4 Jun 2018

Click here[05/12/2017 4:08 pm] Remover16: 1. പ്രകൃതിയുടെ ടോണിക്ക് എന്നറിയപ്പെടുന്നത്?

Ans : ഏത്തപ്പഴം

2. കേരളത്തിലെ പ്രശസ്ത പക്ഷി നിരീക്ഷകനായിരുന്ന കെ.കെ നീലകണ്ഠന്‍റെ സ്മരണാര്‍ത്ഥം അറിയപ്പെടുന്ന പക്ഷിസങ്കേതം?

Ans : ചൂലന്നൂര്‍

3. ആന്റണി ആൻഡ്‌ ക്ലിയോപാട്ര എന്ന കൃതി രചിച്ചത് ആരാണ്?

Ans : വില്യം ഷേക്സ് പിയർ

4. ഇന്ത്യയുടെ അവസാനത്തെ വൈസ്രോയി?

Ans : മൗണ്ട് ബാറ്റൺ പ്രഭു

5. മികച്ച നടൻ; നടി എന്നി ദേശീയ അവാർഡ് നല്കിത്തുടങ്ങിയ വർഷം?

Ans : 1968

6. ഇന്ത്യൻ ആണവ ശാസ്ത്രത്തിന്‍റെ പിതാവ്?

Ans : ഡോ. ഹോമി ജഹാംഗീർ ഭാഭ

7. കൃത്രിമനാരുകൾ; പ്‌ളാസ്റ്റിക് എന്നിവയെക്കുറിച്ചുള്ള പഠനം?

Ans : പോളിമർ കെമിസ്ട്രി

8. മനുഷ്യന്‍ ആദ്യു ഉപയോഗിച്ച ലോഹം ഏതായിരുന്നു?

Ans : ചെമ്പ്‌

9. ഹോക്കി യുടെ ഉൽഭവം എവിടെയാണ്?

Ans : ഫ്രാൻസ്

10. ശ്രീ നാരായണ ഗുരു അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയ വർഷം?

Ans : 1888

11. ആദ്യ വനിതാ ചീഫ് എഞ്ചിനീയർ?

Ans : പി.കെ ത്രേസ്യ

12. ജ്ഞാനപീഠ പുരസ്കാരം ഏർപെടുത്തിയ വ്യക്തി?

Ans : ശാന്തി പ്രസാദ് ജെയിൻ

13. ഏറ്റവും കൂടുതല്‍ ഏലം ഉല്‍പ്പാദിപ്പിക്കുന്ന ജില്ല?

Ans : ഇടുക്കി

14. ഡോ.പൽപു ജനിച്ച സ്ഥലം?

Ans : പേട്ട (തിരുവനന്തപുരം)

15. കാമരൂപ (അസം) സന്ദർശിച്ച ചൈനീസ് സഞ്ചാരി?

Ans : ഹുയാൻ സാങ്

16. ഓട്ടൻതുള്ളലിന്‍റെ സ്ഥാപകൻ?

Ans : കുഞ്ചൻ നമ്പ്യാർ

17. വയനാട് (മുത്തങ്ങ) വന്യജീവി സങ്കേതത്തിന്‍റെ ആസ്ഥാനം?

Ans : സുല്‍ത്താന്‍ ബത്തേരി

18. ലോകത്തിലാദ്യമായി നരബലി നടത്തിയിരുന്ന ജനവിഭാഗം?

Ans : ആസ്ടെക്കുകൾ

19. ഇന്ത്യൻ രാഷ്ട്രീയ കാർട്ടൂണിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്?

Ans : കാർട്ടൂണിസ്റ്റ് ശങ്കർ

20. പത്രപ്രവര്‍ത്തനം എന്ന യാത്ര - രചിച്ചത്?

Ans : വി.കെ മാധവന്കുട്ടി (ആത്മകഥ)

21. ഹോം റൂള്‍ പ്രസ്ഥാനം സ്ഥാപിച്ചത്?

Ans : ആനിബസന്റ്

22. നബാർഡിന്‍റെ ആസ്ഥാനം?

Ans : മുംബൈ

23. ഘഗ്ഗാർ ഏത് സംസ്ഥാനത്തെ പ്രധാന നദിയാണ്?

Ans : ഹരിയാന

24. കേരളത്തിലെ ഏറ്റവും വലിയ പക്ഷി സങ്കേതം?

Ans : തട്ടേക്കാട്

25. ചാലൂക്യ വംശത്തിന്റെ തലസ്ഥാനം?

Ans : : വാതാപി

26. ബുക്കർ സമ്മാനം ലഭിച്ച ആദ്യ മലയാളി വനിത?

Ans : അരുന്ധതി റോയി (പുസ്തകം: God of Small Things)

27. ചിരിപ്പിക്കുന്ന വാതകം?

Ans : നൈട്രസ് ഓക്സൈഡ്

28. ജമ്മു- കാശ്മീരിന്റ ഭരണ ഘടന അംഗീകരിച്ചത്?

Ans : 1956 നവംബർ 17

29. ഉള്ളൂര്‍ രചിച്ച മഹാകാവ്യം?

Ans : ഉമാകേരളം

30. ‘ബൃഹത് ജാതക’ എന്ന കൃതി രചിച്ചത്?

Ans : വരാഹമിഹിരൻ

31. ഒരേ മാസ് നമ്പറും വ്യത്യസ്ത ആറ്റോമിക സംഖ്യയുമുള്ള ആറ്റങ്ങൾക്കു പറയുന്നത്?

Ans : ഐസോബാറുകൾ

32. അർജന്റിനിയൻ പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി?

Ans : കാ സാ റോസാഡ

33. ഇന്ത്യയിലെ ഏക അംഗീകൃത പതാക നിര്‍മ്മാണശാല?

Ans : ഗ്രാമോദ്യോഗ സംയുക്തസംഘം (ഹൂഗ്ലി; കര്‍ണ്ണാടക)

34. ദക്ഷിണ വാരണാസി എന്നറിയപ്പെടുന്ന ക്ഷേത്രം?

Ans : കൊട്ടിയൂർ മഹാദേവക്ഷേത്രം (കണ്ണൂർ)

35. ഡംഡം വിമാനത്താവളത്തിന്‍റെ പുതിയ പേര്?

Ans : സുഭാഷ് ചന്ദ്ര ബോസ് വിമാനത്താവളം

36. ആനയുടെ മൂക്കും മേൽച്ചുണ്ടും ചേർന്ന് രൂപാന്തരം പ്രാപിച്ചതാണ്?

Ans : തുമ്പിക്കൈ

37. '' കോണ്‍ഗ്രസിന്‍റെ സമാധാനപരമായ ചരമത്തെ സഹായിക്കാനാണ് താന്‍ ഇന്ത്യയില്‍ വന്നത് '' എന്ന് പറഞ്ഞത്.?

Ans : കഴ്സണ്‍ പ്രഭു

38. പാക്കിസ്ഥാന്‍റെ തലസ്ഥാനം?

Ans : ഇസ്ലാമാബാദ്

39. വർണ്ണാന്ധത (Colour Blindness ) ഉള്ളവർക്ക് തിരിച്ചറിയാനാവാത്ത നിറങ്ങൾ?

Ans : ചുവപ്പ് & പച്ച

40. വാങ്കഡേ സ്റ്റേഡിയം?

Ans : മുംബൈ

41. ബുലന്ദ് ദർവാസ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

Ans : ഉത്തർപ്രദേശ്

42. പാരീസിലെ ഏത് നദിക്കരയിലാണ് ഈഫൽ ഗോപുരം?

Ans : സീൻ നദിക്കരയിൽ

43. മിന്നലേറ്റ് തകർന്ന കുത്തബ് മിനാറിന്റെ നാലാം നില പുനസ്ഥാപിച്ച ഭരണാധികാരി?

Ans : ഫിറോസ് ഷാ തുഗ്ലക്

44. തിരു-കൊച്ചി സംസ്ഥാനം രൂപീകരിക്കുമ്പോള്‍ തിരുവിതാംകൂര്‍ പ്രധാനമന്ത്രി?

Ans : പറവൂര്‍ ടി.കെ.നാരായണപിള്ള

45. കേരള തുളസീദാസന്‍ എന്നറിയപ്പെടുന്നത്?

Ans : വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

46. ഏറ്റവും കൂടുതല്‍ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ഇന്ത്യന്‍ സംസ്ഥാനം?

Ans : ജമ്മു കാശ്മീര്‍

47. ഇന്ത്യൻ ചരിത്രത്തിന്‍റെ പിതാവ്?

Ans : കൽഹണൻ

48. സൗത്ത് മലബാര്‍ ഗ്രാമിണ്‍ ബാങ്കിന്‍റെ ആസ്ഥാനം?

Ans : മലപ്പുറം (ഇപ്പോള്‍ കേരള ഗ്രാമിണ്‍ ബാങ്ക് എന്നാണ്)

49. സമ്പൂര്‍ണ്ണവിപ്ലവം എന്ന ആശയത്തിന്‍റെ ഉപജ്ഞാതാവ്?

Ans : ജയപ്രകാശ് നാരായണ്‍

50. നീലഗിരി മലകള്‍ അറിയപ്പെടുന്ന വേറെ പേരെന്ത്?

Ans : കാര്‍ഡമം കുന്നുകള്‍
[05/12/2017 4:08 pm] Remover16: 1. ഒളിമ്പിയയിലെ ക്ഷേത്രം?

Ans : ഹീര ദേവാലയം

2. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയെ നിയന്ത്രിക്കുന്നതിനായി ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയ ആദ്യ നിയമം?

Ans : റെഗുലേറ്റിംഗ് ആക്റ്റ് (1773)

3. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഗവർണ്ണർ ജനറൽ?

Ans : മൗണ്ട് ബാറ്റൺ പ്രഭു

4. ‘നളിനി’ എന്ന കൃതിയുടെ രചയിതാവ്?

Ans : കുമാരനാശാൻ

5. ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കേരളത്തിലെ ഏക മന്ത്രി?

Ans : കെ.മുരളീധരൻ

6. മാലിയുടെ നാണയം?

Ans : സി.എഫ്.എ ഫ്രാങ്ക്

7. ഇസ്ലാം ധർമപരിപാലനസംഘം സ്ഥാപിച്ചത്?

Ans : വക്കം മൗലവി

8. ഏറ്റവും നീളം കൂടിയ കോശം?

Ans : നാഡീകോശം

9. ഏറ്റവും വലിയ മെഡിക്കൽകോളേജ് ജില്ല?

Ans : ആലപ്പുഴ

10. കേരളത്തിന്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ടൗണ്‍?

Ans : മൂന്നാര്‍

11. ‘ഉത്തരരാമചരിതം’ എന്ന കൃതി രചിച്ചത്?

Ans : ഭവഭൂതി

12. ദേശീയ നദിയായി ഗംഗയെ അംഗീകരിച്ച വർഷം?

Ans : 2008

13. ഇന്ത്യന്‍ സംഘം ആദ്യമായി എവറസ്റ്റ് കീഴടക്കിയത് എന്ന്?

Ans : 1965 ല്‍

14. അന്തരീക്ഷവായുവിൽ ഏറ്റവുംകൂടുതൽ കാണപ്പെടുന്ന അലസ വാതകം?

Ans : ആർഗൺ

15. ഏലം - ശാസത്രിയ നാമം?

Ans : എലറ്റേറിയ കാർഡമോമം

16. ഭക്തിപ്രസ്ഥാനത്തിന്‍റെ പ്രയോക്താവ്?

Ans : എഴുത്തച്ഛൻ

17. ഇന്ത്യൻ ഷേക്സ്പിയ ർ എന്നറിയപ്പെടുന്നത്?

Ans : കാളിദാസൻ

18. ഗർഭശ്രീമാൻ എന്നറിയപ്പെടുന്നത്?

Ans : സ്വാതി തിരുനാൾ

19. ലോകത്തിലെ ഏറ്റവും വലിയ നദീജന്യ ദ്വീപ്‌?

Ans : ബനനാൽ ദ്വീപ് ബ്രസീൽ

20. ഭൂട്ടാന്‍റെ തലസ്ഥാനം?

Ans : തിംബു

21. വേലുത്തമ്പി ദളവയുടെ സ്മാരകം സ്ഥിതി ചെയ്യുന്നത്?

Ans : മണ്ണടി

22. ഏറ്റവും ചെറിയ ഭൂഖണ്ഡം ഏത്?

Ans : ആസ്ട്രേലിയ

23. 1934ൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിക്കാൻ നേതൃത്വം നൽകിയവർ?

Ans : ആചാര്യ നരേന്ദ്ര ദേവ് & ജയപ്രകാശ് നാരായണൻ

24. 12 വർഷത്തിലൊരിക്കൽ ശ്രാവണബൽഗോളയിൽ നടക്കുന്ന ജൈനമത ഉത്സവം?

Ans : മഹാമസ്തകാഭിഷേകം

25. ഇന്ത്യയുടെ ഏറ്റവും വലിയ അയല്‍രാജ്യം?

Ans : ചൈന

26. എൽ-ആൽ ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

Ans : ഇസ്രായേൽ

27. കൂത്തിനും കൂടിയാട്ടത്തിനും ഉപയോഗിക്കുന്ന സംഗീതോപകരണം?

Ans : മിഴാവ്

28. ജൽദപ്പാറ വന്യ ജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

Ans : പഞ്ചിമബംഗാൾ

29. ഗോൾഫ് ക്ലബ് സ്ഥിതി ചെയ്യുന്നത്?

Ans : തിരുവനന്തപുരം

30. ഐക്യരാഷ്ട്ര സംഘടനയക്ക് പേര് നിർദ്ദേശിച്ചത് ആര്?

Ans : ഫ്രാങ്ക്ളിൻ റൂസ് വെൽറ്റ്

31. ജഹാംഗീറിന്റെ ശവകുടീരം സ്ഥിതിചെയ്യുന്നത്?

Ans : ലാഹോർ

32. മുന്തിരി - ശാസത്രിയ നാമം?

Ans : വിറ്റിസ് വിനി ഫെറ

33. കേരളത്തിലെ ആദ്യത്തെ സിനിമാ സ്റ്റുഡിയോ ഏതാണ്?

Ans : ഉദയാ

34. വിദ്യാ ഭോഷിണി എന്ന സാംസ്ക്കാരിക സംഘടനയ്ക്ക് രൂപം നല്കിയത്?

Ans : സഹോദരൻ അയ്യപ്പൻ

35. കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം?

Ans : ശ്രീകാര്യം (തിരുവനന്തപുരം)

36. 1928-ല്‍ സഹോദരന്‍ അയ്യപ്പന്‍ ആരംഭിച്ച മാസിക?

Ans : യുക്തിവാദി.

37. ആറ്റത്തിന്‍റെ ന്യൂക്ലിയസ് കണ്ടുപിടിച്ചത്?

Ans : റുഥർ ഫോർഡ്

38. ഏത്തപ്പഴത്തിന്‍റെ ഗന്ധമുള്ള എസ്റ്റർ?

Ans : അമൈൽ അസറ്റേറ്റ്

39. ബാണാസുര സാഗര്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്?

Ans : വയനാട് ജില്ല

40. മനുസ്മൃതി രചിക്കപ്പെട്ടത്?

Ans : സുംഗ ഭരണ കാലം

41. വാന നിരീക്ഷണ കേന്ദ്രം സ്ഥാപിച്ച ബാഹ്മിനി രാജാവ്?

Ans : ഫിറൂസ് ഷാ ബാഹ്മിനി

42. ലിറ്റിൽ മാസ്റ്റർ എന്നറിയപ്പെടുന്നത്?

Ans : സുനിൽ ഗവാസ്കർ

43. ഹൃദയത്തേയും ഹൃദോഹങ്ങളെക്കുറിച്ചും പഠിക്കുന്ന ശാസത്രശാഖ?

Ans : കാർഡിയോളജി

44. വി.എസ്.എൻ.എൽ സ്ഥാപിതമായത്?

Ans : 1986 ഏപ്രിൽ 1

45. അക്ബറുടെ പ്രശസ്തനായ റവന്യൂ മന്ത്രി?

Ans : രാജാ മാൻസിംഗ്

46. നടികർ തിലകം എന്നറിയപ്പെടുന്നത്?

Ans : ശിവാജി ഗണേശൻ

47. സാമൂഹ്യപുരോഗതിക്ക് വേണ്ട 3 ഘടകങ്ങള്‍ സംഘടനയും; വിദ്യാഭ്യാസവും; വ്യവസായ പുരോഗതിയുമാണെന്ന് അഭിപ്രായപ്പെട്ടത്?

Ans : ശ്രീനാരായണഗുരുവാണ്.

48. സോഡാ വൈളളത്തില്‍ അടങ്ങിയിരിക്കുന്ന ആസിഡ് പേര് എന്താണ്?

Ans : കാര്‍ബോണിക്കാസിഡ്

49. മാലെവ് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

Ans : ഹംഗറി

50. ഇന്ത്യയിലെ ആദ്യ വനിതാ അംബാസിഡർ?

Ans : വിജയലക്ഷ്മി പണ്ഡിറ്റ്
[05/12/2017 4:09 pm] Remover16: 1. ചരിത്രകാരൻമാർ 'പരാക്രമി' എന്ന് വിശേഷിപ്പിച്ച മഗധ രാജാവ്?

Ans : അജാതശത്രു

2. മാർക്കോ പോളോ വിമാനത്താവളം?

Ans : വെനീസ് (ഇറ്റലി)

3. ആദ്യത്തെ കേരള ചീഫ് ജസ്റ്റീസ്?

Ans : കെ.സി കോശി

4. അറയ്ക്കല്‍രാജവംശത്തിന്‍റെ ആസ്ഥാനം?

Ans : കണ്ണൂര്‍

5. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഒഫ് നേച്ചർ ആന്റ് നാച്വറൽ റിസോഴ്സസിന്‍റെ ആസ്ഥാനം?

Ans : സ്വിറ്റ്സർലാൻഡ്

6. ഗീതാഗോവിന്ദത്തെ അടിസ്ഥാനമാക്കിയുള്ള കേരളീയ നൃത്ത വിശേഷമേത്?

Ans : അഷ്ടപദിയാട്ടം

7. ഏറ്റവും കൂടുതൽ കാലമായി രാജ്യസഭാംഗമായി തുടരുന്നതാര്?

Ans : നജ്മ ഹെപ്ത്തുള്ള

8. പാർലമെന്ററി സമ്പ്രദായത്തിന്‍റെ മാതാവ് എന്നറിയപ്പെടുന്ന രാജ്യം ഏതാണ്?

Ans : ഇംഗ്ളണ്ട്

9. ഗാന്ധിജി ബ്രഹ്മചര്യം ജീവിത വ്രതമായി സ്വീകരിച്ച വർഷം?

Ans : 1906

10. ‘മൈക്രോ ഗ്രാഫിയ’ എന്ന ജീവശാസത്ര പുസ്തകത്തിന്‍റെ കര്‍ത്താവ്‌?

Ans : റോബർട്ട് ഹുക്ക്

11. കർണ്ണാടക സംഗീതത്തിന്‍റെ പിതാവ്?

Ans : പുരന്ദരദാസൻ

12. പാപത്തറ ആരുടെ കൃതിയാണ്?

Ans : സാറാ ജോസഫ്

13. സൂപ്പർ കൂൾഡ് ലിക്വിഡ് എന്നറിയപ്പെടുന്നത്?

Ans : ഗ്ലാസ്

14. മനുഷ്യന്‍റെ ആമാശയത്തിലുള്ള ആസിഡിന്‍റെ പേര് എന്താണ്?

Ans : ഹൈഡ്രോക്ലോറിക്കാസിഡ്

15. കോമൺവെൽത്ത് ദിനം?

Ans : മെയ് 24

16. ന്യൂനപക്ഷ സർക്കാരിന്‍റെ തലവനായ ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി?

Ans : ചരണ്സിങ്

17. കലാമിന്‍റെ ജീവചരിത്രം പഠനവിഷയത്തിൽ ഉൾപ്പെടുത്തിയ സംസ്ഥാനം?

Ans : മധ്യപ്രദേശ്

18. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന രക്തകോശം?

Ans : പ്ലേറ്റ് ലെറ്റുകൾ (Thrombocytes)

19. ആഭ്യന്തരയുദ്ധകാലത്ത് അമേരിക്കയുടെ പ്രസിഡൻറ് ആരായിരുന്നു?

Ans : അബ്രഹാം ലിങ്കൺ

20. മൂന്നാം മൈസൂർ യുദ്ധത്തിൽ ബ്രിട്ടീഷ് ഗവർണ്ണർ ജനറൽ?

Ans : കോൺ വാലിസ് പ്രഭു

21. 1948 ൽ സ്ഥാപിതമായ ഇന്ത്യൻ ഫിലിം ഡിവിഷന്‍റെ ആസ്ഥാനം?

Ans : മുംബൈ

22. ബൈബിൾ ആദ്യമായി ഇംഗ്ലീഷിലേയ്ക്ക് തർജ്ജമ ചെയ്തത്?

Ans : ജോൺ വൈക്ലിഫ്

23. കോളാര്‍ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

Ans : കര്‍ണ്ണാടക

24. പെരിയോർ എന്നറിയപ്പെടുന്നത്?

Ans : ഇ.വി.രാമസ്വാമി നായ്ക്കർ

25. ഏറ്റവും കൂടുതല്‍ കൈതച്ചക്ക ഉത്പാദിപ്പിക്കുന്ന ജില്ല?

Ans : എറണാകുളം

26. TxD ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

Ans : നാളികേരം

27. നൈജീരിയയുടെ നാണയം?

Ans : നൈറ

28. മലബാറിൽ ആദ്യമായി റോഡുകൾ നിർമ്മിച്ചത്?

Ans : ടിപ്പു സുൽത്താൻ

29. ഓസ്കാർ അവാർഡ് നൽകി തുടങ്ങിയവർഷം?

Ans : 1929

30. എ.കെ.ജി അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം?

Ans : പയ്യമ്പലം ബീച്ച്

31. മൗണ്ട് മായോൺ അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്?

Ans : ഫിലിപ്പൈൻസ്

32. തിരുവനന്തപുരം കോർപ്പറേഷൻ സ്ഥാപിതമായ വർഷം?

Ans : 1940

33. ഇലകളുടെ പുറം ഭാഗത്ത് മെഴുക്പോലുള്ള ആവരണം അറിയപ്പെടുന്നത്ഏത് പേരിൽ?

Ans : ക്യുട്ടിക്കിൾ

34. കണ്ണാടിപ്പുഴ;ഭാരതപ്പുഴയുമായി ചേരുന്നത്?

Ans : പറളി

35. സർവൻസ് ഓഫ് ഇന്ത്യാ സൊസൈറ്റി 1905സ്ഥാപിച്ചത്?

Ans : ഗോപാലകൃഷ്ണ ഗോഖലെ

36. കരയിൽനിന്നും കടലിലേക്ക് തള്ളി നിൽക്കുന്നതും തിരമാലകളുടെ നിക്ഷേപണപ്രക്രിയയുടെ ഫലമായി രൂപംകൊള്ളുന്നതുമായ മണൽത്തിട്ടകൾ വിളിക്കപ്പെടുന്നത്?

Ans : സ്‌പിട്സ് (Spits)

37. വീണപൂവ് പുനപ്രസിദ്ധീകരിച്ചത്?

Ans : ഭാഷാപോഷിണി

38. ഭാഷാടിസ്ഥാനത്തിലുള്ള പ്രവിശ്യാ രൂപീകരണം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

Ans : ധർ കമ്മീഷൻ

39. ജീവകം E യുടെ രാസനാമം?

Ans : ടോക്കോ ഫെറോൾ

40. ‘ശാരദ’ എന്ന കൃതിയുടെ രചയിതാവ്?

Ans : ചന്തുമേനോൻ

41. മലബാർ മാന്വൽ എന്ന ഗ്രന്ഥം രചിച്ചത്?

Ans : വില്യം ലോഗൻ

42. കൗടില്യന്‍റെ അര്‍ത്ഥശാസ്ത്രത്തില്‍ ചൂര്‍ണ്ണി എന്നറിയപ്പെടുന്ന നദി?

Ans : പെരിയാര്‍

43. കേരളത്തിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ്?

Ans : പി.ടി. ചാക്കോ

44. റിപ്പബ്ളിക്ക് ദിനം?

Ans : ജനുവരി 26

45. ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി?

Ans : ഗ്രൂട്ട് ഷൂർ

46. ഹർഷ ചരിതത്തിന്‍റെ കർത്താവ് ആര്?

Ans : ബാണഭട്ടൻ

47. രാജ്യസഭാംഗത്തിന്‍റെ കാലാവധി എത്ര വര്ഷം?

Ans : ഉത്തരം6

48. തായ്ലന്റിൽ ഉത്പാദിപ്പിച്ച സുഗന്ധ നെല്ലിനം?

Ans : ജാസ്മീൻ

49. ദൈവം മറന്നനാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

Ans : ഐസ് ലാന്‍റ്

50. വനാഞ്ചൽ?

Ans : ജാർഖണ്ഡ്
[05/12/2017 4:09 pm] Remover16: 1. ഗുരുവായൂര്‍ സത്യാഗ്രഹം നടന്നത്?

Ans : 1931

2. കേരള സര്‍വ്വകലാശാലയുടെ ആദ്യത്തെ ചാന്‍സലറാര്?

Ans : ശ്രീ ചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ

3. ആരൊക്കെ തമ്മിലായിരുന്ന കർണാട്ടികയുദ്ധങ്ങൾ?

Ans : ഇംഗ്ലീഷുകാരും ഫ്രഞ്ചുകാരും തമ്മിൽ

4. ഫൗണ്ടൻ പെൻ കണ്ടുപിടിച്ചത്?

Ans : വാട്ടർ മാൻ

5. ലോഹങ്ങളുടെ അതിചാലകത (Super Conductivity) കണ്ടുപിടിച്ചത്?

Ans : കാമർലിങ്ങ് ഓൺസ്

6. ‘ജാതി വേണ്ട മതം വേണ്ട’ എന്ന് പറഞ്ഞത്?

Ans : സഹോദരൻ അയ്യപ്പൻ

7. ഏറ്റവും കൂടുതല്‍ ദേശീയോദ്യാനങ്ങളുള്ള കേരളത്തിലെ ജില്ല?

Ans : ഇടുക്കി

8. ‘കാമ ശാസ്ത്രം’ എന്ന കൃതി രചിച്ചത്?

Ans : വാത്സ്യായനൻ

9. മരണാനന്തരം സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ ഏക സെക്രട്ടറി ജനറൽ?

Ans : ഡാഗ് ഹാമർഷോൾഡ് - 1961 ൽ

10. കേരളത്തിലെ ആദ്യത്തെ ബാങ്ക് ഏത് ?

Ans : നെടുങ്ങാടി ബാങ്ക്

11. സസ്യ രോഗ പ0നം (Plant Pathology)ത്തിന്‍റെ പിതാവ്?

Ans : ഡി. ബാരി ( DeBarry)

12. പ്ലാസി യുദ്ധത്തിന് കാരണം?

Ans : ഇരുട്ടറ ദുരന്തം (1756)

13. ചൈനയിലെ ആദ്യ സാമ്രാജ്യം?

Ans : ചിൻ സാമ്രാജ്യം ( സ്ഥാപകൻ: ഷിഹ്വാങ്തി- BC 221)

14. മിസ് എർത്ത് പട്ടം നേടിയ ആദ്യ ഇന്ത്യാക്കാരി?

Ans : നിക്കോൾ ഫാരിയ

15. എത്ര രൂപായുടെ നോട്ടിലാണ് ദണ്ഡിയാത്ര ചിത്രീകരിച്ചിട്ടുള്ളത്?

Ans : 500 രൂപാ

16. ഓട്ടൻതുള്ളലിന്‍റെ ജന്മനാട്?

Ans : അമ്പലപ്പുഴ

17. കേ​ന്ദ്ര പ​രു​ത്തി ഗ​വേ​ഷ​ണ​കേ​ന്ദ്രം?

Ans : നാ​ഗ്​പൂർ

18. ഉള്ളിയുടെ ഭക്ഷ്യയോഗ്യമായ ഭാഗം?

Ans : കണ്ഠം

19. കസ്തൂർബാ ഗാന്ധിയെ വിവാഹം കഴിക്കുമ്പോൾ ഗാന്ധിജിയുടെ പ്രായം?

Ans : 13 വയസ്സ്

20. ഹോം റൂള്‍ പ്രസ്ഥാനം സ്ഥാപിതമായ വര്ഷം?

Ans : 1916

21. സംസ്ഥാന വൈദ്യുത ബോര്‍ഡ് സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് രൂപപ്പെടുത്തിയ ബില്ലിങ്ങ് സംവിധാനം?

Ans : ഒരുമ.

22. ആകാശിയ ഫോട്ടോകളെ ഭൂപടങ്ങളാക്കി മാറ്റാനുപയോഗിക്കുന്നത്തിനുള്ള ഉപകരണം?

Ans : സ്റ്റീരിയോ പ്ലോട്ടർ(Stereoplotter )

23. ജിൻ കണ്ടു പിടിച്ചത്?

Ans : വാൾട്ടർ എസ്. സട്ടൺ

24. അപൂര്‍വ്വയിനം പക്ഷികളെ കാണാവുന്ന വയനാട്ടിലെ പ്രദേശം?

Ans : പക്ഷിപാതാളം

25. മത്സരങ്ങളിൽ വിജയിക്കുന്നവർക്ക് സാമൂതിരി നല്കിയിരുന്ന പ്രത്യേക സ്ഥാനം?

Ans : ഭട്ട സ്ഥാനം

26. ‘മാലതീമാധവം’ എന്ന കൃതി രചിച്ചത്?

Ans : ഭവഭൂതി

27. കാൽപ്പാദത്തിൽ വച്ച് മുട്ട വിരിയിക്കുന്ന പക്ഷി?

Ans : പെൻഗ്വിൻ

28. "കിഴക്കിന്‍റെ സ്കോട് ലാൻഡ് എന്നറിയപ്പെടുന്ന തലസ്ഥാനനഗരം ഏതാണ്?

Ans : ഷില്ലോങ്ങ് (മേഘാലയ)

29. റോസ് വിപ്ലവം അരങ്ങേറിയ രാജ്യം?

Ans : ജോർജിയ

30. മുണ്ടിനീര് ബാധിക്കുന്ന ശരീരഭാഗം?

Ans : പരോട്ടിഡ് ഗ്രസ്ഥി oR ഉമിനീർ ഗ്രന്ധി

31. ഈജിപ്ത്തിന്‍റെ ദേശീയ പുഷ്പം?

Ans : താമര

32. ഇന്ത്യൻ സിംഹം എന്നറിയപ്പെടുന്നത്?

Ans : ബാലഗംഗാധര തിലകൻ

33. ഡീസൽ എഞ്ചിൻ കണ്ടുപിടിച്ചത്?

Ans : റുഡോൾഫ് ഡീസൽ

34. അവസാന മാമാങ്കം നടന്ന വര്‍ഷം?

Ans : AD 1755

35. അബ്ദുൾ കലാം ആസാദിന്റെ ആത്മകഥ?

Ans : ഇന്ത്യ വിൻസ് ഫ്രീഡം

36. ചൌരി ചൌര സംഭവം നടന്ന വര്‍ഷം?

Ans : 1922

37. അൾട്രാസോണിക് തരംഗങ്ങൾ ഉപയോഗിച്ച് വഴിയിലെ തടസ്സങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്ന പ്രതിഭാസം?

Ans : എക്കോലൊക്കേഷൻ (Echolocation)

38. കേരളത്തില്‍ വൈദ്യുതി വിതരണം നടത്തുന്ന ഏക കോര്‍പ്പറേഷന്‍?

Ans : തൃശ്ശൂര്‍

39. ആകാശവാണിയുടെ ആപ്തവാക്യം?

Ans : ബഹുജനഹിതായ ബഹുജന സുഖായ

40. ചന്ദ്രഗുപ്തൻ I അധികാരത്തിൽ വന്ന വർഷം?

Ans : 320 AD

41. ഇന്ത്യയിലെ ഏറ്റവും വലിയ മരുഭൂമി?

Ans : താർ മരുഭൂമി

42. പശ്ചിമഘട്ട മലനിരകളിലെ ഏറ്റവും ഉയരമുള്ള കൊടുമുടി?

Ans : ആനമുടി

43. കപ്പൽ മറിക്കുന്ന മൊള സ്ക?

Ans : റ്റിറിഡിയോ

44. രാജ്യത്തെ പരമോന്നത സാoസ്കാരിക പുരസ്കാരം ഏത്?

Ans : പത്മഭൂഷൻ

45. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്‍റെ സ്ഥിരം വേദി?

Ans : ഗോവ

46. കേന്ദ്ര മന്ത്രിയായ ആദ്യ മലയാളി വനിത?

Ans : ലക്ഷ്മി എൻ മേനോൻ

47. വെളുത്തപ്ലേഗ് എന്നറിയപ്പെടുന്ന രോഗം?

Ans : ക്ഷയം

48. കാർബോണിക് ആസിഡ് എന്നറിയപ്പെടുന്നത്?

Ans : സോഡാ വെള്ളം

49. കയ്യുർസമര പശ്ചാത്തലത്തിൽ എഴുതപ്പെട്ട നോവൽ?

Ans : ചിരസ്മരണ

50. പശ്ചിമഘട്ട മലനിരകളിലെ ഏറ്റവും ഉയരമുള്ള കൊടുമുടി?

Ans : ആനമുടി
[05/12/2017 4:09 pm] Remover16: 1. തത്വചിന്തകനായ ജീൻ പോൾ സാർത്രെ ജനിച്ച രാജ്യം?

Ans : ഫ്രാൻസ്

2. ബെലാറസിന്‍റെ ദേശീയപക്ഷി?

Ans : വെള്ള കൊക്ക്

3. മത്സ്യ; രജപുത്താന എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന പ്രദേശം?

Ans : രാജസ്ഥാൻ

4. ആയിരം ആനകളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

Ans : ലാവോസ്

5. മലബാറിലെ ആദ്യ ജലവൈദ്യുത പദ്ധതി?

Ans : കുറ്റ്യാടി

6. എണ്ണ ശുദ്ധീകരണത്തിനായി ഉപയോഗിക്കുന്ന ആസിഡ്?

Ans : സർഫ്യൂരിക് ആസിഡ്

7. വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ചുള്ള അയിത്തോച്ചാടന കമ്മിറ്റിയുടെ അദ്ധ്യക്ഷൻ?

Ans : കെ. കേളപ്പൻ

8. അന്താരാഷ്ട്ര മണ്ണ് വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്?

Ans : 2015

9. സെനഗലിന്‍റെ നാണയം?

Ans : സി.എഫ്.എ ഫ്രാങ്ക്

10. ജീവകം B5 യുടെ രാസനാമം?

Ans : പാന്റോതെനിക് ആസിഡ്

11. ബേപ്പൂർ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്?

Ans : മുഹമ്മദ് അബ്ദുൾ റഹ്മാൻ

12. ഫ്രാൻസിനേയും സ്പെയിനേയും വേർതിരിക്കുന്ന പർവ്വതനിര?

Ans : പൈറനീസ് പർവ്വതനിര

13. പാമ്പ് വിഷത്തിനുള്ള ആന്റി റവനം നിർമ്മിക്കുന്ന ഹോപ്കിൻസ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?

Ans : മുംബൈ

14. ആദ്യത്തെ ലൈഫ് സയൻസ് പാർക്ക് സ്ഥിതി ചെയ്യുന്നത്?

Ans : തോന്നിക്കൽ ബ്രയോ 360 )

15. സാന്‍റ് വിച്ച് ദ്വീപിന്‍റെ പുതിയപേര്?

Ans : ഹവായിയൻ ദ്വീപ്

16. പവിഴദ്വീപ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

Ans : ബഹ്റിൻ

17. മുസ്തഫാ കമാൽ പാഷയും സഖ്യകക്ഷികളും തമ്മിൽ 1923 ൽപ്പെട്ട വെച്ച ഉടമ്പടി?

Ans : ലോസേൻ ഉടമ്പടി

18. ആൽബർട്ട് ഐൻസ്റ്റിന്‍റെ പേരിലുള്ള മൂലകം?

Ans : ഐൻസ്റ്റീനിയം

19. പാക്കിസ്ഥാന്‍റെ സാംസ്ക്കാരിക തലസ്ഥാനമായി കണക്കാക്കപ്പെടുന്ന നഗരം?

Ans : ലാഹോർ

20. തൂത്തുക്കുടി തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

Ans : തമിഴ്നാട്

21. രക്തത്തിലെ ഹിമോഗ്ലോബിനില്‍ അടങ്ങിയിരിക്കുന്ന ലോഹം എതാണ്?

Ans : ഇരുമ്പ്

22. പഴവർഗ്ഗങ്ങളിലെ റാണി എന്നറിയപ്പെടുന്നത്?

Ans : മാംഗോസ്റ്റിൻ

23. അർജുനാ അവാർഡ് ഏർപ്പെടുത്തിയ വർഷം?

Ans : 1961

24. കെ.സരള എന്ന തൂലീനാമത്തില്‍ കുട്ടികള്‍ക്കായി എം.ടി രചിച്ച കൃതി?

Ans : മാണിക്യക്കല്ല്.

25. ലോകത്തിൽ ഏറ്റവും കൂടുതൽ കടുവകൾ ഉളള രാജ്യം?

Ans : ഇന്ത്യ

26. ജബൽപൂർ ഏതു നദിക്കു താരത്താണ്?

Ans : നർമ്മദ

27. 'ഇന്ത്യന് പിക്കാസോ ' എന്നറിയപ്പെടുന്നത് ആരാണ്?

Ans : എം.എഫ്ഹുസൈൻ

28. കൊല്ലം നഗരത്തിന്‍റെ ശില്ലി?

Ans : സാപിർ ഈസോ

29. തിക്കോടിയന്‍റെ യഥാര്‍ത്ഥനാമം?

Ans : പി;കുഞ്ഞനന്തന്‍നായര്‍

30. അരയ സമാജം സ്ഥാപിച്ചത്?

Ans : പണ്ഡിറ്റ് കറുപ്പൻ(1907)

31. ചാവറയച്ചന്‍ സ്ഥാപിച്ച സന്യാസിനി സഭ?

Ans : സിസ്റ്റേഴ്സ് ഓഫ് മദര്‍ ഓഫ് കാര്‍മല്‍.

32. മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം?

Ans : ചെമ്പ്

33. മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളേജ് / അലിഗർ മുസ്ലീം യൂണിവേഴ്സിറ്റി സ്ഥാപിച്ചത്?

Ans : - സർ. സയ്യിദ് അഹമ്മദ് ഖാൻ (1875)

34. നാവികരുടെ പ്ലേഗ് എന്നറിയപ്പെടുന്ന രോഗം?

Ans : സ്കർവി

35. ക്ലോണിങ്ങിലൂടെ ആദ്യം സൃഷ്ടിച്ച ജീവി?

Ans : ഡോളി എന്ന ചെമ്മരിയാട് ( വികസിപ്പിച്ച സ്ഥാപനം സ്കോട്ട്ലാന്റിലെ റോസ്‌ലിൻ ഇൻസ്റ്റിറ്റ്യൂട്ട്; വർഷം: 1996 )

36. തെയ്യങ്ങളുടെ നാട് എന്നറിയപ്പെടുന്ന ജില്ല?

Ans : കാസർഗോഡ്

37. മരച്ചീനിയുടെ ജന്മദേശം?

Ans : ബ്രസീൽ

38. കാബോജം രാജവംശത്തിന്‍റെ തലസ്ഥാനം?

Ans : രാജാ പുരി

39. ഗയാനായുടെ ദേശീയ മൃഗം?

Ans : ചെമ്പുലി

40. മെക്സിക്കോയുടെ തലസ്ഥാനം?

Ans : മെക്സിക്കോ സിറ്റി

41. ശ്യാം ബെനഗൽ സംവിധാനം ചെയ്ത മേക്കിംഗ് ഓഫ് മഹാന്മ യിൽ ഗാന്ധിജിയുടെ വേഷമിട്ടത്?

Ans : രജത് കപൂർ

42. റാണി ഗൈഡിൻലി (Rani Gaidinliu) ഏതു സം സ്ഥാനത്തെ ബ്രിട്ടീഷ് വിരുദ്ധസമരങ്ങൾക്കാണ് നേതൃത്വം നൽകിയത്?

Ans : നാഗാലാന്റ്

43. ജെയിംസ് ബോണ്ട് എന്ന കഥാപാത്രത്തിന്‍റെ സ്രുഷ്ടാവ്?

Ans : ഇയാൻ ഫ്ളെ മിങ്

44. വിലായത്ത് ഖാൻ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

Ans : സിത്താർ

45. അഹമ്മദാബാദിന്‍റെ ശില്‍പി?

Ans : അഹമ്മദ്ഷാ ഒന്നാമന്‍

46. റെയിൽവേ ശ്രുംഖലയിൽ ഏഷ്യയിൽ ഇന്ത്യയുടെ സ്ഥാനം?

Ans : 2 (ഒന്ന് - ചൈന)

47. ശ്രീനാരായണഗുരു രചിച്ച നവമഞ്ഞ്ജരി ആർക്കാണ് സമർപ്പിച്ചിരിക്കുന്നത്?

Ans : ചട്ടമ്പി സ്വാമികൾക്ക്

48. കേരളം ഭരിച്ച ഏക ക്രിസ്ത്യൻ രാജവംശം?

Ans : വില്വാർവട്ടം രാജവംശം

49. ചേര രാജാക്കൻമാരെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന സംഘകാല കൃതി?

Ans : പതിറ്റുപ്പത്ത്

50. മൊസാംബിക്കിന്‍റെ നാണയം?

Ans : മെറ്റിക്കൽ
[05/12/2017 4:10 pm] Remover16: 1. ഏഷ്യയിലെ രോഗി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

Ans : മ്യാൻമർ

2. ഖാള്‍ട്ടി ഘട്ട് യുദ്ധം നടന്ന വര്‍ഷം?

Ans : 1576

3. രാജതരംഗിണി എന്ന കൃതി എഴുതിയത് ആരാണ്?

Ans : കല്‍ഹണന്‍

4. 'വിലാസിനി'യുടെ യഥാര്‍ത്ഥ നാമം?

Ans : മൂക്കനാട് കൃഷ്ണന്‍കുട്ടി മേനോന്‍(എം.കെ.മേനോന്‍)

5. ഏറ്റവും കൂടിയ ദ്രവണാംഗമുള്ള ലോഹത്തിന്‍റെ പേര് എന്താണ്?

Ans : ടങ്ങ്ട്റ്റണ്‍

6. ‘കദളീവനം’ എന്ന കൃതിയുടെ രചയിതാവ്?

Ans : വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

7. പ്രസിദ്ധമായ കുറവന്‍-കുറത്തി ശില്‍പം സ്ഥിതി ചെയ്യുന്നത്?

Ans : രാമക്കല്‍ മേട്

8. സ്ത്രീപുരുഷ അനുപാതം കുടിയ ജില്ല?

Ans : കണ്ണൂർ

9. രാഷ്ട്ര ഗുരു എന്ന് അറിയപ്പെടുന്നത്?

Ans : സുരേന്ദ്രനാഥ് ബാനർജി

10. സിലിക്കൺ വാലി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

Ans : കാലിഫോർണിയ

11. ഡല്‍ഹി സിംഹാസനത്തില്‍ ഇരിക്കാന്‍ ഭാഗ്യം സിദ്ധിച്ച ആദ്യ മുസ്ലിം വനിത?

Ans : റസിയ സുല്‍ത്താന

12. ചെടികളെ ആകർഷകമായ രീതിയിൽ വെട്ടി അലങ്കരിക്കുന്ന രീതി?

Ans : ടോപ്പിയറി

13. മനുഷ്യന്‍റെ സാധാരണ രക്ത സമ്മർദ്ദം?

Ans : 120/80 mm Hg

14. കേരളത്തിലെ ആദ്യത്തെ അണക്കെട്ട്?

Ans : മുല്ലപ്പെരിയാർ -1895 - ഇടുക്കി

15. മരിച്ച് ഒരു സ്തീയുടെ ഏറ്റവും താമസിച്ച് അഴുകുന്ന ശരീരഭാഗം?

Ans : ഗര്‍ഭപാത്രം

16. ‘ഏഷ്യൻ ഡ്രാമ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

Ans : ഗുന്നാർ മിർ ദയാൽ

17. ആദ്യമായി ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച നായ?

Ans : സ്നപ്പി

18. കണ്ണൂർ യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം?

Ans : മങ്ങാട്ടുപറമ്പ്

19. ഉറുമ്പിന്‍റെ ശരിരത്തിലുള്ള ആസിഡ്?

Ans : ഫോര്‍മിക്ക് ആസിഡ്

20. കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ വൈദ്യുതീകൃത ജില്ല?

Ans : പാലക്കാട്

21. കൊച്ചി മെട്രോയ്ക്ക് തറക്കല്ലിട്ടത്?

Ans : 2012

22. കേരളത്തിലെ ആദ്യത്തെ കാഴ്ചബംഗ്ലാവ്?

Ans : തിരുവനന്തപുരം കാഴ്ചബംഗ്ലാവ്

23. ഏറ്റവും കൂടുതൽ കാഴ്ചശക്തിയുള്ള കണ്ണിലെ ഭാഗം?

Ans : പീത ബിന്ദു ( Yellow Spot )

24. ത്വക്ക് രോഗങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

Ans : ഡെർമറ്റോളജി

25. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയതിനുശേഷം ഒരു സംസ്ഥാനത്തിന്‍റെ ഗവര്‍ണര്‍ ആയ വ്യക്തി?

Ans : പി. സദാശിവം

26. ബേക്കല്‍ കോട്ട ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?

Ans : കാസര്‍ഗോഡ്

27. ഭൂമിയുടെ ഇരട്ട എന്നറിയപ്പെടുന്നത്?

Ans : ശുക്രൻ

28. ഹരിതകം കണ്ടു പിടിച്ചത്?

Ans : പി.ജെ പെൽറ്റിയർ & ജെ.ബി. കവൻന്റോ

29. ജലത്തിൽ ജീവിക്കുമെങ്കിലും ജലത്തിലെ വായു ശ്വസിക്കാൻ സാധിക്കാത്ത ജീവികൾ?

Ans : ആമയും മുതലയും

30. ജന സാന്ദ്രതയിൽ കേരളിത്തിന്‍റെ സ്ഥാനം?

Ans : 3

31. പഞ്ചാബിലെ നൗജവാൻ ഭാരതസഭ എന്ന സംഘടനയ്ക്ക് രൂപം നൽകിയതാര്?

Ans : ഭഗത് സിങ്

32. പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ കളർ ചിത്രം?

Ans : കിസാൻ കന്യ- 1937

33. ലോകാരോഗ്യ സംഘടനയുടെ (WHO) ആസ്ഥാനം?

Ans : ജനീവ

34. ‘ജീവിത പാത’ ആരുടെ ആത്മകഥയാണ്?

Ans : ചെറുകാട് ഗോവിന്ദപിഷാരടി

35. കേരള പോസ്റ്റൽ സർക്കിൾ സ്ഥാപിച്ച വർഷം?

Ans : 1961

36. അസമിന്‍റെ സാംസ്ക്കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത്?

Ans : ജോർഹത്

37. പെയ്മെന്‍റ് ബാങ്കുകളുടെ രൂപീകരണത്തിന് ശുപാർശ ചെയ്ത ബാങ്ക്?

Ans : നചികേത് മോർ കമ്മീഷൻ

38. ടുണീഷ്യയുടെ നാണയം?

Ans : ടുണീഷ്യൻ ദിനാർ

39. മഹാരാഷ്ട്രയുടെ രത്നം എന്നറിയപ്പെടുന്നത്?

Ans : ഗോപാലകൃഷ്ണ ഗോഖലെ

40. പ്ലാസ്റ്റിക്കുകൾ കത്തിക്കുമ്പോഴുണ്ടാകുന്ന വിഷവാതകങ്ങൾ?

Ans : ഡയോക്സിൻ

41. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം?

Ans : മെൽബൺ

42. ഫാം ഇൻഫർമേഷൻ ബ്യൂറോ സ്ഥിതി ചെയ്യുന്നത്?

Ans : കവടിയാർ തിരുവനന്തപുരം

43. ആസാദ് ഹിന്ദ് ഫൗജ് ഇന്ത്യൻ നാഷണൽ ആർമി എന്ന് പുനർനാമകരണം ചെയ്തവർഷം?

Ans : 1943 (സിംഗപ്പൂരിൽ വച്ച്)

44. രാഷ്ട്രപതിയുടെ സ്വര്‍ണ്ണ മെഡല്‍ നേടിയ ആദ്യ മലയാള സിനിമ?

Ans : ചെമ്മീന്‍

45. സെന്‍റ് തോമസ് കൊടുങ്ങല്ലൂരിൽ എത്തിയവർഷം?

Ans : AD 52

46. ഓക്സിജൻ ആഗിരണം ചെയ്യുന്ന രക്തത്തിലെ ഘടകം?

Ans : ഹീമോഗ്ലോബിൻ

47. എ.ആർ രാജരാജവർമ്മ ആരുടെ സദസ്സിനെ അലങ്കരിച്ചിരുന്നു?

Ans : ആയില്യം തിരുനാൾ

48. കാൻ ചലച്ചിത്രോത്സവത്തിൽ ആദരിക്കപ്പെട്ട ആദ്യ മലയാളി?

Ans : പാർവ്വതി ഓമനക്കുട്ടൻ

49. കേരളത്തിൽ ലക്ഷം വീട് പദ്ധതി ആവിഷ്കരിച്ചത് ?

Ans : എം.എൻ.ഗോവിന്ദൻ നായർ

50. പെരുന്തേനരുവി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്?

Ans : പത്തനംതിട്ട ജില്ല
[05/12/2017 4:10 pm] Remover16: 1. ഐലറ്റ്സ് ഓഫ് ലാംഗർ ഹാൻസിലെ ബീറ്റാ കോശങ്ങൾ ഉത്പാദിപ്പിക്കുന്ന ഹോർമോൺ?

Ans : ഇൻസുലിൻ

2. ഉപഗ്രഹങ്ങളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തുള്ള ഗ്രഹം?

Ans : യുറാനസ്

3. പുഷ്പ റാണി എന്നറിയപ്പെടുന്നത്?

Ans : റോസ്

4. കേരളത്തില് സിറാമിക് ഫാക്ടറി സ്ഥിതി ചെയ്യുന്നത്?

Ans : കുണ്ടറ

5. ടു ലൈവ്സ് ആരുടെ ആത്മകഥ ആണ്?

Ans : വിക്രം സേത്ത്

6. മുബൈയിലെ സാമുദായിക ലഹള സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

Ans : ജസ്റ്റിസ് ബി എൻ.ശ്രീകൃഷ്ണ കമ്മീഷൻ

7. ദക്ഷിണറൊഡേഷ്യയുടെ പുതിയപേര്?

Ans : സിംബാബ്‌വേ

8. ഡെൻമാർക്കിന്‍റെ ദേശീയപക്ഷി?

Ans : അരയന്നം

9. തിരുവിതാംകൂറിലെ അവസാനത്തെ ദിവാൻ?

Ans : പി.ജി.എൻ. ഉണ്ണിത്താൻ

10. സോമനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

Ans : ഗുജറാത്ത്

11. തിരുവാതിരക്കളിക്കു പറയുന്ന മറ്റൊരു പേര് എന്ത്?

Ans : കൈകൊട്ടിക്കളിപ്പാട്ട്

12. ഉപ്പള കായല്‍ സ്ഥിതി ചെയ്യുന്ന ജില്ല?

Ans : കാസര്‍ഗോഡ്

13. റ്റൈൻ ടെസ്റ്റ് (Tine test) ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?

Ans : ക്ഷയം

14. വിമാനങ്ങളുടെ സഞ്ചാരത്തിന് അനുയോജ്യമായ അന്തരീക്ഷ മണ്ഡലം?

Ans : സ്ട്രാറ്റോസ്ഫിയർ (Stratosphere)

15. തമാശ ഏത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമണ്?

Ans : മഹാരാഷ്ട്ര

16. ചന്ദ്രയാൻ നിർമ്മിച്ച കേന്ദ്രം ?

Ans : ഐ .എസ്.ആർ.ഒ സാറ്റലൈറ്റ് സെന്റർ; ബാഗ്ലൂർ

17. സാധാരണ താപനിലയിൽ ദ്രാവകാവസ്ഥയിൽ കാണപ്പെടുന്ന ലോഹം?

Ans : മെർക്കുറി

18. അയ്യപ്പൻ മാസ്റ്റർ എന്ന് അറിയപ്പെട്ടിരുന്നത്?

Ans : സഹോദരൻ അയ്യപ്പൻ

19. മാടഭൂപതി എന്നറിയപ്പെട്ടിരുന്നത്?

Ans : കൊച്ചി രാജാക്കൻമാർ (മാടഭൂമി എന്നറിയപ്പെട്ടിരുന്നത് കൊച്ചിയാണ്)

20. ഇന്ത്യയുടെ ദേശീയപതാക ഭരണഘടനാ നിര്‍മ്മാണസമിതി അംഗീകരിച്ചത് എന്ന്?

Ans : 1947 ജൂലൈ 22

21. അലാവുദ്ദീൻ ഖിൽജിയുടെ സർവ്വ സൈന്യാധിപൻ?

Ans : മാലിക് കഫൂർ

22. ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങളുള്ള ഗ്രഹം ?

Ans : വ്യാഴം(Jupiter)

23. മുഗൾ പൂന്തോട്ട നിർമ്മാണ പാരമ്പര്യത്തിന് തുടക്കം കുറിച്ചത്?

Ans : ബാബർ

24. ജമ്മു കാശ്മീരിന്‍റെ ശീതകാല തലസ്ഥാനം?

Ans : ജമ്മു

25. ഡാം 999 എന്ന സിനിമയുടെ സംവിധായകൻ?

Ans : സോഹൻ റോയി

26. കാന്തിക ഫ്ളക്സിന്‍റെ സാന്ദ്രത അളക്കുന്ന യൂണിറ്റ്?

Ans : ടെസ് ല (T )

27. തുഗ്ലക്ക് വംശത്തിലെ അവസാന ഭരണാധികാരി?

Ans : മുഹമ്മദ് ബിൻ II (നസറുദ്ദീൻ മുഹമ്മദ് )

28. ഹരിതകത്തില്‍ അടങ്ങിയിരിക്കുന്ന ലോഹം ?

Ans : മെഗ്നീഷ്യം

29. സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്നത്?

Ans : ആറ്റുകാൽ ദേവീ ക്ഷേത്രം

30. സിംലിപാൽ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്?

Ans : ഒഡീഷ

31. പഴയ എക്കല്‍ മണ്ണ് അറിയപ്പെടുന്നത്?

Ans : ഭംഗര്‍

32. 1857ലെ വിപ്ലവത്തിന്റെ ലക്നൗവിലെ നേതാവ്?

Ans : ബീഗം ഹസ്രത് മഹൽ

33. സ്പ്രിങ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം?

Ans : ക്രോംസ്റ്റീൽ

34. മലയാള സഹിത്യത്തിലെ കാൽപ്പനിക കവി?

Ans : കുമാരനാശാൻ

35. 'കേരള ചൂഢാമണി' എന്ന സ്ഥാനപ്പേരുണ്ടായിരുന്ന കുലശേഖര രാജാവ്?

Ans : കുലശേഖര വർമ്മൻ

36. കമ്മ്യൂണൽ അവാർഡിനെതിരെ ഗാന്ധിജി ആരംഭിച്ച നിരാഹാര സത്യാഗ്രഹം അവസാനിപ്പിച്ച ഉടമ്പടി?

Ans : പൂനാ ഉടമ്പടി (ഗാന്ധിജിയും അംബേദ്കറും തമ്മിൽ; 1932)

37. വീരകേരളൻ എന്നറിയപ്പെട്ട വേണാട് രാജാവ്?

Ans : രവിവർമ്മ കുലശേഖരൻ

38. ഫലക ചലനങ്ങൾ (പ്ലേറ്റ് ടെക്റ്റോണിക്സ് ) നിലനിൽക്കുന്ന ഏക ഗ്രഹം?

Ans : ഭൂമി

39. ഇന്ത്യയിലെ പ്രധാന ഫ്രഞ്ച് താവളങ്ങൾ?

Ans : മാഹി; കാരയ്ക്കൽ; യാനം; ചന്ദ്രനഗർ

40. എട്ടാമത്തെ ഭൂഖണ്ഡം എന്നറിയപ്പടുന്ന ആഫ്രിക്കയിലെ ദ്വീപസമൂഹം?

Ans : മഡഗാസ്ക്കർ

41. യു.എൻ. പൊതുസഭയിൽ സംഗീത കച്ചേരി നടത്തി ലോക ശ്രദ്ധ പിടിച്ചുപറ്റിയ ഇന്ത്യൻ സംഗീതജ്ഞ?

Ans : എം.എസ്സ്. സുബ്ബലക്ഷ്മി

42. കണ്വ വംശസ്ഥാപകൻ?

Ans : വാസുദേവ കണ്വൻ

43. നാഗർഹോളെ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

Ans : കർണാടക

44. ജയസംഹിത എന്നറിയപ്പെടുന്നത്?

Ans : മഹാഭാരതം

45. ‘വൻമരങ്ങൾ വീഴുമ്പോൾ’ എന്ന കൃതിയുടെ രചയിതാവ്?

Ans : എൻ.എസ് മാധവൻ

46. ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്‍റെ യൂണിഫോം ഖാദി യായി തീര്‍ന്ന വര്ഷം?

Ans : 1921

47. നവജാത ശിശുവിന്‍റെ അസ്ഥികളുടെ എണ്ണം?

Ans : 300

48. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ ആസ്ഥാനം?

Ans : നിർവ്വചൻ സദൻ (ഡൽഹി)

49. ഇംഗ്ലീഷ് അക്ഷരമാലയിലെ S ആകൃതിയിൽ കാണപ്പെടുന്ന സമുദ്രം?

Ans : അറ്റ്ലാന്റിക് സമുദ്രം

50. താന്‍സന്‍റെ യഥാര്‍ത്ഥ നാമം?

Ans : രാമതാണുപാണ്ടെ

No comments:

Post a Comment