6 Aug 2018

COUNT DOWN 186

                     END
[13/6/2016, 11:42 PM] ‪+91 99956 26547‬: 🔶 തൂലികാനാമങ്ങൾ🔶
〰〰〰〰〰〰〰〰
🔸കെ. ശ്രീകുമാർ
🔹 ആഷാമേനോൻ

🔸 എ.പി പത്രോസ്
🔹 പി.  അയ്യനേത്ത്

🔸 കെ.കെ. നീലകണ്ൻ
🔹 ഇന്ദുചൂടൻ

🔸കെ.എം. മാത്യൂസ്
🔹 ഏകലവ്യൻ

🔸 ജി. ശങ്കരക്കുറുപ്പ്
🔹 ജി
 
🔸 എം. ആർ. നായർ
🔹 സഞ്ജയൻ

🔸 സുബ്രമണ്യൻ നമ്പൂതിരിപ്പാട്
🔹 ഒളപ്പമണ്ണ

🔸 എം. നാരായണൻ പിള്ള
🔹 ഓംചേരി

🔸വേങ്ങയിൽ കുഞ്ഞിരാമൻ നായർ
🔹 കേസരി

🔸അപ്പുക്കുട്ടൻ നായർ
🔹 കോഴിക്കോടൻ

🔸 പി.കെ നായർ
🔹തിക്കോടിയൻ

🔸 മാധവൻ നായർ
🔹 മാലി

🔸വി.കെ. നാരായണൻ നായർ
🔹വി.കെ.എൻ

🔸 പി.സി. ഗോപാലൻ 
🔹 നന്തനാർ

🔸 ഒ.എൻ. വേലുകുറുപ്പ്
🔹 ഒ.എൻ.വി

🔸 കെ.ഇ മത്തായി
🔹 പാറപ്പുറം

🔸 പി.വി. അയ്യപ്പൻ
🔹 കോവിലകൻ

🔸 എം.കെ മേനോൻ
🔹 വിലാസിനി

🔸 പി. കുഞ്ഞിരാമൻ നായർ
🔹 പി

🔸 ജോർജ് വർഗീസ്
🔹 കാക്കനാടൻ

🔸 അച്ചുതൻ നമ്പൂതിരി
🔹 അക്കിത്തം

🔸 പി.സി. കുട്ടികൃഷ്ണൻ
🔹 ഉറൂബ്

🔸 എം.പി ഭട്ടതിരിപ്പാട്
🔹 പ്രേംജീ

🔸 സി. ഗോവിന്ദപിഷാരടി
🔹 ചെറുകാട്

🔸 ലീലാ നമ്പൂതിരിപ്പാട്
🔹 സുമംഗല

🔸 പി.വി നാരായണൻ നായർ
🔹പവനൻ

🔸 ഇ. അഹമ്മദ്
🔹 സൈക്കോ

🔸 ബാലഗോപാലുറുപ്പ്
🔹 സുരാസു
[14/6/2016, 7:52 AM] ‪+91 98460 61120‬: ഇന്ത്യയുടെ ദേശീയഗാനം എഴുതിയതു രവീന്ദ്രനാഥ ടാഗാറാണെന്നു ഇന്ത്യയിലെ ഏതു കുട്ടിയ്ക്കും അറിയാം .പക്ഷെ ,സ്കൂള്‍മുറ്റത്ത്‌ നമ്മള്‍ ചൊല്ലിയ ദേശീയപ്രതിജ്ഞയെഴുതിയ പൈദിമാരി വെങ്കിട്ട സുബ്ബറാവുവിനെ എത്രപേര്‍ അറിയും...
''ഇന്ത്യ എന്റെ രാജ്യമാണ് .എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരാണ് .ഞാന്‍ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു..സമ്പൂര്‍ണ്ണവും വൈവിധ്യപൂര്‍ണവുമായ അതിന്റെ പാരമ്പര്യത്തില്‍ .....''.അറിയാതെ കുട്ടിക്കാലത്തെ സ്കൂള്‍മുറ്റത്തേയ്ക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന ഈ പ്രതിജ്ഞയുടെ കര്‍ത്താവായ വെങ്കിട്ട സുബ്ബറാവുവിനെ കുട്ടികള്‍ക്ക് മാത്രമല്ല ,നമ്മുടെ അദ്ധ്യാപകര്‍ക്കും വേണ്ടവിധം അറിയില്ല . 1947നു ശേഷമുള്ള ഇന്ത്യയുടെ ചരിത്രം ഒരു കുടുംബത്തിനുള്ളിലേക്ക് ചുരുക്കിയ ചരിത്രകാരന്മാര്‍ ഇദ്ദേഹത്തെപോലുള്ളവരെ അവഗണിച്ചതാകാം...
ഈ പ്രതിജ്ഞഎഴുതിയത് തന്റെ അച്ഛനാണെന്ന് സുബ്ബറാവുവിന്റെ മകന്‍ പി.വി.സുബ്രഹ്മണ്യം അറിയുന്നതുപോലും സുബ്ബറാവുവിന്റെ മരണശേഷമാണ്..
ആഡ്രയിലെ നല്‍ഗോണ്ട ജില്ലയിലെ അന്നപര്‍ത്തിയിലാണ് സുബ്ബറാവു ജനിച്ചത്‌..സര്‍ക്കാര്‍ ജീവനക്കാരനും ഭാഷാപണ്ഡിതനും എഴുത്തുകാരനുമായിരുന്ന സുബ്ബറാവു ,1962 ല്‍ ഇന്ത്യ-ചൈന യുദ്ധം നടക്കവേയാണ് ഈ പ്രതിജ്ഞ എഴുതുന്നത്‌.യുദ്ധത്തിനിടെ ഇന്ത്യയുടെ മനസും ശരീരവും ഏകാഗ്രമാക്കണമെന്നു തോന്നിയ സുബ്ബറാവു തെലുങ്കിലാണ്,' ഇന്ത്യ എന്റെ രാജ്യമാണ് 'എന്ന് തുടങ്ങുന്ന വാചകങ്ങള്‍ എഴുതിയത്..വെറുതെ കുറിച്ചിട്ട ആ വാചകങ്ങള്‍ സുബ്ബറാവു തന്റെ സുഹൃത്തും രാഷ്ട്രീയപ്രവര്‍ത്തകനുമായിരുന്ന തെന്നതി വിശ്വനാഥത്തെ കാണിച്ചു..അദ്ദേഹം ആ കുറിപ്പ് അന്നത്തെ വിദ്യാഭ്യാസമന്ത്രി പി.വി.ജി.രാജുവിനു നല്‍കി...ഇന്ത്യ എക്കാലവും ഏറ്റുചൊല്ലുന്ന പ്രതിജ്ഞയുടെ പ്രയാണം അവിടെ തുടങ്ങുന്നു..1964 ല്‍ ബാംഗലൂരില്‍ ചേര്‍ന്ന കേന്ദ്ര വിദ്യാഭ്യാസ ഉപദേശകസമിതി യോഗത്തില്‍ ചെയര്‍മാന്‍ എം.സി.ചഗ്ല ഈ പ്രതിജ്ഞ അവതരിപ്പിച്ചു..ദേശസ്നേഹം തുളുമ്പുന്ന ഈ വാചകങ്ങള്‍ ഇന്ത്യയിലെ എല്ലാ സ്കൂള്‍കുട്ടികളും പഠിക്കണമെന്നും ആഴ്ച്ചയിലോരിക്കലെങ്കിലും ചൊല്ലണമെന്നും നിര്‍ദേശിച്ചു..
ഏഴു പ്രാദേശിക ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ട ഈ പ്രതിജ്ഞ അന്നുതൊട്ട് നമ്മുടെ പാഠപുസ്തകത്തിന്റെ ആദ്യതാളില്‍ അച്ചടിമഷിപുരണ്ടു കിടക്കുന്നു..
1965 ജനുവരി 26 റിപ്ലബ്ലിക് ദിനത്തിലാണ് സുബ്ബറാവുവിന്റെ അക്ഷരങ്ങള്‍ ദേശീയ പ്രതിജ്ഞയായി പ്രഖ്യാപിക്കുന്നത്..വിശാഖപട്ടണത്തെ അന്നപൂര്‍ണ്ണ മുനിസിപ്പല്‍ കോര്‍പറേഷന്‍ ഹൈസ്കൂളില്‍ ഇന്ത്യയിലാദ്യമായി ആ പ്രതിജ്ഞ ചോല്ലപ്പെട്ടു...
പക്ഷെ , ഇതൊന്നും സുബ്ബറാവു അറിഞ്ഞിരുന്നില്ല .പേരക്കുട്ടിയെ സ്കൂളില്‍ കൊണ്ടുവിടാന്‍ പോയപ്പോള്‍ താനെഴുതിയ വാചകങ്ങള്‍ അസംബ്ലിയില്‍ ചൊല്ലുന്നത് സുബ്ബറാവു കേട്ടു..നൂറുകണക്കിന് കുഞ്ഞുങ്ങള്‍ അതേറ്റുചെല്ലുന്നത് ആഹ്ലാദത്തോടെ അറിഞ്ഞു..ആ ആഹ്ലാദത്തെ പക്വതകൊണ്ടും ദേശസ്നേഹംകൊണ്ടും പൊതിഞ്ഞോളിപ്പിച്ചു , സുബ്ബറാവു തന്റെ ജോലിയിലും സാഹിത്യപ്രവര്‍ത്തനത്തിലും മുഴുകി ജീവിതം തുടര്‍ന്നു..
1988 ല്‍ അദ്ദേഹം അന്തരിച്ചു..
ഇന്ത്യയിലെ കോടിക്കണക്കിനു പാഠപുസ്തകങ്ങളുടെ ആദ്യതാളില്‍ ഈ പ്രതിജ്ഞയുണ്ടെങ്കിലും അതിലൊന്നും പൈദിമാരി വെങ്കിട്ട സുബ്ബറാവു എന്ന പേരില്ല..കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ രേഖകളില്‍ മാത്രം ആ പേര് ഒതുങ്ങിപ്പോയി........
നമുക്കൊരിക്കല്‍കൂടി ആ അസംബ്ലിമുറ്റത്തേക്കു പോകാം..നെഞ്ചൊപ്പം അഭിമാനത്തോടെ വലതുകൈ ഉയര്‍ത്തി ഒരിക്കല്‍കൂടി പറയാം.......'ഇന്ത്യ എന്റെ രാജ്യമാണ്..എല്ലാ ഇന്ത്യക്കാരും...............................👍👍👍👍👍

കടപ്പാട്: എനിക്ക് ഇൗ ചരിത്രം ലഭിച്ച വഴികളോട്....
[14/6/2016, 11:03 AM] ‪+91 99954 64231‬: 🎯Operation LDC 2016🎯

Please COMMENT YOUR ANSWER

1) ദേശീയ പയറുവർഗ്ഗ ഗവേഷണ കേന്ദ്രം എവിടെയാണ്‌
എ കാൺപൂർ
ബി ന്യൂഡൽ ഹി
സി ഡെറാഡൂൺ
ഡി കട്ടക്ക്‌
2 ) അഘോര മൂർത്തി എന്ന മ്യൂറൽ പെയിന്റിംഗ്‌ എവിടെയാണ്‌
എ കൃഷ്ണപുരം
ബി പത്മനാഭ പുരം
സി ഏറ്റുമാനൂർ
ഡി തിരുവനന്തപുരം
3) താഴെ പറയുന്നവയിൽ കുംഭമേളയ്ക്ക്‌ വേദിയല്ലാത്ത സംസ്ഥാനം ഏത്‌?
എ ഉത്തരാഖണ്ഡ്‌
ബി മഹാരാഷ്ട്ര
സി മധ്യപ്രദേശ്‌
ഡി ബീഹാർ
4) ഏത്‌ കലാരൂപത്തിന്റെ ജന്മദേശമാണ്‌ മട്ടാഞ്ചേരി
എ അർജ്ജുന നൃത്തം
ബി ചവിട്ട്‌ നാടകം
സി സർപ്പം തുള്ളൽ
ഡി പടയണി
5) ധ്യാൻ ചന്ദ്‌ ഏത്‌ കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു
എ ക്രിക്കറ്റ്‌
ബി ഹോക്കി
സി ഫുട്‌ ബോൾ
ഡി ടെന്നീസ്‌
6) മരണ ശേഷം ആരംബാഗിൽ അടക്കം ചെയ്യപ്പെട്ട മുഗൾ ചക്രവർത്തി
എ ഔറംഗസീബ്‌
ബി ജഹാംഗീർ
സി അക്ബർ
ഡി ബാബർ
7) ആറ്റിങ്ങൽ കലാപം നടന്ന വർഷം
എ 1741
ബി 1721
സി 1271
ഡി 1750
8) ഗീർ വന്യജീവി സങ്കേതം ഏത്‌ സം സ്ഥാനത്താണ്‌
എ മഹാരാഷ്ട്ര
ബി മധ്യപ്രദേശ്‌
സി ഗുജറാത്ത്‌
ഡി ആന്ധ്രപ്രദേശ്‌
9) മുട്ടയിൽ ഇല്ലാത്ത ജീവകം ഏത്‌
എ ജീവകം എ
ബി ജീവകം ബി2
സി ജീവകം സി
ഡി ജീവകം ഡി
10) നീറ്റുകക്കയുടെ രാസനാമം
എ സോഡിയം ക്ലോറൈഡ്‌
ബി കാൽസ്യം ഓക്സൈഡ്‌
സി അമോണിയം ക്ലോറെഡ്‌
ഡി സോഡിയം കാർബണേറ്റ്‌
11) ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റുകാരൻ അയ്യങ്കാളിയാണ്‌ എന്ന് പറഞ്ഞത്‌ ആരാണ്‌
എ ഇ കെ നായനാർ
ബി ഇ എം എസ്‌ 
സി വി എസ്‌ അച്യുതാനന്ദൻ
ഡി മന്നത്ത്‌ പത്മനാഭൻ
12 ) എന്ന ആത്മകഥ രചിച്ചതാര്‌
എ റസൂൽ പൂക്കുട്ടി
ബി സത്യജിത്‌ റേ
സി ആർ കെ ലക്ഷ്മൺ
ഡി ഇ ശ്രീധരൻ
13 ) ആസൂത്രണകമ്മീഷന്റെ അധ്യക്ഷ പദവി ഏറ്റവും കൂടുതൽ കാലം വഹിച്ച വ്യക്തിയാരാണ്‌
എ ഇന്ധിരാഗാന്ധി
ബി ജവഹർ ലാൽ നെഹറു
സി മ ൻ മോഹൻ സിംഗ്‌
ഡി നരസിംഹറാവു
14) പദവിയിലിരിക്കെ അന്തരിച്ച ഇന്ത്യയിലെ ആദ്യത്തെ മുഖ്യമന്ത്രി ആരാണ്‌
എ എം ജി ആർ
ബി അണ്ണാദുരെ
സി ബൽ വന്തറായി മേത്ത
ഡി ജി വി പന്ത്‌
15) പുകവലിക്കുന്നവരെ സർക്കാർ ജോലിയിൽ നിന്നും അയോഗ്യരാക്കുന്ന നിയമം നിലവിൽ വന്ന ഇന്ത്യൻ സംസ്ഥാനം
എ രാജസ്ഥാൻ
ബി ഹിമാചൽ പ്രദേശ്‌
സി മഹാരാഷ്ട്ര
ഡി തെലുങ്കാന
16) ഇന്ത്യയുടെ കേന്ദ്ര ബാങ്കായ റിസർവ്വ്‌ ബാങ്ക്‌ ഒാഫ്‌ ഇന്ത്യയുടെ ആസ്ഥാനം
എ ഡ ൽ ഹി
ബി മുംബൈ
സി ബാംഗ്ലൂർ
ഡി കൽക്കത്ത
17) കാരറ്റിനു നിറം നൽകുന്ന വർണ്ണവസ്തു
എ കരോട്ടിൻ
ബി ക്ലോറോഫിൽ
സി സാന്തോഫിൽ
ഡി ബിക്സിൻ
18) വിറ്റി കൾച്ചർ എന്നറിയപ്പെടുന്നത്‌ എന്താണ്‌
എ മുയൽ വളർത്തൽ
ബി വന പരിപാലനം
സി മണ്ണിര കൃഷി
ഡി മുന്തിരി കൃഷി
19) കേരളത്തിലെ ലോകസഭാ സീറ്റുകളുടെ എണ്ണം
എ 12
ബി 9
സി 20
ഡി 10
20)ചെമ്മീൻ എന്ന ചിത്രത്തിന്റെ സംവിധായകൻ ആരാണ്‌
എ അരവിന്ദൻ
ബി രാമു കാര്യാട്ട്‌
സി അടൂർ ഗോപാല കൃഷ്ണൻ
ഡി ജോൺ എബ്രഹാം
21) 14ംകേരള നിയമസഭയിലെ സഹകരണമന്ത്രി ആരാണ്‌?
എ എ കെ ബാലൻ
ബി എ സി മൊയ്തീൻ
സി ജി സുധാകരൻ
ഡി ടി പി രാമകൃഷ്ണൻ
22) 62ം ദേശീയ ചലച്ചിത്ര അവാർഡിലെ മികച്ച നടൻ ആരാണ്‌
എ അമിതാഭ്ബച്ചൻ
ബി സഞ്ചാരി വിജയ്‌
സി ജയസൂര്യ
ഡി മമ്മൂട്ടി
23) കേരളത്തിൽ അവസാനം രൂപീകരിച്ച കോർപ്പ റേഷൻ
എ കോഴിക്കോട്‌
ബി കൊല്ലം
സി കണ്ണൂർ
ഡി ത്രിശ്ശൂർ
24) സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയിൽ 3 തവണയാണ്‌ ആർ എസ്‌ എസ്‌( രാഷ്ട്രീയ സ്വയംസേവക സംഘം) നിരോധിക്കെപ്പെട്ടത്‌.1948 ഗാന്ധിവധം,1992 ബാബറി മസ്ജിദ്ദ്‌ തകർത്തപ്പോഴും....രണ്ടാമത്തെ നിരോധനം എന്തിനെ തുടർന്നാണ്‌?
എ ഇന്ധിരാഗാന്ധി കൊല്ലപ്പെട്ടപ്പോൾ
ബി ഇന്ത്യപാക്‌ യുദ്ധ സമയത്ത്‌
സി ഗോധ്രാ സംഭവത്തിന്റെ പേരിൽ
ഡി 1975 അടിയന്തരാവസ്ഥാ കാലത്ത്‌
25) 2018 ലെ ലോക കപ്പ്‌ ഫുട്ബോൾ വേദി എവിടെയാണ്‌
എ റഷ്യ
ബി ഖത്തർ
സി കാനഡ
ഡി ജപ്പാൻ
[14/6/2016, 1:44 PM] ‪+91 99954 64231‬: 1) കാൺപൂർ
2) ഏറ്റുമാനൂർ
3) ബീഹാർ
4) ചവിട്ട്‌ നാടകം
5)ഹോക്കി
6) ബാബർ
7)1721
8) ഗുജറാത്ത്‌
9) ജീവകം സി
10) കാത്സ്യം ഓക്സൈഡ്‌
11) ഇ കെ നായനാർ
12) cancelled
13)ഇന്ധിരാഗാന്ധി
14) അണ്ണാദുരെ
15) രാജസ്ഥാൻ
16) മുബൈ
17)കരോട്ടിൻ
18) മുന്തിരികൃഷി
19)20
20)രാമു കാര്യാട്ട്‌
21) എ സി മൊയ്തീൻ
22)സഞ്ചാരി വിജയ്‌
23) കണ്ണൂർ
24) 1975 ലെ അടിയന്തരാവസ്ഥ്‌
25) റഷ്യ
[14/6/2016, 3:58 PM] ‪+91 99954 64231‬: 🍑 current affairs

* സ്വച്ഛ് ഭാരത്‌ മിഷൻ പ്രകാരം തുറസ്സായ സ്ഥലങ്ങളിൽ മലവിസർജനമില്ലാത്ത കേരളത്തിലെ ആദ്യ പഞ്ചായത്തായി ആലപ്പുഴ ജില്ലയിലെ മുഹമ്മ ഗ്രാമപഞ്ചായത്തിനെ തിരഞ്ഞെടുത്തു
* പതിനാലാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കം കുറിച്ച് നിയമസഭാംഗങ്ങൾ പ്രോടേം സ്പീക്കർ എസ്.ശർമയ്ക്ക് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു.വള്ളിക്കുന്ന് എംഎൽഎ പി.അബ്ദുൾ ഹമീദാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്.മുഖ്യമന്ത്രി പിണറായി വിജയൻ 137 -ാമതായി സത്യപ്രതിജ്ഞ ചെയ്തു.മഞ്ചേശ്വരം എംഎൽഎ അബ്ദുൾ റസാഖ് കന്നഡയിലും ദേവികുളം എംഎൽഎ എസ്.രാജേന്ദ്രൻ തമിഴിലുമാണ്
* 2002ലെ ഗുജറാത്ത് കലാപത്തിന്റെ ഭാഗമായി നടന്ന ഗുൽബർഗ് സൊസൈറ്റി കൂട്ടക്കൊലക്കേസിൽ 24 പേർ കുറ്റക്കാരാണെന്ന് അഹമ്മദാബാദിലെ പ്രത്യേക കോടതി കണ്ടെത്തി.മുൻ കോൺഗ്രസ് എം.പി ഇഹ്‌സാൻ ജാഫ്രി അടക്കമുള്ളവർ കൊല്ലപ്പെട്ട കേസിൽബിജെപി നേതാവ് വിപിൻ പട്ടേൽ ഉൾപ്പെടെ 36 പേരെ കോടതി വെറുതേവിട്ടു.ഗുജറാത്ത്കലാപത്തിലെ രണ്ടാമത്തെ വലിയ കൂട്ടക്കൊല നടന്ന ഗുൽബർഗിൽ 69 പേരാണ് കൊല്ലപ്പെട്ടത
്* ഇന്ത്യാ പോസ്റ്റ്‌ പേയ്‌മെന്റ് ബാങ്ക് (IPPB) എന്ന പേരിൽ അടുത്ത വർഷം മാർച്ച് മുതൽ പോസ്റ്റോഫീസുകളിൽ ബാങ്കിംഗ് സൗകര്യം ലഭ്യമാക്കുന്ന പദ്ധതിക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകി.800 കോടി രൂപ മൂലധനത്തിൽ ആരംഭിക്കുന്ന പദ്ധതി ആദ്യ ഘട്ടത്തിൽ 650 പോസ്റ്റോഫീസുകളിലാണ് നടപ്പാക്കുന്നത്* എസ്.ബി.ടി മാനേജിങ്ങ് ഡയറക്ടറായി സി.ആർ ശശികുമാർ സ്ഥാനമേറ്റു
* ബിസിസിഐയുടെ പ്രഥമ സിഇഒ ആയി രാഹുൽ ജോഹ്റി നിയമിതനായി
* തുടർച്ചയായി 142 മണിക്കൂർ പ്രസംഗിച്ച് മലയാളിയായ ഫ്രാൻസിസ് ജോസഫ് ഗിന്നസ് ബുക്കിൽ ഇടം നേടി.മാള ഹോളി ഗ്രേസ് കോളേജിലെ റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് വിഭാഗം മേധാവിയായ ഫ്രാൻസിസ് മേയ് 25 മുതൽ തുടർച്ചയായി എട്ടു ദിവസം കൊണ്ട് 142 മണിക്കൂർ ക്ലാസെടുത്താണ് പ്രഫ.അരവിന്ദ് മിശ്രയുടെ 139 മണിക്കൂർ 42 മിനിറ്റ് 56 സെക്കൻഡ് ദൈർഘ്യമുള്ള പ്രസംഗത്തിന്റെ റെക്കോർഡ് മറികടന്നത്
* മഞ്ചേരി ശ്രീധരൻ നായരെ സംസ്ഥാനത്തെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസ് ആയി നിയമിച്ചു
* മഴക്കാലത്ത് വാഹനാപകടങ്ങൾ കുറയ്ക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന പോലീസ് 'ഓപ്പറേഷൻറെയിൻബോ' എന്ന പേരിൽ വാഹനങ്ങളുടെ സുരക്ഷാ പരിശോധന നടപ്പാക്കും
* നാഷണൽ ആന്റി ഡോപ്പിംഗ് ഏജൻസിയുടെ സിഇഒ ആയി നവീൻ അഗർവാളിനെ നിയമിച്ചു
*
ടി.എൻ ശേഷൻ ജന്മശതാഭിഷേക പുരസ്കാരം ഒ.രാജഗോപാൽ എംഎൽഎക്ക് ലഭിച്ചു
[14/6/2016, 3:58 PM] ‪+91 99954 64231‬: [14/06 1:31 PM] ‪+91 90483 71739‬: '🇵'🇸'🇨'🇧'🇴'🇴'🇰'📚
🔱തരംഗ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്?

ഉത്തരം👉🏼 *ക്രിസ്റ്റ്യൻ ഫൈഗൻസ്*
നോട്ട്👇🏻
🔹വൈദ്യുത കാന്തിക സിദ്ധാന്തം 👉🏼
 _ജയിംസ് മാക്സ് വെൽ_
🔹ക്വാണ്ടം  സിദ്ധാന്തം 👉🏼
_മാക്സ് പ്ലാങ്ക്_
🔹കണികാസിദ്ധാന്തം 👉🏼
_ഐസക് ന്യൂട്ടൺ_
🔹ആപേക്ഷികസിദ്ധാന്തം👉🏼 
_ആൽബർട്ട് ഐൻസ്റ്റീൻ_
🔹ബ്ലാക്ക്ഹോൾ സിദ്ധാന്തം 👉🏼
_സ്റ്റീഫൻ ഹോക്കിൻസ്_
🔹അസ്ഥിരത സിദ്ധാന്തം👉🏼
_ഡീബ്രോളി_
🔹രാമൻ പ്രഭാവം👉🏼
_സി.വി. രാമൻ_
🔹ഫോട്ടോ ഇലക്ട്രിക്ക് പ്രഭാവം👉🏼
_ഹെൻറിച്ച് ഹെട്‌സ്_
🔹വൈദ്യുത കാന്തിക പ്രേരണ തത്വം👉🏼
_മൈക്കിൾ ഫാരഡേ_
🔹ഗ്രഹങ്ങളുടെ ചലന നിയമം👉🏼
_ക്ലെപ്ലർ_
🔹ഭൂഗുരുത്വാകർഷണ നിയമം👉🏼
_ഐസക് ന്യൂട്ടൺ_
🔹ബോയിൽ നിയമം👉🏼
_റോബർട്ട് ബോയിൽ_

〰〰〰〰✅✅〰〰〰〰
[14/06 1:31 PM] ‪+91 90483 71739‬: '🇵'🇸'🇨'🇧'🇴'🇴'🇰'📚
🔱കിഴവൻ രാജ എന്ന് അറിയപ്പെടുന്നത് ആര്?

ഉത്തരം👉🏼 *ധർമ്മരാജാവ്*
നോട്ട്👇🏻
🔹കാർത്തിക തിരുനാൾ രാമവർമ്മ മഹാരാജാവാണ് ധർമ്മരാജാവ് എന്ന് അറിയപ്പെടുന്നത്.
🔹 ഏറ്റവും കൂടുതൽ കാലം തിരുവിതാംകൂർ ഭരിച്ച രാജാവാണ് ഇദ്ദേഹം
(1758-1798)
🔹തിരുവിതാംകൂറിന്റെ ആസ്ഥാനം പത്മനാഭപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് മാറ്റിയത് ഇദ്ദേഹമാണ്.
🔹നെടുങ്കോട്ട പണിതത് ധർമ്മരാജാവാണ്.
🔹ആട്ടക്കഥകൾ രചിച്ച തിരുവിതാംകൂർ രാജാവാണ് ഇദ്ദേഹം.
🔹 ഇദ്ദേഹത്തിന്റെ ദിവനായിരുന്നു രാജ കേശവദാസ്.

〰〰〰〰✳✳〰〰〰〰
[14/06 1:31 PM] ‪+91 90483 71739‬: '🇵'🇸'🇨'🇧'🇴'🇴'🇰'📚
🔱ആസിയാൻ നിലവിൽ വന്ന വർഷം?

ഉത്തരം👉🏼 *1967 ആഗസ്റ്റ് 8*
നോട്ട്👇🏻
🔹ദക്ഷിണപൂർവേഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ആസിയാൻ.
🔹ആസിയാൻ രൂപീകൃതമായത് ബാങ്കോക്കിൽ വെച്ചാണ്.
🔹ആസിയാന്റെ ആസ്ഥാനം ജക്കാർത്തയാണ്.
🔹10 അംഗരാജ്യങ്ങൾ ഉണ്ട്.
🔹2008 ഡിസംബർ 21നാണ് ആസിയാൻ രാജ്യങ്ങളുമായി ഇന്ത്യ സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പു വെച്ചത്.
🔹വൺ മിഷൻ,വൺ ഐഡന്റിറ്റി,വൺ കമ്മ്യൂണിറ്റി എന്നതാണ് സംഘടനയുടെ ആപ്തവാക്യം.
🔹ആസിയാന്റെ ദേശിയ ഗാനമാണ് "ദി ആസിയാൻ വേ"

〰〰〰〰✅✅〰〰〰〰
[14/06 1:31 PM] ‪+91 90483 71739‬: '🇵'🇸'🇨'🇧'🇴'🇴'🇰'📚
🔱ഫിലമെന്റ് ലാമ്പിൽ നിറയ്ക്കുന്ന വാതകം?

ഉത്തരം👉🏼ആർഗൺ
നോട്ട്👇🏻
🔹ബൾബ് കണ്ടെത്തിയത് തോമസ് ആൽവാ എഡിസൺ.
🔹ഫിലമെന്റ് ലാമ്പിന്റെ മറ്റൊരു പേരാണ് ഇൻകാന്റ്സന്റ് ലാമ്പ്.
🔹ആദ്യകാലം ഫിലമെന്റ് ആയ് ഉപയോഗിച്ചിരുന്നത് കാർബൺ ആണ്.
🔹ഫിലമെന്റ് ആയ് ഉപയോഗിക്കുന്നത് ടെങ്സ്റ്റൺ ആണ്.

〰〰〰〰✅✅〰〰〰〰
[14/06 1:31 PM] ‪+91 90483 71739‬: '🇵'🇸'🇨'🇧'🇴'🇴'🇰'📚
🔱ലോകത്ത് ഏറ്റവും കൂടുതൽ തടാകങ്ങൾ ഉള്ള രാജ്യം??

ഉത്തരം👉🏼 *കാനഡ*
നോട്ട്👇🏻
🔹വലുപ്പത്തിൽ രണ്ടാം സ്ഥാനം.
🔹ജോൺ കാബട്ട് ആണ് കാനഡ കണ്ടുപിടിച്ചത്.
🔹ദേശിയ വിനോദം ഐസ് ഹോക്കി.
🔹ലോകത്തെ ഏറ്റവും കൂടുതൽ കടൽതീരമുള്ള രാജ്യം.
🔹കാനഡയുടെ തലസ്ഥാനമായ ഒട്ടാവക്ക് ആ പേര് കിട്ടിയത് ഒട്ടാവ നദിയിൽ നിന്നും.
🔹കാനഡയുടെ മാതാവ് എന്ന് വിളിക്കുന്ന നദി സെന്റ് ലോറൻസ് നദിയാണ്.
🔹കാനഡയിൽ നീളം കൂടിയ നദിയാണ് മെക്കാൻസി.

〰〰〰〰✅✅〰〰〰〰
[14/06 1:37 PM] ‪+91 90483 71739‬: കേരളത്തിലെ 14 ജില്ലകളും അവ രൂപംകൊണ്ട  വർഷങ്ങളും

👉1949-തിൽ രൂപം കൊണ്ട ജില്ലകൾ
  കോഡ്‌ 👇
    "49 കൊതിയന്മാർ തൃക്കോട്ടയിൽ"

 കൊ    :  കൊല്ലം
 തി       : തിരുവനന്തപുരം
 ത്ര്      : ത്രിശ്ശൂർ
 കോട്ട : കോട്ടയം

👉 1957-ൽ രൂപീകൃതമായ ജില്ലകൾ
   കോഡ്‌ 👇
     "ആലപാല കോഴിക്ക്‌ 57 കണ്ണുണ്ട്‌"

 ആലപ്പുഴ
 പാലക്കാട്‌
 കോഴിക്കോട്‌
 കണ്ണൂർ
*ആലപ്പുഴ 1957 ആഗസ്റ്റ്‌ 17 നും മറ്റ്‌ ജില്ലകൾ ജനുവരി 1 നു മാണു രൂപം കൊണ്ടത്‌

👉 വയനാട്‌, പത്തനംതിട്ട, കാസർക്കോട്‌ ജില്ലകൾ രൂപം കൊണ്ട വർഷം
  കോഡ്‌ 👇
   " 80 82 84 = വാപ കസറി"

1980 നവംബർ 1 = വയനാട്‌
1982 നവംബർ 1 = പത്തനംതിട്ട
1984 മെയ്‌  24    = കാസർക്കോഡ്‌

👉എറണാകുളം,മലപ്പുറം,ഇടുക്കി ജില്ലകൾ നിലവിൽ വന്ന വർഷം
 കോഡ്‌ 👇
  " EMI = 58 69 72 "
എറണാകുളം : 1958 ഏപ്രിൽ 1
മലപ്പുറം         : 1969 ജൂൺ 16
ഇടുക്കി            : 1972 ജനുവരി 26
[15/6/2016, 2:10 AM] ‪+91 99956 26547‬: '🇵'🇸'🇨'🇧'🇴'🇴'🇰'📚
🔱തരംഗ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്?

ഉത്തരം👉🏼 *ക്രിസ്റ്റ്യൻ ഫൈഗൻസ്*
നോട്ട്👇🏻
🔹വൈദ്യുത കാന്തിക സിദ്ധാന്തം 👉🏼
 _ജയിംസ് മാക്സ് വെൽ_
🔹ക്വാണ്ടം  സിദ്ധാന്തം 👉🏼
_മാക്സ് പ്ലാങ്ക്_
🔹കണികാസിദ്ധാന്തം 👉🏼
_ഐസക് ന്യൂട്ടൺ_
🔹ആപേക്ഷികസിദ്ധാന്തം👉🏼 
_ആൽബർട്ട് ഐൻസ്റ്റീൻ_
🔹ബ്ലാക്ക്ഹോൾ സിദ്ധാന്തം 👉🏼
_സ്റ്റീഫൻ ഹോക്കിൻസ്_
🔹അസ്ഥിരത സിദ്ധാന്തം👉🏼
_ഡീബ്രോളി_
🔹രാമൻ പ്രഭാവം👉🏼
_സി.വി. രാമൻ_
🔹ഫോട്ടോ ഇലക്ട്രിക്ക് പ്രഭാവം👉🏼
_ഹെൻറിച്ച് ഹെട്‌സ്_
🔹വൈദ്യുത കാന്തിക പ്രേരണ തത്വം👉🏼
_മൈക്കിൾ ഫാരഡേ_
🔹ഗ്രഹങ്ങളുടെ ചലന നിയമം👉🏼
_ക്ലെപ്ലർ_
🔹ഭൂഗുരുത്വാകർഷണ നിയമം👉🏼
_ഐസക് ന്യൂട്ടൺ_
🔹ബോയിൽ നിയമം👉🏼
_റോബർട്ട് ബോയിൽ_

 '🇵'🇸'🇨'🇧'🇴'🇴'🇰'📚
🔱കിഴവൻ രാജ എന്ന് അറിയപ്പെടുന്നത് ആര്?

ഉത്തരം👉🏼 *ധർമ്മരാജാവ്*
നോട്ട്👇🏻
🔹കാർത്തിക തിരുനാൾ രാമവർമ്മ മഹാരാജാവാണ് ധർമ്മരാജാവ് എന്ന് അറിയപ്പെടുന്നത്.
🔹 ഏറ്റവും കൂടുതൽ കാലം തിരുവിതാംകൂർ ഭരിച്ച രാജാവാണ് ഇദ്ദേഹം
(1758-1798)
🔹തിരുവിതാംകൂറിന്റെ ആസ്ഥാനം പത്മനാഭപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് മാറ്റിയത് ഇദ്ദേഹമാണ്.
🔹നെടുങ്കോട്ട പണിതത് ധർമ്മരാജാവാണ്.
🔹ആട്ടക്കഥകൾ രചിച്ച തിരുവിതാംകൂർ രാജാവാണ് ഇദ്ദേഹം.
🔹 ഇദ്ദേഹത്തിന്റെ ദിവനായിരുന്നു രാജ കേശവദാസ്.

〰〰〰〰✳✳〰〰〰〰
 '🇵'🇸'🇨'🇧'🇴'🇴'🇰'📚
🔱ആസിയാൻ നിലവിൽ വന്ന വർഷം?

ഉത്തരം👉🏼 *1967 ആഗസ്റ്റ് 8*
നോട്ട്👇🏻
🔹ദക്ഷിണപൂർവേഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ആസിയാൻ.
🔹ആസിയാൻ രൂപീകൃതമായത് ബാങ്കോക്കിൽ വെച്ചാണ്.
🔹ആസിയാന്റെ ആസ്ഥാനം ജക്കാർത്തയാണ്.
🔹10 അംഗരാജ്യങ്ങൾ ഉണ്ട്.
🔹2008 ഡിസംബർ 21നാണ് ആസിയാൻ രാജ്യങ്ങളുമായി ഇന്ത്യ സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പു വെച്ചത്.
🔹വൺ മിഷൻ,വൺ ഐഡന്റിറ്റി,വൺ കമ്മ്യൂണിറ്റി എന്നതാണ് സംഘടനയുടെ ആപ്തവാക്യം.
🔹ആസിയാന്റെ ദേശിയ ഗാനമാണ് "ദി ആസിയാൻ വേ"

〰〰〰〰✅✅〰〰〰

🔱ഫിലമെന്റ് ലാമ്പിൽ നിറയ്ക്കുന്ന വാതകം?

ഉത്തരം👉🏼ആർഗൺ
നോട്ട്👇🏻
🔹ബൾബ് കണ്ടെത്തിയത് തോമസ് ആൽവാ എഡിസൺ.
🔹ഫിലമെന്റ് ലാമ്പിന്റെ മറ്റൊരു പേരാണ് ഇൻകാന്റ്സന്റ് ലാമ്പ്.
🔹ആദ്യകാലം ഫിലമെന്റ് ആയ് ഉപയോഗിച്ചിരുന്നത് കാർബൺ ആണ്.
🔹ഫിലമെന്റ് ആയ് ഉപയോഗിക്കുന്നത് ടെങ്സ്റ്റൺ ആണ്.

〰〰〰〰✅✅〰〰〰〰


🔱ലോകത്ത് ഏറ്റവും കൂടുതൽ തടാകങ്ങൾ ഉള്ള രാജ്യം??

ഉത്തരം👉🏼 *കാനഡ*
നോട്ട്👇🏻
🔹വലുപ്പത്തിൽ രണ്ടാം സ്ഥാനം.
🔹ജോൺ കാബട്ട് ആണ് കാനഡ കണ്ടുപിടിച്ചത്.
🔹ദേശിയ വിനോദം ഐസ് ഹോക്കി.
🔹ലോകത്തെ ഏറ്റവും കൂടുതൽ കടൽതീരമുള്ള രാജ്യം.
🔹കാനഡയുടെ തലസ്ഥാനമായ ഒട്ടാവക്ക് ആ പേര് കിട്ടിയത് ഒട്ടാവ നദിയിൽ നിന്നും.
🔹കാനഡയുടെ മാതാവ് എന്ന് വിളിക്കുന്ന നദി സെന്റ് ലോറൻസ് നദിയാണ്.
🔹കാനഡയിൽ നീളം കൂടിയ നദിയാണ് മെക്കാൻസി.

〰〰〰〰✅✅〰〰〰〰
[14/06 1:37 PM] ‪+91 90483 71739‬: കേരളത്തിലെ 14 ജില്ലകളും അവ രൂപംകൊണ്ട  വർഷങ്ങളും

👉1949-തിൽ രൂപം കൊണ്ട ജില്ലകൾ
  കോഡ്‌ 👇
    "49 കൊതിയന്മാർ തൃക്കോട്ടയിൽ"

 കൊ    :  കൊല്ലം
 തി       : തിരുവനന്തപുരം
 ത്ര്      : ത്രിശ്ശൂർ
 കോട്ട : കോട്ടയം

👉 1957-ൽ രൂപീകൃതമായ ജില്ലകൾ
   കോഡ്‌ 👇
     "ആലപാല കോഴിക്ക്‌ 57 കണ്ണുണ്ട്‌"

 ആലപ്പുഴ
 പാലക്കാട്‌
 കോഴിക്കോട്‌
 കണ്ണൂർ
*ആലപ്പുഴ 1957 ആഗസ്റ്റ്‌ 17 നും മറ്റ്‌ ജില്ലകൾ ജനുവരി 1 നു മാണു രൂപം കൊണ്ടത്‌

👉 വയനാട്‌, പത്തനംതിട്ട, കാസർക്കോട്‌ ജില്ലകൾ രൂപം കൊണ്ട വർഷം
  കോഡ്‌ 👇
   " 80 82 84 = വാപ കസറി"

1980 നവംബർ 1 = വയനാട്‌
1982 നവംബർ 1 = പത്തനംതിട്ട
1984 മെയ്‌  24    = കാസർക്കോഡ്‌

👉എറണാകുളം,മലപ്പുറം,ഇടുക്കി ജില്ലകൾ നിലവിൽ വന്ന വർഷം
 കോഡ്‌ 👇
  " EMI = 58 69 72 "
എറണാകുളം : 1958 ഏപ്രിൽ 1
മലപ്പുറം         : 1969 ജൂൺ 16
ഇടുക്കി            : 1972 ജനുവരി 26
[15/6/2016, 8:08 AM] ‪+91 99954 64231‬: ★പ്രധാന ലോക സംഘടനകൾ★ ☆സ്ഥാപിക്കപ്പെട്ട വർഷം★
★ആസ്ഥാനം☆

★ഐക്യരാഷ്ട്രസഭ - 1945 ഒക്ടോബർ 24 - ന്യൂയോർക്ക്

★യുനെസ്കോ - 1945 നവംബർ 16 - പാരീസ്

★യുണിസെഫ് - 1946 ഡിസംബർ 11 - ന്യൂയോർക്ക്

★ലോകബാങ്ക് - 1944 (നിലവിൽ വന്നത്1945 ഡിസംബർ 27) - വാഷിങ്ങ്ടൺ

★ലോകാരോഗ്യ സംഘടന (WHO) - 1948 ഏപ്രിൽ 7 - ജനീവ

★ലോക വ്യാപാര സംഘടന (WTO) - 1995 ജനുവരി 1 - ജനീവ

★അന്താരാഷ്ട്ര തൊഴിലാളി സംഘടന (ILO) - 1919 ഏപ്രിൽ 11 - ജനീവ

★അന്താരാഷ്ട്ര ആണവോർജ ഏജൻസി (IAEA) - 1957 ജൂലൈ 29 - വിയന്ന

★ലോക സാമ്പത്തിക ഫോറം - 1971 - കൊളോണി

★നാറ്റോ (NATO) - 1949 ഏപ്രിൽ 4 - ബ്രസൽസ്

★ഇന്റർപോൾ - 1923 സെപ്റ്റംബർ 7 - ലിയോൺ

★യൂറോപ്യൻ യൂണിയൻ - 1993 നവംബർ 1 - ബ്രസൽസ്

★ആഫ്രിക്കൻ യൂണിയൻ - 2001 മെയ് 26 - ആഡിസ് അബാബ

★അറബ് ലീഗ് - 1945 മാർച്ച് 22 - കെയ്റോ

★ആസിയാൻ (ASEAN) - 1967 ഓഗസ്റ്റ് 8 - ജക്കാർത്ത

★സാർക്ക് (SAARC) - 1985 ഡിസംബർ 8 - കാഠ്മണ്ഡു

★ഒപെക് (OPEC) - 1960 സെപ്റ്റംബർ 14 - വിയന്ന

★റെഡ്ക്രോസ് - 1863 ഒക്ടോബർ 29 - ജനീവ

★ആംനെസ്റ്റി ഇന്റർനാഷണൽ - 1961 ജൂലൈ 22 - ലണ്ടൻ

★ഗ്രീൻപീസ് - 1971 സെപ്റ്റംബർ 15 - ആംസറ്റർഡാം

★വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ (WWF) - 1961 ഏപ്രിൽ 29 - ഗ്ലാൻഡ്

★IUCN - 1948 ഒക്ടോബർ 5 - ഗ്ലാൻഡ്

★IUPAC - 1919 - സൂറിച്ച്

★ഇന്റർനാഷണൽ ഒളിമ്പിക്സ് കമ്മിറ്റി (IOC) - 1894 ജൂൺ 23 - ലുസെയ്ൻ

★ഫിഫ (FIFA) - 1904 മെയ് 27 - സൂറിച്ച്

★ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ICC) - 1909 ജൂൺ 15 - ദുബായ്

★ഇന്റർനാഷണൽ ടെന്നീസ് ഫെഡറേഷൻ (ITF) - 1913 മാർച്ച് 1 - ലണ്ടൻ
[15/6/2016, 11:20 AM] ‪+91 95267 88083‬: ഇന്ത്യയുടെ ദേശീയഗാനം എഴുതിയതു രവീന്ദ്രനാഥ ടാഗാറാണെന്നു ഇന്ത്യയിലെ ഏതു കുട്ടിയ്ക്കും അറിയാം .പക്ഷെ ,സ്കൂള്‍മുറ്റത്ത്‌ നമ്മള്‍ ചൊല്ലിയ ദേശീയപ്രതിജ്ഞയെഴുതിയ പൈദിമാരി വെങ്കിട്ട സുബ്ബറാവുവിനെ എത്രപേര്‍ അറിയും...
''ഇന്ത്യ എന്റെ രാജ്യമാണ് .എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരാണ് .ഞാന്‍ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു..സമ്പൂര്‍ണ്ണവും വൈവിധ്യപൂര്‍ണവുമായ അതിന്റെ പാരമ്പര്യത്തില്‍ .....''.അറിയാതെ കുട്ടിക്കാലത്തെ സ്കൂള്‍മുറ്റത്തേയ്ക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന ഈ പ്രതിജ്ഞയുടെ കര്‍ത്താവായ വെങ്കിട്ട സുബ്ബറാവുവിനെ കുട്ടികള്‍ക്ക് മാത്രമല്ല ,നമ്മുടെ അദ്ധ്യാപകര്‍ക്കും വേണ്ടവിധം അറിയില്ല . 1947നു ശേഷമുള്ള ഇന്ത്യയുടെ ചരിത്രം ഒരു കുടുംബത്തിനുള്ളിലേക്ക് ചുരുക്കിയ ചരിത്രകാരന്മാര്‍ ഇദ്ദേഹത്തെപോലുള്ളവരെ അവഗണിച്ചതാകാം...
ഈ പ്രതിജ്ഞഎഴുതിയത് തന്റെ അച്ഛനാണെന്ന് സുബ്ബറാവുവിന്റെ മകന്‍ പി.വി.സുബ്രഹ്മണ്യം അറിയുന്നതുപോലും സുബ്ബറാവുവിന്റെ മരണശേഷമാണ്..
ആഡ്രയിലെ നല്‍ഗോണ്ട ജില്ലയിലെ അന്നപര്‍ത്തിയിലാണ് സുബ്ബറാവു ജനിച്ചത്‌..സര്‍ക്കാര്‍ ജീവനക്കാരനും ഭാഷാപണ്ഡിതനും എഴുത്തുകാരനുമായിരുന്ന സുബ്ബറാവു ,1962 ല്‍ ഇന്ത്യ-ചൈന യുദ്ധം നടക്കവേയാണ് ഈ പ്രതിജ്ഞ എഴുതുന്നത്‌.യുദ്ധത്തിനിടെ ഇന്ത്യയുടെ മനസും ശരീരവും ഏകാഗ്രമാക്കണമെന്നു തോന്നിയ സുബ്ബറാവു തെലുങ്കിലാണ്,' ഇന്ത്യ എന്റെ രാജ്യമാണ് 'എന്ന് തുടങ്ങുന്ന വാചകങ്ങള്‍ എഴുതിയത്..വെറുതെ കുറിച്ചിട്ട ആ വാചകങ്ങള്‍ സുബ്ബറാവു തന്റെ സുഹൃത്തും രാഷ്ട്രീയപ്രവര്‍ത്തകനുമായിരുന്ന തെന്നതി വിശ്വനാഥത്തെ കാണിച്ചു..അദ്ദേഹം ആ കുറിപ്പ് അന്നത്തെ വിദ്യാഭ്യാസമന്ത്രി പി.വി.ജി.രാജുവിനു നല്‍കി...ഇന്ത്യ എക്കാലവും ഏറ്റുചൊല്ലുന്ന പ്രതിജ്ഞയുടെ പ്രയാണം അവിടെ തുടങ്ങുന്നു..1964 ല്‍ ബാംഗലൂരില്‍ ചേര്‍ന്ന കേന്ദ്ര വിദ്യാഭ്യാസ ഉപദേശകസമിതി യോഗത്തില്‍ ചെയര്‍മാന്‍ എം.സി.ചഗ്ല ഈ പ്രതിജ്ഞ അവതരിപ്പിച്ചു..ദേശസ്നേഹം തുളുമ്പുന്ന ഈ വാചകങ്ങള്‍ ഇന്ത്യയിലെ എല്ലാ സ്കൂള്‍കുട്ടികളും പഠിക്കണമെന്നും ആഴ്ച്ചയിലോരിക്കലെങ്കിലും ചൊല്ലണമെന്നും നിര്‍ദേശിച്ചു..
ഏഴു പ്രാദേശിക ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ട ഈ പ്രതിജ്ഞ അന്നുതൊട്ട് നമ്മുടെ പാഠപുസ്തകത്തിന്റെ ആദ്യതാളില്‍ അച്ചടിമഷിപുരണ്ടു കിടക്കുന്നു..
1965 ജനുവരി 26 റിപ്ലബ്ലിക് ദിനത്തിലാണ് സുബ്ബറാവുവിന്റെ അക്ഷരങ്ങള്‍ ദേശീയ പ്രതിജ്ഞയായി പ്രഖ്യാപിക്കുന്നത്..വിശാഖപട്ടണത്തെ അന്നപൂര്‍ണ്ണ മുനിസിപ്പല്‍ കോര്‍പറേഷന്‍ ഹൈസ്കൂളില്‍ ഇന്ത്യയിലാദ്യമായി ആ പ്രതിജ്ഞ ചോല്ലപ്പെട്ടു...
പക്ഷെ , ഇതൊന്നും സുബ്ബറാവു അറിഞ്ഞിരുന്നില്ല .പേരക്കുട്ടിയെ സ്കൂളില്‍ കൊണ്ടുവിടാന്‍ പോയപ്പോള്‍ താനെഴുതിയ വാചകങ്ങള്‍ അസംബ്ലിയില്‍ ചൊല്ലുന്നത് സുബ്ബറാവു കേട്ടു..നൂറുകണക്കിന് കുഞ്ഞുങ്ങള്‍ അതേറ്റുചെല്ലുന്നത് ആഹ്ലാദത്തോടെ അറിഞ്ഞു..ആ ആഹ്ലാദത്തെ പക്വതകൊണ്ടും ദേശസ്നേഹംകൊണ്ടും പൊതിഞ്ഞോളിപ്പിച്ചു , സുബ്ബറാവു തന്റെ ജോലിയിലും സാഹിത്യപ്രവര്‍ത്തനത്തിലും മുഴുകി ജീവിതം തുടര്‍ന്നു..
1988 ല്‍ അദ്ദേഹം അന്തരിച്ചു..
ഇന്ത്യയിലെ കോടിക്കണക്കിനു പാഠപുസ്തകങ്ങളുടെ ആദ്യതാളില്‍ ഈ പ്രതിജ്ഞയുണ്ടെങ്കിലും അതിലൊന്നും പൈദിമാരി വെങ്കിട്ട സുബ്ബറാവു എന്ന പേരില്ല..കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ രേഖകളില്‍ മാത്രം ആ പേര് ഒതുങ്ങിപ്പോയി........
നമുക്കൊരിക്കല്‍കൂടി ആ അസംബ്ലിമുറ്റത്തേക്കു പോകാം..നെഞ്ചൊപ്പം അഭിമാനത്തോടെ വലതുകൈ ഉയര്‍ത്തി ഒരിക്കല്‍കൂടി പറയാം


.......'"ഇന്ത്യ എന്റെ രാജ്യമാണ്..എല്ലാ ഇന്ത്യക്കാരും...............................👍👍👍👍👍
[16/6/2016, 7:08 AM] ‪+91 99471 39108‬: *KNOW or KNOWS*

She is one of the girls who know/knows the answer.       Which is correct - 'know ' or 'knows '?
കൊടുവള്ളിയിൽ നിന്നും ഒരു മജീദ് അയച്ച ചോദ്യമാണിത്. PSC പരീക്ഷയിൽ വന്ന ചോദ്യം.
ഒരുപാട് പേർ ഉത്തരമയച്ചു. ഭൂരിഭാഗം പേരും പറഞ്ഞത് knows ആണ് ശരിയെന്നാണ്. PSC പരീക്ഷകളിൽ വരാറുള്ള ഒരു ചോദ്യമാണിത്. ഇത്തരമൊരു ചോദ്യം അടുത്ത തവണത്തെ പരീക്ഷയിൽ വന്നാൽ നിങ്ങളിൽ ഭൂരിഭാഗവും തെറ്റായ ഉത്തരമെഴുതുമെന്ന സൂചന നൽകുന്നു നിങ്ങളുടെ ഉത്തരം. ശരിയായ ഉത്തരം knows അല്ല; *know* തന്നെയാണ്. 
She ആണ് subject, അതിനാൽ knows വേണമെന്ന് കുറേ പേർ പറഞ്ഞു. ഇവിടെയാണ് നിങ്ങൾക്ക് തെറ്റുന്നത്. She - യുടെ ക്രിയ (verb) തൊട്ടടുത്ത് വരുന്ന is തന്നെയാണ്. Who എന്ന relative pronoun-നുശേഷം വരുന്ന verb ഏകവചനമായിരിക്കണമോ ബഹുവചനമായിരിക്കണമോ എന്ന് തീരുമാനിക്കുന്നത് who വിന് തൊട്ടുമുന്നിലുള്ള നാമം (noun) ആണ്. ആ noun ഏകവചനം (singular) ആണെങ്കിൽ who- വിനു ശേഷമുള്ള verb, s ൽ അവസാനിക്കുന്നത് അഥവാ singular verb ആവണം. ആ noun, plural ആണെങ്കിൽ who - വിനു ശേഷമുള്ള verb-ഉം plural ആയിരിക്കണം. അതായത്, s-ൽ അവസാനിക്കാത്ത verb ആവണം. One of കഴിഞ്ഞ് വരുന്ന noun എപ്പോഴും plural ആയിരിക്കും. അതിനാൽ  ഈ noun-നു ശേഷം who /which വന്നാൽ അതിനു ശേഷം വരുന്ന verb, plural തന്നെയാവണം:
One of the boys who _help_ her .........
One of the teachers who _teach_ English ........
One of the dictionaries which _contain_ notes on English ........
എന്നാൽ One of + plural noun-നു ശേഷം relative pronoun വരുന്നില്ലെങ്കിൽ singular verb ആണ് ഉപയോഗിക്കേണ്ടത്:
One of the girls in your class _has_ come to see you.
ഇനി ഈ വാക്യത്തിൽ who വന്നാലോ? നോക്കാം:
One of the girls who _have_ helped you _has_ come to see you.
ഇനി ഓർക്കുക. 
One of + plural noun + who + plural verb (One of the women who are ....)
One of + plural noun + which + plural verb (One of the books which were .....,
One of + plural verb + singular verb (One of the policemen was ......)
[16/6/2016, 8:15 PM] ‪+91 96059 17571‬: മലയാളത്തിലെ ആദ്യത്തെ,
👉🏻 ഖണ്ഡകാവ്യം-
✅ വീണപൂവ്
👉🏻സന്ദേശകാവ്യം
✅ഉണ്ണുനീലിസന്ദേശം
 👉🏻സംസ്കൃത സന്ദേശകാവ്യം
✅ ശുക സന്ദേശം
👉🏻 ആത്മനിഷ്ഠ ഖണ്ഡകാവ്യം
✅ മലയവിലാസം
👉🏻 ശുദ്ധ മലയാളത്തിൽ രചിച്ച ആദ്യമഹാകാവ്യം
✅കൃഷ്ണഗാഥ
👉🏻പാട്ടുകൃതി
✅രാമചരിതം
👉🏻തുള്ളൽ കൃതി
✅ കല്യാണസൗഗന്ധികം
👉🏻ചെറുകഥ
✅വാസനാവികൃതി
👉🏻ചമ്പു
✅ ഉണ്ണിയച്ചീചരിതം
👉🏻നോവൽ
✅കുന്ദലത
👉🏻 ലക്ഷണമൊത്ത നോവൽ
✅ ഇന്ദുലേഖ
👉🏻 റിയലിസ്റ്റിക് നോവൽ
✅ ധൂമകേതുവിന്റെ ഉദയം
👉🏻മിസ്റ്റിക് നോവൽ
✅എന്റെ ഗീത
👉🏻 കുറ്റാന്വേഷണ നോവൽ
✅ ഭാസ്കരമേനോൻ
👉🏻സൈബർനോവൽ✅ നൃത്തം
👉🏻ഓഡിയോനോവൽ
✅ ഇതാണെന്റെ പേര്‌
👉🏻യാത്രാവിവരണം✅വർത്തമാനപുസ്തകം
👉🏻ഏകാങ്ക നാടകം
✅ മുന്നാട്ടുവീരൻ
👉🏻 തനതു നാടകം
✅കലി
👉🏻 രാഷ്ട്രീയ നാടകം
✅പാട്ടബാക്കി
👉🏻ചവിട്ടുനാടകം
✅കാറൽമാൻ ചരിതം
[21/6/2016, 11:33 AM] ‪+91 85903 33707‬: [21:27, 19/06/2016] ❣💥jamshi💥❣: 〰〰〰〰〰〰〰〰〰〰
ക്ലോക്ക് പ്രതിബിംബം::
✅✅✅ⓅⓢⓒⒷⓞⓞⓚ✅✅
PSC ചോദ്യങ്ങളിൽ സ്ഥിരം ചോദിക്കുന്ന ക്ലോക്കിന്റെ പ്രതിബിംബം കണ്ടു പിടിക്കുന്നത് എങ്ങനെയെന്ന് നോക്കാം::

Steps👉 👇
🔹1 മണി മുതൽ 11 മണി വരെയുള്ള സമയങ്ങളുടെ പ്രതിബിംബം കാണാൻ, തന്നിരിക്കുന്ന സമയത്തെ 11.60 (12.00) നിന്നു കുറയ്ക്കണം..

✅example:-
👉 3.20 സമയം ഒരു മിററിൽ എങ്ങനെ കാണും?
Ans:-
11.60 -
03.20
-------------
08.40    
✔8.40 എന്ന് കാണും....

🔹11.01 മുതൽ 12.59 വരെയുള്ള സമയത്തിന്റെ പ്രതിബിംബം കാണാൻ, തന്നിരിക്കുന്ന സമയത്തെ 23.60 (24.00) ൽ നിന്നും കുറയ്ക്കണം.

✅example:-
👉 ഒരു ക്ലോക്കിൽ സമയം 11.10 ആകുന്നു. അതിന്റെ mirror view എത്ര മണി?
Ans:-
23.60-
11.10 
-----------
12.50
✔12.50 എന്ന് കാണും..

✅✅ⓅⓢⓒⒷⓞⓞⓚ✅✅✅
〰〰〰〰〰〰〰〰〰〰
[21:35, 19/06/2016] ❣💥jamshi💥❣: 〰〰〰〰〰〰〰〰〰〰
✅✅✅ⓅⓢⓒⒷⓞⓞⓚ✅✅
🔹WhatsApp Group🔹
ക്ലോക്കിന്റെ സൂചികൾ തമ്മിലുള്ള കോണളവ് കാണുന്നത് എങ്ങനെയെന്ന് നോക്കാം...
👇👇👇👇👇👇👇👇👇👇
Tips::-
👉 12ൽ തുടങ്ങുന്ന സമയങ്ങളുടെ കോണളവ് കാണാൻ തന്നിരിക്കുന്ന സമയത്തിന്റെ മിനിറ്റിനെ സൂചിപ്പിക്കുന്ന സംഖ്യയെ 11/2 (11 by 2) അല്ലെങ്കിൽ 5.5 കൊണ്ട് ഗുണിക്കുക...
〰〰〰〰〰〰〰〰〰〰
Example:-
🔴12.10 ആയ ക്ലോക്കിന്റെ മിനിറ്റ് സൂചിയും മണിക്കൂർ സൂചിയും തമ്മിലുള്ള കോണളവ് എത്ര ഡിഗ്രി?

Ans:-
12.10 ലെ മിനിറ്റു സൂചിപ്പിക്കുന്ന സംഖ്യ 10 ആണല്ലോ...
അത് കൊണ്ട്...
10 X 11/2
10 X 5.5 = 55°

👉 12ൽ തുടങ്ങാത്ത സമയങ്ങളുടെ കോണളവ് കണ്ടുപിടിക്കാൻ, തന്നിരിക്കുന്ന സമയത്തിന്റെ മണിക്കൂറിനെ സൂചിപ്പിക്കുന്ന സംഖ്യയെ 30 കൊണ്ട് ഗുണിക്കുക...
മിനിറ്റിനെ സൂചിപ്പിക്കുന്ന സംഖ്യയെ 11/2 അല്ലെങ്കിൽ 5.5 കൊണ്ട് ഗുണിച്ച് അവ തമ്മിലുള്ള വ്യത്യാസം കണ്ടെത്തുക...

Example:-
🔴 9.15 ന്റെ മണിക്കൂർ മിനിറ്റ് സൂചികൾ തമ്മിലുള്ള കോണളവ് എത്ര?
Ans:-
9.15
ആദ്യം മണിക്കൂറിനെ സൂചിപ്പിക്കുന്ന സംഖ്യയെ 30 കൊണ്ട് ഗുണിക്കാം..
9 X 30 = 270
ഇനി മിനിറ്റ് സൂചിപ്പിക്കുന്ന സംഖ്യയെ 11/2 അല്ലെങ്കിൽ 5.5 കൊണ്ട് ഗുണിക്കാം,
15 X 11/2 = 82.5
ഇനി ഇവ തമ്മിൽ ഉള്ള വ്യത്യാസം കണ്ടു പിടിക്കാം...
270 - 82.5 =
187.5° 
✅360-187.5= 172.5
അല്ലെങ്കിൽ  172 ½°
👉 ഇത്തരത്തിൽ ലഭിക്കുന്ന ഉത്തരം 180°യിൽ കൂടുതൽ ആണെങ്കിൽ അതിനെ 360ൽ നിന്നും കുറയ്ക്കണം...
Example:-
🔴 11.20 ആകുമ്പോൾ സൂചികൾ തമ്മിൽ ഉള്ള കോണളവ് എത്ര ഡിഗ്രി?
Ans:-
11 X 30 = 330
20 X 5.5 = 110
വ്യത്യാസം 330 - 110 =220
220 എന്നാൽ അത് 180നെക്കാൾ കൂടുതൽ ആണ്..
ഇങ്ങനെ ഉത്തരം വരുമ്പോൾ.
360ൽ നിന്നും കുറയ്ക്കണം..
360-220=  140°✅
〰〰〰〰〰〰〰〰〰〰
എല്ലാവർക്കും മനസ്സിലായോ???
✳✳✳ⓅⓢⓒⒷⓞⓞⓚ✳✳
〰〰〰〰〰〰〰〰〰〰
[21/6/2016, 11:33 AM] ‪+91 85903 33707‬: *🎓കമ്മീഷനുകള്‍

🔘കോത്താരി കമ്മീഷന്‍ - വിദ്യാഭ്യാസം (1964)
🔘മണ്ഡല്‍ കമ്മീഷന്‍ - പിന്നോക്ക സമുദായ സംവരണം (1979) 
🔘സര്‍ക്കാരിയ കമ്മീഷന്‍ - കേന്ദ്രസംസ്ഥാന ബന്ധങ്ങള്‍ (1983) 
🔘താക്കര്‍ കമ്മീഷന്‍ - ഇന്ധിരാഗാന്ധി വധം (1984)
🔘നരസിംഹ കമ്മീഷന്‍ - ബാങ്കിംഗ്‌ പരിഷ്കരണം (1991)
🔘ലിബറാന്‍ കമ്മീഷന്‍ - ബാബറി മസ്‌ജിദ്‌ തകര്‍ത്ത സംഭവം (1992)
🔘മല്‍ഹോത്ര കമ്മീഷന്‍ - ഇന്‍ഷുറന്‍സ്‌ സ്വകാര്യവത്‌കരണം (1993)  
🔘ശ്രീകൃഷ്ണ കമ്മീഷന്‍ - മുംബൈ കലാപം (1993)
🔘ജാനകീരാമന്‍ കമ്മീഷന്‍ - സെക്യൂരിറ്റി അപവാദം 
🔘ദിനേശ്‌ ഗ്വാസ്വാമി കമ്മീഷന്‍ - തിരഞ്ഞെടുപ്പ്‌ പരിഷ്കാരങ്ങള്‍ 
🔘ജസ്റ്റിസ്‌ വര്‍മ്മ കമ്മീഷന്‍ - രാജീവ് ഗാന്ധി വധം
🔘ബല്‍വന്ത്‌റായ്‌ മേത്ത കമ്മീഷന്‍- പഞ്ചായത്ത്‌ രാജ്‌ 
🔘അശോക്‌ മേത്ത കമ്മീഷന്‍ - പഞ്ചായത്തീരാജ്‌ പരിഷ്‌കാരങ്ങള്‍ 
🔘യശ്‌പാല്‍ കമ്മിറ്റി - പ്രാഥമിക വിദ്യാഭ്യാസം
🔘സുബ്രഹ്മണ്യന്‍ കമ്മിറ്റി - കാര്‍ഗില്‍ നുഴഞ്ഞുകയറ്റം 
🔘മോത്തിലാല്‍ വോറ കമ്മിഷന്‍ - രാഷ്ടീയത്തിലെ ക്രിമനല്‍വല്‍ക്കരണം 
🔘ജസ്റ്റിസ്‌ എസ്‌.കെ ഫുക്കാന്‍ കമ്മീഷന്‍ - തെഹല്‍ക വിവാദം 
🔘പൂഞ്ചി കമ്മീഷന്‍ - കേന്ദ്ര സംസ്ഥാന ബന്ധം
🔘യു.സി ബാനര്‍ജി കമ്മീഷന്‍ - ഗോധ്ര സംഭവം (2004) 
🔘രജിന്ദര്‍ സച്ചാര്‍ കമ്മീഷന്‍ - മുസ്ലീങ്ങളുടെ പിന്നോക്കാവസ്ഥ (2005)
[22/6/2016, 3:37 AM] ‪+91 85903 33707‬: 1. അർജ്ജുന അവാർഡ് ഏർപ്പെടുത്തിയ വർഷം?
1961
2. ഓണം കേരളത്തിൻ്റെ ദേശീയ ഉൽസവമായി പ്രഖ്യാപിച്ചവർഷം?
1961
3. ഗോവ വിമോചന സമരം നടന്നവർഷം?
1961
4. ആംനസ്റ്റി ഇൻ്റർനാഷണർ രൂപീകരിച്ച വർഷം?
1961
5. ചേരിചേരാ പ്രസ്ഥാനം നിലവിൽ വന്ന വർഷം?
1961
6. കേന്ദ്രീയ വിദ്യാലയങ്ങൾ നിലവിൽ വന്ന വർഷം?
1961
7. സ്ത്രീധന നിരോധന നിയമം നിലവിൽ വന്നവർഷം?
196l
8. മലയാളത്തിലെ ആദ്യ കളർ ചിത്രമായ കണ്ടം ബച്ച കോട്ട് റിലീസായ വർഷം?
1961
9. പശ്ചിമ പൂർവ്വ ജർമ്മനികളെ തമ്മിൽ വേർതിരിക്കുന്ന ബർലിൻ മതിൽ പണിത വർഷം?
1961
10. മനുഷ്യൻ ആദ്യമായി ബഹിരാകാശ യാത്ര നടത്തിയ വർഷം?
1961 ( യൂറി ഗഗാറിൻ )
11.കേരള പോസ്റ്റൽ സർക്കിൾ പ്രവർത്തനം ആരംഭിച്ചവർഷം
1961
[23/6/2016, 8:17 AM] ‪+91 99514 16030‬: മലയാള സിനിമയെ കുറിച്ച അറിയേണ്ട
വസ്തുതകൾ....

>മലയാള സിനിമയുടെ പിതാവ് -ജെ സി
ദാനിയേൽ

>ആദ്യത്തെ മലയാള സിനിമ -
വിഗതകുമാരൻ

>സിനിമ ആകിയ ആദ്യ സാഹിത്യ കൃതി -
മാർത്താണ്ടവർമ(1933) 

>മലയാളത്തിലെ ആദ്യ ശബ്ദ ചിത്രം -
ബാലൻ(1938)

>മലയാള സിനിമയിൽ ആദ്യം
സംസാരിച്ച വ്യക്തി -ആലപ്പി
വിന്സെന്റ് (ബാലൻ 1938)

>മലയാള സിനിമയിൽ ആദ്യം
സംസാരിച്ച വാക്ക് -ഹലോ മിസ്റ്റർ

>ആദ്യം സംസാരിച്ച നായക നടൻ -കെ
കെ അരൂർ

>ആദ്യം സംസാരിച്ച നായികാ നടി -
എം കെ കമലം

>മലയാളത്തിലെ ആദ്യ കളർ ചിത്രം -
കണ്ടം ബെച്ച കോട്ട്(1961)

>ആദ്യ പുരാണ ചിത്രം -പ്രഹ്ലാദ (1941)

>ആദ്യ ബോക്സ് ഓഫീസ് ഹിറ്റ് ചിത്രം -
ജീവിത നൗക (1951)

>ആദ്യ നിയോ റിയലിസ്റ്റിക് ചിത്രം -
ന്യൂസ് പേപ്പർ ബോയ് (1955)

>ആദ്യ സിനിമ സ്കോപ് ചിത്രം -
തച്ചോളി അമ്പു (1978)

>ആദ്യ 70mm ചിത്രം -പടയോട്ടം (1982)

>പടയോട്ടം എന്നാ ചിത്രത്തിന്
പ്രേരകമായ ഫ്രഞ്ച് നോവൽ-ദി കൌണ്ട്
ഓഫ് മോണ്ടി ക്രിസ്ടോ

>ആദ്യ 3D ചിത്രം -മൈ ഡിയർ
കുട്ടിചാത്താൻ (1984)

>ആദ്യ ഡോൾബി സ്റ്റീരിയൊ ചിത്രം -
കാലാപാനി (1996)

>ആദ്യ ഡി ടി എസ് ചിത്രം -
മില്ലേനിയം സ്റ്റാർസ്(2000)

>ആദ്യ ജനകീയ സിനിമ -അമ്മ അറിയാൻ
( 1986)

>ആദ്യ ഡിജിറ്റൽ സിനിമ -
മൂന്നാമതൊരാൾ (2006)

>ആദ്യ sponsered സിനിമ -മകൾക്കായ്
(2005)

>പൂര്ണ്ണമായും ഔട്ഡോർ ൽ
ചിത്രീകരിച്ച ആദ്യ മലയാള സിനിമ-
ഓളവും തീരവും (1970)

>പ്രസിഡന്റിന്റെ വെള്ളിമെഡൽ
നേടിയ ആദ്യ മലയാള ചിത്രം -
നീലകുയിൽ (1954)

>പ്രസിഡന്റിന്റെ സ്വർണ മെഡൽ
നേടിയ ആദ്യ മലയാള ചിത്രം -ചെമ്മീൻ 

>ഗാന രചനയ്ക് ദേശീയ അവാർഡ് നേടിയ
ആദ്യ മലയാളി -വയലാർ

>ഓസ്കാർ പുരസ്കാരത്തിന്
നിര്ദേശിക്കപെട്ട ആദ്യ മലയാള
ചിത്രം-ഗുരു (1997) 

>ആദ്യ ഫിലിം സ്റ്റുഡിയോ -ഉദയ (1948)

>ആദ്യ ഫിലിം സൊസൈറ്റി -
ചിത്രലേഖ (1964)

>പത്മശ്രീ നേടിയ ആദ്യ മലയാള നടൻ -
തിക്കുറിശി സുകുമാരാൻ നായർ(1973)

>ആദ്യ ജെ സി ഡാനിയേൽ അവാർഡ് -ടി
ഇ വാസുദേവൻ (1992)

>ദാദ സാഹെബ് ഫല്കെ അവാർഡ് നേടിയ
ആദ്യ മലയാളി _അടൂര്‍ ഗോപാല കൃഷ്ണൻ

>മികച്ചചിത്രതിനുള്ള ആദ്യ ദേശീയ
അവാർഡ് -ചെമ്മീൻ (1965)

>മികച്ച നടനുള്ള ആദ്യ ദേശീയ അവാർഡ് -
പി ജെ ആന്റണി(നിര്മാല്യം -1973)

>മികച്ച നടിക്കുള്ള ആദ്യ ദേശീയ
അവാർഡ് -ശാരദ (1968)

>മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം
നേടിയ ആദ്യ മലയാളി -മോനിഷ
(നഖക്ഷതങ്ങൾ )

>മികച്ച ചിത്രത്തിനുള്ള ആദ്യ സംസ്ഥാന
അവാർഡ് -കുമാര സംഭവം (1969)

>മികച്ച നടനുള്ള ആദ്യ സംസ്ഥാന
അവാർഡ് -സത്യൻ (കടൽപാലം ,1969)

>മികച്ച നടിക്കുള്ള ആദ്യ സംസ്ഥാന
അവാർഡ് -ഷീല (കള്ളിചെല്ലമ,1969)

>എറ്റവും കൂടുതൽ ദേശീയ അവാർഡ്
നേടിയ മലയാള നടൻ-മമ്മൂട്ടി (3)

>എറ്റവും കൂടുതൽ സംസ്ഥാന അവാർഡ്
നേടിയ നടൻ -മോഹൻലാൽ (6)

>വാട്ട്സ് ആപിലൂടെ റിലീസ് ചെയ്ത ആദ്യ
മലയാള ചലച്ചിത്ര ഗാനം -കൂട്ട് തേടി
(വര്ഷം ,2014)

>എറ്റവും കൂടുതൽ ദേശീയ അവാർഡ്
നേടിയ നടി -ശാരദ (2)

>എറ്റവും കൂടുതൽ സംസ്ഥാന അവാർഡ്
നേടിയ നടി -ഉർവശി(5)

>എറ്റവും കൂടുതൽ സിനിമകളിൽ
അഭിനയിച്ച നടൻ -ജഗതി ശ്രീകുമാർ

>എറ്റവും കൂടുതൽ സിനിമകളിൽ
അഭിനയിച്ച നടി -സുകുമാരി

>എറ്റവും കൂടുതൽ സിനിമകളിൽ
നായികാ -നായകന്മാർ -പ്രേംനസീർ
,ഷീല

>എറ്റവും കൂടുതൽ പുരസ്കാരങ്ങൾ നേടിയ
മലയാള സിനിമ -പിറവി

>എറ്റവും കൂടുതൽ അവാർഡ് നേടിയ
മലയാളി സംവിധയകാൻ -അടൂർ

>10 കോടി ക്ലബ്ബിൽ കേറിയ ആദ്യ
ചിത്രം - ചന്ദ്രലേഖ

>20 കോടി ക്ലബ്ബിൽ കേറിയ ആദ്യ
ചിത്രം -  നരസിംഹം (മോഹൻലാൽ )

>50 കോടി ക്ലബ്ബിൽ കേറിയ ആദ്യ
ചിത്രം - Drishyam (Mohanlal)

>മമ്മൂട്ടിയെ സൂപ്പർസ്റ്റാറാക്കിയ
സിനിമ - അതിരാത്രം

>മോഹൻലാലിനെ സൂപ്പർസ്റ്റാറാക്കിയ സിനിമ - രാജാവിന്റെ മകൻ

>മമ്മൂട്ടിയെ 
മെഗാതാരമാക്കിയ ചിത്രം - ന്യൂ ഡെൽഹി —
[24/6/2016, 11:20 AM] ‪+91 83018 89909‬: ==============================
=         *ക്ലോക്ക് പ്രതിബിംബം*        =
= ----------- 🔹🔸 🙏 🔸🔹----------- =
============================== 

PSC ചോദ്യങ്ങളിൽ സ്ഥിരം ചോദിക്കുന്ന ക്ലോക്കിന്റെ പ്രതിബിംബം കണ്ടു പിടിക്കുന്നത് എങ്ങനെയെന്ന് നോക്കാം::
Steps 👉 👇
🔹 1 മണി മുതൽ 11 മണി വരെയുള്ള സമയങ്ങളുടെ പ്രതിബിംബം കാണാൻ, തന്നിരിക്കുന്ന സമയത്തെ 11.60 (12.00) നിന്നു കുറയ്ക്കണം..
✅example:-
👉 3.20 സമയം ഒരു മിററിൽ എങ്ങനെ കാണും?
Ans:-
11.60 -
03.20
-------------
08.40
✔8.40 എന്ന് കാണും....
🔹 11.01 മുതൽ 12.59 വരെയുള്ള സമയത്തിന്റെ പ്രതിബിംബം കാണാൻ, തന്നിരിക്കുന്ന സമയത്തെ 23.60 (24.00) ൽ നിന്നും കുറയ്ക്കണം.
✅example:-
👉 ഒരു ക്ലോക്കിൽ സമയം 11.10 ആകുന്നു. അതിന്റെ mirror view എത്ര മണി?
Ans:-
23.60-
11.10
-----------
12.50
✔12.50 എന്ന് കാണും
ക്ലോക്കിന്റെ സൂചികൾ തമ്മിലുള്ള കോണളവ് കാണുന്നത് എങ്ങനെയെന്ന് നോക്കാം...
👇 👇 👇 👇 👇 👇 👇 👇 👇 👇
Tips::-
👉 12ൽ തുടങ്ങുന്ന സമയങ്ങളുടെ കോണളവ് കാണാൻ തന്നിരിക്കുന്ന സമയത്തിന്റെ മിനിറ്റിനെ സൂചിപ്പിക്കുന്ന സംഖ്യയെ 11/2 (11 by 2) അല്ലെങ്കിൽ 5.5 കൊണ്ട് ഗുണിക്കുക...
〰〰〰〰〰〰〰〰〰〰
Example:-
🔴 12.10 ആയ ക്ലോക്കിന്റെ മിനിറ്റ് സൂചിയും മണിക്കൂർ സൂചിയും തമ്മിലുള്ള കോണളവ് എത്ര ഡിഗ്രി?
Ans:-
12.10 ലെ മിനിറ്റു സൂചിപ്പിക്കുന്ന സംഖ്യ 10 ആണല്ലോ...
അത് കൊണ്ട്...
10 X 11/2
10 X 5.5 = 55°
👉 12ൽ തുടങ്ങാത്ത സമയങ്ങളുടെ കോണളവ് കണ്ടുപിടിക്കാൻ, തന്നിരിക്കുന്ന സമയത്തിന്റെ മണിക്കൂറിനെ സൂചിപ്പിക്കുന്ന സംഖ്യയെ 30 കൊണ്ട് ഗുണിക്കുക...
മിനിറ്റിനെ സൂചിപ്പിക്കുന്ന സംഖ്യയെ 11/2 അല്ലെങ്കിൽ 5.5 കൊണ്ട് ഗുണിച്ച് അവ തമ്മിലുള്ള വ്യത്യാസം കണ്ടെത്തുക...
Example:-
🔴 9.15 ന്റെ മണിക്കൂർ മിനിറ്റ് സൂചികൾ തമ്മിലുള്ള കോണളവ് എത്ര?
Ans:-
9.15
ആദ്യം മണിക്കൂറിനെ സൂചിപ്പിക്കുന്ന സംഖ്യയെ 30 കൊണ്ട് ഗുണിക്കാം..
9 X 30 = 270
ഇനി മിനിറ്റ് സൂചിപ്പിക്കുന്ന സംഖ്യയെ 11/2 അല്ലെങ്കിൽ 5.5 കൊണ്ട് ഗുണിക്കാം,
15 X 11/2 = 82.5
ഇനി ഇവ തമ്മിൽ ഉള്ള വ്യത്യാസം കണ്ടു പിടിക്കാം...
270 - 82.5 =
187.5°
✅360-187.5= 172.5
അല്ലെങ്കിൽ 172 ½°
👉 ഇത്തരത്തിൽ ലഭിക്കുന്ന ഉത്തരം 180°യിൽ കൂടുതൽ ആണെങ്കിൽ അതിനെ 360ൽ നിന്നും കുറയ്ക്കണം...
Example:-
🔴 11.20 ആകുമ്പോൾ സൂചികൾ തമ്മിൽ ഉള്ള കോണളവ് എത്ര ഡിഗ്രി?
Ans:-
11 X 30 = 330
20 X 5.5 = 110
വ്യത്യാസം 330 - 110 =220
220 എന്നാൽ അത് 180നെക്കാൾ കൂടുതൽ ആണ്..
ഇങ്ങനെ ഉത്തരം വരുമ്പോൾ.
360ൽ നിന്നും കുറയ്ക്കണം..
360-220= 140✅


🔰---------🔹        🙌       🔹---------🔰
========🔻  _*PSC Tulsi*_  🔻=======
[24/6/2016, 12:03 PM] ‪+91 99611 66856‬: മലപ്പുറം,,,,,
* കംപ്യൂട്ടർ സാക്ഷരത നേടിയ ആദ്യ ജില്ല💻💻💻
* അക്ഷയ പദ്ധതിക്ക് തുടക്കം കുറിച്ച ജില്ല💾💾💻💻
* മലബാർ സ്പെഷ്യൽ പോലീസിൻ്റെ ആസ്ഥാനം👮👮👮🚔🚔
* കുടുംബശ്രീ പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ട ആദ്യ ജില്ല👪👪👪
* വളളുവനാട് രാജവംശത്തിൻ്റെ ആസ്ഥാനമായ ജില്ല👑👑👑
* മലയാള ഭാഷയുടെ പിതാവ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ ജനിച്ച മണ്ണ് (തിരൂർ)📚📚📚📚📚
* തുഞ്ചൻ സമരകം സ്ഥിതി ചെയ്യുന്നു🏯🏯
* കേരളത്തിൽ ആദ്യമായി റെയിൽ പാത വന്ന ജില്ല (തിരൂർ- ബേപ്പുർ )🚂🚂🚂🚂🚊🚉
* കേരളത്തിലെ ആദ്യ ഭാഷാ സാഹിത്യ മ്യൂസിയം സ്ഥിതി ചെയ്യുന്ന ജില്ല🏯🏯🏯
* മലയാള ഭാഷയുടെ കല്പിത ആസ്ഥാനം- തിരൂർ🎓🎓🎓🏤🏤🏤
* മലയാള ഭാഷ സർവകലാശാലയുള്ള ജില്ല🎓🎓🎓🎓
* കോട്ടക്കൽ ആര്യവൈദ്യശാല (ലോക പ്രശസ്ത്തഠ)🍃🌿🍀🏥🏥🏥
* ലോകത്തിലെ ആദ്യത്തേതും ഏറ്റവും പഴക്കമുള്ളമായ തേക്കിൻ തോട്ടുള്ള ജില്ല-നിലമ്പൂർ🌱🌱🌲🌲🌲
* സ്വർണ നിക്ഷേപമുള്ള സ്ഥലം - നിലമ്പൂർ🌕🌕🌕🌕🌕
* തേക്ക് മ്യൂസിയം - വെളിയംത്തോട് ( നിലമ്പൂർ )🏫🏫
* മലബാർ കലാപം (1921) നടന്ന മണ്ണ്💪💪💪💪👊👊
* ഇന്ത്യൻ സ്വാതന്തത്തിന് വേണ്ടി പടവെട്ടിയവരുടെ സ്മാരകമായ വാഗൺ ട്രാജഡി നിലനിൽക്കുന്ന മണ്ണ്🏢🏢
* കേരളത്തിലെ മക്ക, ,പള്ളികളുടെ നഗരം = പൊന്നാനി 🏰🏰🏰
* കനോലി കനാൽ സ്ഥിതി ചെയ്യുന്നു🚣🚣🚣
* കുഞ്ഞാലി മരക്കാരുടെ താവളം~ പൊന്നാനി🏡🏡🏡
* പ്രാചീന കാലത്ത് കേരളത്തിലെ ഏറ്റവും വലിയ ആഘോഷമായ മാമാങ്കം (തിരുന്നാവായ) നടന്ന ജില്ല🎯🔪💣
* E. M. S ജനിച്ച ഏലംകുളത്ത് മന (പെരിന്തൽമണ്ണ) സ്ഥിതി ചെയ്യുന്ന ജില്ല❤❤❤❤✊✊💪💪
* തവനൂർ - കേരളത്തിലെ ആദ്യ കാർഷിക എഞ്ചിനീയറിങ് കോളേജ് സ്ഥിതി ചെയ്യുന്ന ജില്ല🍃🌿🌾🌵🌴
* മാപ്പിളപ്പാട്ട് കലാകാരൻ മോയിൻ കുട്ടി വൈദ്യരുടെ സ്മാരകം ( കൊണ്ടോട്ടി ) സ്ഥിതി ചെയ്യുന്ന ജില്ല🎤🎤
* 1968ൽ നിലവിൽ വന്ന കാലിക്കറ്റ് സർവ്വകലാശാലയുടെ ആസ്ഥാനം -തേഞ്ഞിപ്പാലം അതും ഈജില്ലയിൽ🎓🎓🎓
* കോഴിക്കോട് അന്തർദേശീയ വിമാന താവളത്തിൻ്റെ ആസ്ഥാനം - കരിപ്പൂർ✈✈✈✈
* സമ്പൂർണ്ണമായി വൈദ്യുതീകരിച്ച കേരളത്തിലെ ആദ്യ നിയമസഭ മണ്ഡലം - മങ്കട💡💡💡
* കേരളത്തിലെ ആദ്യ SC /ST കോടതി പ്രവർത്തനം ആരംഭിച്ച സ്ഥലം- മഞ്ചേരി👑👑
* മലബാർ വന്യജീവി സങ്കേതത്തിൻ്റെ ആസ്ഥാനം -അമരയമ്പലം🐅🐆🐆🐃🐅
* "നാരായണീയം " എഴുതിയ മേൽപ്പത്തൂർ നാരായണ ഭട്ടത്തിരിപ്പാടിൻ്റെ ജന്മദേശം-ചന്ദനക്കാവ്📖📖
* "ജ്ഞാനപാന" എഴുതിയ പൂന്താനം നമ്പൂതിരിയുടെ ഇല്ലം (കീഴാറ്റൂർ ) സ്ഥിതി ചെയ്യുന്ന ജില്ല📋📋
* ഉറൂബ് (പി.സി കുട്ടികൃഷ്ണൻ ) ജനിച്ച മണ്ണ് -പൊന്നാനി📕📗📘

* കവികൾക്ക് ജന്മം നൽകിയ മണ്ണ്📋📋📖📖🎧
1. ശക്തിയുടെ കവി -ഇടശ്ശേരി ഗോവിന്ദൻ നായർ📜📜
2. കീർത്തനത്തെ ജനകീയമാക്കിയ - പൂന്താനം🎻🎶🎶
3. കേരള വാല്മീകി - വള്ളത്തോൾ നാരായണമേനോൻ🎶🎶
4. "അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് " എന്ന പ്രശസ്ത നാടക രചയിതമായ വി.ടി ഭട്ടതിരപ്പാട് ൻ്റെ മണ്ണ്📋📋📋
5. മലയാളത്തിലെ മികച്ച വിലാപകാവ്യമായ " കണ്ണുനീർത്തുള്ളി " രചിച്ച നാലാപ്പാട്ട് നാരായണ മേനോൻ്റെ മണ്ണ്😓😓😓
* കേരളത്തിൽ ഏറ്റവും കൂടുതൽ പ്രവാസികൾ, സ്കൂളുകൾ, മുസ്ലിം ജനസംഖ്യ, ഗ്രാമ പഞ്ചായത്തുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, നിയമസഭ മണ്ഡലങ്ങൾ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, ഗ്രാമവാസികൾ, ജനസംഖ്യ എന്നിവയുള്ള ഒരേയൊരു മണ്ണ്☝☝☝☝👆👆
* നാടുകാണീ ചുരം, വാവൽ മലകൾ, കൊടികുത്തിമല ,ബീയം കായൽ, കോട്ടക്കുന്ന് മൈതാനം, ആഢ്യൻപാറ വെള്ളച്ചാട്ടം, പടിഞ്ഞാറേക്കര ബീച്ച് എന്നീ പ്രകൃതി രമണീയമായ Hot spot കൾ ഉള്ള മണ്ണ്🚣🚤🐝🌹🌄🗻🗻🗻
*കാടാമ്പുഴ ക്ഷേത്രം, തൃപ്പങ്ങോട് ശിവക്ഷേത്രം, നവാമുകുന്ദ ക്ഷേത്രം, തൃക്കണ്ടിയൂർ ശിവക്ഷേത്രം, കേരളാ ധീശ്വരപുരം ക്ഷേത്രം എന്നിവ നില നിൽക്കുന്ന മണ്ണ്,,,,🏯🏯🏯🏯
* താനൂർ- കേരളത്തിൽ ജനസംഖ്യ ഏറ്റവും കൂടിയ ഗ്രാമ പഞ്ചായത്ത്👭👬👪
* പള്ളിക്കൽ - "അക്ഷയ " പദ്ധതിക്ക് തുsക്കം കുറിച്ച ഗ്രാമ പഞ്ചായത്ത്💻💻💻
* പോത്തുക്കൽ - കേരളത്തിലെ ആദ്യ സവൂർണ ശുചിത്വ പഞ്ചായത്ത്👌👌👌👌👍👍
* ചമ്രവട്ടം -കപ്യൂട്ടർ സാക്ഷരത നേടിയ കേരളത്തിലെ ആദ്യ വില്ലേജ്💻💻💻
* പുലാമന്തോൽ - 2012 - 13 മികച്ച ഗ്രാമ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടി🏆🏆🏆
[25/6/2016, 2:14 PM] ‪+91 98952 12607‬: कुछ महत्वपूर्ण शब्दो का पूर्ण नाम

1.) GOOGLE - Global Organization Of Oriented Group Language Of Earth.
2.) YAHOO - Yet Another Hierarchical Officious Oracle.
3.) WINDOW - Wide Interactive Network Development for Office work Solution.
4.) COMPUTER - Common Oriented Machine Particularly United and used under Technical and Educational Research.
5.) VIRUS - Vital Information Resources Under Siege.
6.) UMTS - Universal Mobile Telecommunicati ons System.
7.) AMOLED - Active-matrix organic light-emitting diode.
8.) OLED - Organic light-emitting diode.
9.) IMEI - International Mobile Equipment Identity.
10.) ESN - Electronic Serial Number.
11.) UPS - Uninterruptible power supply.
12. HDMI - High-Definition Multimedia Interface.
13.) VPN - Virtual private network.
14.) APN - Access Point Name.
15.) SIM - Subscriber Identity Module.
16.) LED - Light emitting diode.
17.) DLNA - Digital Living Network Alliance.
18.) RAM - Random access memory.
19.) ROM - Read only memory.
20.) VGA - Video Graphics Array.
21.) QVGA - Quarter Video Graphics Array.
22.) WVGA - Wide video graphics array.
23.) WXGA - Widescreen Extended Graphics Array.
24.) USB - Universal serial Bus.
25.) WLAN - Wireless Local Area Network.
26.) PPI - Pixels Per Inch.
27.) LCD - Liquid Crystal Display.
28.) HSDPA - High speed down-link packet access.
29.) HSUPA - High-Speed Uplink Packet Access.
30.) HSPA - High Speed Packet Access.
31.) GPRS - General Packet Radio Service.
32.) EDGE - Enhanced Data Rates for Globa Evolution.
33.) NFC - Near field communication.
34.) OTG - On-the-go.
35.) S-LCD - Super Liquid Crystal Display.
36.) O.S. - Operating system.
37.) SNS - Social network service.
38.) H.S - HOTSPOT.
39.) P.O.I - Point of interest.
40.) GPS - Global Positioning System.
41.) DVD - Digital Video Disk.
42.) DTP - Desk top publishing.
43.) DNSE - Digital natural sound engine.
44.) OVI - Ohio Video Intranet.
45.) CDMA - Code Division Multiple Access.
46.) WCDMA - Wide-band Code Division Multiple Access.
47.) GSM - Global System for Mobile Communications.
48.) WI-FI - Wireless Fidelity.
49.) DIVX - Digital internet video access.
50.) APK - Authenticated public key.
51.) J2ME - Java 2 micro edition.
52.) SIS - Installation source.
53.) DELL - Digital electronic link library.
54.) ACER - Acquisition Collaboration Experimentation Reflection.
55.) RSS - Really simple syndication.
56.) TFT - Thin film transistor.
57.) AMR- Adaptive Multi-Rate.
58.) MPEG - moving pictures experts no group.
59.) IVRS - Interactive Voice Response System.
60.) HP - Hewlett Packard.
[27/6/2016, 9:53 AM] ‪+91 90204 65833‬: കോപ്പയില്‍ ചിലി മുത്തമിട്ടു. എക്സ്ട്രാ ടൈമും കടന്ന മത്സരത്തില്‍ പെനാല്‍ട്ടി ഷൂട്ടട്ടിലൂടെയാണ് അര്‍ജന്റീനയെ വീഴ്ത്തി ചിലി ശതാബ്ദി കോപ്പ അമേരിക്ക കിരീടം ചൂടിയത്.
[28/6/2016, 11:52 AM] ‪+91 99956 26547‬: എങ്ങനെ പി.എസ് .സി പരീക്ഷയ്ക്ക് ഒരുങ്ങാം ?????????

സ്റ്റെപ്പ്  1 :- ആദ്യമായി താഴെ പറയുന്ന പുസ്തകങ്ങൾ തിരഞ്ഞെടുക്കുക.  
1. ഒരു അടിസ്ഥാന പുസ്തകം (റാങ്ക് ഫയൽ)
2. ഇയർ ബുക്ക്‌  
3. ഇംഗ്ലീഷ് ഗ്രാമർ ബുക്ക്‌ 
4. ഒരു English Dictionary 
5. പഴയ ചോദ്യപ്പേപ്പറുകൾ 
6. ഒരു നോട്ട് ബുക്ക്‌ (ആനുകാലിക വിവരങ്ങൾ എഴുതാൻ)
7. ചെറിയ നോട്ട് ബുക്ക്‌ (പേപ്പറുകൾ ചേർത്തു സ്ടപിൽ ചെയ്താലും മതി )

സ്റ്റെപ്പ്  2 :- ഒരു ടൈം ടേബിൾ ഉണ്ടാക്കുക. അതിനനുസരിച്ച് അടിസ്ഥാന പുസ്തകമായി തിരഞ്ഞെടുത്ത പുസ്തകത്തിലെ ഭാഗങ്ങൾ വായിച്ച്  മനസിലാക്കുക. ഒരു തൊഴിൽ വരിക വായിക്കുക. അത് അതാത് ആഴ്ച തന്നെ വായിച്ചു മനസ്സിലാക്കുക .

സ്റ്റെപ്പ്  3  :- ചെറിയ നോട്ട് ബുക്കിൽ മറന്നുപോകാവുന്ന ഭാഗങ്ങൾ എഴുതി സുക്ഷിക്കുക,  അവ ഇടയ്ക്ക് എടുത്തു വായിക്കാവുന്നതാണ്. 

സ്റ്റെപ്പ്  4  :- ആഴ്ചയിൽ ഒരു ചോദ്യപ്പേപ്പർ എങ്കിലും ചെയ്തു നോക്കുക . കുറവുകൾ ഉള്ള വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുക്കുക.

സ്റ്റെപ്പ്  5 :-  കണക്ക് , ഇംഗ്ലീഷ് എന്നീ വിഷയങ്ങൾക്ക്‌ ഒരു ദിവസം 2 മണിക്കൂർ എങ്കിലും ചിലവിടുക. 

സ്റ്റെപ്പ്  6 :- ആനുകാലിക വിവരങ്ങൾ എഴുതാൻ ഉള്ള ബുക്കിൽ ഓരോ ദിവസത്തെയും പത്രം വായിച്ചു പ്രാധ്യാന്യം ഉള്ളതെന്ന് തോന്നുന്ന കാര്യങ്ങൾ എഴുതി വയ്ക്കുക. കൂടാതെ ആ ബുക്കിന്റെ മറുവശത്തോ വേറൊരു ബുക്കിലോ ആനുകാലിക അവാർഡ്  വിവരങ്ങൾ എഴുതുക.

കുട്ടായി ചേർന്നുള്ള പഠന രീതിയാണ് പി.എസ്.സി പരീക്ഷയ്ക്ക് നല്ലത് . നമ്മുക്ക് അറിയാത്ത പല കാര്യങ്ങളും നമ്മുക്ക് ചിലപ്പോൾ കുട്ടുകാരിൽ നിന്നും ലഭിക്കും.കേട്ട് പഠിക്കുമ്പോൾ ഓർമ്മ കിട്ടും.

വിജയാശംസകളോടെ...
[30/6/2016, 11:35 AM] ‪+91 96569 57531‬: മനുഷ്യ ശരീരത്തിലൂടെ...

👤 1. മനുഷ്യശരീരത്തിലെ ആകെ അസ്ഥികള്‍ : 206
👤 2. ഏറ്റവും വലിയ അസ്ഥി :തുടയെല്ല് (Femur)
👤 3. ഏറ്റവും ചെറിയ അസ്ഥി :സ്റ്റേപിസ് (Stepes)
👤 4. ഏറ്റവും ഉറപ്പുള്ള അസ്ഥി :താടിയെല്ല്
👤 5. തലയോട്ടിയിലെ അസ്ഥികള്‍ : 22
👤 6. ഏറ്റവും വലിയ ഗ്രന്ഥി : കരള്‍ (Liver)
👤 7. ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം : ത്വക്ക് (Skin)
👤 8. ശുദ്ധരക്തം പ്രവഹിക്കുന്ന കുഴലുകള്‍ : ധമനികള്‍ (Arteries)
👤 9. അശുദ്ധരക്തം പ്രവഹിക്കുന്ന കുഴലുകള്‍ : സിരകള്‍ (Veins)
👤 10. ഏറ്റവും നീളം കൂടിയ കോശം : നാഡീകോശം
👤 11. രക്തത്തിലെ പ്ലാസ്മയുടെ അളവ് : 55% (50-60)
👤 12. ഏറ്റവും വലിയ രക്തക്കുഴല്‍ : മഹാധമനി
👤 13. ഏറ്റവും കടുപ്പമേറിയ ഭാഗം :പല്ലിലെ ഇനാമല്‍ (Enamel)
👤 14. ഏറ്റവും വലിയ അവയവം :ത്വക്ക് (Skin)
👤 15. പ്രധാന ശുചീകരണാവയവം : വൃക്ക (Kidney)
👤 16. മനുഷ്യ ഹൃദയത്തിലെ വാല്‍ വുകള്‍ : 4
👤 17. ദഹനരസത്തില്‍ രാസാഗ്നികളൊന്നുമില്ലാത്ത ദഹനഗ്രന്ഥി : കരള്‍ (Liver)
👤 18. സാധാരണയായി കൈയില്‍ നാഡി പിടിച്ച് നോക്കുന്ന രക്തധമനി : റേഡിയല്‍ ആര്‍ട്ടറി
👤 19. പ്രായപൂര്‍ത്തിയായ മനുഷ്യശരീരത്തിലെ രക്തത്തിന്റെ അളവ് : 5-6 ലിറ്റര്‍
👤 20. പ്രായപൂര്‍ത്തിയായ മനുഷ്യശരീരത്തിലെ വെള്ളത്തിന്റെ അളവ് : 60-65 %
👤 21. രക്തത്തില്‍ നിന്ന് യൂറിയ നീക്കം ചെയ്യുന്ന മുഖ്യവിസര്‍ജനാവയവം : വൃക്ക (Kidney)
👤 22. മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള സംയുക്തം : ജലം (Water)
👤 23. മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം : സെറിബ്രം
👤 24. മനുഷ്യശരീരം സൃഷ്ടിക്കുന്ന ഏറ്റവും ചെറിയ കോശങ്ങള്‍ :പുരുഷബീജങ്ങള്‍
👤 25. മനുഷ്യരക്തത്തിന്റെ pH മൂല്യം : ഏകദേശം 7.4 (Normal Range: 7.35-7.45)
👤 26. കുട്ടി വളര്‍ന്നു വലുതാകുമ്പോള്‍ നിര്‍വീര്യമാകുന്ന ഗ്രന്ഥി :തൈമസ്
👤 27. ഗ്ലൂക്കോമ ബാധിക്കുന്ന അവയവം : കണ്ണ് (Eye)
👤 28. മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള മൂലകം :ഓക്സിജന്‍
👤 29. അമിത മദ്യപാനം മൂലം പ്രവര്‍ത്തന ക്ഷമമല്ലാതാകുന്ന അവയവം : കരള്‍ (Liver)
👤 30. മനുഷ്യ ശരീരത്തിലെ ഏത് അവയവത്തെയാണ് സാര്‍സ് രോഗം ബാധിക്കുന്നത് :ശ്വാസകോശം
👤 31. മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹം : കാത്സ്യം
👤 32. മനുഷ്യശരീരത്തിലെ ക്രോമസോമുകളുടെ എണ്ണം :46
👤 33. ഉമിനീരിലടങ്ങിയിരിക്കുന്ന രാസയൌഗികം : ടയലിന്‍
👤 34. ഹൃദയത്തെ ആവരണം ചെയ്യുന്ന ഇരട്ടസ്തരം :പെരികാര്‍ഡിയം
👤 35. അരുണരക്താണുക്കള്‍ രൂപം കൊള്ളുന്നത് :അസ്ഥിമജ്ജയില്‍
👤 36. അരുണരക്താണുക്കളുടെ ശരാശരി ആയുസ് : 120 ദിവസം
👤 37. മനുഷ്യശരീരത്തിന്റെ ശരാശരി ഊഷ്മാവ് : 37 ഡിഗ്രി C
👤 38. രക്തത്തിലെ ഹീമോഗ്ലോബിന്‍ എന്ന വര്‍ണകത്തിന്റെ നിര്‍മാണഘടകം : ഇരുമ്പ്
👤 39. വിവിധ രക്തഗ്രൂപ്പുകള്‍ : A, B, AB, °
👤 4O, ഏറ്റവും കൂടുതല്‍ ആളുകളില്‍ കാണുന്ന രകതഗ്രൂപ്പ് : O +ve
👤 41. മനുഷ്യരക്തത്തിന്റെ ചുവപ്പ് നിറത്തിന് കാരണമായ വസ്തു : ഹീമോഗ്ലോബിന്‍
👤 42. മനുഷ്യശരീരത്തിലെ 'Power House' എന്നറിയപ്പെടുന്നത് :മസ്തിഷ്കം
👤 43. നമ്മുടെ ആമാശയത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന ആസിഡ് :ഹൈഡ്രോക്ലോറിക് ആസിഡ്
👤 44. മനുഷ്യശരീരത്തില്‍ ആകെ എത്ര മൂലകങ്ങള്‍ കൊണ്ടാണ് നിര്‍മ്മിച്ചിട്ടുള്ളത് : ഏകദേശം 20 മൂലകങ്ങള്‍
👤 45. നമ്മുടെ ശരീരത്തില്‍ എന്തിന്റെ അംശം കുറയുമ്പോഴാണ് വിളര്‍ച്ച ബാധിക്കുന്നത് : രക്തത്തില്‍ ഇരുമ്പിന്റെ അംശം കുറയുമ്പോള്‍
👤 46. രക്തത്തില്‍ എത്ര ശതമാനം വെള്ളം അടങ്ങിയിരിക്കുന്നു : 80%
👤 47. മനുഷ്യന്‍ മരിച്ച് മറ്റു ശരീരഭാഗങ്ങളെല്ലാം മണ്ണായി ആയിരക്കണക്കിന് കൊല്ലങ്ങള്‍ കഴിഞ്ഞാലും കേടുകൂടാതെ സുരക്ഷിതമായിരിക്കുന്ന ശരീരഭാഗം : പല്ല്
👤 48. നമ്മുടെ ശരീരത്തിന്റെ ഉള്ളിലെ പ്രധാനപ്പെട്ട ഒരു ഭാഗത്തിന്റെ പകുതിയിലേറെ മുറിച്ചു കളഞ്ഞാലും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അത് സ്വയം വളരുന്നു. അത്ഭുതകരമായ പുനര്‍ജനന ശേഷിയുള്ള ആ അവയവം :കരള്‍
👤 49. പ്രതിദിനം നമ്മുടെ വൃക്കകളില്‍ കൂ‍ടി കയറിയിറങ്ങുന്ന രക്തത്തിന്റെ അളവ് : 170 ലി
👤 50. നമ്മുടെ ശരീരത്തിലെ ഉപകാരപ്രദമായ നിരവധി ബാകാടീരിയകള്‍ അധിവസിക്കുന്നത് എവിടെ :വന്‍ കുടലില്‍
👤 51. മൂത്രത്തിന് ഇളം മഞ്ഞനിറം നല്‍കുന്നത് : യൂറോക്രോം (മാംസ്യത്തിന്റെ വിഘടന പ്രക്രിയയില്‍ നിന്നുണ്ടാകുന്നതാണ് 'Urochrom' )
👤 52. മനുഷ്യശരീരത്തില്‍ എത്ര പേശികളുണ്ട് : ഏകദേശം 660
👤 53. മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ പേശികള്‍ :മധ്യകര്‍ണത്തിലെ സ്റ്റേപിസിനോട് ചേര്‍ന്നു കാണുന്ന രണ്ട് പേശികള്‍
👤 54. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ പേശികള്‍ :നിതംബപേശികള്‍
👤 55. മനുഷ്യശരീരത്തിലെ ഏറ്റവും ബലിഷ്ഠമായ പേശി :ഗര്‍ഭാശയ പേശി
👤 56. മനുഷ്യശരീരത്തിലെ ഏറ്റവും നീളം കൂടിയ പേശി :തുടയിലെ പേശി
👤 57. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കുന്ന ഫോര്‍മോണ്‍ :ഇന്‍സുലിന്‍
👤 58. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടുന്ന ഫോര്‍മോണ്‍ :ഗ്ലൂക്കഗോണ്‍
👤 59. ആരോഗ്യവാനായ ഒരാളിന്റെ ശരീരത്തിലെ കാത്സ്യത്തിന്റെ അളവ് : 1- 1.2 കി.ഗ്രാം
👤 60. രക്തത്തിലെ കാത്സ്യത്തിന്റെ അളവിനെ നിയന്ത്രിക്കുന്ന ഗ്രന്ഥി : പാരാ തൈറോയ്ഡ് ഗ്രന്ഥി (Parathyroid gland)
👤 61. ഹൃദയത്തിന് രക്തം നല്‍കുന്ന ധമനികള്‍ :കോറോണറി ആര്‍ട്ടറികള്‍
👤 62. ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകുന്നതെപ്പോള്‍ :കോറോണറി ആര്‍ട്ടറിയില്‍ രക്തപ്രവാഹത്തിന് പൂര്‍ണ്ണമായോ ഭാഗികമായോ തടസം ഉണ്ടാകുമ്പോള്‍
👤 63. ആരോഗ്യവാനായ ഒരാളുടെ വലതു ശ്വാസകോശത്തിന്റെ ഏകദേശതൂക്കം : 600 ഗ്രാം
👤 64. ആരോഗ്യവാനായ ഒരാളുടെ ഇടതു ശ്വാസകോശത്തിന്റെ ഏകദേശതൂക്കം : 550ഗ്രാം
👤 65. അന്നനാളത്തിന്റെ ശരാശരി നീളം : 25 സെ.മീ
👤 66. കണ്ണിന്റെ റെറ്റിനയ്ക്ക് (Retina)എത്ര പാളികളുണ്ട് : 10
👤 67. മരിച്ച ഒരു പുരുഷന്റെ ഏറ്റവും താമസിച്ച് അഴുകുന്ന ശരീരഭാഗം : പ്രോസ്റ്റേറ്റ് ഗ്രന്ഥി (Prostate gland)
👤 68. മരിച്ച് ഒരു സ്തീയുടെ ഏറ്റവും താമസിച്ച് അഴുകുന്ന ശരീരഭാഗം : ഗര്‍ഭപാത്രം
👤 69. ജനിച്ച് കഴിഞ്ഞ് എത്ര നാള്‍ കഴിഞ്ഞാണ് കണ്ണുനീര്‍ ഉണ്ടാകുന്നത് : 3 ആഴ്ച
👤 70. ആരോഗ്യവാനായ ഒരാളിന്റെ ബ്ലഡ് പ്രഷര്‍ :120/80 മി.മി.മെര്‍ക്കുറി
👤 71. ആരോഗ്യവാനായ ഒരാളുടെ കരളിന്റെ തൂക്കം : 1200-1500 ഗ്രാം
👤 72. മനുഷ്യശരീരത്തില്‍ ഒരു വിറ്റാമിന്‍ ഒരു ഫോര്‍മോണായും പ്രവര്‍ത്തിക്കുന്നുണ്ട്. അത് ഏതാണ് :വിറ്റാമിന്‍ - D
👤 73. കരളിന്റെ ദിവസേനയുള്ള പിത്തരസ ഉല്പാദന ശേഷി :ഏകദേശം 1 ലിറ്റര്‍
👤 74. പല്ലിന് പുളിപ്പ് അനുഭവപ്പെടുന്നതെപ്പോള്‍ :പല്ലിന്റെ പുറമേയുള്ള ഇനാമല്‍ നഷ്ടപ്പെടുമ്പോള്‍
👤 75. ഹെര്‍ണിയ (Hernia) എന്താണ് : ശരീരത്തിന്റെ ബലക്ഷയമുള്ള ഭാഗത്തു കൂടി ആന്തരിക അവയവത്തിന്റെ ഭാഗം പുറത്തേയ്ക്ക് തള്ളുന്നത്
👤 76. പുരുഷന്മാരില്‍ മീശ കുരിപ്പിക്കുന്ന ഫോര്‍മോണിന്റെ പേര് : ടെസ്റ്റോസ്റ്റൈറോണ്‍ (Testosterone)
👤 77. ഏറ്റവും കൂടുതല്‍ വികാസം പ്രാപിക്കുന്ന ശാരീരിക അവയവം : ആമാശയം
👤 78. മനുഷ്യന്റെ ഹൃദയമിടിപ്പ് എത്രയാണ് : മിനിട്ടില്‍ 72 പ്രാവശ്യം
👤 79. രക്തത്തിലെ ദ്രാവകം :പ്ലാസ്മ
👤 80. ഓരോ ശ്വാസോച്ഛ്വാസത്തിലും നാം ഉള്ളിലെടുക്കുകയും പുറത്തെടുക്കുകയും ചെയ്യുന്ന വായുവിന്റെ അളവ് : 500 മി.ലിറ്റര്‍ (ഇത് ടൈഡല്‍ എയര്‍ എന്നറിയപ്പെടുന്നു)..നമ്മുടെ ആന്തരിക അവയവങ്ങളുടെ ഒരു പൂർണ്ണ രൂപം കിട്ടിയില്ലെ.

പകർന്നു നൽകു അറിവുകൾ മറ്റുള്ളവർക്ക്
[30/6/2016, 1:12 PM] ‪+91 99514 16030‬: ചില ക്ഷേത്ര അറിവുകൾ ചുവടെ ചേർക്കുന്നു...,  
ഭാരതത്തിൽ ഏറ്റവും ആദ്യം നട തുറക്കുന്ന ക്ഷേത്രം? 
തിരുവാർപ്പ് ശ്രീകൃഷ്ണക്ഷേത്രം (കോട്ടയം) 
 
വർഷത്തിൽ 6 മാസം നടതുറക്കുകയും, 6 മാസം അടച്ചിടുകയും ചെയ്യുന്ന പ്രസിദ്ധ ക്ഷേത്രം? 
ബദരിനാഥ് 
 
തഞ്ചാവൂരിലെ 13 നില ഗോപുരമുള്ള ക്ഷേത്രം? 
ബ്രഹദീശ്വര ക്ഷേത്രം 
 
27 നക്ഷത്രങ്ങൾക്കുള്ള സ്ഥാനവും, അവയോട് ബന്ധപ്പെട്ട 27 വൃക്ഷങ്ങളും ഉള്ള ക്ഷേത്രം? 
തിരുവെട്ടിയൂർ ശിവക്ഷേത്രം (തമിഴ്നാട്) 
 
108 ഉരാളന്മാർ മന്ത്രോച്ചാരണ സഹിതം സ്ഥാപിച്ച 108 കഴുക്കോലുകൾ അടങ്ങിയ വട്ടശ്രീകോവിലുള്ള ക്ഷേത്രം? 
വൈക്കം മഹാദേവക്ഷേത്രം (കോട്ടയം) 
 
1008 ശിവാലയങ്ങളിൽ പ്രഥമസ്ഥാനം വഹിക്കുന്ന ക്ഷേത്രം? 
ചിദംബരം (തമിഴ്നാട്) 
 
108 അയ്യപ്പൻകാവുകളിൽ ആദ്യത്തെ അയ്യപ്പൻകാവ് ഏതാണ്? 
തൃക്കുന്നപ്പുഴ ധർമ്മശാസ്താക്ഷേത്രം (ആലപ്പുഴ) 
 
108 വൈഷ്ണവ തിരുപ്പതികളിൽ ഏറ്റവും പ്രധാനമായ ക്ഷേത്രം? 
ശ്രീരംഗം (തൃശ്ശിനാപ്പിള്ളി) 
 
പതിനെട്ടര തളികളിൽ പതിനെട്ടാമത്തെ തളി എന്നു കരുതപ്പെടുന്ന ക്ഷേത്രം 
കൊണ്ടാഴി നൃത്തം തളി ക്ഷേത്രം (തൃശ്ശൂർ) 
 
4 തന്ത്രിമാർ ഉള്ള ക്ഷേത്രം? 
തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രം (കണ്ണൂർ) 
 
7 മതിൽക്കെട്ടുള്ള ക്ഷേത്രം ഏതാണ്? 
ശ്രീരംഗം ക്ഷേത്രം (തമിഴ്നാട്) 
 
16 കാലുകളുള്ള "ശ്രീപ്രതിഷ്ഠിത മണ്ഡപം" ഏതു ക്ഷേത്രത്തിലാണുള്ളത്‌? 
തൃക്കൊടിത്താനം മഹാവിഷ്ണുക്ഷേത്രം (കോട്ടയം - ചങ്ങനാശ്ശേരി) 
 
ഏതു ക്ഷേത്രത്തിലാണ് രാശിചക്രത്തെ സൂചിപ്പിക്കുന്ന 12 തൂണുകളിൽ ഓരോ രാശിയിൽ നിന്നും സൂര്യൻ മറ്റേ രാശിയിലേയ്ക്ക് നീങ്ങുമ്പോൾ അതനുസരിച്ച് ഓരോ തൂണിലും സൂര്യപ്രകാശം ലഭിക്കുന്നത്? 
ശ്രീവിദ്യാശങ്കര ക്ഷേത്രം (കർണ്ണാടക - ശ്രംഗേരി) 
 
നാട്യശാസ്ത്രത്തിലെ 108 നൃത്തഭാവങ്ങൾ ഏതു ക്ഷേത്രഗോപുരത്തിലാണുള്ളത്? 
ചിദംബരം ക്ഷേത്രഗോപുരത്തിൽ (തമിഴ്നാട്) 
 
വർഷത്തിൽ 12 ദിവസം മാത്രം പാർവ്വതിയുടെ നടതുറക്കുന്ന ക്ഷേത്രം 
തിരുഐരാണികുളം ക്ഷേത്രം (എറണാകുളം) 
 
ഏതു ക്ഷേത്രത്തിന്റെ നാലമ്പലത്തിലാണ് 222 തൂണുകൾ മേൽക്കുരയെ താങ്ങിനിർത്തിയിരിക്കുന്നത്? 
തിരുവട്ടാർ ക്ഷേത്രം (തമിഴ്നാട് - കന്യാകുമാരി) 
 
അപൂർവ്വമായ നാഗലിംഗപൂമരം ഏതു ക്ഷേത്രത്തിലാണ് ഉള്ളത് 
മുത്തുവിളയാംകുന്ന് ക്ഷേത്രം (പാലക്കാട് - കൂടല്ലൂർ) 
 
നിത്യവും പൂക്കുന്ന കണിക്കൊന്നയുള്ള രണ്ടു ക്ഷേത്രങ്ങൾ? 
തിരുവഞ്ചികുളം മഹാദേവക്ഷേത്രം (തൃശ്ശൂർ - കൊടുങ്ങല്ലൂർ), മലയാലപ്പുഴ ദേവീക്ഷേത്രം (പത്തനംതിട്ട) 
 
ഏത് ശ്രീകൃഷ്ണക്ഷേത്രത്തിലെ തിരുമുറ്റത്താണ് ഇലഞ്ഞി മരത്തിന് കായില്ലാത്തത്? 
തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രം (കണ്ണൂർ) 
 
വൃക്ഷങ്ങളേയും ചെടികളേയും സ്നേഹിക്കുന്ന വ്യക്തികൾക്ക് "ഐവാലവൃക്ഷമിത്ര" എന്ന അവാർഡ് ഏതു ക്ഷേത്രമാണ് കൊടുക്കുന്നത് 
തഴക്കര ഐവാലക്കാവ് ക്ഷേത്രം (ആലപ്പുഴ) 
 
മാർത്താണ്ഡവർമ്മ രാജാവിന്റെ ജീവൻ രക്ഷിച്ച അമ്മച്ചിപ്ലാവും നവനീതകൃഷ്ണനും തമ്മിൽ ബന്ധപ്പെട്ട ക്ഷേത്രം? 
നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമിക്ഷേത്രം (തിരുവനന്തപുരം) 
 
ഷെയർ ചെയ്തു എല്ലാവരിലും എത്തിക്കുക 

No comments:

Post a Comment