4 Jun 2018

Click here[11/12/2017 12:02 pm] ‪+91 95441 87951‬: @keralapscstudy

*ജ്യാമിതീയരൂപങ്ങളുടെ Equations.*



🔼 1. *ത്രികോണം (Triangle)*

👉3 കോണുകളുടെ അളവുകളുടെ തുക180°
ചുറ്റളവ് = a + b + c ___________

👉ആകെ,വിസ്തീ'ണം =√s(s-a)(s-b)(s-c)
S = a+b+c/2
2 അളവുകൾ മാത്രമായാൽ വിസ്.= ½xbh.
───────────────
────────────────────

🔼2. *സമഭുജ ത്രികോണം.*

👉ചുറ്റളവ് = 3a

👉വിസ്തീ'ണം = √3/ 4 × a²
√3 = 1.732
───────────────
────────────────────

⏹3. *ചതുരം(Rectangle)*

👉ചുറ്റളവ് = 2(നീളം+വീതി)

👉വിസ്തീ'ണം = നീളം x വീതി _________

👉വികർണങ്ങളുടെ നീളം = √നീളം²+വീതി²
───────────────
────────────────────
⏹4. *സമചതുരം(Square)*

👉ചുറ്റളവ് = 4a

👉വിസ്തീ'ണം = a² _

👉വികർണങ്ങളുടെ നീളം = √2a
───────────────
────────────────────
▶ *5. സാമാന്ത രികം (Parallogram)*

👉ചുറ്റളവ് = 2 (a+b)

👉വിസ്തീ'ണം = axh
───────────────
────────────────────


7. ലംബകം(Trapezium)
ചുറ്റളവ് = Sum of Total Sides.
വിസ്തീ'ണം =½(a+b)h
───────────────
────────────────────
8. വൃത്തം (Circle)
ചുറ്റളവ് = 2πr
വിസ്തീ'ണം = πr²
───────────────
────────────────────
9. വൃത്തസ്തൂപിക (Cone)
വ്യാപ്തം = ⅓πr²h
ഉപരിതലവിസ്തീ'ണം =πr (1+r)
───────────────
───────────────────
10. വൃത്തസ്തംഭം(Cylinder)
വ്യാപ്തം =πr²h
ഉപരിതലവിസ്തീ'ണം = 2πr (h+r)
───────────────
────────────────────
11. ഗോളം (Sphere).
വ്യാപ്തം = ⁴⁄₃πr³
ഉപരിതലവിസ്തീ'ണം = 4 πr²
───────────────
────────────────────
12. അർദ്ധഗോളം (Hemisphere)
വ്യാപ്തം = ²⁄₃ πr³
ഉപരിതലവിസ്തീ'ണം = 3 πr²
───────────────
───────────────────
13. ചതുരക്കട്ട (Cuboid)
വ്യാപ്തം = നീളംxവീതിx ഉയരം
ഉപരിതലവിസ്തീ'ണം = 2(നീ.xവീ.+വീ.xഉ.+നീ.xഉ.)
___________________
വികർണം =√നീളം²+വീതി²+ഉ
യരം²
───────────────
────────────────────
14. സമചതുരക്കട്ട (Cube)
a വശമായ ക്യൂബുകൾ:
വ്യാപ്തം =a³
ഉപരിതലവിസ്തീ'ണം = 6a²
a പാദമായ ക്യൂബുകൾ:
വ്യാപ്തം = a²h
ഉപരിതലവിസ്തീ'ണം = 2a²+4ah

➖➖➖➖➖➖➖➖

#maths

http://t.me/keralapscstudy
[12/12/2017 7:55 am] ‪+91 95441 87951‬: @keralapscstudy

2017 നൊബേൽ പ്രൈസ്
---------------------------------------
1. 🎗ഈ വർഷത്തെ രസതത്രത്തിനുള്ള നോബൽ പുരസ്‌കാരത്തിന് അർഹനായത് ?

🎖ജാക് ദുബോഷെ (സിറ്റ്സ്വർലാന്റ്)
🎖ജോവോകിം ഫ്രാങ്ക് (ജർമൻ-അമേരിക്കൻ)
🎖റിച്ചാർഡ് ഹെൻഡേഴ്സൺ (ബ്രിട്ടൻ)

🎗അതിശീത തന്മാത്രകളുടെ ഘടന പഠിക്കാനുള്ള ക്രയോ-ഇലേക്ട്രോൺ മൈക്രോസ്കോപ്പി വികസിപ്പിച്ചതിനാണ് പുരസ്‌കാരം.

-------------------------------

2.🎗ഈ വർഷത്തെ സമാധാനത്തിനുള്ള നോബൽ പുരസ്‌കാരം ലഭിച്ചത്?

🎖International Campaign to Abolish Nuclear Weapons (ICAN)

🎗ആണവായുധത്തിനെതിരെ അന്തർദേശീയ തലത്തിൽ പ്രവർത്തിക്കുന്ന സംഘടനയാണ് ICAN.

🎗ജനീവയാണ് ICANന്റെ ആസ്ഥാനം.
--------------------------------

3.🎗ഈ വർഷത്തെ സാഹിത്യത്തിനുള്ള നോബൽ പുരസ്‌കാരത്തിന് അർഹനായത് ?

🎖കസുവോ ഇഷിഗുറോ

🎗ജാപ്പനീസ് വംശജനായ ബ്രിട്ടീഷ് എഴുത്തുകാരനാണ് കസുവോ ഇഷിഗുറോ.
------------------------------

4. 🎗ഈ വർഷത്തെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ പുരസ്‌കാരം ലഭിച്ചത്?

🎖റിച്ചാർഡ്. എച്ച്. തലർ

🎗അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞനായ തലർ ഷിക്കാഗോ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറാണ്.

🎗"ബിഹേവിയറൽ ഏകോണോമിക്സി" ന്റെ ആദ്യ ആവിഷ്കർത്താക്കളിൽ ഒരാളാണ് അദ്ദേഹം.

🎗"നഡ്ജ് സിദ്ധാന്തം" എന്നാണ് ഇദ്ദേഹത്തിന്റെ അവലോകനം അറിയപ്പെടുന്നത്.
------------------------

5. 🎗ഈ വർഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ പുരസ്‌കാരത്തിന് അർഹനായത് ?

🎖ജെഫ്രി സി ഹാൾ
🎖മൈക്കൽ റോസ്ബഷ്
🎖മൈക്കിൽ ഡബ്ള്യൂ യങ്

🎗മൂന്നു പേരും അമേരിക്കൻ ശാസ്ത്രജ്ഞരാണ്

🎗ബയോളജിക്കൽ ക്ലൊക്ക് അടിസ്ഥാനമാക്കിയുള്ള കണ്ടുപിടുത്തങ്ങൾക്കാണ് പുരസ്‌കാരം.
-----------------------------------

6. 🎗ഈ വർഷത്തെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ പുരസ്‌കാരത്തിന് അർഹനായത് ?

🎖റൈനർ വീസ്(ജർമൻ-അമേരിക്കൻ)
🎖ബാരി സി ബാരിഷ്(യു. എസ്.എ)
🎖കിപ്‌ എസ് തോൺ(യു. എസ്.എ)

🎗ഗുരുത്വാകർഷണ തരംഗങ്ങളെകുറിച്ചുള്ള പഠനത്തിനാണ് പുരസ്‌കാരം.

http://t.me/keralapscstudy
[12/12/2017 7:03 pm] ‪+91 95441 87951‬: @keralapscstudy

♻️ ജീവികളെ കുറിച്ച് പഠനം നടത്തുന്ന വിവിധ ശാസ്ത്ര ശാഖകള്‍...♻️

✍✍✍✍✍✍✍✍✍✍✍

♦️ഷഡ്പദങ്ങളെക്കുറിച്ചുള്ള പഠനം - എന്‍റമോളജി

♦️പക്ഷികളെക്കുറിച്ചുള്ള പഠനം - ഓര്‍ണിത്തോളജി

♦️ ചിലന്തികളെക്കുറിച്ചുള്ള പഠനം - അരക്നോളജി

♦️തേനീച്ചകളെക്കുറിച്ചുള്ള പഠനം - എപിയോളജി

♦️തിമിംഗലങ്ങളെയും ഡോള്ഫിനുകളെയും കുറിച്ചുള്ള പഠനം - സീറ്റൊളജി

♦️നായകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം - സൈനോളജി

♦️കൊശങ്ങളേക്കുറിച്ചുള്ള പഠനം - സൈറ്റോളജി

♦️കുതിരകളെക്കുറിച്ചുള്ള പഠനം - ഹിപ്പോളജി

♦️മത്സ്യങ്ങളെ കുറിച്ചുള്ള പഠനം - ഇക്തിയോളജി

♦️ ശലഭങ്ങളെയും നിശാ ശലഭങ്ങളെയും കുറിച്ചുള്ള പഠനം - ലെപിഡോപ്ടെറോളജി

♦️ മോലസ്കകളേകുരിച്ചുള്ള പഠനം - മാലക്കോളജി

♦️ ഉറുമ്പുകളെ കുറിച്ചുള്ള പഠനം - മിര്‍മെക്കോളജി

♦️ കൂടുകളെ കുറിച്ചുള്ള പഠനം - നിഡോളജി

♦️ പാമ്പിനെ കുറിച്ചുള്ള പഠനം - ഒഫിയോളജി

http://t.me/keralapscstudy
[14/12/2017 8:35 am] ‪+91 95441 87951‬: @keralapscstudy

🌻🌻🌻🌻🌻🌻🌻🌻🌻🌻🌻
        *Current Affairs*
🍃🍃🍃🍃🍃🍃🍃🍃🍃🍃🍃

1. 2017 ലെ ലോകസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടത്?

*മാനുഷി ചില്ലർ* (ഹരിയാന)

2. അന്താരാഷ്ട്ര നീതി ന്യായ കോടതി ജഡ്ജിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്?

*ദൽവീർ ഭണ്ഡാരി*(2018-2027)

3. 2017 ലെ ഇന്ദിരാഗാന്ധി സമാധാന പുരസ്‌കാരത്തിന് അർഹനായത്?

*മൻമോഹൻ സിംഗ്*

4. 2017 ലെ ദേശീയ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിലെ പുരുഷ വിഭാഗം വിജയി?

*എച്ച്. എസ്. പ്രേനോയ്*

 5. 2017 ലെ ജ്ഞാനപീഠ പുരസ്കാര ജേതാവ്?

*കൃഷ്ണ സോബ്തി*

6. 2017 ലെ എഴുത്തച്ഛൻ പുരസ്‌കാര ജേതാവ്?

*കെ. സച്ചിദാനന്ദൻ*

7. ഫിഫ അണ്ടർ 17 ലോകകപ്പ് ജേതാക്കൾ?

*ഇംഗ്ലണ്ട്*

8. തമിഴ്നാടിന്റെ പുതിയ ഗവർണർ?

*ബൻവാരിലാൽ പുരോഹിത്*

9. 2017 ലെ മാൻ ബുക്കർ പ്രൈസ് ജേതാവ്?

*ജോർജ് സാന്ഡേഴ്സ്*(അമേരിക്ക)

10. കേരളത്തിലെ ആദ്യ വനിതാ ഡി. ജി. പി ആയി നിയമിതയായത്?

*ആർ. ശ്രീലേഖ*

http://t.me/keralapscstudy
[14/12/2017 2:32 pm] ‪+91 95441 87951‬: @keralapscstudy


विषयों के पिता::
Father of the Subjects:
----------------------------------
Father of Ayurveda: Charaka
Father of Biology: Aristotle
Father of Physics: Albert Einstein
Father of Statistics: Ronald Fisher
Father of Zoology: Aristotle
Father of History: Herodotus
Father of Microbiology: Louis Pasteur
Father of Botany: Theophrastus
Father of Algebra: Diophantus
Father of Blood groups: Landsteiner
Father of Electricity: Benjamin Franklin
Father of Trigonometry: Hipparchus
Father of Geometry: Euclid
Father of Modern Chemistry: Antoine Lavoisier
Father of Robotics: Nikola Tesla
Father of Electronics: Ray Tomlinson
Father of Internet: Vinton Cerf
Father of Economics: Adam Smith
Father of Video game: Thomas T. Goldsmith, Jr.
Father of Architecture: Imhotep
Father of Genetics: Gregor Johann Mendel
Father of Nanotechnology: Richard Smalley
Father of Robotics:;Al-Jazari
Father of C language: Dennis Ritchie
Father of World Wide Web: Tim Berners-Lee
Father of Search engine: Alan Emtage
Father of Periodic table: Dmitri Mendeleev
Father of Taxonomy: Carolus Linnaeus
Father of Surgery (early): Sushruta
Father of Mathematics: Archimedes
Father of Medicine: Hippocrates
Father of Homeopathy: Samuel Hahnemann
Father of Law: Cicero
Father of the American Constitution: James Madison
Father of the Indian Constitution: Dr. B.R. Ambedkar
Father of the Green Revolution: Norman Ernest Borlaug
Father of the Green Revolution in India: M.S Swaminathan

http://t.me/keralapscstudy
[16/12/2017 8:19 am] ‪+91 98955 59081‬: ☘☘☘☘☘☘☘☘
  വിളകൾ സങ്കരയിനങ്ങൾ
☘☘☘☘☘☘☘☘

🌾ഗോതമ്പ്🌾
🔺🔺🔺🔺🔺🔺🔺
💉ഗിരിജ
💉 സോണാലിക
💉കല്ല്യാൺസോണ

🍊മാതളം🍊
🔺🔺🔺🔺🔺🔺🔺🔺
💉ഗണേഷ്

🍐പാവൽ🍐
🔺🔺🔺🔺🔺🔺🔺🔺
💉പ്രിയ
💉പ്രീതി
💉പ്രിയങ്ക

🌿ചീര🌿
🔺🔺🔺🔺🔺🔺🔺🔺
💉അരുൺ
💉മോഹിനി

🍆വഴുതന🍆
🔺🔺🔺🔺🔺🔺🔺🔺
💉സൂര്യ
💉നീലിമ
💉ശ്വേത
💉ഹരിത

🍅തക്കാളി🍅
🔺🔺🔺🔺🔺🔺🔺🔺
💉അനഘ
💉ശക്തി
💉മുക്തി

🍑മത്തൻ🍑
🔺🔺🔺🔺🔺🔺🔺🔺
💉 സുവർണ്ണ
💉സരസ്
💉 അമ്പിളി

🥓 മഞ്ഞൾ🥓
🔺🔺🔺🔺🔺🔺🔺🔺
💉 സുവർണ്ണ
💉 രശ്മി
💉 പ്രഭ
💉 പ്രതിഭ
💉റോമ
💉 സുഗന്ധ
💉 സുഗുണ
💉 സുദർശന

🍍 കൈതച്ചക്ക🍍
🔺🔺🔺🔺🔺🔺🔺🔺
💉 മൗറീഷ്യസ്
💉 ക്യൂ

🎍 എള്ള്🎍
🔺🔺🔺🔺🔺🔺🔺🔺
💉തിലതാര
💉 സോമ
💉 സൂര്യ
💉 തിലക്
💉തിലോത്തമ

🌶 പച്ചമുളക്🌶
🔺🔺🔺🔺🔺🔺🔺
💉 ജ്വാല
💉 ജ്വാലാമുഖി
💉 ഉജ്ജ്വല
💉ജ്വാലാ സഖി

🍄 കൂൺ🍄
🔺🔺🔺🔺🔺🔺🔺🔺
💉നന്തൻ
💉ചിപ്പിക്കൂൺ
💉 വൈക്കോൽ കൂൺ

🍏മാമ്പഴം🍏
🔺🔺🔺🔺🔺🔺🔺🔺
💉 നീലം
💉 അൽഫോൺസ
💉 മൂൽഗോവ
💉 സന്ധ്യ

🍠 മരച്ചീനി🍠
🔺🔺🔺🔺🔺🔺🔺🔺
💉 ശ്രീ വിശാഖ്
💉 ശ്രീജയ
💉H165

🍒 അടക്ക🍒
🔺🔺🔺🔺🔺🔺🔺
💉മംഗള

🥜കശുവണ്ടി🥜
🔺🔺🔺🔺🔺🔺🔺
💉 പ്രിയങ്ക
💉 അമൃത
💉 മൃദുല
💉 ധാരശ്രീ
[16/12/2017 8:43 pm] ‪+91 99953 64171‬: 🗒പ്രാചീന സ്ഥലനാമങ്ങൾ
🍀 ബലിത - വർക്കല
🍀ബറക്കേ - പുറക്കാട്
🍀 മുസ്സരിസ് - കൊടുങ്ങല്ലൂർ
🍀 അശ്മകം - കൊടുങ്ങല്ലൂർ
🍀 മഹോദയപുരം - കൊടുങ്ങല്ലൂർ
🍀 റിപ്പോളിൻ - ഇടപ്പള്ളി
🍀 മാർത്ത - കരുനാഗപ്പള്ളി
🍀 നാലുദേശം - ചിറ്റൂർ
🍀 തിണ്ടീസ് - പൊന്നാനി
🍀 ബെറ്റിമനി - കാർത്തികപള്ളി
🍀പുറൈനാട് - പാലക്കാട്
🍀പുറൈകിഴിനാട് - വയനാട്
🍀 രാജേന്ദ്ര ചോളപട്ടണം -  വിഴിഞ്ഞം
🍀 ഗണപതിവട്ടം - സുൽത്താൻ ബത്തേരി
🍀 നെൽകിണ്ട - നീണ്ടകര
🍀 ഓടനാട് - കായംകുളം
🍀തെൻവഞ്ചി - കൊല്ലം
🍀ജയസിംഹനാട് - കൊല്ലം
🍀ദേശിംഗനാട് - കൊല്ലം
🍀നൗറ - കണ്ണൂർ
🍀 വെങ്കിടക്കോട്ട - കോട്ടയ്ക്കൽ
🍀 ഹെർക്വില - കാസർഗോഡ്
🍀 ഋഷിനാഗകുളം - എറണാകുളം
🍀മാടത്തുമല - റാണിപുരം
🍀ഗോശ്രീ - കൊച്ചി
🍀 സുൽത്താൻ പട്ടണം - ബേപ്പൂർ
🍀 കുന്നുംപുറം - ശിവഗിരി
🍀 വെമ്പൊലിനാട് - കോട്ടയം
🍀വിഴദാദ്രിപുരം - തൃശ്ശൂർ
🍀 ഫ്യൂഫൽ - ബേക്കൽ
🍀 ശ്രീവല്ലഭപുരം - തിരുവല്ല
[16/12/2017 10:16 pm] ‪+91 95268 11194‬: ശരിയുത്തരം : ബിപിൻ ചന്ദ്രപാൽ

👉🏿ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേമാതരം ബങ്കിംചന്ദ്ര ചാറ്റർജിയുടെ ആനന്ദമഠം എന്ന പുസ്തകത്തിൽ ആണ്
👉🏿വന്ദേമാതരം എന്ന പത്രം ആരംഭിച്ചത്: അരവിന്ദ് ഘോഷ്
👉🏿വന്ദേമാതരം എന്ന മലയാള പുസ്തകം രചിച്ചത്: ഇ.വാസു
👉🏿വന്ദേമാതരം ഇംഗ്ലീഷിലേക്ക് തർജജിമ ചെയ്തത്: അരവിന്ദ് ഘോഷ്
👉🏿വന്ദേമാതരം തമിഴിലേക്ക് തർജജിമ ചെയ്തത്: സുബ്രഹ്മണ്യ ഭാരതി✅✅✅
[17/12/2017 9:35 pm] ‪+91 95441 87951‬: @keralapscstudy


Current Affairs

✍ ഏകദിന ക്രിക്കറ്റിൽ ആദ്യമായി 3 ഇരട്ട സെഞ്ചുറി തികച്ച താരം: രോഹിത് ശർമ്മ (ഇന്ത്യ)

✍ ഡിസംബർ 14 : ദേശീയ ഊർജ്ജ സംരക്ഷണ ദിനം

✍ കേരള നിയമസഭ സമ്പൂർണമായി ഡിജിറ്റലൈസ് ചെയ്യുന്ന പദ്ധതി:   ഇ-നിയമസഭ

✍ ഹരിതകേരളം മിഷന്റെ ഒന്നാം വാർഷികാഘോഷചടങ്ങ്: ഹരിതസംഗമം 2017
http://t.me/keralapscstudy
[17/12/2017 9:43 pm] ‪+91 95441 87951‬: @keralapscstudy

Current Affairs

💎 ദേശീയ തൊഴിലുറപ്പ് പദ്ധതിയും കേരള കയർ വികസന വകുപ്പും സംയുക്തമായി നടപ്പാക്കുന്ന പദ്ധതി: കയർ ഭൂവസ്ത്രവിതാന പദ്ധതി

💎 ഇതര സംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്ന സംസ്ഥാന സാക്ഷരതാമിഷന്റെ പദ്ധതി: ചങ്ങാതി

💎 യൂത്ത് ക്വെയ്ക്വിനെ (Youthquake) ഈ വർഷത്തെ വാക്കായി Oxford നിഘണ്ടു തിരഞ്ഞെടുത്തു. (അർത്ഥം: യുവാക്കളുടെ  പ്രവൃത്തികളോ സ്വാധീനമോ മൂലമുണ്ടാകുന്ന  നിർണായകമായ സാംസ്കാരിക രാഷ്ട്രീയ സാമൂഹിക മാറ്റം)

💎 അനർട്ട് (ഏജൻസി ഫോർ nonconventional എനർജി ആന്റ് റൂറൽ ടെക്നോളജി ) യുടെ പുതിയ പേര് : ഏജൻസി ഫോർ ന്യൂ ആന്റ് റിന്യൂവബിൾ എനർജി റിസർച്ച് ആൻഡ് ടെക്നോളജി

💎 ഭാരതീയ ജ്ഞാനപീഠ സമിതിയുടെ മൂർത്തീ ദേവി പുരസ്കാരത്തിന് അർഹനായത്: ബംഗാളി സാഹിത്യകാരൻ ജയ് ഗോസ്വാമി (കൃതി : ദു ദൊന്ദോ പൊവാരമാത്രോ )
http://t.me/keralapscstudy
[17/12/2017 9:46 pm] ‪+91 95441 87951‬: @keralapscstudy

Current Affairs

🔹 ക്ലബ് ലോകകപ്പ് ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം: ക്രിസ്റ്റാനോ റൊണാൾഡോ

🔹 'ഒളിമങ്ങാത്ത ഓർമകൾ ' ആരുടെ 25-ാം ചരമവാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അനുസ്മരണ ചടങ്ങാണ്: തോപ്പിൽ ഭാസി
http://t.me/keralapscstudy
[17/12/2017 9:47 pm] ‪+91 95441 87951‬: @keralapscstudy
Current Affairs

22-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള

പുരസ്‌കാരങ്ങൾ

🔸മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം: വാജിബ്,  സംവിധാനം: അന്നമേരി ജാകിര്‍
🔸മികച്ച സംവിധായകനുള്ള രജത ചകോരം:  അനൂജ ബുനിയ വര്‍ദ്ധനെ, ചിത്രം: ദ ഫെയര്‍വെല്‍ ഫ്‌ളവര്‍
🔸മികച്ച നവാഗത സംവിധായകനുള്ള രജത ചകോരം: സഞ്ജു സുരേന്ദ്രന്‍,  സിനിമ: ഏദന്‍
🔸പ്രേക്ഷകര്‍ തിരഞ്ഞെടുത്ത മികച്ച ചിത്രത്തിനുള്ള രജത ചകോരം: ഐ സ്റ്റില്‍ ഹൈഡ് റ്റു സ്‌മോക്ക്‌ , സംവിധാനം: രെയ്ഹാന ഒബെയ്‌മെയര്‍
🔸മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള ഫിപ്രസ്‌കി പുരസ്‌കാരം:  ന്യൂട്ടന്‍, സംവിധാനം:  അമിത് വി മസൂര്‍ക്കര്‍
🔸മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസ്‌കി പുരസ്‌കാരം: ഏദന്‍,  സംവിധാനം: സഞ്ജു സുരേന്ദ്രന്‍
🔸മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം: ന്യൂട്ടന്‍, സംവിധാനം:  അമിത് വി മസൂര്‍ക്കര്‍
🔸മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം: തൊണ്ടിമുതലും ദൃക്‌സാക്ഷിയും, സംവിധാനം: ദിലീഷ് പോത്തന്‍
🔸പ്രത്യേക ജൂറി പരാമര്‍ശം: കാന്‍ഡലേറിയ  സംവിധാനം: ജോണി ഹെന്‍ട്രിക്‌സ്
http://t.me/keralapscstudy
[20/12/2017 7:00 am] ‪+91 95441 87951‬: Kerala Psc Guide:
@keralapscstudy

Current Affairs
🔸 ജിഎസ്ടി മായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഒരു കേന്ദ്രത്തിൽനിന്ന് ലഭ്യമാക്കുന്നതിനായി  തുടങ്ങിയ സംവിധാനം : സുവിധ കേന്ദ്രങ്ങൾ

🔸 ഐസിസി എകദിന ക്രിക്കറ്റ് റാങ്കിങ്ങിൽ രോഹിത് ശർമ്മയ്ക്ക് അഞ്ചാം സ്ഥാനം.
http://t.me/keralapscstudy
[20/12/2017 7:59 pm] ‪+91 95441 87951‬: @keralapscstudy

Current Affairs

⚡ സർക്കാർ ജീവനക്കാരുടെ സേവന കാര്യങ്ങളും ശമ്പളവിവരങ്ങളും കണക്കാക്കാൻ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ : സ്പാർക്ക്
⚡ റോഡപകടങ്ങളിൽ പരിക്കേൽക്കുന്നവർക്ക് ഉടൻതന്നെ വിദഗ്ധ വൈദ്യ സഹായം ലഭ്യമാക്കാനുള്ള പദ്ധതി : ഐഎംഎ നെറ്റ്‌വർക്ക് ഫോർ ട്രോമാ ആന്റ് എമർജൻസി കെയർ
http://t.me/keralapscstudy
[23/12/2017 11:13 am] ‪+91 99950 97630‬: *പ്രശസ്തരുടെ  ആത്മകഥകൾ*

✒✒✒✒✒✒✒✒✒✒

🖊 *ആത്മ കഥ എന്ന പേരിൽ ആത്മ കഥ എഴുതിയവർ*

 ▶ EMS
 ▶ വൈകത്ത് പാച്ചു മൂത്തത്
 ▶ K R ഗൗരിഅമ്മ

🖊 ആത്മ കഥക്ക് ഒരാമുഖം *ലളിതമ്പിക അന്തർജനം*

🖊 എതിർപ്പ് *P കേശവദേവ്*

🖊 എന്നിലൂടെ *കുഞ്ഞുണ്ണി മാഷ്*

🖊 എന്റെ കഥ *മാധവി കുട്ടി*

🖊 എന്റെ നാട് കടത്തൽ *സ്വദേശാഭിമാനി*

🖊 എന്റെ ജീവിത സ്മരണകൾ *മന്നത്ത് പത്മനാഭൻ*

🖊എന്റെ ജീവിത കഥ *AKG*

🖊 എന്റെ നാടക സ്മരണകൾ *P J ആന്റണി*

🖊 എന്റെ വക്കീൽ ജീവിതം *തകഴി*

🖊 കാവ്യ ലോക സ്മരണകൾ *വൈലോപിള്ളി*

🖊 എന്റെ വഴി അമ്പലങ്ങൾ *S K പൊറ്റകാട്*

🖊 എന്റെ ജീവിതം അരങ്ങിലും അണിയറയിലും *കലാമണ്ഡലം കൃഷ്ണൻ നായർ*

🖊 ഓർമയുടെ ഓളങ്ങളിൽ *G ശങ്കര കുറുപ്പ്*

🖊 ഓർമയുടെ അറകൾ *ബഷീർ*

🖊 ഓർമകളുടെ തീരങ്ങളിൽ *തകഴി ശിവ ശങ്കരപിള്ള*

🖊കളി മുറ്റം *U A ഖാദർ*

🖊 ഒളിവിലെ ഓർമകൾ *തോപ്പിൽ ഭാസി*

🖊 കഥയില്ലാത്തവന്റെ കഥ *M N പാലൂർ*

🖊 കൊഴിഞ്ഞ ഇലകൾ *ജോസഫ് മുണ്ടശെരി*

🖊 കണ്ണീരും കിനാവും *V T ഭട്ടതിരിപാട്*

🖊 ജീവിതപാത *ചെറുക്കാട്*

🖊ജീവിതസ്മരണകൾ *E V കൃഷ്ണ പിള്ള*

🖊ജീവിത സമരം *സി കേശവൻ*

🖊 ഞാൻ *N N പിള്ള & C V കുഞ്ഞിരാമൻ*

🖊 വ്യാഴവട്ട സ്മരണകൾ *B കല്യാണിയമ്മ*

🖊 ഉറ്റവരുടെ സ്നേഹകഥകൾ *അക്കിത്തം*

🖊തുടിക്കുന്ന താളുകൾ *ചങ്ങമ്പുഴ*

🖊 പതറാതെ മുന്നോട്ട് *K കരുണാകരൻ*

🖊 തുറന്നിട്ട വാതിൽ *ഉമ്മൻ ചാണ്ടി*

🖊 സമരം തന്നെ ജീവിതം *V S*

🖊 സമര തീചൂളയിൽ *E K നായനാർ*

🖊 നിങ്ങൾ എന്നെ കോൺഗ്രസ്‌ ആക്കി *A P അബ്ദുള്ള കുട്ടി*

🖊 കഥ തുടരും *KPAC ലളിത*

🖊സ്വരഭേദങ്ങൾ *ഭാഗ്യ ലക്ഷ്മി*

🖊 സ്നേഹദരങ്ങളോടെ *M T വാസുദേവൻ നായർ*

🖊 ഓർമയിലെ പച്ചകൾ *കലാമണ്ഡലം ഗോപി*

🖊 ഓർമ പുസ്തകം *O V വിജയൻ*

🖊 സഞ്ചരിക്കുന്ന വിശോസി *ലോനപ്പൻ നമ്പാടൻ*

🖊 ചദംബര സ്മരണ *ബാലചന്ദ്രൻ ചുള്ളിക്കാട്*

🖊 കണ്ടൽക്കാടുകൾകിടയിലെ ജീവിതം *പോകുടൻ*
[23/12/2017 11:13 am] ‪+91 99950 97630‬: 💐💐💐💐💐💐💐💐💐💐
*Confusing Facts - 01*

1. പത്രപ്രവര്‍ത്തനരംഗത്തെ ഓസ്‌കര്‍ എന്നറിയപ്പെടുന്നത് പുലിറ്റ്സര്‍ സമ്മാനം. കായികരംഗത്തെ ഓസ്‌കര്‍ എന്നറിയപ്പെടുന്നത് ലോറസ് സ്‌പോര്‍ട്സ് അവാര്‍ഡ്. ഗ്രീന്‍ ഓസ്‌കര്‍ എന്നറിയപ്പെടുന്നത് വൈറ്റ്ലി അവാര്‍ഡ്.

2. പരിസ്ഥിതി നൊബേല്‍ എന്നറിയപ്പെടുന്നത് ഗോള്‍ഡ്മാന്‍ പ്രൈസ്. ഗണിതത്തിലെ നൊബേല്‍ എന്നറിയപ്പെടുന്നത് ആബേല്‍ പ്രൈസ്.

3. പുലിറ്റ്സര്‍ സമ്മാനം നേടിയ ആദ്യ ഇന്ത്യക്കാരനാണ് ഗോബിന്ദ് ബെഹാരിലാല്‍ (1937). പുലിറ്റ്സര്‍ സമ്മാനം നേടിയ (2000) ആദ്യത്തെ ഇന്ത്യന്‍ വംശജ ജുംപാ ലാഹിരിയാണ്. ലണ്ടനിലാണ് അവര്‍ ജനിച്ചത് (1967).

4. പദ്മവിഭൂഷണ്‍ ബഹുമതിക്ക് അര്‍ഹനായ ആദ്യത്തെ കേരളീയന്‍ വി.കെ. കൃഷ്ണമേനോനാണ് (1954). പദ്മഭൂഷണ്‍ നേടിയ ആദ്യ മലയാളി വള്ളത്തോള്‍ നാരായണമേനോനാണ് (1954). ഡോ. പ്രകാശ് വര്‍ഗീസ് ബഞ്ചമിനാണ് പദ്മശ്രീ ബഹുമതി നേടിയ ആദ്യ മലയാളി (1955).

5. 1857 ല്‍ ഉത്തരാഖണ്ഡിലെ അല്‍മോറയില്‍ ഒരു ബ്രിട്ടീഷ് സൈനിക ഓഫീസറുടെ മകനായി ജനിച്ച വ്യക്തിയാണ് 1902-ല്‍ വൈദ്യശാസ്ത്രത്തില്‍ നൊബേല്‍ നേടിയ റൊണാള്‍ഡ് റോസ്. എന്നാല്‍, നൊബേല്‍ അക്കാദമി ഇദ്ദേഹത്തിന്റെ സ്വദേശമായി പരിഗണിക്കുന്നത് യുണൈറ്റഡ് കിങ്ഡമാണ്.

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
[23/12/2017 11:14 am] ‪+91 99950 97630‬: ------ ​കൊല്ലംവിശേഷം​-----💪🏻
🔅 ​"ദൈവത്തിന്റെ സ്വന്തം തലസ്ഥാനം"​ എന്നറിയപ്പെടുന്നത്..?
            - ​കൊല്ലം​
             
🔅കേരള ചരിത്രത്തിൽ ​തെൻ വഞ്ചി​ എന്നറിയപ്പെട്ടിരുന്ന പ്രദേശം..?
            - ​കൊല്ലം​

🔅 ​ദേശിങ്ങനാട്​ എന്നറിയപ്പെട്ടിരുന്ന സ്ഥലം..?
           - ​കൊല്ലം​

🔅 ​ക്വയ്‌ലോൺ (Quilon)​ എന്നും ​താർഷിഷ്‌ (Tarsish)​ എന്നും അറിയപ്പെട്ടിരുന്നത്..?
            - ​കൊല്ലം​

🔅കൊല്ലം നഗരം പണികഴിപ്പിച്ചത്...?
           - ​സാപിർ ഈസോ​ (സിറിയൻ സഞ്ചാരി)

🔅മലബാറിൽ കൊല്ലം അറിയപ്പെട്ടിരുന്നത്...?
             - ​പന്തലായനി​

🔅തിരുവിതാംകൂറിൽ കൊല്ലം അറിയപ്പെട്ടിരുന്നത്...?
            - ​കുരക്കേനി​

🔅കേരളത്തിലെ ഏറ്റവും നല്ല പട്ടണമെന്ന് കൊല്ലത്തെ വിശേഷിപ്പിച്ച വിദേശ സഞ്ചാരി...?
                - ​ഇബ്നു ബത്തൂത്ത​

🔅 ​"കോളംബം"​ എന്ന് കൊല്ലത്തെ വിശേഷിപ്പിച്ചത്...?
           - ​ജോർദാനൂസ്​

🔅കൊല്ലം നഗരത്തെപ്പറ്റി പരാമർശിക്കുന്ന സ്പെയിനിൽ നിന്നു വന്ന യഹൂദ സഞ്ചാരി...?
              - ​റബ്ബി ബഞ്ചമിൻ​
https://chat.whatsapp.com/4T7ntYrtKKf7Eoi3c8WLUt
[23/12/2017 11:14 am] ‪+91 99950 97630‬: 🌳മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ ഉള്ള റേഡിയോ ആക്റ്റീവ് മൂലകം ❓
✅പൊട്ടാസിയം 40✔✔

🌳Study of national anthem❓
✅Amthematology✔✔

🌳1000 രൂപയുടെ കോയിനിൽ ഉള്ള ചിത്രം എന്താണ് ❓
✅ബ്രിഹദേശ്വര ക്ഷേത്രം ✔✔

🌳ഒഡിഷയുടെ പഴയ പേര് ❓
✅കലിംഗ ✔✔

🌳വിവരാവകാശ നിയമം പാസ്സാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ❓
✅തമിഴ്നാട് ✔✔

🌳ഏറ്റവും കൂടുതൽ പ്രാദേശിക ഭാഷകൾ സംസാരിക്കുന്ന ഇന്ത്യൻ സംസ്ഥാനം ❓
✅അരുണാചൽ പ്രദേശ് ✔✔

🌳ആസൂത്രണ കമ്മീഷന്റെ ആസ്ഥാനം എവിടെ ❓
✅യോജന ഭവൻ ✔✔

🌳കിഴക്കിന്റെ സുവർണ നഗരം ❓
✅ലക്‌നൗ ✔✔

🌳ദേശീയ മനുഷ്യാവകാശ കമ്മിഷൻ നിലവിൽ വന്നതെന്ന് ❓
✅1993✔✔

🌳കേന്ദ്ര -സംസ്ഥാന ബന്ധങ്ങളുമായി ബന്ധപ്പെട്ട കമ്മിഷൻ ❓
✅സര്കാരിയ കമ്മിഷൻ ✔✔

🌳ഇന്ത്യൻ കോച്ച് ഫാക്ടറി എവിടെ ❓
✅പെരമ്പൂർ ✔✔

🌳ഇന്റർനെറ്റ് എഡിഷൻ തുടങ്ങിയ ആദ്യ പത്രം ❓
✅ദീപിക ✔✔

🌳കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം ❓
✅പാമ്പാടുംചോല ✔✔

🌳അറബിക്കടലിന്റെ റാണി എന്ന് കൊച്ചിയെ വിശേഷിപ്പിച്ചത് ആര് ❓
✅R K ഷൺമുഖം ചെട്ടി ✔✔

🌳തേക്കടിയുടെ കവാടം ❓
✅കുമളി ✔✔

🌳ഹൈറേഞ്ചിലേക്കുള്ള കവാടം ❓
✅കോതമംഗലം ✔✔

🌳കേരള കലാമണ്ഡലത്തെ കേരള സർക്കാർ ഏറ്റെടുത്ത വര്ഷം ❓
✅1957✔✔

🌳വേണാട് രാജാക്കന്മാരുടെ ബിരുദം ❓
✅കുലശേഖര പെരുമാൾ ✔✔

🌳കൊച്ചി രാജാക്കന്മാരുടെ ബിരുദം ❓
✅കൊയിലധികാരികൾ ✔✔

🌳കേരളത്തിലെ ആദ്യ വനിതാ ഗവർണർ ❓
✅ജ്യോതി വെങ്കിടാചലം ✔✔

🌳പക്ഷി പാതാളം എവിടെ ❓
✅വയനാട് ✔✔

🌳കേരളാ മാർക്സ് എന്നറിയപ്പെടുന്നത് ആർ ❓
✅കെ ദാമോദരൻ ✔✔

🌳പദവിയിലിരിക്കെ അന്തരിച്ച ആദ്യ MLA ❓
✅എം ആർ മേനോൻ ✔✔

🌳ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സ് എവിടെ ❓
✅കൊയിലാണ്ടി kzd✔✔

🌳പി ടി ഉഷ കോച്ചിങ് സെന്റർ എവിടെ ❓
✅TVM✔✔
[26/12/2017 7:31 am] ‪+91 95441 87951‬: Kerala Psc Guide:
@keralapscstudy
*ഭരണഘടന സ്ഥാപനങ്ങൾ*
(CONSTITUTION BODIES)

✍ *അറ്റോർണി ജനറൽ* (ആർട്ടിക്കിൾ - 76)

💧കേന്ദ്ര സർക്കാരിന്റെ നിയമോപദേഷ്ടാവ്

💧ഇന്ത്യയിലെ ഒന്നാമത്തെ നിയമ ഓഫീസർ

💧സോളിസിറ്റർ ജനറൽ ഇന്ത്യയുടെ രണ്ടാമത്തെ നിയമ ഓഫീസർ

💧അറ്റോർണി ജനറൽ നെ നിയമിക്കുന്നത് രാഷ്ട്രപതി ആണ്

💧സാമ്പത്തിക കാര്യങ്ങൾ നിയന്ത്രിക്കാൻ ആയി 'അറ്റോർണി ജനറൽ'ന്റെ ആവശ്യകതയെ പറ്റി പ്രതിപാദിപ്പിക്കുന്ന ഭരണഘടന വകുപ്പ്‌ 76ആം വകുപ്പ്‌ ആണ്

💧സ്വാകര്തവ്യ നിർവഹണത്തിനായി ഇന്ത്യയിലെ എല്ലാ കോടതികളിലും ഹാജർ ആകാനുള്ള അവകാശം ഭരണ ഗടന അറ്റോർണി ജനറൽന് അനുവദിച്ചിട്ടുണ്ട്

💧പാർലിമെന്റ് അംഗം  അല്ലെങ്കിലും പാർലിമെന്റ്ൽ സമ്മേളനങ്ങളിൽ പങ്കെടുക്കാൻ അവകാശം ഉള്ള ഏക ഉദ്യോഗസ്ഥൻ
@keralapscstudy
✍ *അഡ്വക്കറ്റ് ജനറൽ*

💧അറ്റോർണി ജനറൽന് തുല്യമായി സംസ്ഥാനങ്ങളിൽ പദവി അഡ്വക്കറ്റ് ജനറൽ നാണ്

💧സംസ്ഥാന സർകരിനു നിയമോപദേശം നല്കുന്നത്  അഡ്വക്കറ്റ് ജനറൽ ആണ്

💧അഡ്വക്കറ്റ് ജനറൽനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണ ഗടന വകുപ്പ്‌ അനുച്ഛേദം 165 ആണ്

💧അഡ്വക്കറ്റ് ജനറൽ നെ നിയമിക്കുന്നത് ഗവർണ്ണർ
@keralapscstudy
✍ *കംപ്ട്രോളർ ആൻഡ്‌ ഓഡിറ്റിങ് ജനറൽ*

💧കംപ്ട്രോളർ ആൻഡ്‌ ഓഡിറ്റിങ് ജനറൽനെ നിയമിക്കുന്നത് പ്രസിഡന്റ്‌

💧കംപ്ട്രോളർ ആൻഡ്‌ ഓഡിറ്റിങ് ജനറൽനെ  തൽസ്ഥാനത്തു നിന്ന് നീക്കുന്നത് പ്രസിഡന്റ്‌

💧കംപ്ട്രോളർ ആൻഡ്‌ ഓഡിറ്റിങ് ജനറൽ രാജിക്കത്ത് സമർപ്പിക്കുന്നത് പ്രസിഡന്റ്‌നാണ്

💧കംപ്ട്രോളർ ആൻഡ്‌ ഓഡിറ്റിങ് ജനറൽന്റെ കാലാവധി 6 വർഷം അല്ലെങ്കിൽ 65 വയസ്സ്

💧കംപ്ട്രോളർ ആൻഡ്‌ ഓഡിറ്റിങ് ജനറൽ "പൊതു ഖജനാവിന്റെ 'വാച്ച് ഡോഗ്' " എന്നറിയപ്പെടുന്നു

💧സ്വാതന്ത്രപദവിയുള്ള ഓഡിറ്റ് ആൻഡ്‌ അക്കൗണ്ട്സ് വിഭാഗത്തിന്റെ തലവൻ കംപ്ട്രോളർ ആൻഡ്‌ ഓഡിറ്റിങ് ജനറൽ ആണ്

💧കംപ്ട്രോളർ ആൻഡ്‌ ഓഡിറ്റിങ് ജനറൽന് നിയമപരമായി അംഗീകാരം ആദ്യമായി ലഭിച്ചത് 1919-ലെ ഇന്ത്യ ഗവണ്മെന്റ് നിയമ പ്രകാരം ആണ്

💧151-ആം അനുച്ഛേദ പ്രകാരം CAG. റിപ്പോർട്ട്‌ സമർപ്പിക്കേണ്ടത് രാഷ്ട്രപതിക്ക് ആണ്

💧സംസ്ഥാന റിപ്പോർട്ട്‌ ഗവർണ്ണർക്കാണ് സമർപ്പിക്കേണ്ടത്
@keralapscstudy
✍ *ധനകാര്യ കമ്മീഷൻ*

💧കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ ഉള്ള ധനകാര്യ ബന്ധങ്ങൾ നിർണയിക്കുന്ന കണ്ണി ആണ് ധനകാര്യ കമ്മിഷൻ

💧ധനകാര്യ കമ്മിഷൻമായി ബന്ധപെട്ട ഭരണഘടന വകുപ്പ്‌ 280 ആണ്

💧കാലാവധി 5വർഷം

💧നിയമിക്കുന്നത് പ്രസിഡന്റ്‌

💧ചെയർമാൻ ഉൾപെടെ ധനകാര്യ കമ്മിഷൻ അംഗങ്ങളുടെ എണ്ണം 5

👉ഇന്ത്യൻ ധനകാര്യ കമ്മിഷൻൽ അംഗം ആയ ആദ്യ മലയാളി ആണ് വി. പി. മേനോൻ

👉ധനകാര്യ കമ്മിഷൻ ആദ്യ ചെയർമാൻ കെ.സി നിയോഗി
@keralapscstudy
✍ *തെരഞ്ഞെടുപ്പ് കമ്മിഷൻ*

💧ഇന്ത്യയിൽ തെരഞ്ഞെടുപ്പ് നടത്താനും, മേൽനോട്ടം വഹിക്കാനും അധികാരം ഉള്ള ഏജൻസി ആണ് തെരഞ്ഞെടുപ്പ് കമ്മിഷൻ

💧തെരഞ്ഞെടുപ്പ് കമ്മിഷൻ*രൂപീകരിക്കാൻ അനുശാസിക്കുന്ന വകുപ്പ്‌ 324 ആണ്

💧 തെരഞ്ഞെടുപ്പ് കമ്മിഷൻ നിലവിൽവന്നത് 1950 ജനുവരി 25

💧 തെരഞ്ഞെടുപ്പ് കമ്മീഷണർ ടെ കാലാവധി 6 വർഷം അല്ലെങ്കിൽ 65 വയസ്സ്

💧പ്രസിഡന്റ്‌, വൈസ്‌ പ്രസിഡന്റ്‌,പ്രധാന മന്ത്രി  ലോക്സഭന്ഗങ്ങൾ, നിയമസഭാ അംഗങ്ങൾ എന്നിവരുടെ തെരഞ്ഞെടുപ്പ് നടത്തുന്ന ഏജൻസി

💧വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മിഷൻ ആണ്

💧കമ്മിഷൻ അംഗങ്ങൾ കമ്മിഷനെർ നിയമിക്കുന്നത് പ്രസിഡന്റ്‌

💧മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ടെ കാര്യാലയം നിർവാചൻ സദൻ (ന്യൂ ഡൽഹി)

💧കേരത്തിലെ ആസ്ഥാനം തിരുവനന്തപുരം
https://t.me/keralapscstudy
[26/12/2017 7:55 am] ‪+91 95441 87951‬: @keralapscstudy
👉 ഒരു രാജ്യത്ത് ഭരണ സംവിധാനം ഇല്ലാതെ വരുന്ന അരക്ഷിതാവസ്ഥ - അനാർക്കി (Anarchy)

👉 ഒരു രാജ്യത്ത് ഭരണ സംവിധാനം ഒരാളുടെ മാത്രം നിയന്ത്രണത്തിൽ ആകുന്ന അവസ്ഥ - ഓട്ടോക്രസി  (Autocracy )
@keralapscstudy
👉 ഭരണ സംവിധാനം ഉദ്യോഗസ്ഥരാൽ നടത്തപ്പെടുന്ന അവസ്ഥ - ബ്യൂറോക്രസി  (Bureaucracy)

👉 ഭരണ സംവിധാനം ഒരു സ്‌ത്രീയാലോ സ്‌ത്രീകളാലോ നടത്തപ്പെടുന്ന അവസ്ഥ - ഗൈനാർക്കി (Gynarchy)
@keralapscstudy
👉 ഭരണ സംവിധാനം രാജാവിനാൽ  നടത്തപ്പെടുന്ന അവസ്ഥ - മൊണാർക്കി  (Monarchy)

👉 ഭരണ സംവിധാനം ഒരുകൂട്ടം ആളുകളാൽ നടത്തപ്പെടുന്ന അവസ്ഥ - ഒലിഗാർക്കി  (Oligarchy)
@keralapscstudy
👉 ഭരണ സംവിധാനം സമ്പന്നരാൽ നടത്തപ്പെടുന്ന അവസ്ഥ - പ്ലൂട്ടോക്രസി  (Plutocracy)

👉 ഭരണ സംവിധാനം ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ജന പ്രതിനിധികളാൽ  നടത്തപ്പെടുന്ന അവസ്ഥ - ഡെമോക്രസി  (Democracy)
@keralapscstudy
👉 ലോകത്തിലെ ആദ്യത്തെ ജനാധിപത്യ രാജ്യം - ഗ്രീസ്

👉 ഭരണഘടന എന്ന ആശയം നിലവിൽവന്ന രാജ്യം - അമേരിക്ക
@keralapscstudy
👉 ഇപ്പോളും നിലനിൽക്കുന്ന ലോകത്തിലെ ഏറ്റവും പഴയ ജനാധിപത്യ ഭരണഘടന - ബ്രിട്ടൻ

👉 ലോകത്തിലെ ആദ്യത്തെ ലിഖിത ഭരണഘടന - അമേരിക്ക (USA)
@keralapscstudy
👉 ലോകത്തിലെ ഏറ്റവും ചെറിയ ഭരണഘടന - അമേരിക്ക (USA)

👉 ലോകത്തിലെ ഏറ്റവും വലിയ (ലിഖിത) ഭരണഘടന - ഇന്ത്യ
@keralapscstudy
👉 അലിഖിത ഭരണഘടന നിലനിൽക്കുന്ന രാജ്യങ്ങൾക്ക് ഉദാഹരണം - ഇസ്രയേൽ , ബ്രിട്ടൻ

👉 ഹോം ഓഫ് ഡയറക്ട് ഡെമോക്രസി (പ്രത്യക്ഷ ജനാധിപത്യത്തിൻറെ ആലയം) എന്നറിയപ്പെടുന്ന രാജ്യം - സ്വിറ്റ്സർലൻഡ്
@keralapscstudy
👉 പാർലമെന്റുകളുടെ അമ്മ എന്നറിയപ്പെടുന്നത് ഏതു രാജ്യത്തിന്റെ പാർലമെൻറ് ആണ് - ബ്രിട്ടൻ

👉 ജനാധിപത്യത്തിൻറെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന രാജ്യം - ഗ്രീസ്
https://t.me/keralapscstudy
[26/12/2017 11:45 am] ‪+91 95441 87951‬: @keralapscstudy

Current Affairs

▪️ കേരള കാർഷിക സർവകലാശാല വൈസ് ചാൻസലർ : ഡോ. ആർ. ചന്ദ്രബാബു .

▪️ ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ ഓപ്പറേഷൻ വിഭാഗത്തിന്റെ ജനറൽ മാനേജർ: സാബ കരീം
https://t.me/keralapscstudy
[26/12/2017 2:54 pm] ‪+91 95441 87951‬: @keralapscstudy
*റെയിൽവേ*
--------------
🚂 ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന റെയിൽവേ സ്റ്റേഷൻ❓❓
ഖൂം, ഡാർജലിങ്(2258 മീറ്റർ)

🚂 ഇന്ത്യയിലെ ഏറ്റവും നീളമേറിയ റെയിൽവെ തുരങ്കം❓❓
കൊങ്കൺ റെയിൽപ്പാതയിലെ ഖർ ബുദ് തുരങ്കം ( 6.45 കി.മീ)
@keralapscstudy
🚂 ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ റെയിൽപ്പാലം❓❓
ബീഹാറിലെ സോൺ നദിക്ക് കുറുകെയുള്ള ബഹ് രി പാലം

🚂 ഇന്ത്യയിലെ ആദ്യത്തെ വനിതാ തീവണ്ടി എഞ്ചിൻ പൈലറ്റ്❓❓
സുരേഖ ബോൺ സ്ലെ 1990 മുംബൈ
@keralapscstudy
🚂 ഇന്ത്യയിലെ ആദ്യത്തെ വനിതാ സ്റ്റേഷൻ മാസ്റ്റർ❓❓
റിങ്കു സിൻഹ റോയ് (1994)

🚂റെയിൽവേ engine കണ്ടുപിടിച്ചത് ആര് ❓ജോർജ്‌ സ്റ്റീഫെൻസെൻ

🚂കേരളം ഉൾപ്പെടുന്ന റെയിവേ സോൺ❓❓
സൗത്തേൺ സോൺ
@keralapscstudy
🚂ഡൽഹി മെട്രോ പ്രൊജക്റ്റ് ഏത് വിദേശ രാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു❓
ജപ്പാൻ

🚂രവീന്ദ്രനാഥ ടാഗോറിന്റെ 150 ആം ജൻമ വാർഷികത്തിൽ ആരംഭിച്ച ട്രെയിൻ സർവീസ്❓
സംസ്‌കൃതി എക്സ്പ്രസ്സ്
@keralapscstudy
🚂ജവാഹർലാൽ നെഹ്രുവിന്റെ ജന്മശതാപ്തി ആഘോഷങ്ങളുടെ ഭാഗമായി ആരംഭിച്ചത്❓❓
ശതാപ്തി എക്സ്പ്രസ്സ്

🚂ഏറ്റവുമധികം സംസ്ഥാനങ്ങളിലൂടെ കടന്ന് പോകുന്ന തീവണ്ടി❓❓
മംഗലാപുരം to ജമ്മുതാവി നവയുഗ എക്സ്പ്രസ്സ്
@keralapscstudy
🚂ഇന്ത്യയിലെ ഏറ്റവും ദൈർഗ്യമേറിയ ട്രെയിൻ സർവീസ് ❓❓
വിവേക് എക്സ്പ്രസ്സ്

🚂കൊങ്കൺ റെയിൽവേ ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ❓
മഹാരാഷ്ട്രയിലെ റോഹ മുതൽ കർണാടകയിലെ മംഗളൂർ
@keralapscstudy
🚂കേരളത്തിലെ ആദ്യത്തെ ദേശീയ പാത❓❓
NH 47 കന്യാകുമാരി മുതൽ സേലം വരെ

🚂റെയിൽ കോച്ച് ഫാക്ടറി എവിടെ❓❓
കപൂർത്തല

🚂ഇന്റഗ്രൽ കോച്ച് ഫാക്ടറി❓❓
പേരമ്പുർ
@keralapscstudy
🚂 റെയിൽ വീൽ ഫാക്ടറി❓❓
യെലഹങ്ങ

🚂ജവാഹർലാൽ നെഹ്‌റു നാഷണൽ അർബൻ റിന്യൂവൽ മിഷന്റെ ഭാഗമായി വന്ന ബസ് സർവീസ് ❓❓
KURTC
👉ആസ്ഥാനം തേവര കൊച്ചി
@keralapscstudy
🚂ഗ്രാൻഡ് ട്രങ്ക് റോഡ് ബന്ധിപ്പിക്കുന്നത്
കൊൽക്കത്ത മുതൽ അമൃത്സർ

🚂ഏറ്റവും വേഗത യുള്ള ട്രെയിൻ ഗതിമാൻ എന്നാൽ ഏറ്റവും വേഗം കുറഞ്ഞ ട്രൈനേതാണ് ❓❓
നീലഗിരി മൗണ്ടൈൻ റെയിൽവേ
@keralapscstudy
🚂വനിതകൾക്ക് മാത്രമായി ഉത്തർപ്രദേശ് സർക്കാർ ആരംഭിച്ച ട്രെയിൻ സർവീസ്❓❓
പിങ്ക് എക്സ്പ്രസ്സ്

🚂കൊച്ചി മെട്രോയുടെ മാനേജിങ് ഡയറക്ടർ❓❓
ഏലിയാസ് ജോർജ്
@keralapscstudy
🚂ഡൽഹി മെട്രോയുടെ ഇപ്പോഴത്തെ ചെയര്മാന് ❓❓
മൻഖൂസിങ്

🚂ഇന്ത്യൻ റെയിൽവേ മ്യൂസിയം സ്ഥിതിചെയ്യുന്നത്❓❓
ചാണക്യപുരി ന്യൂ ഡൽഹി
@keralapscstudy
🚂റെയിൽവേ സർവകലാശാല നിലവിൽ വരുന്നത്❓❓
വഡോദര ഗുജറാത്ത്

🚂ഇന്ത്യൻ റെയിൽവേ ഏറ്റവും വൃത്തിയുള്ള റെയിൽവേ സ്റ്റേഷൻ ആയി തിരഞ്ഞതെടുത്ത്❓❓
സൂററ്റ്
@keralapscstudy
🚂ആദ്യ ഭൂഗർവ റെയിൽവേ നിലവിൽ വന്നത് എവിടെ❓❓
കൊൽക്കത്ത

🚂ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് സഹായം നൽകുന്ന രാജ്യം❓❓
ജപ്പാൻ
@keralapscstudy
🚂Wifi സംവിധാനം ഏർപ്പെടുത്തിയ ആദ്യ ട്രെയിൻ❓❓
രാജധാനി എക്സ്പ്രസ്സ്

🚂ഗൂഗിളിന്റെ സൗജന്യ wifi നിലവിൽ വന്ന ഇന്ത്യൻ റെയിൽവേ സ്റ്റേഷൻ❓❓
മുംബൈ സെൻട്രൽ
https://t.me/keralapscstudy
[27/12/2017 1:49 pm] ‪+91 95441 87951‬: @keralapscstudy
______________________________
                      Current Affairs
                ••••••••••••••••••••••••••••

*ദേശീയ ധനകാര്യ സെക്രട്ടറി?*
     : ഹസ്മുഖ് ആദിയ

*ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ?*
       : രേഖ ശർമ്മ (Acting)

*ലോകസഭ സെക്രട്ടറി ജനറൽ ആകുന്ന ആദ്യ വനിത?*
       : സ്നേഹലത ശ്രീവാസ്തവ

*പതിനഞ്ചാം ധനകാര്യ കമ്മീഷൻ അധ്യക്ഷൻ ?*
        : എൻ.കെ.സിംഗ്

*കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ ?*
        : ഡോ: ഗോപിനാഥ് രവീന്ദ്രൻ

*അമ്പത്തിമൂന്നാമത് ജ്ഞാനപീഠ പുരസ്കാര ജേതാവ്?*
      : കൃഷ്ണ സോബ്ദി

*2017ലെ എഴുത്തച്ഛൻ പുരസ്കാര ജേതാവ് ?*      
             :കെ സച്ചിദാനന്ദൻ

*2017 ലെ മാതൃഭൂമി പുരസ്കാര ജേതാവ് ?*
               : എംകെ സാനു

*2017 ലെ ജിമ്മി ജോർജ് പുരസ്കാര ജേതാവ് ?*
             : ഒ.പി. ജയ്ഷ

*2017 ലെ ഇന്ദിരാഗാന്ധി സമാധാന പുരസ്കാര ജേതാവ് ?*
               : ഡോ. മൻമോഹൻസിംഗ്

*2017ലെ ശാന്തിസ്വരൂപ് ഭട്നഗർ പുരസ്കാര ജേതാവ് ?*
                 : ഡോ.സുരേഷ് ബാബു

*വിശക്കുന്നവർക്ക് ഒരുനേരത്തെ ആഹാരം വീടുകളിൽ എത്തിക്കാനുള്ള പദ്ധതി?*
                  : വിശപ്പു രഹിത കേരളം

*അഗതികൾ ഇല്ലാത്ത ആദ്യ സംസ്ഥാനം ആകാനുള്ള കേരള സർക്കാർ പദ്ധതി?*
                    : അഗതി രഹിത കേരളം

*മുപ്പതാമത് കേരള സയൻസ് കോൺഗ്രസിന്റെ വേദി?*
                     :  തലശ്ശേരി

*റോഡപകടങ്ങളിൽ പെടുന്നവർക്ക് ഉടനടി ചികിത്സ ലഭ്യമാക്കുന്നതിന് വേണ്ടി ട്രോമോകെയർ പ്രോഗ്രാം ആരംഭിക്കുന്ന സംസ്ഥാനം?*
                  : കേരളം

@keralapscstudy

*രാജ്യത്താദ്യമായി കർഷകക്ഷേമ ബോർഡിന് രൂപം നൽകുന്ന സംസ്ഥാനം?*
                   : കേരളം

*സ്കൂൾ വിദ്യാർഥികൾക്കായി She Pad പദ്ധതി ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം?*
                  : കേരളം

@keralapscstudy

*വയോധികരെ സഹായിക്കാൻ കുടുംബശ്രീ ആരംഭിക്കുന്ന പദ്ധതി?*
                 : കെയർ ഗിവർ സീനിയർ സിറ്റിസൺ

*ബാലൺദ്യോർ പുരസ്കാരം അഞ്ചാം തവണയും നേടിയ കായികതാരം?*
                   : ക്രിസ്ത്യാനോ റൊണാൾഡോ

@keralapscstudy

*2017ലെ വനിത ഏഷ്യാകപ്പ് ഹോക്കി കിരീടം നേടിയത്?*
                   :ഇന്ത്യ

*വിവാദമായ ദുർഗ എന്ന സിനിമയുടെ സംവിധായകൻ?*
                 : സനൽകുമാർ ശശിധരൻ

 *നാവിക അക്കാദമിയുടെ ആദ്യ വനിത പൈലറ്റ് ?*
                 : ശുഭാംഗി സ്വരൂപ്
http://t.me/keralapscstudy
[27/12/2017 6:56 pm] ‪+91 95441 87951‬: @keralapscstudy
______________________________
                      Current Affairs
                ••••••••••••••••••••••••••••

*ദേശീയ ധനകാര്യ സെക്രട്ടറി?*
     : ഹസ്മുഖ് ആദിയ

*ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ?*
       : രേഖ ശർമ്മ (Acting)

*ലോകസഭ സെക്രട്ടറി ജനറൽ ആകുന്ന ആദ്യ വനിത?*
       : സ്നേഹലത ശ്രീവാസ്തവ

*പതിനഞ്ചാം ധനകാര്യ കമ്മീഷൻ അധ്യക്ഷൻ ?*
        : എൻ.കെ.സിംഗ്

*കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ ?*
        : ഡോ: ഗോപിനാഥ് രവീന്ദ്രൻ

*അമ്പത്തിമൂന്നാമത് ജ്ഞാനപീഠ പുരസ്കാര ജേതാവ്?*
      : കൃഷ്ണ സോബ്ദി

*2017ലെ എഴുത്തച്ഛൻ പുരസ്കാര ജേതാവ് ?*      
             :കെ സച്ചിദാനന്ദൻ

*2017 ലെ മാതൃഭൂമി പുരസ്കാര ജേതാവ് ?*
               : എംകെ സാനു

*2017 ലെ ജിമ്മി ജോർജ് പുരസ്കാര ജേതാവ് ?*
             : ഒ.പി. ജയ്ഷ

*2017 ലെ ഇന്ദിരാഗാന്ധി സമാധാന പുരസ്കാര ജേതാവ് ?*
               : ഡോ. മൻമോഹൻസിംഗ്

*2017ലെ ശാന്തിസ്വരൂപ് ഭട്നഗർ പുരസ്കാര ജേതാവ് ?*
                 : ഡോ.സുരേഷ് ബാബു

*വിശക്കുന്നവർക്ക് ഒരുനേരത്തെ ആഹാരം വീടുകളിൽ എത്തിക്കാനുള്ള പദ്ധതി?*
                  : വിശപ്പു രഹിത കേരളം

*അഗതികൾ ഇല്ലാത്ത ആദ്യ സംസ്ഥാനം ആകാനുള്ള കേരള സർക്കാർ പദ്ധതി?*
                    : അഗതി രഹിത കേരളം

*മുപ്പതാമത് കേരള സയൻസ് കോൺഗ്രസിന്റെ വേദി?*
                     :  തലശ്ശേരി

*റോഡപകടങ്ങളിൽ പെടുന്നവർക്ക് ഉടനടി ചികിത്സ ലഭ്യമാക്കുന്നതിന് വേണ്ടി ട്രോമോകെയർ പ്രോഗ്രാം ആരംഭിക്കുന്ന സംസ്ഥാനം?*
                  : കേരളം

@keralapscstudy

*രാജ്യത്താദ്യമായി കർഷകക്ഷേമ ബോർഡിന് രൂപം നൽകുന്ന സംസ്ഥാനം?*
                   : കേരളം

*സ്കൂൾ വിദ്യാർഥികൾക്കായി She Pad പദ്ധതി ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം?*
                  : കേരളം

@keralapscstudy

*വയോധികരെ സഹായിക്കാൻ കുടുംബശ്രീ ആരംഭിക്കുന്ന പദ്ധതി?*
                 : കെയർ ഗിവർ സീനിയർ സിറ്റിസൺ

*ബാലൺദ്യോർ പുരസ്കാരം അഞ്ചാം തവണയും നേടിയ കായികതാരം?*
                   : ക്രിസ്ത്യാനോ റൊണാൾഡോ

@keralapscstudy

*2017ലെ വനിത ഏഷ്യാകപ്പ് ഹോക്കി കിരീടം നേടിയത്?*
                   :ഇന്ത്യ

*വിവാദമായ ദുർഗ എന്ന സിനിമയുടെ സംവിധായകൻ?*
                 : സനൽകുമാർ ശശിധരൻ

 *നാവിക അക്കാദമിയുടെ ആദ്യ വനിത പൈലറ്റ് ?*
                 : ശുഭാംഗി സ്വരൂപ്
http://t.me/keralapscstudy
[28/12/2017 7:14 pm] ‪+91 95441 87951‬: Kerala Psc Guide:
Kerala Psc Guide:
@keralapscstudy
*CURRENT AFFAIRS*
0⃣7⃣➖1⃣2⃣➖2⃣0⃣1⃣7⃣

⏰.2017-ലെ സൗത്ത് ഏഷ്യൻ റീജിയണൽ ബാഡ്മിന്റൺഷിപ്പ് ചാമ്പ്യൻഷിപ്പ് ജേതാക്കൾ - *ഇന്ത്യ*
⏰.എവിടെയാണ് ഡോ.അംബേദ്കർ ഇന്റർനാഷണൽ സെന്റർ നിലവിൽ വന്നത് - *ന്യൂഡൽഹി*
⏰.എത്രാമത് Annual Convention of Central Information Commission ആണ് വെങ്കയ്യ നായിഡു ഉദ്ഘാടനം ചെയ്തത് - *12-ാമത്*
@keralapscstudy
⏰.2017-ലെ Time Magazine Readers Person of the Year - *മുഹമ്മദ് ബിൻ സൽമാൻ*
⏰.ലോകത്തിലെ ഏറ്റവും വലിയ കഫേ എവിടെയാണ് - *ചൈന (തുടങ്ങിയത്-സ്റ്റാർബക്സ്)*
⏰.ലോകത്തിലെ മികച്ച പൈതൃക കേന്ദ്രം - *അങ്കോർവാത് ക്ഷേത്രം(2-ാമത് - താജ്മഹൽ)*
⏰.കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ നിയമന നടപടികൾക്കായി   രൂപീകരിച്ച ഓൺലൈൻ റിക്രൂട്ട്മെന്റ് മാനേജ്മെന്റ് സോഫ്റ്റ്വെയർ - *ദേവജാലിക*
@keralapscstudy
⏰.അടുത്തിടെ ഗിന്നസ് ബുക്കിൽ ഇടം നേടിയ മലയാളി - *ശാന്തി സത്യൻ*
⏰.2017-ലെ M.K.K. നായർ അവാർഡ് ലഭിച്ചത് - *കാട്ടൂർ നാരായണപ്പിള്ള*
⏰.അമേരിക്ക ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിച്ച നഗരം - *ജറുസലേം*
@keralapscstudy
⏰.UNICEF-ICC-യുടെ അഡോളസെന്റ്  ക്യാമ്പേൻ അവതരിപ്പിച്ചതാര് - *യുവരാജ് സിംഗ്*
http://t.me/keralapscstudy
[29/12/2017 5:39 pm] ‪+91 98955 59081‬: 🎯🎯Constitution🎯🎯

Power of president- ലോക് സഭ

1. Summon
എപ്പോൾ വേണമെങ്കിലും ലോക് സഭ സെഷൻ വിളിച്ചു ചേർക്കാനുള്ള അധികാരം

2. Dissolve

ലോക് സഭ പിരിച്ചു വിടാനുള്ള അധികാരം (ഭരിക്കുന്ന പാർട്ടിക്കു ഭൂരിപക്ഷം ഇല്ലാതാവുകയോ കാലാവധി തീരുകയോ ചെയ്താൽ പ്രധാനമന്ത്രിയുടെ അവശ്യ  പ്രകാരം )

3. Prorogue

ഒരു ലോക് സഭ സെഷൻ അനിശ്ചിത കാലത്തേക്ക് നിർത്തി വെക്കാനുള്ള അധികാരം

Note: Adjourn (സ്‌പീക്കറുടെ അധികാരം )--ഒരു സമ്മേളനം അവസാനിപ്പിക്കാനുള്ള അധികാരം.. അടുത്ത സമ്മേളനം fix ചെയ്ത ശേഷം
[29/12/2017 5:39 pm] ‪+91 98955 59081‬: സൗരയുധത്തിലെ ഗ്രഹങ്ങൾ  വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ

കോഡ്‌ 👇
🌞"വ്യാഴാഴ്ച്ച SUN ഭൂമിയിൽ വീണു മാമാ"🌍

🌑ഗ്രഹങ്ങൾ 👇
1. വ്യാഴാഴ്ച്ച : വ്യാഴം
2.     S              : ശനി
3.     U              : യുറാനസ്‌
4.     N              : നെപ്ട്യൂൺ
5. ഭൂമിയിൽ  : ഭൂമി🌍
6.   വീണു        : വീനസ്‌ (ശുക്രൻ)
7.     മാ            : മാഴ്സ്‌ (ചൊവ്വ)
8.     മ              : മെർക്കുറി (ബുധൻ)


👉 ഏറ്റവും വേഗത്തിൽ ഭ്രമണം ചെയ്യുന്ന ഗ്രഹം: വ്യാഴം
👉ബൃഹസ്പതി എന്ന് വിളിക്കുന്ന ഗ്രഹമാണു: വ്യാഴം
👉ആകർഷകമായ വലയങ്ങൾ ഉള്ള ഗ്രഹമാണു: ശനി
👉ശനിക്ക്‌ ചുറ്റും വലയങ്ങളുണ്ടെന്ന് കണ്ടെത്തിയത്‌: ഗലീലിയൊ
👉യുറാനസ്‌ കണ്ടെത്തിയത്‌: വില്യം ഹേർഷൽ
👉 ഉരുളുന്ന ഗ്രഹം,കിടക്കുന്ന ഗ്രഹം,ആകാശപിതാവ്‌,പച്ച ഗ്രഹം എന്നിങ്ങനെ അറിയപ്പെടുനത്‌ : യുറാനസ്‌
👉സൂര്യനിൽ നിന്ന് ഏറ്റവും അകലയുള്ള ഗ്രഹം:നെപ്ട്യൂൺ
👉റോമാക്കാരുടെ സമുദ്രദേവന്റെ പേരുള്ള ഗ്രഹമാണു നെപ്ട്യൂൺ
👉നീലഗ്രഹം,ജലഗ്രഹം .എന്നറിയപ്പെടുന്നത്‌ : ഭൂമി
👉 സൂര്യന്റെ അരുമ,ഭൂമിയുടെ ഇരട്ട,പ്രഭാത നക്ഷത്രം,തിളക്കമുള്ള ഗ്രഹം എന്നിങ്ങനെ അറിയപ്പെടുന്നത്‌ : ശുക്രൻ
👉തുരുമ്പിച്ച ഗ്രഹം, ചുവന്ന ഗ്രഹം എന്നറിയപ്പെടുന്നത്‌ :ചൊവ്വ
👉ആകാശത്തിലെ മറുത എന്നറിയപ്പെടുന്ന ഗ്രഹം : ബുധൻ
[01/01 5:19 pm] ‪+91 95441 87951‬: @keralapscstudy

Current Affairs
▪️ ശ്രീലങ്കൻ പാർലമെന്റ് സ്പീക്കർ : കാരു ജയസൂര്യ

▪️ അടുത്തിടെ അന്തരിച്ച പ്രമുഖ ഭരണഘടനാ വിദഗ്ധനും മാനേജ്മെന്റ് പണ്ഡിതനുമായ വ്യക്തി : ഡോ. എം വി പൈലി
(2006 ൽ പത്മഭൂഷൺ നേടി)
@keralapscstudy
▪️ സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ സാഹിത്യ പുരസ്കാരത്തിന് അർഹനായത് :  വൈശാഖൻ ( പുസ്തകം : പ്രിയപ്പെട്ട കഥകൾ )

▪️ ഒഡീഷയിലെ ബേരാംപുർ സർവകലാശാല ഏർപ്പെടുത്തിയ കവി സാമ്രാജ് ഉപേന്ദ്ര ബാൻജ ദേശീയ പുരസ്കാരത്തിന് അർഹനായത് :  കെ സച്ചിദാനന്ദൻ

▪️ മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളുമായി സംവദിക്കുന്ന ടെലിവിഷൻ പരിപാടി :  ' നാം മുന്നോട്ട് '
@keralapscstudy
▪️പാക്കധീന കാശ്മീരിൽ പാകിസ്താൻ സ്ഥാപിക്കുന്ന ജലവൈദ്യുത പദ്ധതി : ആസാദ് പത്താൻ (സുധാനോട്ടി ജില്ലയിലെ ഝലം നദിയിൽ)

▪️ പുതിയ കേരള ചീഫ് സെക്രട്ടറി : പോൾ ആന്റണി
 മുൻ ചീഫ് സെക്രട്ടറി : ഡോ കെ എം എബ്രഹാം

▪️ അബുദാബി മലയാളം സമാജം  സാഹിത്യ അവാർഡിന് അർഹനായത് : പി കെ പാറക്കടവ്
https://t.me/keralapscstudy
[02/01 6:51 pm] ‪+91 95441 87951‬: Kerala Psc Guide:
@keralapscstudy

Current Affairs

✔️സംസ്ഥാനത്തിന്റെ 44 ആമത്‌ ചീഫ് സെക്രട്ടറി : പോൾ ആന്റണി

✔️സംസ്ഥാന സർക്കാരിന്റെ ഹരിവരാസനം പുരസ്കാരതതിന് അർഹയായത് : കെ എസ് ചിത്ര

✔️സാധാരണക്കാർക്കു വിമാനയാത്ര പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ ആവിഷ്കരിച്ച  പദ്ധതി
: ഉഡാൻ

https://t.me/keralapscstudy
[04/01 8:25 pm] ‪+91 95441 87951‬: @keralapscstudy
🍁☘ഇന്ത്യ അതിർത്തി ☘🍁

♦ഇന്ത്യയുടെ  വടക്കേയറ്റം ---  *ഇന്ദിരകോൾ*

♦ഇന്ത്യയുടെ തെക്കേയറ്റം -- *ഇന്ദിരപോയിന്റ്‌*(Pigmalian point )

♦ഇന്ത്യയുടെ കിഴക്കേയറ്റം --- *Tri* *Junction*(കിബിത്തു -അരുണാചൽ പ്രദേശ് )

♦ഇന്ത്യയുടെ പടിഞ്ഞാറേയറ്റം --- *കൊറിക്രിക്*(റാന്  ഓഫ്‌ കച്ച് )
@keralapscstudy
♦ഇന്ത്യയുടെ വടക്ക് കിഴക്കൻ  സംസ്ഥാനം --- *അരുണാചൽപ്രദേശ്*

♦ലോകത്തിലെ ഏറ്റവും വലിയ ഉപദ്വീപ് ---- *അറേബ്യ*

♦ലോകത്തിലെ  ഏറ്റവും നീളം കൂടിയ  ഉപദ്വീപ് ---- *ഇന്ത്യ*

♦ഇന്ത്യൻ ഉപദ്വീപിന്റെ  തെക്കേയറ്റം ---- *കന്യാകുമാരി*

https://t.me/keralapscstudy
[09/01 8:58 am] ‪+91 95441 87951‬: @keralapscstudy
🍎 ഒരേ ആചരണം : രണ്ടു ദിനങ്ങൾ🍎
🌳 മാർച്ച് 15 - ലോക ഉപഭോക്തൃദിനം
🌳 ഡിസംബർ 24 - ദേശീയ ഉപഭോക്തൃദിനം
🌳 സെപ്തംബർ 27 - ലോക വിനോദ സഞ്ചാര ദിനം
🌳 ജനുവരി 25 - ദേശീയ വിനോദ സഞ്ചാര ദിനം
🌳 ആഗസ്റ്റ് 12 - ലോക യുവജന ദിനം
🌳 ജനുവരി 12 - ദേശീയ യുവജന ദിനം
🌳 ഒക്ടോബർ 5 - ലോക അധ്യാപക ദിനം
🌳 സെപ്തംബർ 5 - ദേശീയ അധ്യാപക ദിനം
🌳 ഒക്ടോബർ 9 - ലോകതപാൽ ദിനം
🌳 ഒക്ടോബർ 10 -
ദേശീയ തപാൽ ദിനം
🌳 ജൂൺ 1 - ലോക ക്ഷീരദിനം
🌳 നവംബർ 26 - ദേശീയ ക്ഷീരദിനം
🌳 നവംബർ 20 - അന്താരാഷ്ട്ര ശിശുദിനം
🌳 നവംബർ 14 - ദേശീയ ശിശുദിനം
🌳 ജൂൺ 14 - ലോക രക്തദാന ദിനം
🌳 ഒക്ടോബർ 1 - ദേശീയ രക്തദാന ദിനം
🌹🌹🌹🌹🌹🌹🌹🌹
http://t.me/keralapscstudy
[09/01 11:02 am] ‪+91 95441 87951‬: Kerala Psc Guide:
@keralapscstudy

Current Affairs

▪️ ' മൈ ട്രെയിൻ ടൂ 'എന്ന ഓൺലൈൻ പ്രചാരണത്തിലൂടെ അംഗപരിമിതരുടെ അവസര സമത്വത്തിനായി പ്രവർത്തിച്ച വ്യക്തി : വിരാലി മോദി
@keralapscstudy
▪️ ഭിന്നശേഷിക്കാരുടെ ആദ്യ ദേശീയോദ്യാനം ഹൈദരാബാദിൽ
@keralapscstudy
▪️ രാജ്യത്ത് ഉത്പാദിപ്പിക്കുന്ന ജൈവ ഭക്ഷ്യോൽപന്നങ്ങളിൽ ഭക്ഷ്യ സുരക്ഷാ നിലവാര അതോറിറ്റിയുടെ 'ജൈവിക് ഭാരത് ' ലോഗോ നിർബദ്ധമാക്കി.
https://t.me/keralapscstudy
[11/01 8:21 am] ‪+91 95441 87951‬: @keralapscstudy

 Current Affairs
▪️ ' മൈ ട്രെയിൻ ടൂ 'എന്ന ഓൺലൈൻ പ്രചാരണത്തിലൂടെ അംഗപരിമിതരുടെ അവസര സമത്വത്തിനായി പ്രവർത്തിച്ച വ്യക്തി : വിരാലി മോദി

▪️ ഭിന്നശേഷിക്കാരുടെ ആദ്യ ദേശീയോദ്യാനം ഹൈദരാബാദിൽ

▪️ രാജ്യത്ത് ഉത്പാദിപ്പിക്കുന്ന ജൈവ ഭക്ഷ്യോൽപന്നങ്ങളിൽ ഭക്ഷ്യ സുരക്ഷാ നിലവാര അതോറിറ്റിയുടെ 'ജൈവിക് ഭാരത് ' ലോഗോ നിർബദ്ധമാക്കി.
https://t.me/keralapscstudy
[11/01 11:57 pm] ‪+91 95441 87951‬: @keralapscstudy
*ഉത്തരാഖണ്ഡ്*

🎯 ഇന്ത്യയിലെ ആദ്യ ഭൂകമ്പ മുന്നറിയിപ്പ് യന്ത്രം സ്ഥാപിച്ച സംസ്ഥാനം
🎯 പൂക്കളുടെ താഴ്വര സ്ഥിതിചെയ്യുന്ന സംസ്ഥാനം
🎯 ഡെറാഡൂൺ, നൈനിറ്റാൾ, അൽമോറ എന്നീ സുഖവാസ കേന്ദ്രങ്ങൾ സ്ഥിതിചെയ്യുന്ന സംസ്ഥാനം
🎯 ലിപുലേഖ് ചുരം സ്ഥിതിചെയ്യുന്നത്
🎯 ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ടായ  തെഹ്‌രി ഡാം  സ്ഥിതിചെയ്യുന്നത്
🎯 വാലി ഓഫ് ഫ്ലവർസ് നാഷണൽ പാർക്ക്, രാജാജി നാഷണൽ പാർക്ക്, നന്ദാദേവി നാഷണൽ പാർക്ക്, ഗംഗോത്രി നാഷണൽ പാർക്ക് എന്നിവ സ്ഥിതിചെയ്യുന്നത്
@keralapscstudy
🎯 ചൈന, നേപ്പാൾ എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം
🎯 ചിപ്കോ പ്രസ്ഥാനം ആരംഭിച്ച സംസ്ഥാനം
🎯 വൈറ്റ്നറിന്റെ വിൽപ്പന  പൂർണ്ണമായി നിരോധിച്ച സംസ്ഥാനം
🎯 ഇന്ത്യയിലാദ്യത്തെ വനിതാ വ്യവസായ പാർക്ക് ആരംഭിക്കുന്ന  സംസ്ഥാനം
🎯 സംസ്കൃതം ഔദ്യോഗിക ഭാഷകളിൽ ഒന്നായിട്ടുള്ള ഏക സംസ്ഥാനം
🎯 മണിയോർഡർ സമ്പദ്‌വ്യവസ്ഥ എന്നറിയപ്പെടുന്ന സമ്പദ്‌വ്യവസ്ഥയുള്ള സംസ്ഥാനം
🎯 ദേവഭൂമി എന്നപേരിൽ അറിയപ്പെടുന്ന സംസ്ഥാനം
https://t.me/keralapscstudy
[12/01 11:12 pm] ‪+91 95441 87951‬: @keralapscstudy

************
--------------------------
റിട്ടുകൾ 5 വിധമാകുന്നു :

ഹേബിയസ് കോർപസ് റിട്ട്: നിയമവിരുദ്ധമായി തടവിൽ വെക്കൽ തടയാനുള്ള അധികാരം

കോവാറെന്റോ റിട്ട്: അർഹതയില്ലാതെ പദവിയിലിരിക്കുന്ന ഉദ്യോഗസ്ഥനെ പദവിയിൽ നിന്ന് ഒഴിവാക്കാനുള്ള അധികാരം

@keralapscstudy

മാൻഡമസ് റിട്ട്: നിയമപരമായ കർത്തവ്യം നിറവേറ്റാൻ വിസമ്മതിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ അത് നിർവഹിക്കണമെന്ന് ആവശ്യപ്പെടാനുള്ള സുപ്രീം കോടതിയുടെയും ഹൈകോടതിയുടെയും അധികാരം

പ്രൊഹിബിഷൻ റിട്ട്: കീഴ്‌കോടതികൾ അധികാരപരിധിക്കപുറമുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ അത് തടയാൻ മേൽക്കോടതികൾക്കുള്ള അധികാരം

സെർഷ്യോററി റിട്ട്: ഉയർന്ന കോടതികളുടെ വിലയിരുത്തലിനായി കീഴ്‌ക്കോടതി നടപടി രേഖകൾ വിളിച്ചുവരുന്നത്തുന്നതിനുള്ള മേൽക്കോടതികളുടെ അധികാരം

https://t.me/keralapscstudy
[14/01 10:49 pm] ‪+91 95441 87951‬: @keralapscstudy

 Current Affairs

🇮🇳ഐഎസ്ആര്‍ഒയുടെ നൂറാം ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു.

🇮🇳കാര്‍ട്ടോസാറ്റ്-രണ്ട് ശ്രേണിയില്‍പ്പെട്ട മൂന്നാമത്തെ ഉപഗ്രഹത്തിനൊപ്പം വിദേശ രാജ്യങ്ങളില്‍നിന്നുള്ള 28 നാനോ ഉപഗ്രഹങ്ങളും ഇന്ത്യയുടെ രണ്ട് ചെറു ഉപഗ്രഹങ്ങളും അടക്കം 31 ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്.
https://t.me/keralapscstudy
[15/01 8:59 pm] ‪+91 95441 87951‬: @keralapscstudy
ഗണിത സൂത്രവാക്യം

ആദ്യത്തെ \'n\' എണ്ണൽ സംഖ്യകളുടെ തുക = n(n+1) /2.
ആദ്യത്തെ \'n\' ഒറ്റ സംഖ്യകളുടെ തുക = n².
ആദ്യത്തെ \'n\' ഇരട്ട സംഖ്യകളുടെ തുക = n(n+1).
ആദ്യത്തെ \'n\' എണ്ണൽ സംഖ്യകളുടെ വർഗ്ഗങ്ങളുടെ തുക = n(n+1)(2n+1) / 6.
ആദ്യത്തെ \'n\' എണ്ണൽ സംഖ്യകളുടെ ക്യൂബുകളുടെ തുക = [n(n+1)/ 2]².
ആദ്യ പദം \'a\', പൊതു വ്യത്യാസം \'d\' ആയാൽ n-മത്തെ പദം കാണാൻ = a+ (n -1) d.
ആദ്യ പദം \'a\', പൊതു വ്യത്യാസം \'d\' ആയാൽ, n പദങ്ങളുടെ തുക കാണാൻ = n/2[2a + (n - 1)d].
ആദ്യ പദവും (t1), n...
https://t.me/keralapscstudy
[17/01 1:30 pm] ‪+91 95441 87951‬: @keralapscstudy
*ഉത്തരാഖണ്ഡ്*

🎯 ഇന്ത്യയിലെ ആദ്യ ഭൂകമ്പ മുന്നറിയിപ്പ് യന്ത്രം സ്ഥാപിച്ച സംസ്ഥാനം
🎯 പൂക്കളുടെ താഴ്വര സ്ഥിതിചെയ്യുന്ന സംസ്ഥാനം
🎯 ഡെറാഡൂൺ, നൈനിറ്റാൾ, അൽമോറ എന്നീ സുഖവാസ കേന്ദ്രങ്ങൾ സ്ഥിതിചെയ്യുന്ന സംസ്ഥാനം
🎯 ലിപുലേഖ് ചുരം സ്ഥിതിചെയ്യുന്നത്
🎯 ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ടായ  തെഹ്‌രി ഡാം  സ്ഥിതിചെയ്യുന്നത്
🎯 വാലി ഓഫ് ഫ്ലവർസ് നാഷണൽ പാർക്ക്, രാജാജി നാഷണൽ പാർക്ക്, നന്ദാദേവി നാഷണൽ പാർക്ക്, ഗംഗോത്രി നാഷണൽ പാർക്ക് എന്നിവ സ്ഥിതിചെയ്യുന്നത്
@keralapscstudy
🎯 ചൈന, നേപ്പാൾ എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം
🎯 ചിപ്കോ പ്രസ്ഥാനം ആരംഭിച്ച സംസ്ഥാനം
🎯 വൈറ്റ്നറിന്റെ വിൽപ്പന  പൂർണ്ണമായി നിരോധിച്ച സംസ്ഥാനം
🎯 ഇന്ത്യയിലാദ്യത്തെ വനിതാ വ്യവസായ പാർക്ക് ആരംഭിക്കുന്ന  സംസ്ഥാനം
🎯 സംസ്കൃതം ഔദ്യോഗിക ഭാഷകളിൽ ഒന്നായിട്ടുള്ള ഏക സംസ്ഥാനം
🎯 മണിയോർഡർ സമ്പദ്‌വ്യവസ്ഥ എന്നറിയപ്പെടുന്ന സമ്പദ്‌വ്യവസ്ഥയുള്ള സംസ്ഥാനം
🎯 ദേവഭൂമി എന്നപേരിൽ അറിയപ്പെടുന്ന സംസ്ഥാനം
https://t.me/keralapscstudy
[18/01 8:53 am] ‪+91 95441 87951‬: @keralapscstudy

 *🎖 Current Affairs 18-01-2018*

⚡ സോളാർ വൈദ്യുതി ഉത്പാദിപ്പിച്ച് ഓഫീസ് പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന സംസ്ഥാനത്തെ ആദ്യ ബ്ലോക്ക് പഞ്ചായത്ത് : കിളിമാനൂർ (തിരുവനന്തപുരം ജില്ല)

⚡ ബ്രസീലിയൻ താരം റൊണാൾഡീന്യോ പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിച്ചു.

 *Company board / Secretariat Assistant coaching*

 *Subscribe to get more current affairs daily*

https://t.me/keralapscstudy
[24/01 5:56 am] ‪+91 95441 87951‬: Kerala Psc Guide:
@keralapscstudy

Current Affairs

 എച്ച് 1 ബി വിസ

വിദഗ്ധ തൊഴിലാളികൾക്ക് 6 വർഷം വരെ അമേരിക്കയിൽ ജോലി ചെയ്യാൻ അനുവദിക്കുന്ന വിസ.
https://t.me/keralapscstudy
[26/01 9:57 pm] ‪+91 95441 87951‬: @keralapscstudy

 *Current Affairs*

✅ *സോളാർ വൈദ്യുതി ഉത്പാദിപ്പിച്ച് ഓഫീസ് പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന സംസ്ഥാനത്തെ ആദ്യ ബ്ലോക്ക് പഞ്ചായത്ത് : കിളിമാനൂർ (തിരുവനന്തപുരം ജില്ല)*
https://t.me/keralapscstudy
[28/01 6:38 am] ‪+91 95441 87951‬: @keralapscstudy
Current Affairs

ഡെൻമാർക്ക് താരം കരോളിൻ വോസ്‍നിയാസ്കിക്ക് ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് കിരീടം.  റുമാനിയൻ താരം സിമോണ ഹാലെപ്പിനെ വീഴ്ത്തിയാണ് വോസ്നിയാസ്ക്കി കന്നി ഗ്രാൻസ്‍ലാം കിരീടത്തിൽ മുത്തമിട്ടത്. ഗ്രാൻസ്‌ലാം സിംഗിൾസ് കിരീടം നേടുന്ന ആദ്യ ഡെൻമാർക്ക് താരമാണ് വോസ്നിയാസ്കി.
വിജയത്തോടെ ലോക ഒന്നാം നമ്പർ പദവിയും വോസ്നിയാസ്ക്കി ഹാലെപ്പിൽനിന്ന് തിരിച്ചെടുത്തു.
വോസ്നിയാസ്കിയുടെ മൂന്നാം ഗ്രാൻസ്‌ലാം ഫൈനലായിരുന്നു ഇത്.
https://t.me/keralapscstudy
[30/01 8:43 am] ‪+91 95441 87951‬: @keralapscstudy

Current Affairs

✅ലോകപ്രശസ്ത ആശയവിനിമയ വേദിയായ ‘ദി ഓക്സഫഡ് യൂണിയനിൽ’ പ്രദർശിപ്പിച്ച ആദ്യ ഇന്ത്യൻ ചലച്ചിത്രം :  ‘പാഡ്മാൻ’

✅ലോകത്തെ ഏറ്റവും വലിയ വായു ശുദ്ധീകരണി ചൈനയിലെ ഷിയാങ്ങിൽ പ്രവർത്തനം തുടങ്ങി.

✅ഫിഫ റാങ്കിങ്ങിൽ ഇന്ത്യയ്ക്ക് 102 ാം സ്ഥാനം

✅മനോരമ ന്യൂസ് ‘ന്യൂസ്മേക്കർ 2017’ പുരസ്കാരം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്.
https://t.me/keralapscstudy/752
[04/02 5:01 pm] ‪+971 55 818 7192‬: 🛡ഗാന്ധിജി ക്വിറ്റ്‌ ഇന്ത്യ എന്ന് മുദ്രവാക്യം മുഴക്കിയ വർഷം ❓
✅1942
🛡ഇന്ത്യയിൽ ഏറ്റവും അധികം പോഷക നദികൾ ഉള്ളത് ഏതു നദിക്കാണ് ❓
✅ഗംഗ
🛡ഗുജറാത്തിലെ റാൻ ഓഫ് കച്ചിൽ സ്ഥിതി ചെയ്യുന്ന തുറമുഖം ❓
✅കണ്ട്ല
🛡പുനലൂരിലെ ചെങ്കോട്ടയുമായി ബന്ധിപ്പിക്കുന്ന ചുരം ❓
✅ആര്യങ്കാവ് ചുരം
🛡താക്ക്ഷൻകുന്നു സ്വരൂപം എന്ന നോവൽ എഴുതിയത് ആരാണ് ❓
✅യു കെ കുമാരൻ
🛡അമൃത ഷേർഗിൽ പ്രസിദ്ധമായത് ഏതു രംഗത്താണ് ❓
✅ചിത്രരചന
🛡ഇന്ത്യയിൽ ഭൂപരിധി നിര്ണയിച്ചുകൊണ്ടു നിയമം പാസ്സാക്കിയ ആദ്യ സംസ്ഥാനം ❓
✅പശ്ചിമബംഗാൾ
🛡ഇവയിൽ ഏതാണ് ഹിമാലയൻ താഴ്‌വര അല്ലാത്തത് ❓
A) കുളു
B)ലൂസായ്
C)കാംഗ്ര
D)ഡ്യൂൺ
✅B , ലൂസായ്
🛡നീൽ ദർപ്പൺ എന്ന നാടകം രചിച്ചത് ആരാണ് ❓
✅ദിന ബന്ധുമിത്ര
🛡തിരുവിതാംകൂർ മഹാസഭയുടെ സ്ഥാപകൻ❓
✅വക്കം അബ്ദുൾ ഖാദർ മൗലവി
🛡തീൻബെഗാ ഇടനാഴി സ്ഥിതിചെയ്യുന്ന സംസ്ഥാനം ❓
✅ജമ്മു കാശ്മീർ
🛡ഏതു സത്യാഗ്രഹത്തിന്റെ പ്രചാരണത്തിനാണ് സവർണ്ണ ജാഥ നടത്തിയത് ❓
✅വൈക്കം സത്യാഗ്രഹം
🛡ഇന്ത്യയുടെ ഏറ്റവും വലിയ വാർത്താ വിനിമയ ഉപഗ്രഹം ❓
✅ജി സാറ്റ് 18
🛡താഴെ പറയുന്നവയിൽ കാവേരി നദിയുടെ പോഷക നദി അല്ലാത്തത് ❓
A)കബനി
B)പാമ്പാർ
C)ഭവാനി
D)ഇതൊന്നുമല്ല
✅D
🛡ബംഗാളിൽ ബ്രിട്ടീഷ് ഭരണത്തെ എതിർത്ത വർഗക്കാർ ❓
A)ഗൂർഖകൾ
B)റൂഹളന്മാർ
C)സാന്താളുകൾ
D) പിണ്ടാരികൾ
✅C
🛡ബാലഗംഗാധര തിലകനെക്കുറിച്ചു ഇന്ത്യൻ അസ്വസ്ഥതയുടെ പിതാവ് എന്ന പുസ്തകമെഴുതിയ ബ്രിട്ടീഷുകാരൻ ❓
✅വാലന്റൈൻ ഷിറോൾ
🛡ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ദക്ഷിണേന്ത്യയിലെ ആദ്യത്തെ രക്തസാക്ഷി എന്നറിയപ്പെടുന്നത് (1911)❓
✅വാഞ്ചി അയ്യർ
🛡വിക്രം സാരാഭായ് സ്പേസ് സെന്റർ സ്ഥിതി ചെയ്യുന്നതെവിടെ ❓
✅തിരുവനന്തപുരം
🛡സംസ്ഥാന പുനഃസംഘടന കമ്മീഷൻ അംഗങ്ങളിൽ പെടാത്തതു ❓
A)കെ എം പണിക്കർ
B)പൊട്ടി ശ്രീരാമലു
C)എച് എൻ ഖുസ്രു
D)ഫസൽ അലി
✅B
🛡തവിട്ടു കൽക്കരി എന്നറിയപ്പെടുന്നത് ❓
✅ലിഗ്നൈറ്റ്
🛡ഇന്ത്യയിലെ ആദ്യ സായാഹ്‌ന പത്രം
✅മദ്രാസ് മെയിൽ
🛡സംഗീത നാടക അക്കാദമിയുടെ പ്രസിദ്ധികരണം ❓
✅കേളി
🛡മലയാള ഭാഷാ സർവകലാശാലയുടെ ഔദ്യോഗിക പ്രസിദ്ധികരണം ❓
✅എഴുത്തോല

https://chat.whatsapp.com/FF2diWhAO28HXXyFyMQbcH
[04/03 8:51 am] ‪+91 95441 87951‬: Kerala Psc Guide:
@keralapscstudy
 Current Affairs

2016ലെ കേരള സാഹിത്യ അക്കാദമി അവാർഡുകള

🏆 ടി.ഡി. രാമകൃഷ്ണന്റെ ‘സുഗന്ധി എന്ന ആണ്ടാൾ ദേവനായകി’ മികച്ച നോവൽ.
 🏆 സാവിത്രി രാജീവന്റെ ‘അമ്മയെ കുളിപ്പിക്കുമ്പോൾ’ മികച്ച കവിത.
🏆 മികച്ച ചെറുകഥയ്ക്കുള്ള പുരസ്കാരം എസ്. ഹരീഷിന്റെ ‘ആദം’ നേടി.
@keralapscstudy
🏆 മറ്റ് പുരസ്കാര ജേതാക്കൾ

∙ ഡോ. സാംകുട്ടി പട്ടംകരി (ലല്ല – നാടകം)
∙ എസ്. സുധീഷ് (ആശാന്‍ കവിത: സ്ത്രീ പുരുഷ സമവാക്യങ്ങളിലെ കലാപം)
∙ ഫാ. വി.പി. ജോസഫ് വലിയവീട്ടില്‍ (ചവിട്ടുനാടക വിജ്ഞാനകോശം - വൈജ്ഞാനിക സാഹിത്യം)
@keralapscstudy
∙ ഡോ. ചന്തവിള മുരളി (എകെജി: ഒരു സമഗ്രജീവചരിത്രം)
∙ ഡോ. ഹരികൃഷ്ണന്‍ (നൈല്‍വഴികള്‍ - യാത്രാവിവരണം)
∙ സി.എം. രാജന്‍ (പ്രണയവും മൂലധനവും - വിവര്‍ത്തനം)
∙ കെ.ടി ബാബുരാജ് (സാമൂഹ്യപാഠം- ബാലസാഹിത്യം)
∙ മുരളി തുമ്മാരുകുടി (ചില നാട്ടുകാര്യങ്ങള്‍ - ഹാസ്യസാഹിത്യം)
https://t.me/keralapscstudy

No comments:

Post a Comment