിപുഴ (130 കി. മീ.)
22. തിരൂര്പുഴ (48 കി. മീ.)
23. ഭാരതപ്പുഴ (209 കി. മീ.)
24. കീച്ചേരിപുഴ (51 കി. മീ.)
25. പുഴക്കല്പുഴ (29 കി. മീ.)
26. കരുവന്നൂര്പുഴ (48 കി. മീ.)
27. ചാലക്കുടിപുഴ (130 കി. മീ.)
28. പെരിയാര് (244 കി. മീ.)
29. മൂവാറ്റുപുഴയാറ് (121 കി. മീ.)
30. മീനച്ചിലാറ് (78 കി. മീ.)
31. മണിമലയാറ് (90 കി. മീ.)
32. പമ്പയാറ് (176 കി. മീ.)
33. അച്ചന്കോവിലാറ് (128 കി. മീ.)
34. പള്ളിക്കലാറ് (42 കി. മീ.)
35. കല്ലടയാറ് (121 കി. മീ.)
36. ഇത്തിക്കരയാറ് (56 കി. മീ.)
37. അയിരൂര് (17 കി. മീ.)
38. വാമനപുരംആറ് (88 കി. മീ.)
39. മാമംആറ് (27 കി. മീ.)
40. കരമനയാറ് (68 കി. മീ.)
41. നെയ്യാറ് (56 കി. മീ.)
കിഴക്കോട്ടൊഴുകുന്നനദികള്*

42. കബിനീനദി
43. ഭവാനിപ്പുഴ
44. പാമ്പാര്
കാസർഗോഡ്‌ജില്ലയെചുറ്റി U ആകൃതിയിൽഒഴുകുന്നപുഴ- ചന്ദ്രഗിരിപുഴ‬‬‬
കേരളത്തിലെഏറ്റവുംവലിയനദിപെരിയാർ(244 )‬‬‬
ഏറ്റവുംചെറിയനദിമഞ്ചേശ്വരം (16)
*കേരളത്തിലെ*      നദികള്*

*പെരിയാർ*

കേരളത്തിലെഏറ്റവുംനീളംകൂടിയനദിയാണ്പെരിയാർകേരളത്തിലെ 44 നദികളിൽഏറ്റവുംകൂടുതൽഉപയോഗപ്പെടുത്തുന്നത്ഈനദിയായതിനാലുംഒരുകാലത്തുംവറ്റാറില്ലെന്നതിനാലും “കേരളത്തിന്റെജീവരേഖ”എന്നഅപരനാമത്താൽകൂടിപെരിയാർഅറിയപ്പെടുന്നു
━━━━━━━━━━━━━━━━━━━━━━━

*ഭാരതപ്പുഴ*

കേരളത്തിലെരണ്ടാമത്തെനീളംകൂടിയനദിയാണുഭാരതപ്പുഴ.
നിളഎന്നപേരിലുംഈനദിഅറിയപ്പെടുന്നു. പശ്ചിമഘട്ടത്തിൽനിന്നുംഉത്ഭവിച്ച്അറബിക്കടലിൽപതിക്കുന്നഭാരതപ്പുഴ 209 കിലോമീറ്റർദൂരംതാണ്ടുന്നു.
വെറുമൊരുനദിഎന്നതിനേക്കാൾഭാരതപ്പുഴകേരളത്തിന്റെസാംസ്കാരികചിഹ്നങ്ങളിലൊന്നാണ്.
━━━━━━━━━━━━━━━━━━━━━━━

*ചാലിയാർ*

കേരളത്തിലെനദികളിൽനീളത്തിന്റെകാര്യത്തിൽനാലാംസ്ഥാനത്തുള്ളനദിയാണ്ചാലിയാർ.
 169 കി.മി. ആണ്ഇതിന്റെനീളം.
ചാലിയാർകടലിനോട്അടുക്കുമ്പോൾബേപ്പൂർപുഴഎന്നുംഅറിയപ്പെടുന്നു
━━━━━━━━━━━━━━━━━━━━━━━

*കടലുണ്ടിപ്പുഴ*

കേരളത്തിലൂടെഒഴുകുന്നനദികളിൽനീളംകൊണ്ട്ആറാംസ്ഥാനത്തുള്ളനദിയാണ്കടലുണ്ടിപ്പുഴ. കരിമ്പുഴഎന്നുംഈനദിക്ക്പേരുണ്ട്.
സഹ്യപർവ്വതത്തിലെചേരക്കൊമ്പൻമലയിൽനിന്നുംഉത്ഭവിച്ച്മലപ്പുറം, കോഴിക്കോട്ജില്ലകളിലൂടെഒഴുകിഅറബിക്കടലിൽപതിക്കുന്നഈനദിയുടെനീളം 130 കി.മീആണ്.
━━━━━━━━━━━━━━━━━━━━━━━

*അച്ചൻ‌കോവിലാറ്*

പമ്പയുടെഒരുപോഷകനദിയാണുഅച്ചൻകോവിലാർ.
പശുക്കിടാമേട് , രാമക്കൽതേരി , ഋഷിമലഎന്നിവിടങ്ങളിൽനിന്നുംഉദ്ഭവിക്കുന്നചെറുപുഴകൾയോജിച്ചാണ്അച്ചൻകോവിലാറിന്രൂപംനൽകുന്നത്.
ഏകദേശം 112 കി.മീ. ഒഴുകിആലപ്പുഴജില്ലയിലെവീയപുരത്ത്വച്ച്അച്ചൻ‌കോവിലാറ്പമ്പാനദിയിൽലയിക്കുന്നു.
━━━━━━━━━━━━━━━━━━━━━━━

*കല്ലടയാർ*

കൊല്ലംജില്ലയിലൂടെഒഴുകുന്നരണ്ടുപ്രധാനനദികളിൽഒന്നാണ്‌കല്ലടയാർ.
ഈനദിപശ്ചിമഘട്ടത്തിൽനിന്നുൽഭവിച്ച്, 121 കി.മീഒഴുകിഅവസാനംഅഷ്ടമുടിക്കായലിൽപതിക്കുന്നു.
പൊന്മുടിക്ക്അടുത്തുള്ളമടത്തറമലകളിൽആണ്കല്ലടയാറിന്റെപ്രഭവസ്ഥാനം.
━━━━━━━━━━━━━━━━━━━━━━━

*മൂവാറ്റുപുഴയാർ*

കോതയാർ, കാളിയാർ, തൊടുപുഴയാർഎന്നീമൂന്നുനദികൾസംഗമിച്ചുണ്ടാകുന്നനദിയാണ്മൂവാറ്റുപുഴയാർ.
കേരളത്തിലെപ്രധാനപ്പെട്ടനദികളിലൊന്നായമൂവാറ്റുപുഴയാർമൂവാറ്റുപുഴപട്ടണത്തിലൂടെഒഴുകുന്നു. പശ്ചിമഘട്ടത്തിലെകാനം, തരംഗംകുന്നുകളിൽനിന്നുമാണ്നദിയുടെഉത്ഭവം.
ആകെ 121 കിലോമീറ്റർനീളമുള്ളനദിയുടെവൃഷ്ടിപ്രദേശം 1555 കിലോമീറ്ററാണ്.
━━━━━━━━━━━━━━━━━━━━━━━

*വളപട്ടണംപുഴ*

കണ്ണൂർജില്ലയിലെഏറ്റവുംവീതികൂടിയപുഴയാണിത്.
കേരളത്തിലെഏറ്റവുംനീളമേറിയപത്താമത്തെപുഴയും,
വെള്ളത്തിന്റെഅളവിൽകേരളത്തിലെനാലാമത്തെവലിയപുഴയുംഇതാണ്‌.
ഇതിന്റെനീളം 110.50 കി.മിആണ്‌. കേരളത്തിലെപ്രധാനഅണക്കെട്ടുകളിൽഒന്നായപഴശ്ശിഅണക്കെട്ട്നിർമ്മിച്ചിരിക്കുന്നത്ഈപുഴയ്ക്കുകുറുകെയാണ്.
━━━━━━━━━━━━━━━━━━━━━━━

*ചന്ദ്രഗിരിപുഴ*

കേരളത്തിലെകാസർഗോഡ്ജില്ലയിൽകൂടിഒഴുകുന്നഒരുനദിയാണ്പയസ്വിനി, (ചന്ദ്രഗിരിപുഴ).
17-ആംനൂറ്റാണ്ടിൽനിർമ്മിച്ചചന്ദ്രഗിരികോട്ടഈനദിക്കരയിലാണ്സ്ഥിതിചെയ്യുന്നത്.
തുളുനാടിനുംമലയാളഭാഷസംസാരിക്കുന്നപ്രദേശങ്ങൾക്കുംഇടക്കുള്ളപരമ്പരാഗതമായഅതിർത്തിയായിഈനദിപരിഗണിക്കപ്പെട്ടുപോരുന്നു.
━━━━━━━━━━━━━━━━━━━━━━━

*മണിമലയാർ*

ഇടുക്കിജില്ലയിലെപീരുമേടിനടുത്ത്തട്ടമലയിൽനിന്ന്ഉത്ഭവിക്കുന്ന, കേരളത്തിലെപ്രധാനപ്പെട്ടനദിയാണ്‌മണിമലയാർ.
ആരംഭസ്ഥാനത്ത്പുല്ലുകയാർഎന്നുംഅറിയപ്പെടുന്നു
━━━━━━━━━━━━━━━━━━━━━━━

*വാമനപുരംപുഴ*

കേരളത്തിൽതിരുവനന്തപുരംജില്ലയിലെപ്രധാനനദിയാണ്വാമനപുരംപുഴ.
ആറ്റിങ്ങൽനഗരത്തിലൂടെഒഴുകുന്നതിനാൽവാമനപുരംനദിയ്ക്ക്ആറ്റിങ്ങൽനദിഎന്നൊരുപേരുകൂടിയുണ്ട്.
നെടുമങ്ങാട്താലൂക്കിൽസ്ഥിതിചെയ്യുന്നതിരുവാമനപുരംക്ഷേത്രത്തിൽനിന്നുമാവാംഈപ്രദേശത്തിനുംഈനദിയ്ക്കുംവാമനപുരംഎന്നപേർലഭിച്ചത്.
━━━━━━━━━━━━━━━━━━━━━━━

*കുപ്പംപുഴ*

കർണ്ണാടകയിലെപാടിനെൽക്കാവ്റിസർവ്വനത്തിൽനിന്നുംഉത്ഭവിച്ച്കേരളത്തിലൂടെഅറബിക്കടലിൽപതിക്കുന്നനദിയാണ്കുപ്പംപുഴ.
കേരളത്തിൽആലക്കോട്, ചപ്പാരപ്പടവ്, പരിയാരം, ഏഴോംതുടങ്ങിയപഞ്ചായത്തുകളിലൂടെയും, തളിപ്പറമ്പ്നഗരസഭയിലൂടെയും 88 കിലോമീറ്റർദൂരംഒഴുകിഅഴീക്കൽഅഴിയിൽവളപ്പട്ടണംപുഴയുമായിചേർന്ന്കുപ്പംപുഴഅറബിക്കടലിൽപതിക്കുന്നു.
ഇതിനെപഴയങ്ങാടിപ്പുഴഎന്നുംകിള്ളാനദിഎന്നുംപറയാറുണ്ട്. കേരളത്തിലെഏറ്റവുംആഴംകൂടിയപുഴയാണിത്.

━━━━━━━━━━━━━━━━━━━━━━━

*മീനച്ചിലാർ*

കേരളത്തിലെഒരുജില്ലയായകോട്ടയത്തിന്റെഹൃദയഭാഗത്തുകൂടിഒഴുകുന്നനദിയാണ്മീനച്ചിലാർ.
78 കിലോമീറ്റർനീളമുള്ളനദിഇടുക്കിജില്ലയിലെവാഗമണ്ണിലെകുടമുരുട്ടിമലയിൽനിന്നുൽഭവിച്ചുപൂഞ്ഞാർ, ഈരാറ്റുപേട്ട, പാലാ, ഏറ്റുമാനൂർ, കോട്ടയംഎന്നീപട്ടണങ്ങളിൽകൂടിഒഴുകിവേമ്പനാട്കായലിൽചെന്നുചേരുന്നു.

━━━━━━━━━━━━━━━━━━━━━━━

*കുറ്റ്യാടിനദി*

കേരളത്തിലെപശ്ചിമഘട്ടത്തിലെവയനാടൻമലകളിൽനിന്നാരംഭിക്കുന്നപുഴയാണ്കുറ്റ്യാടി.
കേരളത്തിലെപ്രധാനനദികളിലൊന്നാണിത്.

━━━━━━━━━━━━━━━━━━━━━━━

*കരമനയാർ*

കേരളതലസ്ഥാനമായതിരുവനന്തപുരത്തുകൂടിഒഴുകുന്നഒരുനദിയാണ്കരമനയാറ്.
പശ്ചിമഘട്ടത്തിന്റെതെക്കേഅറ്റത്തെഅഗസ്ത്യകൂടത്തിലെചെമ്മുഞ്ഞിമേട്ടിൽനിന്നുംഉൽഭവിക്കുന്നപുഴപടിഞ്ഞാറോട്ട് 68 കിലോമീറ്റർഒഴുകികോവളത്തിനടുത്തുള്ളതിരുവല്ലംഎന്നസ്ഥലത്തുവച്ച്അറബിക്കടലിൽചേരുന്നു
━━━━━━━━━━━━━━━━━━━━━━━

*ഷിറിയനദി*

കർണ്ണാടകത്തിലെആനക്കുണ്ടിമലയിൽനിന്നുഉത്ഭവിച്ച്കുമ്പളക്കായലിൽപതിച്ച്അറബിക്കടലിൽഎത്തുന്നനദിയാണ്ഷിരിയ.
കാസർകോഡ്ജില്ലയിലൂടെയാണ്ഈനദിഒഴുകുന്നത്.
━━━━━━━━━━━━━━━━━━━━━━

*കാര്യങ്കോട്പുഴ*

പലയിടത്തുംകാസർഗോഡു്കണ്ണൂർജില്ലകളുടെഅതിർത്തിയെനിർണ്ണയിച്ചുകൊണ്ടു്ഒഴുകുന്നപുഴയാണു്തേജസ്വിനിഎന്നുംഅറിയപ്പെടുന്നകാര്യങ്കോട്പുഴ.
━━━━━━━━━━━━━━━━━━━━━━━

*ഇത്തിക്കരയാർ*

കേരളത്തിൽകൊല്ലംജില്ലയിലെമടത്തറമലയിൽനിന്നുമാരംഭിച്ച്പരവൂർകായലിൽപതിക്കുന്നനദിയാണ്ഇത്തിക്കരയാർ.
56 കി.മിആണ്ഈപൂഴയുടെനീളം
━━━━━━━━━━━━━━━━━━━━━━━


 *നെയ്യാർ*


കേരളത്തിലെഏറ്റവുംതെക്കേഅറ്റത്തുള്ളനദിയാണ്നെയ്യാർ.
56 കിലോമീറ്ററാണ്ഇതിന്റെനീളം.
അഗസ്ത്യാർകൂടത്തിൽനിന്നാണ്നദിയുടെഉദ്ഭവം.
തിരുവനന്തപുരംജില്ലയിലൂടെഒഴുകിഅറബിക്കടലിൽപതിക്കുന്നു.
കല്ലാർ, മുല്ലയാർ, കരവലിയാർഎന്നീനദികളാണ്ഇതിന്റെപോഷകനദികൾ.
നദിയിൽലഭിക്കുന്നവാർഷികവർഷപാതം 2300 മില്ലിമീറ്ററാണ്.
━━━━━━━━━━━━━━━━━━━━━━━

*മയ്യഴിപ്പുഴ*


മയ്യഴിപ്പുഴഅഥവാമാഹിപുഴ, കേരളത്തിലെഒരുനദിയാണ്.
പശ്ചിമഘട്ടത്തിൽനിന്ന്ആരംഭിച്ച്അറബിക്കടലിൽചെന്നുചേരുന്നകേരളത്തിലെനദികളിൽഇത്ശ്രദ്ധേയമാകുന്നത്അന്യസംസ്ഥാനമായപുതുച്ചേരിയുമായുള്ളബന്ധംകൊണ്ടാണ്.
പുതുച്ചേരിയുടെഭാഗമായമയ്യഴിയിലൂടെഈപുഴഒഴുകുന്നു.
━━━━━━━━━━━━━━━━━━━━━━━


*പയ്യന്നൂർപുഴ*


പെരാമ്പ്രനദി, പെരുമ്പുഴ, പെരുംപുഴ, പെരുമ്പപുഴ, പെരുവമ്പപ്പുഴ, വണ്ണാത്തിപുഴ, പ്രമ്പനദിഎന്നീപേരുകളിലുംപയ്യന്നൂർപുഴഅറിയപ്പെടുന്നു.
51 കിലോമീറ്റർദൈർഘ്യമുള്ളഈനദികവ്വായികായലിൽപതിക്കുന്നു.
━━━━━━━━━━━━━━━━━━━━━━━


*ചാലക്കുടിപ്പുഴ*


കേരളത്തിലെതൃശൂർ, എറണാകുളംജില്ലകളിലൂടെഒഴുകുന്നഒരുനദിയാണ്‌ചാലക്കുടിപ്പുഴ.
144 കിലോമീറ്റർനീളമുള്ള ( പെരിയാറിന്റെഭാഗമായ 14 കിമീചേർത്ത്‌) ചാലക്കുടിപ്പുഴ, ഇന്ത്യയിലെഏറ്റവുംജൈവവൈവിധ്യമാർന്നപുഴകളിൽഒന്നാണ്.
മത്സ്യങ്ങളുടെവൈവിധ്യവുംഇന്ത്യയിൽവച്ചുതന്നെഎറ്റവുമധികമാണ്.
തൃശൂർജില്ലയിലെചാലക്കുടിപട്ടണത്തിൽക്കൂടിഒഴുകുന്നുഎന്നതാണ്പേരിന്നിദാനം.
കേരളത്തിലെനദികളുടെനീളത്തിന്റെകാര്യത്തിൽ 5-ആംസ്ഥാനമാണ്ചാലക്കുടിപ്പുഴയ്ക്കുള്ളത്.
━━━━━━━━━━━━━━━━━━━━━━━

*താണിക്കുടംപുഴ*


തൃശ്ശൂർജില്ലയിലെവാഴാനി/പീച്ചിമലകളുടെപടിഞ്ഞാറൻതാഴ്വരകളിൽഉത്ഭവിച്ച്നഗരത്തിന്റെവടക്കൻപ്രദേശങ്ങളിലൂടെപുഴയ്ക്കൽപാടങ്ങളിലുംപുല്ലഴികോൾനിലങ്ങളിലുമായിഒഴുകിയെത്തിഏനാമ്മാവ്ബണ്ടിലൂടെചേറ്റുവാകായലിൽഅവസാനിക്കുന്നതാരതമ്യേനവലിപ്പംകുറഞ്ഞഒരുപുഴയാണ്.
(പുഴയ്‌ക്കൽപുഴ )
നടുത്തോട്എന്നുംവിയ്യൂർപുഴഎന്നുംപ്രാദേശികമായിഅറിയപ്പെടുന്നുണ്ട്.
29കി.മീറ്റർനീളമുള്ളഈപുഴജില്ലയിലെനെല്ലുത്പാദനത്തെസംബന്ധിച്ച്‌അതീവപ്രാധാന്യമുള്ളതാണ്‌.
ഗുരുതരമായജലമലിനീകരണംനേരിടുന്നപുഴയാണിത്‌.
മച്ചാട്‌മലനിരകളിൽനിന്നുതന്നെഉത്ഭവിക്കുന്നഈപുഴയുടെപ്രധാനകൈവഴികൾനടുത്തോട്‌, പൂമലത്തോട്‌, കട്ടച്ചിറത്തോട്‌എന്നിവയാണ്‌.
ചേറ്റുവക്കായലിൽലയിക്കുന്നഈപുഴകേരളത്തിലെനീളംകുറഞ്ഞപുഴകളിലൊന്നാണ്.
━━━━━━━━━━━━━━━━━━━━━━


*കീച്ചേരിപ്പുഴ*


കേരളത്തിൽമച്ചാട്ടുമലയിൽനിന്നുത്ഭവിക്കുന്നഒരുനദിയാണ്കീച്ചേരിപ്പുഴ.
51 കിലോമീറ്ററാണ്നീളം.
ചൂണ്ടൽഎന്നസ്ഥലത്തുവച്ച്ചൂണ്ടൽതോടുമായിചേർന്ന്ചേറ്റുവകായലിൽപതിക്കുന്നു.
കേരളത്തിലേഏറ്റവുംചെറിയനദികളിൽഒന്നാണിത്.
━━━━━━━━━━━━━━━━━━━━━━━

*അഞ്ചരക്കണ്ടിപുഴ*


കണ്ണൂർജില്ലയിലെകണ്ണവംസംരക്ഷിതവനമേഖലയിലെകുറ്റിമലയുടെതാഴ്വാരത്തുനിന്നുംഉത്ഭവിക്കുന്നനദിയാണ്അഞ്ചരക്കണ്ടിപുഴ.
48 കിലോമീറ്ററാണ്ഈനദിയുടെദൈർഘ്യം.
കുറ്റിമലയിൽനിന്നുംചെറിയഉറവയായിആരംഭിച്ച്പെരുമ്പൂത്ത്വഴിഏകദേശംനാലുകിലോമീറ്ററോളംവനത്തിലൂടെഒഴുകുന്നു. പിന്നീട്കൊളപ്പമലയിൽവച്ച്നദി 60 മീറ്റർതാഴേക്കുപതിക്കുന്നു.
അവിടെനിന്നുംവീണ്ടും 14 കിലോമീറ്റർദൂരംവനത്തിലൂടെഒഴുകുന്നു. തുടർന്ന്എടയാറിനടുത്തുവച്ച്ജനവാസകേന്ദ്രത്തിൽഎത്തിച്ചേരുന്നു.
━━━━━━━━━━━━━━━━━━━━━━━

*നീലേശ്വരംപുഴ*


കാസറഗോഡ്ജില്ലയിലെപശ്ചിമഘട്ടത്തിൽനിന്നുത്ഭവിക്കുന്നതാരതമ്യേനെചെറിയൊരുപുഴയാണ്പയസ്വിനി, അരയിപ്പുഴഎന്നീപേരുകളിൽകൂടിഅറിയപ്പെടുന്നനീലേശ്വരംപുഴ.
അഴിമുഖത്തിനടുത്തുവെച്ച്ഇത്തേജസ്വിനിപുഴയുമായിചേരുന്നു.
━━━━━━━━━━━━━━━━━━━━━━━


*പള്ളിക്കൽപുഴ*


കേരളത്തിലെപത്തനംതിട്ട, കൊല്ലംജില്ലകളിൽകൂടികടന്നുപോകുന്നനദികളിൽഒന്നാണ്പള്ളിക്കലാർ.
കൊടുമൺപ്ലാന്റെഷൻപ്രദേശത്തുള്ളകുട്ടിവനംഎന്നറിയപ്പെടുന്നനിത്യഹരിതവനത്തിന്റെഅവശേഷിപ്പുകൾആണ്
━━━━━━━━━━━━━━━━━━━━━━━

*കോരപ്പുഴ*


എലത്തൂർപ്പുഴഎന്നുംഅറിയുന്നകോരപ്പുഴകേരളത്തിലെകോഴിക്കോട്ജില്ലയിൽകൂടിഒഴുകുന്നചെറിയപുഴയാണ്.
അകലാപ്പുഴയുംപൂനൂർപ്പുഴയുമാണ്കോരപ്പുഴയുടെപ്രധാനപോഷകനദികൾ.
ഇവവയനാട്ജില്ലയിലെമലനിരകളിൽനിന്ന്ഉൽഭവിക്കുന്നു.
എലത്തൂർവെച്ച്കോരപ്പുഴഅറബിക്കടലിൽലയിക്കുന്നു.
പുഴയുടെകടലിനോട്ചേർന്നുള്ള 25 കിലോമീറ്റർദൂരംജലഗതാഗതയോഗ്യമാണ്
━━━━━━━━━━━━━━━━━━━━━━━


*കാവേരിപ്പുഴ*


ദക്ഷിണഭാരതത്തിലെഏറ്റവുംവലിയനദികളിൽഒന്നാണ്.
സഹ്യനിരയിലെബ്രഹ്മഗിരിഷോലവനങ്ങളിൽസ്ഥിതിചെയ്യുന്നതലകാവേരിയിൽനിന്ന്ഉദ്ഭവിക്കുന്നു.
തെക്കൻകർണാടകം, തമിഴ്‌നാട്ടിൽതഞ്ചാവൂർഎന്നിസ്ഥലങ്ങളിൽകൂടിഒഴുകികാരൈക്കൽപ്രദേശത്ത്ബംഗാൾഉൾക്കടലിൽപതിക്കുന്നു.
ഹിന്ദുക്കൾ, പ്രത്യേകിച്ചുദ്രാവിഡർഇതിനെപവിത്രമായനദിയായികരുതുന്നു.
ആര്യന്മാർആര്യസാമ്രാജ്യത്തിലെഏഴുപുണ്യനദികളിലൊന്നായുംകാവേരിയെകണക്കാക്കുന്നു.
ചെത്തിയകല്ലുകൊണ്ട്നിർമ്മിക്കപ്പെട്ടലോകത്തിലെആദ്യത്തെഅണക്കെട്ടുകളിലൊന്ന്കാവേരിനദിയിലെ *കല്ലണ*യാണ്‌.
ഇത്ഇന്ത്യയിലെആദ്യത്തെഅണക്കെട്ടുമാണ്‌.
കാവേരിനദിയുടെജലംഉപയോഗിക്കുന്നതിനെച്ചൊല്ലിയുള്ളതർക്കംകേരളം, തമിഴ്‌നാട്, പുതുച്ചേരി, കർണ്ണാടകംഎന്നീസംസ്ഥാനങ്ങൾതമ്മിൽ 16 വർഷങ്ങളായിനിലനിൽക്കുന്നതർക്കങ്ങൾസുപ്രീംകോടതിവരെഎത്തിനിൽക്കുന്നു.
വ്യവഹാരത്തിന്റെഅന്തിമവിധിപ്രഖ്യാപിച്ചത് 2007 ഫെബ്രുവരിഅഞ്ചാംതിയതിയാണ്.
━━━━━━━━━━━━━━━━━━━━━━━


*കല്ലായിപ്പുഴ*

പശ്ചിമഘട്ടത്തിലെചേരിക്കളത്തൂരിൽഉത്ഭവിച്ച്അറബിക്കടലിൽപതിക്കുന്നഈനദിയുടെനീളം 45 കിലോമീറ്റർആണ്.
ഇതിന്റെകരയിലാണ്പ്രമുഖതടിവ്യവസായകേന്ദ്രമായകല്ലായിസ്ഥിതിചെയ്യുന്നത്.
ഈപുഴയെചാലിയാർപുഴയുമായിഒരുമനുഷ്യനിർമ്മിതതോടുപയോഗിച്ച്ബന്ധിപ്പിച്ചിട്ടുണ്ട്.
━━━━━━━━━━━━━━━━━━━━━━━

*രാമപുരംപുഴ*

കേരളത്തിലെകണ്ണൂർജില്ലയിലെഒരുചെറിയനദിയാണ്രാമപുരംപുഴ.
19 കിലോമീറ്റർമാത്രമാണിതിന്റെനീളം.
പഴയങ്ങാടിയിലെരാമപുരത്തു്കൂടിഒഴുകുന്നതിനാലാണ്ഈപേരു്വന്നത്.
ഏഴിമലയോടുത്ത്രണ്ടായിപിരിഞ്ഞ്ഒരുഭാഗംപാലക്കോടുപുഴയായികടലിൽചേരുന്നു.
മറ്റേകൈവഴിപെരുമ്പപുഴയിലുംചേരുന്നു.
━━━━━━━━━━━━━━━━━━━━━━━


*മഞ്ചേശ്വരംപുഴ*


കേരളത്തിലെഏറ്റവുംചെറിയനദിയാണ്.
കേരളത്തിന്റെവടക്കേയറ്റത്ത്സ്ഥിതിചെയ്യുന്നമഞ്ചേശ്വരംപുഴ.
ഇതിന്റെആകെനീളം 16 കി.മീ.ആണ്.
കാസർഗോഡ്ജില്ലയിലൂടെമാത്രമാണ്ഈപുഴഒഴുകുന്നത്.
60 മീറ്റർഉയരത്തിലുള്ളബലേപുനിൽനിന്നാണ്ഈപുഴഉത്ഭവിക്കുന്നത്.
പാവുറുവാണ്ഇതിന്റെപ്രധാനപോഷകനദി.
━━━━━━━━━━━━━━━━━━━━━━━


*കബിനിനദി*


കബിനിഅഥവകപിലഎന്നുംഅറിയപ്പെടുന്ന(ചിലപ്പോൾകബനിഎന്നുംപറയുന്നു) ഈനദികാവേരിനദിയുടെപോഷകനദിയാണ്.
കേരളം, കർണാടകംഎന്നീരണ്ട്സംസ്ഥാനങ്ങളിൽകൂടിഒഴുകുന്നു.
━━━━━━━━━━━━━━━━━━━━━━━

*ഭവാനിനദി*


കേരളത്തിൽനിന്ന്ഉദ്ഭവിച്ച്തമിഴ്നാട്ടിലേയ്ക്ക്ഒഴുകുന്നഒരുനദിയാണ്ഭവാനിപ്പുഴ.
കേരളത്തിലെസൈലന്റ്വാലിയിൽനിന്ന്ഉദ്ഭവിയ്ക്കുന്നഈനദിപാലക്കാട്ജില്ലയിലൂടെഒഴുകികൽക്കണ്ടിയൂർഎന്നസ്ഥലത്തുവച്ച്തമിഴ്‌നാട്ടിലേക്ക്പ്രവേശിക്കുന്നു.
━━━━━━━━━━━━━━━━━━━━━━━

*പാംബാർനദി*


കേരളത്തിലെഒരുനദിയാണ്പാമ്പാർ.
കേരളത്തിലൂടെ 29 കിലോമീറ്റർഒഴുകുന്നനദിയുടെബാക്കിഭാഗംതമിഴ്നാട്ടിലൂടെയാണ്ഒഴുകുന്നത്.
ഇടുക്കിജില്ലയിലെദേവികുളത്തുനിന്നാണ്നദിയുടെഉത്ഭവം.
ഇരവികുളം, മൈലാടി, തീർഥമല, ചങ്കലാർ, തേനാർഎന്നിവയാണ്പാമ്പാറിന്റെപ്രധാനഉപനദികൾ
━━━━━━━━━━━━━━━━━━━━━━━

*തൊടുപുഴയാർ*


തൊടുപുഴയാർഉത്ഭവിക്കുന്നത്ഇടുക്കിജില്ലയിലെതൊടുപുഴതാലൂക്കിൽനിന്നാണ്.
ഈനദിമൂവാറ്റുപുഴയാറിൽസംഗമിക്കുന്നു.
വേനൽക്കാലത്തുംവറ്റാത്തനദികളിലൊന്നാണ്തൊടുപുഴയാർ.
ഇടുക്കിജലവൈദ്യുതപദ്ധതിയിൽനിന്ന്പുറത്തേക്കൊഴുകുന്നവെള്ളംഈനദിയിലാണ്എത്തിച്ചേരുന്നത്എന്നതാണ്അതിനുകാരണം.
തൊടുപുഴപട്ടണത്തിന്റെഹൃദയഭാഗത്തുകൂടിയാണ്ഈനദിഒഴുകുന്നത്.
കേരളത്തിൽവടക്കേഅറ്റത്തുള്ളനദി - മഞ്ചേശ്വരംപുഴ‬‬‬
കേരളത്തിൽതെക്കേഅറ്റത്തുള്ളനദി - നെയ്യാർ‬‬‬
‬: ഏറ്റവുംചെറിയരണ്ടാമത്തെനദിഅയിരൂർപുഴ‬‬‬
കേരളത്തിന്റെപുണ്യനദി _  പമ്പ‬‬‬
കേരളത്തിലെമഞ്ഞനദി- കുട്ട്യാടിപ്പുഴ‬‬‬
‬: ഉൾനാടൻജലഗതാഗത്തിന്പ്രസിദ്ധമായജില്ല- ആലപ്പുഴ‬‬‬
ഓളപ്പരപ്പിലെഒളിമ്പിക്സ്എന്നറിയപ്പെടുന്നനെഹ്റുട്രോഫിവള്ളംകളിനടക്കുന്നത്പുന്നമടകായൽ.‬‬‬
കിഴക്കോട്ടൊഴുകുന്നനദികളിൽവയനാട്ടിൽകൂടിഒഴുകുന്നനദി ?             കബനി‬‬‬
കേരളത്തിലെഏറ്റവുംആഴംകൂടിയപുഴ - കുപ്പംപുഴ‬‬‬
കിഴക്കോട്ടുഒഴുകുന്നനദികളിൽഏറ്റവുംവലുത് -കബനി‬‬‬
ഒ. വി. വിജയ്യെന്റെഗുരുസാഗരംഎന്നകൃതിയിൽപ്രതിപാദിക്കുന്നനദി -തൂതപ്പുഴ‬‬‬
‬: ഭാരതപുഴയെശോകനാസിനിഎന്ന്വിളിച്ചത്എഴുത്തച്ഛൻ‬‬‬
പഴശ്ശിഡാംവളപട്ടണംപുഴയിൽ‬‬‬
ഏതുനദിയുടെതീരത്താണ്ചെങ്കുളംപ്രൊജക്റ്റ്സ്ഥിതിചെയ്യുന്നത് - മുതിരംപുഴപയസ്വിനിപുഴഎന്ന്റിയപ്പെടുന്നനദി- ചന്ദ്രഗിരിപുഴമുറാദ്പുഴഎന്ന്റിയപ്പെടുന്നനദി - കുറ്റ്യാടിപുഴകണ്ണാടിപുഴയുംഭാരതപ്പുഴയുംസംഗമിക്കുന്നത്.- പറളി ( പാലക്കാട് ).             ചിറ്റൂർപുഴഎന്ന്അറിയപ്പെടുന്നനദി - കണ്ണാടിപുഴആറളംവന്യജീവിസങ്കേതത്തിൽഒഴുകുന്നനദി - ചീങ്കണ്ണിപുഴചിമ്മിനിവന്യജീവിസങ്കേതത്തിൽഒഴുകുന്നനദി - കുറുമാലിപുഴമറയൂർവനത്തിലൂടെയുംചിന്നാർവന്യജീവിസങ്കേതത്തിൽഒഴുകുന്നനദി - പാമ്പാർ‬‬‬
44 നദികൾ‬‬
വലിയനദിപെരിയാർ‬‬  നീളം 244 km‬‬
വടക്കേറ്റത്തെനദിമഞ്ചേശ്വരംപുഴ‬‬
തെക്കേയറ്റത്തെനദിനെയ്യാർ‬‬
മലിനീകരണംകൂടിയനദിചാലിയാർ‬‬
കിഴക്കോട്ട്ഒഴുകുന്നനദികൾ 3 കബനി, ഭവാനി, പാമ്പാർ‬‬
പരിശുദ്ധനദി - കുന്തിപ്പുഴ‬‬
കുറുവാദ്വീപ്സ്ഥിതിചെയ്യുന്നത്കബനിനദിയിലാണ്‬‬
സൈലന്റ്വാലിയിലൂടെഒഴുകുന്നനദി - കുന്തിപ്പുഴ‬‬
കേരളത്തിൽആകെനദികൾ - 44‬‬

പടിഞ്ഞാറോട്ട്ഒഴുകുന്നനദികൾ - 41

കിഴക്കോട്ട്ഒഴുകുന്നനദികൾ - 3

100 കിലോമീറ്ററിലേറെനീളമുള്ളനദികൾ - 11 എണ്ണം

കേരളത്തിലെഏറ്റവുംവലുതുംനീളംകൂടിയതുമായനദി - പെരിയാർ

പെരിയാർകേരളത്തിലൂടെഒഴുകുന്നദൂരം - 244 Km

പെരിയാറിന്റെഉത്ഭവം - ശിവഗിരിക്കുന്നിൽ

കേരളത്തിൽഏറ്റവുംകൂടുതൽഅണക്കെട്ടുകൾനിർമിച്ചിക്കുന്നത് - അലുവാപ്പുഴഎന്നുംഅറിയപ്പെടുന്നപെരിയാറിൽ

പ്രാചീനകാലത്ത്ചൂർണിഎന്നറിയപ്പെട്ടിരുന്നത് - പെരിയാർ

ഇടുക്കിഡാംനിർമ്മിച്ചിരിക്കുന്നത് - പെരിയാറിൽ

പെരിയാറിലെജലവൈദ്യുതപദ്ധതികൾ - പള്ളിവാസൽ , ചെങ്കുളം, പന്നിയാർ , നേരിയമംഗലം

പെരിയാറിന്റെപോഷകനദികൾ -മുതിരപ്പുഴ, മുല്ലയാർ, പെരുന്തുറ, ചെറുതോണിയാർ , കട്ടപ്പനയാർ, പെരിഞ്ചാൻകുട്ടിയാർ

കേരളത്തിലെരണ്ടാമത്തെവലിയനദി - ഭാരതപ്പുഴ

ഭാരതപ്പുഴയുടെഉത്ഭവം - തമിഴ്നാട്ടിലെആനമല

സൈലന്റ്വാലിയിലൂടെഒഴുകുന്നനദി - കുന്തിപ്പുഴ

ഭാരതപ്പുഴയുടെനീളം - 209 Km

പാലക്കാട്തൃശ്ശൂർഎന്നീജില്ലകളിലൂടെഭാരതപ്പുഴഒഴുകുന്നു.

പമ്പയുടെദാനംഎന്നറിയപ്പെടുന്നപ്രദേശം - കുട്ടനാട്

പ്രാചീനകാലത്ത്ബാരിസ്എന്നറിയപ്പെട്ടിരുന്നനദി - പമ്പ

പെരുന്തേനരുവിവെള്ളച്ചാട്ടം - പമ്പാനദിയിൽ

ബേപ്പൂർപുഴഎന്നറിയപ്പെടുന്നനദി - ചാലിയാർ

നിലമ്പൂരിലെതേക്കിൻകാടുകളിലൂടെഒഴുകുന്നനദി - ചാലിയാർ

ഏറ്റവുംവടക്കേഅറ്റത്തുള്ളനദി - മഞ്ചേശ്വരംപുഴ

കേരളത്തിലെഏറ്റവുംചെറിയനദി - മഞ്ചേശ്വരംപുഴ (16 Km നീളം)

കേരളത്തിന്റെതെക്കേഅറ്റത്തുള്ളനദി - നെയ്യാർ

കേരളത്തിൽഏറ്റവുംകൂടുതൽനദികൾഒഴുകുന്നജില്ല - കാസർകോട്

കണ്ണൂരിലെധർമ്മടംദ്വീപിനെചുറ്റിഒഴുകുന്നനദി - അഞ്ചരക്കണ്ടി
കർണാടകയിലേക്ക്ഒഴുകുന്നനദി - കബനി‬‬
സൈലന്റ്വാലിയിൽനിന്നുംഉത്ഭവിക്കുന്നനദി -തൂതപ്പുഴ‬‬
15 കിലോമീറ്ററിൽകൂടുതൽഉള്ളജലപ്രവാഹങ്ങളെനദികൾഎന്ന്പറയുന്നു‬‬
നദികളെകുറിച്ചുള്ളപഠനം - potomology‬‬
ഏറ്റവുംകൂടുതൽഅണക്കെട്ടുകൾനിർമ്മിച്ചിരിക്കുന്നനദി - പെരിയാർ‬‬
ഏറ്റവുംകൂടുതൽജലസമ്പത്തുള്ളനദി - പെരിയാർ‬‬
‬: ചൂർണ്ണിഎന്നറിയപ്പെട്ടിരുന്നനദി - പെരിയാർ‬‬
ഏറ്റവുംകൂടുതൽജൈവവൈവിധ്യമുള്ളനദി -ചാലക്കുടിപ്പുഴ‬‬
ബാരിസ്, ദക്ഷിണഭാഗീരഥിഎന്ന്അറിയപ്പെട്ടിരുന്നനദി - പമ്പ‬‬
ശബരിഗിരിപദ്ധതി  -പമ്പ‬‬
നിള, പേരാർ, പൊന്നാനിപ്പുഴ - ഭാരതപ്പുഴ‬‬
പെരിയാർഒഴുകുന്നജില്ലകൾ -ഇടുക്കി, എറണാകുളം‬‬
മറയൂർതേക്കിൻകാടിലൂടെയുംചിന്നാർവന്യജീവിസങ്കേതത്തിലൂടെയുംഒഴുകുന്നനദി -പാമ്പാർ‬‬
ആലുവസ്ഥിതിചെയ്യുന്നത്പെരിയാറിന്റെതീരത്താണ്, ഇവിടെവെച്ച്പെരിയാർമംഗലംപുഴമാർത്താണ്ഡൻപുഴഎന്നിങ്ങനെ 2 ആയിപിരിയുന്നു‬‬
ശങ്കരാചാര്യരുമായിബന്ധപ്പെട്ട "കാലടി "സ്ഥിതിചെയ്യുന്നതുംപെരിയാറിന്റെതീരത്താണ്‬‬
ചെങ്കുളംജലവൈദ്യുതപദ്ധതി - മുതിരപ്പുഴയിൽ‬‬
ചാലിയാർബേപ്പൂർപുഴഎന്നുംഅറിയപ്പെടുന്നു‬‬
കേരളത്തിലെആദ്യജലവൈദ്യംതപദ്ദതിയായ "പളളിവാസൽ " (1940) സ്ഥിതിചെയ്യുന്നത്മുതിരപ്പുഴയിലാണ്, ഇത്പെരിയാറിന്റെപോഷകനദിയാണ്‬‬
ഭാരതപുഴയുടെപോഷകനദികൾ - ഗായത്രിപ്പുഴ, കണ്ണാടിപ്പുഴ, കാൽപ്പാത്തിപ്പുഴ, തൂതപ്പുഴ‬‬
‬: പെരിയാറിൽപതിക്കുന്നആദ്യപോഷകനദി "മുല്ലയാർ "ആണ്‬‬
ഫറൂഖ്പട്ടണംസ്ഥിതിചെയ്യുന്നത്ചാലിയാറിന്റെതീരത്താണ്‬‬
കാസർഗോഡ്ജില്ലയെ 'U' ആകൃതിയിൽചുറ്റിയൊഴുകുന്നപുഴ - ചന്ദ്രഗിരിപുഴ‬‬
കേരളത്തിലെഏറ്റവുംവലിയകമാന (ആർച്ച്ഡാം) അണക്കെട്ടായഇടുക്കിസ്ഥിതിചെയ്യുന്നതുംപെരിയാറിലാണ്.ഈഡാംകുറവൻകുറത്തിമലകൾക്കിടയിൽസ്ഥിതിചെയ്യുന്നു‬‬
അട്ടപ്പാടിയിലൂടെഒഴുകുന്നനദി - ശിരുവാണിപുഴ‬‬
ശങ്കരാചാര്യരുടെകൃതിയിൽ 'പൂർണ്ണ' എന്ന്വിശേഷിപ്പിച്ചനദി - പെരിയാർ‬‬
കിഴക്കോട്ട്ഒഴുകുന്നനദികളായകബനി, ഭവാനി, പാമ്പാർഇവകാവേരിനദിയുടെപോഷകനദികളാണ്. കിഴക്കോട്ട്ഒഴുകുന്നനദികളിൽഏറ്റവുംവലുത്കബനിയംചെറുത്പാമ്പാറുമാണ്‬‬
പാമ്പാർനദിയിലെപ്രശസ്തമായവെള്ളച്ചാട്ടം - തൂവാനം‬‬
ശിവരാത്രിമഹോത്സവംനടക്കുന്നത്പെരിയാറിന്റെതീരത്തുആണ്‬‬
പാമ്പാറിന്റെനീളം - 25km‬‬
ബണാസുരഡാംകബനിനദിയിലാണ്സ്ഥിതിചെയ്യുന്നത്‬‬
ഭവാനിനദിയുടെപോഷകനദി - ശിരുവാണി‬‬
പ്രാചീനകാലത്ത്ബാരിസ്എന്നറിയപ്പെട്ടത്പമ്പയും, ചൂർണി _പെരിയാർ, നിള _ ഭാരതപുഴയുമാണ്‬‬
ചാലക്കുടിപുഴയിലെപ്രധാനവെള്ളച്ചാട്ടംആണ്‬‬
ആതിരപ്പിള്ളിവെള്ളച്ചാട്ടം......
വടക്കേറ്റത്തെനദിമഞ്ചേശ്വരംപുഴ‬‬
തെക്കേയറ്റത്തെനദിനെയ്യാർ‬‬
പാലക്കാട്ജില്ലയിൽസ്ഥിതിചെയ്യുന്നപ്രശസ്തമായഅണക്കെട്ടാണ്ശിരുവാണി .ശിരുവാണിഅണക്കെട്ടിൽനിന്നാണ്കോയമ്പത്തൂർപട്ടണത്തിലേക്ക്ജലമെത്തിക്കുന്നത്‬‬
മുല്ലപ്പെരിയാർഅണക്കെട്ടുമായ്കേരളവുംതമിഴ്നാടുമായുള്ള " 999 "കരാർപുതുക്കിനൽകിയമുഖ്യമന്ത്രിയാണ് C അച്ചുതമേനോൻ‬‬
വയനാട്ജില്ലയിലെപ്രധാനവെള്ളച്ചാട്ടങ്ങാണ്സൂചിപ്പാറ, ചെതലയം, കാന്തൻപാറ, മീൻമുട്ടി, സെന്തവൻപാറഎന്നിവ. പ്രധാനതടാകങ്ങളാണ്ചെമ്പ്ര, കർലോട്തടാകംതുടങ്ങിയവ‬‬
നദികളെകുറിച്ചുള്ളപഠനമാണ് 'പോട്ടമോളജി'. കായലുകളെകുറിച്ചുള്ളപഠനംഅറിയപ്പെടുന്നത് "ലിംനോളജി"‬‬
റംസാർപട്ടികയിൽഉൾപ്പെട്ടകേരളത്തിലെകായലുകളാണ്വേമ്പനാട്ട്കായൽ, അഷ്ടമുടികായൽ, ശാസ്താംകോട്ടകായൽ‬‬
കേരളത്തിലെഏറ്റവുംവലിയകായൽവേമ്പനാട്ട്കായലും, ഏറ്റവുംവലിയശുദ്ധജലതടാകംശാസ്താംകോട്ടകായലുമണ്(കൊല്ലം)‬‬
ഏറ്റവുംചെറിയതടാകംപൂക്കോട്തടാകമാണ്.ഇത്വയനാട്ജില്ലയിലാണ്‬‬
F shape ൽഉള്ളകായൽശാസ്താംകോട്ടകായൽ‬‬
അഷ്ടമുടികായൽഅറബിക്കടലുമായിചേരുന്നസ്ഥലമാണ്നീണ്ടകരഅഴി‬‬
പമ്പാനദിപതിക്കുന്നത്വേമ്പനാട്ടുകായലിൽ‬‬
കല്ലടയാർപതിക്കുന്നത്അഷ്ടമുടിക്കായലിലാണ്‬‬
ഏറ്റവുംശുദ്ധമായജലംമഴവെള്ളമാണ്.മഴവെള്ളത്തിലെഓക്സിജന്റെഅളവ് 89% ആണ്‬‬
പനയുടെആകൃതിയിലുള്ളകായലാണ്അഷ്ടമുടികായൽ‬‬
പെരുവണ്ണാമൂഴിഡാംസ്ഥിതിചെയ്യുന്നത്കുറ്റ്യാടിപുഴയിലാണ്, ഇത്കോഴിക്കോട്ജില്ലയിലാണ്‬‬
കേരളത്തിലെമഞ്ഞനദിഎന്നറിയപ്പെടുന്നത്കുറ്റ്യാടിപുഴയാണ്‬‬
പഴശ്ശിഡാംസ്ഥിതിചെയ്യുന്നജില്ലകണ്ണൂർ‬‬
മലമ്പുഴഡാംപാലക്കാട്‬‬
കേരളത്തിലെ 'ഇംഗ്ലീഷ്ചാനൽ ' എന്നറിയപ്പെടുന്നത്മയ്യഴിപ്പുഴയാണ്‬‬
പെരിയാർഉത്ഭവിക്കുന്നത്ശിവഗിരിമലയിൽനിന്നുമാണ്‬‬
പെരിയാറിന്റെനീളം 244 km‬‬
കേരളത്തിന്റെതെക്കേഅറ്റത്തെനദിനെയ്യാറും, വടക്കേയറ്റത്തെനദിമഞ്ചേശ്വരംപുഴയുമാണ്, മഞ്ചേശ്വരംപുഴഉദ്ഭവിക്കുന്നത്ബാലേപുളികുന്നിൽനിന്നുംപതിക്കുന്നത്ഉപ്പളകായലിലുമാണ്‬‬
കൗടില്യന്റെഅർത്ഥശാസ്ത്രത്തിൽചൂർണിഎന്നപേരിൽഅറിയപ്പെടുന്നത്പെരിയാർആണ്..‬‬
പെരിയാറിന്റെപോഷകനദികൾ....‬‬
Mullayar
മുതിരപുഴ
കട്ടപനയാർ
ചെറുതോണിയാർ
ഇടമലയാർ
ഏറ്റവുംകടുതൽനദികളുള്ളകേരളത്തിലെജില്ലയാണ്കാസർകോഡാണ്.‬‬
കേരളത്തിന്റെനൈൽ- ഭാരതപ്പുഴ‬‬
കേരളകലാമണ്ഡലംസ്ഥിതിചെയ്യുന്നചെറുതുരുത്തിഭാരതപ്പുഴയുടെതീരത്താണ്‬‬
മാമാംങ്കംനടന്നിരുന്നതുംഭാരതപുഴയുടെതീരത്താണ്‬‬
ഏറ്റവുംകൂടുതൽജലവൈധയുതപദ്ധതി- പെരിയാർ‬‬
ഏറ്റവുംകൂടുതൽജലസേചനപദ്ധതി- ഭാരതപ്പുഴ
മിനിപമ്പപദ്ധതിഭരതപുഴയുമായിബന്ധപ്പെട്ടിരിക്കുന്നു....‬‬
ഇടുക്കിഡാംകാനഡയുടെസഹായത്തോടെയാണ്നിർമ്മിച്ചത്‬‬
ജലദിനംമാർച്ച് 22‬‬
ശുദ്ധജലവർഷമായി UNO ആചരിച്ചത് 2003‬‬
ശുദ്ധജലത്തിന്റെ PH മൂല്യം 7 ആണ്‬‬
തുഞ്ചൻപറമ്പ് (മലപ്പുറം) കേരളകലാമണ്ഡലം (തൃശൂർ) ഭാരതപുഴയുടെതീരത്താണ്...‬‬
തണ്ണീർമുക്കംബണ്ട്സ്ഥിതിചെയ്യുന്നത്വേമ്പനാട്ട്കായലിലാണ്.‬‬
ഭാരതപുഴയുംചാലക്കുടിപുഴയുംഉൽഭവിക്കുന്നത്ആനമലയിൽനിന്നാണ്.‬‬
അതിരപ്പള്ളിവാഴച്ചാൽവെള്ളച്ചാട്ടങ്ങൾചാലക്കുടിപുഴയിലാണ്..‬‬
‬: ഏറ്റവുംമലിനീകരണംകുറഞ്ഞനദിയാണ് ' കുന്തിപുഴ ' .സൈലന്റ്വാലിയിലൂടെഒഴുകുന്നനദിയാണ്കുന്തിപുഴ. എന്നാൽസൈലന്റ്വാലിയിൽനിന്നുത്ഭവിക്കുന്നനദിയാണ് ' തൂതപുഴ'.‬‬
കർണാടകയിൽനിന്നുകേരളത്തിലേക്ക്ഒഴുകുന്നനദി- വളപട്ടണംപുഴ‬‬
ധർമ്മടംദ്വീപ്സ്ഥിതിചെയ്യുന്നത്അഞ്ചരക്കണ്ടിപുഴയിലാണ്‬‬
ആഡ്യൻപാറവെള്ളച്ചാട്ടംമലപ്പുറംജില്ലയിലാണ് .ധോണിവെള്ളച്ചാട്ടംപാലക്കാട്ജില്ലയിലാണ്‬‬
ഇന്ത്യയിലെആദ്യമണ്ണ്ഡാംആയബനസുരസാഗർഡാം, കുറുവദ്വീപ്എന്നിവകബനിനദിയിലാണ്‬‬
കൃസ്തുമതവിശ്വാസവുമായിബന്ധപ്പെട്ട്വർഷംതോറുംനടന്നുവരുന്നമരാമൺകൺവെൻഷൻനടക്കുന്നത്പമ്പാനദിയുടെതീരത്താണ്.‬‬
പ്രശസ്തമായശബരിഗിരിജലവൈദ്യംതപദ്ദതിയുംപമ്പാനദിയിലാണ്സ്ഥിതിചെയ്യുന്നത്‬‬
ഇന്ത്യയിൽഒരുതദ്ദേശഭരണസ്ഥാപനത്തിന്കീഴിലുള്ളആദ്യചെറുകിടജലവൈദ്യംതപദ്ദതിയാണ് 'മീൻവല്ലം '‬‬
പമ്പാനദിയിൽആണ്ശബരിഗിരിപദ്ധതി‬‬
*കേരളത്തിന്റെചുവന്നനദികബനി*‬‬
ബാരിസ്എന്നറിയപ്പെട്ടിരുന്നനദി  - പമ്പ‬‬
തലശ്ശേരിയേയുംമാഹിയേയുംവേർതിരിക്കുന്നപുഴ‬‬
മയ്യഴിപുഴ
- സൈലന്റ്വാലിയിലൂടെഒഴുകുന്നനദി‬‬
കുന്തിപ്പുഴ‬‬
തെക്കേഅറ്റത്തെനദി?‬‬
നെയ്യാർ
കുറുവദ്വീപ്‌ഏത്നദിയിൽആണ്?‬‬-കബനി
വടക്കേഅറ്റത്തെനദി -മഞ്ചേശ്വരംപുഴ‬‬
പാത്രക്കടവ്പദ്ധതിയുമായിബന്ധപ്പെട്ടിരിക്കുന്നനദി?‬‬കുന്തിപ്പുഴ
കേരളത്തിൽകടലിൽപതിക്കുന്നഏറ്റവുംചെറിയനദി-രാമപുരംപുഴ‬‬
പറശ്ശനിക്കടവ്മുത്തപ്പൻക്ഷേത്രംഏത്നദിയുടെതീരത്താണ്?‬‬വളപട്ടണം
ആലുവയിലൂടെഒഴുകുന്നനദി - പെരിയാർ‬‬
ദക്ഷിണഭാഗീരഥിഎന്നറിയപ്പെടുന്നത്?‬‬പമ്പ
ഏത്നദിയുടെപോഷകനദിയാണ്വാളയാർ ?‬‬ഭാരതപ്പുഴ
പേരുന്തേനരുവി   വെള്ളച്ചാട്ടംഏത്നദിയിലാണ്?‬‬പമ്പ
ഏഷ്യയിലെഏറ്റവുംവലിയക്രൈസ്തവസമ്മേളനമായമാരാമണ്കണ്വെൻഷൻനടക്കുന്നത്ഏത്നദിയുടെതീരത്താണ്?‬‬പമ്പ    
ശങ്കരാചര്യരുടെജന്മസ്ഥലമായകാലടിഏത്നദിയുടെതീരത്താണ്?‬‬പെരിയാർ
അതിരപ്പള്ളി, വാഴച്ചാൽവെള്ളച്ചാട്ടങ്ങൾഏത്നദിയിലാണ്?‬‬ചാലക്കുടി
ഏററവുംകൂടുതൽനദികൾഒഴുകുന്‌നത്‌‬‬കാസർഗോഡ്‌
100km ൽകൂടുതലുള്ള 11 നദികൾകേരളത്തിലുണ്ട്.....‬‬
ഏറ്റവുംകൂടുതൽജലംവഹിക്കുന്നനദി .... പെരിയാർ.‬‬
ഏറ്റവുംകൂടുതൽഅണക്കെട്ട്നിർമിച്ചിരിക്കുന്നനദി... പെരിയാർ...‬‬
കേരളത്തിൽഏറ്റവുംകൂടുതൽജലവൈദുതപദ്ധതികൾഉള്ളനദി.... പെരിയാർ‬‬
ഏറ്റവുംവലിയനദിപെരിയാർ‬‬
ഏറ്റവുംതെക്കേഅറ്റത്നെയ്യാർ‬‬
കേരളത്തിലെഇംഗൢീഷ്ചാനൽഇന്നിയപ്പെടുന്നനദി--- മയ്യഴിപുഴ‬‬
ദക്ഷിണഭഗീരതിഎന്ന്അറിയപ്പെടുന്നനദി ? പമ്പ‬‬
ധർമ്മടംദീപ്സ്ഥിതിചെയുന്നനദി-- അഞ്ചരക്കണ്ടിപുഴ (കണ്ണുർ)‬‬
കുറുവദ്വീപ്കബനിനദിവയനാട്‬‬
നിള, പൊന്നാനിപുഴപേരാർ ,ശോഗനാശിനിപ്പുഴ , എന്ന്അറിയപ്പെടുന്നനദി ? ഭാരതപുഴ‬‬
ചുർണി ,കാലടിപുഴഎന്ന്അറിയപ്പെടുന്നനദി ?പെരിയാർ‬‬
ബാരിസ്എന്ന്അറിയപ്പെടുന്നനദി ? പമ്പ‬‬
ബെപ്പുർപുഴ ? ചാലിയാർ‬‬
കേരളത്തിലെമഞ്ഞനദി ? കുറ്റ്യാടിപുഴ‬‬
ഇന്ത്യയുടെ English ചാനൽ ?മയ്യഴിപുഴ‬‬
പയസിനിപുഴഎന്ന്അറിയപ്പെടുന്നനദി ?ച്ചന്ദ്രഗരിപുഴ‬‬
കേരളത്തിലെഗംഗ ? ഭാരതപ്പുഴ‬‬
കേരളത്തിെെൻറജീവരേഖ ?പെരിയാർ‬‬
മദ്ധ്യതിരുവിതാംകൂറിൻജീവനാഡി ? പമ്പ‬‬
പമ്പ    176km‬‬
മഞ്ചേശ്വരംപുഴ  16km
പെരിയാർ  244km
ഭാരതപ്പുഴ  209km‬‬
ഭാരതപുഴയുടെപോഷകനദിയായകണ്ണാടിപ്പുഴചിറ്റൂർപുഴഎന്നുംഅറിയപെടുന്നു‬‬
കേരളത്തിൽകുടുതൽജലെവൈദ്ധതപദ്ധതികൾഉളളനദി ? പെരിയാർ‬‬
ജലസെജനപദ്ധതികൾകുടുതൽഉളളനദി? ഭാരതപുഴ‬‬
കേരളത്തിൽമലിനീകരണംകുട്ടിയനദി ?ചാലിയാർ‬‬
കേരളത്തിൽമനുഷ്യസ്പർശംഎൽക്കാത്തനദി ?കൂന്തിപുഴ‬‬
ജൈവവൈവിദ്യംകുടുതൽ? ചാലക്കുടിപുഴ‬‬
സ്വർണനിക്ഷെപംഉളളനദി? ചാലിയാർ‬‬
തലയാർഎന്ന്തുടക്കത്തിൽഅറിയപ്പെടുന്നനദി ? പാമ്പാർ‬‬
വയനാട്ജില്ലയിലെആദ്യജലസേചനപദ്ദതിയാണ് ' കാരാപ്പുഴ'‬‬
ഒഴുകുന്നസൗരോർജ്ജപ്ലാന്റ്സ്ഥിതിചെയ്യുന്നത്ബാണാസുരഡാമിലാണ്‬‬
പഴശ്ശിഡാംസ്ഥിതിചെയ്യുന്നത്കണ്ണൂർജില്ലയിലെഏറ്റവുംവലിയപുഴയായവളപട്ടണംപുഴയിലാണ്‬‬
‬: നിളയുടെകഥാകാരൻ  M T വാസുദേവൻനായരുംയുംനിളയുടെകവി P കുഞ്ഞിരാമൻനായരുമാണ്‬‬
ഭാരതപുഴയെശോകനാശിനിപുഴഎന്നുവിളിച്ചത്-എഴുത്തച്ഛൻ‬‬
‬: ഗാന്ധിജി, നെഹ്റു, ലാൽബഹദൂർശാസ്ത്രിഎന്നിവരുടെചിതാഭസ്മംഭാരതപുഴയിലൊഴുക്കിയത്തിരുനാവായയിൽവെച്ചാണ്‬‬
ദേശീയനദീസംരക്ഷണപദ്ദതിയിൽഉൾപ്പെട്ടിട്ടുള്ളകേരളത്തിലെഏകനദിയാണ് 'പമ്പ '‬‬
ഒ.വിവിജയന്റെഗുരുസാഗരത്തിൽപ്രദിപാതിക്കുന്നനദി- തൂതപുഴ‬‬
ചാലിയാർമലിനീകരിച്ചതിന്ജനകീയപ്രക്ഷോഭത്തോടെഅടച്ചുപൂട്ടിയകമ്പനിയാണ് 'മാവൂർഗോളിയാർറയോൺസ്‬‬
1888ൽശ്രീനാരായണഗുരുനെയ്യാറിൽനിന്നെടുത്തകല്ലാണ്അരുവിപ്പുറത്ത്പ്രതിഷ്ഠിച്ചത്‬‬
ചിറ്റൂരിൽഭാരതപ്പുഴഅറിയപ്പെടുന്നത് "ശോകനാശിനിപുഴ " എന്നാണ്‬‬
കേരളത്തിലെഏറ്റവുംവലിയശുദ്ധജലതടാകം- ശാസ്താംകോട്ട.‬‬
രണ്ടാമത്തേത്- വെള്ളായണികായൽ
ഏറ്റവുംഉയരത്തിൽസ്ഥിതിചെയ്യുന്നത്- പൂക്കോട്തടാകം (വയനാട്
കേരളത്തിൽസ്വർണ്ണനിക്ഷേപംകണ്ടെത്തിയപുഴയാണ്ചാലിയാർ‬‬
ഗോഡ്സ്മോൾതിങ്സിൽഅരുന്ധതിറോയ്പശ്ചാത്തലംആയനദിമീനച്ചിലാർ‬‬
വില്യംലോഗന്റെമലബാർമാനുവലിൽപ്രതിപാതിച്ചിട്ടുള്ളനദിയാണ്കോരപ്പുഴ‬‬
പുനല്ലൂർതൂക്കുപാലംസ്ഥിതിചെയ്യുന്നത്-കല്ലടയാർ‬‬
44 നദികൾ‬
വലിയനദിപെരിയാർ‬
വടക്കേറ്റത്തെനദിമഞ്ചേശ്വരംപുഴ‬
 നീളം 244 km‬
തെക്കേയറ്റത്തെനദിനെയ്യാർ‬
മലിനീകരണംകൂടിയനദിചാലിയാർ‬
കിഴക്കോട്ട്ഒഴുകുന്നനദികൾ 3 കബനി, ഭവാനി, പാമ്പാർ‬
പരിശുദ്ധനദി - കുന്തിപ്പുഴ‬
കുറുവാദ്വീപ്സ്ഥിതിചെയ്യുന്നത്കബനിനദിയിലാണ്‬
സൈലന്റ്വാലിയിലൂടെഒഴുകുന്നനദി - കുന്തിപ്പുഴ‬
കേരളത്തിൽആകെനദികൾ - 44‬

പടിഞ്ഞാറോട്ട്ഒഴുകുന്നനദികൾ - 41

കിഴക്കോട്ട്ഒഴുകുന്നനദികൾ - 3

100 കിലോമീറ്ററിലേറെനീളമുള്ളനദികൾ - 11 എണ്ണം

കേരളത്തിലെഏറ്റവുംവലുതുംനീളംകൂടിയതുമായനദി - പെരിയാർ

പെരിയാർകേരളത്തിലൂടെഒഴുകുന്നദൂരം - 244 Km

പെരിയാറിന്റെഉത്ഭവം - ശിവഗിരിക്കുന്നിൽ

കേരളത്തിൽഏറ്റവുംകൂടുതൽഅണക്കെട്ടുകൾനിർമിച്ചിക്കുന്നത് - അലുവാപ്പുഴഎന്നുംഅറിയപ്പെടുന്നപെരിയാറിൽ

പ്രാചീനകാലത്ത്ചൂർണിഎന്നറിയപ്പെട്ടിരുന്നത് - പെരിയാർ

ഇടുക്കിഡാംനിർമ്മിച്ചിരിക്കുന്നത് - പെരിയാറിൽ

പെരിയാറിലെജലവൈദ്യുതപദ്ധതികൾ - പള്ളിവാസൽ , ചെങ്കുളം, പന്നിയാർ , നേരിയമംഗലം

പെരിയാറിന്റെപോഷകനദികൾ -മുതിരപ്പുഴ, മുല്ലയാർ, പെരുന്തുറ, ചെറുതോണിയാർ , കട്ടപ്പനയാർ, പെരിഞ്ചാൻകുട്ടിയാർ

കേരളത്തിലെരണ്ടാമത്തെവലിയനദി - ഭാരതപ്പുഴ

ഭാരതപ്പുഴയുടെഉത്ഭവം - തമിഴ്നാട്ടിലെആനമല

സൈലന്റ്വാലിയിലൂടെഒഴുകുന്നനദി - കുന്തിപ്പുഴ

ഭാരതപ്പുഴയുടെനീളം - 209 Km

പാലക്കാട്തൃശ്ശൂർഎന്നീജില്ലകളിലൂടെഭാരതപ്പുഴഒഴുകുന്നു.

പമ്പയുടെദാനംഎന്നറിയപ്പെടുന്നപ്രദേശം - കുട്ടനാട്

പ്രാചീനകാലത്ത്ബാരിസ്എന്നറിയപ്പെട്ടിരുന്നനദി - പമ്പ

പെരുന്തേനരുവിവെള്ളച്ചാട്ടം - പമ്പാനദിയിൽ

ബേപ്പൂർപുഴഎന്നറിയപ്പെടുന്നനദി - ചാലിയാർ

നിലമ്പൂരിലെതേക്കിൻകാടുകളിലൂടെഒഴുകുന്നനദി - ചാലിയാർ

ഏറ്റവുംവടക്കേഅറ്റത്തുള്ളനദി - മഞ്ചേശ്വരംപുഴ

കേരളത്തിലെഏറ്റവുംചെറിയനദി - മഞ്ചേശ്വരംപുഴ (16 Km നീളം)

കേരളത്തിന്റെതെക്കേഅറ്റത്തുള്ളനദി - നെയ്യാർ

കേരളത്തിൽഏറ്റവുംകൂടുതൽനദികൾഒഴുകുന്നജില്ല - കാസർകോട്

കണ്ണൂരിലെധർമ്മടംദ്വീപിനെചുറ്റിഒഴുകുന്നനദി - അഞ്ചരക്കണ്ടി
കർണാടകയിലേക്ക്ഒഴുകുന്നനദി - കബനി‬
‬: സൈലന്റ്വാലിയിൽനിന്നുംഉത്ഭവിക്കുന്നനദി -തൂതപ്പുഴ‬
‬: 15 കിലോമീറ്ററിൽകൂടുതൽഉള്ളജലപ്രവാഹങ്ങളെനദികൾഎന്ന്പറയുന്നു‬
നദികളെകുറിച്ചുള്ളപഠനം - potomology‬
ഏറ്റവുംകൂടുതൽഅണക്കെട്ടുകൾനിർമ്മിച്ചിരിക്കുന്നനദി - പെരിയാർ‬
ഏറ്റവുംകൂടുതൽജലസമ്പത്തുള്ളനദി - പെരിയാർ‬
ചൂർണ്ണിഎന്നറിയപ്പെട്ടിരുന്നനദി - പെരിയാർ‬
ഏറ്റവുംകൂടുതൽജൈവവൈവിധ്യമുള്ളനദി -ചാലക്കുടിപ്പുഴ‬
ബാരിസ്, ദക്ഷിണഭാഗീരഥിഎന്ന്അറിയപ്പെട്ടിരുന്നനദി - പമ്പ‬
ശബരിഗിരിപദ്ധതി  -പമ്പ‬
നിള, പേരാർ, പൊന്നാനിപ്പുഴ - ഭാരതപ്പുഴ‬
പെരിയാർഒഴുകുന്നജില്ലകൾ -ഇടുക്കി, എറണാകുളം‬
മറയൂർതേക്കിൻകാടിലൂടെയുംചിന്നാർവന്യജീവിസങ്കേതത്തിലൂടെയുംഒഴുകുന്നനദി -പാമ്പാർ‬
 ആലുവസ്ഥിതിചെയ്യുന്നത്പെരിയാറിന്റെതീരത്താണ്, ഇവിടെവെച്ച്പെരിയാർമംഗലംപുഴമാർത്താണ്ഡൻപുഴഎന്നിങ്ങനെ 2 ആയിപിരിയുന്നു‬
‬: ശങ്കരാചാര്യരുമായിബന്ധപ്പെട്ട "കാലടി "സ്ഥിതിചെയ്യുന്നതുംപെരിയാറിന്റെതീരത്താണ്‬
ചെങ്കുളംജലവൈദ്യുതപദ്ധതി - മുതിരപ്പുഴയിൽ‬
ചാലിയാർബേപ്പൂർപുഴഎന്നുംഅറിയപ്പെടുന്നു‬
കേരളത്തിലെആദ്യജലവൈദ്യംതപദ്ദതിയായ "പളളിവാസൽ " (1940) സ്ഥിതിചെയ്യുന്നത്മുതിരപ്പുഴയിലാണ്, ഇത്പെരിയാറിന്റെപോഷകനദിയാണ്‬
ഭാരതപുഴയുടെപോഷകനദികൾ - ഗായത്രിപ്പുഴ, കണ്ണാടിപ്പുഴ, കാൽപ്പാത്തിപ്പുഴ, തൂതപ്പുഴ‬
പെരിയാറിൽപതിക്കുന്നആദ്യപോഷകനദി "മുല്ലയാർ "ആണ്‬
ഫറൂഖ്പട്ടണംസ്ഥിതിചെയ്യുന്നത്ചാലിയാറിന്റെതീരത്താണ്‬
കാസർഗോഡ്ജില്ലയെ 'U' ആകൃതിയിൽചുറ്റിയൊഴുകുന്നപുഴ - ചന്ദ്രഗിരിപുഴ‬
കേരളത്തിലെഏറ്റവുംവലിയകമാന (ആർച്ച്ഡാം) അണക്കെട്ടായഇടുക്കിസ്ഥിതിചെയ്യുന്നതുംപെരിയാറിലാണ്.ഈഡാംകുറവൻകുറത്തിമലകൾക്കിടയിൽസ്ഥിതിചെയ്യുന്നു‬
അട്ടപ്പാടിയിലൂടെഒഴുകുന്നനദി - ശിരുവാണിപുഴ‬
ശങ്കരാചാര്യരുടെകൃതിയിൽ 'പൂർണ്ണ' എന്ന്വിശേഷിപ്പിച്ചനദി - പെരിയാർ‬
കിഴക്കോട്ട്ഒഴുകുന്നനദികളായകബനി, ഭവാനി, പാമ്പാർഇവകാവേരിനദിയുടെപോഷകനദികളാണ്. കിഴക്കോട്ട്ഒഴുകുന്നനദികളിൽഏറ്റവുംവലുത്കബനിയംചെറുത്പാമ്പാറുമാണ്‬
പാമ്പാർനദിയിലെപ്രശസ്തമായവെള്ളച്ചാട്ടം - തൂവാനം‬
ശിവരാത്രിമഹോത്സവംനടക്കുന്നത്പെരിയാറിന്റെതീരത്തുആണ്‬
പാമ്പാറിന്റെനീളം - 25km‬
ബണാസുരഡാംകബനിനദിയിലാണ്സ്ഥിതിചെയ്യുന്നത്‬
ഭവാനിനദിയുടെപോഷകനദി - ശിരുവാണി‬
പ്രാചീനകാലത്ത്ബാരിസ്എന്നറിയപ്പെട്ടത്പമ്പയും, ചൂർണി _പെരിയാർ, നിള _ ഭാരതപുഴയുമാണ്‬
ചാലക്കുടിപുഴയിലെപ്രധാനവെള്ളച്ചാട്ടംആണ് ‬ആതിരപ്പിള്ളിവെള്ളച്ചാട്ടം......
 വടക്കേറ്റത്തെനദിമഞ്ചേശ്വരംപുഴ‬
തെക്കേയറ്റത്തെനദിനെയ്യാർ‬
പാലക്കാട്ജില്ലയിൽസ്ഥിതിചെയ്യുന്നപ്രശസ്തമായഅണക്കെട്ടാണ്ശിരുവാണി .ശിരുവാണിഅണക്കെട്ടിൽനിന്നാണ്കോയമ്പത്തൂർപട്ടണത്തിലേക്ക്ജലമെത്തിക്കുന്നത്‬
മുല്ലപ്പെരിയാർഅണക്കെട്ടുമായ്കേരളവുംതമിഴ്നാടുമായുള്ള " 999 "കരാർപുതുക്കിനൽകിയമുഖ്യമന്ത്രിയാണ് C അച്ചുതമേനോൻ‬
വയനാട്ജില്ലയിലെപ്രധാനവെള്ളച്ചാട്ടങ്ങാണ്സൂചിപ്പാറ, ചെതലയം, കാന്തൻപാറ, മീൻമുട്ടി, സെന്തവൻപാറഎന്നിവ. പ്രധാനതടാകങ്ങളാണ്ചെമ്പ്ര, കർലോട്തടാകംതുടങ്ങിയവ‬
നദികളെകുറിച്ചുള്ളപഠനമാണ് 'പോട്ടമോളജി'. കായലുകളെകുറിച്ചുള്ളപഠനംഅറിയപ്പെടുന്നത് "ലിംനോളജി"‬
റംസാർപട്ടികയിൽഉൾപ്പെട്ടകേരളത്തിലെകായലുകളാണ്വേമ്പനാട്ട്കായൽ, അഷ്ടമുടികായൽ, ശാസ്താംകോട്ടകായൽ‬
കേരളത്തിലെഏറ്റവുംവലിയകായൽവേമ്പനാട്ട്കായലും, ഏറ്റവുംവലിയശുദ്ധജലതടാകംശാസ്താംകോട്ടകായലുമണ്(കൊല്ലം)‬
ഏറ്റവുംചെറിയതടാകംപൂക്കോട്തടാകമാണ്.ഇത്വയനാട്ജില്ലയിലാണ്‬
F shape ൽഉള്ളകായൽശാസ്താംകോട്ടകായൽ‬
അഷ്ടമുടികായൽഅറബിക്കടലുമായിചേരുന്നസ്ഥലമാണ്നീണ്ടകരഅഴി‬
പമ്പാനദിപതിക്കുന്നത്വേമ്പനാട്ടുകായലിൽ‬
കല്ലടയാർപതിക്കുന്നത്അഷ്ടമുടിക്കായലിലാണ്‬
ഏറ്റവുംശുദ്ധമായജലംമഴവെള്ളമാണ്.മഴവെള്ളത്തിലെഓക്സിജന്റെഅളവ് 89% ആണ്‬
പനയുടെആകൃതിയിലുള്ളകായലാണ്അഷ്ടമുടികായൽ‬
പെരുവണ്ണാമൂഴിഡാംസ്ഥിതിചെയ്യുന്നത്കുറ്റ്യാടിപുഴയിലാണ്, ഇത്കോഴിക്കോട്ജില്ലയിലാണ്‬
കേരളത്തിലെമഞ്ഞനദിഎന്നറിയപ്പെടുന്നത്കുറ്റ്യാടിപുഴയാണ്‬
പഴശ്ശിഡാംസ്ഥിതിചെയ്യുന്നജില്ലകണ്ണൂർ‬
മലമ്പുഴഡാംപാലക്കാട്‬
കേരളത്തിലെ 'ഇംഗ്ലീഷ്ചാനൽ ' എന്നറിയപ്പെടുന്നത്മയ്യഴിപ്പുഴയാണ്‬
പെരിയാർഉത്ഭവിക്കുന്നത്ശിവഗിരിമലയിൽനിന്നുമാണ്‬
പെരിയാറിന്റെനീളം 244 km‬
കേരളത്തിന്റെതെക്കേഅറ്റത്തെനദിനെയ്യാറും, വടക്കേയറ്റത്തെനദിമഞ്ചേശ്വരംപുഴയുമാണ്, മഞ്ചേശ്വരംപുഴഉദ്ഭവിക്കുന്നത്ബാലേപുളികുന്നിൽനിന്നുംപതിക്കുന്നത്ഉപ്പളകായലിലുമാണ്‬
കൗടില്യന്റെഅർത്ഥശാസ്ത്രത്തിൽചൂർണിഎന്നപേരിൽഅറിയപ്പെടുന്നത്പെരിയാർആണ്..‬
പെരിയാറിന്റെപോഷകനദികൾ....‬
Mullayar
മുതിരപുഴ
കട്ടപനയാർ
ചെറുതോണിയാർ
ഇടമലയാർ
ഏറ്റവുംകടുതൽനദികളുള്ളകേരളത്തിലെജില്ലയാണ്കാസർകോഡാണ്.‬
കേരളത്തിന്റെനൈൽ- ഭാരതപ്പുഴ‬
കേരളകലാമണ്ഡലംസ്ഥിതിചെയ്യുന്നചെറുതുരുത്തിഭാരതപ്പുഴയുടെതീരത്താണ്‬
മാമാംങ്കംനടന്നിരുന്നതുംഭാരതപുഴയുടെതീരത്താണ്‬
ഏറ്റവുംകൂടുതൽജലവൈധയുതപദ്ധതി- പെരിയാർ‬
ഏറ്റവുംകൂടുതൽജലസേചനപദ്ധതി- ഭാരതപ്പുഴ
മിനിപമ്പപദ്ധതിഭരതപുഴയുമായിബന്ധപ്പെട്ടിരിക്കുന്നു....‬
ഇടുക്കിഡാംകാനഡയുടെസഹായത്തോടെയാണ്നിർമ്മിച്ചത്‬
ജലദിനംമാർച്ച് 22‬
ശുദ്ധജലവർഷമായി UNO ആചരിച്ചത് 2003‬
ശുദ്ധജലത്തിന്റെ PH മൂല്യം 7 ആണ്‬
തുഞ്ചൻപറമ്പ് (മലപ്പുറം) കേരളകലാമണ്ഡലം (തൃശൂർ) ഭാരതപുഴയുടെതീരത്താണ്...‬
തണ്ണീർമുക്കംബണ്ട്സ്ഥിതിചെയ്യുന്നത്വേമ്പനാട്ട്കായലിലാണ്.‬
ഭാരതപുഴയുംചാലക്കുടിപുഴയുംഉൽഭവിക്കുന്നത്ആനമലയിൽനിന്നാണ്.‬
അതിരപ്പള്ളിവാഴച്ചാൽവെള്ളച്ചാട്ടങ്ങൾചാലക്കുടിപുഴയിലാണ്..‬
ഏറ്റവുംമലിനീകരണംകുറഞ്ഞനദിയാണ് ' കുന്തിപുഴ ' .സൈലന്റ്വാലിയിലൂടെഒഴുകുന്നനദിയാണ്കുന്തിപുഴ. എന്നാൽസൈലന്റ്വാലിയിൽനിന്നുത്ഭവിക്കുന്നനദിയാണ് ' തൂതപുഴ'.‬
‬: കർണാടകയിൽനിന്നുകേരളത്തിലേക്ക്ഒഴുകുന്നനദി- വളപട്ടണംപുഴ‬
ധർമ്മടംദ്വീപ്സ്ഥിതിചെയ്യുന്നത്അഞ്ചരക്കണ്ടിപുഴയിലാണ്‬
ആഡ്യൻപാറവെള്ളച്ചാട്ടംമലപ്പുറംജില്ലയിലാണ് .ധോണിവെള്ളച്ചാട്ടംപാലക്കാട്ജില്ലയിലാണ്‬
ഇന്ത്യയിലെആദ്യമണ്ണ്ഡാംആയബനസുരസാഗർഡാം, കുറുവദ്വീപ്എന്നിവകബനിനദിയിലാണ്‬
കൃസ്തുമതവിശ്വാസവുമായിബന്ധപ്പെട്ട്വർഷംതോറുംനടന്നുവരുന്നമരാമൺകൺവെൻഷൻനടക്കുന്നത്പമ്പാനദിയുടെതീരത്താണ്.‬
പ്രശസ്തമായശബരിഗിരിജലവൈദ്യംതപദ്ദതിയുംപമ്പാനദിയിലാണ്സ്ഥിതിചെയ്യുന്നത്‬
ഇന്ത്യയിൽഒരുതദ്ദേശഭരണസ്ഥാപനത്തിന്കീഴിലുള്ളആദ്യചെറുകിടജലവൈദ്യംതപദ്ദതിയാണ് 'മീൻവല്ലം '‬
പമ്പാനദിയിൽആണ്ശബരിഗിരിപദ്ധതി‬
*കേരളത്തിന്റെചുവന്നനദികബനി*‬
ബാരിസ്എന്നറിയപ്പെട്ടിരുന്നനദി  - പമ്പ‬
തലശ്ശേരിയേയുംമാഹിയേയുംവേർതിരിക്കുന്നപുഴ‬  മയ്യഴിപുഴ
സൈലന്റ്വാലിയിലൂടെഒഴുകുന്നനദി‬ കുന്തിപ്പുഴ‬
തെക്കേഅറ്റത്തെനദി?‬ നെയ്യാർ
കുറുവദ്വീപ്‌ഏത്നദിയിൽആണ്?‬ കബനി
വടക്കേഅറ്റത്തെനദി -മഞ്ചേശ്വരംപുഴ‬
പാത്രക്കടവ്പദ്ധതിയുമായിബന്ധപ്പെട്ടിരിക്കുന്നനദി?‬ കുന്തിപ്പുഴ
കേരളത്തിൽകടലിൽപതിക്കുന്നഏറ്റവുംചെറിയനദി-രാമപുരംപുഴ‬
പറശ്ശനിക്കടവ്മുത്തപ്പൻക്ഷേത്രംഏത്നദിയുടെതീരത്താണ്?‬ വളപട്ടണം
ആലുവയിലൂടെഒഴുകുന്നനദി - പെരിയാർ‬
ദക്ഷിണഭാഗീരഥിഎന്നറിയപ്പെടുന്നത്?‬ പമ്പ
ഏത്നദിയുടെപോഷകനദിയാണ്വാളയാർ ?‬ ഭാരതപ്പുഴ
പേരുന്തേനരുവി   വെള്ളച്ചാട്ടംഏത്നദിയിലാണ്?‬ പമ്പ
ഏഷ്യയിലെഏറ്റവുംവലിയക്രൈസ്തവസമ്മേളനമായമാരാമണ്കണ്വെൻഷൻനടക്കുന്നത്ഏത്നദിയുടെതീരത്താണ്?‬ പമ്പ    
ശങ്കരാചര്യരുടെജന്മസ്ഥലമായകാലടിഏത്നദിയുടെതീരത്താണ്?‬ പെരിയാർ
അതിരപ്പള്ളി, വാഴച്ചാൽവെള്ളച്ചാട്ടങ്ങൾഏത്നദിയിലാണ്?‬ ചാലക്കുടി
ഏററവുംകൂടുതൽനദികൾഒഴുകുന്‌നത്‌‬  കാസർഗോഡ്‌
100km ൽകൂടുതലുള്ള 11 നദികൾകേരളത്തിലുണ്ട്.....‬
ഏറ്റവുംകൂടുതൽജലംവഹിക്കുന്നനദി .... പെരിയാർ.‬
ഏറ്റവുംകൂടുതൽഅണക്കെട്ട്നിർമിച്ചിരിക്കുന്നനദി... പെരിയാർ...‬
കേരളത്തിൽഏറ്റവുംകൂടുതൽജലവൈദുതപദ്ധതികൾഉള്ളനദി.... പെരിയാർ‬
ഏറ്റവുംവലിയനദിപെരിയാർ‬
ഏറ്റവുംതെക്കേഅറ്റത്നെയ്യാർ‬
കേരളത്തിലെഇംഗൢീഷ്ചാനൽഇന്നിയപ്പെടുന്നനദി--- മയ്യഴിപുഴ‬
ദക്ഷിണഭഗീരതിഎന്ന്അറിയപ്പെടുന്നനദി ? പമ്പ‬
ധർമ്മടംദീപ്സ്ഥിതിചെയുന്നനദി-- അഞ്ചരക്കണ്ടിപുഴ (കണ്ണുർ)‬
കുറുവദ്വീപ്കബനിനദിവയനാട്‬
നിള, പൊന്നാനിപുഴപേരാർ ,ശോഗനാശിനിപ്പുഴ , എന്ന്അറിയപ്പെടുന്നനദി ? ഭാരതപുഴ‬
ചുർണി ,കാലടിപുഴഎന്ന്അറിയപ്പെടുന്നനദി ?പെരിയാർ‬
ബാരിസ്എന്ന്അറിയപ്പെടുന്നനദി ? പമ്പ‬
ബെപ്പുർപുഴ ? ചാലിയാർ‬
കേരളത്തിലെമഞ്ഞനദി ? കുറ്റ്യാടിപുഴ‬
ഇന്ത്യയുടെ English ചാനൽ ?മയ്യഴിപുഴ‬
‬: പയസിനിപുഴഎന്ന്അറിയപ്പെടുന്നനദി ?ച്ചന്ദ്രഗരിപുഴ‬
കേരളത്തിലെഗംഗ ? ഭാരതപ്പുഴ‬
കേരളത്തിെെൻറജീവരേഖ ?പെരിയാർ‬
മദ്ധ്യതിരുവിതാംകൂറിൻജീവനാഡി ? പമ്പ‬
പമ്പ    176km‬
മഞ്ചേശ്വരംപുഴ  16km
പെരിയാർ  244km
ഭാരതപ്പുഴ  209km‬
ഭാരതപുഴയുടെപോഷകനദിയായകണ്ണാടിപ്പുഴചിറ്റൂർപുഴഎന്നുംഅറിയപെടുന്നു‬
കേരളത്തിൽകുടുതൽജലെവൈദ്ധതപദ്ധതികൾഉളളനദി ? പെരിയാർ‬
ജലസെജനപദ്ധതികൾകുടുതൽഉളളനദി? ഭാരതപുഴ‬
കേരളത്തിൽമലിനീകരണംകുട്ടിയനദി ?ചാലിയാർ‬
‬: കേരളത്തിൽമനുഷ്യസ്പർശംഎൽക്കാത്തനദി ?കൂന്തിപുഴ‬
ജൈവവൈവിദ്യംകുടുതൽ? ചാലക്കുടിപുഴ‬
സ്വർണനിക്ഷെപംഉളളനദി? ചാലിയാർ‬
തലയാർഎന്ന്തുടക്കത്തിൽഅറിയപ്പെടുന്നനദി ? പാമ്പാർ‬
വയനാട്ജില്ലയിലെആദ്യജലസേചനപദ്ദതിയാണ് ' കാരാപ്പുഴ'‬
ഒഴുകുന്നസൗരോർജ്ജപ്ലാന്റ്സ്ഥിതിചെയ്യുന്നത്ബാണാസുരഡാമിലാണ്‬
പഴശ്ശിഡാംസ്ഥിതിചെയ്യുന്നത്കണ്ണൂർജില്ലയിലെഏറ്റവുംവലിയപുഴയായവളപട്ടണംപുഴയിലാണ്‬
നിളയുടെകഥാകാരൻ  M T വാസുദേവൻനായരുംയുംനിളയുടെകവി P കുഞ്ഞിരാമൻനായരുമാണ്‬
ഭാരതപുഴയെശോകനാശിനിപുഴഎന്നുവിളിച്ചത്-എഴുത്തച്ഛൻ‬
ഗാന്ധിജി,നെഹ്റു,ലാൽബഹദൂർശാസ്ത്രിഎന്നിവരുടെചിതാഭസ്മംഭാരതപുഴയിലൊഴുക്കിയത്തിരുനാവായയിൽവെച്ചാണ്‬
ദേശീയനദീസംരക്ഷണപദ്ദതിയിൽഉൾപ്പെട്ടിട്ടുള്ളകേരളത്തിലെഏകനദിയാണ് 'പമ്പ '‬
ഒ.വിവിജയന്റെഗുരുസാഗരത്തിൽപ്രദിപാതിക്കുന്നനദി- തൂതപുഴ‬
ചാലിയാർമലിനീകരിച്ചതിന്ജനകീയപ്രക്ഷോഭത്തോടെഅടച്ചുപൂട്ടിയകമ്പനിയാണ് 'മാവൂർഗോളിയാർറയോൺസ്‬
1888ൽശ്രീനാരായണഗുരുനെയ്യാറിൽനിന്നെടുത്തകല്ലാണ്അരുവിപ്പുറത്ത്പ്രതിഷ്ഠിച്ചത്‬
ചിറ്റൂരിൽഭാരതപ്പുഴഅറിയപ്പെടുന്നത് "ശോകനാശിനിപുഴ " എന്നാണ്‬
കേരളത്തിലെഏറ്റവുംവലിയശുദ്ധജലതടാകം- ശാസ്താംകോട്ട.‬
രണ്ടാമത്തേത്- വെള്ളായണികായൽ
ഏറ്റവുംഉയരത്തിൽസ്ഥിതിചെയ്യുന്നത്- പൂക്കോട്തടാകം (വയനാട്
കേരളത്തിൽസ്വർണ്ണനിക്ഷേപംകണ്ടെത്തിയപുഴയാണ്ചാലിയാർ‬
ഗോഡ്സ്മോൾതിങ്സിൽഅരുന്ധതിറോയ്പശ്ചാത്തലംആയനദിമീനച്ചിലാർ‬
വില്യംലോഗന്റെമലബാർമാനുവലിൽ പ്രതിപാതിച്ചിട്ടുള്ളനദിയാണ്കോരപ്പുഴ‬
പുനല്ലൂർതൂക്കുപാലംസ്ഥിതിചെയ്യുന്നത്-കല്ലടയാർ‬
PSC subjects+50 answers;  whatsapp study group ----------------------7558089195(sooraj thodupuzha)

No comments:

Post a Comment