5 Jun 2018

Click here[05/12/2017 9:42 pm] Remover100: ♦ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ 300 വിക്കറ്റുകൾ നേടുന്ന താരം എന്ന റെക്കോർഡിന് അർഹനായത് ?
*രവിചന്ദ്രൻ അശ്വിൻ*.

♦12രാജ്യങ്ങളിലേക്ക് ചുരുങ്ങിയ ചെലവിൽ പാർസെൽ അയക്കാൻ പറ്റുന്ന തപാൽ വകുപ്പിന്റെ പുതിയ പദ്ധതി ?

 *ഇൻറർനാഷനൽ ട്രാക്ക്ഡ് പാക്കറ്റ്*

2⃣ഇന്ത്യയുടെ രാഷ്ട്രപതിയായ റാം നാഥ് കോവിന്ദിന്റെ ആദ്യവിദേശയാത്ര ഏത് ആഫ്രിക്കൻ രാജ്യത്തേക്കാണ് ?

 *ജിബ്യൂട്ടി*

3⃣ഇപ്പോഴത്തെ ഇന്ത്യൻ േവ്യാമസേന മേധാവി?

 *എയർ ചീഫ് മാർഷൽ ബി.എസ്.ധനോവ*

4⃣ഇപ്പോഴെത്തെ ലോക്സഭ സ്പീക്കർ?

 *സുമിത്ര മഹാജൻ*

5⃣ഇപ്പോഴെത്തെ സോളിസിറ്റർ ജനറൽ?

 *രഞ്ജിത്ത് കുമാർ*

6⃣ഇറ്റലിയിൽ നടന്ന ബോസ് ഗ്രാൻപ്രി ചാംപ്യൻഷിപ്പിൽ ഫോർമുല ക്ലാസ്സ് വിഭാഗത്തിൽ വിജയിച്ച ഇന്ത്യക്കാരൻ?

 *മഹാവീർ രഘുനാഥൻ*

7⃣ഉത്തരവാദിത്ത ടൂറിസത്തിനുള്ള പ്രഥമ ദേശീയ പുരസ്ക്കാരം നേടിയ സംസ്ഥാനങ്ങൾ?

 *കേരളം, സിക്കിം*

8⃣കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കായൽ കമ്മിഷൻ ചെയർമാൻ?

 *ഡോ.പ്രഭാത് പട്നായിക്ക്*

9⃣2017 ലെ സമാധാന നൊബേൽ സമ്മാനാർഹമായ സംഘടന?

 *ഐ ക്യാൻ(ഇൻറർനാഷനൽ ക്യാംപെയ്ൻ ടു അബോളിഷ് ന്യൂക്ലിയർ വെപ്പൺസ്* )

1⃣0⃣2017 ലെ വലയാർ പുരസ്ക്കാര ജേതാവ് ?

 *ടി.ഡി. രാമകൃഷ്ണൻ(നോവൽ:- സുഗന്ധി എന്ന ആണ്ടാൾ ദേവനായകി)*

1⃣1⃣ഇന്ത്യയിൽ നടക്കുന്ന അണ്ടർ 17 ലോകകപ്പ് ഫുട്ബോളിൽ ഉപയോഗിക്കുന്ന ഔദ്യോഗിക പന്തിന്റെ പേര് ?

 *ക്രസാവ(ADIDAS )*

1⃣2⃣നിതി ആയോഗിന്റെ ഇപ്പോഴത്തെ CEO ?

 *അമിതാഭ്കാന്ത്*

1⃣3⃣ചൈനയിലെ റിസർച്ച് മാഗസിനായ ഹുറൂൺ ഈ വർഷത്തെ ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരനായി തിരഞ്ഞെടുത്ത വൃക്തി ?

 *മുകേഷ് അംബാനി*

1⃣4⃣ചൈനയിലെ റിസർച്ച് മാഗസിനായ ഹുറൂൺ ഈ വർഷത്തെ ഏറ്റവും സമ്പന്നനായ പ്രവാസിയായി തിരഞ്ഞെടുത്ത ഇന്ത്യക്കാരൻ ?

 *ലക്ഷ്മി മിത്തൽ*

1⃣5⃣ലോകരോഗ്യ സംഘടനയുടെ പുതിയ േപ്രാഗ്രാംസ് ഡെപ്യൂട്ടി ഡയറക്ടർ ജനറലായ ഇന്ത്യക്കാരി?

 *സൗമ്യ സ്വാമിനാഥൻ*
[05/12/2017 9:50 pm] Remover100: 📰 ഇന്നത്തെ പത്രം...
5-12-17

🍧 ബോളിവുഡ് താരം ശശികപൂർ അന്തരിച്ചു. 2015ലെ ദാദാസാഹെബ് ഫാൽക്കെ അവാർഡ് ജേതാവാണ് ശശികപൂർ.
🍧 മലയാളിയായ ബേസിൽ തമ്പിക്ക് ദേശീയ ക്രിക്കറ്റ് ടീമിലേക്ക് സെലക്ഷൻ. ദേശീയ ക്രിക്കറ്റ് ടീമിലെത്തുന്ന നാലാമത്തെ മലയാളിയാണ് ബേസിൽ തമ്പി.
[10/12/2017 11:04 am] Remover100: CURRENT AFFAIRS 2016-2017
───────────────────────
➡ഇന്ത്യയിൽ 2016 ൽ 500; 1000 രൂപാ നോട്ടുകൾ അസാധുവാക്കിയ ദിവസം?
⏩2016 നവംബർ 8

➡ആഗോള താപനം തടയുന്നത് സംബന്ധിച്ചുള്ള പാരിസ് ഉടമ്പടിയിൽ 185 രാജ്യങ്ങൾ ഒപ്പുവച്ച ദിവസം?
⏩12 ഡിസംബര് 2015

➡10 കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ചുള്ള പാരിസ് ഉടമ്പടി 2016 ൽ നിലവിൽ വന്നപ്പോൾ അപ്രസക്തമായി തീർന്ന ഉടമ്പടി?
⏩ക്യോട്ടോ പ്രോട്ടോക്കോൾ [ 1997 ]

➡ഒരു ദിവസം ഏറ്റവും കൂടുതൽ രാജ്യങ്ങൾ ഒപ്പുവച്ച രാജ്യാന്തര ഉടമ്പടി എന്ന റെക്കോർഡ് നേടിയ ഉടമ്പടി?
⏩പാരിസ് ഉടമ്പടി [ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച്; 2015 ഡിസംബറിൽ രൂപം നല്കി; 2016 ഏപ്രിൽ 22 ന് നിലവിൽ വന്നു ]

➡അമേരിക്കയുടെ എത്രാമത്തെ പ്രസിഡന്റാണ് ഡൊണാൾഡ് ട്രംപ്?
⏩ 45

➡ ജി എസ് ടി ബിൽ നടപ്പാക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി?
⏩122

➡ജി എസ് ടി ബിൽ നടപ്പാക്കുന്നതിന് പിന്തുണച്ച സംസ്ഥാനങ്ങളുടെ എണ്ണം?
⏩16

➡റോഡപകടങ്ങളിൽ പെടുന്നവരെ രക്ഷിക്കാൻ 2016 ൽ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച പദ്ധതി?
⏩സുരക്ഷാ വീഥി [ കൊല്ലം - കൊച്ചി; 145 KM ]

➡56 മത് സംസ്ഥാന സ്കൂൾ കലോൽസവത്തിൽ ഒന്നാം സ്ഥാനത്തെത്തിയ ജില്ല?
⏩കോഴിക്കോട് [ രണ്ട്-പാലക്കാട് ]

➡ 2016 ൽ നിലവിൽ വന്ന കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റിയുടെ ചെയർമാൻ?
⏩പരിസ്ഥിതി വകുപ്പ് മന്ത്രി

➡പുല്ലാങ്കുഴലിൽ ലോക റിക്കോർഡ് സ്ഥാപിച്ച് ഗിന്നസ് ബുക്കിൽ സ്ഥാനം നേടിയ മലയാളി?
⏩മുരളി നാരായണൻ [ ത്രിശൂർ ]

➡കയർ ഉൽപന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി 2016 ൽ നിലവിൽ വന്ന ട്രേഡ് മാർക്ക്?
⏩കേരള കയർ

➡ വാർഷിക വരുമാനം 3 ലക്ഷത്തിൽ താഴെയുള്ളവർക്ക് വേണ്ടി 2016 ൽ ഏർപ്പെടുത്തിയ ആരോഗ്യ പദ്ധതി?
⏩സമ്പൂർണ്ണ ആരോഗ്യ കേരളം പദ്ധതി

➡2016 ൽ കേരളാ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അമ്പാസിഡറായി നിയമിതനായത്?
⏩മജീഷ്യൻ ഗോപിനാഥ് മുതുകാട്

 ➡ജനറൽ ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ആദ്യ വനിതാ ചെയർമാൻ ആയി 2016 ൽ നിയമിതയായത്?
⏩ആലീസ് വൈദ്യൻ

➡സീറോ ബജറ്റ് ഫാമിങ് എന്ന കൃഷിരീതിയുടെ പ്രയോക്താവ്?
⏩ സുഭാഷ് പലേക്കർ.

➡പത്മശ്രീ നേടിയ ആദ്യ കർഷകൻ?
⏩സുഭാഷ് പലേക്കർ [ മഹാരാഷ്ട്ര ]

➡റെയിൽവേ സ്റ്റേഷനിലെ പോർട്ടർമാരുടെ പുതിയ പേര്?
⏩സഹായക്

➡പ്രധാന തീർത്ഥാടന കേന്ദ്രങ്ങൾ ബന്ധിപ്പിക്കുന്നതിന് 2016 ബജറ്റിൽ അനുവദിച്ച ട്രെയിൻ?
⏩ആസ്ത

➡ബാങ്ക്സ് ബോർഡ് ബ്യൂറോയുടെ ആദ്യ ചെയർമാൻ?
⏩ വിനോദ് റായ്

➡ 2016 ൽ മികച്ച ക്ഷീരകർഷകന് ക്ഷിരവികസന വകുപ്പ് നൽകുന്ന ക്ഷീരസഹകാരി അവാർഡ് നേടിയത്?
⏩ നിഷ ബെന്നി കാവനാൽ

➡മഹാരാഷ്ട്രയിലെ നാസിക്കിൽ നിർമ്മിച്ച 'അഹിംസയുടെ പ്രതിമ' എന്ന ജൈന പ്രതിമയ്ക്ക് ഉയരത്തിൽ ലോക റെക്കോർഡ് ലഭിച്ചു. പ്രതിമ ആരുടെയാണ്?
⏩ ഋഷഭ ദേവ് തീർത്ഥങ്കരൻ [ 108 അടി ഉയരം ]

➡അനുവദനീയമായ പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ കുറഞ്ഞ കനം?
⏩50 മൈക്രോൺ

➡ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്ത്രീകളുടെ ഉന്നമനത്തിനായി ആരംഭിച്ച ലോട്ടറി? ⏩സ്ത്രീ ശക്തി ലോട്ടറി

➡കൊല്ലം ജില്ലയിലെ പരവൂരിലെ പുറ്റിങ്ങൽ ദേവി ക്ഷേത്രത്തിലെ വെടിക്കെട്ടപകടം അന്വേഷിക്കുന്ന കമ്മിഷൻ?
⏩ജസ്റ്റീസ് എൻ.കൃഷ്ണൻ nair

➡ഇന്ത്യയിലെ ആദ്യത്തെ ചെറു ബാങ്ക്?
⏩ക്യാപ്പിൽ സ്മോൾ ഫിനാൻസ് ബാങ്ക് [ പഞ്ചാബ്; 2016 ഏപ്രിൽ 25 ന് ആരംഭിച്ചു

➡ആർ.എം ലോധ സമിതിയുടെ നിർദ്ദേശനുസരണം രൂപീകരിച്ച BCC CEO ആയി നിയമിതനായ ആദ്യ വ്യക്തി?
⏩ രാഹുൽ ജോഹ്റി

➡2016 ലെ ജലസംരക്ഷണ ദേശീയ പുരസ്ക്കാരം നേടിയത്?
⏩ ഡോ. പി.കെ തമ്പി

➡ സ്പൈസസ് ബോർഡിന്റെ ഇന്ത്യയിലെ ആദ്യത്തെ സുഗന്ധവ്യഞ്ജന മ്യൂസിയം ആരംഭിക്കുന്ന സ്ഥലം?
⏩ വെല്ലിംങ്ടൺ ദ്വീപ് [ കൊച്ചി ]

➡അടിയന്തിര സേവനങ്ങൾക്കായി [ പോലിസ്; ആംബുലൻസ്; ഫയർ ] ഇന്ത്യയിൽ ആരംഭിച്ച ഒറ്റ നമ്പർ?
⏩112

➡ ഇന്ത്യൻ നേവൽ എയർ സ്ക്വാഡൺ 300 അറിയപ്പെട്ടിരുന്ന പേര്?
⏩വൈറ്റ് ടൈഗേഴ്സ്

➡ lCC - Internatonal Cricket Council യുടെ ആദ്യത്തെ സ്വതന്ത്ര ചെയർമാൻ?
⏩ശശാങ്ക് മനോഹർ [ മഹാരാഷ്ട്ര ]

➡ FIFA - ഫിഫയുടെ സെക്രട്ടറി ജനറലായി നിയമിതയായ ആദ്യ വനിത?
⏩ ഫാത്മ സമ്പാദിയൂഫ് സമൂറ (സെനഗൽ)

➡കേരള ഹൈക്കോടതി രജിസ്ട്രാർ ആയി നിയമിതയായ ആദ്യ വനിത?
⏩ എൻ. ജയശ്രീ

➡2016 ൽ കേരള ലളിതകലാ അക്കാഡമിയുടെ സംസ്ഥാന കാർട്ടൂൺ അവാർഡ് നേടിയത്?
⏩ കെ.വി.എം ഉണ്ണി [ മിണ്ടും മുണ്ട് എന്ന കാർട്ടൂണിന് ]

➡ 1951 ൽ ABVP [ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് ] വിദ്യാർത്ഥി സംഘടന സ്ഥാപിച്ച നേതാവ് 2016 ൽ അന്തരിച്ചു. ആര്?
⏩ബാൽരാജ് മാധോക്ക

➡144 Hindustan on the Cross Road എന്ന കൃതി രചിച്ചത്?
⏩ബാൽരാജ് മാധോക്ക

➡ബ്രിട്ടൺ ഇല്ലാതെ യുറോപ്യൻ യൂണിയനിലെ അംഗങ്ങളുടെ എണ്ണം?
⏩ 27

➡ശാസത്ര സാങ്കേതിക വകുപ്പ് നടപ്പാക്കുന്നതും കുട്ടികളിൽ ശാസ്ത്ര ഗവേഷണ അഭിരുചി വളർത്തുന്നതുമായ INSPlRE എന്ന പദ്ധതിയുടെ പുതിയ പേര്?
⏩ MANAK [ Million Minds Augmending National Aspirations and knowledge ]

➡ഇന്ത്യയിലെ ഒരു സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി?
⏩ പേമ ഖണ്ഡു [ അരുണാചൽ പ്രദേശ്; 37 വയസ്സ് ]

➡ യുനസ്കൊയുടെ ലോക പൈതൃക പട്ടികയിൽ ഏറ്റവും കൂടുതൽ കേന്ദ്രങ്ങളുള്ള രാജ്യം?
⏩ഇറ്റലി [ 51; രണ്ടാം സ്ഥാനം: ചൈന - 50; ഇന്ത്യ - ആറാം സ്ഥാനം - 35 ]

 ➡ഇന്ത്യയിലെ ആദ്യ ഗ്രീൻ ട്രെയിൻ കോറിഡോർ റൂട്ട്?
⏩ രാമേശ്വരം - മാനാ - മധുരൈ

➡2016 ൽ ജനങ്ങൾ സൈനിക അട്ടിമറി നീക്കം തടഞ്ഞത് ഏത് രാജ്യത്താണ്?
⏩ തുർക്കി

➡കേരളത്തിൽ ഒരു ജനറൽ പോലിസ് സ്റ്റേഷനിൽ എസ് ഐ ആകുന്ന ആദ്യ വനിത?
⏩ സീത വെങ്ങശ്ശേരി [ ചെമ്മങ്ങാട്; കോഴിക്കോട് ജില്ല ]

➡ കേരള സംസ്ഥാന ആസുത്രണ ബോർഡ് ഉപാധ്യക്ഷനായി നിയമിതനായത്?
⏩ഡോ. വി.കെ രാമചന്ദ്രൻ

കേരള ചലച്ചിത്ര അക്കാഡമി ചെയർമാൻ?
⏩ കമൽ

➡സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ?
⏩ ലെനിൻ രാജേന്ദ്രൻ

➡ സംസ്ഥാന സാക്ഷരതാ മിഷ്യൻ ഡയറക്ടർ?
⏩ഡോ. പി. എസ് ശ്രീകല

➡കേരളാ സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്?
⏩ ടി.പി ദാസൻ

➡ നാഷണൽ ഇന്റലിജൻസ് ഗ്രിഡിന്റെ [ NAT GRID ] ന്റെ സി.ഇ.ഓ?
⏩അശോക് പട്നായിക്

 ➡യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ [ UIDAI ] യുടെ CEO?
⏩ അജയ് ഭൂഷൺ

➡കേരള സ്റ്റേറ്റ് ലൈബ്രററി കൗൺസിലിന്റെ പി.എൻ പണിക്കർ പുരസ്ക്കാരം - 2016 നേടിയത്?
⏩ വി.കെ ബാലൻ

 ➡2016 ലെ മാഗ്സസെ പുരസ്ക്കാര ജേതാക്കൾ?
⏩ ബെസ് വാദ വിൽസൻ [ കർണാടക ] & ടി.എം.കൃഷ്ണ[ തമിഴ്നാട് ]

➡സുമിത്ര ദേവി എന്ന തൂലികാനാമത്തിൽ കഥകളെഴുതിയിരുന്ന പ്രശസ്ത ബംഗാളി സാഹിത്യകാരി 2016 ൽ അന്തരിച്ചു. ആര്?
⏩മഹാശ്വതാ ദേവി

➡മഹാശ്വതാ ദേവിയുടെ ആദ്യ നോവൽ?
⏩ ഝാൻസി റാണി

➡ബ്രിട്ടീഷുകാർക്കെതിരെ ആദിവാസികൾ നടത്തിയ പോരാട്ടം ചിത്രീകരിക്കുന്ന മഹാശ്വതാ ദേവിയുടെ നോവൽ?
⏩ആരണ്യേർ അധികാർ

➡GST ബിൽ പാസാക്കിയ ആദ്യ സംസ്ഥാനം?
⏩ അസം

➡GST ബിൽ പാസാക്കിയ രണ്ടാമത്തെ സംസ്ഥാനം?
⏩ ബീഹാർ

➡സിയാച്ചിൻ സന്ദർശിച്ച ആദ്യ വനിതാ കേന്ദ്ര മന്ത്രി?
⏩ സ്മൃതി ഇറാനി

➡പോസ്റ്റൽ വകുപ്പ് ആരംഭിക്കുന്ന ബാങ്ക്?
⏩ ഇന്ത്യ പോസ്റ്റ് പേമെന്റ്സ് ബാങ്ക

➡ 2016 ൽ ഇന്ത്യ - യു.എസ് സൈനിക കരാർ വാഷിങ്ടണിൽ വച്ച് ഒപ്പുവച്ചു. ഒപ്പുവച്ചവർ ആരെല്ലാം?
⏩മനോഹർ പരിക്കർ & ആഷ്ടൺ കാർട്ടർ

➡2016 ൽ ഒരു സംസ്ഥാനത്തെ കണ്ടൽക്കാടുകളെ മുഴുവൻ റിസർവ്വ് വനമായി പ്രഖ്യാപിച്ചു. സംസ്ഥാനമേത്?
⏩ മഹാരാഷ്ട്ര

➡കേരള സാഹിത്യ അക്കാഡമിയുടെ പ്രസിഡന്റ്?
⏩വൈശാഖൻ

➡നേപ്പാൾ പ്രധാനമന്ത്രി?
⏩പുഷ്പകമൽ ദഹൽ പ്രചണ്ഡ

➡കേരള ലളിതകലാ അക്കാഡമി ചെയർമാൻ?
⏩സത്യപാൽ

➡സംഗീത നാടക അക്കാഡമി ചെയർമാൻ?
⏩ കെ.പി.എ.സി ലളിത

➡കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ?
⏩പ്രഫ. വി. കാർത്തികേയൻ

➡ഫോക് ലോർ അക്കാഡമി ചെയർമാൻ?
⏩ സി.ജെ കുട്ടപ്പൻ

 ➡രാജ്യാന്തര പ്രകൃതിസംരക്ഷണ സംഘടന - lUCN - നൽകുന്ന ലൂക് ഹോഫ്മാൻ പുരസ്ക്കാരം - 2016 നേടിയ ഇന്ത്യക്കാരൻ?
⏩ഡോ. ധ്രുബ ജ്യോതി ഘോഷ്

➡റിയോ ഒളിംപിക്സ് 2016 ൽ മെഡൽ നേട്ടത്തിൽ മുൻപന്തിയിലുള്ള 4 രാജ്യങ്ങൾ?
⏩യു.എസ്.എ - 121; ബ്രിട്ടൺ - 67; ചൈന - 70; റഷ്യ - 56 ]

➡ റിയോ ഒളിംപിക്സ് 2016 ൽ മെഡൽ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം?
⏩ 67 [ വെള്ളി - 1; വെങ്കലം - 1 ]

➡ റിയോ ഒളിംപിക്സ് 2016 ലെ ഇന്ത്യയുടെ ആദ്യ മെഡൽ നേട്ടം?
⏩സാക്ഷി മാലിക് [ ഇനം: ഗുസ്തി; മെഡൽ: വെങ്കലം; തോല്പിച്ചത്: കിർഗിസ്ഥാന്റെ ഐസുലു ടിനി ബൈക്കോവ; സ്വദേശം : ഹരിയാന ]

➡ബാഡ്മിന്റൺ സിംഗിൾസിൽ വെള്ളി മെഡൽ നേടിയ ആദ്യ ഇന്ത്യൻ താരം?
⏩പി.വി.സിന്ധു

➡ഫ്രാൻസിന്റെ ഷെവലിയർ പുരസ്കാരം - 2016 ലഭിച്ച സിനിമാ താരം?
⏩കമലാഹാസൻ

➡2016 ഖേൽരത്ന അവാർഡ് ജേതാക്കൾ?
⏩പി.വി സിന്ധു [ ബാഡ്മിന്റൺ ]; സാക്ഷി മാലിക് [ ഗുസ്തി ]; ദീപ കർമാക്കർ [ ജിംനാസ്റ്റിക്സ് ]; ജിത്തു റായ് [ ഷൂട്ടിംഗ് ]

➡2016 ലെ ദ്രോണാചര്യ അവാർഡ് നേടിയ മലയാളി?
⏩എസ്. പ്രദീപ് കുമാർ [ നീന്തൽ ]

➡ഇന്ത്യയിൽ ആത്മഹത്യ ചെയ്യുന്ന ആദ്യ മുഖ്യമന്ത്രി?
⏩കലിഖോ പൂൾ [ അരുണാചൽ പ്രദേശ് ]

➡ഏറ്റവും കൂടുതൽ കാലം FIFA യുടെ പ്രസിഡന്റായിരുന്ന വ്യക്തി 2016 ൽ അന്തരിച്ചു. ആര്?
⏩ജോ ഹാവെലാഞ്ച് [ ബ്രസീൽ ]

➡കേരളത്തിൽ വീടും ഭൂമിയും ഇല്ലാത്തവർക്ക് അഞ്ചു വർഷം കൊണ്ട് വീടുവച്ച് നൽകുന്ന കേരള സർക്കാറിന്റെ പുതിയ പദ്ധതി?
⏩ലൈഫ് പദ്ധതി

➡കേരളത്തെ മാലിന്യ മുക്തമാക്കാനുള്ള കേരള സർക്കാറിന്റെ പുതിയ പദ്ധതി?
⏩ഹരിത കേരളം പദ്ധതി

➡വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ നിലവാരം ഉയർത്തുന്നതിനുള്ള സംസ്ഥാന ടൂറിസം വകുപ്പിന്റെ പദ്ധതി?
⏩ ഗ്രീൻ കാർപറ്റ

➡ജില്ലാ പദവി ലഭിച്ച ഇന്ത്യയിലെ ആദ്യ ദ്വീപ്?
⏩മജൂലി ദ്വീപ് [ അസം ]

➡ഇന്ത്യയിലെ ദേശീയ പാർട്ടികളുടെ എണ്ണം?
⏩7

➡മദർ തെരേസ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട ദിവസം?
⏩2016 സെപ്റ്റംബർ 4

➡ രാജ്യാന്തര പ്രകൃതിസംരക്ഷണ സംഘടന - IUCN ന്റെ ഹെറിറ്റേജ് ഹീറോ പുരസ്ക്കാരം - 2016 നേടിയ ആദ്യ ഇന്ത്യക്കാരൻ?
⏩ബിഭൂതി ലഹ്കർ

➡ ഇന്ത്യയിലെ ഏറ്റവും വലിയ നഗരമായി 2016 ൽ ഇന്ത്യൻ വിനോദ സഞ്ചാര വകുപ്പ് പ്രഖ്യാപിച്ചത്?
⏩ ഗാങ് ടോക്

➡ഇന്ത്യയിലെ ആദ്യ പേയ്മെന്റ്സ് ബാങ്ക്?
Ans : എയർടെൽ പേയ്മെന്റ്സ് ബാങ്ക

➡ഇന്ത്യയിലെ ആദ്യ പേയ്മെന്റ്സ് ബാങ്കായ എയർടെൽ പേയ്മെന്റ്സ് ബാങ്ക് പ്രവർത്തനം ആരംഭിച്ച സംസ്ഥാനം?
⏩രാജസ്ഥാൻ

➡പേയ്മെന്റ്സ് ബാങ്ക് കൾക്ക് റിസർവ് ബാങ്ക് അനുമതി നൽകിയ വർഷം?
⏩ 2015

➡യു എസ്സ് സെനറ്റിലെത്തിയ ആദ്യ ഇന്ത്യൻ വനിത?
⏩കമലാ ഹാരിസ്

➡ഇന്റർനാഷണൽ പ്രസ് ഫ്രീഡം പുരസ്ക്കാരം - 2016 ലഭിച്ച ഇന്ത്യൻ പത്രപ്രവർത്തക?
⏩ മാലിനി സുബ്രമണ്യം [ സ്ക്രോൾ വെബ്ബ്സൈറ്റ് ലേഖിക ]

➡ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷന്റെ ധീരതയ്ക്കുള്ള പുരസ്ക്കാരം - 2016 ലഭിച്ച ആദ്യ ഇന്ത്യൻ വനിത?
⏩ക്യാപ്റ്റൻ രാധികാ മേനോൻ

➡കേന്ദ്ര സർക്കാരിന്റെ ആയുഷ് വകുപ്പ് ഏർപ്പെടുത്തിയ മികച്ച ആയുർവേദ അപകന്നുള്ള ആദ്യ ദേശീയ പുരസ്ക്കാര ജേതാവ്?
⏩ഡോ. എസ് ഗോപകുമാർ

➡ ലോകത്തിലെ ഏറ്റവും വലിയ റേഡിയോ ടെലിസ്കോപ്പ്?
⏩FAST [ Five Hundred metre Aperture Spherical Telescope [ ഗ്വിയിഷു; ചൈന ]

➡ഏറ്റവും കൂടുതൽ കാലം ജീവിക്കാൻ കഴിവുള്ള കേശേരുകിയായി ശാസ്ത്രം അംഗീകരിച്ച ജീവി?
⏩ഗ്രീൻലാൻഡ് സ്രാവ് [ 400 വർഷം ]

➡ബഹിരാകാശത്ത് മാരത്തൺ പൂർത്തിയാക്കിയ ആദ്യ വ്യക്തി?
⏩ടീം പിക്കി [ ബ്രിട്ടൺ ]

➡ ഇന്ത്യയിലെ ഏറ്റവും വലിയ ഒപ്റ്റിക്കൽ ടെലിസ്കോപ്പ്?
⏩ഏറിസ് [ സ്ഥലം: ഉത്തരാഖണ്ഡ്; സഹകരിച്ച രാജ്യം: ബെൽജിയം;
[10/12/2017 11:21 am] Remover100: 📰 ഇന്നത്തെ പത്രം...
9-12-17

🍧 ഇന്ത്യയിലെ ഏറ്റവും ഊർജക്ഷമത കൂടിയ റയിൽവേ സ്റ്റേഷൻ തെലങ്കാനയിലെ കാച്ചീഗുഡ റെയിൽവേ സ്റ്റേഷൻ.
🍧 ഇത്തവണത്തെ ബലോൻ ദി ഓർ പുരസ്‌കാരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക്. 5മത് തവണയാണ് റൊണാൾഡോ ഈ പുരസ്‌കാരം നേടുന്നത്.
🍧 കേരളത്തിൽ മദ്യം വാങ്ങുവാനുള്ള കുറഞ്ഞ പ്രായം 21ൽ നിന്നും 23ആക്കി ഉയർത്താൻ മന്ത്രിസഭാ തീരുമാനം.
🍧 തുടച്ചയായി ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയം എന്ന റെക്കോർഡിൽ ഇന്ത്യ ഓസ്‌ട്രേലിയക്കും ഇംഗ്ലണ്ടിനും ഒപ്പം ഒന്നാം സ്ഥാനത്ത്.
[10/12/2017 5:16 pm] ‪+91 79079 17637‬: *Just now*
😊😊


ഈ വർഷത്തെ
വ്യാസ സമ്മാനം
 *​മമത​ ​കാലിയക്ക്​*  ലഭിച്ചു                      
ഉത്തർ പ്രദേശ് കാരിയാണ്
 
നോവൽ : *ദുഖം  സുഖം*

No comments:

Post a Comment