15/12/2016, 1:56 PM] +91 95627 70718: 
GK 

[15/12/2016, 1:56 PM] +91 95627 70718:
കൃതികൾ,
കർത്താക്കൾ @
ക്ഷേമേന്ദ്രൻ
മഹേന്ദ്രവർമ്മൻ1
ലാഹോരി
[15/12/2016, 1:56 PM] +91 95627 70718: Be ready for PSC
✅ 1947 ൽ ഉഗാണ്ടയിൽ
✅ ജോർജ് വാഷിം ടൺ
✅ ജോർജ് വാഷിം ടൺ
✅ ജോൺ ആഡംസ്
✅ വൈറ്റ് ഹൗസ്
✅ നാലു വർഷം
✅ ജോൺ ആ ഡംസ്
✅35 വയസ്
✅ ഫ്രാങ്ക് ലിൻ റൂസ് വെൽറ്റ്
✅തിയോ ഡർ റൂസ് വെൽറ്റ്
✅ വു ഡ്രോവിൽസൺ
✅ ജോർജ് വാഷിംടൻ
[15/12/2016, 9:45 PM] +91 99619 28085: അറിയാത്തവര്‍ അറിയട്ടെ .......... കേരളത്തിന്‍റെ ചരിത്രം BC400 TO AD 1948
ബി.സി.
# 4000 - നെഗ്രിറ്റോ, പ്രോട്ടോ ആസ്തലോയ്ഡ് വംശജര്‍ കേരളത്തില്
# 3000 - ഹിന്ദുനദീതട പട്ടണങ്ങളും കേരളവും കടല്‍ മാര്‍ഗം വ്യാപാരം നടത്തുന്നു.
# 2000 - അസ്സീറിയ, ബാബിലോണ്‍ എന്നിവിടങ്ങളിലേക്ക് കേരളത്തില്‍ നിന്നും സുഗന്ധദ്രവ്യങ്ങള്‍ വാങ്ങുന്നു.
# 700 - ദ്രാവിഡര്‍ ദക്ഷിണേന്ത്യയില്‍ കുടിയേറുന്നു.
# 330 - യവന സഞ്ചാരി മെഗസ്തനീസ് കേരളത്തെക്കുറിച്ച് തന്റെ പുസ്തകത്തില്‍ പരാമര്‍ശിക്കുന്നു.
# 302 - ആര്യന്‍മാര്‍ കേരളത്തില്‍
# 270 - ബുദ്ധമതം കേരളത്തില്‍ പ്രചരിക്കുവാന്‍ തുടങ്ങി.
എ.ഡി.
#52 - സെന്റ് തോമസ് കേരളത്തില്‍ വന്നു.
# 68 - യഹൂദര്‍ കേരളത്തില്‍ കുടിയേറുന്നു.
# 74 - പ്ളിനിയുടെ കേരള പരാമര്‍ശം
# 630 - ഹ്യൂവാന്‍ സാങ് കേരളത്തില്‍
# 644 - മാലിക് ബിന്‍ദിനാര്‍ കേരളത്തില്‍ ഇസ്ളാം മതം സ്ഥാപിച്ചു.
# 690 - ചേരമാന്‍ പെരുമാള്‍ അധികാരത്തില്‍ വരുന്നു.
# 768 - കുലശേഖര ആള്‍വാര്‍ ഭരണത്തില്‍
# 788-820 - അദ്വൈത പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ആദിശങ്കരന്റെ ജീവിതകാലം.
# 825 ജൂലായ് 25 - കൊല്ലവര്‍ഷം ആരംഭിക്കുന്നു.
# 849 - സ്ഥാണുരവിയുടെ തരിസാപ്പള്ളി ചെപ്പേട് എഴുതപ്പെടുന്നു.
# 851 - അറബി വ്യാപാരിയായ സുലൈമാന്‍ കേരളത്തില്‍ എത്തുന്നു.
# 925 - വിക്രമാദിത്യവരാഗുണന്റെ പാലിയം ശാസനം
# 974 - മാമ്പള്ളി പട്ടയം നിലവില്‍ വന്നു.
# 1000 - രാജ രാജ ചോളന്‍ കേരളത്തെ ആക്രമിക്കുന്നു. ഭാസ്കരരവി വര്‍മ ഒന്നാമന്റെ ജൂതശാസനം.
# 1010 - വെസൊലിനാട് രണ്ടായി പിളര്‍ന്ന് തെക്കന്‍കൂറും വടക്കന്‍കൂറും ആകുന്നു.
# 1070 - കേരളം ചോളനിയന്ത്രണത്തില്‍ നിന്നും വിമുക്തി നേടുന്നു.
# 1189 - ഗോശാലാ ശാസനം.
# 1292 - മാര്‍ക്കോ പോളോ കേരളത്തില്‍ വരുന്നു.
# 1295 - കോഴിക്കോട് നഗരം നിര്‍മ്മിക്കുന്നു.
# 1342-1347 - ഇബന്‍ ബത്തൂത്ത കോഴിക്കോട് എത്തുന്നു.
# 1350 - വള്ളുവക്കോനാതിരി തിരുനാവായ ഉപേക്ഷിച്ചു. സാമൂതിരി മാമാങ്കത്തിന്റെ രക്ഷാപുരുഷന്‍.
# 1405 - പെരുമ്പടപ്പു സ്വരൂപം തിരുവഞ്ചികുളത്തുനിന്നും കൊച്ചിയിലേക്ക് ആസ്ഥാനം മാറുന്നു.
# 1409 - ചൈനാക്കാരനായ മാഹ്വാന്‍ എന്ന മുസ്ളിം കേരളം സന്ദര്‍ശിച്ചു.
# 1427-1500- ചെറുശ്ശേരിയുടെ ജീവിത കാലഘട്ടം.
# 1440 - നിക്കോളാക്കോണ്ടി കേരളത്തില്‍
# 1495-1575- തുഞ്ചത്ത് എഴുത്തച്ഛന്റെ കാലഘട്ടം.
# 1498 - വാസ്കോഡിഗാമ കോഴിക്കോടുള്ള കാപ്പാട്ടില്‍ കപ്പലിറങ്ങുന്നു.
# 1499 - പെഡ്രോ അല്‍വാറീസ് കോഴിക്കോട്ടെത്തുന്നു.
# 1502 - വാസ്കോഡിഗാമയുടെ രണ്ടാംവരവ്.
# 1505 - ഫ്രാന്‍സിസ്കോ ഡാ അല്‍മെയ്ഡാ എന്ന പോര്‍ട്ടുഗീസ് വൈസ്രോയി കണ്ണൂരിലെത്തി.
# 1509 - അല്‍ഫോന്‍സാ ആല്‍ബുക്കര്‍ക്കു എന്ന പോര്‍ട്ടുഗീസുകാരന്‍ വൈസ്രോയി സ്ഥാനം ഏറ്റെടുത്തു.
# 1514 - സാമൂതിരിയും കൊച്ചിയുമായി കൊടുങ്ങല്ലൂര്‍ യുദ്ധം.
# 1519 - കൊല്ലത്ത് കോട്ടകെട്ടാന്‍ പോര്‍ട്ടുഗീസുകാര്‍ക്ക് അനുമതി.
# 1524 - കേരളത്തില്‍ മൂന്നാംതവണ വാസ്കോഡിഗാമ വൈസ്രോയിയായി സ്ഥാനമേറ്റു.
# 1559-1620 - മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരിയുടെ കാലഘട്ടം.
# 1567 - മട്ടാഞ്ചേരിയില്‍ യഹൂദപ്പള്ളിപണിയുന്നു.
# 1569 - പോര്‍ട്ടുഗീസു സൈന്യത്തെ കുഞ്ഞാലിമരയ്ക്കാര്‍ തോല്‍പ്പിച്ചു.
# 1571 - സാമൂതിരി പാലിയംകോട്ട കീഴടക്കി.
# 1573 - കൊച്ചിയിലും വൈപ്പിന്‍ കോട്ടയിലും അച്ചടിശാലകള്‍ സ്ഥാപിച്ചു.
# 1592 - ഡച്ച് ഈസ്റിന്‍ഡ്യാ കമ്പനി സ്ഥാപിച്ചു.
# 1599 - ഉദയം പേരൂര്‍ സുന്നഹദോസ്.
# 1600 - കുഞ്ഞാലിയെ സാമൂതിരി പോര്‍ട്ടുഗീസുകാര്‍ക്ക് വിട്ടുകൊടുക്കുന്നു. ഗോവയില്‍ വച്ച് കുഞ്ഞാലിമരയ്ക്കാര്‍ വധിക്കപ്പെടുന്നു.
# 1604 - ഡച്ചുകാര്‍ സാമൂതിരിയുമായി കരാറില്‍ ഏര്‍പ്പെടുന്നു.
# 1616 - കീലിംങ് എന്ന ഇംഗ്ളീഷ് കപ്പിത്താന്‍ കൊടുങ്ങല്ലൂരില്‍ വരുന്നു.
# 1634 - കൊച്ചിയില്‍ ഇംഗ്ളീഷ് ഈസ്റിന്ത്യാ കമ്പനിയുടെ പാണ്ടികശാല.
# 1644 - ഇംഗ്ളീഷുകാര്‍ വിഴിഞ്ഞത്തു വ്യാപാരശാഖ ആരംഭിച്ചു.
# 1653 - കൂനന്‍ കൂറിഗ് പ്രതിജ്ഞ.
# 1658 - ഡച്ചുകാര്‍ പോര്‍ട്ടുഗീസുകാരെ ശ്രീലങ്കയില്‍ നിന്നും തുരത്തുന്നു.
# 1683 - കണ്ണൂരിലും തലശ്ശേരിയിലും ഇംഗ്ളീഷ് വ്യാപാരകേന്ദ്രങ്ങള്‍
# 1695 - അഞ്ചുതെങ്ങ് കോട്ടയുടെ പണി ഇംഗ്ളീഷുകാര്‍ പൂര്‍ത്തിയാക്കി.
# 1696 - പുലപ്പേടി, മണ്ണാപ്പേടി തുടങ്ങിയ ആചാരങ്ങള്‍ നിരോധിച്ചു.
# 1721 - ആറ്റിങ്ങല്‍ കലാപത്തില്‍ അഞ്ചുതെങ്ങിലെ ഇംഗ്ളീഷുകാരെ തിരുവിതാംകൂറിലെ നായര്‍ പ്രഭുക്കന്‍മാര്‍ കൂട്ടക്കൊല ചെയ്യുന്നു.
# 1725 - മയ്യഴിയില്‍ ഫ്രഞ്ചുകാര്‍ താവളമുറപ്പിക്കുന്നു.
# 1729 - തിരുവിതാംകൂറില്‍ മാര്‍ത്താണ്ഡവര്‍മ്മ സ്ഥാനാരോഹണം ചെയ്തു.
# 1741 - കുളച്ചല്‍ യുദ്ധത്തില്‍ മാര്‍ത്താണ്ഡവര്‍മ്മ ഡച്ചുകാരെ പരാജയപ്പെടുത്തി.
# 1746 - പുറക്കാട്ട് യുദ്ധം മാര്‍ത്താണ്ഡവര്‍മ്മ കായംകുളം പിടിച്ചടക്കി.
# 1750 - മാര്‍ത്താണ്ഡവര്‍മ്മ തന്റെ രാജ്യം ശ്രീപത്മനാഭന് സമര്‍പ്പിച്ചു. ഇത് തൃപ്പടിദാനം എന്ന് അറിയപ്പെട്ടു.
# 1751 - തിരുനാവായില്‍ അവസാന മാമാങ്കം നടന്നു.
# 1756 - മാര്‍ത്താണ്ഡവര്‍മ്മ അന്തരിച്ചു. രാമവര്‍മ്മ ധര്‍മ്മരാജാവ് അധികാരത്തില്‍ വന്നു.
# 1766 - ഹൈദര്‍ അലി മലബാര്‍ ആക്രമിച്ചു.
# 1768 - മൈസൂര്‍ സൈന്യം കേരളത്തില്‍ നിന്നും പിന്‍മാറുന്നു.
# 1772 - സംക്ഷേപവേദാര്‍ത്ഥം - ആദ്യത്തെ മലയാളഗ്രന്ഥം - പ്രസിദ്ധപ്പെടുത്തി.
# 1782 - ടിപ്പുസുല്‍ത്താന്‍ മൈസൂര്‍ ഭരണാധികാരിയായി.
# 1785 - രാജാ കേശവദാസന്‍ ആലപ്പുഴ പട്ടണം സ്ഥാപിച്ചു.
# 1790 - ശക്തന്‍ തമ്പുരാന്‍ കൊച്ചിരാജാവായി.
# 1792 - ടിപ്പുവും ഇംഗ്ളീഷുകാരുമായി ശ്രീരംഗം ഉടമ്പടി.
# 1793-1797- ഒന്നാമത്തെ പഴശ്ശിവിപ്ളവം.
# 1798 - തിരുവിതാം കൂറില്‍ ബാലരാമവര്‍മ്മ അധികാരത്തില്‍ വന്നു.
# 1799 - നാലാം ആംഗ്ളോ മൈസൂര്‍ യുദ്ധത്തില്‍ ശ്രീരംഗപട്ടണത്തു വച്ച് ടിപ്പുസുല്‍ത്താന്‍ കൊല്ലപ്പെട്ടു.
# 1800 - കേണല്‍ മെക്കാളെ റസിഡന്റായി അധികാരം ഏറ്റെടുത്തു. മലബാര്‍ ജില്ല മദ്രാസ് പ്രവിശ്യയുടെ ഭാഗമായി.
# 1802 - വേലുത്തമ്പി തിരുവിതാംകൂര്‍ ദളവയായി.
# 1803 - പാലിയത്തച്ഛന്‍ മെക്കാളെ റെസിഡന്റിന്റെ റെസിഡന്‍സി ആക്രമിക്കുന്നു.
# 1805 - കേരളസിംഹം എന്നറിയപ്പെടുന്ന പഴശ്ശിരാജ വെടിയേറ്റു മരിച്ചു.
# 1806 - ലണ്ടന്‍ മിഷന്‍ കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു.
# 1809 - തിരുവിതാംകൂറിലും കൊച്ചിയിലും ബ്രിട്ടീഷുകാര്‍ക്കതിരെ സമരം.
പാലിയത്തച്ഛനെ കൊച്ചിയില്‍ നിന്നു മദ്രാസിലേക്ക് ബ്രിട്ടീഷുകാര്‍ നാടുകടത്തി.
വേലുത്തമ്പിയുടെ കുണ്ടറവിളംബരം.
വേലുത്തമ്പി മണ്ണടി ക്ഷേത്രത്തില്‍ വച്ച് ആത്മഹത്യ ചെയ്തു.
# 1812 - തിരുവിതാംകൂറില്‍ അടിമക്കച്ചവടം നിര്‍ത്തലാക്കികൊണ്ട് റാണി ലക്ഷ്മിഭായിയുടെ വിളംബരം. കുറിച്യരുടെ ലഹള.
# 1813 - ഗര്‍ഭശ്രീമാന്‍ സ്വാതിതിരുനാള്‍ ജനിച്ചു.
# 1817 - റവ.ജെ.ഡോവ്സണ്‍ മട്ടാഞ്ചേരിയില്‍ ഇംഗ്ളീഷ് വിദ്യാലയവും ഡിസ്പെന്‍സറിയും സ്ഥാപിച്ചു.
# 1821 - കോട്ടയത്ത് സി.എം.എസ് പ്രസ്സ് ആരംഭിച്ചു.
# 1829 - തിരുവിതാംകൂറില്‍ സ്വാതിതിരുനാള്‍ മഹാരാജാവ് സിംഹാസനാരോഹണം ചെയ്തു.
# 1830 - ഹജ്ജൂര്‍ കച്ചേരി കൊല്ലത്തുനിന്നും തിരുവനന്തപുരത്തേയ്ക്ക് മാറ്റി.
# 1831 - തിരുവിതാംകൂറിലെ ആദ്യത്തെ കാനേഷുമാരി.
# 1834 - തിരുവിതാംകൂറില്‍ സ്വാതിതിരുനാള്‍ ഇംഗ്ളീഷ് വിദ്യാഭ്യാസം ആരംഭിച്ചു.
# 1846 - സ്വാതിതിരുനാള്‍ അന്തരിച്ചു, തലശ്ശേരിയിലെ ഇല്ലിക്കുന്നില്‍ കല്ലച്ച് സ്ഥാപിച്ചു.
# 1847 - തലശ്ശേരിയില്‍ നിന്നും ഡോക്ടര്‍ ഗുണ്ടര്‍ട്ട് രാജ്യ സമാചാരം, പശ്ചിമോദയം എന്നീ രണ്ടു മാസികകള്‍ ആരംഭിച്ചു.
തിരുവിതാംകൂറില്‍ അടിമത്തം നിര്‍ത്തലാക്കാനുള്ള നീക്കം ആരംഭിച്ചു.
# 1853 - തിരുവിതാംകൂറില്‍ അടിമകള്‍ക്ക് മോചനം നല്‍കിക്കൊണ്ട് വിളംബരം ഉണ്ടായി.
# 1854 - കൊച്ചിയില്‍ അടിമകള്‍ക്ക് സ്വാതന്ത്യ്രം നല്‍കി.
# 1855 - ശ്രീനാരായണഗുരുവിന്റെ ജനനം.
# 1857 - തിരുവിതാംകൂറിലെ ആദ്യത്തെ അഞ്ചലാപ്പീസ് ആരംഭിച്ചു.
# 1858 - സര്‍.ടി. മാധാവറാവു തിരുവിതാംകൂര്‍ ദിവാന്‍.
# 1859 - ആലപ്പുഴയില്‍ ഡോസ്മെയില്‍ കമ്പനി എന്ന പേരില്‍ ആദ്യത്തെ കയര്‍ കമ്പനി ആരംഭിച്ചു.
തെക്കന്‍ തിരുവിതാംകൂറിലെ ചാന്നാര്‍ സ്തീകള്‍ക്ക് മാറ് മറക്കാനുള്ള സ്വാതന്ത്യ്രം അനുവദിച്ചു കൊണ്ട് ഉത്രം തിരുന്നാള്‍ പ്രസിദ്ധമായ വിളംബരം നടത്തി.
# 1860 - തിരുവിതാംകൂറില്‍ ആയില്യം തിരുാള്‍ ഭരണമേറ്റു.
കേരളത്തില്‍ ആദ്യത്തെ റെയില്‍വേ ലൈനായ ബേപ്പൂര്‍ - തിരൂര്‍ ഉദ്ഘാടനം ചെയ്തു.
# ബാര്‍ട്ടന്റെ നേതൃത്ത്വത്തില്‍ തിരുവിതാംകൂറില്‍ പബ്ളിക്ക് വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റ് ആരംഭിച്ചു.
# 1863 - തിരുവിതാംകൂറില്‍ കമ്പിതപാലിന് തുടക്കം
# 1864 - തിരുവനന്തപുരം ജനറല്‍ ആശുപത്രി സ്ഥാപിച്ചു.
# 1865 - പണ്ടാര പ്പാട്ടം വിളംബരം.
# 1866 - ഉത്രം തിരുന്നാള്‍ തിരുവനന്തപുരത്ത് ആര്‍ട്സ് കോളേജ് സ്ഥാപിച്ചു.
# 1867 - ജന്‍മി കുടിയാന്‍ വിളംബരം
# 1872 - ദിവാന്‍ ശേഷയ്യ ശാസ്ത്രി വര്‍ക്കല തുരങ്കം പണികഴിപ്പിച്ചു.
# ഗുണ്ടര്‍ട്ടിന്റെ മലയാളം ഇംഗ്ളീഷ് നിഘണ്ടു.
# 1882 - കൊച്ചിയില്‍ ദിവാന്‍ ഗോവിന്ദ മേനോന്‍ രാജകോടതി എന്ന പേരില്‍ സൂപ്രീം കോടതി ആരംഭിച്ചു.
# 1883 - തിരുവിതാംകൂറില്‍ ഭൂസര്‍വ്വേ വിളംബരം
# 1886 - തിരുവനന്തപുരത്ത് മലയാള സഭ സ്ഥാപിതമായി.
# 1887 - ദീപിക പ്രസിദ്ധീകരണമാരംഭിച്ചു.
മലബാര്‍ മാനുവല്‍ പുറത്തുവന്നു.
# 1888 - ഇന്ത്യയില്‍ ആദ്യമായി തിരുവിതാംകൂറില്‍ ലെജിസ്ളേറ്റീവ് അസംബ്ളി ഉണ്ടായി.
ശ്രീ നാരായണഗുരു അരുവി പുറത്ത് ശിവലിംഗ പ്രതിഷ്ഠ നടത്തി.
മലയാള മനോരമ പ്രസിദ്ധീകരണം ആരംഭിച്ചു.
# 1889 - ചന്തുമേനോന്‍ ഇന്ദുലേഖ എന്ന നോവല്‍ പ്രസിദ്ധപ്പെടുത്തി.
തിരുവിതാംകൂറില്‍ പുതിയ അഞ്ചല്‍ റെഗുലേഷന്‍ ആശ്ട്.
# 1891 - മലയാളി മെമ്മോറിയല്‍.
# 1892 - രാജാരവി വര്‍മ്മയ്ക്ക് രാജ്യാന്തര പ്രസക്തി.
# 1896 -ഡോ. പല്പ്പുവിന്റെ നേതൃത്വത്തില്‍ ഈഴവ മെമ്മോറിയല്‍
എ ആര്‍ രാജ രാജ വര്‍മ്മയുടെ കേരള പാണിനീയം.
# 1902 - ഷൊര്‍ണ്ണുര്‍ എറണാകുളം റെയില്‍വേ ലൈന്‍ തുറന്നു.
കോട്ടയ്ക്കല്‍ ആര്യ വൈദ്യശാല സ്ഥാപിച്ചു.
# 1903 - എസ് എന്‍ ഡി പി രൂപം കൊണ്ടു
# 1904 - ശ്രീമൂലം പ്രജാസഭ പ്രവര്‍ത്തനം ആരംഭിച്ചു.
ജാതിവ്യത്യാസം കൂടാതെ എല്ലാവര്‍ക്കും പ്രൈമറി വിദ്യാഭ്യാസം നല്‍കുന്നതാണെന്ന് തിരുവിതാംകൂര്‍ ഗവര്‍മെന്റ് പ്രഖ്യാപിച്ചു.
# 1905 - അയ്യങ്കാളി സാധുജന പരിപാലന സംഘം സ്ഥാപിച്ചു
# 1910 - തിരുവിതാംകൂറില്‍ നിന്നും സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ മദ്രാസ്സിലേക്ക് നാടുകടത്തി.
സ്വദേശാഭിമാനി പത്രം ഗവമെന്റ് കണ്ടുകെട്ടി ഈ പത്രത്തിന്റെ സ്ഥാപകന്‍ വക്കം അബ്ദുല്‍ ഖാദര്‍ മൌലവിയാണ്.
# 1914 - മന്നത്ത് പത്മനാഭന്‍ എന്‍ എസ് എസ് സ്ഥാപിച്ചു.
# 1916 - ഡോ. ആനിബസന്റ് സ്ഥാപിച്ച ആള്‍ ഇന്ത്യ ഹോം റൂള്‍ പ്രസ്ഥാനത്തിന്റെ ശാഖ മലബാറില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
# 1920 - മഹാത്മാഗാന്ധിയും ഷൌക്കത്തലിയും കോഴിക്കോട് സന്ദര്‍ശിച്ചു.
# 1921 -മലബാര്‍ ലഹള, അടച്ചു പൂട്ടിയ ഒരു റെയില്‍വേ ഗുഡ്സ് വാഗണില്‍ തിരൂരില്‍ നിന്നും കോയമ്പത്തൂരിലേക്ക് കൊണ്ടു പോയ 100 തടവുകാരില്‍ 64 പേരും ശ്വാസം മുട്ടി മരിച്ചു. (വാഗണ്‍ ദുരന്തം)
ഒറ്റപ്പാലത്ത് ആദ്യത്തെ അഖില കേരള കോണ്‍ഗ്രസ് രാഷ്ട്രീയ സമ്മേളനം
# 1923 - മാതൃഭൂമി കോഴിക്കോട്ടു നിന്നും പ്രസിദ്ധപ്പെടുത്തി.
# 1924 - വൈക്കം സത്യാഗ്രഹം.
കുമാരനാശാന്‍ അന്തരിച്ചു
# 1925 - മഹാത്മാഗാന്ധി കേരളത്തില്‍
# 1928 - ശ്രീ നാരായണ ഗുരു സമാധിയടഞ്ഞു.
# 1929 - മലയാളത്തിലെ ആദ്യത്തെ ചലച്ചിത്രമായ വിഗതകുമാരന്‍ പുറത്തുവന്നു.
# 1930 - ഒരു രാജകീയ വിളംബരത്തോടെ തിരുവിതാംകൂറില്‍ ദേവദാസി സമ്പ്രദായം അവസാനിപ്പിച്ചു.
# 1931 - കേളപ്പന്റെ നേതൃത്വത്തില്‍ ഗുരുവായൂര്‍ സത്യാഗ്രഹം.
തിരുവനന്തപുരത്ത് ടെലിഫോണ്‍ ഏര്‍പ്പെടുത്തി.
# 1932 - നിവര്‍ത്തന പ്രക്ഷോഭണം ഗുരുവായൂര്‍ ക്ഷേത്രത്തിനു മുന്‍പില്‍ സത്യാഗ്രഹം
# 1935 - ബോംബെ തിരുവനന്തപുരം വിമാന സര്‍വ്വീസ് ആരംഭിച്ചു.
പി കൃഷ്ണ പിള്ളയും ഇ എം എസ് നമ്പൂതിരിപ്പാടും ചേര്‍ന്ന് മലബാറില്‍ കമ്മ്യൂണിസ്റ് പാര്‍ട്ടിക്ക് രൂപം കൊടുത്തു.
# 1936 - ക്ഷേത്ര പ്രവേശന വിളംബരം
# 1937 - തിരുവിതാംകൂറില്‍ സര്‍വ്വകലാശാല സ്ഥാപിതമായി
# 1938 - തിരുവനന്തപുരത്ത് സ്വാതിതിരുനാള്‍ സംഗീത അക്കാദമിയും എന്‍ജിനീയറിംഗ് കോളേജും സ്ഥാപിച്ചു.
# 1940 - പള്ളിവാസല്‍ വൈദ്യുത പദ്ധതി നിലവില്‍ വന്നു.
# 1941 - കയ്യൂര്‍ സമരം
# 1943 - തിരുവനന്തപുരത്ത് റേഡിയോ സ്റേഷന്‍ ആരംഭിച്ചു. തിരുവിതാംകൂര്‍ കര്‍ഷക സംഘവും കേരള കിസാന്‍ സഭയും രൂപം കൊണ്ടു.
# 1944 - തിരുവിതാംകൂറില്‍ പ്രായപൂര്‍ത്തി വോട്ടവകാശം നല്‍കപ്പെട്ടു.
# 1946 - വയലാറിലും പുന്നപ്രയിലും അതിശക്തമായ സമരങ്ങള്‍
# 1948 - തിരുവിതാംകൂറിലെ പ്രഥമ തെരഞ്ഞെടുപ്പ്. പട്ടം താണുപിള്ള മുഖ്യമന്ത്രിയായി. തിരുവിതാംകൂറില്‍ പ്രഥമ ജനകീയ മന്ത്ര
[16/12/2016, 8:11 AM] +91 95627 70718: ശുഭദിനം കൂട്ടുകാരെ....
ഇന്ന് ബാക്ടീരിയ രോഗങ്ങൾ ഏതെല്ലാമെന്നു പഠിച്ചാലോ....
കോഡ്
🏾
" LTT യുടെ STAMP DGP ബോട്ടിലിരുന്ന PC യ്ക്ക് കൊടുത്തു "
രോഗങ്ങൾ
1. L : ലെപ്രസി (കുഷ്ഠം)
2. T : ടൈഫോയ്ഡ്
3. T : ട്യൂബർക്കു
ലോസിസ് (ക്ഷയം)
4. S : സിഫിലിസ്
5. T : ടെറ്റനസ്
6. A : ആന്ത്രാക്സ്
7. M : മെനിൻജൈറ്റിസ്
8. P : ന്യുമോണിയ (Pneumonia)
9. D : ഡിഫ്ത്തീരിയ
10. G : ഗൊണേറിയ
11. P : പ്ലേഗ്
12. ബോട്ടിലിരുന്ന: ബോട്ടുലിസം
13. P : പെർട്ടുസിസ് (വില്ലൻ ചുമ)
14. C : കോളറ
പുതിയ കോഡുകളുമായി വീണ്ടും കാണാം....
സഞ്ചു സതീശൻ പിള്ള
[16/12/2016, 8:11 AM] +91 95627 70718: Questions aksed on September Kerala PSC LGS Exams
1. കേരള കലാരൂപങ്ങളില്‍ പോര്‍ച്ചുഗീസ് സ്വാധീന ഫലമായി വികസിച്ചു വന്ന കലാരൂപം?
Answer - ചവിട്ടുനാടകം
2. ഇന്ത്യയിലെ ആദ്യ ഡിഫന്‍സ് പാര്‍ക്ക് വരുന്നത് എവിടെ ?
Answer - ഒറ്റപ്പാലം
3. ഹട്ടി, രാംഗിരി ഖനികളില്‍ ഖനനം ചെയ്യുന്നത്?
Answer - സ്വര്‍ണം
4. 'പ്രത്യക്ഷ രക്ഷാ ദൈവ സഭ' സ്ഥാപിച്ചത് ?
Answer - കുമാര ഗുരുദേവന്‍
5. ഇന്ത്യയില്‍ ഹിന്ദി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സംസാരിക്കുന്ന ഭാഷ?
Answer - ബംഗാളി
6. 'ഗോള്‍ഡന്‍ ക്വാടിലാറ്ററല്‍ കോറിഡോര്‍' എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Answer - ഹൈവെ പ്രോജക്ട്
7. 'തീന്‍ ബിഗ ഇടനാഴി'(Tin Bigha Corrdior) ഏത് രാജ്യങ്ങള്‍ക്കിടയിലെ തര്‍ക്ക വിഷയമാണ്?
Answer - ഇന്ത്യ-ബംഗ്ലാദേശ്
8. ആന്ധ്ര പ്രദേശിന്റെ പുതിയ തലസ്ഥാന നഗരി
Answer - അമരാവതി
9. ഇന്ത്യയുടെ രണ്ടാം പഞ്ചവത്സര പദ്ധതിയുടെ ഉപജ്ഞാതാവ്:
Answer - പി സി മഹല്‍നോബിസ്
10. മുദ്ര ബാങ്ക് സഹായം ചെയ്യുന്നത്:
Answer - ചെറുകിട വ്യവസായം
11. സൂരജ് കുണ്ട് ഇന്റര്‍നാഷണല്‍ ക്രാഫ്റ്റ് മേള നടക്കുന്ന സംസ്ഥാനം:
Answer - ഹരിയാന
12. ഒസാമ ബിന്‍ ലാദനെ കണ്ടെത്തുന്നതിനായുള്ള ദൗത്യം അറിയപ്പെടുന്നത്?
Answer - ഓപ്പറേഷന്‍ നെപ്റ്റ്യൂണ്‍ സ്പിയര്‍
13. ഏത് വിറ്റാമിന്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗമാണ് 'റിക്കറ്റസ്'?
Answer - Vitamin D
14. ഇന്ത്യയില്‍ കടുവ സംരക്ഷണ പദ്ധതി(Project Tiger) ആരംഭിച്ച വര്‍ഷം:
Answer - 1973
15. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുനത് എവിടെയാണ്?
Answer - കാസര്‍ഗോഡ്
16. ഇരുട്ടിനോടുള്ള പേടിക്ക് മന:ശാസ്ത്രത്തില്‍ പറയുന്ന പേര് ?
Answer - അച്ചുലോഫോബിയ(Achluophobia)
17. കാണാതാകുന്ന കുട്ടികളെ കണ്ടെത്തുന്നതിനായി കേരള ഗവര്‍ണ്മെന്റ് രൂപം കൊടുത്ത പദ്ധതി
Answer - ഓപ്പറേഷന്‍ വാത്സല്യ
18. മനുഷ്യരില്‍ സാധാരണയായി കാണപ്പെടുന്ന റേഡിയോ ആക്ടീവ് മൂലകം:
Answer - Iodine-131
19. 'പവിത്ര' ഏത് വിളയുടെ സങ്കരമാണ് ?
Answer - നെല്ല്
20. 'കൊച്ചിന്‍ ചൈന' ഏതിന്റെ വിത്തിനമാണ്?
Answer - തെങ്ങ്
[16/12/2016, 11:00 AM] +91 95627 70718: കറന്റ് അഫയേഴ്സ്
☘ സർക്കാർ ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി ജന സൗഹൃദ ആരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ച പദ്ധതി
ആർദ്രം മിഷൻ
☘കേരള സർക്കാറിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ ഗുഡ് വിൽ അംബാസഡർ
മോഹൻലാൽ
☘ സർക്കാർ ജീവനക്കാരുടെ അഴിമതി സംബന്ധിച്ച് പൊതുജനങ്ങൾക്ക് പരാതികൾ സമർപ്പിക്കാൻ സംസ്ഥാന വിജിലൻസ് വകുപ്പ് പുറത്തിറക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ
എറൈസിങ് കേരള
☘ ഭിന്ന ലിംഗക്കാരുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ ഇന്ത്യയിൽ ആദ്യമായി പ്രത്യേക സമിതി നിലവിൽ വന്ന സ്ഥലം
കോഴിക്കോട്
☘ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി പ്രത്യേക സേന രൂപീകരിക്കുന്ന കേരളത്തിലെ ആദ്യ തദ്ദേശ ഭരണ സ്ഥാപനം
ആലപ്പുഴ നഗരസഭ
☘ കേരള ഹൈക്കോടതിയുടെ 32-ാമത്തെ ചീഫ് ജസ്റ്റിസ്
മോഹൻ എം. ശാന്തന ഗൗഡർ
☘ മാലിന്യ നിർമ്മാർജ്ജനത്തിനും ജലസ്രോതസുകളുടെ സംരക്ഷണത്തിനും ജൈവകൃഷി വ്യാപനത്തിനും പൊതുജന പങ്കാളിത്തത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതി
ഹരിത കേരളം
☘ സ്റ്റീവ് ഇർവിന്റെ ബഹുമാനാർത്ഥം ഇന്ത്യയിൽ ആദ്യമായി പ്രതിമ സ്ഥാപിച്ച സ്ഥലം
പറശ്ശിനിക്കടവ് (കണ്ണൂർ)
☘ ദക്ഷിണേന്ത്യയിൽ ആദ്യമായി മൊബൈൽ ഫുഡ് ടെസ്റ്റിങ് ലബോറട്ടറി ആരംഭിച്ച സംസ്ഥാനം
കേരളം
☘ കേരളാ ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബിന്റെ യൂത്ത് അംബാസഡറായി നിയമിതനായ ചലച്ചിത്ര താരം
നിവിൻ പോളി
☘ 2015ലെ ജെ.സി. ഡാനിയേൽ പുരസ്കാരത്തിന് അർഹനായത്
കെ.ജി.ജോർജ്
☘ പൊതുജന പങ്കാളിത്തത്തോടെ കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി
ഗ്രീൻ കാർപെറ്റ്
☘ സമ്പൂർണ ശുചിത്വ കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാർ ആരംഭിക്കുന്ന ലോട്ടറി
നിർമൽ
☘ ഇന്ത്യയിലെ ആദ്യ സെലിബ്രിറ്റി ബാഡ്മിന്റൺ ലീഗിന് തുടക്കം കുറിച്ച നഗരം
കൊച്ചി
☘ കേരള ടൂറിസത്തിന്റെ സ്പൈസ് റൂട്ട് അന്താരാഷ്ട്ര പാചക മത്സരത്തിന് വേദിയാകുന്ന നഗരം
കൊച്ചി
[16/12/2016, 6:35 PM] +91 95627 70718: L D C 2017
⚜⚜⚜⚜⚜⚜⚜⚜
*ഗതാഗതം .* 1/12/2016
------------------=----------------------
ഖൂം, ഡാർജലിങ്(2258 മീറ്റർ)
കൊങ്കൺ റെയിൽപ്പാതയിലെ ഖർ ബുദ് തുരങ്കം ( 6.45 കി.മീ)
ബീഹാറിലെ സോൺ നദിക്ക് കുറുകെയുള്ള ബഹ് രി പാലം
സുരേഖ ബോൺ സ്ലെ 1990 മുംബൈ
റിങ്കു സിൻഹ റോയ് (1994)
സൗത്തേൺ സോൺ
ജപ്പാൻ
സംസ്‌കൃതി എക്സ്പ്രസ്സ്
ശതാപ്തി എക്സ്പ്രസ്സ്
മംഗലാപുരം to ജമ്മുതാവി നവയുഗ എക്സ്പ്രസ്സ്
വിവേക് എക്സ്പ്രസ്സ്
മഹാരാഷ്ട്രയിലെ റോഹ മുതൽ കർണാടകയിലെ മംഗളൂർ
NH 47 കന്യാകുമാരി മുതൽ സേലം വരെ
കപൂർത്തല
പേരമ്പുർ
യെലഹങ്ങ
KURTC
കൊൽക്കത്ത മുതൽ അമൃത്സർ
നീലഗിരി മൗണ്ടൈൻ റെയിൽവേ
പിങ്ക് എക്സ്പ്രസ്സ്
ഏലിയാസ് ജോർജ്
മൻഖൂസിങ്
ചാണക്യപുരി ന്യൂ ഡൽഹി
വഡോദര ഗുജറാത്ത്
സൂററ്റ്
കൊൽക്കത്ത
ജപ്പാൻ
രാജധാനി എക്സ്പ്രസ്സ്
മുംബൈ സെൻട്രൽ
*WISDOM HUB VELLELASSERY*
[17/12/2016, 9:34 PM] +91 95620 00990:
🅝🅘🅒🅗🅔 🅟🅢🅒 
⚜⚜⚜⚜⚜⚜⚜⚜
*ആനുകാലികം .* 29/11/2016
------------------=----------------------
✅മഹാരാജകൃഷ്ണ രസഗോത്ര
✅നാഗാലാൻഡ്
✅ *FAST* ( FIVE HUNDRED METRE APERTURE SPHERICAL TELESCOPE)
✅ശരദ് പവാർ
✅ V. മധുസൂദനൻ നായർ
✅നാഗ്പുർ, മഹാരാഷ്ട്ര
✅ദി കോൺഫൗണ്ടർ
✅ജാൻ ഏലിയാസ്
✅ചൈന
✅ Sirkit
✅അഹമ്മദാബാദ്
✅122
✅74.04%
✅ 93.09
✅ നമ്മുടെ സെൻസസ് നമ്മുടെ ഭാവി
✅ മേഘലയാ
✅ ദാദ്രനഗർ
[17/12/2016, 9:50 PM] +91 95627 70718:
🅝🅘🅒🅗🅔 🅟🅢🅒 
⚜⚜⚜⚜⚜⚜⚜⚜
*ആനുകാലികം .* 29/11/2016
------------------=----------------------
✅മഹാരാജകൃഷ്ണ രസഗോത്ര
✅നാഗാലാൻഡ്
✅ *FAST* ( FIVE HUNDRED METRE APERTURE SPHERICAL TELESCOPE)
✅ശരദ് പവാർ
✅ V. മധുസൂദനൻ നായർ
✅നാഗ്പുർ, മഹാരാഷ്ട്ര
✅ദി കോൺഫൗണ്ടർ
✅ജാൻ ഏലിയാസ്
✅ചൈന
✅ Sirkit
✅അഹമ്മദാബാദ്
✅122
✅74.04%
✅ 93.09
✅ നമ്മുടെ സെൻസസ് നമ്മുടെ ഭാവി
✅ മേഘലയാ
✅ ദാദ്രനഗർ
[17/12/2016, 10:34 PM] +91 95620 00990: Questions aksed on September Kerala PSC LGS Exams
1. കേരള കലാരൂപങ്ങളില്‍ പോര്‍ച്ചുഗീസ് സ്വാധീന ഫലമായി വികസിച്ചു വന്ന കലാരൂപം?
Answer - ചവിട്ടുനാടകം
2. ഇന്ത്യയിലെ ആദ്യ ഡിഫന്‍സ് പാര്‍ക്ക് വരുന്നത് എവിടെ ?
Answer - ഒറ്റപ്പാലം
3. ഹട്ടി, രാംഗിരി ഖനികളില്‍ ഖനനം ചെയ്യുന്നത്?
Answer - സ്വര്‍ണം
4. 'പ്രത്യക്ഷ രക്ഷാ ദൈവ സഭ' സ്ഥാപിച്ചത് ?
Answer - കുമാര ഗുരുദേവന്‍
5. ഇന്ത്യയില്‍ ഹിന്ദി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സംസാരിക്കുന്ന ഭാഷ?
Answer - ബംഗാളി
6. 'ഗോള്‍ഡന്‍ ക്വാടിലാറ്ററല്‍ കോറിഡോര്‍' എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Answer - ഹൈവെ പ്രോജക്ട്
7. 'തീന്‍ ബിഗ ഇടനാഴി'(Tin Bigha Corrdior) ഏത് രാജ്യങ്ങള്‍ക്കിടയിലെ തര്‍ക്ക വിഷയമാണ്?
Answer - ഇന്ത്യ-ബംഗ്ലാദേശ്
8. ആന്ധ്ര പ്രദേശിന്റെ പുതിയ തലസ്ഥാന നഗരി
Answer - അമരാവതി
9. ഇന്ത്യയുടെ രണ്ടാം പഞ്ചവത്സര പദ്ധതിയുടെ ഉപജ്ഞാതാവ്:
Answer - പി സി മഹല്‍നോബിസ്
10. മുദ്ര ബാങ്ക് സഹായം ചെയ്യുന്നത്:
Answer - ചെറുകിട വ്യവസായം
11. സൂരജ് കുണ്ട് ഇന്റര്‍നാഷണല്‍ ക്രാഫ്റ്റ് മേള നടക്കുന്ന സംസ്ഥാനം:
Answer - ഹരിയാന
12. ഒസാമ ബിന്‍ ലാദനെ കണ്ടെത്തുന്നതിനായുള്ള ദൗത്യം അറിയപ്പെടുന്നത്?
Answer - ഓപ്പറേഷന്‍ നെപ്റ്റ്യൂണ്‍ സ്പിയര്‍
13. ഏത് വിറ്റാമിന്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗമാണ് 'റിക്കറ്റസ്'?
Answer - Vitamin D
14. ഇന്ത്യയില്‍ കടുവ സംരക്ഷണ പദ്ധതി(Project Tiger) ആരംഭിച്ച വര്‍ഷം:
Answer - 1973
15. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുനത് എവിടെയാണ്?
Answer - കാസര്‍ഗോഡ്
16. ഇരുട്ടിനോടുള്ള പേടിക്ക് മന:ശാസ്ത്രത്തില്‍ പറയുന്ന പേര് ?
Answer - അച്ചുലോഫോബിയ(Achluophobia)
17. കാണാതാകുന്ന കുട്ടികളെ കണ്ടെത്തുന്നതിനായി കേരള ഗവര്‍ണ്മെന്റ് രൂപം കൊടുത്ത പദ്ധതി
Answer - ഓപ്പറേഷന്‍ വാത്സല്യ
18. മനുഷ്യരില്‍ സാധാരണയായി കാണപ്പെടുന്ന റേഡിയോ ആക്ടീവ് മൂലകം:
Answer - Iodine-131
19. 'പവിത്ര' ഏത് വിളയുടെ സങ്കരമാണ് ?
Answer - നെല്ല്
20. 'കൊച്ചിന്‍ ചൈന' ഏതിന്റെ വിത്തിനമാണ്?
Answer - തെങ്ങ്
[18/12/2016, 7:01 AM] +91 95627 70718:
TENNIS.
━━━━━━━━━━
▶ടെന്നിസിന്റെ ജന്മനാട്: ഫ്രാൻസ്
▶ടെന്നിസ് പന്തിന്റെ ഭാരം: 57gm.
▶ടെന്നിസ് കോർട്ടിന്റെ നീളം:78 അടി(വീതി 27അടി).
▶വനിതാവിഭാഗം ചാമ്പ്യൻഷിപ്പ്: ഫെഡറേഷൻ കപ്പ്.
▶പുരുഷവിഭാഗം:ഡേവിസ് കപ്പ്(International lawn Tennis Challenge)
🔴ഓരോ വർഷവും നടകുന്ന Tennis മാച്ചുകൾ ക്രമത്തിൽ⬇
🔵1. ആസ്ട്രേല്യൻ ഓപൺ.
▶വർഷമാദ്യം തുടങ്ങുന്നത്.
▶Flinters Park ൽ വച്ച് നടകുന്നു.
▶പുരുഷജേതാവിന് 'Norman brooks Cup' ഉം,വനിതാജേതാവിന് 'Dafne Cup' ഉം സമ്മാനിക്കുന്നു.
🔵2.ഫ്രഞ്ച് ഓപൺ.
▶കളിമൺമൈതാനത്ത് (റോളണ്ട് ഗാരോസ്) നടക്കുന്ന മാച്ച്.
🔵3. വിംബിൾഡൺ.
▶ഏറ്റവും പഴയ Tennis Tournament(1877)
▶പുൽമൈതാനത്ത് നടക്കുന്ന Match.
▶ഇംഗ്ലണ്ടിലെ Centre Court ൽ വച്ച് ഇത് നടക്കുന്നു.( പരസ്യരഹിത കളിസ്ഥലം)
▶വനിതാജേതാവിന് 'Venus Rose Water Dish Cup' ലഭിക്കുന്നു.
🔵4. യു.എസ്.ഓപൺ.
▶വർഷാവസാനം നടക്കുന്ന മാച്ച്.
▶ഏറ്റവും കൂടുതൽ സമ്മാനതുകയുള്ള ടൂർണമെന്റ്.
▶ആർതർ ആഷെ സ്റ്റേഡിയത്തിലെ ഫ്ലഷിംഗ് മെഡോസിൽ വച്ച് നടക്കുന്നു.
🔷2016ലെ Tennis winners⬇
🔵Australian Open
Men: നൊവാക് ദ്യോകോവിച്ച്
Women:ആഞ്ചലിക കെർബർ
🔵French Open
Men: നൊവാക് ദ്യോകോവിച്ച്
Women: ഗാർബൻ മഗരുസി
🔵Wimbildon
Men :ആൻഡി മറെ
Women: സെറീന വില്യംസ്
🔵U.S.Open
Men :വാവ്റിങ്ക
Women:ആഞ്ജലിക കെർബർ
◈◈◈◈◈◈◈◈◈◈◈◈◈◈
[18/12/2016, 10:05 PM] +91 95620 00990: LDC SPECIAL MALAYALAM
മലയാളത്തിലെ ആദ്യത്തെ,
✅ വീണപൂവ്
✅ഉണ്ണുനീലിസന്ദേശം
✅ ശുക സന്ദേശം
✅ മലയവിലാസം
✅കൃഷ്ണഗാഥ
✅രാമചരിതം
✅ കല്യാണസൗഗന്ധികം
✅വാസനാവികൃതി
✅ ഉണ്ണിയച്ചീചരിതം
✅കുന്ദലത
✅ ഇന്ദുലേഖ
✅ ധൂമകേതുവിന്റെ ഉദയം
✅എന്റെ ഗീത
✅ ഭാസ്കരമേനോൻ
✅ ഇതാണെന്റെ പേര്
✅ മുന്നാട്ടുവീരൻ
✅കലി
✅പാട്ടബാക്കി
✅കാറൽമാൻ ചരിതം....
[19/12/2016, 10:12 PM] +91 95627 70718: 🔴പടിഞ്ഞാറ്റേടത്ത് സ്വരൂപം = കൊടുങ്ങല്ലൂർ
🔴തരൂർ സ്വരൂപം = പാലക്കാട്
🔴ഇളയിടത്ത് സ്വരൂപം = കൊട്ടാരക്കര
🔴ഇലംകല്ലൂർ സ്വരൂപം = ഇടപ്പള്ളി
🔴പിണ്ടിവട്ടത്ത് സ്വരൂപം = വടക്കൻ പരവൂർ
🔴മായപ്പാടി കോവിലകം = കുമ്പള (കാസർകോഡ്)
🔴നെടിയിരിപ്പ് സ്വരൂപം = കോഴിക്കോട്
🔴പെരുമ്പടപ്പ് സ്വരൂപം = കൊച്ചി
[19/12/2016, 10:17 PM] +91 95627 70718: ഗാന്ധിജി ജനിച്ചത് എന്നായിരുന്നു?
1869 ഒക്ടോബർ 2
ഗാന്ധിജിയുടെ യഥാർത്ഥ പേര് ?
മോഹൻദാസ് കരംചന്ദ് ഗാന്ധി
ഗാന്ധിജി നടത്തിയ ആദ്യ സത്യാഗ്രഹ സമരം എവിടെ ആയിരുന്നു ?
ദക്ഷിണാഫ്രിക്കയിൽ
ഗാന്ധിജിയെ ആദ്യമായി "രാഷ്ട്രപിതാവ് "എന്ന് വിളിച്ചത് ആര് ?
സുഭാഷ് ചന്ദ്രബോസ്
ഗാന്ധിജിയെ ആദ്യമായി "മഹാത്മാ" എന്ന് സംബോധന ചെയ്തത് ആര് ?
ടാഗോർ
ഗാന്ധിജിയെ "അർദ്ധനഗ്നനായ ഫക്കീർ" എന്ന് വിശേഷിപ്പിച്ചത് ആര് ?
വിൻസ്റെൻ ചർച്ചിൽ
ഗാന്ധിജി ആദ്യമായി കേരളം സന്ദർശിച്ചത് എപ്പോൾ ?
1920 ആഗസ്റ്റ് 18
ഗാന്ധിജിയുടെ ആദ്യ കേരളസന്ദർശനം എന്തിന്റെ പ്രചരണാർത്ഥം ആയിരുന്നു ?
ഖിലാഫത്ത് പ്രസ്ഥാനം
ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ?
ഗോപാലകൃഷ്ണ ഗോഖലെ
ഗാന്ധിജിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ എന്ന് അറിയപെടുന്നത് ആര് ?
സി രാജഗോപാലാചാരി
ഗാന്ധിജി ഇന്ധ്യയിൽ നടത്തിയ ആദ്യ സത്യാഗ്രഹ സമരം ഏതായിരുന്നു?
ചമ്പാരൻ സമരം
ഗാന്ധിജിയുടെ ആത്മകഥയുടെ പേര് ?
"എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ "
ഗാന്ധിജിയുടെ ആത്മകഥ ഏതു ഭാഷയിലായിരുന്നു എഴുതിയത് ?
ഗുജറാത്തി
ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതാര്?
മഹാദേവ ദേശായി
ജനുവരി-9 പ്രവാസി ദിനമായി ആചരിക്കാനുള്ള കാരണം ?
ദക്ഷിണാഫ്രിക്കയിലെ പ്രവാസജീവിതം അവസാനിപ്പിച് ഗാന്ധിജി
ഇന്ധ്യയിലേക് തിരിച്ചുവന്നതിന്റെ ഓർമയ്ക്കായി
ഗാന്ധിജിയുടെ ജീവിതത്തെ സ്വാധീനിച്ച രണ്ട് നാടകങ്ങൾ
ഏതെല്ലാമായിരുന്നു?
ശ്രാവണകുമാരൻ , ഹരിശ്ചന്ദ്ര
ദക്ഷിണാഫ്രിക്കയിൽ നിന്ന് ഗാന്ധിജി പ്രസിദ്ധീകരിച്ച പത്രം ?
ഇന്ത്യൻ ഒപ്പീനിയൻ (Indian Opinion)
ദക്ഷിണാഫ്രിക്കയിൽ ഗാന്ധിജി സ്ഥാപിച്ച ആശ്രമം ?
ഫീനിക്സ്
കസ്തൂര്ബാ ഗാന്ധി ഏത് ജയില് വാസത്തിനിടയിലാണ് മരിച്ചത്?
ആഖാഘാൻ പാലസ്
“ഗാന്ധി സേവാ സംഘം” എന്ന സ്ഥാപനം എവിടെ സ്ഥിതി ചെയ്യുന്നു?
വാർധ യിൽ
ഗാന്ധിജിയെ സ്വാധീനിച്ച ഗ്രന്ഥം ഏതാണ്?
ജോണ്‍ റസ്കിന്റെ “അണ്‍ റ്റു ദ ലാസ്റ്റ്“ (Unto the last)
ഗാന്ധിജി ആദ്യമായി ജയിൽ ശിക്ഷ അനുഭവിച്ചത് എവിടെയാണ്?
ജോഹന്നാസ് ബർഗിൽ
“ആധുനിക കാലത്തെ മഹാത്ഭുതം”- എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്
എന്തിനെയാണ്?
ക്ഷേത്ര പ്രവേശന വിളംബരത്തെ
“പൊളിയുന്ന ബാങ്കില് നിന്ന് മാറാന് നല്കിയ കാലഹരണപ്പെട്ട ചെക്ക്”-
ഗാന്ധിജി ഇങ്ങിനെ വിശേഷിപ്പിച്ചത് എന്തിനെയാണ്?
ക്രിപ്സ് മിഷന്
ഗാന്ധിജിയുടെ ജീവചരിത്രം ആദ്യമായി എഴുതിയ മലയാളി?
കെ.രാമകൃഷ്ണപ്പിള്ള
ഗാന്ധി കൃതികളുടെ പകർപ്പവകാശം ആർക്കാണ്?
നവ ജീവൻ ട്രസ്റ്റ്
" ദേശസ്നേഹികളുടെ രാജകുമാരൻ " എന്ന് ഗാന്ധിജി വിളിച്ചത് ആരെയാണ്?
സുഭാഷ് ചന്ദ്രബോസ്
ഗാന്ധിജി “പുലയരാജാവ്” എന്ന് വിശേഷിപ്പിച്ചത് ആരെയാണ്?
അയ്യങ്കാളിയെ
സത്യാഗ്രഹികളുടെ രാജകുമാരൻ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെ?
യേശുക്രിസ്തു
ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതാര്?
മഹാദേവ ദേശായി
മീരാ ബെൻ എന്ന പേരിൽ പ്രശസ്തയായ ഗാന്ധി ശിഷ്യ?
മഡലിൻ സ്ലേഡ് (Madlin Slad)
"ഭൂമിയിൽ രക്തവും മാംസവുമുള്ള ഇങ്ങനെയൊരാൾ ജീവിച്ചിരുന്നതായി ഇനി വരുന്ന തലമുറ വിശ്വസിച്ചേക്കില്ല." ഗന്ധിജിയെപറ്റി ഇങ്ങനെ അഭിപ്രായപെട്ടത് ആര് ?
ആൽബർട്ട് ഐൻസ്റ്റിൻ
“നമ്മുടെ ജീവിതത്തിൽ നിറഞ്ഞുനിന്ന ആ ദീപനാളം പൊലിഞ്ഞു.....” -ആരുടെ വാക്കുകളാണിവ ?
ജവഹർലാൽ നെഹ്‌റു
ഗാന്ധിജി അന്ത്യവിശ്രമം കൊള്ളുന്നത് എവിടെയാണ്?
രാജ്ഘട്ടിൽ
ആധുനിക ഗാന്ധി എന്നറിയപ്പെടുന്നത് ?
ബാബാ ആംതെ
ശ്രീലങ്കൻ ഗാന്ധി എന്നറിയപ്പെടുന്നത് ?
അഹൻഗാമേജ് ട്യൂഡർ അരിയരത്ന
അതിർത്തിഗാന്ധി എന്ന അപരനാമധേയത്തിൽ അറിയപ്പെടുന്നത് ?
ഘാൻ അബ്ത്തുൽ ഗാഫർ ഘാൻ
കെനിയൻ ഗാന്ധിയായി അറിയപ്പെടുന്നത് ?
ജോ മോ കെനിയാറ്റ
ആഫ്രിക്കൻ ഗാന്ധി എന്നറിയപ്പെടുന്നത്. ?
നെൽസണ്‍ മണ്ടേല
അമേരിക്കൻ ഗാന്ധി എന്നറിയപ്പെടുന്നത് ?
[20/12/2016, 3:38 PM] +91 95627 70718:
ലഘുഗണിതം✔
━━━━━━━━━━━━━━
ജ്യാമിതീയരൂപങ്ങളുടെ Equations.
🔲1. ത്രികോണം (Triangle)
🔹3 കോണുകളുടെ അളവുകളുടെ തുക180°
🔹ചുറ്റളവ് = a + b + c _______________
🔹ആകെ,വിസ്തീ'ണം =√s(s-a)(s-b)(s-c)
➡S = a+b+c/2
🔹2 അളവുകൾ മാത്രമായാൽ വിസ്.= ½xbh.
───────────────────────────────────
🔲2. സമഭുജ ത്രികോണം.
🔹ചുറ്റളവ് = 3a
🔹വിസ്തീ'ണം = √3/ 4 × a²
➡ √3 = 1.732
───────────────────────────────────
🔲3. ചതുരം(Rectangle)
🔹ചുറ്റളവ് = 2(നീളം+വീതി)
🔹വിസ്തീ'ണം = നീളം x വീതി _____________
🔹വികർണങ്ങളുടെ നീളം = √നീളം²+വീതി²
───────────────────────────────────
🔲4. സമചതുരം(Square)
🔹ചുറ്റളവ് = 4a
🔹വിസ്തീ'ണം = a² ___
🔹വികർണങ്ങളുടെ നീളം = √2a
───────────────────────────────────
🔲5. സാമാന്ത രികം (Parallogram)
🔹ചുറ്റളവ് = 2 (a+b)
🔹വിസ്തീ'ണം = axh
───────────────────────────────────
🔲6. സമഭുജ സാമാന്ത'രികം(Rhombus)
🔹ചുറ്റളവ് = 4xa
🔹വിസ്തീ'ണം =½xaxb
───────────────────────────────────
🔲7. ലംബകം(Trapezium)
🔹ചുറ്റളവ് = Sum of Total Sides.
🔹വിസ്തീ'ണം =½(a+b)h
───────────────────────────────────
🔲8. വൃത്തം (Circle)
🔹 ചുറ്റളവ് = 2πr
🔹 വിസ്തീ'ണം = πr²
───────────────────────────────────
🔲9. വൃത്തസ്തൂപിക (Cone)
🔹വ്യാപ്തം = ⅓πr²h
🔹ഉപരിതലവിസ്തീ'ണം =πr (1+r)
──────────────────────────────────
🔲10. വൃത്തസ്തംഭം(Cylinder)
🔹വ്യാപ്തം =πr²h
🔹ഉപരിതലവിസ്തീ'ണം = 2πr (h+r)
───────────────────────────────────
🔲11. ഗോളം (Sphere).
🔹വ്യാപ്തം = ⁴⁄₃πr³
🔹ഉപരിതലവിസ്തീ'ണം = 4 πr²
───────────────────────────────────
🔲12. അർദ്ധഗോളം (Hemisphere)
🔹വ്യാപ്തം = ²⁄₃ πr³
🔹ഉപരിതലവിസ്തീ'ണം = 3 πr²
──────────────────────────────────
🔲13. ചതുരക്കട്ട (Cuboid)
🔹വ്യാപ്തം = നീളംxവീതിx ഉയരം
🔹ഉപരിതലവിസ്തീ'ണം = 2(നീ.xവീ.+വീ.xഉ.+നീ.xഉ.)
_____________________
🔹വികർണം =√നീളം²+വീതി²+ഉയരം²
───────────────────────────────────
🔲14. സമചതുരക്കട്ട (Cube)
➡ a വശമായ ക്യൂബുകൾ:
🔹വ്യാപ്തം =a³
🔹ഉപരിതലവിസ്തീ'ണം = 6a²
➡ a പാദമായ ക്യൂബുകൾ:
🔹വ്യാപ്തം = a²h
🔹ഉപരിതലവിസ്തീ'ണം = 2a²+4ah
[21/12/2016, 1:35 PM] +91 95627 70718: *19/12/2016 .*
------------------=----------------------
*
ആനുകാലികം
*
[21/12/2016, 1:35 PM] +91 95627 70718:
English
[21/12/2016, 7:31 PM] +91 95627 70718: കലാകാരന്‍മാരും അവരുടെ മേഖലയും......
പണ്ഡിറ്റ് രവിശങ്കര്‍ - ഗിത്താര്‍ 
യു.ശ്രീനിവാസ് - മാന്‍ഡലിന്‍ 
ലാല്‍ഗുഡി ജയരാമന്‍ - വയലിന്‍ 
അംജദ് അലി ഖാന്‍ - സരോദ് 
ബിസ്മില്ലാ ഖാന്‍ - ഷഹനായ് 
ഉസ്താദ് അല്ലാ രഖ – തബല
അര്‍പിത സിംഗ് – ചിത്രകല
എസ്.എച്.റാസ – ചിത്രകല
യാമിനി കൃഷ്ണമൂര്‍ത്തി – ഭരതനാട്യം, കുച്ചിപ്പുടി
ഞരളത്ത് രാമപൊതുവാള്‍ - സോപാന സംഗീതം
പത്മ സുബ്രഹ്മണ്യം – ഭരതനാട്യം
മൃണാളിനി സാരാഭായി – ഭരതനാട്യം
രുക്മിണി ദേവി അരുണ്ടേല്‍ - ഭരതനാട്യം
സൊണാല്‍ മാന്‍സിംഗ് – ഒഡീസി
അമ്മന്നൂര്‍ മാധവ ചാക്യാര്‍ - കൂടിയാട്ടം
[21/12/2016, 7:32 PM] +91 99619 28085: *19/12/2016 .*
------------------=----------------------
*
ആനുകാലികം
*
[22/12/2016, 10:31 AM] +91 94953 16979: *19/12/2016 .*
------------------=----------------------
*
ആനുകാലികം
*
[22/12/2016, 9:34 PM] +91 99619 28085: 🔀🔀🔀🔀🔀🔀🔀🔀🔀
⛓⛓⛓⛓⛓⛓⛓⛓⛓
*ഇന്ത്യ*
*ബ്രസീൽ*
*ക്യൂബ*
*ഉത്തർപ്രദേശ്*
*ഉത്തർപ്രദേശ്*
*മധ്യപ്രദേശ്*
*മധ്യപ്രദേശ്*
*കേരളം*
*തമിഴ്‌നാട്*
*കുളച്ചൽ*
*മാർത്താണ്ഡ വർമ്മയും ഡച്ചുകാരും*
*ഹോർത്തൂസ് മലബാറിക്കസ്*
*12*
*12*
*AD 829*
*AD 1755*
*1999*
*1999*
*ജൂലൈ 26*
*ആഗസ്റ്റ് 26*
*ഞാൻ സ്വപ്നം കാണുകയാണ്*
*കോഴിക്കോട്*
*കോഴിക്കോട്*
*വിശാഖപട്ടണം*
*ദേവിക റാണി റോറിച്*
*അടൂർ ഗോപാലകൃഷ്ണൻ*
ഫാൽക്കെ കിട്ടിയ വർഷം ?
*2004*
*2004*
*പാലക്കാട്*
*പറമ്പിക്കുളം*
*38*
*38*
*ബംഗ്ലാദേശ്*
*മുഹമ്മദ് യൂനിസ്*
*എക്കണോമിക്സ്*
*അമർത്യസെൻ*
*ടാഗോർ*
*പോസ്റ്റ് ഓഫീസ്*
*കൊൽക്കത്ത*
*ആലപ്പുഴ*
*ആലപ്പുഴ*
*ക്യൂലക്സ്*
*ആഗസ്റ്റ് 20*
*ദേശിയ സംസ്‌കൃത ദിനം*
*ഉത്തരാഖണ്ഡ്*
*ഉത്തരാഖണ്ഡ്*
*45*
*45 cm*
[24/12/2016, 10:32 AM] +91 95627 70718: കേരളചരിത്രം
ശാസനങ്ങൾ.
"സ്വസ്തി ശ്രീ" എന്ന് ആരംഭിക്കുന്നു.
1. വാഴപ്പിള്ളി ശാസനം (AD 832).
───────────────
──────────
കേരളത്തിൽ നിന്ന് കണ്ടെത്തിയ ഏറ്റവും പഴയ ശാസനം.(2nd Chera Dynasty).
മലയാളലിപിയിലുള്ള ആദ്യ ശാസനം.
"നമ:ശ്ശിവായ" എന്ന വന്ദന വാക്യത്തിൽ തുടങ്ങുന്ന ഏകശാസനം.
ചെമ്പ് പാളിയിലുള്ള ശാസനം.
രാജശേഖരവ'മ്മൻ തയ്യാറാക്കി.("പ
രമേശ്വര ഭട്ടാരകൻ"എന്ന് ഈ ശാസനത്തിൽ.)
ചേരരാജാക്കൻമാരുടെ കേരളത്തിൽ നിന്ന് ലഭിച്ച ആദ്യശാസനം.
കേരളവും, റോമുമായുള്ള വാണിജ്യ ബന്ധം തെളിയിച്ച ശാസനം.
"വാഴപ്പള്ളി ക്ഷേത്രത്തിലെ നിത്യപൂജ മുടക്കുന്നവർ ചേരരാജാവിന് നൂറ് ദിനാർ പിഴ ഒടുക്കണം".
2.തരിസാപിള്ളിശാസനം (AD 849).
───────────────
──────────
കേരളത്തിലെ അടിമവ്യവസ്ഥ തെളിയിക്കുന്ന ശാസനം.
"കോട്ടയം ചെപ്പേട്ടുകൾ"
തയ്യാറാകിയത്: ചേരരാജാവ്,സ്ഥാണു രവിവ'മ്മയുടെ മന്ത്രി അയ്യനടി തിരുവടികൾ.
ഈശോസപിർ എന്ന ക്രിസ്ത്യൻ വ്യാപരിക്ക് എഴുതിയത്.
(തരിസാപിള്ളി = കൊല്ലം)
3. ഹജൂർ ശാസനം (AD 866).
─────────────────────
പ്രാചീനകേരളത്തിലെ വിദ്യാപീഠങ്ങളെ പറ്റി പരാമർശിക്കുന്നു
.
ആയ് രാജാവ് കരിനന്തക്കൻ തയ്യാറാക്കി.
4.ചോക്കൂർ ശാസനം (AD 923).
───────────────
─────────
കേരളത്തിലെ ദേവദാസികളെ പറ്റിയുള്ളത്.
ഗോദരവിവ'മ്മൻ തയ്യാറാകിയത്.
5. പാലിയം ശാസനം (AD 925).
──────────────────────
ആയ് രാജാവ് വിക്രമാദിത്യവരഗുണൻ തയ്യാറാക്കി.
പരാന്തകന്റെ കേരളീയാക്രമണം മുഖ്യവിഷയം.
6. മാമ്പിളളി ശാസനം (AD 974).
───────────────
─────────
വേണാട് രാജാവ് ശ്രീവല്ലഭൻകോത തയ്യാറാക്കിയത്.
കൊല്ലവർഷം രേഖപ്പെടുത്തിയ ആദ്യ ശാസനം.
പഴയ വേണാട്ചരിത്രത്തിന്റെ ചിത്രം വ്യക്തമാക്കുന്ന ശാസനം.
"ചെങ്ങന്നൂർ ക്ഷേത്രത്തിലേക്കു് ഭൂസ്വത്തു് ദാനം ചെയ്യുന്ന രേഖയാണിത് ".
7.ജൂതശാസനം (AD 1000).
────────────────────
"തിരുനെല്ലി ശാസനം"
ചേരരാജാവ് ഭാസ്കര രവി-1 തയ്യാറാകിയത്.
ജോസഫ് റബ്ബാൻ എന്ന യഹൂദ പ്രമാണിക്ക് സ്വന്തമായി നികുതി പിരിക്കാനുള്ള അവകാശവും, അഞ്ചുവണ്ണ സ്ഥാനവും ചേരരാജാവ്, അനുവദിച്ചു കൊടുത്ത രേഖയാണിത്.
[24/12/2016, 10:32 AM] +91 95627 70718: 








ജ്ഞാനപീഠ പുരസ്കാരം ബംഗാളി കവി ശംഖ ഘോഷിന്
✍✍✍✍✍✍✍✍✍✍
2016 ലെ ജ്ഞാനപീഠ പുരസ്ക്കാരം ബംഗാളി കവി ശംഘ ഘോഷിന്. ബംഗാളിലെ അറിയപ്പെടുന്ന കവിയും വിമർശകനുമാണ് ശംഖ ഘോഷ്. 70 ലക്ഷം രൂപയും വെങ്കല ശിൽപവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം.
അദിരിലത ഗുൽമോമോയ്, കബിർ അഭിപ്രായ്, മുർഖ ബാരേ, സമാജക് നേ, മുഖ് ദേഖ് ജേ, ബാബരേ പ്രാർഥന എന്നിവയാണ് പ്രധാനകൃതികൾ.
ഇദ്ദേഹത്തിന് പത്മഭൂഷൺ, സരസ്വതി സമ്മാൻ, സാഹിത്യ അക്കാദമി അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
[24/12/2016, 10:32 AM] +91 95627 70718: 🇮🇳രാഷ്ട്ര പിതാവ്--മഹാത്മാഗാന്ധി
🇮🇳ആയുർവേദത്തിൻറ്റെ പിതാവ്-- ആത്രേയൻ
🇮🇳സംസ്കൃത നാടകങ്ങളുടെ പിതാവ്--കാളിദാസൻ
🇮🇳നവോത്ഥാനത്തിൻറ്റെ പിതാവ് --രാജാറാം മോഹൻറോയി
🇮🇳പ്ലാറ്റിക് സർജ്ജറിയുടെ പിതാവ്--സുശ്രുതൻ
🇮🇳ബഡ്ജറ്റിൻറ്റെ പിതാവ്--മഹലനോബിസ്
🇮🇳സാമ്പത്തിക ശാസ്ത്രത്തിൻറ്റെ പിതാവ് --ദാദാഭായ് നവറോജി
🇮🇳ന്യൂക്ലിയർ സയന്സിൻറ്റെ പിതാവ്--ഹോമി.ജെ.ഭാഭ
🇮🇳ബഹിരാകാശശാസ്ത്രത്തിൻറ്റെ പിതാവ്--വിക്രം സാരാഭായ്
🇮🇳പത്രപ്രവർത്തനത്തിൻറ്റെ പിതാവ്-ചലപതി റാവു
🇮🇳ആധുനിക ചിത്രകലയുടെ പിതാവ്--നന്ദലാൽ ബോസ്
🇮🇳ആധുനിക സിനിമ പിതാവ്--ദാദാസാഹിബ് ഫാൽക്കെ
🇮🇳ആഭ്യന്തര വ്യോമയാന പിതാവ്--ജെ.ആർ.ഡി.റ്റാറ്റ
🇮🇳ധവള വിപ്ലവത്തിൻറ്റെ പിതാവ്-ഡോ.വർഗ്ഗീസ് കുര്യൻ
🇮🇳ഹരിതവിപ്ലവ പിതാവ്--ഡോ.എം.എസ് സ്വാമിനാഥൻ
🇮🇳ജ്യോതിശാസ്തത്തിൻറ്റെ പിതാവ്-വരാഹമിഹിരൻ
🇮🇳എൻജിനീറിംഗ്--വിശ്വേശ്വരയ്യ
🇮🇳സഹകരണപ്രസ്ഥാനത്തിൻറ്റെ പിതാവ്--ഫ്രെഡറിക് നിക്കോൾസൺ
🇮🇳അച്ചടി യുടെ പിതാവ്--ജെയിംസ് ഹിക്കി
🇮🇳തദ്ദേശ സ്വയംഭരണ പ്രസ്ഥാനം-- റിപ്പൺപ്രഭു
🇮🇳മലയാളഭാഷ--എഴുത്തച്ഛൻ
🇮🇳ആധുനിക തിരുവതാംകൂർ--മാർത്താണ്ഡവർമ്മ
🇮🇳കേരള നവോത്ഥാനത്തിൻറ്റെ പിതാവ്-ശ്രീനാരായണഗുരു
[24/12/2016, 10:32 AM] +91 95627 70718: *18/12/2016*
*
ഇന്നത്തെ ദിവസത്തിന്റെ പ്രതേകതകൾ
*
*
ദേശീയ ന്യൂന പക്ഷാവകാശ ദിനം*
*
അന്താരാഷ്ട്ര കുടിയേറ്റ ദിനം.*
*
പ്രധാന പുരസ്കാരങ്ങൾ
*
✅2014 : ബാലചന്ദ്ര നേമാടെ
✅2015 : രഘുവീര്‍ ചൗധരി
✅2016 : _അക്കിത്തം അച്യുതൻ നമ്പൂതിരി_
✅2013 : ഗുൽസാർ
✅2014 : ശശി കപൂർ
✅2015 : മനോജ് കുമാർ
✅2014 : വിഷ്ണുനാരായണൻ നമ്പൂതിരി
✅2015 : പുതുശ്ശേരി രാമചന്ദ്രൻ
✅2016 : സി രാധാകൃഷ്ണൻ
✅2014 : പി. നാരായണക്കുറുപ്പ്
✅2015 : ആനന്ദ്
✅2016 : ശ്രീകുമാരന്‍ തമ്പി
✅2013 : കെ.ആര്‍. മീര
✅2014 : റഫീക്ക് അഹമ്മദ്
✅2015 : എസ്. ജോസഫ്
✅2014 : കെ.ആര്‍.മീര
✅2015 : ഭാഷ് ചന്ദ്രന്‍
✅2016 : യു .കെ . കുമാരൻ
✅2014 : അശോകൻ ചരുവിൽ
✅2015 : സച്ചിതാനന്തന്‍
✅2016 : കെ.ജി.ജോര്‍ജിന്
✅2013 : എം. ടി. വാസുദേവൻ നായർ
✅2014 : ഐ. വി. ശശി
✅2015 : കെ.ജി.ജോര്‍ജിന്
[24/12/2016, 10:32 AM] +91 95627 70718: കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം പ്രഭാ വര്‍മക്ക്
ന്യൂഡല്‍ഹി: കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം പ്രഭാ വര്‍മയ്ക്ക്. ശ്യാമമാധവം എന്ന ഖണ്ഡകാവ്യത്തിനാണ് പുരസ്‌കാരം. വ്യാസമഹാഭാരതത്തെ അടിസ്ഥാനപ്പെടുത്തി രചിച്ച പുസ്തകം കൃഷ്ണന്റെ ജീവിതകഥയാണ് പറയുന്നത്.
കവിയും ചലച്ചിത്രഗാന രചയിതാവും പത്രപ്രവര്‍ത്തകനുമാണ് പ്രഭാവര്‍മ. നിലവില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മാധ്യമ ഉപദേഷ്ടാവ് കൂടിയാണ് പ്രഭാവര്‍മ. ഡല്‍ഹിയില്‍ ചേര്‍ന്ന സാഹിത്യ അക്കാദമിയുടെ വാര്‍ഷിക യോഗമാണ് പുരസ്‌കാരത്തിനായി ശ്യാമമാധവത്തെ തെരഞ്ഞെടുത്തത്.
സൗപര്‍ണിക, അര്‍ക്കപൂര്‍ണിമ, ചന്ദനനാഴി, ആര്‍ദ്രം, ശ്യാമമാധവം തുടങ്ങിയവ പ്രധാന കൃതികളാണ്. വയലാര്‍ അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, മഹാകവി പി. പുരസ്‌കാരം, ചങ്ങമ്പുഴ പുരസ്‌കാരം, കൃഷ്ണഗീതി പുരസ്‌കാരം, വൈലോപ്പിള്ളി പുരസ്‌കാരം, മൂലൂര്‍ പുരസ്‌കാരം, അങ്കണം പുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
[24/12/2016, 10:32 AM] +91 95627 70718: സന്ധി: Malayalam Grammar Notes and Examples
swarangal
തമ്മിൽ ചേരുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങളെയാണ് വ്യാകരണത്തിൽ സന്ധി എന്നുവിളിക്കുന്നത്.
വർഗ്ഗീകരണം
സന്ധിയിലെ മാറ്റം
ലോപസന്ധി
സന്ധിക്കുന്ന വർണ്ണങ്ങളിലൊന്ന് ലോപിക്കുന്നതാണ് ലോപസന്ധി.
ഉദാ:-
കൊടുത്തു + ഇല്ല = കൊടുത്തില്ല.
വരിക + എടോ = വരികെടോ
മലയാളത്തിൽ പൂർവ്വപദാന്തത്തിലെ സംവൃതോകാരം മറ്റൊരു സ്വരത്തിനുമുൻപ് സാർവത്രികമായി ലോപിക്കുന്നു.
ഉദാ:-
തണുപ്പു് + ഉണ്ട് = തണുപ്പുണ്ട്
കാറ്റു് + അടിക്കുന്നു =കാറ്റടിക്കുന്നു
ആഗമസന്ധി
സന്ധിക്കുന്ന വർണ്ണങ്ങൾക്കിടയിൽ മൂന്നാമതൊരു വർണ്ണം ആഗമിക്കുന്നതാണ് ആഗമസന്ധി. ആഗമിക്കുന്ന വർണ്ണത്തെയോ വർണ്ണസമൂഹത്തെയോ സന്ധായകവർണ്ണമെന്നോ ഇടനിലയെന്നോ വിളിക്കുന്നു.
സ്വരങ്ങൾ തമ്മിൽ ചേരുമ്പോഴുണ്ടാകുന്ന വിവൃത്തി(hiatus) പരിഹരിക്കാൻ പല ഭാഷകളിലും യ, വ തുടങ്ങിയ ഉപസ്വരങ്ങൾ ആഗമിക്കുന്നു. സന്ധിക്കുന്ന സ്വരങ്ങളുടെ സ്വഭാവത്തെ ആശ്രയിച്ചാണ് യകാരവകാരാദികൾ ആഗമിക്കുന്നത്.
ഉദാ:-
തിരു + അനന്തപുരം = തിരുവനന്തപുരം
പന + ഓല = പനയോല
മറ്റു വർണങ്ങളും സ്വരസംയോഗത്തിൽ ആഗമിക്കാറുണ്ട്.
ഉദാ:-
കാട്ടി + ഏൻ =കാട്ടിനേൻ
മലയാളത്തിൽ ചില പദച്ചേർച്ചയിൽ വിവൃത്തിപരിഹാരം, ഉച്ചാരണസൗകര്യം ഇവ ഉദ്ദേശിച്ച് ഒര്, അൻ തുടങ്ങിയ ഇടനിലകൾ ചേർക്കാറുണ്ട്.
പോയ + ആന > പോയ + ഒര് + ആന = പോയൊരാന
വക്കീൽ + മാർ > വക്കീൽ +അൻ+ മാര് = വക്കീലന്മാർ
ദ്വിത്വസന്ധി
രണ്ടുവർണ്ണങ്ങൾ ചേരുമ്പോൾ അവയിലൊന്ന് ഇരട്ടിക്കുന്നതാണ് ദ്വിത്വസന്ധി.
ഉദാ:-
നിൻ + എ = നിന്നെ
പച്ച + കല്ല്= പച്ചക്കല്ല്
പുതിയ ഒരു വർണ്ണം ആഗമിക്കുകയാണെന്നതിനാൽ ഇതും ആഗമസന്ധിതന്നെ.
പക്ഷേ, ദ്വിത്വം സംഭവിക്കുന്നത് വ്യഞ്ജനങ്ങളിലാണ്.
മലയാളത്തിൽ സന്ധിയിലെ ഇരട്ടിപ്പിന് വ്യാകരണപരമായ അർത്ഥമുണ്ട്. മേല്പ്പറഞ്ഞ ഉദാഹരണത്തിൽ കല്ല് എന്ന പദത്തെ പച്ച എന്ന പദം വിശേഷിപ്പിക്കുന്നതിനാലാണ് പദാദികകാരം ഇരട്ടിച്ചത്. ദ്വന്ദസമാസം
വിശേഷണവിശേഷ്യങ്ങൾ ചേർന്ന് സമാസിക്കുന്നതല്ലായ്കയാൽ അതിൽ ദ്വിത്വം വരികയില്ല. (ഉദാ: കൈകാൽ, ആനകുതിരകൾ, രാമകൃഷ്ണന്മാർ)
ആദേശസന്ധി
സന്ധിക്കുന്ന വർണ്ണങ്ങളിൽ ഒന്നിന് സവർണ്ണനം വഴി മറ്റൊരു വർണ്ണം പകരംവരുന്നതാണ് ആദേശസന്ധി.
ഉദാ:-
അവൻ + ഓടി = അവനോടി (/ൻ/ > /ന/)
വിൺ + തലം = വിണ്ടലം (/ത/ > /ട/)
നെൽ + മണി = നെന്മണി (/ല/ > /ന/)
[24/12/2016, 10:32 AM] +91 95627 70718: *1*_ഇന്ത്യയിൽ ആദ്യമായി കറൻസി നോട്ട് ക്യാൻസൽ ചെയ്ത പ്രധാനമന്ത്രി ആര്?_*
(a)ഇന്ദിരാഗന്ധി
(b)ഗുൽസാരിലാൽ നന്ദ
(c)ചരൺ സിംഗ്
(d)മൊറാർജി ദേശായ്✅
*2*- പുതിയ 2000 രൂപയുടെ നിറം മജന്തയാണ്.വലുപ്പമാകട്ടെ പഴയ 1000 രൂപയേക്കാൾ ചെറുത്.എന്നാൽ *_പുതിയ 2000 രൂപയുടെ വലുപ്പം (നീളം,വീതി)?_*
(a)166 മില്ലിമീറ്റർ, 66 മില്ലിമീറ്റർ✅
(b)177 മില്ലിമീറ്റർ, 73 മില്ലിമീറ്റർ
(c)150 മില്ലിമീറ്റർ, 63 മില്ലിമീറ്റർ
(d)163 മില്ലിമീറ്റർ, 66 മില്ലിമീറ്റർ
*3*- ഇപ്പോഴത്തെ(24-മത്) RBI ഗവർണർ ഊർജിത് പട്ടേലാണ്.എന്നാൽ *_ആദ്യത്തെ RBI ഗവർണർ ആര്?_*
(a)ഓസ്ബോൺ സ്മിത്ത്✅
(b)അലൻ ഒക്ടേവിയം ഹ്യൂം
(c)ജയിംസ് ബ്രൈഡ് ടൈയ്ലർ
(d)സെൻഗുപ്ത
*4*- *_ഇന്ന് നിലവിലുള്ള ഗാന്ധി സിരീസിലെ നോട്ടുകൾ എന്നാണ് ആദ്യമായി പുറത്തിറക്കിയത്?_*
(a)1976
(b)1988
(c)1996✅
(d)1972
*5*- *_ഇന്ത്യന്‍ കറന്‍സി അച്ചടിക്കുന്നത് എവിടെ വച്ച്?_*
(a)ഇന്ത്യൻ കറൻസി പ്രസ്,മുംബൈ
(b)നാസിക് സെക്യൂരിറ്റി പ്രസ്സ്✅
(c)സെൻട്രൽ സെക്യൂരിറ്റി പ്രസ്
(d)കൊൽകത്ത ഫിനാൻസ് അതോറിറ്റി
[31/12/2016, 11:46 AM] +91 95627 70718: Updated current affair
----------------------------------------
1. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ?
ടി.എസ്.താക്കൂർ
2. അറ്റോർണി ജനറൽ ഓഫ് ഇന്ത്യ?
*മുകുൾ റോഹത്ഗി*
3.ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ?
*എച്. എൽ. ദത്തു*
4.മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ?
*നസീം സെയ്ദി*
5. മുഖ്യ വിവരവകാശ കമ്മീഷണർ?
*ആർ.കെ. മാത്തൂർ*
6. ദേശീയ ന്യുനപക്ഷ കമ്മിഷണർ?
*നസീം അഹമ്മദ്*
7. ദേശീയ വനിതാ കമ്മീഷൻ ചെയർ പേഴ്സൺ?
*ലളിത കുമാരമംഗലം*
8. ദേശീയ ആണവോർജ കമ്മിഷൻ ചെയർമാൻ?
*ശേഖർ ബസു*
9. ഐ.എസ്.ആർ.ഒ. ചെയർമാൻ?
*എ.എസ്. കിരൺ കുമാർ*
10. യു. പി.എസ്.സി. ചെയർമാൻ?
*അൽകാ ശിരോഹി*
11. ദേശീയ വിജ്ഞാന കമ്മീഷൻ ചെയർമാൻ?
*സാംപിത്രോട*
12. ദേശീയ പട്ടികജാതി കമ്മീഷൻ ചെയർമാന്?
*പി.എൽ. പുനിയ*
13. ദേശീയ പട്ടിക വർഗ്ഗ കമ്മീഷൻ ചെയർമാൻ?
*രാമേശ്വർ ഒറാവോൺ*
14. യു.ജി.സി. ചെയർമാൻ?
*വേദ് പ്രകാശ്*
15. ദേശീയ പിന്നോക്ക കമ്മിഷൻ ചെയർ പേഴ്സൺ?
*വി. ഈശ്വരയ്യ*
16. 14 മത് ധനകാര്യ കമ്മീഷൻ ചെയർമാൻ?
*യാഗ വേണുഗോപാൽ റെഡ്ഡി*
17. റീസെർവ് ബാങ്ക് ഗവർണർ ?
*ഉർജിത് പട്ടേൽ (24th)*
18. SEBI ചെയർമാൻ?
*ഉപേന്ദ്ര കുമാർ സിംഹ*
19. I.R.D.A ചെയർമാൻ?
*ടി.എസ്. വിജയൻ*
20. 7മത് ശമ്പള കമ്മീഷൻ ചെയർമാൻ?
*അശോക് കുമാർ മാത്തൂർ*
21. നബാർഡ് ചെയർമാൻ?
*ഹർഷ് കുമാർ ബൻവാല*
22. നാഷണൽ സ്റ്റോക് എക്സ്ചേഞ്ച് ചെയർമാൻ?
*അശോക് ചൗള*
23. SBI ചെയർപേഴ്സൺ?
*അരുന്ധതി ഭട്ടാചാര്യ*
24.L IC ചെയർമാൻ?
*എസ്.കെ.റോയ്*
25. ദേശീയ ജല കമ്മീഷൻ ചെയർമാൻ?
*ജി. എസ്. ജാ*
26. TRAI ചെയർമാൻ?
*റാം സേവക് ശർമ*
27. ദേശീയ സുരക്ഷാ ഉപദേഷ്ടാവ്?
*അജിത് കുമാർ ദോവൽ*
28. കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ?
*ശശികാന്ത് ശർമ*
29. ഇന്ത്യയുടെ സോളിസിറ്റർ ജനറൽ?
*രഞ്ജിത് കുമാർ*
30.ചെയർമാൻ, നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ?
*രാധ വിനോദ് ബർമെൻ*
31.ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി?
*സയ്യിദ് അക്ബറുദ്ദീൻ*
32. ഇന്ത്യ കാബിനറ്റ് സെക്രട്ടറി?
*പ്രദീപ് കുമാർ സിൻഹ*
33.രാജ്യസഭാ സെക്രട്ടറി ജനറൽ?
*ഷംഷീർ കെ ഷെരീഫ്*
34. ലോക്സഭാ സെക്രട്ടറി ജനറൽ?
*അനൂപ് മിശ്ര*
35. പ്രിൻസിപ്പൽ സയന്റിഫിക് ഉപദേഷ്ടാവ്?
*ആർ ചിദംബരം*
36. ചെയർമാൻ റെയിൽവേ ബോർഡ്?
*എ.കെ മിത്തൽ*
37.വിദേശകാര്യ സെക്രട്ടറി?
*സുബ്രമണ്യം ജയശങ്കർ*
38. ചീഫ് ഓഫ് ആർമി സ്റ്റാഫ്?
*ജനറൽ ദൽബീർ സിംഗ് സുഹാഗ്*
39. എയർ സ്റ്റാഫ് ചീഫ് ?
എയർ ചീഫ് മാർഷൽ അരൂപ് രാഹാ
40. ഡയറക്ടർ ജനറൽ, ബോർഡർ സെക്യൂരിറ്റി ഫോഴ്സ്?
കെ.കെ.ശർമ്മ
[31/12/2016, 4:04 PM] +91 95627 70718:
*2013 LD CLERK നു ചോദിച്ച വ്യതസ്തമായ ചില ചോദ്യങ്ങൾ*
♻പ്രപഞ്ചത്തിന്റെ കൊളംബസ്
എന്നറിയപ്പെട്ട ബഹിരാകാശ
സഞ്ചാരി - *യൂറി ഗഗാറിൻ*
♻ഇൻഡ്യയുടെ വടക്കേയറ്റം
അറിയപ്പെടുന്ന പേര് - *ഇന്ദിരാ കോൾ*
♻ബാങ്കിങ് റെഗുലേഷൻ ആക്ട്
നടപ്പാക്കിയ വർഷം - *1949*
♻ജനസംഖ്യയിൽ മൂന്നാം സ്ഥാനത്തു
നിൽക്കുന്ന സംസ്ഥാനം ഏത് - *ബിഹാർ*
♻നവഭാരതത്തിന്റെ പിതാവ്
എന്നറിയപ്പെടുന്നത് - *രാജാറാം മോഹൻ റോയ്*
♻ഇന്ത്യയിലെ സൈബർ സ്റ്റേറ്റ്
എന്നറിയപ്പെടുന്നത് - *ആന്ധ്രപ്രദേശ്*
♻പീരിയോഡിക് ടേബിളിലെ നൂറാമത്തെ മൂലകം ഏത് - *ഫെർമിയം*
♻1948 -ൽ അറ്റോമിക് എനർജി
കമ്മീഷന്റെ അധ്യക്ഷൻ ആരായിരുന്നു -
*ഹോമി. ജെ. ഭാഭ*
♻തിരുവാതിര ഞാറ്റുവേല ഏതു
രാശിയിലായിരിക്കും - *മിഥുനം*
♻ബാലാവകാവശങ്ങളെ സംബന്ധിച്ച അന്താരാഷ്ട്ര പ്രഖ്യാപനം ഉണ്ടായ
വർഷം ഏത് - *1989*
♻ആദ്യത്തെ അറ്റം ബോംബിലെ
ന്യൂക്ലിയർ ഇന്ധനം - *യുറേനിയം 235*
♻ബിഗ് റെഡ് എന്നറിയപ്പെടുന്ന
മരുഭൂമി - *സിംസൺ*
♻എൻഡോസൾഫാന്റെ പ്രധാന ഘടകം
ഏത് - *ഓർഗാനോ ക്ലോറൈഡ്*
♻എം. എസ് സ്വാമിനാഥൻ
വികസിപ്പിച്ചെടുത്ത ഗോതമ്പിനമേത് - *സർബതി സോണോറ*
♻അറേബ്യ ടെറ എന്ന ഗർത്തം
കാണപ്പെടുന്നത് - *ചൊവ്വ*
♻കുമരകത്തിനും തണ്ണീർമുക്കത്തിനും
മധ്യേ സ്ഥിതി ചെയ്യുന്ന ചെറു ദ്വീപേത് - *പാതിരാമണൽ*
♻ദേശം അറിയിക്കൽ ചടങ്ങ് ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു -
*ഓണം*
♻സൗര കളങ്കങ്ങൾ ആദ്യമായി കണ്ടെത്തിയ ശാസ്ത്രക്ഞൻ -
*ഗലീലിയോ*
♻മോൻപാ, അകാ എന്നീ ഭാഷകൾ
നിലവിലുള്ള സംസ്ഥാനം -
*അരുണാചൽ പ്രദേശ്*
♻മേദിനി പുരസ്കാരം ഏതുമായി
ബന്ധപ്പെട്ടതാണ് - *പരിസ്ഥിതി*
[31/12/2016, 7:25 PM] +91 95627 70718: *കേരളത്തിൽ ഏറ്റവും ആദ്യം*
രാജ്യസമാചാരം
...................
[31/12/2016, 9:35 PM] +91 95627 70718: QUIZ @ V.C / KPGS GROUP
••••••••••••••••••••••••••••••••••••••
Sub. Economy
Question------ 4
_____________________________
രാജ്യത്തിന്റെ സാമ്പത്തിക വിനിയോഗവുമായി ബന്ധപ്പെട്ടതാണ് ധനകാര്യ ബജറ്റ് - എങ്കിൽ സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ധനകാര്യ ബജറ്റ് അവതരിപ്പിച്ചത് ആരാണ് ?
A. മൊറാർജി ദേശായി
B. ജെയിംസ് വിത്സൺ
C. മിൻറോ-മോർലി
D. ആർ.കെ. ഷണ്മുഖം ചെട്ടി
[31/12/2016, 9:35 PM] +91 95627 70718: D
[31/12/2016, 9:59 PM] +91 95627 70718: ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി സേവനമനുഷ്� ിച്ച ഇന്ത്യന്‍ ചീഫ് ജസ്റ്റിസ്:
(A) പി.ബി. ഗജേന്ദ്രഗാഡ്കര്‍
(B) എം. ഹിദായത്തുള്ള
(C) പി.എന്‍. ഭഗവതി
(D) വി.വി. ഗിരി
[31/12/2016, 10 PM] +91 95627 70718: Option B
Can you make money on horse racing without making a profit?
ReplyDeleteThe worrione best งานออนไลน์ online horse racing betting sites include Ladbrokes, William Hill, Betdaq, 샌즈카지노 Paddy Power, Betfair, Paddy Power, Betfair, Bet