23 Nov 2017

സസ്പെൻസ് audio നോട്ട് പാർട്ട് 1(0_500)

സസ്പെൻസ് audio നോട്ട്     Click here



1 .വോയിസ് നോട്ട് ഇടുന്നതു ചില ദിവസങ്ങളിൽ മാത്രം
2.സമയം രാത്രി 10 നും രാത്രി 1 മണിക്കും ഇടയിൽ
3.ഡൌൺലോഡ് ചെയ്യാനും കേൾക്കുവാനും കഴിയുന്നത് ഈ സമയങ്ങളിൽ മാത്രം.
4.സബ്ജെക്റ്റുമായി ബന്ധപെട്ടു പോയിന്റ്സ് മലയാളത്തിൽ മിനിമം 3 എണ്ണം എങ്കിലും ഇടുന്നവരെ പി എസ് സി സബ്ജെക്ട് പ്ലസ് ആൻസ്വെര്സ് ന്റ വാട്സാപ്പ് ഗ്രൂപ്പ് 1 2 3 എന്നിവയിലേക്ക് തിരഞ്ഞെടുക്കുന്നു.ഇവർക്ക് മാത്രം വോയിസ് നോട്ട് ഇടുന്ന സമയത്തു വാട്സാപ്പ് ഗ്രൂപ്പിൽ മെസ്സേജ് നൽകുന്നു.
വോയിസ് നോട്ട് 1 മണിക്കൂർ നീളമുള്ളതും 500 നു മുകളിൽ ചോദ്യവും ഉത്തരവും ഉള്ളതുമാകുന്നു.ചോദ്യം കേൾക്കുമ്പോൾ തന്നെ ഉത്തരം മനസ്സിൽ കൊണ്ട് വരാൻ ശ്രദ്ധിക്കുക.
5.വോയിസ് നോട്ട് ഇടുന്ന ദിവസം  ത് സംബന്ധിച്ച വിവരം ഇപ്പോൾ അറിയിക്കില്ല
6.നിങ്ങളോടു ഒരാൾ വഴി ചോദിച്ചാൽ നിങ്ങൾ ആദ്യം ശ്രദ്ധിക്കുന്നത് അയാൾ ചോദിച്ച സ്റ്റൈൽ ,വോയിസ് മോഡുലേഷൻ....തുടങ്ങിയവ ആണോ ?എനിക്ക് തോന്നുന്നത് ആദ്യം മനസ്സിൽ വരുന്നത് അയാൾ ചോദിച്ച വഴി അറിയാമോ ?ഇല്ലയോ ?എന്നായിരിക്കും.പിന്നീട് ഉത്തരം പറയാൻ ശ്രമിക്കും.അതുപോലെ തന്നെയാണ് ഈ വോയിസ് നോട്ട് കാണേണ്ടതും.ചോദ്യം തീരുമ്പോൾ തന്നെ ഉത്തരം മാത്രം മനസ്സിൽ കൊണ്ട് വരാൻ ശ്രമിക്കുക.ചിലപ്പോൾ എന്റ വോയിസ് കേട്ട് കരയാൻ തോന്നും തലയിൽ കൈ വയ്ക്കും അതൊന്നും വേണ്ട ഇനി എനിക്കതു മാറ്റുവാൻ കഴിയില്ല.കാരണം നമ്മുടെ ലക്‌ഷ്യം അറിവും അതിലൂടെ ഒരു ജോലിയും മാത്രം.
7.ഇനി ബ്ലോഗിൽ ഇടുന്ന വോയിസ് നോട്ട് ഷെയർ ചെയ്യാതിരിക്കാൻ ശ്രമിക്കുക.എത്ര വലിയ കൂട്ടുകാർ ആണെങ്കിലും കൊടുക്കാതിരിക്കുക.കാരണം ഷെയർ ചെയ്യുന്നത് കറങ്ങി എന്റ അടുത്ത് തന്നെ വരുന്നത് ഇഷ്ട്ടമല്ല.ഡൌൺലോഡ് ചെയ്യാത്ത പറയുന്നത് ടൈം തന്നെ കേൾക്കുവാൻ ശ്രമിക്കുക.ഇനി ഡൌൺലോഡ് ചെയ്താലും സ്വന്തം പഠനം കഴിഞ്ഞാൽ ഡിലീറ്റ് ചെയ്യുക.കാരണം നമ്മൾ എല്ലാവരും തികച്ചും അപരിചിതർ മാത്രമാണ് എന്നാൽ അറിവ് നേടണം , ഒരു ജോലി സ്വപ്നം കാണുന്നത് ; മാത്രമാണ് നമ്മളെ ഒന്നിച്ചു നിർത്തുന്നത്.എല്ലാവര്ക്കും ഇനി മുതൽ ഉള്ള എക്സാം കളിൽ വിജയം മാത്രം ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി ആശംസിച്ചുകൊണ്ട്
സൂരജ് തൊടുപുഴ

No comments:

Post a Comment