4 Jun 2018

Click here[02/02 9:24 pm] ‪+91 80896 51094‬: *CURRENT AFFAIRS*

⛰India Infrastructure Finance Compamy-യുടെ പുതിയ മാനേജിംഗ് ഡയറക്ടർ - *പങ്കജ് ജെയിൻ*
⛰പുതുവത്സരാഘോഷ വേളയിലെ ലഹരിയൊഴുക്ക് തടയുന്നതിനായ് രൂപീകരിച്ച സ്ക്വാഡ് - *ഓപ്പറേഷൻ ഡസ്റ്റർ*
⛰2017-ലെ രഞ്ജി ട്രോഫി ക്രിക്കറ്റ് ജേതാക്കൾ - *വിദർഭ*
⛰സ്വച്ഛ്ഭാരത് മിഷന്റെ ഭാഗമായി തുറസായ സ്ഥലങ്ങളിൽ മലമൂത്ര വിസർജന വിമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചത് - *അരുണാചൽപ്രദേശ്*
⛰കേന്ദ്ര വിദേശകാര്യ സെക്രട്ടറി - *വിജയ് ഗോഖലെ*
⛰2018ലെ സൂപ്പർ മൂൺ - *ജനുവരി 31*
⛰ആദ്യമായി VAT ഏർപ്പെടുത്തിയ ഗൾഫ് രാജ്യങ്ങൾ - *സൗദി അറേബ്യ,യു.എ.ഇ)*
⛰സൂര്യനെ സ്പർശിക്കുന്നതിനുവേണ്ടിയുള്ള നാസയുടെ ആദ്യ സംരംഭം - *Parker Solar Probe*
⛰GAIL ഇന്ത്യയുടെ ഏറ്റവും വലിയ Rooftop Solar Plant കമ്മീഷൻ ചെയ്തത് - *പഞ്ചാബ് 2nd-ഉത്തർപ്രദേശ്)*
⛰ഒറ്റയ്ക്ക് Mount Everest കയറുന്നതിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയ രാജ്യം - *നേപ്പാൾ*
⛰അടുത്തിടെ UNESCO യിൽ നിന്നും പിന്മാറിയ രാജ്യം - *ഇസ്രായേൽ*
⛰കോഴിക്കോടൻ ചലച്ചിത്രഗ്രന്ഥ പുരസ്കാരത്തിനർഹനായത് - *നീലൻ(കൃതി - സിനിമ സ്വപ്നം ജീവിതം)*
⛰കേരള സംസ്ഥാന മുഖ്യ വനംവകുപ്പ് മേധാവി - *ഡോ.എം.കെ ഭരദ്വാജ്*

➖➖➖➖➖➖➖➖➖➖➖
 💐💐 *നിങ്ങൾക്ക് ഉപകാരപ്പെടുന്ന ക്ലാസുകൾ മറ്റുള്ളവർക്കും ഷെയർ ചെയ്യുക*

💙 *_എല്ലാ ദിവസവും രാവിലെ 8:30 ന് യൂട്യൂബ് ചാനലിൽ വീഡിയോ ക്ലാസ്സുകൾ ഉണ്ടായിരിക്കുന്നതാണ്_*

*YouTube Channel:*
___________________

 https://www.youtube.com/a2ztricks

❤ *For joining WhatsApp Broadcast*
8⃣5⃣9⃣4⃣0⃣7⃣0⃣2⃣4⃣9⃣
[02/02 10:07 pm] ‪+91 96331 28493‬: CODE പഠിക്കാം.......
------------------------------
1. United Kingdom പ്രദേശങ്ങള്‍..
              WISE

W    = വെയില്‍സ്
I      = Ireland
S     = Scotland
E     = England
-----------------------------------------

2. എല്ലാ ഒളിംപിക്സുകളിലും  പങ്കെടുത്ത രാജൃങ്ങള്‍..

             BeeF   GAS

Bee = ബ്രിട്ടന്‍
F      = ഫ്രാന്‍സ്
G     = ഗ്രീസ്
A      = ആസ്ട്രേലിയ
S      = സ്വറ്റ്സര്‍ലന്‍ഡ്...
-----------------------------------------
3. റോസ് ദേശീയ പുഷ്പമായ രാജൃങ്ങള്‍
                 AMIR.  B.B.

A = അമേരിക്ക
M = മാലദ്വീപ്
I  = ഇറാഖ്
R  = റുമേനിയ
B  = ബ്രിട്ടന്‍
B  = ബള്‍ഗേറിയ.......
-----------------------------------------
4 സിംഹത്തെ ദേശീയ മൃഗമായി തെരഞ്ഞെടുത്ത രാജൃങ്ങള്‍
            Ms. LENA

M = മൊറോക്കോ
S = ശ്രീലങ്ക
L = ലൈബീരിയ
E = England
N = നെതര്‍ലന്‍ഡ്
A = അല്‍ബേനിയ......
-----------------------------------------
5. സ്കാന്‍ഡിനേവിയന്‍  രാജൃങ്ങള്‍
                 FINDS

F = ഫിന്‍ലന്‍ഡ്
I = ഐസ്ലന്‍ഡ്
N = നോര്‍വേ
D = ഡെന്‍മാര്‍ക്ക്
S = സ്വീഡന്‍.....

 〰〰〰〰〰〰〰〰
🎁 *സാജന്യ തൊഴിൽ വാർത്തകൾ*
📬 *Free Daily PSC Updates*
*സൗജന്യ PSC വീഡിയോ ക്ലാസുകൾ*
*KERALA PSC ASSISTANT*👉

https://www.youtube.com/channel/UCFlp-laiADEMyAO1vjEYEOg

🎖  *ഇത് നിങ്ങളുടെ കൂട്ടുകാർക്ക് ഷെയർ ചെയ്യൂ. അവർക്ക് തീർച്ചയായും ഉപകാരപ്പെടും*  🎖
[04/02 7:13 pm] ‪+91 80896 51094‬: പാലക്കാട്  ജില്ല
〰〰〰〰〰

🛑സംഘകാലത്തു  പാലക്കാട് അറിയപ്പെട്ടിരുന്നത്
➡പൊറൈനാട്

🛑ഏറ്റവും വലിയ ജില്ല
➡പാലക്കാട് (2006 മുതൽ )

🛑ചൂട് കൂടുതൽ  ഉള്ള ജില്ല
➡പാലക്കാട്

🛑ഏറ്റവും കൂടുതൽ  കരിമ്പ് ഉല്പാദിപ്പിക്കുന്ന ജില്ല
➡പാലക്കാട്

🛑പരുത്തി ഉല്പാദിപ്പിക്കുന്ന ജില്ല
➡പാലക്കാട്

🛑മേനോൻപാറ
➡പാലക്കാട്

🛑കേരളത്തിലെ  ഏക ഓറഞ്ച് തോട്ടം
➡നെല്ലിയാമ്പതി

🛑പാവങ്ങളുടെ ഊട്ടി
➡നെല്ലിയാമ്പതി

🛑പാലക്കാട് റയിൽവെ ഡിവിഷന്റ  പഴയ പേര്
➡ഒലവങ്കോട്

🛑കേരളത്തിലെ ഏറ്റവും വലിയ ചുരം
➡പാലക്കാട് ചുരം

🛑പാലക്കാട്  ജില്ലയിലെ കടുവാ സംരക്ഷണ കേന്ദ്രം
➡പറമ്പിക്കുളം

🛑പറമ്പിക്കുളം ആളിയാർ  പദ്ധതി സ്ഥിതി ചെയ്യുന്നത്
➡പാലക്കാട്

🛑പറമ്പിക്കുളം ടൈഗർ റിസേർച്ചിന്റെ  ആസ്ഥാനം
➡തൂണകടവ്

🛑പാലക്കാട് ജില്ലയിൽ കൂടി ഒഴുകുന്ന നദി
➡ഭവാനി

🛑പാത്രകടവ്  പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല
➡പാലക്കാട്

🛑പാലക്കാട് കോട്ട  നിർമ്മിച്ചത്
➡ഹൈദരലി

🛑സൈലന്റ്‌വാലി നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത്
➡പാലക്കാട് (മണ്ണാർക്കാട് താലൂക് )

🛑കരിമ്പനകളുടെ നാട്
➡പാലക്കാട്

🛑O.V.വിജയൻറെ ജന്മസ്ഥലം
➡പാലക്കാട്

🛑സീതാര്കുണ്ട് വിനോദ സഞ്ചാര കേന്ദ്രം
➡പാലക്കാട്

🛑മീൻ വല്ലം പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല
➡പാലക്കാട്

🛑കൊക്കോകോള സമരം നടന്ന ജില്ല
➡പാലക്കാട് (പ്ലാച്ചിമട )

🛑ചെമ്പയ് വൈദ്യ നാഥ ഭഗവരുടെ ജന്മസ്ഥലം
➡പാലക്കാട്

🛑കൽ‌പാത്തി രഥോത്സവം നടക്കുന്ന ജില്ല
➡പാലക്കാട്

🛑പാലക്കാട് ജില്ലയിലെ നെല്ല് ഗവേഷണ കേന്ദ്രം
➡പട്ടാമ്പി

🛑പട്ടിക ജാതി ഏറ്റവും കൂടുതൽ ഉള്ള ജില്ല
➡പാലക്കാട് (അട്ടപ്പാടി )

🛑നിലക്കടല ഉല്പാദിപ്പിക്കുന്ന ജില്ല
➡പാലക്കാട്

പാലക്കാട് ജില്ല ഉല്പാദിപ്പിക്കുന്ന  വിള ഓർക്കാൻ ഒരു കോഡ്

"ഓ  മകനെ പനിച്ചു "

🛑ഓ ➡ഓറഞ്ച്
🛑മ ➡മാതള നാരങ്ങാ
🛑ക ➡കരിമ്പ്
🛑നെ ➡നെല്ല്
🛑പ ➡പരുത്തി
🛑നി ➡നിലക്കടല
🛑ചു ➡ചുണ്ണാമ്പ് കല്ല്

➖➖➖➖➖➖➖➖➖➖➖
 💐💐 *നിങ്ങൾക്ക് ഉപകാരപ്പെടുന്ന ക്ലാസുകൾ മറ്റുള്ളവർക്കും ഷെയർ ചെയ്യുക*

💙 *_എല്ലാ ദിവസവും  7:30 PM ന് യൂട്യൂബ് ചാനലിൽ വീഡിയോ ക്ലാസ്സുകൾ ഉണ്ടായിരിക്കുന്നതാണ്_*

*YouTube Channel:*
___________________

 https://www.youtube.com/a2ztricks

❤ *For joining WhatsApp Broadcast*
8⃣5⃣9⃣4⃣0⃣7⃣0⃣2⃣4⃣9⃣
[05/02 6:31 pm] ‪+91 80896 51094‬: 1.  കേരളത്തിൽ പ്രചരിച്ചിരുന്ന സ്പാനിഷ് നാണയം?
✅ റിയർ

2. കേരളത്തിൽ പ്രചരിച്ചിരുന്ന സിലോൺ നാണയം
 ✅  ഈഴകാശ്

3. പരശുരാമൻ നടപ്പാക്കിയതായി പറയുന്ന നാണയം
✅ രാശി

4.മഹാരാഷ്ട്രയിലെ മഹാബലേശ്വരിൽ നിന്നും  ഉത്ഭവിക്കുന്ന നദി
 ✅ krishna

5. മധ്യപ്രദേശിലെ മുൻതായ് പീഠഭൂമിയിൽ നിന്നും ഉത്ഭവിക്കുന്ന നദി
✅  താപ്തി

6.അലാവുദ്ദീൻ ഖിൽജിയുടെ സേന നായകൻ
✅ മാലിക് കാഫർ

7. ദരിദ്രരായ ജനങ്ങൾക്ക് ചികിത്സയ്ക്കായി ദാറുൾ- ഷിഫ എന്ന പേരിൽ ആശുപത്രി പണി കഴിപ്പിച്ചതാര്
✅ ഫിറോസ് ഷാ തുഗ്ലക്

8. തിമൂറിന്റെ തലസ്ഥാനം
 ✅ സമർഖണ്ഡ്

9. വിജയനഗരത്തിലെ ഏത് ഭരണാധികാരിയുടെ കാലത്താണ്  അബ്ദുൽ റസാക്ക് സന്ദർശിച്ചത്
✅ ദേവരായ രണ്ടാമൻ

10. മധുര മീനാക്ഷി ക്ഷേത്രം നിർമിച്ച വിജയനഗര രാജാവ്

✅ തിരുമല നായിക്

11. കാന്തളൂർ ശാലയുടെ സ്ഥാപകൻ
✅ കരുനന്തടക്കൻ

12. കോലത്തു നാടിന്റെ ആസ്ഥാനം
✅ കണ്ണൂർ

13.ചേര സാമ്രാജ്യത്തിലെ ഭൂനികുതി  ഏതു പേരിലാണ് അറിയപെടുന്നത്

✅ പതവാരം

14.വേണാടിന്റെ തലസ്ഥാനം
✅ കൊല്ലം

15.കോട്ട സ്ഥിതി ചെയ്യുന്ന നദി തീരം

✅ചമ്പൽ


16. Jamshedpur സ്ഥിതി ചെയ്യുന്ന നദി തീരം

✅സുവർണ രേഖ

17.കബീറിന്റെ ഗുരു

 ✅ രാമാനന്ദൻ

18.. മറാത്ത കബീർ?

✅ തുക്കാറാം

19. കൃഷ്ണദേവരായരുടെ കാലത്തെ  വിജയനഗരത്തപറ്റി  പ്രതിപാദിക്കുന്ന പോർച്ചുഗീസുകാർ

 ✅ ഡ്വാർട്ട ബർബോസ,ഡൊമിംഗോ പയസ്

20.ബീജക് രചിച്ചത്

✅ കബീർ
[05/02 7:13 pm] ‪+91 80896 51094‬: "അഭിനയത്തിന്റെ മാതാവ് ' എന്നറിയുന്ന കേരളീയ കലാരൂപം ?❓

1. കഥകളി
2. കൂടിയാട്ടം
3. മുടിയേറ്റ്
4. ചാക്യാർകൂത്ത്

    *ശരിയുത്തരം: കൂടിയാട്ടം*✅✅✅

👉 ആയോധന കലകളുടെ മാതാവ് : കളരിപ്പയറ്റ്
👉 ഔഷധസസ്യങ്ങളുടെ മാതാവ് : കൃഷ്ണ തുളസി
👉ശിലകളുടെ മാതാവ്: ആഗ്നേയശില
👉 ഇന്ത്യയിലെ എല്ലാ ഭാഷകളുടേയും മാതാവ് എന്നറിയുന്ന ലിപി: ബ്രാഹ്മി
👉മലയാള ഭാഷയുടെ മാതാവ്: തമിഴ്
👉 ഇന്ത്യൻ വിപ്ലവത്തിന്റെ മാതാവ്: ഭിക്കാജികാമ
👉 വിപ്ലവങ്ങളുടെ മാതാവ്: ഫ്രഞ്ച് വിപ്ലവം
👉 പാർലമെന്റുകളുടെ മാതാവ്: ബ്രീട്ടീഷ് പാർലമെന്റ്
👉 ഇന്ത്യൻ പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ മാതാവ്: ചിപ്കോ

001. ഇന്ത്യന്‍ സബദ് വ്യവസ്ഥയുടെ പിതാവ് ആരാണ് ഠ
    ദാദാബായ് നവറേജി
002. ഇന്ത്യന്‍ ആസൂത്രണത്തിന്റെ പിതാവ് എന്ന് അറിയപ്പെടുന്നത് ആര് ?
     വിശ്വേശരയ്യ
003. ഇന്ത്യയില്‍ ശാസ്ത്രീയമായരീതിയില്‍ ദേശീയ വരുമാനം കണക്കാക്കിയത് ആരുടെ നേതൃത്വത്തിലാണ് ?
     പ്രഫ.മഹലനേബിസ്
004. ലോകത്ത് ഏറ്റവും അധികം തപാല്‍ ശൃഖലയുള്ള രാജ്യം ഏതാണ് ?
     ഇന്ത്യ
005. ആയുര്‍ ദൈര്‍ഘ്യം ഏറ്റവും കൂടുതലുള്ള സംസ്ഥാനം ?
     കേരളം
006. പാര്‍ട്ടണര്‍ഷിപ്പ് ആക്ട് ഇന്ത്യയില്‍ വന്നത് ഏത് വര്‍ഷം ആണ്?
     1932
007. ഏഷ്യന്‍ ഡവലപ്പ് മെന്റ് ബാങ്ക് നിലവില്‍ വന്നത് ഏത് വര്‍ഷം ആണ് (ADB)?
     ഡിസംബര്‍ 1966
008. ഇന്ത്യില്‍ ദേശിയ വരുമാനം കണക്കാക്കുന്ന ഏജന്‍സിയുടെ പേര് എന്താണ് ?
     സി എസ് ഒ
009.രാജ്യത്തിന്റ അറ്റ ആഭ്യന്തര ഉത്പന്നത്തിലേക്ക് ഏറ്റവും കൂടുതല്‍ സംഭാവന ചെയ്യുന്ന മേഖല എന്താണ് ?
     സേവന മേഖല
010. കേരളത്തിലെ ആദ്യത്തെ സ്റ്റാക്ക് എക്സ്ചേഞ്ച് രൂപീകൃതമായ വര്‍ഷം ഏതാണ് ?
     1778
011. ഇന്ത്യന്‍ കമ്പനീസ് ആക്ട് നിലവില്‍ വന്നത് എപ്പോള്‍ ?
     1956
012. പ്രത്യേക സമ്പത്തിക മേഖല നിയമം പാസായ വര്‍ഷം എത്രയാണ് ?
     മെയ് 2005
013. ലാഭത്തിന്റെ നവീന ശലാ സിന്താന്തം ആവിഷ്കരിച്ചത് ആരാണ് ?
     പ്രഫസര്‍ ഷുങ് ബീറ്റര്‍
014. ലാഭത്തിന്റെ അപായ സാധ്യതവാഹക  സിന്താന്തത്തിന്റെ ഉപജ്ഞാതാവ് ആരാണ് ?
     പ്രൊഫ. ഹാള്‍ ലേ
015. സാബത്തിക ശാസ്ത്രത്തില്‍ ആദ്യ നേബല്‍ നേടിയ ആദ്യ ഏഷ്യക്കാരന്‍ ആരാണ് ?
     അമര്‍ത്യ സെന്‍
016. അനിശ്ചിതത്വ വാഹക സിന്താന്തം ആവിഷ്കരിച്ചത് ആരാണ് ?
     എഫ് എച്ച് നൈറ്റ്
017. ഗോള്‍ഡ് സ്റ്റര്‍ഡ് ആദ്യമായി അംഗീകരിച്ച രാജ്യം
     ബ്രിട്ടണ്‍
018. ഇന്ത്യന്‍ റുപ്യ ആദ്യമായി ഇറക്കിയത് ആര് ?
     ഷേര്‍ഷാ സൂരി
019. ഇന്ത്യയില്‍ ആദ്യമായി സെന്‍സസ് നടന്നത് ഏത് വര്‍ഷം ആണ് ?
     1881
020. ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള രാജ്യം ഏതാണ് ?
     ജപ്പാന്‍
021. കമ്മി ബജറ്റ സമ്പദ് വ്യവസ്ഥയില്‍ ഉണ്ടാകുന്ന പ്രഭാവം ഏതാണ് ?
     പണപ്പെരുപ്പം
022. ഇന്ത്യയിലെ ആദ്യത്തെ ധനകാര്യ മന്ത്രി ആരായിരുന്നു ?
     ആര്‍ കെ ഷണ്‍മുഖം ഷെട്ടി
023. സാമ്പത്തിക ശാസ്ത്രത്തില്‍ നോബല്‍ സമ്മാനം നേടിയ ഇന്ത്യക്കാരന്‍ ആരാണ് ?
     ഡോ അമര്‍ത്യ സെന്‍
024. വെല്‍ത്ത് ഓഫ് നേഷന്‍ എന്ന കൃതിയുടെ കര്‍ത്താവ് ?
     ആഡം സ്മിത്ത്
025. സാമ്പത്തിക ശാസ്ത്രതത്വങ്ങള്‍ എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ്
     ആല്‍ഫ്രഡ് മാര്‍ഷല്‍
026. ആഗോളവര്‍ക്കരണവും അതിന്റെ അസ്വസ്തകളും എന്ന കൃതിയുടെ കര്‍ത്താവ് ?
     ജോസഫ് സി ലിറ്റസ്
027. ആഗോളമായി ചിന്തിക്കുക പ്രാദേശികമായി പ്രവര്‍ത്തികുക എന്ന മുദ്രാവാക്യം എന്തുമായി ബന്ധപ്പെട്ടതാണ് ?
     ആഗോളവല്‍ക്കരണം
028. കേന്ദ്ര ധനകാര്യ മന്ത്രിയായിരുന്ന ശേഷം ഇന്ത്യന്‍ പ്രസിഡന്റ് പദവിയിലെത്തിയ വ്യക്തി ആരാണ് ?
     ആര്‍ വെങ്കിട്ടരാമന്‍
029. ഒന്നാ പഞ്ചവല്‍സര പദ്ധതിയുടെ കാലയളവ് ?
     1951-1956 വരെ
030. ഇന്ത്യന്‍ ധനകാര്യ കമ്മീഷനില്‍ അംഗമായ ആദ്യ മലയാളി ?
     വി പി മേനോന്‍
031. കര്‍ഷകര്‍ക്കായുള്ള ദേശീയ കമ്മീഷന്‍ ഏത് ?
     എന്‍ സി എഫ്
032. റിസര്‍വ്വ് ബാങ്ക് ദേശവാല്‍കരണ സമയത്തെ ഗവര്‍ണ്ണര്‍ ആരായിരുന്നു ?
     സര്‍ ബനക് രാമറാവു
033. ലോക ബാങ്കില്‍ നിന്നു ആദ്യമായി വായ്പയെടുത്ത രാജ്യം ?
     ഫ്രാന്‍സ്
034. ദാരിദ്ര നിര്‍മാര്‍ജത്തിന് ഊന്നല്‍ നല്‍കിയ പഞ്ചവല്‍സര പദ്ധതി ഏതാണ് ?
     അഞ്ചാം പഞ്ചവല്‍സര പദ്ധതി
035. ബാങ്കുകളുടെ ബാങ്ക് എന്ന അറിയപ്പെടു്ന്നത് ?
     റിസര്‍വ്വ ബാങ്ക്
036. ഇന്ത്യന്‍ ധവള വിപ്ലവത്തിന്റെ പിതാവ് ആര് ?
     വര്‍ഗീസ് കുര്യന്‍
037. ഡ്രയിന്‍ തിയ്യറിയുടെ ഉപജ്ഞാതാവ് ആരാണ് ?
     ദാദാ ബായ് നവറോജി
038. ഒരു സ്വതന്ത്ര കമ്പോള വ്യവസ്ഥിയില്‍ വില നിര്‍ണ്ണയിക്കുന് ശക്തികള്‍ ഏതൊക്കെയാണ് ?
     പ്രചോദനവം, പ്രധാനവും
039. രണ്ട് വില്‍പ്പനക്കാര്‍ തമ്മിലുള്ള കമ്പോള വ്യവസ്ഥയുടെ പേര് എന്താണ് ?
     ഡിയോ പോളി
040. കുത്തക മത്സരം എന്ന ആശയം അവതരിപ്പിച്ചത് ആരാണ് ?
     പ്രൊഫസര്‍ ചെബര്‍ ലിന
[05/02 7:14 pm] ‪+91 80896 51094‬: *Kerala PSC GK*
➖➖➖➖➖➖➖

0⃣1⃣ ഇന്ത്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം❓
🅰 ഈഡൻ ഗാർഡൻസ്, കൊൽക്കത്ത ✅✅
0⃣2⃣ ഏഷ്യയിലെ ലോർഡ്‌സ് എന്ന് അറിയപ്പെടുന്നത് ❓
🅰 ഈഡൻ ഗാർഡൻസ് ✅✅
0⃣3⃣ ഇന്ത്യയിലെ ആദ്യത്തെ ബഹിരാകാശ കാലാവസ്ഥ നിരീക്ഷണകേന്ദ്രം സ്ഥാപിക്കുന്ന സ്ഥലം ❓
🅰 കൊൽക്കത്ത ✅✅
0⃣4⃣ ബംഗാൾ കടുവ എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരം❓
🅰 സൗരവ് ഗാംഗുലി ✅✅
0⃣5⃣ ബംഗാൾ കടുവ എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമരസേനാനി❓
🅰 ബിപിൻ ചന്ദ്രപാൽ ✅✅
0⃣6⃣ ബക്‌സ ടൈഗർ റിസർവ്, ജൽദാപാറ വന്യജീവി സങ്കേതം എന്നിവ സ്ഥിതിചെയ്യുന്ന സംസ്ഥാനം❓
🅰 പശ്ചിമ ബംഗാൾ ✅✅
0⃣7⃣ അഗതികളുടെ അമ്മ എന്നറിയപ്പെടുന്നത് ❓
🅰 മദർ തെരേസ ✅✅
0⃣8⃣ മദർ തെരേസയുടെ യഥാർത്ഥ നാമം❓
🅰 Agnes Gonxa Bojaxhiu ✅✅
0⃣9⃣ മദർ തെരേസയുടെ നേതൃത്വത്തിൽ 1950 ൽ കൊൽക്കത്തയിൽ രൂപം കൊണ്ട സംഘടന ❓
🅰 മിഷനറീസ് ഓഫ് ചാരിറ്റി ✅✅
1⃣0⃣ മദർ തെരേസയ്ക്ക് നോബൽ സമ്മാനം ലഭിച്ച വർഷം❓
🅰 1979 ✅✅
1⃣1⃣ മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ച വർഷം❓
🅰 2016 സെപ്റ്റംബർ 4 ✅✅
1⃣2⃣ മദർ തെരേസയെ ആദരിച്ച് കേന്ദ്ര സർക്കാർ സ്റ്റാമ്പ് പുറത്തിറക്കിയ  വർഷം❓
🅰 2016 സെപ്റ്റംബർ 4 ✅✅
1⃣3⃣ ഇന്ത്യയിൽ ആദ്യത്തെ ഹൈക്കോടതി സ്ഥാപിച്ചത് ❓
🅰 കൊൽക്കത്ത ✅✅
1⃣4⃣ ഇന്ത്യയിൽ ആദ്യത്തെ ഭൂഗർഭ റയിൽവേ നിലവിൽ വന്ന നഗരം❓
🅰 കൊൽക്കത്ത ✅✅
1⃣5⃣ ഇന്ത്യയിൽ ആദ്യത്തെ സർവകലാശാല, ഹോമിയോ കോളേജ്, മെഡിക്കൽ കോളേജ് എന്നിവ സ്ഥാപിച്ചത് ❓
🅰 കൊൽക്കത്ത ✅✅
1⃣6⃣ ഇന്ത്യയിൽ ആദ്യത്തെ IIT സ്ഥാപിച്ചത് ❓
🅰 ഖരക്പൂർ ✅✅
1⃣7⃣ ഇന്ത്യയിൽ ആദ്യത്തെ ഇരുമ്പുരുക്ക് നിർമ്മാണശാല സ്ഥാപിച്ചത് ❓
🅰 കുൾട്ടി ✅✅
1⃣8⃣ ഇന്ത്യയിൽ ഏറ്റവും വലിയ സസ്യ ശാസ്ത്ര ഉദ്യാനം ❓
🅰 ആചാര്യ ജഗദീഷ് ചന്ദ്രബോസ് ബൊട്ടാണിക്കൽ ഗാർഡൻ ✅✅
1⃣9⃣ ചിക്കൻസ് നെക്ക് എന്നറിയപ്പെടുന്ന ഇടനാഴി❓
🅰 സിലിഗുരി ഇടനാഴി ✅✅
2⃣0⃣ ഇന്ത്യയുടെ പ്രധാന ഭാഗവുമായി വടക്ക് കിഴക്കൻ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ഇടനാഴി❓
🅰 സിലിഗുരി ഇടനാഴി ✅✅
[05/02 7:14 pm] ‪+91 80896 51094‬: 🦋വില്ലുവണ്ടി സമരം നടന്ന വർഷം ❓
✅1893
🦋കേരളത്തിൽ ആദ്യമായി നിരോധിക്കപ്പെട്ട പത്രം ❓
✅സന്തിഷ്ടാവാദി
🦋ഇന്ത്യയെയും മാലിദ്വീപിനെയും വേർതിരിക്കുന്നത് ❓
✅8 ഡിഗ്രി ചാനൽ
🦋ഭൂട്ടാന്റെ പട്ടാളത്തെ പരിശീലിപ്പിക്കുന്ന രാജ്യം ❓
✅India
🦋ജനസംഖ്യ കൂടിയ ഭൂഖണ്ഡം ❓
✅Asia
🦋ദാരിദ്ര്യ രേഖ നിർണയ കമ്മീഷൻ ❓
✅ലക്കടവാല commission
🦋അംദ്യോദയ ദിവസം ❓
✅Sep 25
🦋ആദ്യ ഘട്ട അണുപരീക്ഷണത്തിന്ടെ രഹസ്യ നാമം ❓
✅ബുദ്ധൻ ചിരിക്കുന്നു
🦋വ്യവസായ പദ്ധതി എത്രമത് പഞ്ചവത്സരപദ്ധതിയാണ് ❓
✅2
🦋20 ഇന കർമ്മപരിപാടി സംഭാവന ചെയ്തത് ❓
✅ഇന്ദിരാഗാന്ധി
🦋10 ഇന കർമ്മപരിപാടി ❓
✅APJ
🦋ജംഷഡ്‌പൂർ ഏതു നദീതീരത്താണ് ❓
✅സുവർണ്ണരേഖ
🦋വാർത്താവിനിമയ രംഗത്ത് വൻ പുരോഗതി കൈവരിച്ച പഞ്ചവത്സര പദ്ധതി ❓
✅7
🦋ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല് ❓
✅കൃഷി
🦋ധവളവിപ്ലവത്തിന്ടെ പിതാവ് ❓
✅വർഗീസ് kurian
🦋മിൽക്ക് ATM സ്ഥാപിച്ച ഇന്ത്യൻ സ്റ്റേറ്റ് ❓
✅ഗുജറാത്തിൽ
🦋ഇന്ത്യൻ ബജറ് ന്ടെ പിതാവ് ❓
✅Mahalanobis
🦋വിശപ്പിന്റെ രോഗം ❓
✅Marasmus
🦋ബ്രേക്ക്‌ ബോൺ disease❓
✅Dengue
🦋ചതുപ്പ് രോഗം ❓
✅Malaria
🦋German measles❓
✅Rubella
🦋രോഗങ്ങളുടെ രാജാവ് ❓
✅ക്ഷയം
🦋കറുത്ത മരണം ❓
✅പ്ലേഗ്
🦋വെളുത്ത പ്ലേഗ് ❓
✅ക്ഷയം
🦋നിശബ്ദ കൊലയാളി ❓
✅രക്തസമ്മർദം
🦋ഗ്രിഡ്‌സ് ഡിസീസ് ❓
✅Aids
🦋Lock jaw disease ❓
✅Tetanus
🦋മരിച്ചു മണിക്കൂറുകൾക് ശേഷം കൈകാലുകൾ ബാലംവെക്കുന്ന അവസ്ഥ ❓
✅റിഗോർ മോർട്ടിസ്
🦋1 kg സ്വർണം എത്ര പവനാണ് ❓
✅125
🦋ശുദ്ധമായ സ്വർണം എത്ര ക്യാരറ്റ് ❓
✅24
🦋916 ഗോൾഡ് എത്ര ക്യാരറ്റ് ❓
✅22
🦋സ്വർണവും വെള്ളിയും ചേർന്ന ലോഹസംഗരം ❓
✅Electrum🦋
🦋UV റേഡിയേഷനെ തടയാൻ കഴിവുള്ള ഗ്ലാസ്‌ ❓
✅Crooks glass👏
🦋ലബോറട്ടറികളിൽ അപകടത്തെ സൂചിപ്പിക്കുന്ന നിറം ❓
✅മഞ്ഞ
🦋ഭാവിയുടെ ലോഹം ❓
✅Titanium
🦋വെള്ളെഴുത് പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ്‌ ❓
✅Bifocal
🦋ഇന്ത്യയുടെ ആദ്യ ആണവപരീക്ഷണത്തിൽ ഉപയോഗിച്ച ഇന്ധനം ❓
✅Plutonium
🦋ഇലെക്ട്ര��
[05/02 10:42 pm] ‪+91 89218 56395‬: 🔢 *ഗണിതം ലളിതം* 🔢

👉🏻 _Rare ആയി ചോദിക്കാൻ സാധ്യത ഉള്ള ഒരു ചോദ്യം നോക്കാം._

*ചോദ്യം:-* _0.5321532153215321.... ഇതിനു തുല്യമായ ഭിന്നസംഖ്യ ഏത്?_

👉🏻 _ഒറ്റ നോട്ടത്തിൽ ബുദ്ധിമുട്ട് ആയി തോന്നാം. ഇത്തരം ചോദ്യങ്ങൾ വരികയാണെങ്കിൽ ഉത്തരം കണ്ടു പിടിക്കാൻ ഇനി പറയുന്ന ക്രിയ ഓർത്തു വെക്കുക._

*ആവർത്തിക്കുന്ന സംഖ്യകൾ*
*---------------------*
*എത്ര സംഖ്യ ആവർത്ഥിച്ചോ അത്രയും 9 എഴുതുക.*

👉🏻 _ഇവിടെ നോക്ക് 5321 എന്നാ സംഖ്യകൾ ആവർത്ഥിച്ചിരിക്കുന്നു അതുകൊണ്ട് 5321 അംശവും, 4 സംഖ്യകൾ ആവർത്തിച്ചതുകൊണ്ട 9999 ഛേദവും ആകുന്നു._

*ഉത്തരം:-* 5321
                   ------------
                   9999

👉🏻 _ഒരു ചോദ്യം കൂടി._

_0.148271482714827... ന് തുല്യമായ ഭിന്ന സംഖ്യ.?_

*ഉത്തരം:-* 14827
                   ---------------
                    99999

https://www.facebook.com/vetotrivandrum/

http://www.vetopsc.org
[05/02 10:52 pm] ‪+91 89218 56395‬: 🔢 *VETO ഗണിതം ലളിതം* 🔢

🔲 *ക്യൂബ് പെയിന്റ് അടിക്കാം* 🔲

*ചോദ്യം:* _10 cm വശം ഉള്ള ഒരു വലിയ ക്യൂബ് ആര് വശങ്ങളിലും പെയിന്റ് ചെയ്തതിനു ശേഷം 2 cm വശമുള്ള ക്യൂബ് ആക്കി മുറിച്ചാൽ_
1⃣ *ആകെ ക്യൂബ് എത്ര?*
2⃣ *3 വശത്ത് പെയിന്റ് ഉള്ള ക്യൂബ് എത്ര?*
3⃣ *2 വശത്ത് പെയിന്റ് ഉള്ള ക്യൂബ് എത്ര?*
4⃣ *1 വശം മാത്രം പെയിന്റ് അടിച്ച ക്യൂബ് എത്ര?*
5⃣ *ഒരു വശവും പെയിന്റ് അടിക്കാതെ ക്യൂബ് എത്ര?*

ഇതിൽ ഏതെങ്കിലും ഒന്ന് ആയിരിക്കും ചോദിക്കുക..

ഇത്തരം ചോദ്യം വന്നാൽ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.

👉🏻 _ആകെ ക്യൂബ്കളുടെ എണ്ണം= n×n×n_

👉🏻 _n= വലിയ ക്യൂബ്ന്റെ വശം÷ ചെറിയ ക്യൂബ്ന്റെ വശം._

👉🏻 _3 വശവും പെയിന്റ് അടിച്ച ക്യൂബ് എപ്പോളും 8 എണ്ണം ആയിരിക്കും_

👉🏻 _2 വശത്ത് മാത്രം പെയിന്റ് ഉള്ള ക്യൂബ്ന്റെ എണ്ണം= 12(n-2)_

👉🏻 _ഒരു വശം മാത്രം പെയിന്റ് അടിച്ച ക്യൂബ്കൾ= 6(n-2)^2_

👉🏻 _ഒരു വശവും പെയിന്റ് അടിക്കാതെ ക്യൂബ്കൾ= (n-2)^3_

*തന്നിരിക്കുന്ന ചോദ്യങ്ങളുടെ ഉത്തരം:*

n= 10/2= 5

1⃣ആകെ ക്യൂബ്= 5×5×5= 125 എണ്ണം

2⃣3 വശം പെയിന്റ് അടിച്ച  ക്യൂബ്കൾ= 8 എണ്ണം

3⃣2 വശം പെയിന്റ്= 12(5-2)= 12×3= 36 എണ്ണം

4⃣1 വശം പെയിന്റ് അടിച്ചത്= 6(5-2)^2
= 6×3^2 = 6×9= 54 എണ്ണം

5⃣ഒരു വശവും പെയിന്റ് അടിക്കാതെ ക്യൂബ്= (5-2)^3 = 3×3×3= 27

https://www.facebook.com/vetotrivandrum/

http://www.vetopsc.org
[05/02 10:58 pm] ‪+91 89218 56395‬: 🔠 *VETO ഇംഗ്ലീഷ് അതിമധുരം* 🔠

*_TENSE(കാലം)_*

👉🏻 _ഇംഗ്ലീഷ് ഗ്രാമറിലെ വളരെ പ്രധാനപ്പെട്ട ഭാഗം._

👉🏻 *Tense 3 വിധം*
*1. present tense*
*2. past tense*
*3. future tense*

👉🏻 _ഇവ ഓരോന്നിനും simple, continuous, perfect, perfect continuous എന്നിങ്ങനെ 4 subdivision അടക്കം 12 കാര്യങ്ങൾ പഠിക്കാൻ ഉണ്ട്._

👉🏻 _*ഇന്ന് present tense ലെ ഒന്നാമത്തെ ഭാഗമായ simple present നെ ക്കുറിച്ച് നോക്കാം.*_

💡SIMPLE PRESENT💡

👉🏻 _simple present ന്റെ structure=_
*subject+verbന്റെ does/do form*

👉🏻 _verb നോട്കൂടി s അല്ലെങ്കിൽ es ഉണ്ടെങ്കിൽ ഏകവചന ക്രിയ ആയിരിക്കും._
eg: *does, plays, writes..,etc.*

👉🏻 _verb ന്റെ baseform s/es  ഇല്ലാത്തത് ബഹുവചനക്രിയ_
eg: *play, write, read, i, you... etc.*

👉🏻 _Keywords: usually, hardly, never, seldom, rarelly, occassonally,.. etc._

👉🏻 _Use: പതിവായി നടക്കുന്നതും പ്രപഞ്ച സത്യങ്ങളും_

👉🏻 _subject singular ആയാൽ verb singular_

👉🏻 _subject plural ആയാൽ verb plural_

*Questins & Answers  related with Simple present.*

1. He seldom_____ me.
ans: visits

2. The sun ____ in the east.
ans: rises

3.Slow and steady ___ the race
ans: wins

4.Jayesh usually ___ till midnight.
ans: reads

_-തുടരും_

https://www.facebook.com/vetotrivandrum/

http://www.vetopsc.org
[05/02 11:01 pm] ‪+91 89218 56395‬: 🔢 *_VETO ഗണിതം ലളിതം_* 🔢

*ചോദ്യം:* _ട്രെയിൻ എപ്പോൾ വരും എന്ന ചോദ്യത്തിന് സ്റ്റേഷനിൽ നിന്ന് കിട്ടിയ മറുപടി_ *"പിന്നിട്ട സമയത്തിന്റെ 1/7 ഉം ശേഷിക്കുന്ന സമയവും തുല്യം.."* _എങ്കിൽ ട്രെയിൻ എപ്പോൾ വരും?_

👉🏻 _ഇത്തരം ചോദ്യങ്ങൾ ആണ് പല പരീക്ഷകളിലും റാങ്ക് നിർണയിക്കുന്നത്._

👉🏻 _ശ്രദ്ധിക്കുക ഇത്തരം ഒരു ചോദ്യം വന്നാൽ താഴെ പറയുന്ന സമവാക്യം ഓർത്തുവച്ചാൽ വളരെ എളുപ്പത്തിൽ ഉത്തരം കാണാം_

👉🏻 *സമവാക്യം: 24×ഛേദം/ഛേദം+അംശം*

👉🏻 *ലഭിക്കുന്ന സംഖ്യ 12 നു മുകളിൽ ആയാൽ pm.. 12ൽ താഴെ ആയാൽ am..*

👉🏻 *_ഇവിടെ തന്ന ചോദ്യത്തിൽ അംശം 1ഉം ഛേദം 7ഉം (1/7) ആണ്._*

👉🏻 _സമവാക്യത്തിൽ ഇത് ചേർത്തു കൊടുക്കുന്നു_

👉🏻 *24×7/7+1*
    *=24×7/8*
    *=21*

👉🏻 _*ഇവിടെ ഉത്തരം 12 നു മുകളിൽ ആണ്. അതുകൊണ്ട് ഉത്തരം= 21-12= 9pm*_

https://www.facebook.com/vetotrivandrum/

http://www.vetopsc.org
[05/02 11:11 pm] ‪+91 89218 56395‬: 🎉 *VETO മധുരം മലയാളം* 🎉

⚜പ്രകാരം⚜

👉🏻ക്രിയാ ധാതുക്കൾ അവയുടെ അർഥം പ്രകടമാക്കുന്ന രീതി (ക്രിയ  നടക്കുന്ന രീതി) ആണ്.

👉🏻ഒരു ക്രിയാധാതു 6 വിധത്തിൽ അതിന്റെ അർഥം പ്രകടമാക്കും.

1. *നിർദേശിക പ്രകാരം.*
_ക്രിയാധാതു അതിന്റെ കേവലമായ  അർത്ഥത്തെ കാണിക്കുന്നത്._
ഉദാ: കുട്ടികൾ പാഠം പഠിക്കുന്നു.

2. *നിയോജക പ്രകാരം*
_ക്രിയാധാതു നിയോഗം, ആജ്ഞ എന്നീ വിശേഷനാർത്ഥങ്ങൾ കാണിക്കുന്നത്._
ഉദാ: അവൻ വായിക്കട്ടെ, നിങ്ങൾ പോകുവിൻ.

3. *വിധായക പ്രകാരം.*
_ക്രിയാധാതു വിധി, കൃത്യം, ശീലം, ഉപദേശം മുതലായ വിശേഷങ്ങൾ കാണിക്കുന്നത്._
ഉദാ: സത്യം പറയണം, നല്ല പുസ്തകങ്ങൾ വായിക്കണം.

4. *അനുജ്ഞായക പ്രകാരം.*
_ക്രിയാധാതു അനുജ്ഞ (സമ്മതം) എന്നാ  വിശേഷണത്തെ കാണിക്കുന്നു._
ഉദാ: കാര്യങ്ങൾ തുറന്ന് പറയാം, നിങ്ങൾക്ക് പോകാം.

5. *ആശംസക പ്രകാരം.*
_ക്രിയാധാതു ആശംസ, ആശീസ് എന്നീ വിശേഷങ്ങൾ കാണിക്കുന്നു._
ഉദാ: ഈശ്വരൻ നന്മ വരുത്തട്ടെ, എല്ലാവരും ജയിക്കട്ടെ.

6. *പ്രാർത്ഥക പ്രകാരം.*
_ക്രിയാധാതു പ്രാർത്ഥനയുടെ അംശം കാണിക്കുന്നു._
ഉദാ: ദൈവമേ രക്ഷിക്കേണമേ, അമ്മെ ഭിക്ഷ തരണേ.

https://www.facebook.com/vetotrivandrum/

http://www.vetopsc.org
[06/02 3:43 pm] ‪+91 80896 51094‬: ഇടുക്കി (1972-ജനുവരി 26)
➖➖➖➖➖➖➖➖

🛑ഇടുക്കി ജില്ലയുടെ ആസ്ഥാനം
✅പൈനാവ്

🛑ഇടുക്കി ജില്ലയുടെ വ്യവസായ ആസ്ഥാനം
✅കട്ടപ്പന

🛑ഏറ്റവും വലിയ രണ്ടാമത്തെ ജില്ല
✅ഇടുക്കി

🛑എറണാകുളം ജില്ലയോട് കൂട്ടിച്ചേർത്ത  ഇടുക്കി വില്ലേജ്
✅കുട്ടമ്പുഴ വില്ലേജ്(2006)

🛑ഏറ്റവും കൂടുതൽ വനമുള്ള ജില്ല
✅ഇടുക്കി

🛑ഏറ്റവും കൂടുതൽ ഏലം ഉല്പാദിപ്പിക്കുന്ന ജില്ല
✅ഇടുക്കി

🛑തേയില ഉല്പാദിപ്പിക്കുന്ന ജില്ല
✅ഇടുക്കി

🛑റയിൽവെ ഇല്ലാത്ത ജില്ല
✅ഇടുക്കി ,വയനാട്

🛑കേന്ദ്ര ഏലം ഗവേഷണ കേന്ദ്രം
✅മയിലാടും പാറ (ഇടുക്കി )

🛑സംസ്ഥന ഏലം ഗവേഷണ കേന്ദ്രം
✅പാമ്പാടും പാറ

🛑ഇന്ത്യയിലെ ഏറ്റവും വലിയ ഏലം തോട്ടവും ഏലം ലേല കേന്ദ്രവും സ്ഥിതി ചെയ്യുന്നത്
✅വണ്ടൻമേട്

🛑കുടിയേറ്റ ജില്ല
✅ഇടുക്കി

🛑തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി
✅ആനമുടി (2695m)

🛑കാറ്റിൽ നിന്ന് വൈദുതി ഉല്പാദിപ്പിക്കുന്ന സ്ഥലം
✅രാമക്കല്മേട്

🛑വെളുത്തുളളി ഉല്പാദിപ്പിക്കുന്ന ഏക ജില്ല
✅ഇടുക്കി

🛑വെളുത്തുള്ളി ഉല്പാദിപ്പിക്കുന്ന ഏക പ്രേദേശം
✅വട്ടവട (ഇടുക്കി )

🛑കേരളത്തിലെ ആദ്യ ജൈവ ഗ്രാമം
✅ഉടുമ്പന്നൂർ

🛑ചിന്നാർ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല
✅ഇടുക്കി

🛑ചന്ദന മരങ്ങളുടെ നാട് ✅മറയൂർ

🛑തേക്കടിയുടെ കവാടം
✅കുമളി

🛑2009 ഇൽ ഇടുക്കി ജില്ലയിലെ തേക്കടി തടാകത്തിൽ അപകടത്തിൽ പെട്ട ബോട്ട്
✅ജല കന്യക

🛑ഇടുക്കി ജില്ലയിൽ നിന്നും കിഴക്കോട്ടു ഒഴുകുന്ന നദി
✅പാമ്പാർ

🛑കേരളത്തിലെ ആദ്യ ജലവൈദുതി പദ്ധതി
✅പള്ളിവാസൽ (1940)(മുതിര പുഴ )

🛑കേരളത്തിലെ ഏറ്റവും വലിയ ജലവൈദുതി പദ്ധതി
✅ഇടുക്കി

🛑ഏറ്റവും കൂടിതൽ ജലവൈദുത പദ്ധതി ഉള്ള നദി
✅പെരിയാർ

🛑ഏറ്റവും വലിയ ഭൂഗർഭ ജലവൈദുത നിലയം
✅മൂലമറ്റം (ഇടുക്കി )

🛑ആദ്യ ഭൂചലന മുന്നറിയിപ്പ് കേന്ദ്രം
✅അന്തോണി ഗ്രാമം (മൂന്നാർ )

🛑തേയില ,ഗ്രാമ്പു  ഉല്പാദിപ്പിക്കുന്ന ജില്ല
✅ഇടുക്കി

🛑ഇടുക്കിയെയും മധുരൈയും ബന്ധിപ്പിക്കുന്ന ചുരം
✅ബോട്ടിനായ്ക്കർ ചുരം

🛑കേരളത്തിലെ ആദ്യത്തെ അണകെട്ട്
✅മുല്ലപെരിയാർ

🛑മുല്ലപ്പെരിയാറിന്റെ ശില്പി
✅ജോൺ പെന്നി ക്വീക്

🛑ഏഷ്യയിലെ ഏറ്റവും വലിയ ആർച്ചു ഡാം
✅ഇടുക്കി ഡാം

🛑കേരളത്തിലെ ആദ്യ ട്രൈബൽ പുഞ്ചയാത്ത്
✅ഇടമലക്കുടി

🛑കേരളത്തിന്റെ പഴക്കുട എന്നറിയപ്പെടുന്ന ജില്ല
✅ഇടുക്കി

🛑കേരളത്തിലെ ഏറ്റവും വിസ്തൃതമായ ഗ്രാമ പുഞ്ചയാത്ത്
✅കുമളി (ഇടുക്കി )

🛑ദേശിയ ഉദ്യാനം ഏറ്റവും കൂടുതൽ ഉള്ള ജില്ല
✅ഇടുക്കി
➖➖➖➖➖➖➖➖➖➖➖
 💐💐 *നിങ്ങൾക്ക് ഉപകാരപ്പെടുന്ന ക്ലാസുകൾ മറ്റുള്ളവർക്കും ഷെയർ ചെയ്യുക*

💙 *_എല്ലാ ദിവസവും  7:30 PM ന് യൂട്യൂബ് ചാനലിൽ വീഡിയോ ക്ലാസ്സുകൾ ഉണ്ടായിരിക്കുന്നതാണ്_*

*YouTube Channel:*
___________________

 https://www.youtube.com/a2ztricks

❤ *For joining WhatsApp Broadcast*
8⃣5⃣9⃣4⃣0⃣7⃣0⃣2⃣4⃣9⃣
[06/02 8:54 pm] ‪+91 89218 56395‬: 🔬 *VETO - കെമിസ്ട്രി* 🔬

🌟 *ഒന്ന് ചോദിക്കും ഉറപ്പ്..* 🌟

☘ _ആറ്റത്തിന്റെ സൗരയൂഥ മാതൃക ആവിഷ്കരിച്ചത് ആരാണ്?_

*റൂഥർ ഫോർഡ്*

☘ _ആറ്റം ഘടന ആവിഷ്കാരിച്ചത്?_

*നീൽസ് ബോർ (ബോർ മാതൃക)*

☘ _ആറ്റത്തിന്റെ പ്ലംപുഡിങ് മോഡൽ കണ്ടെത്തിയത്?_

*ജെ ജെ തോംസൺ*

☘ _വേവ് മെക്കാനിക്ക്സ് അടിസ്ഥാനമാക്കിയുള്ള ആറ്റം മാതൃക ആവിഷ്കരിച്ചത്?_

*മാക്സ് പ്ലാങ്ക്*

☘ _മൂലകങ്ങളെ ലോഹങ്ങൾ ആലോഹങ്ങൾ എന്നിങ്ങനെ വേര്തിരിച്ചത്?_

*ലാവോസിയേർ*

☘ _മൂലക വർഗീകാരണത്തിന്റെ ത്രികനിയമം രൂപീകരിച്ചത്?_

*ഡോബേറൈനർ*

☘ _മൂലകവർഗീകാരണത്തിന്റെ അഷ്ടക നിയമം ആവിഷ്കരിച്ചത്?_

*ന്യൂലാൻഡ്*

https://www.facebook.com/vetotrivandrum/

http://www.vetopsc.org
[06/02 9:05 pm] ‪+91 89218 56395‬: 🔠 *VETO ഇംഗ്ലീഷ് അതിമധുരം* 🔠

*TENSE (തുടർച്ച)*

*_PRESENT CONTINUOUS TENSE_*

👉🏻 _ഇപ്പോൾ തുടർച്ചയായി ചെയ്തുകൊണ്ടിരിക്കുന്ന പ്രവൃത്തി കാണിക്കുന്നു._
*eg: he is playing cricket now.*

👉🏻 _തൊട്ടടുത്ത് ഭാവിയിൽ നടക്കാൻ പോകുന്ന പ്രവൃത്തി കാണിക്കുന്നു_
*eg: i am going to cinema tonight*

👉🏻 ```Structure: Subject+ am, is, are+ ing```

👉🏻 *_key words: Now, at, present, at this moment, this morning, etc.._*

_Questions related with present continueous tense._

1. Jayesh and Neenu _____ now.
ans: are studying
2. The match ____ this morning.
ans: is being played
3. The chief minister as well as two other ministers ____ visiting
ans: is

-തുടരും

https://www.facebook.com/vetotrivandrum/

http://www.vetopsc.org
[06/02 9:15 pm] ‪+91 89218 56395‬: 🔡 *_VETO ENGLISH SCAN_* 🔡

🎯 ```Kinds of Sentence``` 🎯

1. *simple senteNce*
_One main clauSe only_

eg: she has got a scholarship

2. *compound sentence*
_two or more main clauses only_

eg: Rani went to market, bought some fish and came back home.

3. *complex sentence*
_one main clause+one or more sub clauses_

eg: Rani said that, she wanted to be a lawyer.

4. *compound complex sentence*
_two or more main clauses+one or more sub clauses_

eg:when i heard the crying i ran to the spot and saved the children from the dog.

https://www.facebook.com/vetotrivandrum/

http://www.vetopsc.org
[18/02 9:52 am] ‪+91 90373 64235‬: രണ്ടാം ലോകമഹായുദ്ധത്തിനും ബ്രിട്ടീഷ് ഗവണ്മെന്റ്ന്റെ മർദ്ദന മുറകൾക്കുമെതിരെ കമ്മ്യൂണിസ്റ്റ്‌കാരുടെ നെതൃത്വത്തിൽ നടന്ന പ്രതിഷേധം
[18/02 9:53 am] ‪+91 90373 64235‬: കേരളത്തിൽ കമ്മ്യൂണിസ്റ്റ്‌ നെതൃത്വത്തിൽ നടന്ന ആദ്യ സമരം
[18/02 9:55 am] ‪+91 90373 64235‬: 1940 സെപ്റ്റംബർ 15 മലബാറിൽ സാംമ്രാജ്യത്യ വിരുദ്ധ ദിനമായി ആചരിക്കാൻ കെപിസിസി ജനങ്ങളോട് ആഹ്വാനം ചെയ്തു
[18/02 9:55 am] ‪+91 90373 64235‬: മൊറാഴ സമരം നടന്നത് കണ്ണൂർ
[18/02 9:56 am] ‪+91 90373 64235‬: മൊറാഴ സമരത്തെ തുടർന്ന് കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥർ
കെഎം കൃഷ്ണൻ കുട്ടി മേനോൻ, രാമൻ
[18/02 9:58 am] ‪+91 90373 64235‬: സമരത്തെ തുടർന്ന് ശിക്ഷിക്ക പെട്ട വിപ്ലവകാരി - K P R ഗോപാലൻ
[18/02 9:59 am] ‪+91 90373 64235‬: K P R ഗോപാലനെ വധക്ഷിശയിൽ നിന്നും ഇളവ് ലഭിക്കാൻ കാരണമായ നേതാവ് - ഗാന്ധിജി
[18/02 10:57 am] ‪+91 80896 51094‬: *ഗുരുകുലം CURRENT AFFAIRS*
1⃣0⃣➖0⃣2⃣➖2⃣0⃣1⃣8⃣
&&&&&
1⃣1⃣➖0⃣2⃣➖2⃣0⃣1⃣8⃣

🌈അടുത്തിടെ കർഷകർക്ക് വേണ്ടി 'Gobardhan Yojana' ആരംഭിച്ച സംസ്ഥാനം - *ഹരിയാന*
🌈പ്രഥമ Global IT Summit ന്റെ വേദി - *കൊച്ചി*
🌈അടുത്തിടെ ബൈക്ക് ആംബുലൻസ് സംവിധാനം ആരംഭിക്കാൻ തീരുമാനിച്ച സംസ്ഥാനം - *ഗോവ*
🌈How Democracies Die എന്ന പുസ്തകത്തിന്റെ രചയിതാക്കൾ - *Steven Levitsky ,Daniel Ziblatt*
🌈റെയിൽവേയിലെ Safety Operations-ൽ ഉണ്ടാകുന്ന പാളിച്ചകൾ റെയിൽവേ ഉദ്യോഗസ്ഥർക്ക് തങ്ങളുടെ വ്യക്തിവിവരം വെളിപ്പെടുത്താതെ നേരിട്ട് റെയിൽവേക്ക് റിപ്പോർട്ട് ചെയ്യാൻ അവസരമൊരുക്കുന്ന സംവിധാനം - *Voluntary Safety Reporting*
🌈Ocean's Seven Marathon പൂർത്തിയാക്കുന്ന ആദ്യ ഏഷ്യക്കാരൻ - *Rohan More*
🌈China Ladies PGA Tour-ലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ഗോൾഫ് താരം - *Sharmila Nicollect*
🌈ICC-യുടെ പ്രഥമ Independent Female Director ആയി നിയമിതയായത് - *ഇന്ദ്ര നൂയി*
🌈നീതി ആയോഗിന്റെ 'Healthy States,Progressive India' റിപ്പോർട്ട് പ്രകാരം "Overall Performance" വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയത് - *കേരളം*
🌈അടുത്തിടെ നരേന്ദ്രമോദി സന്ദർശിക്കുന്ന രാജ്യങ്ങൾ - *പലസ്തീൻ,ഒമാൻ,യു.എ.ഇ*
🌈ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കുന്നതിനായി ലോകത്തിലെ ഏറ്റവും ചെറിയ റോക്കറ്റ് വികസിപ്പിച്ച രാജ്യം - *ജപ്പാൻ*
🌈2018-ലെ world government Summit ന്റെ വേദി - *Dubai*
🌈വിദ്യാർത്ഥികൾക്ക് 'Digital Citizenship and Safety' കോഴ്സ് ആരംഭിക്കുന്നതിനായി 'NCERT'-യുമായി സഹകരിക്കുന്ന കമ്പനി - *Google*
🌈 മുത്തൂറ്റ് ഗ്രൂപ്പിന്റെ പുതിയ അംബാസിദർ - *അമിതാഭ് ബച്ചൻ*
🌈അടുത്തിടെ  New World Wealth ന്റെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് ആഗോളതലത്തിൽ സമ്പന്നമായ15 നഗരങ്ങളുടെ പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ നഗരം - *മുംബൈ*
🌈സ്വച്ഛ്ഭാരത് സാനിറ്റേഷൻ പാർക്ക് ഉദ്ഘാടനം ചെയ്യപ്പെട്ട നഗരം - *ന്യൂഡൽഹി*
🌈International Conference on Unni Medicine-ന്റെ ഉദ്ഘാടനം നിർവ്വഹിച്ചത് - *ജിതേന്ദർ സിംഗ്*
🌈അടുത്തിടെ  UK യുടെ Mathletics Hall of Fame -ലേക്ക് ഇന്ത്യൻ വംശജയായ ബാലിക -  *സോഹിനി റോയി ചൗധരി*
🌈HDFC യുടെ പുതിയ Private Banking Head - *Rakesh Singh*
🌈Golden Peacock 2017 നേടിയ കമ്പനി - *Reliance Industries Limited*
🌈All India Chess Federation for the Blind -ന്റെ ബ്രാൻഡ് അംബാസിഡർ - *Vidit Gujrathi*
🌈2018-ലെ US Chamber International IP Index-ൽ ഇന്ത്യയുടെ സ്ഥാനം - *44 (ഒന്നാമത് - അമേരിക്ക)*
🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉

🥦🥦 *ISRO അറിയേണ്ടതെല്ലാം ലളിതമായി വിവരിച്ചിരിക്കുന്നു*👇👇
https://youtu.be/J9whzHvmB3s

🔥 *ബഹിരാകാശ തുറമുഖം - ശ്രീഹരികോട്ട*
🔥 *രണ്ടാമത്തെ ISRO chairman - MGK മേനോൻ*

🍒 *എല്ലാ ദിവസവും രാത്രി 8.30 ക്ലാസ്സ് ഉണ്ടായിരിക്കുന്നതാണ്.*🍒

〰〰〰〰〰〰〰〰〰〰〰
💖 *Our watsap 9744 31 53 99*

*എല്ലാവരും പഠിക്കട്ടെ  എല്ലാവർക്കും ആശംസകൾ ജയ്ഹിന്ദ് വന്ദേമാതരം🇮🇳*

🎖  *പഠിക്കുന്ന ആർക്കെങ്കിലും പ്രയോജനപെടട്ടെ*🎖
[18/02 10:43 pm] ‪+91 75609 47490‬: സമയമുണ്ടെങ്കിൽ വായിച്ചു മനസ്സിലാക്കി കൊള്ളൂ,,.

ഇല്ലെങ്കിൽ പഠിക്കുന്ന കുട്ടികൾക്ക് forward ചെയ്യൂ..

കേരളം - അടിസ്ഥാന വിവരങ്ങൾ :-

    1 കേരളത്തിന്‍റെ വിസ്തീർണ്ണം?

    Ans : 38863 ച.കി.മി

    2 കേരളത്തിൽ ബ്ലോക്ക് പഞ്ചായത്തുകൾ?

    Ans : 152

    3 കേരളത്തിൽ ഗ്രാമ പഞ്ചായത്തുകൾ?

    Ans : 941

    4 കേരളത്തിൽ റവന്യ ഡിവിഷനുകൾ?

    Ans : 21

    5 കേരളത്തിൽ താലൂക്കുകൾ?

    Ans : 75

    6 കേരളത്തിൽ കോർപ്പറേഷനുകൾ?

    Ans : 6

    7 കേരളത്തിൽ നഗരസഭകൾ?

    Ans : 87

    8 കേരളത്തിൽ നിയമസഭാ മണ്ഡലങ്ങൾ?

    Ans : 140

    9 കേരളത്തിൽ നിയമസഭാഗങ്ങൾ?

    Ans : 141

    10 കേരളത്തിൽ പട്ടികജാതി സംവരണ മണ്ഡലങ്ങൾ?

    Ans : 14

    11 കേരളത്തിൽ പട്ടികവർഗ്ഗ സംവരണ മണ്ഡലങ്ങൾ?

    Ans : 2 ( സുൽത്താൻ ബത്തേരിമാനന്തവാടി)

    12 കേരളത്തിൽ ലോകസഭാ മണ്ഡലങ്ങൾ?

    Ans : 20

    13 കേരളത്തിൽ ലോകസഭാ സംവരണ മണ്ഡലങ്ങൾ?

    Ans : 2 (ആലത്തൂർ മാവേലിക്കര)

    14 കേരളത്തിൽ രാജ്യസഭാ സീറ്റുകൾ?

    Ans : 9

    15 കേരളത്തിൽ തീരദേശ ദൈർഘ്യം?

    Ans : 580 കി.മീ.

    16 കേരളത്തിൽ തീരപ്രദേശമുള്ള ജില്ലകളുടെ എണ്ണം?

    Ans : 9

    17 കേരളത്തിൽ ആകെ നദികൾ?

    Ans : 44

    18 കേരളത്തിൽ പടിഞ്ഞാറോട്ടോഴുകുന്ന നദികൾ?

    Ans : 41

    19 കേരളത്തിൽ കിഴക്കോട്ടൊഴുകന്ന നദികൾ?

    Ans : 3 (കബനി ഭവാനി പാമ്പാർ )

    20 കേരളത്തിൽ കായലുകൾ?

    Ans : 34

    21 കേരളത്തിൽ ആയുർദൈർഘ്യം?

    Ans : 73.8 വയസ്സ്

    22 കേരളത്തിൽ പട്ടികജാതിക്കാർ കൂടുതലുള്ള ജില്ല?

    Ans : പാലക്കാട്

    23 കേരളത്തിൽ പട്ടികജാതിക്കാർ കുറവുള്ള ജില്ല?

    Ans : വയനാട്

    24 കേരളത്തിൽ പട്ടികവര്‍ഗക്കാര്‍ കൂടുതലുള്ള ജില്ല?

    Ans : വയനാട്

    25 കേരളത്തിൽ പട്ടികവര്‍ഗക്കാര്‍ കുറവുള്ള ജില്ല?

    Ans : ആലപ്പുഴ

    26 കേരളത്തിൽ പ്രതിശീർഷ വരുമാനം കൂടിയ ജില്ല?

    Ans : എരണാകുളം

    27 കേരളത്തിൽ പ്രതിശീർഷ വരുമാനം കുറഞ്ഞ ജില്ല?

    Ans : ആലപ്പുഴ

    28 കേരളത്തിൽ വനപ്രദേശം കൂടുതലുള്ള ജില്ല?

    Ans : ഇടുക്കി

    29 കേരളത്തിൽ വനപ്രദേശം കുറഞ്ഞ ജില്ല?

    Ans : ആലപ്പുഴ

    30 കേരളത്തിൽ ഏറ്റവും വലിയ താലൂക്ക്?

    Ans : ഏറനാട്

    31 കേരളത്തിൽ ഏറ്റവും വലിയ കായൽ?

    Ans : വേമ്പനാട്ട് കായൽ (2051 Kന2)

    32 കേരളത്തിൽ ഏറ്റവും വലിയ ശുദ്ധജല തടാകം?

    Ans : ശാസ്താംകോട്ട

    33 കേരളത്തിൽ ഏറ്റവും ചെറിയ ശുദ്ധജല തടാകം?

    Ans : പൂക്കോട്ട് തടാകം -വയനാട്

    34 ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തടാകം?

    Ans : പൂക്കോട്ട് തടാകം

    35 ആദ്യത്തെ സമ്പൂർണ്ണ ശുചിത്വ പഞ്ചായത്ത്?

    Ans : പോത്തുകൽ - മലപ്പുറം

    36 ആദ്യ വ്യവഹാര രഹിത പഞ്ചായത്ത്?

    Ans : വലവൂർ - ത്രിശൂർ

    37 ഏറ്റവും ചെറിയ താലൂക്ക്?

    Ans : കുന്നത്തൂർ

    38 കൂടുതൽ രാഷകൾ സംസാരിക്കന്ന ജില്ല?

    Ans : കാസർഗോഡ്

    39 ഏറ്റവും കൂടുതൽ കുടിൽ വ്യവസായങ്ങളുള്ള ജില്ല?

    Ans : ആലപ്പുഴ

    40 കൂടുതൽ കടൽത്തിരമുള്ള ജില്ല?

    Ans : കണ്ണൂർ

    41 നൂറ് ശതമാനം പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്ദ്യ സംസ്ഥാനം?

    Ans : കേരളം (2016 ജനുവരി 13 )

    42 കുറവ് കടൽത്തിരമുള്ള ജില്ല?

    Ans : കൊല്ലം

    43 കേരളത്തിൽ ആദ്യമായി ഭിന്ന ലിംഗക്കാരുടെ ഉടമസ്ഥതയിൽ നിലവിൽ വന്ന ടാക്സി സർവ്വീസ്?

    Ans : ജി- ടാക്സി (ജെൻഡർ ടാക്സി)

    44 കേരളത്തിൽ ഒദ്യോഗിക മൃഗം?

    Ans : ആന

    45 കേരളത്തിൽ ഒദ്യോഗിക പക്ഷി?

    Ans : മലമുഴക്കി വേഴാമ്പൽ

    46 കേരളത്തിൽ ഒദ്യോഗിക മത്സ്യം?

    Ans : കരിമീൻ

    47 കേരളത്തിൽ ഒദ്യോഗിക വൃക്ഷം?

    Ans : തെങ്ങ്

    48 കേരളത്തിൽ ഒദ്യോഗിക പുഷ്പം?

    Ans : കണിക്കൊന്ന

    49 കേരളത്തിൽ ഒദ്യോഗിക പാനീയം?

    Ans : ഇളനീർ

    50 കേരളത്തിൽ സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന ഗ്രാമം?

    Ans : നെടുമുടി (ആലപ്പുഴ)

    51 കേരളത്തിൽ സാക്ഷരതയിൽ മുന്നിൽ മുനിസിപ്പാലിറ്റി?

    Ans : ചെങ്ങന്നൂർ

    52 നൂറു ശതമാനം സാക്ഷരത നേടിയ ആദ്യ പഞ്ചായത്ത്?

    Ans : കരിവെള്ളൂർ (കണ്ണൂർ)

    53 കേരളത്തിൽ വിസ്തീർണ്ണം കൂടിയ മുൻസിപാലിറ്റി?

    Ans : തൃപ്പൂണിത്തറ

    54 കേരളത്തിൽ കുറഞ്ഞ മുൻസിപ്പാലിറ്റി?

    Ans : ഗുരുവായൂർ

    55 കേരളത്തിൽ ജനസംഖ്യ കൂടിയ താലൂക്ക്?

    Ans : കോഴിക്കോട്

    56 കേരളത്തിൽ ജനസംഖ്യ കുറഞ്ഞ താലൂക്ക്?

    Ans : മല്ലപ്പള്ളി

    57 ജനസംഖ്യ കുറഞ്ഞ കോർപ്പറേഷൻ?

    Ans : തൃശ്ശൂർ

    58 ജനസംഖ്യ കൂടിയ കോർപ്പറേഷൻ?

    Ans : തിരുവനന്തപുരം

    59 ഏറ്റവും കൂടുതൽ വ്യവസായവൽക്കരിക്കപ്പെട്ട ജില്ല?

    Ans : എറണാകുളം /

    60 ഏറ്റവും കൂടുതൽ വ്യവസായവൽക്കരിക്കപ്പെട്ട രണ്ടാമത്തെ ജില്ല?

    Ans : പാലക്കാട്

    61 ഹിന്ദുക്കൾ കൂടുതലുള്ള ജില്ല?

    Ans : തിരുവനന്തപുരം

    62 മുസ്ലീങ്ങൾ കൂടുതലുള്ള ജില്ല?

    Ans : മലപ്പുറം

    63 ക്രിസ്ത്യാനികൾ കൂടുതലുള്ള ജില്ല?

    Ans : എണാകുളം

    64 പോസ്റ്റാഫീസുകൾ കൂടുതലുള്ള ജല്ല?

    Ans : ത്രിശ്ശൂർ

    65 ഏറ്റവും ഒടുവിൽ രൂപം കൊണ്ട ജില്ല?

    Ans : കാസർകോട്

    66 വിസ്തീർണ്ണം കൂടിയ ഗ്രാമ പഞ്ചായത്ത്?

    Ans : കുമളി (ഇടുക്കി)

    67 വിസ്തീർണ്ണം കുറഞ്ഞ ഗ്രാമ പഞ്ചായത്ത്?

    Ans : വളപട്ടണം ( കണ്ണൂർ)

    68 കേരളത്തിലെ ഏക കന്റോൺമെന്റ്?

    Ans : കണ്ണൂർ

    69 കേരളത്തിലെ റെയിൽവേ ഡിവിഷനുകളുടെ എണ്ണം?

    Ans : 2 ( തിരുവനന്തപുരം ;പാലക്കാട്)

    70 റെയിൽവേ സ്റ്റേഷനുകൾ കൂടുതലുള്ള ജില്ല?

    Ans : തിരുവനന്തപുരം

    71 കേരളത്തിലെ ആദ്യ ഗവർണ്ണർ?

    Ans : ബി രാമക്രുഷ്ണ റാവു

    72 കേരളത്തിലെ ആദ്യ വനിതാ ഗവർണ്ണർ?

    Ans : ജ്യോതി വെങ്കിടാചലം

    73 കേരളത്തിലെ രണ്ടാമത്തെ വനിതാ ഗവർണ്ണർ?

    Ans : രാംദുലാരി സിൻഹ

    74 കേരളത്തിലെ മൂന്നാമത്തെ വനിതാ ഗവർണ്ണർ?

    Ans : ഷീലാ ദീക്ഷിത്

    75 പദവിയിലിരിക്കെ അന്തരിച്ച ആര്യകേരളാ ഗവർണ്ണർ?

    Ans : സിക്കന്ദർ ഭക്ത്

    76 ആദ്യ മലയാളി വനിതാ ഗവർണ്ണർ?

    Ans : ഫാത്തിമാ ബീവി

    77 കേരളാ ഗവർണ്ണറായ ഏക മലയാളി?

    Ans : വി.വിശ്വനാഥൻ

    78 ഭാരതരത്നം ലഭിച്ച ഏക കേരളാ ഗവർണ്ണർ?

    Ans : വി.വി.ഗിരി

    79 1956 ൽ മദ്രാസ് സംസ്ഥാനത്ത് ഗവർണ്ണായ മലയാളി?

    Ans : എ ജെ ജോൺ

    80 തിരഞ്ഞെടുപ്പ് നടന്നെങ്കിലും കേരളത്തിൽ നിയമസഭ നിലവിൽ വരാത്ത വർഷം?

    Ans : 1965

    81 ഇന്ത്യയിലാദ്യമായി ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടന്നത്?

    Ans : വടക്കൻ പറവൂർ 1982

    82 ഏറ്റവും കൂടുതൽ കാലം കേരളാ ഗവർണ്ണറായിരുന്നത്?

    Ans : വി.വിശ്വനാഥൻ

    83 കേരള സംസ്ഥാനം നിലവിൽ വന്നത്?

    Ans : 1956 നവംമ്പർ 1

    84 1956ൽ കേരളം രൂപീകരിക്കുമ്പോൾ ജില്ലകളുടെ എണ്ണം?

    Ans : 5

    85 ഇന്ത്യൻ സംസ്ഥാനങ്ങളിൽ വലുപ്പത്തിൽ കേരളത്തിൽ സ്ഥാനം?

    Ans : 22

    86 ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജനനംഖ്യയിൽ കേരളത്തിൽ സ്ഥാനം?

    Ans : 13

    87 കേരളത്തിലെ ജനസംഖ്യ ഇന്ത്യൻ ജനസംഖ്യയുടെ എത്ര ശതമാനം?

    Ans : 2 .76%

    88 കേരളത്തിൽ സത്രീ പുരുഷ അനുപാതം?

    Ans : 1084/1000

    89 സ്ത്രീപുരുഷ അനുപാതം കുടിയ ജില്ല?

    Ans : കണ്ണൂർ

    90 സ്ത്രീപുരുഷ അനുപാതം കുറഞ്ഞ ജില്ല?

    Ans : ഇടുക്കി

    91 ഇന്ത്യയിൽ ആദ്യത്തെ ഡിജിറ്റൽ സംസ്ഥാനം?

    Ans : കേരളം

    92 കേരളത്തിൽ സാക്ഷരതാ നിരക്ക്?

    Ans : 93.90%

    93 കേരളത്തിൽ ഏറ്റവും വലിയ ജില്ല?

    Ans : പാലക്കാട്

    94 കേരളത്തിൽ ഏറ്റവും ചെറിയ ജില്ല?

    Ans : ആലപ്പുഴ

    95 കേരളത്തിൽ ജനസംഖ്യ കൂടിയ ജില്ല?

    Ans : മലപ്പുറം

    96 കേരളത്തിൽ ജനസംഖ്യ കറഞ്ഞ ജില്ല?

    Ans : വയനാട്

    97 ജനസാന്ദ്രതയിൽ കേരളിത്തിന്‍റെ സ്ഥാനം?

    Ans : 3

    98 കേരളത്തിൽ ജനസാന്ദ്രത?

    Ans : 860 ച.കി.മി.

    99 കേരളത്തിൽ ജനസാന്ദ്രത കൂടിയ ജില്ല?

    Ans : തിരുവനന്തപുരം ( 1509/ച. കി.മി.

    100 കേരളത്തിൽ ജനസംഖ്യാ വളർച്ചാ നിരക്ക് കൂടിയ ജില്ല?

    Ans : മലപ്പുറം

 101 കേരളത്തിൽ ജനസംഖ്യാ വളർച്ചാ നിരക്ക് കുറഞ്ഞ ജില്ല?

Ans : പത്തനംതിട്ട

102 ആദ്യ ശിശു സൗഹ്രുത സംസ്ഥാനം?

Ans : കേരളം

103 കേരളത്തിൽ നീളം കൂടിയ നദി?

Ans : പെരിയാർ

104 കേരളത്തിൽ തെക്കേ അറ്റത്തെ താലൂക്ക്?

Ans : നെയ്യാറ്റിൻകര

105 കേരളത്തിൽ വടക്കേ അറ്റത്തെ താലൂക്ക്?

Ans : മഞ്ചേശ്വരം

106 കേരളത്തിൽ തെക്കേ അറ്റത്തെ ലോകസഭാ മണ്ഡലം?

Ans : തിരുവനന്തപുരം

107 കേരളത്തിൽ വടക്കേ അറ്റത്തുള്ള ലോകസഭാ മണ്ഡലം?

Ans : കാസർഗോഡ്

108 കേരളത്തിൽ ഏറ്റവും വടക്കേ അറ്റത്തെ ഗ്രാമം?

Ans : തലപ്പാടി

109 കേരളത്തിൽ തെക്കേ അറ്റത്തുള്ള ഗ്രാമം?

Ans : കളയിക്കാവിള

110 കേരളത്തിൽ ഏറ്റവും നീളം കുറഞ്ഞ നദി?

Ans : മഞ്ചേശ്വരം പുഴ (16 കി.മീ)

111 കേരളത്തിൽ ഏറ്റവും തെക്കേ അറ്റത്തുള്ള നദി?

Ans : നെയ്യാർ

112 കേരളത്തിൽ ഏറ്റവും ഉയരം കൂടിയ കൊടുമുടി?

Ans : ആനമുടി (2695 മീ)

113 കേരളത്തിൽ ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി?

Ans : മീശപ്പുലിമല

114 കേരളത്തിൽ ഒരു റെയിൽവേ സ്റ്റേഷൻ മാത്രമുള്ള ജില്ല?

Ans : പത്തനംതിട്ട

115 കേരളത്തിന്റെ തെക്കേയറ്റത്തുള്ള ജില്ല?

Ans : തിരുവനന്തപുരം

116 കേരളത്തിൽ ജനസംഖ്യ കൂടുതലുള്ള രണ്ടാമത്തെ ജില്ല?

Ans : തിരുവനന്തപുരം

117 കേരളത്തിൽ ജനസംഖ്യ ഏറ്റവും കൂടുതലുള്ള കോർപ്പറേഷൻ?

Ans : തിരുവനന്തപുരം

118 പ്രതിമകളുടെ നഗരം എന്ന വിശേഷണമുള്ള ജില്ല?

Ans : തിരുവനന്തപുരം

119 പ്രാചീന കാലത്ത് സ്യാനന്ദൂരപുരം എന്നറിയപ്പെട്ടിരുന്നത് ?

Ans : തിരുവനന്തപുരം

120 കേരളത്തിലെ ആദ്യത്തെ വനിതാ ജയിൽ?

Ans : നെയ്യാറ്റിൻകര
*Created  by ayoobshan*
[19/02 6:18 pm] ‪+966 57 835 1971‬: തൂലികാനാമങ്ങള്‍

·കേരളകാളിദാസന്‍ – കേരളവര്‍മ വലിയകോയിത്തമ്പുരാൻ

· കേരളപാണിനി – ഏ.ആര്‍.രാജരാജവര്‍മ

· കേരളവ്യാസന്‍ – കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍

· കേരളവാല്മീകി – വള്ളത്തോള്‍

· കേരള തുളസീദാസന്‍ – വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

· ക്രൈസ്തവ കാളിദാസന്‍ – കട്ടക്കയം ചെറിയാന്‍ മാപ്പിള

· അനന്തു – വി.കെ.ബാലചന്ദ്രന്‍

· അക്കിത്തം – അച്യുതന്‍ നമ്പൂതിരി

· അയ്യനേത്ത് ഓ – ഉമ്മന്‍ അയ്യനേത്ത്

· അഭിമന്യു – എന്‍.പി.രാജശേഖരന്‍

· അരുണന്‍ – എസ്.കെ.പൊറ്റെക്കാട്

· അയ്യനേത്ത്.പി – എ.പി.പത്രോസ്

· ആശാന്‍ – കുമാരനാശാന്‍

· ആഷാമേനോന്‍ – ശ്രീകുമാര്‍

· ആനന്ദ്‌ – സച്ചിദാനന്ദന്‍

· ആനന്ദ്‌ – തിക്കോടിയന്‍

· അഭയദേവ് – അയ്യപ്പന്‍ പിള്ള

· ആമിനാബീവി – വി.ടി.ഇന്ദുചൂഡന്‍

· അമ്പി – എം.വി.നാരായണന്‍ നായര്‍

· അറിസ്‌റ്റെഡ്‌സ് – എ.പി.ഉദയഭാനു

· അര്‍പുതസാമി – അമ്പാടി രാമപ്പൊതുവാള്‍

· അവലോകി – സി.നാരായണന്‍

· ആസംഗന്‍ – പി.എം.കുമാരന്‍ നായര്‍

· ആചാര്യന്‍ – ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി

· ആനന്ദവല്ലി – കെ.എന്‍.എം.ചെട്ടിയാര്‍

· ആര്‍ടിസ്റ്റ് – രാഘവന്‍ നായര്‍

· ആര്യാരാമം – എം.കൃഷ്ണന്‍ നമ്പൂതിരിപ്പാട്

· ആലുവ പി.വി – വേലായുധന്‍ പിള്ള

· ആസാദ്‌ – ചെറുകാട്

· അപ്പന്‍ തച്ചേത്ത് – നീലകണ്‌ഠമേനോന്‍

· ആമ്പല്ലൂര്‍ ജെ.ടി – ജോണ്‍ ടി.എല്‍

· ഇന്ദുചൂഡന്‍ – കെ.കെ.നീലകണ്ഠന്‍

· ഇറാന്‍ – ഇ.ആര്‍.നായനാര്‍

· ഇ.എം.കോവൂര്‍ – കെ മാത്യു ഐപ്പ്

· ഇളംകുളം – പി.എന്‍.കുഞ്ഞന്‍പിള്ള

· ഇടമറുക് – ടി.സി.ജോസഫ്‌

· ഇ.വി – കൃഷ്ണപിള്ള ഇ.വി

· എസ്.കെ.പൊറ്റെക്കാട് – ശങ്കരന്‍കുട്ടി പൊറ്റെക്കാട്

· എം.ആര്‍.കെ.സി – ചെങ്കുളത്ത് കുഞ്ഞിരാമാമേനോന്‍

· എം.ആര്‍.ബി – മുല്ലമംഗലത്ത് രാമന്‍ ഭട്ടതിരിപ്പാട്

· എം..എസ്.മേനോന്‍ – എം.ശ്രീധരമേനോന്‍

· എ.കെ.വി – അപ്പുകുട്ടന്‍ വള്ളിക്കുന്ന്

· ഒളപ്പമണ്ണ – സുബ്രഹ്മണ്യന്‍ നമ്പൂതിരി

· ഓംചേരി – എന്‍.നാരായണപ്പിള്ള

· ഒ.എന്‍.വി – ഒ.എന്‍.വേലുക്കുറുപ്പ്

· കടവനാട് – കടവനാട്ടു കുട്ടികൃഷ്ണന്‍

· കുഞ്ഞന്‍ തമ്പുരാന്‍ – കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍

· കപിലന്‍ – കെ.പത്മനാഭന്‍ നായര്‍

· കടമ്മനിട്ട – രാമകൃഷ്ണന്‍

· കണ്ണന്‍ ജനാര്‍ദ്ദനന്‍ – കുന്നത്ത് ജനാര്‍ദ്ദനമേനോന്‍

· കുട്ടേട്ടന്‍ – വി.പുരുഷോത്തമന്‍ നായര്‍

· കുറ്റിപ്പുഴ – കുറ്റിപ്പുഴ കൃഷ്ണപിള്ള

· കൃഷ്ണചൈതന്യ – കെ.കെ.നായര്‍

· കെ.പ്യാര്‍ – കെ.പി.രാഘവന്‍

· കല്‍ക്കി – കാമ്പിശ്ശേരി കരുണാകരന്‍

· കുസുമം – ആന്റണി.വി.വി

· കോഴിക്കോടന്‍ – അപ്പുക്കുട്ടന്‍ നായര്‍

· കൊടുപുന്ന – ഗോവിന്ദ ഗണകന്‍

· കട്ടയ്ക്കല്‍ കെ – ഫാദര്‍ പി.തോമസ്‌

· കേസരി – വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍

· കേസരി – ഏ.ബാലകൃഷ്ണപിള്ള

· കാനം ഇ.ജെ – ഇ.ജെ.ഫിലിപ്പ്

· കെ.സരള – എം.ടി.വാസുദേവന്‍ നായര്‍

· കാശ്യപ് – എച്ച്.കാസിംപിള്ള

· കാക്കനാടന്‍ – ജോര്‍ജ്‌ വര്‍ഗീസ്‌

· കെ.എസ്.കെ.തളിക്കുളം – കെ.എസ്.കൃഷ്ണന്‍ തളിക്കുളം

· കാവാലം _ നാരായണപണിക്കര്‍

· കുറ്റിപ്പുറം _ കുറ്റിപ്പുറത്ത് കേശവന്‍ നായര്‍

· കെ.തായാട്ട് _ കുഞ്ഞനന്തന്‍ തായാട്ട്

· കെ.സി _ കെ.സി കേശവപിള്ള

· കോവിലന്‍ _ വി.വി.അയ്യപ്പന്‍

· കെ.എം പണിക്കര്‍ _ കാവാലത്ത് ചാലയില്‍മാധവപണിക്കര്‍

· കെ.വി.എം. _ കയ്പിള്ളി വാസുദേവന്‍മൂസ്സത്

· കുഴിതടത്തില്‍ _ ഗോപാലകൃഷ്ണന്‍ നായര്‍

· കബീര്‍ദാസ്‌ _ കെ.ടി.മുഹമ്മദ്‌

· കര്‍മ്മസാക്ഷി _ എ.പി ഉദയഭാനു

· ഗോകുല നാരായണന്‍ _ വി.കെ.എന്‍

· ഗലീലിയോ _ എം. സത്യപ്രകാശം

· ഗ്രാമീണന്‍ _ വി.സ് നമ്പീശന്‍

· ചിത്രന്‍ _ ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി

· ചെറുകാട് _ ഗോവിന്ദപിഷാരടി

· ജെ.എം _ ജോസഫ്‌ മുണ്ടശ്ശേരി

· ജനകീയന്‍ _ എം.എസ് ചന്ദ്രശേഖരവാര്യര്‍

· ജയശ്രീ _ വി.എസ്.വാര്യര്‍

· ജയ്‌ഹിന്ദ്‌ _ എ.പി.നമ്പിയാര്‍

· ജൂലിയന്‍ _ പി.ദാമോദരപിള്ള

· ജി. _ ജി.ശങ്കരകുറുപ്പ്

· ടി.ന്‍ _ ടി.എന്‍ ഗോപിനാഥന്‍നായര്‍

· ടി.കെ.സി വടുതല _ ടി.കെ ചാത്തന്‍ വടുതല

· ടി.ഉബൈദ് _ അബ്ദുല്‍ഖാദര്‍

· ടി.ആര്‍ _ ടി.രാമചന്ദ്രന്‍

· ടി.കെ.സി മുഴപ്പിലങ്ങാട് _ ടി.കെ ദാമോദരന്‍

ഡി.സി. _ ഡൊമിനിക് ചാക്കോ കിഴക്കേമുറി

· ഡി.പി _ പി.ദാമോദരന്‍പിള്ള

· തുളസീവനം _ ആര്‍.രാമചന്ദ്രന്‍ നായര്‍

· തോപ്പില്‍ഭാസി _ ഭാസ്ക്കരന്‍ പിള്ള

· തിക്കോടിയന്‍ _ കുഞ്ഞനന്തന്‍ നായര്‍

· തിരുമുമ്പ് _ സുബ്രഹ്മണ്യന്‍ തിരുമുമ്പ്

· തിരുനയിനാര്‍ കുറിച്ചി _ മാധവന്‍ നായര്‍

· ദേശബന്ധു _ കേസരി കുഞ്ഞുരാമന്‍ നായര്‍

· നന്തനാര്‍ _ പി.സി ഗോപാലന്‍

· നാലാങ്കല്‍ _ നാലാങ്കല്‍ കൃഷ്ണപിള്ള

· നകുലന്‍ _ ടി.കെ ദൊരൈസ്വാമി

· നാലപ്പാട്ട് _ നാരായണമേനോന്‍

· പോഞ്ഞിക്കര റാഫി _ ജോസഫ്‌ റാഫി

· പാക്കനാര്‍ _ ഉണ്ണികൃഷ്ണന്‍ പുതൂര്‍

· പ്രേംജി _ എം.പി ഭട്ടതിരിപ്പാട്

· പാറപ്പുറത്ത് _കെ.ഇ.മത്തായി

· പി.എം.മനേഴി _ എന്‍.പരമേശ്വരന്‍മൂസത്

· പി. _ പി.കുഞ്ഞിരാമന്‍ നായര്‍

· പ്രശാന്തന്‍ _ കെ.എം റോയ്

· പാല _ നാരായണന്‍ നായര്‍

· പടിയത്ത് _ മെയ്തു പടിയത്ത്

· പി.സി എറിക്കാട് _ പി.സി.ചാക്കോ
[19/02 8:35 pm] ‪+91 90372 74857‬: *കേരള നവോത്ഥാന കാല പ്രക്ഷോഭങ്ങളും നടന്ന വർഷങ്ങളും*
//////////////////////////////////////

*1599* : ഉദയം പേരൂർ സുന്നഹദോസ്
*1653* : കൂനൻ കുരിശു  സത്യപ്രതിജ്ഞ
*1697* : അഞ്ചുതെങ്ങ് കലാപം
*1721* : ആറ്റിങ്ങൽ കലാപം
*1804* :നായർ പട്ടാളം ലഹള
*1812* : കുറിച്യർ ലഹള
*1859* : ചാന്നാർ ലഹള
*1891* ജനുവരി 1: മലയാളി മെമ്മോറിയൽ
*1891* ജൂൺ 3 : എതിർമെമ്മോറിയൽ
*1896* സെപ്റ്റംബർ 3 : ഈഴവമെമ്മോറിയൽ
*1900* : രണ്ടാം ഈഴവമെമ്മോറിയൽ
*1917* : തളിക്ഷേത്ര പ്രക്ഷോപം
*1919* : പൗര സമത്വ വാദ പ്രക്ഷോപം
*1921* : മലബാർ കലാപം
*1921* : തൃശ്ശൂർ ലഹള (രാജഗോപാലാചാരിക്കെതിരെ )
*1924* : വൈക്കം സത്യാഗ്രഹം
*1925* : സവർണ ജാഥ
*1925* : കൽ‌പാത്തി ലഹള
*1926* : ശുചീന്ദ്രം സത്യാഗ്രഹം
*1931* : ഗുരുവായൂർ സത്യാഗ്രഹം
*1932* : നിവർത്തന പ്രക്ഷോപം
*1936* നവംബർ 12 : ക്ഷേത്ര പ്രവേശന വിളംബരo
*1936* : വിദ്യുച്ഛക്തി പ്രക്ഷോഭം
*1938* : കല്ലറ പാങ്ങോട് സമരം
*1940* : മൊഴാറാ സമരം
*1941*  : കയ്യൂർ സമരം
*1942* : കീഴരിയൂർ ബോംബ് കേസ്
*1946* : പുന്നപ്ര വയലാർ സമരം
*1946* : തോൽവിറകു സമരം
*1946* : പല്ലുപറി സമരം
*1946* ഡിസംബർ 20 : കരിവെള്ളൂർ സമരം
*1947* : വിളകൊയ്ത്തു സമരം
*1947* : കലംകെട്ടു സമരം
*1947* : ഐക്യ കേരള പ്രസ്ഥാനം
*1947-48* : പാലിയം സത്യാഗ്രഹം
*1949* : കാവുമ്പായി സമരം
*1957* : ഒരണ സമരം
*1959* ജൂൺ 12 : വിമോചന സമരം
[19/02 10:33 pm] ‪+91 80896 51094‬: 🌼🌼🌼🌼🌼🌼🌼🌼
*പ്രധാന പദവികളിൽ (കേരളം)*
#SUPPORT
https://youtu.be/iXfh1neGXAI
☘☘☘☘☘☘☘☘
1. ഗവർണ്ണർ

*പി. സദാശിവം*

2. ആസൂത്രണ ബോർഡ് അധ്യക്ഷൻ

*പിണറായി വിജയൻ (മുഖ്യമന്ത്രി)*

3. ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ

*ഡോ. വി. കെ. രാമചന്ദ്രൻ*

4. ചീഫ് സെക്രട്ടറി

*കെ. എം. എബ്രഹാം*

5. അഡ്വക്കേറ്റ് ജനറൽ

*അഡ്വ. സുധാകര പ്രസാദ്*

6. പ്രതിപക്ഷ നേതാവ്‌

*രമേശ് ചെന്നിത്തല*

7. ഹൈക്കോടതി ചീഫ് ജസ്റ്റിസ്

*നവനീതി പ്രസാദ് സിംഗ്*

8. മുഖ്യ വിവരാവകാശ കമ്മീഷണർ

*വിൻസൻ എം പോൾ*

9. സംസ്ഥാന ഇലക്ഷൻ കമ്മീഷണർ

*വി. ഭാസ്‌ക്കരൻ*

10. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ചെയർമാൻ

*ജസ്റ്റിസ്. T. R. രാമചന്ദ്രൻനായർ*

11. ചീഫ് ഇലക്ട്രറൽ ഓഫീസർ

*ഇ. കെ. മാജി*

12. കേരള ലോകായുക്ത

*ജസ്റ്റിസ് പയസ്. സി. കുര്യാക്കോസ്*

13. കേരള ഉപാലോകയുക്ത

*ജസ്റ്റിസ് കെ. പി. ബാലചന്ദ്രൻ*
*ജസ്റ്റിസ് എ. കെ. ബഷീർ*

14. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഓംബുഡ്‌സ്മാൻ

*ജസ്റ്റിസ് എം. എൽ. ജോസഫ് ഫ്രാൻസിസ്*

15. മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ

*പാലാട്ട് മോഹൻദാസ്*

https://fb.com/Antechadmin

16. കേരള വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ

*എം. സി. ജോസഫൈൻ*

17. കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്

*ടി. പി. ദാസൻ*

18. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ

*അഡ്വ. സി. ശ്രീധരൻനായർ*

19. ഡയറക്ടർ ജനറൽ ഓഫ് പോലീസ്

*ലോക്നാഥ് ബഹ്‌റ*

20. വിജിലൻസ് ഡയറക്ടർ

*ലോക്നാഥ് ബഹ്‌റ*

21. കേരള പി. എസ്. സി
 ചെയർമാൻ

*എം. കെ. സക്കീർ*

22. കെ. എസ്. ഇ. ബി
 ചെയർമാൻ

*ഡോ. കെ. ഇളങ്കോവൻ*

23. കെ. ടി. ഡി. സി. ചെയർമാൻ

*എം. വിജയകുമാർ*

24. കെ. എസ്. ആർ. ടി. സി
ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ

*എം. ജി. രാജമാണിക്യം*

25. പത്താം ശമ്പളകമ്മീഷൻ ചെയർമാൻ

*സി. എൻ. രാമചന്ദ്രൻ നായർ*

26. കൊച്ചിൻ മെട്രോ ഡയറക്ടർ

*ഏലിയാസ് ജോർജ്*

27. കൊച്ചിൻ മെട്രോയുടെ മുഖ്യ ഉപദേഷ്ടാവ്

*ഇ. ശ്രീധരൻ*

28. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്

*വൈശാഖൻ*

29. കേരള സംഗീത നാടക അക്കാഡമി ചെയർപേഴ്‌സൺ

*കെ. പി. എ. സി ലളിത*

30. കേരള ലളിത കലാ അക്കാഡമി ചെയർമാൻ

*സത്യപാൽ*

31. കേരള ഫോക്‌ലോർ അക്കാഡമി ചെയർമാൻ

*സി. ജെ. കുട്ടപ്പൻ*

32. ചലച്ചിത്ര അക്കാദമി ചെയർമാൻ

*കമൽ*

33. കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ ചെയർമാൻ

*ലെനിൻ രാജേന്ദ്രൻ*

34. കേരള ഇന്റലിജൻസ് ഡയറക്ടർ

*മുഹമ്മദ് യാസിൻ*

35. കേരള ബാങ്കിങ് ഓംബുഡ്‌സ്മാൻ

*ഉമ ശങ്കർ*

☘☘☘☘☘☘☘☘🌼🌼🌼🌼🌼🌼🌼🌼
[21/02 7:24 am] ‪+91 80896 51094‬: *ഗുരുകുലം CURRENT AFFAIRS*
1⃣2⃣➖0⃣2⃣➖2⃣0⃣1⃣8⃣
&&&&
1⃣3⃣➖0⃣2⃣➖2⃣0⃣1⃣8⃣

⛲മണിപ്പൂരിലെ ആദ്യ വനിത ചീഫ് ജസ്റ്റിസ് - *അഭിലാഷാ കുമാരി*
⛲ഇന്ത്യയിലെ ആദ്യ Highway Capacity Manual - *Indo-HCM*
⛲അടുത്തിടെ കേന്ദ്ര വനമന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് വനവിസ്തൃതി വർദ്ധനയിൽ ഒന്നാമതെത്തിയ  സംസ്ഥാനം - *ആന്ധ്രാപ്രദേശ്*
⛲കേന്ദ്രസാഹിത്യ അക്കാദമിയുടെ നിർവ്വാഹക സമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ട മലയാളി- *പ്രഭാവർമ്മ*
⛲കേന്ദ്ര സാഹിത്യ അക്കാദമിയുടെ പുതിയ പ്രസിഡന്റ്- *ചന്ദ്രശേഖര കമ്പാറ*
⛲അടുത്തിടെ ഇന്ത്യ റെസ്പോൺസിബിൾ ടൂറിസം അവാർഡ്സിൽ Outstanding Achievement Award നേടിയ സംസ്ഥാനം - *കേരളം*
⛲അടുത്തിടെ അക്ബർ കക്കട്ടിൽ പുരസ്കാരം നേടിയത് - *ടി.ഡി.രാമകൃഷ്ണൻ*
⛲കേരളത്തിന്റെ പുതിയ വിജിലൻസ് മേധാവി - *നിർമൽ ചന്ദ് അസ്താന*
⛲അടുത്തിടെ ഓസ്ട്രേലിയയിലെ മികച്ച ക്രിക്കറ്റ് താരത്തിനുള്ള അലൻ ബോർഡർ അവാർഡ് നേടിയത് - *സ്റ്റീവ് സ്മിത്ത്*
 ⛲Election Atlas of India എന്ന പുസ്തകം രചിച്ചത് - *R.K.Thukral*
⛲അടുത്തിടെ Less Traffic Day Campaign ആരംഭിച്ച സംസ്ഥാനം - *കർണാടക*
⛲അബുദാബിയിൽ ആദ്യമായി നിർമിക്കുന്ന ഹിന്ദു ക്ഷേത്രത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത് - *നരേന്ദ്രമോദി*
⛲അടുത്തിടെ ഭിന്നലിംഗക്കാർക്ക് വേണ്ടി സഹകരണ സംഘങ്ങൾ ആരംഭിക്കാൻ തീരുമാനിച്ച സംസ്ഥാനം - *കേരളം*
⛲ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടൽ സ്ഥിതി ചെയ്യുന്ന സ്ഥലം - *ദുബായ്*
⛲ഇന്ത്യയിലാദ്യമായിSpoken Sanskrit Course ആരംഭിച്ച സർവ്വകലാശാല - *ഗുജറാത്ത് സർവ്വകലാശാല*
⛲Grand Collar of the State of Palestine ബഹുമതി ലഭിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി - *നരേന്ദ്രമോദി*
⛲ഏകദിനത്തിലെ100-ാമത് മത്സരത്തിൽ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്വൻ താരം - *ശിഖർ ധവാൻ*
⛲ഓസ്ട്രേലിയയുടെ കരസേനാംഗമായി നിയമിതയായ ആദ്യ മലയാളി വനിത - *രമ്യ രമേശ്*
⛲അടുത്തിടെ ആശാൻ വിശ്വകവിതാ പുരസ്കാരം ലഭിച്ചത് - *റൗൾ സുറിറ്റ്*

💙💙💙💙💙💙💙💙💙💙💙
🍧 *PSC ആവർത്തിക്കുന്ന ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും. (ചോദ്യങ്ങൾ ഇംഗ്ലീഷിലും മലയാളത്തിലും ലളിതമായി വിവരിച്ചിരിക്കുന്നു)☂☂*
https://youtu.be/J3KLTP0q_3U

〰〰〰〰〰〰〰〰〰〰〰
💖 *Our watsap 9744 31 53 99*

*എല്ലാവരും പഠിക്കട്ടെ  എല്ലാവർക്കും ആശംസകൾ ജയ്ഹിന്ദ് വന്ദേമാതരം🇮🇳*

🎖  *പഠിക്കുന്ന ആർക്കെങ്കിലും പ്രയോജനപെടട്ടെ*🎖
[21/02 5:36 pm] ‪+91 80896 51094‬: വൈകുണ്ഠ സ്വാമികൾ
(1809-1851)
〰〰〰〰〰〰〰〰

➡ജനനം
✅സ്വാമിത്തോപ്പ് ,നാഗർകോവിൽ

➡ആദ്യകാല പേര്
✅മുടിചൂടും പെരുമാൾ ,മുത്തുകുട്ടി

➡കേരളത്തിലെ  ആദ്യത്തെ സാമൂഹിക പരിഷ്കരണപ്രസ്ഥാനം
✅സമത്വ സമാജം (1836)

➡മുന്തിരി കിണർ നിർമ്മിച്ചത്
✅വൈകുണ്ഠ സ്വാമികൾ

➡വയോജന വിദ്യാഭാസം പ്രോത്സാഹിപ്പിക്കാൻ നിശാ പാഠശാലകൾ സ്ഥാപിച്ചത്
✅വൈകുണ്ഠസ്വാമികൾ

➡തൂവയൽ പന്തി കൂട്ടായ്മ സ്ഥാപിച്ചത്
✅വൈകുണ്ഠ സ്വാമികൾ

➡വൈകുണ്ഠ സ്വാമികൾ സ്ഥാപിച്ച ക്ഷേത്രം അറിയുന്നത്
✅നിഴൽ താങ്കൽ

➡വൈകുണ്ഠ സ്വാമികളുടെ കൃതികൾ
✅അകിലത്തിരുട്ട് ,അരുൾനൂൽ

➡വൈകുണ്ഠ സ്വാമിയുടെ കാലത്തു തിരുവതാംകൂർ ഭരിച്ചിരുന്ന രാജാവ്
✅സ്വാതി തിരുനാൾ

➡സ്വാതിതിരുനാൾ വൈകുണ്ഠസ്വാമികളെ ജയിലിൽ അടച്ചത്
✅ശിങ്കാര തോപ്പ്

➡ഞാൻ വിഷ്ണുവിന്റെ അവതാരം ആണന്നു സ്വയം പ്രഖ്യാപിച്ചത്
✅വൈകുണ്ഠസ്വാമികൾ

➡തിരുവതാം കൂർ ഭരണത്തെ നീച ഭരണം എന്ന് വിശേഷിപ്പിച്ചത്
✅വൈകുണ്ഠസ്വാമികൾ

➡ബ്രിട്ടീഷ് ഭരണത്തെ വിശേഷിപ്പിച്ചത്
✅വെളുത്ത പിശാച് ,വെള്ള നീചന്റെ ഭരണം

➡ആദ്യമായ് കണ്ണാടി പ്രതിഷ്ട നടത്തിയത്
✅വൈകുണ്ഠസ്വാമികൾ

➡വേല ചെയ്‌താൽ കൂലി കിട്ടണം എന്ന് പ്രഖ്യാപിച്ചത്
✅വൈകുണ്ഠ സ്വാമികൾ

➡വൈകുണ്ഠ സ്വാമി സ്ഥാപിച്ച മതത്തിന്റെ പേര്
✅അയ്യാ വഴി

➖➖➖➖➖➖➖➖➖➖➖
 💐💐 *നിങ്ങൾക്ക് ഉപകാരപ്പെടുന്ന ക്ലാസുകൾ മറ്റുള്ളവർക്കും ഷെയർ ചെയ്യുക*

💙 *_എല്ലാ ദിവസവും  രാവിലെ 8:30 ന് യൂട്യൂബ് ചാനലിൽ ലൈവ്  ക്ലാസ്സുകൾ ഉണ്ടായിരിക്കുന്നതാണ്_*

*YouTube Channel:*
___________________

 https://www.youtube.com/a2ztricks

❤ *For joining WhatsApp Broadcast*
8⃣5⃣9⃣4⃣0⃣7⃣0⃣2⃣4⃣9⃣
[22/02 6:44 pm] ‪+91 80896 51094‬: അയ്യങ്കാളി (1863-1941)
➖➖➖➖➖➖➖➖

♦ജനനം
✅വെങ്ങാനൂർ (തിരുവനന്തപുരം )

♦പിതാവ്
✅അയ്യൻ

♦മാതാവ്
✅മാല

♦ജനനം
✅1863- ഓഗസ്റ് 28

♦സാധുജന പരിപാലന സംഘം സ്ഥാപിച്ചത്
✅അയ്യങ്കാളി -1907

♦ഗാന്ധിജി അയ്യങ്കാളിയെ വിശേഷിപ്പിച്ചത്
✅പുലയരുടെ രാജാവ് (പുലയരാജ )

♦ഇന്ദിരാഗാന്ധി അയ്യങ്കാളിയെ വിശേഷിപ്പിച്ചത്
✅ഇന്ത്യയുടെ മഹാനായ പുത്രൻ

♦ഗാന്ധിജി അയ്യങ്കാളിയെ കണ്ടുമുട്ടിയ വർഷം
✅1937

♦സാധുജന പരിപാലന സംഘത്തിന്റെ മുഖ പത്രം
✅സാധുജനപരിപാലിനി

♦സാധുജന പരിപാലന സംഘത്തിന്റെ പേര് പുലയ മഹാ സഭ എന്നാക്കിയ വർഷം
✅1938

♦ഇന്ത്യയിലെ ആദ്യത്തെ ദളിത് പത്രം
✅സാധുജന പരിപാലിനി

♦കുടിപള്ളികൂടം സ്ഥാപിച്ചത്
✅അയ്യങ്കാളി (1905)

♦ശ്രീ മൂലപ്രജാ സഭയിൽ അംഗമായ ആദ്യത്തെ വ്യക്തി
✅അയ്യങ്കാളി -1911ഇൽ

♦വില്ലുവണ്ടി സമരം നടത്തിയ നേതാവ്
✅അയ്യങ്കാളി (1893)

♦കല്ലുമാല സമരത്തിന്റെ നേതാവ്
✅അയ്യങ്കാളി (1915)

♦ചാലിയാത്തു് തെരുവ് ലഹളയുടെ സൂത്രധാരൻ
✅അയ്യങ്കാളി (1898)

♦അയ്യങ്കാളി ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രേതിക്ഷപെട്ട വർഷം
✅2002-ഓഗസ്റ് 12

♦അയ്യങ്കാളി സ്ഥാപിച്ച ഹോസ്റ്റലിൽ താമസിച്ചു പഠിച്ച ഇന്ത്യൻ രാഷ്‌ട്രപതി
✅K.R.നാരായണൻ

♦അയ്യങ്കാളി പ്രതിമ സ്ഥിതി ചെയ്യുന്നത്
✅വെള്ളയമ്പലം (തിരുവനന്തപുരം -1980)

♦അയ്യങ്കാളിയുടെ സ്മാരകത്തിന്റെ പേര്
✅ചിത്രകൂടം (വെങ്ങാനൂർ )

♦മരണപ്പെട്ട വർഷം
✅1941-ജൂൺ 18

♦അയ്യങ്കാളിയുടെ  152-മാത് ജന്മദിനത്തിൽ പങ്കെടുത്ത ഇന്ത്യൻ പ്രധാന മന്ത്രി
✅നരേന്ദ്രമോദി (2014-ഡൽഹി )


➖➖➖➖➖➖➖➖➖➖➖
 💐💐 *നിങ്ങൾക്ക് ഉപകാരപ്പെടുന്ന ക്ലാസുകൾ മറ്റുള്ളവർക്കും ഷെയർ ചെയ്യുക*

💙 *_എല്ലാ ദിവസവും  രാവിലെ  യൂട്യൂബ് ചാനലിൽ ലൈവ്  ക്ലാസ്സുകൾ ഉണ്ടായിരിക്കുന്നതാണ്_*

*YouTube Channel:*
___________________

 https://www.youtube.com/a2ztricks

❤ *For joining WhatsApp Broadcast*
8⃣5⃣9⃣4⃣0⃣7⃣0⃣2⃣4⃣9⃣
[25/02 11:22 am] ‪+91 88481 26090‬: Forward Post

കേരളസംസ്ഥാനറോഡുകൾ

🎅🏾ആകെ 9 എണ്ണം. (2.3%).

🎅🏾ഗ്രാമങ്ങൾ പൂർണമായും റോഡ് ശൃംഖല വഴി ബന്ധിപ്പിച്ച ഏക സംസ്ഥാനം: കേരളം.

🎅🏾കേരളത്തിൽ കൂടുതലും: പഞ്ചായത്ത് റോഡുകൾ.

🎅🏾കൂടുതൽ റോഡുകൾ: എറണാകുളത്ത്.

🎅🏾SH1=State Highway.Tvm→Angamali. 240 Km.

🎅🏾NH 7 (NH 66)= ഏറ്റവും വലുത്. ഇടപ്പള്ളി→പനവേൽ. 420 km.

🎅🏾NH 47 (NH544)=സേലം→കന്യാകുമാരി (വാളയൂർ→കളിയിക്കാവിള). ആദ്യത്തെയും,നീളത്തിൽ രണ്ടാമതും.416 km.

🎅🏾NH 47A (966 B)= കുണ്ടന്നുർ→Wellington Island.ഏറ്റവും ചെറുത്..

🎅🏾NH 47 C(966 A)= വല്ലാർപാടം→കളമശേരി.

🎅🏾NH 49 (NH 85)=കൊച്ചി→ധനുഷ് കോടി.

🎅🏾NH 208 (NH 744)=കൊല്ലം→മധുര.

🎅🏾NH 212 (NH 766)= കോഴിക്കോട്→കൊല്ലെഗൽ (മൈസൂർ).

🎅🏾NH 213 (NH 966)= കോഴിക്കോട്→പാലക്കാട്.

🎅🏾NH 220 (NH 183)=കൊല്ലം→തേനി.
[27/02 1:28 pm] ‪+91 80896 51094‬: *ഇന്ത്യയുടെ റോഡ് ഗതാഗതം*

▶ ഇന്ത്യയിലെ ആദ്യ ദേശീയ പാതയായി കണക്കാക്കപ്പെടുന്നത്

🅰 ഗ്രാൻ്റ് ട്രങ്ക് റോഡ്

▶ ബ്രിട്ടീഷ് ഭരണ കാലത്ത് ഗ്രാൻ്റ് ട്രങ്ക് റോഡ് അറിയപ്പെട്ടിരുന്നത്

🅰 ലോങ് വാക്ക്

▶ ഗ്രാൻ്റ് ട്രങ്ക് റോഡ് നിർമ്മിച്ചത്

🅰 ഷെർഷസൂരി

▶ ഗ്രാൻ്റ് ട്രങ്ക് റോഡ് ബന്ധിപ്പിക്കുന്നത്

🅰 കൊൽക്കത്ത-അമൃത്സർ

▶ ഇന്ത്യയിലെ ഏറ്റവും കൂടുതൽ റോഡ് ദൈർഘ്യമുള്ള സംസ്ഥാനം

🅰 മഹാരാഷ്ട്ര

▶ ഇന്ത്യയിലെ അതിർത്തി പ്രദേശങ്ങളിലെ റോഡുകളുടെ മേൽനോട്ടം വഹിക്കുന്നത്

🅰 ബോർഡർ റോഡ്സ് ഓർഗനൈസേഷൻ

▶ ബി.ആർ.ഒയുടെ ഹെഡ് ക്വാർട്ടേഴ്സ്

🅰 ന്യൂഡൽഹി

▶ ബി.ആർ.ഒ നിലവിൽ വന്ന വർഷം

🅰 1960

▶ ദേശീയപാതാ ദൈർഘ്യം ഏറ്റവും കൂടുതലുള്ള സംസ്ഥാനം

🅰 ഉത്തർപ്രദേശ്

▶ ദേശീയപാതാ ഏറ്റവും കൂടിയ കേന്ദ്രഭരണ പ്രദേശം

🅰 ആൻഡമാൻ നിക്കോബാർ

▶ ദേശീയപാതാ ദൈർഘ്യത്തിന് പിന്നിൽ  നിൽക്കുന്ന സംസ്ഥാനം

🅰 സിക്കിം

▶ ദേശീയപാതാ ദൈർഘ്യത്തിന് പിന്നിൽ നിൽക്കുന്ന കേന്ദ്രഭരണ പ്രദേശം

🅰 ചണ്ഡീഗഡ്

▶ മുഴുവൻ ഗ്രാമീണ മേഖലയും റോഡ് മുഖാന്തിരം ബന്ധിപ്പിച്ചിട്ടുള്ള ഏക സംസ്ഥാനം

🅰 കേരളം

▶ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന റോഡ് ശൃംഖല

🅰 ഗ്രാമീണ റോഡുകൾ

▶ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ദേശീയ പാത

🅰 എൻ.എച്ച്.44

▶ ദേശീയ പാത 44ന്റെ പഴയ പേര്

🅰 എൻ.എച്ച്-7

▶ എൻ.എച്ച്.44 ബന്ധിപ്പിക്കുന്ന പ്രദേശങ്ങൾ

🅰 വാരണാസി-കന്യാകുമാരി (2369 കി.മീ)

▶ ദേശീയപാത 44 കടന്നുപോകുന്ന സംസ്ഥാനങ്ങളുടെ എണ്ണം

🅰 10

▶ ദേശീയപാത 44-ന്റെ പരിപാലന ചുമതല വഹിക്കുന്നത്

🅰 കേന്ദ്ര പൊതുമരാമത്ത് വകുപ്പ്

▶ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ ദേശീയപാത

🅰 എൻ.എച്ച്.6(1949 കി.മീ.)(ഹാജിറ- കൊൽക്കത്ത)

▶ ഇന്ത്യയിലെ ഏറ്റവും ചെറിയ ദേശീയ പാത

🅰 എൻ.എച്ച് 966 ബി(6 കി.മീ.)
കുണ്ടന്നൂർ വെല്ലിംടൺ

▶ ഇന്ത്യയിലെ മറ്റു ദേശീയ പാതകളുമായി ബന്ധമില്ലാത്ത ദേശീയപാത

🅰 ഗ്രേറ്റ് ആൻഡമാൻ ട്രങ്ക് റോഡ്(എൻ.എച്ച്.4/എൻ.എച്ച് 223)

▶ മായാസുന്ദറിനെ പോർട്ട് ബ്ലെയറുമായി ബന്ധിപ്പിക്കുന്ന ദേശീയപാത

🅰 ഗ്രേറ്റ് ആൻഡമാൻ ട്രങ്ക് റോഡ്

▶ ഇന്ത്യയിലെ റോഡുകൾ ഗതാഗത കുറിച്ച് പ്രശ്നങ്ങളെ കുറിച്ച് പഠിച്ച കമ്മറ്റി

🅰 ജയ്ക്കർ കമ്മറ്റി

▶ സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്

🅰 ന്യൂഡൽഹി

▶ ഇന്ത്യയിലെ എക്സ്പ്രസ് ഹൈവേകളുടെ എണ്ണം

🅰 22

▶ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ എക്സ്പ്രസ് ഹൈവേ

🅰 യമുന എക്സ്പ്രസ് ഹൈവേ (ഉത്തർപ്രദേശ്)

▶ യമുന എക്സ്പ്രസ് ഹൈവേ ബന്ധിപ്പിക്കുന്ന പ്രദേശങ്ങൾ

🅰 ഗ്രേറ്റർ നോയിഡ-ആഗ്ര

▶ ഇന്ത്യയിലെ ആദ്യ നാലുവരി എക്സ്പ്രസ് പാത

🅰 അഹമ്മദാബാദ്-വഡോദര

▶ ഇന്ത്യയിലെ ആദ്യ ആറുവരി എക്സ്പ്രസ് പാത

🅰 മുംബൈ-പൂനെ

▶ ദക്ഷിണേന്ത്യയിലെ ഏറ്റവും നീളംകൂടിയ എക്സ്പ്രസ് ഹൈവേ

🅰 ചെന്നൈ

▶ ന്യൂഡൽഹിയിലെ രാഷ്ട്രപതി ഭവൻ മുതൽ നാഷണൽ സ്റ്റേഡിയം വരെ നീളുന്ന പാത

🅰 രാജ്പഥ്

▶ എ.പി.ജെ.അബ്ദുൽകലാം റോഡിന്റെ പഴയ പേര്

🅰 ഔറംഗസേബ് റോഡ് (ന്യൂഡൽഹി)



➖➖➖➖➖➖➖➖➖➖➖
 💐💐 *നിങ്ങൾക്ക് ഉപകാരപ്പെടുന്ന ക്ലാസുകൾ മറ്റുള്ളവർക്കും ഷെയർ ചെയ്യുക*

💙 *_എല്ലാ ദിവസവും  സൗജന്യ ക്ലാസ്സ് ലഭിക്കാൻ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.._*

*YouTube Channel:*
___________________

 https://www.youtube.com/a2ztricks

❤ *For joining WhatsApp Broadcast*
8⃣5⃣9⃣4⃣0⃣7⃣0⃣2⃣4⃣9⃣

No comments:

Post a Comment